Oru Sanchariyude Diary Kurippukal | EPI 362 | BY SANTHOSH GEORGE KULANGARA | Safari TV

  Рет қаралды 1,173,356

Safari

Safari

Күн бұрын

Пікірлер: 1 900
@tomperumpally6750
@tomperumpally6750 4 жыл бұрын
കഥ കേട്ടിരിക്കുമ്പോൾ ഒരു ചെറിയ കുട്ടിയായതു പോലെ. .. മലയാളിയുടെ കൈ പിടിച്ച് ലോകം കാണിച്ചു തരുന്ന മഹാപ്രതിഭയ്ക്ക് .പ്രണാമം. ..❤❤❤
@filmyspecialists1689
@filmyspecialists1689 4 жыл бұрын
കേരളത്തിലെ പക്വതയും ചിന്തശേഷിയുമുള്ള ഒരു വിഭാഗം ആളുകൾ തന്നെയാണ് സഫാരിയുടെ പ്രേക്ഷകർ. അതിൽ ഞാനും ഉൾപെടുന്നതിൽ അഭിമാനം തോനുന്നു
@johnjojo1222
@johnjojo1222 4 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് , പക്ഷേ ഇടയ്ക്ക് ചില പാഷാണത്തിൽ കൃമികൾ വർഗീയ തുപ്പി തുടങ്ങിയിട്ടുണ്ട്.
@MB-ke4xh
@MB-ke4xh 4 жыл бұрын
@@johnjojo1222 puzhukkuthukal evideyum kaanum
@akhilkannan5564
@akhilkannan5564 3 жыл бұрын
അതേ ബ്രോ
@ravindrankn4267
@ravindrankn4267 3 жыл бұрын
@@johnjojo1222 qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqc
@pallamkpallam2228
@pallamkpallam2228 2 жыл бұрын
P Q
@jovnavnoy8396
@jovnavnoy8396 4 жыл бұрын
ഇസ്രയേലിൽ 5 വർഷമായി ജോലി ചെയ്തു വരുന്നു.. എന്നിരുന്നാലും അദ്ഭുതത്തോടെയും ആകാംക്ഷയോടും കൂടിയാണ് ഓരോ വിവരണങ്ങളും ഞാൻ കാണുന്നത്... അത്രയ്ക് perfect ആയിട്ടാണ്... ഓരോന്നും വിവരിക്കുന്നത്... അതിഭാവുകത്ത്വങ്ങൾ ഒട്ടും ഇല്ല... വളരെ കൃത്യത എല്ലാ കാര്യങ്ങളിലും...
@mallupodcast2644
@mallupodcast2644 3 жыл бұрын
Avide entha job
@H9oooooooo
@H9oooooooo Жыл бұрын
Ethra falasteene kunnalom esrail kuttikal uragoola ayal rajagal esrailne urakoola adu urappan esrail joodan maar Muslim madam seekerikkum urappaan adu vaibil kurhanil unddu
@thayyil.mindia5844
@thayyil.mindia5844 3 жыл бұрын
ലോകത്തു എല്ലാ മതവും ഒന്നിച്ചു സൗഹൃദത്തിൽ ജീവിച്ചുരുന്നെങ്കിൽ എന്നാ പ്രാർത്ഥന
@philipkj307
@philipkj307 3 жыл бұрын
എല്ലാ മതങ്ങളുംഒന്നിച്ച്സൗഹൃദത്തിൽകഴിയുക എന്ന ഒരുസാധ്യതയേയില്ല.എല്ലാ മനുഷ്യരും മതാതീതമായി സൗഹൃദത്തോടെ ജീവിക്കുന്ന കാലമാണ്വരേണ്ടത്
@kunhimohamedthazhathethil2321
@kunhimohamedthazhathethil2321 3 жыл бұрын
ഇന്ന് അറിവ് കൂടി മത പ്രന്തും ചിന്തിച്ചു നോക്കു
@unmaskingtruthophobes7729
@unmaskingtruthophobes7729 3 жыл бұрын
അതെ, കാഫിറുകളും മുസ്ലീങ്ങളും എന്ന പ്രയോഗം മാറ്റി എല്ലാവരെയും മനുഷ്യരായി കണ്ടാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ 👍
@Malayaleesouhridam
@Malayaleesouhridam 4 жыл бұрын
മാധ്യമ രംഗത്ത് ഇത്രയേറെ ചരിത്രപരമായ അറിവ് തരുന്ന മറ്റൊരു പരിപാടിയില്ല.... നന്ദി... ഭാവി തലമുറക്കും ഇതൊരു മുതൽക്കൂട്ടാണ്...
@vazhipokkaN1
@vazhipokkaN1 4 жыл бұрын
Errors in Quran n historical contradictions.. How come a Holy book could *misrepresent Maryam as the sister of Haroon n as the daughter of Amram?* who lived in a gap of 1400 years? *How come a Gods book be eaten by Aishas Goat?* n influenced by satan? (as admitted by muhammed itself). How come a book from God makes many blunders like the following? In Quran the universe is made up of seven heavens, 41:12, 2:29 instead of empty space. The Quran says that Allah holds the heavens "from falling" on our heads instead of saying again that the sky is empty space, 22:65, it says that "stars are missiles against the devils" instead of huge suns, 67:5, 37:6-10, that the sun "sets in a place of murky waters", 18:83-90. It says twice that the earth was created first, "then Allah created the heavens", 2:29, 41:9-12, that sperm comes "from the back bone" and not from the testicles, 86:5-7, and it shows a flat earth, "spread out", "like a carpet", 71:19, 13:3, 15:19, 43:10, 79:30,
@kunjavak7469
@kunjavak7469 4 жыл бұрын
Ithil oru thett parayunnund Ishaqine bali yarupikan annanu Parayunnath Ismail annanu parayendath
@Malayaleesouhridam
@Malayaleesouhridam 4 жыл бұрын
@@vazhipokkaN1 മതം പറയുന്ന പരിപാടിയിൽ പോയി മതം പറയുക. അത്തരം തർക്കങ്ങളും വാഗ്വാദങ്ങളും പണ്ഡിതന്മാർ തമ്മിലാവട്ടെ.ഖുർആനിൽ തെറ്റുണ്ടോയെന്നു പണ്ഡിതന്മാരോട് ചോദിച്ചാൽ അവർ അതിന്റെ മറുപടി തരും. അല്ലാതെ കോപ്പി പേസ്റ്റ് adevertisement പരിപാടികൾ അങ്ങ് കയ്യിൽ വച്ചിരുന്നാൽ മതി. സഫാരി ഒരു നല്ല ഉദ്ദേശത്തോടെയുള്ള മതത്തിനും രാഷ്ട്രീയത്തിനും പ്രാദേശിക വാദങ്ങൾക്കും ഒന്നും നിൽക്കാതെ പ്രവർത്തിക്കുന്ന ഒന്നാണ് അവിടെ വിസർജനം നടത്തരുത്.
@vazhipokkaN1
@vazhipokkaN1 4 жыл бұрын
@@kunjavak7469 Koyaa athu Quranil polum Abraham Ismail ney anennu paryunnilla..undel onnu kanikamo? Quran enna copy adi masala pusthakam varum noottandukal munneh Bible il vyaktham aayi paryunnu Abraham Issahak iney aanu bali arpiche ennu..
@vazhipokkaN1
@vazhipokkaN1 4 жыл бұрын
@@Malayaleesouhridam ethu ningaludey Dawah karodu aadyam paryanam..lokam muzhuvanum thangal matram shari mattullavar khafir thirutha petta grandham ennu parnju nindhichappol mattullavar Islam padichu athu eppol thurannu kaanikunnu..
@shanetjoseph
@shanetjoseph 4 жыл бұрын
Thanks സാർ ഇവിടെ ജോലി ചെയ്തുകൊണ്ട് ഇരിക്കുന്ന എനിക്ക് പോലും അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന്..... നമ്മൾ ഓക്കേ പോയി സെൽഫി എടുത്തിങ് പോരും
@abin_roja
@abin_roja 4 жыл бұрын
Sathyam
@utopiaworld5279
@utopiaworld5279 4 жыл бұрын
That's y he is legend
@aj3047
@aj3047 4 жыл бұрын
Mone😍
@trivandrumcafe5636
@trivandrumcafe5636 4 жыл бұрын
@Elephant Buttocks 🤣
@MB-ke4xh
@MB-ke4xh 4 жыл бұрын
@Elephant Buttocks 😂😂😂
@wayanadanwayanadu7163
@wayanadanwayanadu7163 4 жыл бұрын
ആരെയും നോവിക്കാതിരിക്കാൻ താങ്കൾക്ക് മാത്രമേ കഴിയൂ പക്ഷപാതമില്ലാതെ എവിടേക്കും ചായാതെ കാര്യങ്ങൾ സത്യസന്ധമായി,,,,,, താങ്കൾ ഒരു അമാനുഷിക മനുഷ്യൻ
@suhailiqbal3780
@suhailiqbal3780 4 жыл бұрын
ലോകം കാണിക്കുന്ന ഗുരുവിന് നന്ദി..😇SGK സർ 💞
@jodseyksamuel7205
@jodseyksamuel7205 4 жыл бұрын
അതെ ചരിത്രം SGK യിലൂടെ.................
@vazhipokkaN1
@vazhipokkaN1 4 жыл бұрын
Errors in Quran n historical contradictions.. How come a Holy book could *misrepresent Maryam as the sister of Haroon n as the daughter of Amram?* who lived in a gap of 1400 years? *How come a Gods book be eaten by Aishas Goat?* n influenced by satan? (as admitted by muhammed itself). How come a book from God makes many blunders like the following? In Quran the universe is made up of seven heavens, 41:12, 2:29 instead of empty space. The Quran says that Allah holds the heavens "from falling" on our heads instead of saying again that the sky is empty space, 22:65, it says that "stars are missiles against the devils" instead of huge suns, 67:5, 37:6-10, that the sun "sets in a place of murky waters", 18:83-90. It says twice that the earth was created first, "then Allah created the heavens", 2:29, 41:9-12, that sperm comes "from the back bone" and not from the testicles, 86:5-7, and it shows a flat earth, "spread out", "like a carpet", 71:19, 13:3, 15:19, 43:10, 79:30,
@anu710710
@anu710710 4 жыл бұрын
റബി എന്നെ പിടികൂടിയിരിക്കുന്നു...😄😁😆😅🤣🤣🤣🤣🤣....അത് കേൾക്കുമ്പോൾ നമ്മളെയും പിടികൂടിയ ഒരു ഫീൽ.......വാക്കുകൾ കൊണ്ട് reality സൃഷ്ട്ടിക്കാൻ നിങ്ങളെ പോലെ ആരും ഇല്ല mr SGK 👍👍😍😍😍👌👌👌
@treasajanette7350
@treasajanette7350 3 жыл бұрын
Athee
@jibincp3268
@jibincp3268 3 жыл бұрын
😂
@carpfishing5800
@carpfishing5800 3 жыл бұрын
Sathyam
@jessymartin6286
@jessymartin6286 Жыл бұрын
😂
@theanimalkingdom2616
@theanimalkingdom2616 Ай бұрын
😂
@Babumon.V.J
@Babumon.V.J 4 жыл бұрын
സന്താേഷ് ചേട്ടന് യാത്രയിൽ എന്ത് ഫീൽ ഉണ്ടാവുന്നു അത് തന്നെയാണ് കാണുന്ന ഞങ്ങളുടേയും ഫീൽ ആ റബ്ബി തിരിഞ്ഞ് നിന്നപ്പോ എന്റേയും മനസൊന്ന് കാളി.
@samcm4774
@samcm4774 4 жыл бұрын
correct
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 жыл бұрын
ഇത്രയും വ്യക്തമായി ചരിത്രവിവരണം നടത്തുന്ന ഒരു ചാനൽ കേരളക്കരയിലില്ല..❤️
@nithinp2515
@nithinp2515 3 жыл бұрын
ഏഷ്യാനെറ്റ്‌ indallo
@bibinkanjirathingal
@bibinkanjirathingal 3 жыл бұрын
Not in india might be ..
@ceeaarseven909
@ceeaarseven909 3 жыл бұрын
@@nithinp2515 Correct
@crashingblow
@crashingblow 3 жыл бұрын
Exactly ❤️👍
@hamsahamsa4796
@hamsahamsa4796 3 жыл бұрын
@@nithinp2515 q
@supriyajayakrishnan1097
@supriyajayakrishnan1097 4 жыл бұрын
താങ്കളുടെ ആയുസിനും, ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു.... ഒരു നല്ല സമൂഹത്തിന്റെ സൃഷ്ടികർത്താവാണ്... നന്മയുടെ അകക്കണ്ണ് തുറപ്പിക്കുന്ന പ്രവാചകൻ
@fasilcalicut4857
@fasilcalicut4857 4 жыл бұрын
ലേബർ ഇന്ത്യയിൽ വർഷങ്ങൾക്ക് മുൻപ് "മറക്കില്ല ഞാൻ ആ റബിയെ "എന്ന് കണ്ടത് ഓർക്കുന്നു,
@georgenj8832
@georgenj8832 4 жыл бұрын
സത്യം
@vazhipokkaN1
@vazhipokkaN1 4 жыл бұрын
Errors in Quran n historical contradictions.. How come a Holy book could *misrepresent Maryam as the sister of Haroon n as the daughter of Amram?* who lived in a gap of 1400 years? *How come a Gods book be eaten by Aishas Goat?* n influenced by satan? (as admitted by muhammed itself). How come a book from God makes many blunders like the following? In Quran the universe is made up of seven heavens, 41:12, 2:29 instead of empty space. The Quran says that Allah holds the heavens "from falling" on our heads instead of saying again that the sky is empty space, 22:65, it says that "stars are missiles against the devils" instead of huge suns, 67:5, 37:6-10, that the sun "sets in a place of murky waters", 18:83-90. It says twice that the earth was created first, "then Allah created the heavens", 2:29, 41:9-12, that sperm comes "from the back bone" and not from the testicles, 86:5-7, and it shows a flat earth, "spread out", "like a carpet", 71:19, 13:3, 15:19, 43:10, 79:30,
@mohammedfawas4574
@mohammedfawas4574 4 жыл бұрын
ഞാനും
@solomonjoseph778
@solomonjoseph778 3 жыл бұрын
Oru rabbiyude chumbanagal enna bookum
@alwingeorgeneriyantharayil5136
@alwingeorgeneriyantharayil5136 3 жыл бұрын
Sheryanu ormipichathnu nannu
@sujasuresh9378
@sujasuresh9378 4 жыл бұрын
താങ്കളെ എത്ര അഭിനന്ദിച്ചാലും. മതിയാവില്ല. മിസ്റ്റർ സന്തോഷ്
@jithinramankutty9063
@jithinramankutty9063 4 жыл бұрын
താങ്കൾ വിവരിക്കുന്നത് കേട്ടാൽ നിങ്ങളുടെ കൂടെ ഞാനും ഒരാളായി മാറുന്നു വളരെ സന്തോഷം എല്ലാ eppisodum ഞാൻ മറക്കാതെ കാണും
@akshaypoduval929
@akshaypoduval929 4 жыл бұрын
I Like Sancharam ,but I Just love സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ❤️
@jamesthomasthomas519
@jamesthomasthomas519 4 жыл бұрын
താങ്കളെ പോലുള്ള വ്യക്തികൾക്ക് ഈശ്വരൻ നൂറായുസ്സ് നല്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. താങ്ക് യൂ സന്തോഷേട്ട.
@shaijuche4731
@shaijuche4731 3 жыл бұрын
നൂറ് പോരാ
@siyadshamz3739
@siyadshamz3739 4 жыл бұрын
എവിടെ പഠിച്ചാൽ ഇത്രേം വിശദമായ ചരിത്രവിശകലനം കിട്ടും???🤔🤔 big സല്യൂട് sir 🙏♥️🥰♥️♥️
@JyothishSebastian
@JyothishSebastian 4 жыл бұрын
അന്ധമായ വിശ്വാസം കാഴ്ചകളെ മറക്കുന്നുവെന്നു പറയാതെ പറഞ്ഞു ❤️
@sayyidhamidnoorudheen5944
@sayyidhamidnoorudheen5944 4 жыл бұрын
രണ്ട് കൊല്ലം മുന്നെ ഇവയൊക്കെ സന്ദർശിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട് 🥰
@ARunJK999
@ARunJK999 4 жыл бұрын
ഏറ്റവും അടിച്ചമർത്തപെട്ട ജനത..ഇന്ന് ലോകത്തിലെ ഏറ്റവും ശക്തരായ ജനത..best ever inspiration ....ബൈബിളിൽ പറയുന്ന പോലെ തേനും പാലും ഒഴുകുന്ന നാട്ടിലെ ദൈവത്തിന്റെ സ്വന്തം ജനം.....യഹൂദർ ♥️♥️♥️♥️♥️
@_anu_anurag
@_anu_anurag 4 жыл бұрын
❤️❤️
@myway4582
@myway4582 2 жыл бұрын
അത് അന്നത്തെ കാലത്ത് ഇന്ന് അവർ യേശുവിനെ ഒന്നും അംഗീകരിക്കുന്നു ഇല്ല diffrenet belief
@ARunJK999
@ARunJK999 2 жыл бұрын
@@myway4582 i respect their belief.
@Muhammedkutty287
@Muhammedkutty287 8 ай бұрын
AR ബാക്കി ജനതയെ ആരുടെ എന്ന് നിങൾക് വിജാരികുന്നത് .😊
@ARunJK999
@ARunJK999 8 ай бұрын
@@Muhammedkutty287 ഏത് മൈരന്റെ എങ്കിലും ആകട്ടെ
@MOHAMMEDNIHALEK
@MOHAMMEDNIHALEK 4 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര ഫാൻസ്‌ ലൈക് അടിക്ക്..... 🔥🔥👍👍
@hamzaniyaba1638
@hamzaniyaba1638 4 жыл бұрын
എന്നെ ഇഷ്ടമുള്ളവർ ലൈക്കിക്കോ 😍😂
@siljashaji5791
@siljashaji5791 4 жыл бұрын
Me tooooo
@wayanadanwayanadu7163
@wayanadanwayanadu7163 4 жыл бұрын
@@siljashaji5791. Me
@madjack9283
@madjack9283 4 жыл бұрын
എന്റെ പൊന്നു ഭായ് സഫാരി ടിവിക്ക് 1:21മില്യൺ സബ്സ്ക്രൈബ്ഴ്സ് എങ്ങനെ വന്നു എന്നാണ് താങ്കൾ വിചാരിക്കുന്നത്
@mathewec4171
@mathewec4171 4 жыл бұрын
@ pop 0
@ashrafmohd.ashraf6331
@ashrafmohd.ashraf6331 4 жыл бұрын
ആരും പറയാത്ത ഈ മതിലിന്റെ കഥ പറഞ്ഞു തന്നതിന് ഒരായിരം നന്ദി.
@Zaibaksworld
@Zaibaksworld 4 жыл бұрын
ente chanelil paranjitt und :) samayamkittumpol kaanumallo
@ashrafmohd.ashraf6331
@ashrafmohd.ashraf6331 4 жыл бұрын
@@Zaibaksworld Ok.If god's will.
@kareemnalekkar8632
@kareemnalekkar8632 4 жыл бұрын
സാറിന്റെ അവതരണം സൂപ്പർ... മതിലുകൾ തകർന്ന് മനുഷ്യർ സ്നേഹത്തോടെ ഒന്നിച്ച് കാണാൻ ആഗ്രഹിക്കുന്നു. Dome of the Rock നെ പറ്റി ഇസ്ലാമിലുള്ള ചരിത്രവും ക്രിസ്തീയ ചരിത്രവും വ്യത്യസ്തമാണ്. മുഹമ്മദ് നബി (സ.അ) വാന ലോക സഞ്ചാരം ചെയ്യുന്നതിന് മുമ്പ് തന്റെ പൂർവ്വികരായ പ്രവാചകർ അന്ത്യ വിശ്രമം കൊള്ളുന്ന മസ്ജിദുൽ അഖ്സയിൽ വെച്ച് പ്രാർത്ഥിച്ച ശേഷം ഗബ്രിയേൽ (ജിബ്രീൽ അ.സ) മാലാഖ എത്തിച്ച ബുറാക്ക് എന്ന വാഹനം വാന ലോകത്തേക്ക് കുതിച്ചുയർന്നപ്പോൾ പൊങ്ങി പോയ പാറയാണെന്നാണ് മുസ്ലിം വിശ്വാസം. ആ സ്ഥലത്താണ് സ്വർണ്ണത്താഴികക്കുടമുള്ള പളളിയുള്ളത്. വാനലോകത്ത് വെച്ച് മോശയും യേശുവുമുൾപ്പെടെയുള്ള പ്രവാചകരെ കണ്ട് സംസാരിച്ച ശേഷം വീണ്ടും ദൈവവുമായി സംസാരിച്ച് ഭൂമിയിൽ തിരിച്ചെത്തി 5 നേരത്തെ നിസ്ക്കാരത്തിന് തുടക്കമിട്ട ചരിത്രം ഇസ്ലാമിലുണ്ട്. എബ്രഹാം(ഇബ്രാഹിം നബി അ.സ) ഇസ്മായിൽ നബി (അ.സ) യെയാണ് ബലി ചെയ്യാൻ കൊണ്ട് പോയതെന്നും ആ അടിസ്ഥാനത്തിലാണ് ബലി പെരുന്നാൾ എന്നും മുസ്ലീങ്ങൾ വിശ്വസിക്കുന്നു. മുഹമ്മദ് നബി (സ.അ)ക്രിസ്തീയ ദേവാലയത്തിന് സുരക്ഷയൊരുക്കാൻ കൊടുത്തയച്ച കത്ത് ഒരു ചർച്ചിനുളളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ചരിത്രമറിഞ്ഞാൽ ശത്രുതയുണ്ടാവില്ല. വിശ്വാസം ഏതായാലും മനുഷ്യർ ഒന്നാവട്ടെ...സ്നേഹത്തോടെ വസിക്കട്ടെ...
@ജീറാപുള്ളി
@ജീറാപുള്ളി 4 жыл бұрын
അതങ്ങു പള്ളിയിൽ പോയി പറഞ്ഞാൽ മതി. ജറുസലേമിൽ മുസ്ലിംകൾക്ക് യാതൊരു അവകാശവും ഇല്ല. മൊഹമ്മദ് സ്വർഗത്തിൽ പോയത് അകലെ യുള്ളൊരു മോസ്‌ക്യു (അൽ അഖ്‌സ മോസ്‌ക്‌)ഇൽ നിന്നാണ്. അത് കാശ്മീരിൽ ആണെന്നാണ് ഇപ്പോൾ കണ്ടുപിടിച്ചിരിക്കുന്നു. അല്ലായെങ്കിൽ ഖുറാനിൽ തെളിവ് കാണിക്കാമോ?
@janseerjansi1452
@janseerjansi1452 4 жыл бұрын
@@ജീറാപുള്ളി താൻ ഖുർആൻ വായിച്ചിട്ടുണ്ടോ...?? ഉണ്ടേൽ അല്ലെ അടുത്ത ചോദ്യം..😊😊
@ജീറാപുള്ളി
@ജീറാപുള്ളി 4 жыл бұрын
@@janseerjansi1452ഞാൻ ചോദിച്ച ചോദ്യത്തിന്ആദ്യം ഉത്തരം തരു....ഖുറാനിൽ എവിടെയെങ്കിലും ജെറുസലേം എന്നു പറയുന്നുണ്ടോ. 1 മില്ലിയൻ ഡോളർ bet!! തെളിയിക്കാമോ???
@janseerjansi1452
@janseerjansi1452 4 жыл бұрын
@@ജീറാപുള്ളി yes ഉണ്ട് നിന്റെ നമ്പർ കമന്റ് ഇട് ഞാൻ തെളിവ് തരാം
@ജീറാപുള്ളി
@ജീറാപുള്ളി 4 жыл бұрын
@@janseerjansi1452 അതിനു നമ്പർ എന്തിനാടാ കോയ, നീ നീ തെളിവ് കമന്റ് ബോക്സിൽ ഇട്ടാൽ മതിയെടാ ഉളെ. അതാണ് തുല്ക്കാന് ബുദ്ധിയില്ലായെന്നു പറയുന്നത് നേരാനെന്നു ഇപ്പോൾ മനസ്സിലായി. മദ്രസ്സ പൊട്ടൻ.
@habeebrahman8218
@habeebrahman8218 4 жыл бұрын
ഓരോരോ എപ്പിസോഡുകളിലും എന്തോരം അറിവുകൾ ആണ് ഇദ്ദേഹം പ്രേക്ഷകർക്ക് പകർന്നു നൽകുന്നത്... ശരിക്കും ഇങ്ങേര് ഒരു genius തന്നെ 💙❤️🤙
@shirasparappan2774
@shirasparappan2774 4 жыл бұрын
മതിലിൽ മുഴുവൻ ജീവനുള്ള ചിത്രങ്ങൾ ഒരു രക്ഷയുമില്ല
@faqeer519
@faqeer519 3 жыл бұрын
മെസ്സിയുടെ ചിത്രം വരയ്ക്കാൻ മറക്കാത്ത ഫലസ്തീൻ ❤️❤️💪
@shtman504
@shtman504 3 жыл бұрын
Enth?
@Zaibaksworld
@Zaibaksworld 4 жыл бұрын
ഞാനും ഈയിടെ ഇസ്രായേൽ പലസ്തീൻ ബാക്ക്പാക്ക് യാത്ര കഴിഞ്ഞിരുന്നു ..അതുകൊണ്ട് ഇതെല്ലാം കേൾക്കുമ്പോൾ ഒരു സുഖം ...ടെംപ്ളേ മൗണ്ടും അൽഅഖ്‌സ പള്ളിയും എല്ലാം കണ്ടിരുന്നു ..അതിന്റെ വ്ലോഗും എന്റെ ചാനലിൽ ഇട്ടിട്ടുണ്ട് ...... യാത്ര പ്രേമികൾ തീർച്ചയായും പോയിരിക്കേണ്ട സ്ഥലങ്ങളാണ് ഇസ്രയേലും പലെസ്തീനും ...ഒരുപാട് കാഴ്ചകളും ജീവിതാനങ്ങളും ചരിത്രവും എല്ലാം കാണാം -
@johndutton4612
@johndutton4612 4 жыл бұрын
വീഡിയൊ എല്ലാവരും കണ്ടു ചേട്ടാ.. ഇട്ട കമൻറ് വീണ്ടും ഇട്ട് വെറുപ്പിക്കാതെ
@Zaibaksworld
@Zaibaksworld 4 жыл бұрын
@@johndutton4612 കാണാത്തവർക്ക് ഉള്ള കമന്റ് ആണ് ചേട്ടാ ...വെറുപ്പിക്കൽ ആയെങ്കിൽ സോറി :)
@arunbaijuvg6295
@arunbaijuvg6295 4 жыл бұрын
Vlog -ൽ വരുന്ന + or - comments അല്ല കാര്യങ്ങൾ; യാത്രകൾ ചെയ്യൂ... ദേശങ്ങൾ കാണൂ... ലോകത്തെ അറിയൂ... അറിവുകൾ നേടൂ.. ഓരോ അടുത്തനിമിഷത്തിലും കൂടുതൽ മെച്ചപ്പെട്ട മനുഷ്യനാകൂ.... സഞ്ചാരം തുടരുക !!!
@clintoncletus4063
@clintoncletus4063 4 жыл бұрын
@@Zaibaksworld videos ellam njan kandu cheta kollaaaam nannayittund
@Zaibaksworld
@Zaibaksworld 4 жыл бұрын
@@clintoncletus4063 thanks :)
@galilee081
@galilee081 2 жыл бұрын
പ്രിയ സന്തോഷ് ❤സഹോദരാ യാതൊരു പരസ്യവും ഇല്ലാതെ ഇത്രയും മനോഹരമായി ഇത്രയും അറിവ് പകരുന്ന ഒരു ചാനൽ വേറെയില്ലെന്നത് തന്നെയാണ് ഞങ്ങളെപോലുള്ളവരുടെ മനസ്സിൽ താങ്കളും ചാനലിലെ ഓരോരുത്തരും നിറക്കുന്ന ഏറ്റവും വലിയ അറിവെന്ന നോബൽ സമ്മാനം പ്രാർത്ഥനകൾ അഭിനന്ദനങ്ങൾ
@jacobmathew1647
@jacobmathew1647 4 жыл бұрын
യഥാസ്ഥിതികം എന്ന വാക്ക് ഈ ലോക ചിന്തി ഗതിക്ക് ചേർന്നതാണ് ദൈവം ഏറ്റവും സ്റ്റേ ഹിക്കുന്ന ജനം ദൈവത്തിന്റെ നിയമം അനുസരിക്കുന്ന വർ
@DANY.2k
@DANY.2k 4 жыл бұрын
11:43 സാറ് പറഞ്ഞത്ഞാൻ പണ്ട് ലേബർ ഇന്ത്യയിൽ വായിച്ചിട്ടുണ്ട് പത്ത് വർഷങ്ങൾക്കുശേഷം സാറിൻറെ ശബ്ദത്തിൽ കേൾക്കാൻ ഇന്നാ ഭാഗ്യമുണ്ടായത്
@sanjaykrishna8489
@sanjaykrishna8489 4 жыл бұрын
സഞ്ചാരത്തിനിടയിൽ ഏറ്റവും കൂടുതൽ അഭ്യസിക്കേണ്ട വിദ്യ തടിക്ക് കേടില്ലാതെ മുങ്ങുക എന്നാണെന്നു തോന്നുന്നു
@kabeerkabeer9275
@kabeerkabeer9275 4 жыл бұрын
ഇ കാഴ്ചകൾ sgk. യുടെ വാക്കുകൾ. എന്ത് പോസിറ്റീവ് എനർജി ആണ് തരുന്നത് 😍😍😍😍😍😍😍കേട്ട് ഇരുന്നു പോകും
@yasirmehwish7813
@yasirmehwish7813 4 жыл бұрын
കഴിഞ്ഞ ആഴ്ച്ചയിൽ നാട്ടിൽ ഇരുന്നു കണ്ടെങ്കിൽ ഇന്ന് ജോലി സ്ഥലമായ ഷാർജയിൽ ഇരുന്നു കാണുന്നു.. എവടെ ആയാലും ഞായർ മുടങ്ങാതെ കാണുന്നു.. SGK
@vipeeshpgvipi6890
@vipeeshpgvipi6890 4 жыл бұрын
Sir:താങ്കളെ നമിക്കണം ..ഇത്രയും വ്യക്തമായി ഒരു മലയാളി ലോകവിവരങ്ങൾ,കാഴ്ചകൾ ചരിത്രവും എല്ലാം ഉൾക്കൊള്ളിച്ചു പ്രേഷകരുടെ മുൻപിൽ വൃത്തിയും വെടിപ്പോടെയും അവതരിപ്പിക്കുന്നു ..ഒരുകാര്യത്തിൽ എനിക്കും അഭിമാനിക്കാം താങ്കൾ ജീവിക്കുന്ന കാലഘട്ടത്തിൽ ഞാനും ഉണ്ടായിരുന്നു എന്ന് ..ആശംസകൾ ..
@rakeshpai3672
@rakeshpai3672 4 жыл бұрын
2017ൽ ഒരു റബ്ബിയെ മൂന്നാർ കൊണ്ടുപോയി അവിടുന്ന് കോയമ്പത്തൂർ പോയിട്ടുണ്ട്, ഇവരിൽ മിക്കവരും "കോഷേർ സർട്ടിഫൈഡ്" ഭക്ഷണം മാത്രമേ കഴിക്കു, കൊടുത്ത വെള്ളം പോലും കുടിച്ചില്ല. പ്രാർത്ഥന സൂപ്പർ ആണ്, വിഡിയോയിൽ കാണുന്ന പോലെ എല്ലാം ധരിച്ച്. പ്രാർത്ഥന സമയം ഉണ്ട്, അത് തെറ്റിക്കില്ല. മൂന്നാറിൽ നിന്നും മറയൂർ, ഉടുമപ്പെട്ട വഴി കോയമ്പത്തൂർ. വഴിയിൽ ചെക്ക്പോസ്റ്റിനടുത്തായി വണ്ടി നിർത്തി പ്രാർത്ഥിച്ച ആ റബ്ബിയെ ഞാൻ ഇന്നും ഓർക്കുന്നു
@simonpeter1726
@simonpeter1726 4 жыл бұрын
@Axis of Resistance വ്യത്യാസമുണ്ട്. Kosher restrictions പന്നി കൂടാതെ മറ്റു പല ജീവികളെയും ഭക്ഷിക്കുന്നത് വിലക്കുന്നുണ്ട്. Eg : ഒട്ടകത്തിന്റെ മാംസം ജൂതന്മാർ കഴിക്കില്ല പക്ഷെ മുസ്ലിങ്ങൾക്ക് അത് ഹലാലാണ്.
@rakeshpai3672
@rakeshpai3672 4 жыл бұрын
@@simonpeter1726ശരിയാണ്, മിക്കവാറും ജൂതന്മാർ അത്‌ പാലിക്കും, പിന്നെ മുംബൈയിൽ ഇവരുടെ സിനഗോഗ് ഉണ്ട് പിന്നെ കുറച് ഫാമിലിസ് ഉണ്ടൻ, കൊച്ചിയിൽ ഇപ്പൊ ഒരു ഫാമിലി മാതൃമേ ഉള്ളു.
@navinjanardhanan8578
@navinjanardhanan8578 4 жыл бұрын
@Axis of Resistance Ella halalum kosher alla Ella kosher hallal annu
@rubydevassy5267
@rubydevassy5267 3 жыл бұрын
I visited israel in 1996 long time ago many things were not there at that time, now things much different.I travelled with a german group, didn't understand head to tail, now when I watch this video everything thing is coming back to me, what an explanation ,hats off dear Suresh, no words to express to thank you.God bless you.
@jayachandran.a
@jayachandran.a 2 жыл бұрын
Suresh ??
@sarunnk4588
@sarunnk4588 2 жыл бұрын
It's Santhosh
@johnsondaniel6936
@johnsondaniel6936 Жыл бұрын
Real revelation
@merinjosey5857
@merinjosey5857 4 жыл бұрын
ഓരോ സ്ഥലങ്ങൾക്കും ഒരുപാടു കഥകൾ പറഞ്ഞു തരാനുണ്ട്,,,ആ കഥകളൊക്കെ പറഞ്ഞു തരാൻ സന്തോഷ്‌ സാറുണ്ട്,,,
@nehamia5073
@nehamia5073 4 жыл бұрын
💙
@unnikrishnan.k.v6791
@unnikrishnan.k.v6791 4 жыл бұрын
ഇത്രയും വിശദമായി ജനങ്ങൾക്ക് മനസ്സിലാകുന്ന വിധത്തിൽ സരളമായി പറഞ്ഞ് തരുന്ന യാത്രാവിവരണങൾ അപാരം ത്തന്നെ . വളരെയധികം നന്ദിയുണ്ടു
@NjanVIVloggerByDileepK
@NjanVIVloggerByDileepK 4 жыл бұрын
ഇന്നലെ ഒരു യാത്രയിലായിരുന്നു അതുകൊണ്ടാണ് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കേൾക്കാൻ ഇത്ര വൈകിയത്
@beinghuman2034
@beinghuman2034 4 жыл бұрын
ഈ അറിവുകൾ വേറെ ഇവിടെ നിന്നും ഇത്ര ഹൃദ്യമായ രീതിയിൽ കിട്ടുകയില്ല തീർച്ച .
@anzarmuhammed
@anzarmuhammed 4 жыл бұрын
ഓരോ യാത്രയിലും ഒരുപാട് അറിവുകൾ പകർന്നു നൽകുന്ന സന്തോഷ് ചേട്ടന് നന്ദി 👍👍
@surendrannair719
@surendrannair719 2 жыл бұрын
Iam an ardent follower of Safari channel n Die hard fan of Sri Santhosh George Kulangara. After Late SK Pottekatt, none had covered Travel so extensively. Hats off to Santhosh George n crew
@NILGIRIMALAYALI
@NILGIRIMALAYALI 4 жыл бұрын
ഒരോ യാത്രയിലും ഒത്തിരി അറിവുകൾ ഇദ്ദേഹം നമുക്ക് പകർന്നു തരുന്നു 👍👍skg ഫാൻസ്
@simonjohn7944
@simonjohn7944 4 жыл бұрын
Wish you a very long, long life like Tithonus of Greek mythology... Long... long... life...
@shemeerkb54
@shemeerkb54 4 жыл бұрын
ശെരിയ്കും ഇദ്ദേഹം നമ്മുടെ ടൂറിസം വകുപ്പ് കൈകാര്യം ചെയാൻ യോഗ്യൻ ആണ് SGK സർ respect
@mohammedkutty9478
@mohammedkutty9478 4 жыл бұрын
വളരെ അറിവ് കിട്ടി ദുനിയാവിന്റ അവസ്ത്ത വല്ലാത്ത അത്ഭുദം തന്നെ 👆👍🌹കുളങ്ങര സുഹൃത്തിന് അഭിനന്ദനങ്ങൾ 🙏ലോകത്തിലെ മനുഷ്യരുടെ വേർതിരിവ് കാണുമ്പോൾ സങ്കിടം വന്നു 😥
@dheerajkumarks7859
@dheerajkumarks7859 3 жыл бұрын
താങ്കളുടെ ശബ്ദം ഒരിക്കലും നിലക്കരുത്❤️❤️
@muhammednihal7109
@muhammednihal7109 4 жыл бұрын
ജൂതനായാലും മുസ്ലിമായാലും ക്രിസ്ത്യാനിയായാലും സിരയിൽ ചോരയോടുന്ന മനുഷ്യരാണ് നമ്മൾ ❤🌹😘
@JEKZEKZKR
@JEKZEKZKR 4 жыл бұрын
ഉവ്വ ഉവ്വേ
@muhammednihal7109
@muhammednihal7109 4 жыл бұрын
@@JEKZEKZKR 👍👍❤️
@wilsonkuriakose7534
@wilsonkuriakose7534 4 жыл бұрын
Athu Moslingal nyuna pakshamayirikkubo ulla standanu.
@jyothishj9007
@jyothishj9007 4 жыл бұрын
Ys
@muhammednihal7109
@muhammednihal7109 4 жыл бұрын
മിക്കയാളുകളും പൊതുസമൂഹത്തിൽ അവരുടെ ഉള്ളിലുള്ള വൃത്തികെട്ട വർഗീയതയോ വംഷീയതയോ പുറത്തെടുക്കുന്നവരല്ല മറിച്ച് യൂട്യൂബ്, fb, insta പോലുള്ള മീഡിയകളിലാണ് ഇത്തരംകാരുടെ ഉള്ളിലിരിപ്പുകൾ കാണുന്നത് പലരും വൃത്തികെട്ട ഭാഷയിലാണ് comment എഴുതാറുള്ളത് 90% വർഗീയതവെച്ച് പുലർത്തുന്നയാളുകൾ ഈ രീതി തന്നെയാണ് അവലംപിക്കാറുള്ളത് ഇത് ഒരുതരം മനോരോഗമാണ് ഇത്രയൊക്കെ പറഞ്ഞിട്ടും എന്റെ കംമെന്റിന്റെ പിന്നാലെ ഒരു വിദ്വേഷ comment വന്നാൽപോലും അത്ഭുദപ്പെടാനില്ല ഒരു typical മല്ലുവിന്റെ അവസ്ഥയാണ് ഇത് Prove me I'm incorrect
@smithaa1078
@smithaa1078 4 жыл бұрын
മതിലിൽ ആൻ ഫ്രാങ്കിന്റെ ചിത്രവും കണ്ടു. ഹിറ്റ്ലറുടെ കോൺസെൻട്രേഷൻ ക്യാമ്പിൽ എരിഞ്ഞടങ്ങിയ ജീവിതം. ദി ഡയറി ഓഫ് എ യങ് ഗേൾ എന്നും പ്രിയപ്പെട്ട പുസ്തകം. 🙏🙏🙏
@glimsoncarlos
@glimsoncarlos 4 жыл бұрын
Majority of Palestinians are lovers of Hitler . What an irony
@historicstuff580
@historicstuff580 4 жыл бұрын
സോവിയറ്റ് യൂണിയലിലെ ഗുലാകുകളിലും ജപ്പാനിലെ യുദ്ധ തടവുകാരും അനുഭവിച്ച പീഡനങ്ങൾ ജർമനിയിലെ കോൺസെൻട്രേഷൻ ക്യാമ്പുകളെക്കാൾ ഭീകരമായിരുന്നു.
@adithyalal8197
@adithyalal8197 4 жыл бұрын
@@historicstuff580 so what???
@Excellentwz6li
@Excellentwz6li 8 ай бұрын
​@@historicstuff580അതുകൊണ്ട്?
@kunhimohamed10
@kunhimohamed10 4 жыл бұрын
താങ്കള ടെ നീ രീക്ഷണം വളരെ ശരിയാണ് : , ഞാനും ആ കാര്യം പലപ്പോഴും ചിന്തിക്കാ റുണ്ട് , ഇത്രയും ശാസ്ത്ര പുരോഗതി കൈവരിച്ച ചെറിയ ജനതയും ചെറിയ രാജ്യവും അവരുടെ ബുദ്ധിശക്തിയും ലോകത്തിന് അൽഭുതമാണ് എന്നിട്ടു ഇ സ്റായിൽ ജനത അടിയുറച്ച മത വിശ്വാസികളായി തുടരുന്നത് എന്നെ അൽഭുത പെട്ത്തറുണ്ട്
@SnehaK-gs8qw
@SnehaK-gs8qw 4 жыл бұрын
Santhosh chettane ishtamullavar like adiii ❤❤❤🥰🥰🥰🥰
@Kareemirikkur
@Kareemirikkur 4 жыл бұрын
ഇദ്ദേഹത്തെ നേരിൽ കാണണം എന്ന് ആഗ്രഹിച്ചത് ഞാൻ മാത്രമാണോ......
@sidharth2488
@sidharth2488 4 жыл бұрын
Enikkum kananund🤔
@ajmalc2173
@ajmalc2173 4 жыл бұрын
ഇദ്ദേഹത്തോട് ഇദ്ദേഹത്തിന്റെ വിഡിയോസും അനുഭവവും കണ്ടിട്ടാണ് താങ്കൾ ഇഷ്ടപ്പെടുന്നത് എങ്കിൽ ഒരിക്കലും കാണാൻ ശ്രമിക്കരുത് ഇത് പോലെ തുടർന്ന് പോകുക സപ്പോർട്ട് ചെയ്യുക അതാണ് നല്ലത് ഞാനൊരു കട്ട മമ്മൂക്ക/പൃഥ്‌വി/തല/സന്തോഷ്‌ജോർജ് ഫാനാണ് 😊 ഒരിക്കലും ഇവരെ നേരിട്ട് കാണരുത് സംസാരിക്കരുത് എന്നാണ് എന്റെ ആഗ്രഹം കാരണം നമ്മൾ കണ്ട് വരുന്ന അതെ മാനസികഅവസ്ഥയിൽ ആയിരിക്കില്ല അവർ ചിലപ്പോൾ നമ്മൾ കണ്ട് മുട്ടുമ്പോൾ മനുഷ്യർ എല്ലേ ദേഷ്യം/സങ്കടം ഇതൊക്കെ ആണെങ്കിൽ അവർ നമ്മളോടുള്ള പെരുമാറ്റം നമുക്ക് സുഖിച്ചെന്ന് വരില്ല ആരാധന അവിടെ തീരും ആരാധന ഉള്ളവരെ കാണാൻ ശ്രമിക്കരുത് 😊
@mvmv2413
@mvmv2413 4 жыл бұрын
@@ajmalc2173 very good stand. ഏതു നല്ല സാഹിത്യകൃതി യോടുമുള്ള ബഹുമാനം ഇല്ലാതാവും രചയിതാവിനെ ഒരിക്കൽ പരിചയപ്പെട്ടാൽ! m വര്ഗീസ്.
@hubburasool5719
@hubburasool5719 3 жыл бұрын
@@ajmalc2173 അതെ ആരാധന അവരുടെ കഴിവുകളോട് മാത്രം കാണിക്കുക
@arshadasharaf4972
@arshadasharaf4972 3 жыл бұрын
@@ajmalc2173 yes bro well said
@akhilpvm
@akhilpvm 3 жыл бұрын
*ആ റബ്ബിയ്ക്ക് ഇംഗ്ലീഷ് അറിയാത്തത് എന്തുകൊണ്ടും നന്നായി,, 😁 എന്തായാലും നല്ല സ്നേഹമുള്ള മനുഷ്യർ* 😌❤️
@sreejac6245
@sreejac6245 2 жыл бұрын
ജൂതന്മാർ ഒരു വിസ്മയം തന്നെയാണ്.... ❤SGK❤
@PRESSMAX
@PRESSMAX 2 жыл бұрын
🤣🤣🤣🤣
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 4 жыл бұрын
ഞാനും ആലോചിക്കുമായിരുന്നു ഏറ്റവും വലിയ അന്ധവിശ്വാസവും അതിനേക്കാൾ ശാസ്ത്രചിന്തയും രണ്ടും ഒന്നായി കൊണ്ട് പോകുന്നു
@ChamayamAestheticMot
@ChamayamAestheticMot 4 жыл бұрын
Athmeeyatha yum anthaviswasam thammil antharam ond
@sobhavs1867
@sobhavs1867 3 жыл бұрын
Ee daivam aanu avark science il ithra authority koduthathu... Aaa daivathe avark engane marakan kazhiyum?... Ithupole intelligence vere ethelum human race IL undo... Athanu jews um saaakshal jeevanaulla daiva um thammil ulla bandham..... Athu andhaviswasam alla.....
@alanalan1905
@alanalan1905 3 жыл бұрын
ജൂതകുട്ടികളും അറബികുട്ടികളും ഒന്നിച്ച് കൈകോർത്ത് നടക്കുന്ന നല്ല ദിനം ഒരിക്കൽ വരും. യേശുവിൻറ്റെ രണ്ടാം വരവിൽ അവൻ ലോകം വാഴുംബോൾ
@akshaypillai2504
@akshaypillai2504 3 жыл бұрын
Onn. Irangi pokuvo ividunn
@alanalan1905
@alanalan1905 3 жыл бұрын
@@akshaypillai2504 സാറിൻറ്റെ ചാനൽ ആയിരുന്നോ ഇറങ്ങി പോകാൻ പറയാൻ
@mossadvlogs9938
@mossadvlogs9938 3 жыл бұрын
ഇതേ പോലെ മനോഹരം ആയി ഇസ്രായേൽനെ പറ്റി ആരും പറഞ്ഞിട്ടില്ല 🇮🇳🇮🇱
@raseefrasheed1627
@raseefrasheed1627 2 жыл бұрын
ഇതേ പോലെ മനോഹരം ആയി പലസ്തീനിനെ പറ്റി ആരും പറഞ്ഞിട്ടില്ല 🇮🇳🇵🇸
@robinreji8889
@robinreji8889 2 жыл бұрын
@@raseefrasheed1627 എന്നാലും ഇസ്രായേൽ ഇന്റെ അത്ര പോരാ.
@harishanthcv1981
@harishanthcv1981 2 жыл бұрын
@@raseefrasheed1627 🇮🇳❤🇮🇱
@christopherabraham6543
@christopherabraham6543 Жыл бұрын
1¹1¹1111¹¹111
@aaa-sk7xq
@aaa-sk7xq Жыл бұрын
​@@raseefrasheed1627 പലസ്തിനോ 😂😂 അങ്ങനെ ഒരു രാജ്യം ഇല്ല
@allabout1550
@allabout1550 4 жыл бұрын
ഈ ചരിത്രം ഞങ്ങൾക്ക് അറിയില്ലായിരുന്നു സാർ , ഇപ്പോഴാണ് മനസ്സിലായത്. ഒരുപാട് നന്ദി👍 SGK❤️
@shajanjacob1576
@shajanjacob1576 Жыл бұрын
പരീക്ഷക്കു മാർക്കു കിട്ടാൻ മാത്രം വായിക്കുന്ന മലയാളികൾ.വായിക്കാതെ തന്നെ മാർക്കു ലഭിക്കുന്ന ഇപ്പോഴത്തെ കേരള സിലബസുകാരുടെ കാര്യം !
@fellassworld
@fellassworld 4 жыл бұрын
ചരിത്രം അതറിഞ്ഞെത്തുക തന്നെ വേണം... എങ്കിലേ അനുഭവിച്ചറിയാൻ കഴിയുകയുള്ളൂ....❤️❤️❤️❤️
@shanafelzooss9952
@shanafelzooss9952 4 жыл бұрын
❤️❤️❤️❤️👌👌👌👌
@shascoloursshascolours4389
@shascoloursshascolours4389 4 жыл бұрын
Yes❤️❤️😍😍👌👌
@emptyplanet
@emptyplanet 4 жыл бұрын
കാഴ്ചകയ്പ്പുറം വാക്കുകൾ കൊണ്ട് അനുഭവങ്ങളെ കാഴ്ചക്കാരിൽ എത്തിക്കുന്ന സഞ്ചാരി ചാനൽ എന്നും ഏതൊരു യാത്ര ഇഷ്ടപെടുന്നവർക്കും ഒരു അനുഭൂതി ആണ് ,
@Krishnavh
@Krishnavh 4 жыл бұрын
വർഗീയത തുലയട്ടെ
@tjkoovalloor
@tjkoovalloor 3 жыл бұрын
Congratulations Santhosh George Kulangara for your explorations which ordinary people could not do. You are an Explorer like Abel Tasman, David Livingstone, James Cook etc. Not only that you are an educator who could teach your own people. happy to see that you have millions of fans. Wish you all the best. I am proud of you and pray for your health at this time of Covid-19 pandemic. God bless you.
@kolothumthodinihmathulla2666
@kolothumthodinihmathulla2666 4 жыл бұрын
സഞ്ചരിയുടെ ഡയറിക്കുറിപ്പ് വാർത്തമാനങ്ങളിലൂടെ ലോകം കാണിക്കുന്നു ♥️♥️♥️
@joelpjohnson4855
@joelpjohnson4855 4 жыл бұрын
6:48 ......Aa netiyil kettiyirikkunna boxinte perr ann Tefillin. ആകയാൽ നിങ്ങൾ എന്റെ ഈ വചനങ്ങളെ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും സംഗ്രഹിച്ചു നിങ്ങളുടെ കൈമേൽ അടയാളമായി കെട്ടുകയും അവ നിങ്ങളുടെ കണ്ണുകൾക്കു മദ്ധ്യേ പട്ടമായിരിക്കയും വേണം.(Deuteronomy 11:18).......
@joseph_g_n
@joseph_g_n 3 жыл бұрын
Phylactery/ Tefilla
@kingswafwan4140
@kingswafwan4140 3 жыл бұрын
🤮🤮🤮🤮
@arunbaijuvg6295
@arunbaijuvg6295 4 жыл бұрын
യേശുപിറന്നമണ്ണിന്റെ കഥകേൾക്കാൻ ഇനിയൊരാഴ്ച കാത്തിരിക്കണമല്ലോ എന്റെ........???
@peterjames3068
@peterjames3068 4 жыл бұрын
❤️
@aliasthomas9220
@aliasthomas9220 3 жыл бұрын
ജീവിതത്തിൽ ഏറ്റവും കുടുതലായി ആഗ്രഹിച്ചതും നടക്കാതെ പോയതുമായ കാര്യമാണ് യേശുവിന്റെ പാദസ്പർശമേറ്റ പുണ്ണ്യ സ്ഥലങ്ങൾ ഒന്ന് ചു o ബിക്കുക എന്നത്. അത് സാധിച്ചില്ലെങ്കിലും സന്തോഷ് സാറിന്റെ കൂടെ അവിടെ ചെന്ന്പെട്ട ഒരു അനുഭവം. ദൈവത്തിന് സ്തുതി !
@freedom-fr9jc
@freedom-fr9jc 3 жыл бұрын
ലേബർ ഇൻഡ്യ യിൽ സഞ്ചാരം വായിച്ചവർ like
@shibinsivanandan7882
@shibinsivanandan7882 4 жыл бұрын
Hi Santhosh Sir...ella episodum kanarund...ee oru samayathinayi kathu nilkkum... oro episodum perfectayi Present cheyyunnu... What a beautiful presentation... All the best... God bless you
@charlsjohn6361
@charlsjohn6361 3 жыл бұрын
0:14 "തീപ്പൊരി" വീണു, "പൊട്ടിത്തെറിച്ചു". സന്തോഷേട്ടൻ ഒരു വാക്ക് പോലും വെറുതെ ഉപയോഗിക്കത്തില്ല മക്കളേ..
@mentalismtrainer
@mentalismtrainer 3 жыл бұрын
*മെൻറലിസം പഠിക്കാം...* ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്. വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി പരിശീലിക്കുവാനുള്ള അവസരമുണ്ട്. *കൂടുതൽ വിവരങ്ങൾക്ക് Whatsapp: 919656557105 (Whatsapp only)എന്ന നമ്പറിൽ ബന്ധപെടുക.*
@sandeepb5281
@sandeepb5281 Жыл бұрын
ഇവിടെയുള്ള മതഭ്രാന്തൻമാരുടെ കണ്ണ് തുറുപ്പിക്കുന്ന കാഴ്ച്ചകളും വിശേഷങ്ങളും വിവരണങ്ങളും Super 👌👍😍❤ കുട്ടികളെ പഠിപ്പിച്ച് കൊടുക്കേണ്ടതും കാണിച്ച് കൊടുക്കേണ്ടതും ഇതൊക്കെയാണ് അല്ലാതെ മത ഗ്രന്ഥങ്ങൾ അല്ല 👍😍😃❤️
@H9oooooooo
@H9oooooooo Жыл бұрын
Muslim gal madrasail theevaravadam padipikoola avarode karmagal niskeram sakath pavapettavare sahayikkuka ramalan masam nonbu nokuka enniva padipikkum
@renukand50
@renukand50 10 ай бұрын
മനുഷ്യമനസ്സിനെ വേർതിരിപ്പിച്ച പ്രസിദ്ധമായ ബെർലിൻ മതിൽ വിശദമായി കണ്ടതിൽ സന്തോഷം..
@easypsc
@easypsc 4 жыл бұрын
ചുമ്പനങ്ങൾ തുടരട്ടെ മതിലുകൾ പൊളിയട്ടെ 😍😍
@selmaantony7868
@selmaantony7868 4 жыл бұрын
Never, never
@muhammednihal7109
@muhammednihal7109 4 жыл бұрын
വർഗീയതയും വംഷീയതയും തുലയട്ടെ With love❤🌹Respect all human except criminals
@muhammednihal7109
@muhammednihal7109 4 жыл бұрын
@Elephant Buttocks 😁😊😍
@jijogj
@jijogj 4 жыл бұрын
ഒരു 50 വർഷത്തിൽ എല്ലാ തീവ്ര വിശ്വാസികൾ ന്യൂനപക്ഷങ്ങൾ ആകട്ടെ എന്നാഗ്രഹിക്കുന്നു
@echayanechuzz9372
@echayanechuzz9372 4 жыл бұрын
@@jijogj podai vazhai
@preshilapreshila6444
@preshilapreshila6444 2 жыл бұрын
വളരെ പ്രാർത്ഥന യോടെ ആണ് കേട്ടത്. ദൈവത്തിന്റെ ഓടറിൽ ഒരു സ്ത്രീ ഒരു കുഞ്ഞിനു ജന്മം കൊടുത്ത സ്ഥലം
@mathewvarghese9459
@mathewvarghese9459 4 жыл бұрын
ഒരു തൊപ്പിയും താടിയും വെച്ചാൽ താങ്കളും ഒരു ജൂതനെ പോലെയുണ്ട്.
@muhammedshereef1005
@muhammedshereef1005 13 күн бұрын
മാധ്യമ ലോകം മാതൃക ആക്കേണ്ട ടെസ്റ്റ്‌ ബുക്ക് ആണ് സഫാരി സന്തോഷ്‌.
@TheNithinjohn
@TheNithinjohn 4 жыл бұрын
മതിൽ കെട്ടി വേർതിരിച്ചത് ക്രൂരത ആണെങ്കിൽ അതിനു പ്രേരിപ്പിച്ച ഘടകങ്ങൾ അതിക്രൂരമാണ് .. അത് അറിഞ്ഞാൽ വില്ലൻ നായകനായി മാറും സന്തോഷ് സാറെ ... ഇത് കണ്ടിട്ട് ആരും തർക്കിക്കാൻ വരണ്ട 9 വർഷമായി ഇതെല്ലാം നേരിട്ട്‌ കാണുന്ന ആളാണ് ഞാൻ .
@valsalasamuel5274
@valsalasamuel5274 4 жыл бұрын
Correct
@sanu4196
@sanu4196 3 жыл бұрын
👍
@kichukichu2656
@kichukichu2656 3 жыл бұрын
Aara villan
@robinreji8889
@robinreji8889 2 жыл бұрын
@@kichukichu2656 muslim
@masthanjinostra2981
@masthanjinostra2981 Жыл бұрын
Adhipoo Germany yil swamdham aalkarod angane aayirunilla oru kalath.
@shihabmadambillath5
@shihabmadambillath5 4 жыл бұрын
സന്തോഷേട്ടാ...നിങ്ങൾ ഇത് കാണിച്ചുതരുന്നതിന് നിറയെ സ്നേഹം
@manojv.s.1403
@manojv.s.1403 4 жыл бұрын
I started watching your videos recently. It is quite amazing to watch those video and the way you part the detail... Great effort, a class apart, highly appreciable..best wishes..👍🙏
@royalkarebiyan4811
@royalkarebiyan4811 4 жыл бұрын
എല്ലാ മത ദൈവങ്ങളും അനുഗ്രഹിച്ച മനുഷ്യനാണ് നിങ്ങൾ സന്തോഷ് സാർ ഒരു പാട് ഇഷ്ടം ഒരു ദിവസം നേരിൽ കാണണം
@emil8239
@emil8239 4 жыл бұрын
എല്ലാ മത ദൈവങ്ങളും ഇല്ല ഒരേ ഒരു ദൈവം മാത്രമേ ഉള്ളൂ. അതാണ് യേശു ക്രിസ്തു
@janseerjansi1452
@janseerjansi1452 4 жыл бұрын
@@emil8239 തന്ത ആരാണെന്ന് ആദ്യം നിന്റെ ദൈവതിനോട് പ്രാത്ഥിച്ചു ചോദിക്കു 😂😂😂
@janseerjansi1452
@janseerjansi1452 4 жыл бұрын
@Freedom Fighter എന്താ da നിനക്ക് പൊള്ളിയത് നീ ആണോ ആണോ എനി കർത്താവിന്റെ തന്ത 🤔🤔
@josmyjoy569
@josmyjoy569 3 жыл бұрын
ഇത്രയും detailed ആയിട്ട് ഈ വിവരങ്ങളൊക്കെ മനസിലാക്കാൻ സാധിക്കുന്നു ✨️നന്ദി SGK😇
@baijul4209
@baijul4209 Жыл бұрын
ഈവീഡിയോയും ഇതിലെ കമന്റുകളും എത്ര രസകരമായ അനുഭവം... ❤❤❤
@underworld2858
@underworld2858 4 жыл бұрын
ഞാനിതാ ഇദ്ദേഹത്തിന്റെ ഒപ്പം ജെറുസാലെമിലൂടെ നടന്നുകൊണ്ടിരിക്കുന്നു.....
@s9ka972
@s9ka972 4 жыл бұрын
ഹിന്ദു ക്ഷേത്രം ജൂതപളളി മുസ്ലീംപളളി ക്രിസ്ത്യൻപളളി എന്നിവ 800 Metre ചുറ്റളവിൽ 300 വർഷം സ്ഥിതി ചെയ്ത ഏക സ്ഥലം കേരളത്തിലെ ചേന്ദമംഗലം.....
@habeebmuhammed1069
@habeebmuhammed1069 4 жыл бұрын
💙💙
@safwan8405
@safwan8405 4 жыл бұрын
@Joseash
@Joseash 4 жыл бұрын
💞
@_anu_anurag
@_anu_anurag 4 жыл бұрын
💞
@Kkkkui2865
@Kkkkui2865 3 жыл бұрын
ഏത് ജില്ല?
@jalajabhaskar6490
@jalajabhaskar6490 4 жыл бұрын
Verum mathilalla..onnonnara mathil...l am always fascinated by Israel... their very existence is a wonder..so much hostility all around
@gracythomas4984
@gracythomas4984 4 жыл бұрын
Israel the chosen people of God , God changed Jacob’s (Abraham ‘s grandson )name to Israel ( God’s own ) then 12 tribes through his 12 children, then it became the people of Israel and finally became a nation, isn’t it amazing and wonderful and they are super in all the technology and they are special to God almighty. Jesus Christ (Yehova) born in Jews family in the tribe of Judah as aSaviour of the entire world .He came to this world to save all gentiles from the boundage of Adam’s sin ,He is the light of the world regardless of race , religion colour and nationality, and only through Him human being can be saved , this is the ultimate truth , believe and accept and adore Him Amen 🙏 May God keep all of you safe
@syhuhjk
@syhuhjk 2 жыл бұрын
@@gracythomas4984 it doesn't matter when America support you become automatically choosen one
@susammaabraham6977
@susammaabraham6977 2 жыл бұрын
ഇസ്രായേലിൽ പോയിട്ടുണ്ട് - കണ്ട ഭാഗങ്ങളൊക്കെത്തന്നെ. പക്ഷേ ഇപ്പോഴാണ് അവിടെ പോയ പ്രതീതി ഉണ്ടായത്. ദൈവ o അനുഗ്രഹിക്കട്ടെ Thank you very much.
@DevapriyaMS
@DevapriyaMS 3 жыл бұрын
Mr&Mrs Psc ക്ലാസ് കണ്ടതിനു ശേഷം വന്നതാണ്. Super 👍
@Socra_Tez
@Socra_Tez 4 жыл бұрын
Pandu Israel mathilu paniyunnu ennu kettappol ithrakkum valiya oru subject anennu karuthiyirunnilla..Thank You SGK
@kksalam8969
@kksalam8969 4 жыл бұрын
ഇസ്റാ ഈ ലിന്റെ ആറ്റംബോംബുകളും നിരന്തരമായ സൈനിക ആക്രമണങ്ങളും ഭീകരത അല്ലാതിരിക്കുകയും തങ്ങളുടെ സുരക്ഷക്കുള്ള മാർഗ്ഗം മാത്രമാവുകയും ഫലസ്ത്വീനി ളുടെ ബാലിശമായ ചെറുത്തുനിൽപ് ഭീകരതയാവുകയും ചെയ്യുന്ന വിരോധാഭാസത്തിൽ നിന്ന് എന്നാണ് നമ്മുടെ ചിന്തകൾ സ്വതന്ത്രമാവുക?
@gurudevan6241
@gurudevan6241 4 жыл бұрын
റോമൻ രാജാവായിരുന്ന ടൈറ്റസ് ഫലസ്തീൻ കീഴടക്കാൻ സൈനയവുമായി വന്നപ്പോൾ റൊമാൻസൈനികർ യുദ്ധം ചെയ്തത് ജൂതൻ മാരോടായിരുന്നു. റോമാക്കാർ കീഴടക്കിയത് ജൂദ രാജയത്തെയായിരുന്നു. അവർ തകർത്തത് യെഹൂദന്റെ ദേവാലയമായിരുന്നു. അന്നെങ്ങും അവിടെ മുസ്ലിമോ ഇസ്ലാമോ ഇല്ലായിരുന്നു. മുസ്ലിമിന് ജെറുസലേം നു ഏതൊരു അവകാശവും ഇല്ല. ഉണ്ട് എന്നതു് പറയുന്നത് പച്ചക്കള്ളം ആണ്.
@Suhaib554
@Suhaib554 4 жыл бұрын
@@gurudevan6241 ano deva
@rajeshachuthan9734
@rajeshachuthan9734 3 жыл бұрын
Sar താങ്കളുടെ ഈ പ്രോഗ്രാം ഒരുപാട് ഇഷ്ടമാണ് പ്രേതിയേകിച്ച് ഇസ്രായേൽ കൂടിയുള്ള സഞ്ചാരവും, കാഴ്‌ചകളും എല്ലാം കാണാൻ കഴിഞ്ഞു
@abinashok4963
@abinashok4963 4 жыл бұрын
എന്ത് ലുക്ക് ആണ് മനുഷ്യ നിങ്ങൾ അന്ന്
@888------
@888------ 3 жыл бұрын
കുണ്ടൻ റബ്ബി😭 പോയി തരുമോ എന്ന് ചോയ്ക്ക്😀😀
@anwarismail1812
@anwarismail1812 4 жыл бұрын
നിങ്ങൾ പോളിയാണ് സാർ.. ഒന്നും പറയാനില്ല ❣️
@majeedpoomala7272
@majeedpoomala7272 3 жыл бұрын
അഭിനന്ദനങ്ങൾ ഞാൻ സഫാരിയുടെ സ്ഥിരം കാഴ്ചക്കാരനാണ്
@FAN-qv4cz
@FAN-qv4cz 4 жыл бұрын
Sgk സ്പേസിൽ പോയി അതിരുകൾ ഇല്ലാത്ത, മതിലുകൾ ഇല്ലാത്ത ഭൂമി ഞങ്ങൾക്ക് കാണിച്ചു തരണം ❤️
@888------
@888------ 3 жыл бұрын
NASA live എന്ന് ഗൂഗിൾ സെർച്ച് ചെയ്യ്.ഇപ്പൊ തന്നെ കാണാം😀വലിയ കാര്യം ഒന്നും ഇല്ല..മുസ്ലിങ്ങൾ ഇല്ലാത്ത ഒരു ഭൂമി ആണ് നാം കാണേണ്ടത്😭😭അതാണെങ്കിൽ മാത്രം ആണ് ഇനി അൽഭുതം..സമാധാനം സന്തോഷം നിറഞ്ഞ സ്വർഗ്ഗ തുല്യമായ ഒരു ഭൂമി!!.
@j.abraham9744
@j.abraham9744 4 жыл бұрын
Rabbi asking questions in the Hebrew language and George answering Yes, Yes, Yes, for all questions. Suppose if the Rabbai asking "are you a spy"? Yes, Yes, then what would have happened? imagine.
@princevarghese3388
@princevarghese3388 3 жыл бұрын
Really amazing. Although I visited Israel as a pilgrim years ago, Mr Santhosh showed me from a different angle...which attracted me so much. Thank you Santhosh
@vineeshat3764
@vineeshat3764 4 жыл бұрын
Entho oru pretheyka Feel ee kazhina kurach weeks iley Diary Kurup kanumbol 😇😇😇 Santhosh sir intey narration 💞💞💞
@maryjain1148
@maryjain1148 4 жыл бұрын
യഹൂദർ വിശ്വാസത്തിൽ യാഥാസ്ഥിതികാരാകുവാൻ കാരണം അവരുടെ ബുദ്ധിയും ചരിത്രവും ദൈവം ഒരു യാഥാർത്യമാണെന്ന് അവരെ ഉപദേശിക്കുന്നതു കൊണ്ടാണ്
@19shiju83
@19shiju83 4 жыл бұрын
Thank you for showing the wall and explain about it Sir.
@ammukbalukuniyil2621
@ammukbalukuniyil2621 4 жыл бұрын
ലേബർഇന്ത്യയിൽ തുടങ്ങിയതാണ് ഇദ്ദേഹത്തെ പഠിക്കാൻ......🙏
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
SANTHOSH GEORGE KULANGARA | CONCLAVE | GREGORIAN INSTITUTE OF TECHNOLOGY | |GINGER MEDIA
1:17:12
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН