സൗദി ഉൾഗ്രാമത്തിലെ നാട്ടു രാജ്യങ്ങൾ; അബഹ മആതിഖ് ജിന്ന് ഗ്രാമം | Al Maatik Village Abha | Saudi Story

  Рет қаралды 281,526

MediaoneTV Live

MediaoneTV Live

Жыл бұрын

സൗദിയിൽ ആയിരത്തിലേറെ വർഷം മുമ്പ്, ജിന്നുകൾ താമസിക്കുന്നതായി കരുതി പ്രദേശവാസികൾ വിട്ടുപോയൊരു കൊട്ടാരമുണ്ട്. സൗദിയിലെ അബഹയിലെ അൽ മആതിഖ് ഗ്രാമം. അവിടെ പുരാതനമായ ഒരു കൊട്ടാരം. അബഹയുടെ ഉൾഗ്രാമത്തിൽ അധികം ആൾപ്പാർപ്പില്ലാത്ത നാട്ടു രാജ്യത്തിലേക്ക്.#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 270
@zayan..3699
@zayan..3699 11 ай бұрын
അഫ്തബിനും media one നും ഒരായിരം നന്ദിയും..അറിയിക്കുന്നു...ഇനിയും ഇത് പോലെയുള്ള story കാണാൻ കാത്തിരിക്കുന്നു.
@AbdulRasheed-pc3mt
@AbdulRasheed-pc3mt 11 ай бұрын
ചരിത്രം ഉറങ്ങിക്കിടക്കുന്ന സ്ഥലങ്ങൾ കാണാൻ കഴിഞ്ഞു ❤️❤️ നന്ദി മീഡിയാ വൺ ❤️❤️ അഫ്താബ് റഹ്മാൻ ❤❤❤❤
@Shijicp87
@Shijicp87 11 ай бұрын
അന്തവിശ്വങ്ങള്‍
@subairtk4601
@subairtk4601 11 ай бұрын
ഞങ്ങളുടെ വാതങ്ങൾ( salafi ജിന്ന് വിഭാഗം )സത്യമെന്ന് തെളിഞ്ഞു. ഇക്കാലാമത്രയും ഞങ്ങളെ വിമർശിച്ചും പരിഹസിച്ചും നടന്നവർ കൺ തുറന്ന് കാണട്ടെ. Tnx media one
@amallalu1355
@amallalu1355 11 ай бұрын
@@subairtk4601 .. .
@Indian-od4zf
@Indian-od4zf 11 ай бұрын
@@Shijicp87 no no അത് mith ആണ് 😄
@shihabkk2445
@shihabkk2445 11 ай бұрын
​@@subairtk4601|😅 :
@asharafpa5981
@asharafpa5981 11 ай бұрын
Thanks media one,very informative vedio
@rasheedkuruppath4342
@rasheedkuruppath4342 11 ай бұрын
ഖത്തറിലും ഉണ്ട് , ചില ജിന്നുകളുടെ കൊട്ടാരങ്ങളും , വീടുകളും ..
@shamnadkym2547
@shamnadkym2547 11 ай бұрын
കേരളത്തിലുളള മൂരി ജിന്നായിരിക്കും😅😅😅😅
@omarjaleel8716
@omarjaleel8716 11 ай бұрын
Masha ALLAH.. wonderful and amazing.. Jinnukal ALLAHUVINTE srishtikalan.. Jinnukaleyan Manushyarekal munpe QUR"AAN paranjath.. ما خلقت الجن و الانس الا ليعبددوني.. سبحان الله.. جزاك الله..
@haseenanaji7208
@haseenanaji7208 11 ай бұрын
Good presentation Afthab.......
@Tarif-br6fl
@Tarif-br6fl 11 ай бұрын
Ethramaathram,kadinaadwaanamayirikkum aakottaaram paniyan,aathuniga saamagrigalillaathe,ethra bangi,..thanks afthab,&media one 👍👍👌
@sensilajamsheed600
@sensilajamsheed600 10 ай бұрын
Great discovery….well done bhai
@subielavumkal999
@subielavumkal999 11 ай бұрын
Living in abha since one yr❤️
@rishadhtrz8589
@rishadhtrz8589 11 ай бұрын
لحالو
@zayan..3699
@zayan..3699 11 ай бұрын
എല്ലാ story കളും super..👍
@rasheedkuruppath4342
@rasheedkuruppath4342 11 ай бұрын
നമ്മുടെ ചങ്ക് ഈയിടെ കുറെ ചിരിച്ചാണല്ലോ അവതരണം...😅🎉
@mohammabkuttyottayil5533
@mohammabkuttyottayil5533 10 ай бұрын
ആകുന്നു, കരുതുന്നു, ഇതല്ലാതെ ചരിത്രസത്യം വേറെതന്നെ.
@salimmaniyathabdullakutty5796
@salimmaniyathabdullakutty5796 11 ай бұрын
നല്ല അവതരണം.❤❤❤
@RinshinaH-lv3km
@RinshinaH-lv3km 11 ай бұрын
Afthab 🔥🔥
@toponeents2569
@toponeents2569 11 ай бұрын
😮😮😮great 👍🏻
@mohamedrasheed46
@mohamedrasheed46 11 ай бұрын
Super
@keriuduva
@keriuduva 11 ай бұрын
കൊട്ടാരത്തിലേക്ക് നിങ്ങളെ കയറാൻ സഹായിച്ച ആ കുട്ടിയോടും ചരിത്രവിവരണങ്ങൾ പറഞ്ഞുതന്ന ഡോക്ടറോടും എന്തെങ്കിലും ചോദിക്കുന്നതും പറയുന്നതുമായ ഭാഗങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്താമായിരുന്നു
@5afthu
@5afthu 11 ай бұрын
അവർക്ക് പരിമിതികളുണ്ട്. ഡോക്ടർ ഫ്രെയിമിൽ വരാൻ ആഗ്രഹിച്ചിരുന്നില്ല. ഗ്രാമത്തിലെ ആ വിദ്യാർഥിയും
@robsondoha8236
@robsondoha8236 11 ай бұрын
@@5afthuഅവരും ജിന്നുകൾ ആയിരുന്നോ 🤔
@jmj4508
@jmj4508 11 ай бұрын
നിങ്ങൾക്ക് ജിന്നുകളുടെ സാമീപ്യം അനുഭവിച്ചിരുന്നോ ?
@Legend-hn7fv
@Legend-hn7fv 11 ай бұрын
നിങ്ങൾക്ക് സൗദിയിലെ ആൾക്കാരെ അറിയാഞ്ഞിട്ടാണ് .. അവർ വിഡിയോയിലോന്നും വരില്ല .. ഇന്ത്യക്കാരോടൊക്കെ പുച്ഛമായിരിക്കും ...
@suharasuhara937
@suharasuhara937 11 ай бұрын
Adipoli
@omermohamed2925
@omermohamed2925 11 ай бұрын
ഈ കാലത്തും ഇതുപോലെ അന്ധവിശ്വാസം പ്രചാരണം നടത്തുന്ന മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ. താലിബാൻ ബിസ്മയം ടീമിൽ നിന്നും ഇതിലും കൂടുതൽ സാമൂഹിക പ്രതിബദ്ധത പ്രതീക്ഷിക്കേണ്ടതില്ല
@viewerreader2286
@viewerreader2286 11 ай бұрын
Fake ellayidathum enthina valich keri varunnath🥴
@shamsshamsudeenshamsshamsu7610
@shamsshamsudeenshamsshamsu7610 11 ай бұрын
ഇവിടെയും സങ്കികൾ അടിയിൽ ലിംഗം ഉണ്ടോന്നു searhu ചെയ്യും 😂
@lalarona9134
@lalarona9134 11 ай бұрын
​@@viewerreader2286വരും . അതിന് നിനക്ക് എന്താ
@Nusi-ko6qm
@Nusi-ko6qm 4 ай бұрын
സനാതന ധർമ്മ തീവ്രവാദം ലോകത്ത് എല്ലായിടത്തും സമാധാനം നശിപ്പിച്ചു
@sameeraashraf6795
@sameeraashraf6795 4 ай бұрын
😮
@naseernasi669
@naseernasi669 10 ай бұрын
👍
@easycookwithminha_officially
@easycookwithminha_officially 4 ай бұрын
Mashallah ♥️ jin
@beenamarakkar8450
@beenamarakkar8450 11 ай бұрын
Repoter a fortune person living Soudi a lucky life
@mohamedalipallipadath
@mohamedalipallipadath 11 ай бұрын
വർഷങ്ങൾക്കു മുൻപ് അബഹയിലെ മരുഭൂമിയിൽ സാംസങ്ങിന്റെ പവർപ്ലാന്റിന്റെ വർക്കിനായി പോയപ്പോൾ ജിന്നിന്റെ ഉപദ്രവം എനിക്കു അനുഭവപെട്ടു എനിക്ക് മാത്രമല്ല നേപ്പാളി ഫിലിപ്പീനി ബംഗാളി എന്നിവർക്കും അനുഭവപെട്ടു. അന്ധവിശ്വാസങ്ങളെ ( പ്രോത്സാഹിപ്പിക്കാനല്ല. )
@sorrymyboy
@sorrymyboy 11 ай бұрын
ഐഫോൺ ജിന്നായിരിക്കും 😂
@omermohamed2925
@omermohamed2925 11 ай бұрын
നിങ്ങളെ അന്ന് ഉപദ്രവിച്ച ജിന്ന് ഇന്നലെ ബാറിൽ കുപ്പിയിൽ ഇരുന്നു ചിരിക്കുന്നുണ്ടായിരുന്നു 😜
@jishashahul325
@jishashahul325 11 ай бұрын
ജിന്ന് എന്ന് പറയുന്നത് കളവല്ല. അനുഭവിച്ചവർക് അറിയാം
@mohiyudheenkty6701
@mohiyudheenkty6701 11 ай бұрын
സൂപ്പർ സൂപ്പർ👌👍👍🇸🇦
@mictkerala9437
@mictkerala9437 11 ай бұрын
Charitham kettapol oru sandosham
@jasimunnu700
@jasimunnu700 11 ай бұрын
❤❤
@omkar2735
@omkar2735 11 ай бұрын
Ok
@Beerankutty.KBapputty
@Beerankutty.KBapputty 4 ай бұрын
🎉🎉🎉❤❤❤
@user-oi9cg9nd5u
@user-oi9cg9nd5u 11 ай бұрын
@muhammedrafi3891
@muhammedrafi3891 11 ай бұрын
❤❤❤
@hameedkadambu6152
@hameedkadambu6152 11 ай бұрын
Jinnugalkkum saithanmarkkum, Ee bumihil svadinamulla, oru paad Sthalangalund,
@nabeesanabeesa1502
@nabeesanabeesa1502 11 ай бұрын
😭😭😭😭🤲🏻🤲🏻🤲🏻🤲🏻
@MohammedMuhammad-zs2op
@MohammedMuhammad-zs2op 11 ай бұрын
Iruttinte maravil manushyante pediye unarthiya kurach valattikal , ath avasanichirikiunnu
@hajara-6212
@hajara-6212 3 күн бұрын
Evideyaa. Work cheyyunnathu..abhayilaano....kameeshil. ano
@subaidashahid6888
@subaidashahid6888 11 ай бұрын
റബ്ബേ
@ashiquekt3830
@ashiquekt3830 3 ай бұрын
യാത്ര ടുഡേ യൂട്യൂബ് ചാനെൽ കണ്ടാൽ മതി....
@beenamarakkar8450
@beenamarakkar8450 11 ай бұрын
Still living Jinn may be one or more enter reporter's body
@georgejacob9131
@georgejacob9131 9 ай бұрын
തുർക്കികൾ കൈവശം വച്ചിരുന്ന സമയത്തെ കെട്ടിടങ്ങൾ. സൗദിയുടെ എല്ലാഭാഗങ്ങളിലും ഇമ്മാതിരി കെട്ടിടങ്ങൾ ഉണ്ടാകും. അൽ ഹസ്സയിൽ മിക്കവാറും എല്ലാ സ്ഥലങ്ങളിലും ഇമ്മാതിരി കോട്ടകൾ ഉണ്ട്
@teshyouvlog8094
@teshyouvlog8094 11 ай бұрын
Albahayil njangel poy avideyum ithupoloru kottaram kandu ethe model ketidam. Njangel orupad mukalil kayari. Avide ninnum kure photo aduthu avide onnum bakshikan kanunnilla angilum kure kurangen mare kanam.
@goahead7125
@goahead7125 11 ай бұрын
മൗദൂതി RockZZ
@mohammedfahis165
@mohammedfahis165 11 ай бұрын
Allah
@jamilhss7052
@jamilhss7052 11 ай бұрын
ഏതായാലും ഇത് ഇന്ത്യയിൽ അല്ലല്ലോ എങ്കിൽ ഇപ്പോൾ അത് അമ്പലമായിരുന്നു എന്ന് പറഞ്ഞ് ക്ഷേത്രം ആയിരുന്നു എന്നൊക്കെ പറഞ്ഞു വന്നേനെ ഒരു കൂട്ടർ
@chinnumolutty2556
@chinnumolutty2556 11 ай бұрын
Islam is scat Muhammad is a pedophile . islam was invented by Muhammad for his sexual thirst
@attabipandari1675
@attabipandari1675 11 ай бұрын
കറക്റ്റ് 👍
@jamilhss7052
@jamilhss7052 11 ай бұрын
@@attabipandari1675 🙏
@jamilhss7052
@jamilhss7052 11 ай бұрын
👍
@arunravi5457
@arunravi5457 11 ай бұрын
Best islamic channel media one 😅
@zayidabdullazayid4595
@zayidabdullazayid4595 11 ай бұрын
നിനക്കു ചാണകം കൊണ്ട് കേക്ക് ഉണ്ടാക്കുന്നത് ആണോ കാണണ്ടത് അതിന് ജനം tv ഉണ്ടല്ലോ തീട്ട സങ്കി
@lifeiswonderful4098
@lifeiswonderful4098 11 ай бұрын
ഇത് തീവ്രവാദികൾക്ക് വേണ്ടി മാത്രമുള്ള ചാനലാണ് ബ്രോ
@zayidabdullazayid4595
@zayidabdullazayid4595 11 ай бұрын
@@lifeiswonderful4098 അതെ അതെ ജനം tv തീവ്രവാദികളെ ചാനൽ തന്നെയാണ് 👍
@arunravi5457
@arunravi5457 11 ай бұрын
Ithine ban aakkan pattille
@zayidabdullazayid4595
@zayidabdullazayid4595 11 ай бұрын
@@arunravi5457 ഇന്ത്യ യിലെ rss നരഭോജികളെ മൊത്തം ban ചെയ്യുന്ന ദിവസം വരും
@Vpr2255
@Vpr2255 11 ай бұрын
Daring Surya KZbinr,പുള്ളി അറിഞ്ഞാൽ അങ്ങോട്ട്‌ ചെല്ലും 😎
@salammpadiyoor2591
@salammpadiyoor2591 11 ай бұрын
പ്ലീസ് send ലൊക്കേഷൻ
@zainuddinthekkumkolil9256
@zainuddinthekkumkolil9256 11 ай бұрын
അബഹയിൽ ഇരുന്ന് ഇത് കാണേണ്ടി വന്ന ഞാൻ😮
@user-ye1rl3cf3y
@user-ye1rl3cf3y 11 ай бұрын
നോക്കിക്കോ.... അന്നെ ഇന്ന് ജിന്ന് പിടിക്കും👻👻👻👻
@RashidVanimal
@RashidVanimal 11 ай бұрын
വ്ലോഗർ ദിൽഷാദ് അവിടെ വെച്ച് വീഡിയോ ചെയ്തിട്ടുണ്ട് എന്നാണ് തോന്നുന്നത് ❤
@abidmaliyekkalsainulabdin4924
@abidmaliyekkalsainulabdin4924 11 ай бұрын
യു എ ഇ യിലെ അൽ സാബി الزابي എന്ന പ്രധേശം അത് ഒരു ദീപാണ് അവിടേയും നിറയേ ജിന്നുകൾ ഉണ്ടന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ഈ നാമം ഒരു ഖബീലയുടെ പേരാണ്... മറ്റൊരു അറബി വംശജനാണ് ഇത് പറഞ്ഞത്
@bindujose1592
@bindujose1592 11 ай бұрын
ഇത് എന്താ തകർത്ത് കളയുന്നേ ഇത് സംരക്ഷിക്കാൻ സാധികുകയില്ലേ.
@lijiyabanu6105
@lijiyabanu6105 11 ай бұрын
No, once it was for Ins not for jinn
@sr-pq4bs
@sr-pq4bs 10 ай бұрын
ആവശ്യമില്ലാത്ത മ്യൂസിക്
@shuaibu1184
@shuaibu1184 11 ай бұрын
Kalli kattu neeli ennaan aa jinninte name…
@naoufalch9567
@naoufalch9567 11 ай бұрын
Asthafirulla salath hundo? No
@Basi2666_
@Basi2666_ 11 ай бұрын
😅👍🏼
@usmankoya4836
@usmankoya4836 11 ай бұрын
സൗദിയിൽ ഇത് പോലത്തെ കുറെ പുരാണ കെട്ടിടങ്ങൾ ഗ്രാമപ്രദേശത്ത് ധാരാളം ഉണ്ട് ഇതല്ലാം അക്കാലത്ത് മനുഷ്യൻ 😅താമസിച്ചതാണ് എല്ലാ തെ ജിന്നു വീടല്ല പച്ച ഌണ
@Goebbels11
@Goebbels11 11 ай бұрын
Ejjathi😂😂. Ithine kurich out of focus indavuoo😂😂😂
@wandoornews4232
@wandoornews4232 11 ай бұрын
❤❤❤❤
@Aaziyan
@Aaziyan 11 ай бұрын
ഞാൻ ജിന്നിനെ കാണാൻ കാത്തിരിക്കുന്നു ❤❤❤❤❤
@simple3899
@simple3899 11 ай бұрын
Surathul jinn 40 divasam thudare pathirathri ozhinjirunn othiyal kanan kazhyum enn ente usthad pand paranjitund..pareekshanangal undakum ennite varu so pedikarth
@Aaziyan
@Aaziyan 11 ай бұрын
@@simple3899 👍🏻
@Aaziyan
@Aaziyan 11 ай бұрын
@@nixoncss668 ഇത് മുസ്ലിമിനു ഉള്ളത് അല്ലേ വെറുതെ എന്തിനാ കുരു പൊട്ടിക്കുന്നത് 😂
@Aaziyan
@Aaziyan 11 ай бұрын
@@nixoncss668 തന്റെ മതം ഒന്ന് പറഞ്ഞേ ബാക്കി വിശ്വാസം ഞാൻ പറഞ്ഞു തരാം
@moideenkutty1966
@moideenkutty1966 11 ай бұрын
​@@nixoncss668അതേ bro 2023തന്നെ, modern science പ്രകാരം രോഗശമനത്തിന് മനുഷ്യ വിസർജ്യം അകത്താക്കുന്നതും ഇക്കാലത്തു തന്നെ. നമ്മുടെ നാട്ടിൽ തന്നെ. വിശ്വാസം വരുന്നില്ലെങ്കിൽ ഗൂഗിളിൽ fecal transplantation എന്ന് സെർച് ചെയ്തു നോക്കുക. അതിനെ അംഗീകരിക്കുന്നുണ്ടോ?
@evergreen392
@evergreen392 11 ай бұрын
Trix by fasil basheer
@mohammed-gm4fe
@mohammed-gm4fe 11 ай бұрын
ماشاء الله تبارك الله الحمد لله
@dodo-zj8rw
@dodo-zj8rw 11 ай бұрын
ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങളിലൂടെ ജീവിച്ച ഒരു ജനതയെ ആണ് ലോകത്തിന്റെ അന്ത്യ പ്രവാചകൻ മുത്ത് മുഹമ്മദ്‌ നബി( സ്വ) ഇസ്‌ലാമിന്റെ വെളിച്ചത്തിലൂടെ ഇന്നത്തെ സംസ്കാര സമ്പന്നതയിലേക്ക് എത്തിച്ചത്. ❤
@thamannahaseen5763
@thamannahaseen5763 11 ай бұрын
ഇന്ന് അങ്ങനൊരു വിഭാഗം ഇല്ലെന്നാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്?.
@sulaimankizhakkattuvalappi2004
@sulaimankizhakkattuvalappi2004 11 ай бұрын
ജിന്ന് എന്ന സംഭവം ഇപ്പോഴും ഇല്ലാ എന്ന് നിങ്ങൾ പറയുകയാണെങ്കിൽ നിങ്ങൾ തള്ളി പറയുന്നത് ഖുർആനിനെയാണ് ലി ഈലാഫി ഖുറൈഷ് എന്ന സൂറത്ത് നമ്മൾ ഒരു വിജനമായ സ്ഥലത്ത് ഒറ്റപെട്ടാൽ ഒതുകയാണെങ്കിൽ നമ്മൾക്ക് അല്ലാഹു വഴി നല്ല ജിന്നുകളുടെ സഹായം ലഭികും ഇ സൂറത്തിനെ കുറിച്ച് ഹുസൈൻ സലഫി യെ പോലുള്ള മുജാഹിദ് പണ്ഡിതന്മാർ പോലും പറയുന്നുണ്ട്
@Delta63367
@Delta63367 11 ай бұрын
@@sulaimankizhakkattuvalappi2004 ഹുസൈൻ സലഫി അങ്ങിനെ എവിടെ പറഞ്ഞു? 🤔
@mathsipe
@mathsipe 11 ай бұрын
ദൈവം ഇല്ല അയ്യപ്പൻ ഉണ്ട്😢
@niluVibz
@niluVibz 11 ай бұрын
😂നിങ്ങൾ ഒരു ജിന്നാണ്, എന്ന് നിങ്ങൾക്കറിയോ? എന്നാൽ ആണ്!നിങ്ങളുടെ നിലപാടിൽ നിന്നും എനിക്ക് ആദ്യമേ വ്യക്തമായി, ഒരാപത്തു നിങ്ങൾക് 10 ദിവസങ്ങൾക്കുള്ളിൽ വരാൻ പോകുന്നു, നോക്കിക്കോളൂ 🙏
@junaidalingal9558
@junaidalingal9558 11 ай бұрын
മല്ലു ട്രാവലർ പറഞ്ഞത് സൗദിയിലൊന്നുമില്ലാ...😂
@farhadfighter165
@farhadfighter165 11 ай бұрын
😂😂😂 മരമണ്ടൻ മല്ലു 😅😅😅
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 11 ай бұрын
ദൗസിലെ സ്ത്രീകൾ ദുൽഖുലൈഫയെ പ്രദക്ഷിണം ചെയ്യുന്ന കാലം വരെ അവസാന നാൾ വരികയില്ല എന്ന് പ്രവാചക വചനം. ദുൽഖുലൈഫ എന്നത് പ്രാചീനകാലത്തെ വിഗ്രഹം. ദൗസ് ഏത് പ്രദേശമാണ് എന്ന് പറയുമോ?
@jameelajameela7535
@jameelajameela7535 10 ай бұрын
അൽഹംദുലില്ലാഹ് പരിശുദ്ധ ഖുർആനിൽ ജിന്നുകളെ പറ്റി ഉണ്ട്
@thanoosrecipies3381
@thanoosrecipies3381 11 ай бұрын
Mithano 😂😂😂jinnu appam vishadeekarikkatte😂
@jobfin5923
@jobfin5923 11 ай бұрын
Malayalam.
@badpeople59
@badpeople59 11 ай бұрын
എൻ്റെ ജിന്നും കുരിശ് മുത്തപ്പാ കാക്കണേ
@nadishkhanlive3030
@nadishkhanlive3030 11 ай бұрын
പച്ചക്കള്ളം..!!സഞ്ചാരം സൗദി അറേബ്യ ഒന്ന് കണ്ടാൽ തീരാവുന്നതെയുള്ളു! ഇതുപോലെയുള്ള ഒരുപാട് പഴയ കെട്ടിടങ്ങൾ അവിടെയുണ്ട്...എല്ലാം സൗദി ടൂറിസത്തിൻ്റെ Renovation നടക്കുന്നു..പലതും ഓപ്പൺ ആയിട്ടുണ്ട്!.
@Indian-od4zf
@Indian-od4zf 10 ай бұрын
വിയർക്കാതെ ജീവിക്കാനും സമ്മതിക്കില്ലേ 😂
@mmvaliyamackal3913
@mmvaliyamackal3913 11 ай бұрын
ജിന്നുകളെ മാത്രം പേടിച്ചാൽ പോരാ ബാക്കിയെല്ലാം മദ്യങ്ങളേയും സൂക്ഷിക്കണം!!!
@abdulnasar8724
@abdulnasar8724 11 ай бұрын
ഇപ്പോൾ അവിടെ ജിന്ന് ഉണ്ടോ
@faizansonu600
@faizansonu600 11 ай бұрын
Mm... althaf rahman🤣🤣🤣🤣🤣
@lolanrocks8403
@lolanrocks8403 11 ай бұрын
ജിന്നിനോട് ചോദിക്കണം ഉണ്ടോന്ന് 😂
@Our.little.bilss369
@Our.little.bilss369 10 ай бұрын
അതിനല്ലേ നിങ്ങൾ
@aslamkuttikkandy9123
@aslamkuttikkandy9123 11 ай бұрын
ലൊക്കേഷൻ കിട്ടാൻ വല്ല വഴിയുമുണ്ടോ
@jacobthomas5709
@jacobthomas5709 11 ай бұрын
നുണ ആണെങ്കിലും കേൾക്കാൻ നല്ല രസം
@Banu1294
@Banu1294 11 ай бұрын
Onn poda😏😏
@abdulmajeedkakengalmohamed615
@abdulmajeedkakengalmohamed615 11 ай бұрын
പോ ത്തു, നീ കേള്‍ക്കേണ്ട. സം ങ്കി ചേട്ടന്‍
@basheerparampil8323
@basheerparampil8323 11 ай бұрын
Nunayallaethellamtournupoyalthankalkukanam
@user-ul9wj1xm1v
@user-ul9wj1xm1v 11 ай бұрын
പേരും നുണ
@rafeeqraferqm921
@rafeeqraferqm921 11 ай бұрын
1300""kollam "😢
@akhildev6321
@akhildev6321 11 ай бұрын
പത്തനംതിട്ട "😭
@haroonm924
@haroonm924 11 ай бұрын
Mnusin.thamasichadane..jinne.kotarathilala.thamasham.
@user-xx7dq7ep8t
@user-xx7dq7ep8t 11 ай бұрын
ജിന്ന് ഉണ്ടെന്നു പറഞാൽ മിത്തല്ല. അതാണല്ലോ അടിസ്ഥാനം. ജിന്നിൻ്റെ സ്വഭാവം ഏവരും അനുസരിക്കുന്നു അങ്ങിനെയല്ലേ? ചിലേടത്ത് പൊട്ടലും ചീറ്റലും അവിടവിടെ ഉണ്ടാകുന്നില്ലെ? എന്താശരിയല്ലേ.
@Cp-qg3uc
@Cp-qg3uc 11 ай бұрын
ജിന്ന് scientific brothrrrr 😢😢😢
@faisalkt4530
@faisalkt4530 11 ай бұрын
ജിന്നുകളുടെ കഥ പറയുമ്പോൾ പേടിപ്പെടുത്തുന്ന മ്യൂസിക് ഇടുന്നത് എന്തിനാണ് മീഡിയ one
@anaswayanad8368
@anaswayanad8368 11 ай бұрын
😂😂😂
@bhagathmohan7888
@bhagathmohan7888 11 ай бұрын
😂😂😂
@asrafcb3224
@asrafcb3224 11 ай бұрын
ജിന്നുണ്ട്. അത് അദൃശ്യ ജീവിയാണ്.ശാസ്ത്രം കൊണ്ട് തെളിയിക്കാനോ ശാസ്ത്രത്തിന് കണ്ടു പിടിക്കാനോ ഒരിക്കലും സാധിക്കില്ല.അതിനെ മനുഷ്യൻ ഉദ്ദേശിക്കുമ്പോൾ കാണാനോ കീഴ് പെടുത്താനോ സാധിക്കില്ല.അതൊക്കെ അന്ധ വിശ്വാസം.ജിന്നിന് നമ്മെ കൊല്ലാനോ,ഉപദ്രവിക്കാനോ സാധ്യമല്ല.ഒരു രോമം പറിക്കാൻ സാധ്യമല്ല.ഏത് അർദ്ദ രാത്രിയിലും കൂരിരിട്ടിലും ധൈര്യമായി എവിടെയും പോകാം.അവൻ ഭയപ്പെടുത്തും മനസ്സിൽ. തേങ്ങയാ മാങ്ങയാ ആനയാ എന്ന് പറഞ്ഞു.ഒരുപുല്ലും പേടിക്കണ്ട.മനസ്സിൽ മന്ദ്രിക്കാനേ പറ്റു.ഇവനെയാണ് ഷെയ്താൻ എന്ന് വിളിക്കുന്നത്. ❤
@renjudas5482
@renjudas5482 11 ай бұрын
Common, escape, Jinnu bai😂
@user_zyzymvb
@user_zyzymvb 11 ай бұрын
Myth
@joysongeorge-vd3gn
@joysongeorge-vd3gn 11 ай бұрын
മിന്നൽ ജിനദി വനസ്
@impossible285
@impossible285 10 ай бұрын
Abahayil malayalikal charayam vattunnud athayirikum
@SajiSNairNair-tu9dk
@SajiSNairNair-tu9dk 11 ай бұрын
👻
@SahadCholakkal
@SahadCholakkal 11 ай бұрын
ചരിത്രത്തിൽ നിന്ന് നാം പാഠം ഉൾകൊള്ളുകാ..
@jamesjohnson1450
@jamesjohnson1450 11 ай бұрын
Wonderful myth..😂😂😂😂
@user-yw8cq5sv8s
@user-yw8cq5sv8s 11 ай бұрын
Pambundo😂illa.. Undilla unnan...ila..ittirikkunnu😅
@InnuBaby-et6ph
@InnuBaby-et6ph 11 ай бұрын
K ,O, v
@saburnisha2328
@saburnisha2328 11 ай бұрын
Ah uyyljgk oo
@gangboyshollydaysofficial4329
@gangboyshollydaysofficial4329 11 ай бұрын
Da kurachu india kannikkada 😢
@vishnumukundan1995
@vishnumukundan1995 11 ай бұрын
Idhonnum myth anennu parayaan 😂. Aaeumillalo alle
@Voldemort010
@Voldemort010 11 ай бұрын
Indiakkarku avide joly undu ennu paranju nok ethu jinn anu ullathu ennnu nokam😂
@najeelas66
@najeelas66 11 ай бұрын
😂😂😂😂
@psps309
@psps309 11 ай бұрын
Jinnu mathre ollu, rum whisky brandy ethonnum ille ijjathi kattarabikal 🤣🤣🤣
@vinodtk7699
@vinodtk7699 11 ай бұрын
😂😂
@tomykabraham1007
@tomykabraham1007 11 ай бұрын
എന്ന musik ആടെ 😂😂😂😂
@nizamuddint3641
@nizamuddint3641 10 ай бұрын
വഹാബി ക്ക്‌ ജിന്ന് pedi😍
@Tripple-9
@Tripple-9 11 ай бұрын
😂😂😂😂 ജിന്നുകൾ.
@sabukrishna3679
@sabukrishna3679 11 ай бұрын
ഭൂതംേപ്രതം ഉണ്ടാ എങ്കിൽ ഞാൻ വരാം
@pkbmobiles
@pkbmobiles 11 ай бұрын
Entha road
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 72 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 5 МЛН