Old Emergency Light Convert Into New Led Light |പഴയ എമർജൻസി എങ്ങനെ പുതിയ മോഡൽ LED എമർജൻസിയാകാം |

  Рет қаралды 105,874

Sadhiq Bismi

Sadhiq Bismi

Күн бұрын

Пікірлер
@shijuvk8232
@shijuvk8232 4 жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ ആണ്. വീണ്ടും ഇതുപോലുള്ള വീഡിയോകൾ ചെയ്യണം. ഏതൊരാൾക്കും ഏറ്റവും മനസിലാകുന്ന രീതിയിൽ വീഡിയോ ചെയ്തതിന്ന് നന്ദി.
@sadikalit7070
@sadikalit7070 4 жыл бұрын
ഇത്തരം ഒന്ന് ചെയ്യാൻ വേണ്ടി ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു അപ്രതീ ക്ഷിദമായി ഈ വീഡിയോ കാണാനിടയായത് എനിക്കു വളരെ ഏറെ ഉപകാരപ്രദമായി 👍👍🙏🙏
@pritheesankaliyambathj998
@pritheesankaliyambathj998 4 жыл бұрын
വളരെ സന്തോഷം, നന്ദി. വളരെ ഉപകാരപ്രദമായ വീഡിയോ. ഞാൻ ഇത് നിർമ്മിയ്ക്കും. ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.
@manikandant3743
@manikandant3743 3 жыл бұрын
അവതരണം സൂപ്പർ ഞാനും സെയിം എമർജൻസി ശരിയാക്കി സൂപ്പറായി ❤️
@shibushamina
@shibushamina 4 жыл бұрын
വളരെഉപകാരപ്രദമായ വീഡിയോ, നന്ദി
@anandspanand5168
@anandspanand5168 4 жыл бұрын
എല്ലാം വ്യക്തമായി പറഞ്ഞു തരുന്നത് കൊണ്ട് ഏതൊരാൾക്കും ഈ വീഡിയോകണ്ടു ഇത് ഉണ്ടാകാം
@gopalakrishnanp.k.7569
@gopalakrishnanp.k.7569 3 жыл бұрын
Useful and informative video 🙏🙏🙏
@Mune338
@Mune338 2 жыл бұрын
Machane pwoli 😂👍💣💣
@jishnukp9079
@jishnukp9079 4 жыл бұрын
Computer ups service cheyyunna oru video cheyyumo...?
@2425pramod
@2425pramod 2 жыл бұрын
Good video Theory side also explained well👍👍
@sag33r77
@sag33r77 4 жыл бұрын
Super cheta nice video and super explain
@Pankaj947-km6yw
@Pankaj947-km6yw 6 ай бұрын
Upakaaram.thanks
@gopakumarn9103
@gopakumarn9103 4 жыл бұрын
കറന്റ് പോയാൽ തനിയെ തെളിയുമോ എന്ന് മാത്രം കാണിച്ചില്ല. വീഡിയോ സൂപ്പർ
@sh_1270
@sh_1270 4 жыл бұрын
Charging work chyilalooo?? Curent pokumbol automatic on akilla?? So take output from the oscilator IC pin that feds input to the transformer by giving some rectification with a filter .
@vidyasagarbhakthan
@vidyasagarbhakthan 4 жыл бұрын
Ikka ente Laptop charge nu ittukond use cheythirunnappo pettenn off aayi.pinne on akunnilla charge um aakunnilla.board poyathakumo?board replace cheyyendi varumo?
@vvgopi09
@vvgopi09 4 жыл бұрын
A very useful video. Thanks a lot bro
@gopicrystal82
@gopicrystal82 4 жыл бұрын
നന്നായിട്ടുണ്ട് നല്ല അവതരണം.....
@anoopop7300
@anoopop7300 4 жыл бұрын
Adjustable power supply undakaan padikumo. 2vol to 40 volt
@itsmetorque
@itsmetorque 4 жыл бұрын
Ithinekl nalath ee battery de voltage nokit athin patya led bulb vangit. Tube nte connection l koduthal pore??
@sarfarazmansur2881
@sarfarazmansur2881 4 жыл бұрын
Power kt hone pr auto on.off hoga ?
@mirshadvk6924
@mirshadvk6924 4 жыл бұрын
Oru doubt. 22watt inte led adichu ppyi. Adinte chock poyadan. Idin 22 wattinte mattedangilum chok vechamadiyo alla same chok tanne vekkano
@bibinbibi9018
@bibinbibi9018 3 жыл бұрын
Bro appol charging enganeya
@sandeepnair2984
@sandeepnair2984 4 жыл бұрын
How can recharge the battery it also explain it please
@antonyjopeter5810
@antonyjopeter5810 4 жыл бұрын
Nja. Anvawshichath kittyy... Thank you.... Soo mich
@nijithasokan9658
@nijithasokan9658 3 жыл бұрын
charging cheyyan patyle bro
@raveendranc285
@raveendranc285 4 жыл бұрын
How the battery will charge?
@jishnusaranya6509
@jishnusaranya6509 4 жыл бұрын
Good video teaching style is good it's useful for others
@SuperMan-ji1jk
@SuperMan-ji1jk 2 жыл бұрын
ചേട്ടോ, വീഡിയോ ഇഷ്ട്ടപെട്ടു. പക്ഷെ എമർജൻസി റീചാർജ് ആകുമോ? 🤔
@remesanpilla8599
@remesanpilla8599 2 жыл бұрын
സാംസങ് LCD TV മങ്ങിയ ചിത്രം പരിഹാരം എന്താണ്
@baijuxavier
@baijuxavier 4 жыл бұрын
Same model vinverth എന്റെ കൈയ്യിൽ ഉണ്ട്. പത്തു വർഷം പഴക്കം ഉണ്ട്. ബാറ്ററി മാറ്റി നോക്കി. പക്ഷെ cfl പ്രകാശം ഇല്ല. ഇനി താങ്കൾ കാണിച്ച പോലെ led ഉപയോഗിച്ചു നോക്കാം. 6v led ബൾബ് വാങ്ങാൻ കിട്ടുമോ? പിന്നെ മറ്റൊരു കാര്യം താങ്കൾ പറഞ്ഞ പോലെ കണക്ട് ചെയ്താൽ സ്വിച്ച് ഓണ് ആകുമ്പോൾ എല്ലായിപ്പോഴും ബൾബ് തെളിയും. പക്ഷെ സാധാരണ എമേർജൻസി ലൈറ്റിൽ ചാർജിങ് മോഡിൽ ബൾബ് ഓഫ് ആയിരിക്കും. കറണ്ട് പോകുമ്പോൾ ബൾബ് തെളിയും. വീണ്ടും കറന്റ് വരുമ്പോൾ ബൾബ് ഓഫ് ആകും. ഇങ്ങിനെ ചെയ്യാൻ എവിടെ നിന്നാണ് ടാപ്പ് ചെയ്യേണ്ടത് എന്ന് ടെസ്റ്റ് ചെയ്തു പറഞ്ഞാൽ ഉപകാരം.
@0557630
@0557630 3 жыл бұрын
ഒന്നെങ്കിൽ നിങ്ങളുടെ സിഎഫ്എൽ ട്യൂബ് ചേഞ്ച് ചെയ്യാൻ ആയിട്ടുണ്ടാകും... അല്ലെങ്കിൽ ബാറ്ററി ചാർജിങ് വോൾട്ടേജ് ഇല്ലായിരിക്കും അത് അഴിച്ച് ചാർജർ ചെക്ക് ചെയ്യണം... അപ്പോൾ കൃത്യമായി ചാർജിങ് വോൾട്ടേജ് ഉണ്ടോ എന്ന് കണ്ടുപിടിക്കാം
@jubinthomas9463
@jubinthomas9463 4 жыл бұрын
Laptop motherboard short ozhivakunna video edaamoo
@jkj1459
@jkj1459 4 жыл бұрын
LOT OF EMERGENCY LIGHTS ARE TURNED INT ELECTRONIC WASTE ALL OVER THE WORLD ESPECIALLY IN KERALA , SO THIS TYPE OF VIDEO WILL REALLY HELP CONTROL THOSE POLLUTION .
@aniyankuttanyga5417
@aniyankuttanyga5417 4 жыл бұрын
Buttery engane charg cheyne please
@antony.a.aarakkal7304
@antony.a.aarakkal7304 3 жыл бұрын
ഇൻവെർട്ടർഎൽഇഡി ട്യൂബ് ലൈറ്റ് ഒരെണ്ണം ചെയ്തു കാണിക്കുമോ
@kmpn3967
@kmpn3967 9 ай бұрын
Adipoli
@linomathew1340
@linomathew1340 4 жыл бұрын
GRate& rich prasantation.
@harikrishnan5651
@harikrishnan5651 4 жыл бұрын
Ethara watt led tube aanu upayogiche?? Please reply..
@CATips
@CATips 4 жыл бұрын
പൊളി bro Im also doing
@rajuvarghesechovalloor5438
@rajuvarghesechovalloor5438 4 жыл бұрын
6 volt bulb strip vangan kittumo
@jineshps9960
@jineshps9960 4 жыл бұрын
Super🤟
@trillervlogs3063
@trillervlogs3063 4 жыл бұрын
Peasaya tube light mathiyo
@anishpk6180
@anishpk6180 3 жыл бұрын
നിങ്ങളുo മിക്ക utube കരും 6 v , 4 v എമർജന സി റിപ്പയർ കാണിക്കുന്നത്. 12 v എമർജനി 7.5 A H ബാറ്ററി, LED ലൈറ്റ്, സോളാർ 10 w+ Ac ചാർജിങ്ങ് ഉള്ളത് ഉണ്ടാക്കി കാണിക്കൻ പററുമോ. 2, 12 v എമർജൻസി CFL നിന്ന് LED ആക്കുന്നത് + ചെറിയ ട്രാൻസ്ഫോർ മോഡൽ ലൈറ്റിൽ ചെയ്യുക.
@sr663
@sr663 4 жыл бұрын
Mr light il enganeya cheyuka
@tintopaul2180
@tintopaul2180 4 жыл бұрын
Chargeing (ac) patathille?
@Noname-vh3ke
@Noname-vh3ke 4 жыл бұрын
നന്നായിട്ടുണ്ട് 😍
@riyaspkpkr4867
@riyaspkpkr4867 4 жыл бұрын
Super
@bpalliyali93
@bpalliyali93 4 жыл бұрын
12 VOLT ബാറ്ററിയിൽ നിന്ന് (150 AH) 6 voLT എമർജൻസി വർക്ക് ചെയ്യിപ്പിക്കാൻ സാധിക്കുമോ സർ
@gokulaj6945
@gokulaj6945 3 жыл бұрын
പക്ഷെ ചാർജ് ചെയ്തു ഫുൾ ആവുമ്പോൾ ഓട്ടോമാറ്റിക് CUT OFF ആവുമോ.... ഇല്ലെങ്കിൽ ബാറ്ററി ഡാമേജ് ആവില്ലേ
@MaheshMahi-gc2ig
@MaheshMahi-gc2ig 4 жыл бұрын
Supper👍
@akhilgl4853
@akhilgl4853 4 жыл бұрын
Hai cheta.. enk oru led ring light undakanam.... ac il conect cheyuna type... mobile charger vazhi conect cheyan patumo?
@itsmetorque
@itsmetorque 4 жыл бұрын
Yeah KZbin buckle booster board
@tonyabrahamijk839
@tonyabrahamijk839 3 жыл бұрын
ഇത് offline ൽ മാത്രമല്ല online ലും work ചയ്യിക്കാനാകുമൊ. എങ്കിൽ എങ്ങനെ ചെയ്യാം എന്നുകൂടി പറയാമൊ.
@mohammedhashir_2168
@mohammedhashir_2168 4 жыл бұрын
Oru motherboard repair aakanund number onn theravo
@sooraja.vijayan1237
@sooraja.vijayan1237 4 жыл бұрын
Kollam pillecha super
@anilnk00
@anilnk00 4 жыл бұрын
✌ഇതുപോലെ ഞാനും ഉണ്ടാക്കി..കുറച്ചു risk ആണ്.. പക്ഷെ ഒരു problem ഉണ്ട്.. ചാർജ് ചെയ്യുമ്പോൾ led ചെറുതായിട്ട് കത്തി നിൽക്കുന്നുണ്ട്..
@shefeeq8207
@shefeeq8207 4 жыл бұрын
Bro ente kayyil oru emergency ind But adhinte power supply board poyi irikkukayan Ee led vekkn endh maatam ann varuthendath Dc adapter vech cheyyn pattumo
@ashrafmk1822
@ashrafmk1822 4 жыл бұрын
Battery നേരിട്ട് led കളുമായിട് coneect ചെയ്യാൻ പാടില്ല . Led driver ckt board ഉപയോഗിച്ച് Led ക് power നൽകാൻ പാടുളളൂ
@Vaishakh-vk
@Vaishakh-vk 4 жыл бұрын
Athe
@aneeshpk9210
@aneeshpk9210 3 жыл бұрын
Bro, emergency light rechargeable battery etrayakum ??
@0557630
@0557630 3 жыл бұрын
എമർജൻസി ലൈറ്റ്ന്റെ ബാറ്ററി 6 volt, 4.5 Ah ആണ്.. ഇത് 250 രൂപ മുതൽ 500 രൂപ വരെ ഉണ്ട്
@abuyahya1043
@abuyahya1043 4 жыл бұрын
Masha Allah buhat achcha hai malayalam maloom nahi
@rashidparakkal9632
@rashidparakkal9632 4 жыл бұрын
enthinanu cutt cheyunnathu serial connection akki koduthu kode
@trimbletechmalayalam6140
@trimbletechmalayalam6140 3 жыл бұрын
Emergency യൂടെ പാർട്സ് name parayumo
@sajeeshvempalli6543
@sajeeshvempalli6543 4 жыл бұрын
Kollam
@prichithcp1517
@prichithcp1517 3 жыл бұрын
Battery charge ചെയ്യുന്നത് എങ്ങനെയാണ്?
@premlallal5463
@premlallal5463 4 ай бұрын
Time എത്ര നേരം കിട്ടും
@sashidharanmuthachikandy8367
@sashidharanmuthachikandy8367 10 ай бұрын
Unused emergency new light how to make operative.🙏🏻🕺
@ajvlogs6463
@ajvlogs6463 4 жыл бұрын
Good presentation
@rasheedabdhu3379
@rasheedabdhu3379 4 жыл бұрын
Good
@musthafafaizy4352
@musthafafaizy4352 4 жыл бұрын
Tube light led 6 volt ano 'കടയിൽ നിന്ന് 6 volt led വാങ്ങാൻ കിട്ടുമൊ സാധാരണ എമർജൻസികളിൽ കാണാറുള്ള കട്ടോ ഫ് എങ്ങനെയാണ് ഒരു വീഡിയൊ ചെയ്യുമൊ
@thariqt6469
@thariqt6469 4 жыл бұрын
12v led board വാങ്ങാൻ കിട്ടും. അതു തന്നെ പല power ഇൽ ആയിരിക്കും (as per the leds on the board).. അതിൽ സെന്റർ ലൈൻ cut ചെയ്തു ഒരു ലൂപ്പ് എടുത്താൽ 6v, ഇൽ വർക്ക്‌ ചെയ്യും. But വില കൂടാൻ ചാൻസ് ഉണ്ട്. അതു പോലെ ഹീറ്റ് ഒരു പ്രശ്നം ആണ് ഇത്തരം ബോർഡിൽ..
@TravellingSoldier
@TravellingSoldier 4 жыл бұрын
Ithin backup etra time kittum?
@_-_-_-_shazil____muhammed_5928
@_-_-_-_shazil____muhammed_5928 3 жыл бұрын
This is perfect
@josekuttyverkey2209
@josekuttyverkey2209 4 жыл бұрын
How to make battery charger
@sudhin.p215
@sudhin.p215 4 жыл бұрын
Bro evideya sthalam??
@kiranp6679
@kiranp6679 2 жыл бұрын
Njan edtha led tubil ingananallarnnu connection 🫡🫠
@MuhammedsirajSasonic
@MuhammedsirajSasonic 2 жыл бұрын
ഇത് എത്ര time കിട്ടും
@shamooskandala3087
@shamooskandala3087 4 жыл бұрын
Super bro
@dghfvcvhj8140
@dghfvcvhj8140 4 жыл бұрын
Your ok thanks
@aniyankuttanyga5417
@aniyankuttanyga5417 4 жыл бұрын
Transformerinte connections cut cheyyumo
@MuhammedsirajSasonic
@MuhammedsirajSasonic 2 жыл бұрын
ഇല്ല
@thejasthomas3969
@thejasthomas3969 4 жыл бұрын
7w or 9w led ബൾബിൽ നിന്നും ഇതുപോലെ led എടുക്കാൻ പറ്റുമോ
@fasalm123
@fasalm123 4 жыл бұрын
പറ്റും
@gopakumar5969
@gopakumar5969 4 жыл бұрын
Appol ithu recharge cheyyunnathu engineya?
@sadhiqbismi
@sadhiqbismi 4 жыл бұрын
Normal cheyunna polathane
@shafeekh6223
@shafeekh6223 4 жыл бұрын
OK 😀
@SubhashKumar-li4wi
@SubhashKumar-li4wi 4 жыл бұрын
Battery charging പഴയതുപോലെ തന്നെ നടക്കുമോ
@MuhammedsirajSasonic
@MuhammedsirajSasonic 2 жыл бұрын
നടക്കും
@baijuxavier
@baijuxavier 4 жыл бұрын
45 രൂപക്ക് ഇലക്ട്രോണിക്സ് കടയിൽ നിന്നും 6 വോൾട്ട് led പാനിൽ വാങ്ങി വിഡിയോയിൽ കാണിക്കുന്നത് പോലെ കണക്ട് ചെയ്‌തു. നന്നായി പ്രവർത്തിക്കുന്നുണ്ട്. Cfl നേക്കാൾ പ്രകാശവും ബാറ്ററി ബാക്കപ്പും കിട്ടുന്നുണ്ട്. ഒരു ചെറിയ കുഴപ്പം എന്തെന്നാൽ ചാർജിങ് മോഡിൽ സ്വിച്ച് ഓണ് ആണെങ്കിൽ ലൈറ്റ്‌ തെളിയും. സാധാരണ എമെർജൻസി ലൈറ്റിൽ ചാർജ് ചെയ്യുമ്പോൾ ബൾബ് ഓഫ്‌ ആയിരിക്കും, കരണ്ട് പോകുമ്പോൾ ബൾബ് ഓട്ടോമാറ്റിക്കായി തെളിയും. ഈ രീതിയിൽ പ്രവർത്തിക്കണമെങ്കിൽ എവിടെ നിന്നാണ് കണക്ഷൻ എടുക്കേണ്ടത് എന്ന് കാണിച്ചാൽ നല്ലതാണ്. എന്തായാലും ഉപയോഗിക്കാതെ ഇരുന്ന പത്തു വർഷം പഴക്കമുള്ള എമേർജൻസി ലൈറ്റിന് വീണ്ടും ജീവൻ വെച്ചു.
@sayyidsahal4533
@sayyidsahal4533 4 жыл бұрын
Pwm ഇല്ലാതെ എങ്ങനെ കൂടുതൽ ടൈം കിട്ടും??
@nijilr7322
@nijilr7322 4 жыл бұрын
Ente kayyil ullathu 12 v battery aanu.. Athengane 6 v aakkum
@dennistom100
@dennistom100 4 жыл бұрын
3v+3v+3v+3v=12v connect series circuit
@dennistom100
@dennistom100 4 жыл бұрын
12 v led you can buy from electronic shops
@0557630
@0557630 3 жыл бұрын
ഇലക്ട്രോണിക് ഷോപ്പിൽ dc to dc കൺവെർട്ട്ർ കിട്ടും അതൊരു ചെറിയ സർക്യൂട്ട് ബോർഡ് ആണ് അത് ഉപയോഗിച്ചാൽ നമ്മൾക്ക് ഡിസി എത്ര വോൾട്ടേജ് വേണമെങ്കിലും മാറ്റാം നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ തരാം എങ്കിൽ ഞാൻ അതിന്റെ ഫോട്ടോ അയച്ചു തരാം
@samadvp6406
@samadvp6406 4 жыл бұрын
ഒരു സംശയം 😇ബാറ്ററി വെച് led ചെക്ക് ചെയ്ദപ്പോൾ മൂന്നാമത്തെ led യിൽ വെച്ചപ്പോൾ ണ്ടുകൊണ്ടാണ് കത്താതിരുന്നധ്?
@nithincp3
@nithincp3 4 жыл бұрын
വോൾട്ടേജ് കൂട്ടിയാൽ കത്തും
@linomathew1340
@linomathew1340 4 жыл бұрын
How to backup time. This led light
@ersharath
@ersharath 4 жыл бұрын
Why you don’t speak about the current. The battery which is used in the video seems to be old and can’t provide the full capacity of 4.5ah /5ah. There should be something to limit the current to the led. If it’s a new battery, the led panel would consume 4.5amps (in the case of 4.5ah battery) and the led would burn out. Either a current limiting resistor need to be in series / a dedicated constant current DC-DC led driver circuit needs to be present.
@svp0007
@svp0007 11 ай бұрын
Kanan illa what happened to you
@musthafafaizy4352
@musthafafaizy4352 4 жыл бұрын
Catt off eggane Anu uddavuka
@irwinsibu
@irwinsibu 4 жыл бұрын
ഇതെങ്ങനെ emergency lamp ആകും? Current പോകുമ്പോൾ തനിയെ on ആകുന്ന function ഉണ്ടെങ്കിലേ emergency ലാംപ് ആകൂ.ഈ circuit ഇൽ അങ്ങനെ ഇല്ലല്ലോ.അതും കൂടി ഉൾപ്പെടുത്തണമായിരുന്നു.
@shahulhameedmmmeetrakkalhu7586
@shahulhameedmmmeetrakkalhu7586 4 жыл бұрын
അപ്പോൾ ചാർജിങ് നടക്കുമോ ?
@suhairvennakkad
@suhairvennakkad 3 жыл бұрын
Charging nu issues ndavilla
@jkj1459
@jkj1459 4 жыл бұрын
IF YOU SHOW TOUCHING BOTH TERMINALS OF BATTERY WITH YOUR FINGER , THEN PEOPLE TEND TO LEARN WRONG METHODS .. PLEASE KEEP IN MIND THAT ALL ARE NOT ELECTRICIANS .
@mujeebrahman6008
@mujeebrahman6008 4 жыл бұрын
Laptop motherboard കംപ്ലൈൻറ് ഉണ്ട്...Contact No.തരുമോ...ഇൻബോക്സിൽ...
@udayakumarv4990
@udayakumarv4990 4 жыл бұрын
ഞാൻ HDCHN Course കഴിഞ്ഞ് Computer ടെക്നീഷ്യൻ ആയി ജോലി നോക്കിയിരുന്നു , എന്നിക്കും ഈ വിദ്യകൾ പഠിപ്പിച്ചു തരാമോ ?
@jkj1459
@jkj1459 4 жыл бұрын
why not keep learning as long as you are interested no one can stop you .
@udayakumarv4990
@udayakumarv4990 4 жыл бұрын
@@jkj1459 Thanks
@georgeaugustin8396
@georgeaugustin8396 Жыл бұрын
👍🏻
@ikbalthakadiyel6531
@ikbalthakadiyel6531 8 ай бұрын
ഓണാക്കിവച്ച്ചാർജ്ചെയ്യുമ്പോൾകട്ടാകുമോഅതോകത്തിക്കൊണ്ടേയിരിക്കുമോ...?
@sasikumar-xo1oq
@sasikumar-xo1oq 4 жыл бұрын
പ്ലഗ്ലിൽ നിന്ന് നേരിട്ട് ഒരു LED ലൈറ്റ് കത്തിക്കുവാൻ എന്തെക്കെയാണ് വേണ്ടതെന്ന് എങ്ങനെയാണ് മനസ്സിലാക്കുക
@WOLFGZ
@WOLFGZ 4 жыл бұрын
👍
@sajeevkp2109
@sajeevkp2109 4 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് പക്ഷേ അവസാനം കുറച്ചു കാര്യങ്ങൾ കൂടി പറയൂവാനുണ്ട് അത് എന്താണ് എന്നുവച്ചാൽ ഒരു എമർജൻസി എ സി യിൽ പ്ലഗ് ചെയ്താണ് ബാറ്ററിചാർജ് ചെയ്യുന്നത് സ്വിച്ച് ഓൺ ആയിരിക്കുമ്പോൾ പവർ പോയാൽ താനെ തെളിയും വന്നാൽ ഒഫ് ആകുകയും ചെയ്യും ഇവിടെ ബാറ്ററി ചാർജ് നടക്കുന്നതിനെ പറ്റി പറയുന്നില്ല ബാറ്ററി ചാർജ് തീരുന്നത് വരെ LED തെളിയും പിന്നെയുള്ള കാര്യങ്ങൾ വിശദികരിക്കണമായിരുന്നു
@Sunilsss123
@Sunilsss123 4 жыл бұрын
Oru led bulb 3 volt ano
@shahulhameedmmmeetrakkalhu7586
@shahulhameedmmmeetrakkalhu7586 4 жыл бұрын
എന്തുകൊണ്ട് രണ്ടു ബൾബ് മാത്രം കത്തുന്നുള്ളൂ മൊത്തം ഒരുമിച്ച് കത്താത്തത്എന്തുകൊണ്ട് ? മുമ്പുള്ള വിഡിയോയിൽ നാല് ബൾബ് ഒരുമിച്ച് കത്തുന്നത് കണ്ടു അത് എന്തുകൊണ്ട് ?
@technotip2536
@technotip2536 4 жыл бұрын
😀
@technotip2536
@technotip2536 4 жыл бұрын
😀
@manafmanaf1572
@manafmanaf1572 4 жыл бұрын
Ok vittoru kaliyum illalle
@sadhiqbismi
@sadhiqbismi 4 жыл бұрын
😄
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
waste oil heating stove mini 3 in 1 ! Millions of people do not know this knowledge
15:19
Creative inventions LMTN
Рет қаралды 2,6 МЛН
How to make High Quality Emergency Light
13:12
EASY TECH
Рет қаралды 4,3 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН