Meditation ചെയ്യുമ്പോൾ നമുക്ക് അതിന്റെ bhalam maximum സ്വീകരിക്കാൻ നമ്മെ തന്നെ പ്രാപ്തരാക്കുക . അതാണ് ദീക്ഷ ..
@tarunrashmi4 жыл бұрын
Deeksha means attunement It means initiation of any course from a teacher directly
@HADEESVLOG853 жыл бұрын
വളരെ ശരിയാണ് പറഞ്ഞത്... അതിനോട് അടുത്ത സമയത്താണ് മുസ്ലിംകൾ തഹജ്ജുദ് നമസ്കരിക്കാറുള്ളത്.. മാഷാ അള്ളാ നല്ല അറിവുകൾ പകർന്നു തന്നതിന് വളരെ നന്ദി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
വളരെ ശരിയാണ്. പുലർച്ചെ 3മണിക്കാണ് ഞങ്ങൾ കരുണയുടെ കൊന്ത ചൊല്ലുന്നത്.
@siru31583 жыл бұрын
ഒരു മുസ്ലിം.ആയ ഞാൻ സ്വാമിയുടെ ഇ അറിവിനോട് പൂർണമായി യോജിക്കുന്നു tahajjud നമസ്കാരം e സമയത്ത് തന്നെ ആണ്...
@dreamhomedesign5063 жыл бұрын
Yes
@AnilKumar-wv3ut3 жыл бұрын
നിങ്ങൾ ഒരു മുസ്ലീം ആണ് എന്നുള്ളതു ഒരു കാര്യംമേ അല്ല ഇവിടെ നിങ്ങൾ ഒരു മനുഷ്യൻ ആണ് എന്നുള്ളതാണ് ഇവിടെ important, very nice 🙏🙏🙏🙏🙏
@kallianiraj47783 жыл бұрын
ഞാനെന്നും 3.30 ന് എഴുന്നേൽക്കും. Meditation ചെയ്യും. നല്ല ഉന്മേഷമായിരിക്കും ഇതാവർത്തിക്കുന്നത് 2014 June മുതൽ. ഓം ശാന്തി
@manmohancv4623 жыл бұрын
Well keep it up
@ebig73093 жыл бұрын
👍
@snow_hill8225 ай бұрын
❤
@syamprasad70413 ай бұрын
Eppo kidann urangum
@hexxor269510 ай бұрын
*മുഹമ്മദ് നബി ഈ സമയങ്ങളിൽ തഹജ്ജുദ് നമസ്കാരങ്ങളിൽ ആയിരുന്നു 😍*
@राशिआरजे3 жыл бұрын
🙏ഗുരോ, ഇന്നുമുതൽ ഞാനും 3.40 ന് മുൻപ് ഉറക്കമുണരാൻ ശ്രമിക്കാം 🙏🙏🙏
@syaminisasindran838410 ай бұрын
ഞാനും
@UshaKumari-ri8mt3 ай бұрын
🙏🙏
@veenasibilas2130Ай бұрын
ഇങ്ങനെയുള്ള കാര്യങ്ങൾ വളരെ ഇഷ്ടമാണ് ഒരുപാട് മാനസിക പരാജയങ്ങൾ എന്നേ വല്ലാതെ തൊല്പിച്ചുകൊണ്ടിരിക്കുന്നു അതിനാൽ ഇങ്ങനെയുള്ള കർമ്മങ്ങൾ മുടങ്ങുന്നു പരമാവധി ഞാൻ ഇത് ചെയ്യാൻ ശ്രെമിക്കും
@roslinreji60992 жыл бұрын
എനിക്ക് ഈ സമയം തനിയെ ഈറക്കമുണരും പക്ഷേ എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു ഞാൻ വെറുതെ ഉണർന്നു കിടക്കും ആർക്കും ശല്ല്യം മില്ലാതെ ഓർമ്മ വച്ച കാലം മുതൽ ഇങ്ങനെയാണ്
@sunithamolly49973 ай бұрын
VMC കാണൂ
@tessyjohn93623 жыл бұрын
പ്രശസ്ത നടി ഷീലയുടെ വർഷങ്ങൾക്കു മുൻപുള്ള ഒരു കൂടിക്കാഴ്ചയിൽ അവർ പറഞ്ഞിരുന്നു 3 മണിയ്ക്ക് പ്രാർത്ഥിച്ചാൽ ആ പ്രാർത്ഥനയ്ക്ക് ഉത്തരം. ഉടൻ ലഭിക്കുമെന്ന് .
@flowersweets90933 жыл бұрын
Correct
@kratoz2530 Жыл бұрын
Aa timil kulikkano,
@NathaNath127 ай бұрын
Noo
@spiritualjourney5567 ай бұрын
Athe.. Related aanu...
@Achu14ProMax3 ай бұрын
@@kratoz2530kulichal energy koodum
@മോഹനൻ.ജിമോഹനൻ4 жыл бұрын
സ്വാമിൻ നമസ്തേ, മന്ത്ര ദീക്ഷ സ്വീകരിച്ച ഒരാളാണ് ഈയുള്ളവൻ.രാവിലെ 3.30 ന് എഴുന്നേറ്റ് മെഡിറ്റേഷൻ ചെയ്യുമായിരുന്നു. സുഖമില്ലാതായതിത് ശേഷം 4.30നാണ് എഴുന്നേൽക്കുന്നത്. എനിക്ക് പഴയ രീതിയിൽ തന്നെ മെഡിറ്റേഷൻ ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട് സ്വാമി.
@prilna4 жыл бұрын
Enthanu deeksha
@Kalkki62610 ай бұрын
നിങ്ങൾക്ക് എവിടുന്നാണ് ധീക്ഷ കിട്ടിയത്.. എന്നെ സഹായിക്കാമോ
അതെ, ഞാൻ എന്നും 2 45 AM ന് എഴുന്നേൽക്കാറുണ്ട്.3 മുതൽ 5 വരെ എന്നും പരിശീലനം നടത്താറുണ്ട്, എന്നും.....
@vijivarghese14945 ай бұрын
എന്നിട്ട് ജീവിതത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടായോ??
@sunithamolly49973 ай бұрын
VMC കാണൂ
@manoharankk34674 жыл бұрын
കേവല മനുഷ്യനായ എന്നെ പോലുള്ളവർക്ക് അഭിപ്രായം പറയുവാൻ പോലും അർഹതയില്ല......, സത്യങ്ങൾ അതിവിശാലമാണ്, അതു കൊണ്ടു തന്നെ നമ്മളൊക്കെ കിണറ്റിൽ അകപ്പെട്ട തവളകളാണ്, കിണർ മാത്രമായി തീർന്നിരിക്കുന്നു നമ്മുടെയൊക്കെ വിശാലമായ ലോകം....,
@ranimolpr55792 жыл бұрын
Njn 3 manik eneet study. Cheyarude. It's more effective.
@Achu14ProMax3 ай бұрын
Njan ennum 3-4 am meditation cheyyum … cosmic energy ente body il tharunna energy njan ariyarund … njan oru Hindu aanu …. Njan meditation cheyumbo adutha muslim palliyil avarude mrng Thahjud “kelkarund …. Ellm onnu thanne 🙏🙏🙏🙏🙏
@Jaya_geevarghese4 жыл бұрын
I love his teaching.I follow the English channel.
@mariyagarden98522 жыл бұрын
ഗുരുജി കാണാൻ ആഗ്രഹിക്കുന്നു എന്നെങ്കിലും കാണാൻ പറ്റുമായിരിക്കും🙏🏽🙏🏽🙏🏽
@thesecretfollower81973 жыл бұрын
Chakra practice cheithu thudangiya sesham 3um 4num idayil urakkam unrnnu deeksha sweekarikunna njan power anu extra power mind power daily koodi varunna feel
@shafeek6019 Жыл бұрын
അതെ, തഹജ്ജുദ് നമസ്കാര സമയം അതി ശ്രേഷ്ഠത നിറഞ്ഞത് തന്നെയാണ്. 2 മണിക്ക് ശേഷം പുലർച്ചെ സുബഹി ബാങ്ക് വരെ നമസ്കാരത്തിലും ദുഅഃ യിലുമായി കഴിയുന്ന പലരെയും അറിയാം...
@mediatoday7258 Жыл бұрын
നിങ്ങളുടെ number തരുമോ
@fathimasafla11473 жыл бұрын
Best time for thahajjud prayer 😍
@sajithashajahan42993 жыл бұрын
Yes.👌👌
@nizarkv39423 жыл бұрын
Yes..
@jayasreepbjayasreepb20903 жыл бұрын
Dhubcheytha Alkum Nanma Varatte.Thanks.
@ahammedkabeer43384 жыл бұрын
This is good time for prayer
@Beinganangel3 жыл бұрын
നല്ല അറിവ് 🙏
@sivaniengineeringwork9770 Жыл бұрын
ദീക്ഷയെന്നാൽ എന്താണ്? അത് എങ്ങിനെയാണ് സ്വീകരിക്കുന്നത് ആരാണ് നല്കുന്നത്?
@anandraj56224 жыл бұрын
Perfect tips sir
@ABHIiiiiiiiiiiiiiiii Жыл бұрын
Njan daily 3am to 4am alarm vekkathe eneekum. Ennitu urakm verunila..nte mind il tahijudh niskariknm parayum bt cheyyila veedum uragne shremikum bt pattunila pne spotify il paattu kettu uragum.. ini parayne ullathu nte room il vre aaro ulla pole eniku feel chyyum.. some dys nalla pole feel cheyyum.. lockdown time chela kaaryagale vtl nadannitudu.. ippo athu parayunila.. ippozhathe generation il aarum athile athra viswasmilathavranu njaanum angney aayrunnu.. bt one dy enikum chela kaarygale manasilayi thudagyi.. angnye some dys room il aaro ulla pole feel undu.. last week nte frd vilichu irunnu time oru 12am kazhinju.. samsrich kondu irunnapole eniku vellam kudiknm thonni..njan eneetu kitchen il poyi fridge il vellam eduthu kudikunnu on the spot nte back il orallu nikkunna pole feel.. feel alla serikum oru height ulla pole shadow nte back il wall Ella.. nallapole feel chyyne thudagyi nte romam ellam kuliru pole.. I'm stuck.. aaro orallu back il undu pole.. njan pettannu bottle table male vech.. room il poyi..room lock chythu. Pne headset eduthu vech samsrich.. avne mindunila.. avne parayuva.. da vallathe oru negative feel.. I think someone here.. vallatha sound.. avne ennodu parayuva.. avne povua paranju.. avne nthopole pedi..njaanum nthopole aayi.. kidannu uragyi.. nxt dy afternoon avne vilich.. wrk kaarym paranja time chodhich..yesterday nthupattyi.. appo avne paranje kettu... I'm shocked.. da ne vellam kudikne poyile aah time ninte headset il ntho oru vallatha sound..aaro orallu samsrikunna pole bt clear alla.. vallatha sound aarum pedikunna oru sound.. njan ninne vilikuva bt ne response Ella.. aah sound nte aduthu verunna pole.. née hello parayunna munne aah sound pettannu poyi.. appo nte mind il oru negative feel.. Atha njan poye... ithu avne paranjathum... njan shock aayi.. so nte koode aaro ulla pole feel.. it's real aayrunnu eniku manasilayi.. bt njan avnodu onnum paranjila.. kaaranm njan nte veettile ithupole pala incidents kanditum feel chythitum undu.. ithu nte life experience il onnanu.. njan aarodum angnye share chyyila..bt ippo ivide paraynm thonni..
@SadhguruMalayalam Жыл бұрын
നമസ്കാരം, ഞാൻ ഈശയോടൊപ്പമുള്ള ഒരു സന്നദ്ധപ്രവർത്തകനാണ്. നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഈ വീഡിയോ സഹായിച്ചേക്കാം. * ഈശ ക്രിയ ധ്യാനം പഠിക്കാം 👉 kzbin.info/www/bejne/pH2ze2CtmKqmgLs പ്രണാമം
@nanthunanthu8050 Жыл бұрын
ദീക്ഷ സ്വീകരിക്കുവാൻ തയ്യാറാണ് നൽകുന്നത് ആരാണ്
@kishorkumarkodapully58954 жыл бұрын
ഞാൻ രാവിലെ 8മണി ക്കാണ് എണീക്കുന്നതു .എനിക്ക് വൈകുന്നേരം സമയം ആണ് യോജിച്ചത് .ഓം നമഃ ശിവായ 1008 പ്രാവശ്യം ദിവസവും ജപിച്ചതുകൊണ്ടു ഈശ്വരനെ മനസ്സിലാക്കാനും അതിൽ നിന്നുമുള്ള സുഖം അനുഭവിക്കുവാനും ഇതുവരെ സാധിച്ചു .
ഖുർആൻന്ടെ രണ്ട് വചനങ്ങൾ ശ്രമിക്കുക. 1പുതച്ചു മൂടിക്കിടക്കുന്ന നബീ, എഴുന്നേറ്റ് രാത്രിയുടെ കുറഞ്ഞ സമയമൊഴിച്ച് താങ്കള്‍ നിശാനമസ്‌കാരം നിര്‍വഹിക്കുക-അതായത് രാത്രിയുടെ പകുതി; അല്ലെങ്കില്‍ അല്‍പം കൂട്ടുകയോ കുറക്കുകയോ ചെയ്യുക (1) അവധാനതയോടെ ഖുര്‍ആനോതുക. നിശ്ചയം താങ്കളിലേക്കു നാം ഒരു കനപ്പെട്ട ഭാഷ്യം നിക്ഷേപിക്കാന്‍ പോകയാണ്. ഉറക്കത്തില്‍ നിന്നുണര്‍ന്നുള്ള നിശാനമസ്‌കാരം അതിശക്തമായ ഹൃദയസാന്നിധ്യദായകവും വാക്കുകള്‍ സ്പഷ്ടമാക്കുന്നതുമാണ്. 2 അവര്‍ നിദ്രാസ്ഥലങ്ങള്‍ വിട്ടുപോവുകയും നാം നല്‍കിയതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യും. തങ്ങളനുവര്‍ത്തിച്ചിരുന്ന സല്‍കര്‍മങ്ങള്‍ക്കുള്ള പ്രതിഫലമായി ആഹ്‌ളാദ ജനകമായ എന്തൊക്കെയാണ് രഹസ്യമായി അവര്‍ക്കവിടെ സജ്ജീകരിക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കുമറിയില്ല
ബ്രഹ്മമുഹൂർത്തംത്തിൽ തഹജ്ജുദ് എന്ന നമസ്കാരം ഉണ്ട് അതുപോലെ തന്നെ സദ്ധ്യാസമയത്തും നമസ്കാരം ഉണ്ട്. വിശ്വാസപരമായി അഭിപ്രായ വ്യത്യാസമുണ്ടെകിലും സ്വാമിജിയോട് ബഹുമാനമാണ്.
@heavenstarheavenstar58654 жыл бұрын
😍😍😍😍😍Great
@ratheeshraghunathan75294 жыл бұрын
Being a ഹിന്ദ്ധു, love Muslim community. Let's try to be human
@visakhc68104 жыл бұрын
നമ്മുടെ ഭാരത ഋഷിമാർ കണ്ടെത്തിയ അമൂല്യമായ അറിവുകൾ ആണ് ഇതെല്ലാം. ഇതെല്ലാം മറ്റു രാജ്യത്തെ സമൂഹവും ചെറിയ മാറ്റങ്ങൾ വരുത്തി ജീിതത്തിലുടനീളം ഉൾപ്പെടുത്തി.
@salimkompan52814 жыл бұрын
@@visakhc6810 so..?
@muraleedharanmm29664 жыл бұрын
വളരെ പ്രധാന്യം ഉണ്ട് !
@Bindu-gl3hu7 ай бұрын
Thank you
@jajasreepb36292 жыл бұрын
Namaskaram Guruji.
@prosperityking1870Ай бұрын
ദേവമുഹൂർത്തമായ രാവിലെ 2മണിക്ക് ഞാൻ എഴുനേൽക്കുന്നതിനാൽ ജനങ്ങൾ എന്നെ ദൈവത്തെ പോലെ കാണുന്നു. ആരാധിക്കുന്നു.
ഗുരു ഞാൻ അഞ്ചു മണിക്ക് എണീറ്റ് 5 40 ഈശോക്ക് ജ്ഞാനം ഞാൻ തുടങ്ങും എന്നൊക്കെ തുടങ്ങിയിട്ട് 27 ദിവസമായി ഞാൻ വിചാരിച്ച കാര്യങ്ങൾ എനിക്ക് നിറവേറ്റാൻ പറ്റുമോ ഇന്ന് ഗുരു അവതരണം അതല്ല ഞാൻ 3 മണിക്ക് എണീക്കണം അതും കൂടി എനിക്ക് പറഞ്ഞു തരണം എനിക്ക് എന്റെ ലക്ഷ്യം വലുതാണ്
@KrishnakumarknKrishnakumarkn3 жыл бұрын
Guruji pranamam 🙏🌹
@maheshvp6854 жыл бұрын
Guru🙏🙏🙏🙏🙏
@vinodvinodpk990110 ай бұрын
3 40 ന് എണീറ്റ് എന്താണ് ചെയ്യുക
@binduat41103 жыл бұрын
Deeksha sweekarikkan entha cheyyendathu.
@royithomasthomas123 жыл бұрын
രാവിലെ 3 മുതൽ 6 മണി വരെ രാത്രിയുടെ 4-)0 യാമം. ദൈവം ഭൂമിയിൽ നടക്കാൻ വരുന്ന സമയം.
ദയവായി പിന്നെയും ഉറങ്ങരുത്. പ്രത്യേകിച്ച് മെഡിറ്റേഷൻ ശേഷം 🙏
@Apsara6728 ай бұрын
@@ishavolunteerkerala3470athenthaa
@lathifplaza9484 жыл бұрын
എന്താണ് ദീക്ഷ അത് എങ്ങിനെ സ്വീകരിക്കണം അതിനു അതാതു മതങ്ങൾ പ്രകാരം വഴികൾ ഉണ്ടോ ഒരു മറുപടി പ്രതീക്ഷിക്കുന്നു സദ് ഗുരു പ്രണാമം ഗുരോ
@thejusjoshi77424 жыл бұрын
നമസ്കാരം 🙏 ദീക്ഷ എന്ന് വച്ചാൽ അതിന്റെ ശാസ്ത്രം പറഞ്ഞു തരാൻ ulla അറിവ് എനിക്ക് ഇല്ല. എന്നാൽ നമ്മുടെ ഊർജ്ജ തലത്തിൽ ഒരു ഗുരു വരുത്തുന്ന സ്വാധീനം ആണ് ദീക്ഷ എന്ന് ആണ് എന്റെ understanding. 🙏🏻 പലതരം ദീക്ഷകളെ കുറിച്ച് കേട്ടിട്ടുണ്ട്. ദൃഷ്ടി ദീക്ഷ, Manthra ദീക്ഷ, സ്പർശ ദീക്ഷ എന്നിങ്ങനെ.. ഒരു മെഡിറ്റേഷൻ ഇലേക്ക് നമുക്ക് ഒരു ഗുരു ദീക്ഷ നൽകിയാൽ അതിന്റെ സ്വഭാവം തീർത്തും വത്യസ്തമായിരിക്കും. അത് engane സംഭവിക്കുന്നു എന്നത് എനിക്ക് ഇപ്പോഴും ഒരു അത്ഭുതം ആണ്. - Isha volunteer
Will aerobic exercise like running benefit at this time ? 🙏
@suharakwt40723 жыл бұрын
തഹജ്ജുദ് നിസ്കാരത്തിന്റെ സമയം
@manikandankm125 Жыл бұрын
അടിച്ചുമാറ്റി യതാണല്ലോ !
@VijayaKrishnan-m4xАй бұрын
❤❤❤
@ushavadassery7 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@prajhnaa19863 жыл бұрын
ശരിയാണ് എത്രയൊക്കെ വൈകി ഉറങ്ങിയാലും ഈ സമയത്തു തന്നെ ഉണർന്നു പോവുന്നു എന്താ ഇത് എന്ന് ചിന്തിക്കാറുണ്ടായിരുന്നു
@sushamaponnappan62193 жыл бұрын
Loop
@kratoz2530 Жыл бұрын
Sadh guruve Namaha
@Ismail-bl5ti2 жыл бұрын
Muslimkal thahajjud niskarikkunnad ee samayathanu.
@mins13762 жыл бұрын
ഭാരതീയ സംസ്കാരം അല്ലെങ്കിൽ വേദങ്ങൾ അനുസരിച് ഇന്ന് ആരും ജീവിക്കുന്നില്ല അതിൽ പറയുന്ന കാര്യങ്ങൾ ആണ് ഇതെല്ലാം..എന്നാൽ ഇസ്ലാം വിശ്വസികളെ സംബന്തിച്ചു അവർക്ക് ചെറുപ്പം മുതൽ വി.ഖുറാൻ പഠിക്കാനുള്ള അവസരം ഉണ്ട്,നിർബന്ധമായി പഠിക്കുന്നു...ഹിന്ദുമത വിശ്വാസികൾ എന്നുപറയുന്ന ഞാനുൾപ്പെടെ ഉള്ളവർക്ക് ഇത് പഠിക്കാനും മനസിലാക്കാനും ഉള്ള സാഹചര്യങ്ങൾ കുറവാണു..ഇത്തരം അറിവുകൾ ഞാൻ മണിലാക്കുന്നത് യൂട്യൂബ് പോലുള്ള മാധ്യമങ്ങളിൽ നിന്നും പല ഗുരുക്കൻ മാരുടെ വാക്കുകളിൽ നിന്നും 😔😔...
@yahiyamh31732 жыл бұрын
Great
@anandhusivan5454 жыл бұрын
ഞാൻ സാധാരണ ദിവസങ്ങളിൽ 10 മണിക്ക് ആണ് എണീക്കുന്നത്.. ഈ രണ്ട് ദിവസമായി ഞാൻ 3:30 ചാടി എണീക്കുന്നു... ന്താ എന്ന് എനിക്ക് അറിയില്ല
@sureshbOm3 жыл бұрын
See a doctor 😁
@divyasworld13543 жыл бұрын
3.30 നു എണീക്കണം എന്നാ കമാൻഡ് നിങ്ങളുടെ സബ്കോൻഷ്യസ് മൈൻഡ് ഏറ്റെടുത്തിരിക്കുന്നു. അതാണ് daily 10മണിക്ക് എണീക്കുനെ നിങ്ങൾ അറിയാതെ തന്നെ 3.30 നു എണീക്കുന്നത്.
@sundareswaranak1181 Жыл бұрын
Be in time with nature
@mufithak.a27403 жыл бұрын
Schizophrenia da tablet kazhiykunnavarkku Brahma muhoorthathil eneeykan sadiykumoo.urakathinte ksheenam indavilley
നമസ്കാരം 🙏 ദീക്ഷ എന്ന് വച്ചാൽ അതിന്റെ ശാസ്ത്രം പറഞ്ഞു തരാൻ ulla അറിവ് എനിക്ക് ഇല്ല. എന്നാൽ നമ്മുടെ ഊർജ്ജ തലത്തിൽ ഒരു ഗുരു വരുത്തുന്ന സ്വാധീനം ആണ് ദീക്ഷ എന്ന് ആണ് എന്റെ understanding. 🙏🏻 പലതരം ദീക്ഷകളെ കുറിച്ച് കേട്ടിട്ടുണ്ട്. ദൃഷ്ടി ദീക്ഷ, Manthra ദീക്ഷ, സ്പർശ ദീക്ഷ എന്നിങ്ങനെ.. ഒരു മെഡിറ്റേഷൻ ഇലേക്ക് നമുക്ക് ഒരു ഗുരു ദീക്ഷ നൽകിയാൽ അതിന്റെ സ്വഭാവം തീർത്തും വത്യസ്തമായിരിക്കും. chila deekshakal nammal maintain cheythillengil illathakumennum paranjittundu. for example shoonya dhyanam. oro deekshyaudeyum swabhavam vereyayanu thonnunathu- Isha volunteer Deekshaye kurichu video kzbin.info/www/bejne/fXnWXmCDpL1gfM0 Deekshaye kurichu article. isha.sadhguru.org/in/ml/blog/article/dheeksha-sadhguruvine-engane-badhikunnu