കേട്ടിട്ട് തന്നെ പേടി തോന്നുന്നു. ആ സദദാം ഹുസൈൻ്റെ ധൈര്യത്തെ ഒന്നും സമ്മതിക്കാതെ വയ്യ😮😮
@asi-um6ce4 ай бұрын
പബ്ളികിൽശിക്ഷനടപ്പാക്കിയാൽ കുറ്റങൾപകുതികുംയും
@piston_powerАй бұрын
സത്യം, സദ്ദാം ❤
@RajeshMm-z4o29 күн бұрын
സദ്ദാം ☠️☠️☠️💩
@sharafalimkm46286 күн бұрын
@@RajeshMm-z4oമോഡി 🤮🤮🤮
@jesopujesopuo14842 күн бұрын
സദ്ധാം നല്ലൊരു ഭരണാധികാരി ആയിരുന്നു.
@anuragkg76493 ай бұрын
ഇദ്ദേഹം ഒരു കോളേജ് അധ്യാപകൻ ആകേണ്ടിയിരുന്ന വ്യക്തിയാണ്. എത്ര മനോഹരമായാണ്... വ്യക്തമായാണ് കാര്യങ്ങൾ പറയുന്നത്. 👌🏻
@h2oworld36 Жыл бұрын
യഥാർത്ഥത്തിൽ തൂക്കിലേറ്റുന്നതല്ല അതിനു മുൻപുള്ള മണിക്കൂറുകൾ ആണ് ഒരാൾക്കു കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷ... ഇപ്പോൾ വധശിക്ഷ കാത്തു കിടക്കുന്നവരെ മിനിമം കൊലമരം വരെ കൊണ്ട് വരുന്ന നടപടി ക്ക് ശേഷം തിരിച്ചു കൊണ്ട് ഇടാവുന്നതാണ് ജന്മത്തിൽ പിന്നെ കുറ്റം ചെയ്യാൻ തോന്നില്ല...
@Chuzhalikkara Жыл бұрын
1991 നു ശേഷം കൊലപാതകങ്ങൾ കൂടി . വധ ശിക്ഷ കുറഞ്ഞു 😥
@SabuXL Жыл бұрын
അതെങ്ങനെ ചങ്ങാതിമാരേ. 🙄 ചാരിത്ര്യ പ്രസംഗം നടത്തുന്ന കുറേ കപട മനുഷ്യാവകാശ പ്രവർത്തക പന്ന പരിഷ ജന്മങ്ങൾ ഒച്ച വയ്ക്കുകയല്ലേ . അവർക്ക് ആ ഇരകളുടെയും അവരുടെ ആശ്രിതരുടേയും കാര്യത്തിൽ ഒരു സഹതാപവും തോന്നുന്നില്ല. 😤
@vethal_veth Жыл бұрын
ജഡ്ജി മാറുമ്മനുഷറാനുവർക്കു കുടുംവവുംകുട്ടികളുമുണ്ട്,, വെളിയിൽ ഉള്ള ക്രിമിനലിന്റെ കൂട്ട്ടാലികൾ അയ്യാളെ തീർക്കും,, state ഇവർക്കു പ്രൊട്ടക്ഷൻ കൊടുക്കുമോ?????
@Valsala502 Жыл бұрын
@@vethal_vethഅത്തരം ഭയം ഉള്ളവർ വക്കിൽ ജഡ്ജ് ആവാൻ പോവരുത്
@razinkeelath10 ай бұрын
@@vethal_veth allenkilum judges'n all time state protection undallo
@adarshps9465Ай бұрын
@@vethal_vethപിന്നെ എത്ര ജഡ്ജി മാരെയാണ് കേരളത്തിൽ തട്ടികളഞ്ഞേക്കണത് 🤣🤣
@aboobakkerp91 Жыл бұрын
വധശിക്ഷ ലഭിക്കാവുന്ന കുറ്റം ആരും ചെയ്യാതിരിക്കട്ടെ ,
@kamalamm7963 Жыл бұрын
കുട്ടികളെ കൊല്ലുന്ന വർക്ക് വധശിക്ഷ നൽകണം
@pulsarns804 Жыл бұрын
appo baki ullavare kollunnavark free visa aano pahaya
@pradeepanc44211 ай бұрын
@@pulsarns804😂
@johnjobin120710 ай бұрын
@@pulsarns804🤣🤣
@neethujerin467610 ай бұрын
😂
@BlackLover6668 ай бұрын
@@neethujerin4676😘
@rubygeorgerajan893511 ай бұрын
അദ്ദേഹം അത് വിശദീകരിക്കുമ്പോൾ പോലും ഒരു വിറയൽ ഉണ്ട്. എന്തൊക്കെ പറഞ്ഞാലും മരണം ഒരു പേടി തന്നെ.
@anandubabu808911 ай бұрын
ആ അത് എനിക്കും തോന്നി.
@nowyorkdood617210 ай бұрын
Sa😰😰സത്യം
@devarajannair2033 Жыл бұрын
തൂക്കുകയർന്നു പോലും നാണക്കേട് ഉണ്ടാക്കുന്ന കുറ്റകൃത്യങ്ങളാണ് കേരളത്തിൽ നടക്കുന്നത് അത് കാരണം ആരെയും തൂക്കിക്കൊല്ലുന്നില്ല
@rajeshachuthan9734 Жыл бұрын
ഈ നിയമം വന്നിരുന്നെങ്കിൽ കൊലപാതകങ്ങളുടെ എണ്ണം കുറഞ്ഞേനെ
@adhalamins-rz4nc Жыл бұрын
അങ്ങിനെ എങ്കിൽ സൗദി നിയമം കണ്ടിട്ടും... ആളുകൾ തെറ്റ് ചെയ്തോണ്ടിരിക്കുന്നു
@rameesmhd7596 Жыл бұрын
@@adhalamins-rz4nc ividathe pole Crimes avide undo ?
@Ymee234 Жыл бұрын
@@adhalamins-rz4nc അത് കൊണ്ട് അവിടെ കുറവാണ്
@unknownfactsforyou8301 Жыл бұрын
@@adhalamins-rz4nc avde crime kuravalle..ivde ale kooduthal
@thanzeer_24 Жыл бұрын
@@adhalamins-rz4nc crime rate is really low in saudi
@anusv-v6y Жыл бұрын
😭ചുരുക്കം പറഞ്ഞാൽ ധ്രുവം സിനിമയിൽ പറഞ്ഞപോലെ ഒരു കൊടും കുറ്റവാളിയെ തൂക്കിലേറ്റുന്നത് എളുപ്പമല്ല എന്നർത്ഥം 😭
@RoshinRoshin-tp7nk10 ай бұрын
Ow
@hmkkvk Жыл бұрын
നല്ലൊരു ഉദ്യോഗസ്ഥൻ.... 👍
@samsheer1812 Жыл бұрын
വളരെ വ്യക്തമായി അവതരിച്ചു 👍
@jaibharathjaibharath3521 Жыл бұрын
He explained very nicely.
@surya_mp Жыл бұрын
വളരെ ഭീതി ജനകം:: ഇതൊക്കെ നടപ്പാക്കിയിരുന്നെങ്കിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞേനേ
@sabiras8506 Жыл бұрын
നക്ഷത്ര മോൾക് നീതി ലഭിക്കുമോ ആ നാരാധമനേ തൂക്കിലേറ്റുമോ 😭
@Sandeep-fh9up Жыл бұрын
നല്ല അവതരണം 👍👍👍👍
@rabeehn6686 Жыл бұрын
ഇത് നടപ്പിലാക്കുന്നില്ല എന്നതാണ് നമ്മുടെ നാട്ടിലെ കുറ്റകൃത്യങ്ങൾ കൂടുന്നത്
@SabuXL Жыл бұрын
നൂറു ശതമാനം യോജിക്കുന്നു ചങ്ങാതീ. 👏 സൗദിയിൽ കുറ്റകൃത്യങ്ങൾ വളരെ കുറവാണ്. അതിന് കാരണം അവർ നല്കിയ കഠിന ശിക്ഷകൾ ആണ്. പൊതുവേ ശിക്ഷ നടപ്പാക്കൽ വളരെ കുറവായ, നമ്മുടേത് പോലുള്ള നാട്ടിൽനിന്നും ഉള്ള പന്ന ജന്മങ്ങൾ ആണ് കുറ്റം ചെയ്യുന്നത്..! 🤝
@smooth..answer4895 Жыл бұрын
ഈ മരവിച്ച ഭരണകൂടം ഉള്ള ഈ കേരളത്തിൽ എന്തിനാണ് ഇങ്ങനെ ഒരു സംവിധാനം 😂😂😂😂
@zayanuvlog2330 Жыл бұрын
ഇത്രയും കാലമായി കേരളത്തിൽ ഇതിന് പറ്റിയ കുറ്റങ്ങൾ ഒന്നും നടന്നില്ലേ??
@Muraleedharan-p6x Жыл бұрын
😊
@MuhammadAshraf-kw9wx Жыл бұрын
കയറ് കിട്ടാനില്ല മുടിഞ്ഞവിലയാണ്
@Lowkeyxspam Жыл бұрын
Angne nadakkenamennaano thaankalude aagraham?
@zayanuvlog2330 Жыл бұрын
@@Lowkeyxspam അത് വായിച്ചിട്ട് താങ്കൾക്ക് അങ്ങനെയാണോ തോന്നിയത്.... എന്തൊക്കെ കൊടും കുറ്റങ്ങൾ നടന്നു അതിനൊക്കെ എന്ത് ശിക്ഷയാണ് കാണിക്കുന്നത്...
ഒരു കൊലകേസിന് ഒരു വധശിക്ഷ എന്ന രീതി വന്നിരുന്നെങ്കിൽ കൊള്ളാമായിരുന്നു
@vethal_veth Жыл бұрын
അപ്പോൾ. ഒരാളെ പലപ്രാവശ്യംതൂക്കേണ്ടിവരുമ....
@adarshps9465Ай бұрын
കൊള്ളില്ല അതൊക്കെ പ്രാന്താന്മാരുടെ ചിന്താഗതി ആണ്.
@watcher4887 Жыл бұрын
ഇത്രയധികം കുറ്റ കൃത്യങ്ങൾ നടക്കുന്ന നമ്മുടെ ചുറ്റുപാടിൽ ശിക്ഷ കിട്ടുന്നവർ എത്ര കുറവ് നമ്മുടെ ഡിപ്പാർട്മെന്റ്കളുടെ കാര്യക്ഷമതയുടെ കുറവ് തന്നെ
@rajammaarjunan2413 Жыл бұрын
6 വയസ്സുള്ള കുട്ടിയെ വഴുവിനു വെട്ടി കൊന്നിട്ട് അതിന്റെ അച്ഛനെ പിടിച്ച് ജയിലിൽ ഇട്ടിരിക്കുകയല്ലേ എന്തിനാണ് അവനെ പിടിച്ചു ജയിലിൽ ഇട്ടിരിക്കുന്നത് അവനെ ഇതേപോലെ തൂക്കിക്കൊല്ലണം അതാണ് ചെയ്യേണ്ട പണി അല്ലാതെ വേറെ ഒന്നും അല്ല പുറംലോകം കാണിക്കാതെ ചെയ്യണത്
@ajaybalagopal2460 Жыл бұрын
അതുപോലെ തന്നേ ഒരു പാവം ഡോക്ടറേ കുത്തിവീഴ്ത്തിയ പുന്നാരമോൻ അവനെയും ഇപ്പോൾ ജയിൽ വാർഡൻ മാർച്ച് തീറ്റിപോറ്റുണ്ടാവും.അവനെയും ഇതുപോലെ തൂക്കിലേറ്റാൻ പ്രാർത്ഥികാം
@kzlckkanzo8206 Жыл бұрын
Adhinonnum thooku kayar kittilla main reasin child sex abuse allenkil balalsanga kolapadhakam pinne adhumallenkil beekarakramanan angne ente orale konnalonnum indyil thoiki kollilla
@qwer30880 Жыл бұрын
എന്തൊക്കെ കോമഡികൾ ആണല്ലേ? കേട്ടിട്ട് ചിരി വരുന്നു?ഇനി ഒരിക്കലും നടക്കാതെ ശിക്ഷകൾ 😂😂
@sreelathamullikkala4362 ай бұрын
മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു 👍👌🙏
@muhammadm.a738 Жыл бұрын
ചാവാൻ ഏളുപ്പം വഴി പറഞ്ഞു തന്നതിന് നന്ദി ചാവണ്ടവർക്ക
@reshmivasudev27825 ай бұрын
നല്ല അവതരണം 🙏🙏
@habiafsal704111 ай бұрын
നല്ല രീതിയിൽ തന്നെ explain ചെയ്തു.... ഇതിൽ പറഞ്ഞ പലതും പുതിയ അറിവ് ആണ്
@sherifathayyil1141 Жыл бұрын
എത്ര വലിയ കുറ്റം cheythàlum ഇത് കേൾക്കാറില്ല 😅 വധശിക്ഷ
@sudhi4897 Жыл бұрын
Sadhayam, vishnu ee cinemakal orma varunnu🔥
@farsanavk5766 Жыл бұрын
നല്ല ക്ലാസ്സ്
@shalin5340 Жыл бұрын
ആരേലും കൊന്നൽ ആണ് വധശിക്ഷ കൊടക്കേണ്ടത് എത്രയെത്ര കൊലബധകം നടക്കുന്നു...
@vethal_veth Жыл бұрын
രാഷ്ട്രീയ പാർട്ടി കാലചെയ്തു കൂട്ടുന്ന കൊലപാതകങ്ങൾ ,, കൊലപാതകമല്ല,വർഗ്ഗശതൃവൈനെ കൊന്നുവിപ്ലവം സൃസ്റ്റിക്കുന്നു...
@വംശീയതതുലയട്ടെ-ന3ഛ Жыл бұрын
അപൂർവ ങ്ങളിൽ അപൂർവ്വവും മ്ർഗീയവുമായ കൊലപാതകം ങ്ങൾ ക്കു മാത്രം
@arfunnz9096 Жыл бұрын
@@വംശീയതതുലയട്ടെ-ന3ഛപക്ഷെ അതിന് പോലും ഇവിടെ വധ ശിക്ഷ കിട്ടുന്നില്ല എന്നത് മറ്റൊരു സത്യം...
@felizgalineopacs1932 Жыл бұрын
It's weird. Scary as well. Thanks for this video.
@Nandakumar_ck Жыл бұрын
ഗോവിന്ദ ചാമി സുന്ദരനായിട്ടുണ്ട്
@VargheseMeledath11 ай бұрын
ദൈവമേ ആർക്കും ഇങ്ങനെ ഒരു ഗതി ഉണ്ടകല്ലെ
@AkBk-mr4wz Жыл бұрын
Well explained
@jeyalekshmichandanamuthu87699 ай бұрын
Very well explained.
@Pessii__.485 Жыл бұрын
പടച്ചോനെ റബ്ബേ 🤲🤲
@SheebanNvАй бұрын
നല്ല വിവരണം.
@irshadahmedahmed1560 Жыл бұрын
Allahuve aarkum ee vidhi varaadhirikkatte
@AbhishekAbhishekanoop5 ай бұрын
നല്ല കാര്യം പക്ഷെ ആരെയും കൊല്ലില്ല അതിനുള്ള ചങ്ക് ഉറപ്പ് ഒരുത്തനും ഇല്ലാ
@Rabekkarabe5 ай бұрын
കേട്ടിട്ട് കൊതി ആവുന്നു... എനിക്കും ആരാജാര് ആവണം
@noufalvk2210 Жыл бұрын
നല്ല അവതരണം
@satheesiyyani4488 Жыл бұрын
ദയാവധത്തിന് കൂടി നിയമ പ്രാബല്യം നൽകണം. എത്രയോ ആളുകൾ രോഗവും ദാരിദ്ര്യവും മൂലം കഷ്ടത അനുഭവിക്കുന്നു.
@@gafoorgafoorayappally9376ഏയ് മരിച്ചവരെ കൊല്ലുന്ന കാര്യമാണ് പറഞ്ഞത്
@SabuXL Жыл бұрын
@@gafoorgafoorayappally9376 തീർച്ചയായും ചങ്ങാതീ 🙄. അതുകൊണ്ട് തന്നെയാണ് ഞാൻ മുകളിൽ പറഞ്ഞത് , "ദുരുപയോഗം ഉറപ്പാണ്" എന്ന്.😥
@hafsath2833 Жыл бұрын
ഒരുത്തനെ എങ്കിലും ഇത് പോലെ...പൊതു ജനങ്ങൾക്ക് മുന്നിൽ കൊണ്ട് വന്നു തൂക്കി കൊല്ലാൻ ധൈര്യം കാണിച്ചിരുന്നു എങ്കിൽ...ഇന്നലെ ഉണ്ടായത് പോലെ ഒരുപാട് ഒരുപാട് ജീവനുകൾ nashtappedillaayirunnu...😢😢😢
@vethal_veth Жыл бұрын
പബ്ലിക് execution ചില മുസ്ലിംറാജിയങ്ങളിൽ ഉണ്ട് അതിനു ഒരുക്കുന്ന പ്ലാറ്റഫോം നു public scaffolding എന്ന് പറയും.....
@hafsath2833 Жыл бұрын
@@vethal_veth ഇന്ത്യയിൽ..ഉണ്ടായിരുന്നെങ്കിൽ..
@rajeshpk2763 Жыл бұрын
ഈ വധശിക്ഷ നിർത്തലാക്കിയത് കൊണ്ടാണ് ഇന്ന് പല ഗോവിന്ദച്ചാമികളും കേരളത്തിലും തമിഴ്നാട്ടിലും ഇന്ത്യയിലും മുഴുവനും ഉണ്ടായിക്കൊണ്ടിരിക്കുന്നത്
@shaheermuhammed5749 Жыл бұрын
സൗദി നിയമം വന്നെങ്കിൽ നാട് നന്നായേനേ...
@Virgin_mojito777 Жыл бұрын
മാങ്ങാത്തൊലി. Eneet pode
@SabuXL Жыл бұрын
തീർച്ചയായും ചങ്ങാതീ 👏. അതുകൊണ്ടു തന്നെ അവിടെ കുറ്റകൃത്യങ്ങൾ വളരെ വളരെ കുറവാണ്. പലപ്പോഴും , ശിക്ഷ നടപ്പാക്കൽ വളരെ കുറവായ, നമ്മുടേത് പോലുള്ള നാട്ടിൽനിന്നും ഉള്ള പന്ന ജന്മങ്ങൾ ആണ് കുറ്റം ചെയ്യുന്നത്..?😥
@sivarams64548 ай бұрын
മനനം ചെയ്യാൻ കഴിയാത്ത നികൃഷ്ട ജന്മങ്ങൾ ഉണ്ട്.. അവർക്ക് വേണം 🙏🙏🙏🙏🙏
@krishnapriya86604 ай бұрын
Good explanation 👍
@trailwayt9H3378 ай бұрын
Very Excellent program 😍
@ShameemMp-hv7uq5 ай бұрын
Thank you Sir Good information 🙏🙏🙏🙏🙏
@ullasvj92955 ай бұрын
ഈ നിയമം നടപ്പിലാക്കണം
@gireeshkc5942 Жыл бұрын
വിലകയറ്റം മൂലം സ്വയം ചെയഥോളും
@stanlypd6261 Жыл бұрын
Very well explained. Last wish, last dinner, time of execution, victims relative's presence as a part of providing visual justice? also may have to be included sir. Very simply explained sir.
@Globalvlogs96 Жыл бұрын
Nice explanation
@IrshidasMedFolioАй бұрын
വധശിക്ഷ നിർത്തലാക്കണം. 😊
@ramanb31Күн бұрын
Nirbaya wonderfull Indian constitution distion cv ort low result good panishment I'm really respect adv sir renjan gogo big salut
@LukmanMuhammed-fh2zg2 ай бұрын
ഇത് കണ്ടിട്ട് തന്നെ പേടിയാവുന്നു പടച്ചവൻ കാക്ക എല്ലാവരെയും
@yessayJay5 ай бұрын
സൗമ്യയെക്കൊന്ന അണ്ണനെയും ഇതുപോലെ ചെയ്യുന്നതാണ് നല്ലത്. മനപൂർവം കൊലപാതകങ്ങൾ അതായത് അറിഞ്ഞു കൊണ്ട് ചെയ്യുന്നവരെയെല്ലാം ഇങ്ങനെത്തന്നെ ചെയ്യുന്നത് സമൂഹത്തിനും സംസ്ഥാനത്തിനും രാജ്യത്തിനും നല്ലതാണ്. എന്നാൽ നാട് നന്നായേനെ ,
@praveen41175 ай бұрын
അതിനൊക്കെ GCC No വിട്ട് വീഴ്ച തല പോയത് തന്നെ😂
@abdullahktkt6284 Жыл бұрын
ഇപ്പോൾ ആരെയും തുകുന്നില്ല കുറച്ചു ദിവസം ജയിൽ കുറ്റ വാളി ക് കോയി ബിരിയാണി യൂ ബീഫ് ബിരിയാണി യും അവർക്ക് കൊടുക്കും
@ShijinPainunkal Жыл бұрын
വളരെ പ്രകൃതം. തെറ്റു കുറ്റങ്ങൾ ഇല്ലാത്ത സമൂഹത്തെ ഉണ്ടാകാൻ കഴിയാത്ത അധികാര വർഗ്ഗം, കഴിവും ബുദ്ധിയും ഇല്ലാത്തവർ.
@albinbaby6282 Жыл бұрын
അധികാര വർഗം മാത്രം വിചാരിച്ചാൽ തെറ്റ് കുറ്റങ്ങൾ ഇല്ലാതാകുവോ ?? ആളുകൾ കൂടി വിചാരിക്കണ്ടേ ??
@anilanilpt5316 Жыл бұрын
100% correct aya onum nirmikan kazhiyila. ath ariyilea