കൊള്ളാം... പക്ഷെ തല വെട്ട് പള്ളി എന്നത് ആദ്യം തന്നെ പറഞ്ഞു തുടങ്ങിയാൽ നല്ലത്
@SUMEERSULAIMAN3 ай бұрын
ഇനി ശ്രദ്ധിക്കാം 👍
@skylabchannel14112 ай бұрын
ഈ നിയമം വരണം ഇന്ത്യയിലും
@Myfavouriterecipies2 ай бұрын
ഞാൻ കാണാൻ കാത്തിരുന്ന സ്ഥലങ്ങൾ Thanks bro 👍👍
@Anu-ew1fn3 ай бұрын
നല്ല അവതരണം🎉🎉
@sameehshamz65653 ай бұрын
നന്നായിട്ടുണ്ട് ഇനിയും video കൾ പ്രതീക്ഷിക്കുന്നു 🙌
@georgethomas91763 ай бұрын
ഒരിക്കൽ ഒരുതെറ്റ് ചെയ്താലും അവനു മനസാന്തരപ്പെട്ടു നല്ല ജീവിതത്തിൽ വരാം അതാണ് മനുഷ്യന്റെ ആത്മാവിന്റെ രെക്ഷ. മാറാത്തവർ നശിക്കും മനുഷ്യൻ ആത്മാവ് ഉള്ളതുകൊണ്ട് നല്ലവൻ നശിക്കാനും നശിച്ചവൻ രക്ഷപെടാനും സാധ്യത ഉണ്ട്. അതുകൊണ്ടാണ് ശിക്ഷയിൽ കോടതി ഇളവ് കൊടുക്കുന്നത് വീണ്ടും കുറ്റം ചെയ്താൽ അവനു ഇത്തരം ഇളവ് കോടതി കൊടുക്കില്ല.
@Ahammishhalarhan2 ай бұрын
എല്ലാ രാജ്യങ്ങളിലും ഇത്തരം നിയമങ്ങൾ വന്നാൽ അക്രമങ്ങൾ കുറയും
@mdeyanandan26212 ай бұрын
ശരിയാ ഇത് ഇവിടെ നടപ്പാക്കിയാൽ സമാധാനമായി ജീവിക്കുവാൻ സാധിക്കും ഇപ്പോൾ ഈ കാണിക്കുന്ന കുറ്റ കൃത്യങ്ങൾ വളരെ കുറയും
@Music92beats-v3tАй бұрын
Hello അടിപൊളി വീഡിയോ 🥰bro
@KiranKunjani3 ай бұрын
അടിപൊളിയാ video❤
@beenasvlog4uАй бұрын
Nalla niyamam 👍
@praveenkaasi5432Ай бұрын
ഇപ്പോൾ എല്ലാവരും ടൈം പാസ് ആയി അവിടെ പോയി ഇരിക്കാറുണ്ട് ഞാനും
@haneefanalakath61212 ай бұрын
നിയമം ഇങ്ങനെ ആവണം 👌
@dinnerpoint-ov4wj2 ай бұрын
Maasha Allha ☝🏼☝🏼☝🏼☝🏼☝🏼🕋🕋🕋🕋🕋☝🏼☝🏼☝🏼☝🏼☝🏼
@Utramvlogs3 ай бұрын
Kettarivumatram ulla ee pallli , vedioyiloode avatharippichu good keep it up, upload more vedios about soudi
@CheppuZzvlogs3 ай бұрын
🥰🥰 അടിപൊളി 🥰
@thankachanallesh34012 ай бұрын
കേരളത്തിൽ ഇങ്ങനെ നിയമം ഉണ്ടായിരുന്നെങ്കിൽ ദിവ്യയുടെ തല കാണില്ല😅😅😅
@thomascheriyan37933 ай бұрын
Nalla niyamem
@Rebel-hv3fj3 ай бұрын
Good information, absolutely right. Good video, thanks
@rathakrishnan24443 ай бұрын
👍👍👍... Support the law.. 🙏
@rcgardeninkottayam3 ай бұрын
ഇതൊക്കെ എന്നെ പോലെ ഉള്ളവർക്ക് വിഡിയോയിൽ കാണാൻ പറ്റു. നേരിൽ കാണാൻ പറ്റില്ല. കൊള്ളാം നല്ല വീഡിയോ 🎉
@Atheesvlog3 ай бұрын
👍
@Viswan-e7n2 ай бұрын
എപ്പോഴും നല്ല തിരക്കുള്ള ഇവിടെ... എപ്പോഴാണ് ബ്രോ വീഡിയോ എടുത്തേ.. ❤️❤️❤️
@SUMEERSULAIMAN2 ай бұрын
@@Viswan-e7n ♥️♥️ വെള്ളിയാഴ്ച രാവിലെയാണ്
@ashikta7863 ай бұрын
👍👍
@JambanumThumbanum3 ай бұрын
വീഡിയോ നന്നായി ഇനിയും നല്ല വീഡിയോ അടിച്ചു കേറി വാ....
@andikattilcreation478Ай бұрын
അമീറുൽ ഇസ്ലാം എന്ന് പറഞ്ഞതിൽ സങ്കടം അയാൾ കുറ്റവാളിയാണന്ന ' തിന് ഒരു തെളിവും ഇല്ല
@muhammedharis72223 ай бұрын
Allahu Akbar.
@AboobaerK.M2 ай бұрын
Nalla..nadapadi
@KiranKunjani3 ай бұрын
ഈ നിയമം ഇന്ത്യയിൽ വരണം.
@sanjunlmbr45773 ай бұрын
ഞങ്ങൾ കൊലപാതകികളെയും ബലാത്സംഘികളെയും മാലയിട്ട് സ്വീകരിയ്ക്കുന്നവരാ 🙄ഭീകരം തലവെട്ടുകയോ
@Nisarkandu3 ай бұрын
👍
@ebrahimabdulnazar2 ай бұрын
1990 കാലം ഞാൻ ആദ്യമായി അററൗദാ എന്ന ഹോസ്പിറ്റലിൽ riseption ആയി ജോലി ചെയ്യുന്ന സമയം ഞാനും കണ്ടതാ.. 🙏നല്ല ധൈര്യം വേണം അത് കാണുവാൻ 😢😢😢
@simonphilip86532 ай бұрын
What is the function of this department?
@prgopalakrishnan25452 ай бұрын
Good news
@noordeenkoyakunju86552 ай бұрын
ഞാൻ പല പ്രാവശ്യം കയറി നമസ്കരിച്ചിട്ടുണ്ട് ഈ പള്ളിയിൽ '