Рет қаралды 12,927
എന്റെ കാർ ആക്‌സിഡന്റ് ആയിട്ടുണ്ട് എന്നൊരു മെസ്സേജ് സൗദി പോലീസ് സ്റ്റേഷനിൽ നിന്നും എനിക്ക് വന്നു 🙄🙄|saudi police stantion messege my car Accident | എന്റെ കാർ ആക്‌സിഡന്റ് ആയിട്ടുണ്ട് എന്നൊരു മെസ്സജ് എനിക്ക് വന്നു അതിനെ കുറിച്ചുള്ള കാര്യങ്ങൾ ആണ് ഞാൻ പറയുന്നത് സ്വന്തം ആയി കാർ ഉള്ളവർ ഈ വീഡിയോ കാണുക നിങ്ങൾക്ക് ഉപകാര പെടും എല്ലാവരും ഇതിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്
നിങ്ങൾക്കും നാളെ ഇത് പോലെ സംഭവിച്ചാൽ പേടിക്കാതിരിക്കുക
എന്റെ വീഡിയോ ഇഷ്ടം ആയാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
നിങ്ങളുടെ വിലയേറിയ ലൈക് സപ്പോർട്ട് ഞാൻ പ്രതീക്ഷിക്കുന്നു
If you like my video please subscribe and like my videos
my youtube channal name is @VinodGathelvlogs
എല്ലാവരുടെയും നന്ദി അറിയിക്കുന്നു
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം vinodgathel 🥰
Thanks for watching my videos