എന്ത് ഭംഗി ആയി ആണ് ഈ ചേച്ചി ചോദ്യങ്ങൾ ച്ചോതിക്കുന്നത്...... Anchor ചേച്ചി അടിപൊളി......
@nileenaatholi4 ай бұрын
😍🥰
@Jishnu24974 ай бұрын
ഒരു മാധ്യമ പഠന വിദ്യാർത്ഥി എന്ന നിലയിൽ കുറച്ചുകാലങ്ങളായി മലയാളത്തിൽ വന്നുകൊണ്ടിരിക്കുന്ന അഭിമുഖങ്ങളുടെ നിലവാരം വലിയ രീതിയിൽ അധഃപതിക്കുന്നതായി പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ , അതിൽനിന്നും മാതൃഭൂമിയുടെ സർവീസ് സ്റ്റോറി എന്ന ഈ പരിപാടി തികച്ചും വ്യത്യസ്തമാണെന്ന് നിസ്സംശയം നമുക്ക് പറയാൻ കഴിയും. കാരണം ഇൻറർവ്യൂ എന്നാൽ കേവലം ഏതെങ്കിലും ഒരു കോമാളിയെ പിടിച്ചിരുത്തി അവരുമായി നടത്തുന്ന തരംതാണ സംസാരമല്ല, മറിച്ച് നമ്മളെക്കാൾ ജീവിതാനുഭവമുള്ള വരുടെ വ്യത്യസ്തമായ അനുഭവങ്ങൾ അറിയുക കൂടിയാണ്. ഇത്തരത്തിൽ പുതുമയുള്ള ഇൻറർവ്യൂ കൾക്കായി കാത്തിരിക്കുന്നു...♥️
വളരെ informative ആയ കാര്യങ്ങൾ അത്യന്തം രസകരമായ രീതിയിൽ പറഞ്ഞു തന്നു. ആ ഉത്തരങ്ങളിലേക്ക് എത്തിക്കുന്ന ചോദ്യങ്ങളും പ്രശംസനീയം 👍സർവീസ് സ്റ്റോറിയിലെ ഈ ഭാഗം ഏറെ ഇഷ്ടമായി. അഭിനന്ദനങ്ങൾ രണ്ടു പേർക്കും. ഒത്തിരി ആദരവ് സെൽമ 🙏ഇഷ്ടം ഡോൺ. നായ്ക്കളെ മക്കളെ പ്പോലെ സ്നേഹിച്ചു വളർത്തുന്നവരാ ഞങ്ങളും 🥰
@danielthomas54014 ай бұрын
പ്രസക്തമായ ചോദ്യങ്ങൾ. നല്ല അവതരണം.
@AnwarAli-qz7wi4 ай бұрын
ഒരുപാട് അറിവുകൾ സമ്മാനിച്ച പ്രേംജി ക്ക്. Interview ചെയ്ത നിലീന ക്കും എല്ലാവിധ ആശംസകളും.
@bmnaushad2 ай бұрын
മികച്ച ചോദ്യങ്ങൾക്ക് അതിലും മികച്ച വിശദീകരണങ്ങൾ നൽകി ഈ പ്രോഗ്രാം മികച്ചതാക്കിയ ശ്രീ പ്രേംജിക്കും ശ്രീമതി നിലീനയ്ക്കും അഭിനന്ദനങ്ങൾ നേരുന്നു
@jagadammavarikkattu52402 күн бұрын
ഹായ് പ്രേംജി, നല്ല വിവരണം... നന്നായിരിക്കുന്നു. താങ്കൾ പറയുന്ന എല്ലാ കേസുകളെപ്പറ്റിയും നല്ല ഓർമ്മയുണ്ട്.... നന്നായിരിക്കുന്നു❤ പ്രേംജിക്കും അവതാരകയ്ക്കും അഭിനന്ദനം❤
@alexandergeorge93654 ай бұрын
Anchor ആണ് ഈ ഇന്റർവ്യൂവിൽ ഒരു പോയിന്റ് മുന്നിൽ നിൽക്കുന്നത് എന്ന് തോന്നുന്നു. കാരണം, ചോദ്യം നന്നായെങ്കിലേ ഉത്തരം ശരിയാകൂ. അതിഥി, നല്ലൊരു tale teller ആണ്. കേൾക്കുന്നയാൾക്ക് വേറൊരു സംശയം ഉണ്ടാകാതെ വിശദമായി പറഞ്ഞു. നല്ലൊരു അദ്ധ്യാപകൻ ആകാൻ യോഗ്യത ഉണ്ടെങ്കിലും വഴി തെറ്റി പോലീസിൽ എത്തിയതാണെന്ന് തോന്നുന്നു.
@nileenaatholi3 ай бұрын
❤
@3dmenyea5784 ай бұрын
സൂപ്പർ..👍👍👍 നല്ല ഇൻ്റർവ്യൂ..anchor good.... ഗസ്റ്റ് നു സംസാരിക്കാൻ നല്ല പോലെ സ്പേസ് കൊടുത്തു...നല്ല ജന്യൂൻ questions ചോതിച്ചു 👍👍👍👍👍പിന്നെ സൽമ 🫡🫡🫡
@msbn19863 ай бұрын
Anchor & gust 👌👌👌
@chithrasuresh802116 күн бұрын
നല്ല ചോദ്യങ്ങൾ..നല്ല ഉത്തരങ്ങൾ..സ്കിപ് ചെയ്യാതെ കണ്ടിരുന്നു പോകും
@sinishibu1904 ай бұрын
പ്രശംസനീയമായ ചോദ്യോത്തരങ്ങൾ 👏👏👏💐💐💐ക്ഷമാപൂർവ്വം രസകരമായ രീതിയിൽ സർ സംസാരിച്ചു 🙏😊പൊതുജനങ്ങൾക്ക് പോലീസ്നായ്ക്കളെക്കുറിച്ചും അവയുടെ അന്വേഷണരീതികളെക്കുറിച്ചും വ്യക്തമാക്കി തന്നതിന് സാറിനു നന്ദി 😊🙏സൽമ യെക്കുറിച്ച് കേട്ടപ്പോൾ സങ്കടം തോന്നി 😢🙏💐നന്ദി നിലീന 🥰🙏💐
@gopick4113 ай бұрын
വളരെ പുതുമയുള്ളവിഷയം.ഈ വിഷയത്തിൽ ഒന്നും തന്നെ അറിയില്ലായിരുന്നു. ഒത്തിരി സംശയങ്ങൾക്ക് ഉത്തരങ്ങൾ കിട്ടി. ചോദ്യകർത്താവിനും സാറിനും നന്ദി ആശംസകൾ..💐🤝🥰.
@realnyyefakty96134 ай бұрын
As a dog owner, i can understand and feel his dedication towards work and love towards the paw friends. May God bless him ❤. You can notice his happiness when asking something about his paw friends 🐾❤😍🥰.
@shibusadhasivnshibusadasiv156115 күн бұрын
👍👌👌👌ഇതൊക്കെ യാണ് ഇന്റർവ്യൂ
@prabhathsaviour300314 күн бұрын
One of the best interview... Hats off to the interviewer
@tharanathmallissery64923 ай бұрын
എല്ലാ അഭിമുഖങ്ങൾക്കും നല്ല ചോദ്യങ്ങൾ ചോദിക്കുന്ന നല്ല അവതാരക.. പ്രേംജി സാറിനും അഭിനന്ദനങ്ങൾ.🙏
@CottonloopCottonwaste3 ай бұрын
She s a good anchor..I really loved ur presentation
@Zub-Al-Muhammed4 ай бұрын
With all due respect, ബെൽജിയൻ മാലിനോയ്‌സ് എന്നല്ല പറയുക, ബെൽജിയൻ മെലൻവാ എന്നാണ് ശരിയായ pronunciation. പിന്നെ ഫ്ലൈറ്റ് എന്ന് പറയുന്നതും തെറ്റാണ്, വിമാനം എന്നാണ് ശരി. ഒരു വിമാനം ചെയ്യുന്ന പ്രവർത്തിയാണ് ഫ്ലൈറ്റ്, അതായത് പറക്കൽ. പക്ഷികൾ ചെയ്യുന്നതും ഫ്ലൈറ്റ് തന്നെയാണ്. An Aircraft or Airplane is an equipment, whereas Flight is the action or process of flying through the air. Just for the information, not to tease you or ridicule you. 🙏
@philipmathew7724 ай бұрын
❤ വളരെ നല്ല ഒരു അഭിമുഖം ❤
@akshay78394 ай бұрын
SERVICE STORY ❤ keep going... waiting for next episode 🔥
Good anchor. Good answers are prizes for good questions👍👌
@nileenaatholi4 ай бұрын
❤
@sharbin_azeez2 ай бұрын
Quality program,good information,good anchoring, ...ee oru program kond namuk ariyatha joli magalakalude anubhavangalum ,avasthangalum manasilakaan sadikunnu
@jijeshpadmanaban7707Ай бұрын
Verry good interviews., verry good information
@syamraj36562 ай бұрын
Interviewer is simply awesome 🎉 nice presentation
@floranfauna26993 ай бұрын
അവതാരക 💎💎
@rkrishnakumar71413 ай бұрын
Wonderful interview...
@drishyathilakan28664 ай бұрын
Adipoli interview.....ella karyamgalum include cheyth maximum questions chodich....serikkum dog squad ne patti serikkum orupaad karyangal ariyan kazhinju.. good 👍
@aiwinpeter3 ай бұрын
On the best interview recently I watched.
@AnishNadh4 ай бұрын
What an amazing anchor!! Great interview!
@nileenaatholi4 ай бұрын
😍🥰
@varughesemg75474 ай бұрын
നമ്മുടെ നാട്ടുകാരിൽ (നാടൻ) ബുദ്ധിമാന്മാരുണ്ടോ എന്ന് എപ്പോഴെങ്കിലും അന്വഷിച്ചിട്ടുണ്ടോ ?😂😂
@shinevalladansebastian78474 ай бұрын
ചോദ്യ കർത്താവിനെ പോലെ തന്നെ മനോഹരമായ ചോദ്യങ്ങൾ.... ❤️
@nileenaatholi4 ай бұрын
❤
@sumeshkarad16 күн бұрын
Can I get his mail id or contact number?@@nileenaatholi
@adit27j3 ай бұрын
Continue this series❤❤❤❤
@അനീഷ്ഗോപിനാഥ്4 ай бұрын
അനവധി, നിരവധി എന്നീവാക്കുകൾ എപ്പോൾ എങ്ങനെ ഉപയോഗിക്കണം എന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കെസി നാരായണൻ സാറിൻ്റെ അക്ഷരംപ്രതിയിൽ( ജൂലായ് 7-13)വ്യക്തമാക്കുന്നുണ്ട്. മാതൃഭൂമി റിപ്പോർട്ടർമാർ പോലും അതു വായിക്കുന്നില്ല എന്നത് ഖേദകരമാണ്.
@EXAMHERO2.O4 ай бұрын
ചെലക്കതെ പോടാ
@MidhunMurali-xf6od2 ай бұрын
മികച്ച അവതാരിക 🎉
@noahnishanth97664 ай бұрын
വളരെ നല്ല ഇന്റർവ്വ്യൂ..🫡
@NikhilPAshok94243 ай бұрын
ചോദ്യങ്ങൾ 🔥
@agiakhilsuresh33002 ай бұрын
Anchor nannayttund nilavaramulla questions
@alexandergeorge93654 ай бұрын
ഹണിയുടെയും ജൂലിയുടെയും 31:06 മക്കൾ 11 പേരും നേരെ പോലീസിലേക്ക്! എന്താല്ലേ.
@Carpediem-n9q3 ай бұрын
ഈ series നിങ്ങൾ തുടരണം🤗. Adip🎉ഇന്റർവ്യൂ ❤🩹
@RekhaJapamani3 ай бұрын
ഇതുപോലെയുള്ള സമൂഹത്തിന് വിലപിടിച്ച വ്യക്തികളെ കൊണ്ടു വരൂ... നമുക്ക് അറിവ് കിട്ടും..... അല്ലാതെ..... ഞാനൊന്നും പറയുന്നില്ല... കൂടിപ്പോകും....
@mahimanoharan18524 ай бұрын
Good and informative segment❤❤❤❤
@priyag190119 сағат бұрын
Very interesting topic, thank you for shedding light on this niche police service. Dogs are truly man's best friend
@anupaanupa59564 ай бұрын
It was very interesting interviw. Thank you very much.
@siyadsana3 ай бұрын
This program is vere level🎉
@lakdweepguy4 ай бұрын
Very informative interview
@nileenaatholi4 ай бұрын
😊
@Saleem_Vadakkathra13 күн бұрын
Interviewer has great potential
@Mallu_shorts_20 күн бұрын
Nileena lovers unite 🥰🔥♥️
@anoopv88403 ай бұрын
Salute ❤️
@rajmohandas4 ай бұрын
Very good interview!
@alexandershaju58004 ай бұрын
Great ❤
@ajeeshandavan6769Ай бұрын
ചേച്ചി സൂപ്പർ ആണ്
@nileenaatholiАй бұрын
😍
@socratesphilanthropy49372 ай бұрын
Adipoli ❤
@aneeshps714 ай бұрын
Quality of the questions 💯
@muralim.n606723 күн бұрын
👌👍
@joyaljohnson59453 ай бұрын
Once time kuree interviews kandu... Interviewer nte quality questions..prsntation
@joonjusanju86103 ай бұрын
Informative but thett cheyyunnavar ee video kand alert aaville😮😢
@sunilkaitharam97114 ай бұрын
ഈ കാര്യങ്ങൾ പരസ്യമാക്കണ്ടോയിരുന്നു.
@riyasc2088Ай бұрын
Great
@edansmedia46982 ай бұрын
Good interview
@jathinv82853 ай бұрын
Anchor kannur aaano!
@nileenaatholi3 ай бұрын
Calicut
@jarinJames3 ай бұрын
Super interview
@krishnarajkr9883 ай бұрын
Nice interview ❤
@prakashananjamkudi33784 ай бұрын
മേജർ രവി സാറിന്റെ ശബ്ദത്തോട് സാമ്യം
@mazingdreamz37934 ай бұрын
Anchor super pinne nalla rasam khaannaann and quality lady
9000 കൊല്ലം മുമ്പ് ഈജീപതിൽ മനുഷ്യൻ്റെ കൂടെ ഉണ്ടായിരുന്ന dog breed ഇപ്പോഴുമുണ്ട്. Saluki എന്ന നായ breed 7000 BC യിൽ കുടുംബങ്ങളെ സംരക്ഷിച്ചു പോന്നിരുന്നു. ഓമനിക്കാൻ മാത്രമുള്ളതല്ല നായ, അതിനെ പോരാളിയാക്കി നിർത്തണം. സ്നേഹിച്ചാൽ ചങ്കു പറിച്ചു തരുന്ന ഒരേ ഒരു മൃഗം.
@maheshma14244 ай бұрын
Poli interview 😊
@AKHILVINAYAKTIMES4 ай бұрын
Quiet interesting 👌🏻
@SahruDaya-z3s4 ай бұрын
❤❤❤
@ravanraja80794 ай бұрын
എല്ലാവരും എല്ലായിടത്തും ഉണ്ടാവണം എന്നതാണ് political correctness. നായയെ ക്രമസമാധാന ഡിജിപി തന്നെ ആക്കണം. നായ ആണ് എന്നു കരുതി വിവേചനം പാടില്ല.
@ABDULLATHEEF-dg3ik4 ай бұрын
Sir Salute
@Anilkumar-vg8lc4 ай бұрын
Super Fantastic
@gauthamkb4 ай бұрын
❤
@reejakamath8634 ай бұрын
V good interview. Dogs are most loving & loyal❤❤ Only humans are corrupt cheats who cannot be believed 😂
@Kerala-ti8gu4 ай бұрын
Anchor ❤️
@nileenaatholi4 ай бұрын
❤
@aliceinwonderland65514 ай бұрын
നല്ലൊരു പ്രോഗ്രാം ആണിത്.
@sreekuttan5614 ай бұрын
Achor adipoli nalla chodhyangal
@sivasuthankarunagappally.16443 ай бұрын
Wow❤
@SasiWashington4 ай бұрын
ഇ ലോകത്ത് 100% വിശ്വസിക്കാം എന്നുള്ള ഏക ആൾ 🐶
@Arundaz73 ай бұрын
can someone tell me who is this anchor
@abyogichannel3 ай бұрын
Very interesting subject
@ars1233213 ай бұрын
Nilina ❤
@ahah98474 ай бұрын
Nileena Atholi ♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍
@nileenaatholi4 ай бұрын
🥰😍🤩
@sajojohn19563 ай бұрын
Anchors name
@jeromvava28 күн бұрын
Bluma
@mohammedsherin56364 ай бұрын
K9 squad kerala police 🔥🔥🔥🔥
@harikrishnant59344 ай бұрын
Joseph cinema ile couple murder.. Same.. Climax il aa payyane appol thanne Pidikkunnu... Constable aarunna Shahi kabeer nte katha. 😅
@Ajharikumar4 ай бұрын
ചോദ്യനിലവരം ബഹുകേമം 🫡
@renjanplm19483 ай бұрын
A vettamaye konna casil njan num frends um kure anubavichatha.a dog vare vazhi okke varuthe odiyatha. avasam njangal paranju koduthuthathu kond avane pokki.dysp rekhuvaran sir nu ariyam ,chumma parayalle cheta ,eth okke 50 - 50 a dog nte case.ath onnum marakkan pattila ,police nte theri kure kettatha ..😢😢
@abhilashcv33084 ай бұрын
👍👍👌
@PaavamPraav3 ай бұрын
aa sir inu oru AC vech kodukk..paavam viyarth oru parupavam aayi..!! 🙏🏽
@RameshSubbian-yd7fh4 ай бұрын
👌👍🙏💐
@binjurajendran4 ай бұрын
❣️❣️🔥
@abhilashthaivalappil16104 ай бұрын
Waiting for more service story’s
@Victory34564 ай бұрын
അറിയാൻ ആഗ്രഹിച്ചത്..❤❤
@javedlatheef2243 ай бұрын
Ethoke annu interview., allaathe reals viral Aya pottamaare vilich oru potta chodiyangal chodikaal alla