സൗദിയുടെ നീക്കത്തിൽ ഭയന്ന് യു.എസ്. | യു.എസ്. സൈനികത്താവളം ഒഴിപ്പിച്ചു,

  Рет қаралды 13,210

Politics Kerala

Politics Kerala

Күн бұрын

Пікірлер: 27
@politicskerala9098
@politicskerala9098 5 сағат бұрын
ഏഷ്യയിലെ അഞ്ചാമത്തെ വലിയ രാജ്യമാണ് സൗദി അറേബ്യ. ലോകത്തിലെ അഞ്ചാമത്തെ വലിയ രാജ്യം എന്ന് ഞാൻ പറഞ്ഞത് തെറ്റാണ്. പ്രിയ പ്രേക്ഷകർ സദയം ക്ഷമിക്കുക. സ്നേഹത്തോടെ, കെ. എൻ. ഷാജികുമാർ പൊളിറ്റിക്സ് കേരള
@bilalpk9485
@bilalpk9485 5 сағат бұрын
👌👌👌👍
@noushadmuhammedhaneefa4706
@noushadmuhammedhaneefa4706 50 минут бұрын
Yes❤❤❤
@mohamedjafar5620
@mohamedjafar5620 2 сағат бұрын
Masha allah❤️
@c.p.mullakoya6400
@c.p.mullakoya6400 3 сағат бұрын
Alhamdulillah
@koyamonpoolora7272
@koyamonpoolora7272 5 сағат бұрын
💚💚💚💚
@MuhammedKt-e9x
@MuhammedKt-e9x 4 сағат бұрын
Thangs sir
@ashrafibnumirsahib2362
@ashrafibnumirsahib2362 6 сағат бұрын
Good 👍 correct
@tvmm9689
@tvmm9689 6 сағат бұрын
സൂപ്പർ 🌹q
@AbdulSattar-ow4gy
@AbdulSattar-ow4gy 3 сағат бұрын
Good news
@Prakasan-iv4vh
@Prakasan-iv4vh Сағат бұрын
ഇതെല്ലാംപറയാനുള്ളഒരുവിവരവുംതനിക്കില്ല... അവിഹിതംമാത്രംപറഞ്ഞുവെറുപ്പിച്ചവിവരദോഷി....
@ksms7423
@ksms7423 5 сағат бұрын
good
@lilygomez8458
@lilygomez8458 4 сағат бұрын
Where did u go so long.??
@pkali1614
@pkali1614 Сағат бұрын
5th biggest country is Brazil not Saudi Arabia
@AbdulKhadar-li6ks
@AbdulKhadar-li6ks 4 сағат бұрын
Arabigalekbudimanu
@VajeehudheenPv
@VajeehudheenPv 6 сағат бұрын
ലോകത്തെ ഏഴാമത്തെ വലിയ രാജ്യം ഇന്ത്യ. സൗദിയുടെ സ്ഥാനം പത്തിന്റെ മുകളിലാണ്. ഇത് പോലും അറിയില്ലേ
@AshrafAhammad-k2s
@AshrafAhammad-k2s 4 сағат бұрын
എഷ്യ യിലെ എന്ന് തിരുത്തി യിട്ടുണ്ട് കമെന്റ് box
@Malabarii9453
@Malabarii9453 6 сағат бұрын
ലോകത്തെ അഞ്ചാമത്തെ വലിയ രാജ്യമാണ് സൗദി അറേബ്യ എന്ന താങ്ങളുടെ പരാമര്‍ശം തെറ്റാണ്, താങ്ങളുടെ വീഡിയോകള്‍ കാണാറുണ്ട്..
@prasannakumar8676
@prasannakumar8676 6 сағат бұрын
എന്ത് കോമാളി New's US -ളും ഇസറയേൽ എന്തിന് ഭയക്കണം.. KSA -കണ്ടിട്ടാണ് US നിലനിൽക്കുന്നത്?? എന്ത് കോമാളി ന്യുസ്... KSA.. ഇറാനെ ഒരിക്കലും കുട്ടു കൂടില്ലാ...... ?? ഒരു ഡിപ്പോളമസി മാത്രം ? തോറ്റു തുന്നം പാടിയഇറാൻ എന്ത് കാണിക്കാറാണ് ?
@bhasikadu881
@bhasikadu881 2 сағат бұрын
ഇറാൻ എവിടെ തോറ്റു Us പല വീധ ഉപരോധം ഏർപ്പെടുത്തിയീട്ടും, 9 വർഷം ഇറാഖിനോട് യുദ്ധം ചെയ്തിട്ടും ഒര് കൂസലുമില്ലാതെ നിലനിന്ന രാജ്യമാണ് ഇറാൻ അവിടെ ഷിയ മൂസ്ലിംകളാണ് അധികവും എന്നതിനാൽ സുന്നീ ഷിയ വിരോധം ഉണ്ടാകി അമേരിക്കയൂം പാശ്ചാത്യ ഭീകര ശക്തികളും അവരെ ഭിന്നിപ്പിച്ച് നിർത്തി അത് ശരിയല്ലെന്നും ഭിന്നിക്കേണ്ടവരെല്ലെന്നും അവർക് ബോധം വന്നപ്പോൾ ചൈനയുടെ മദ്യസ്ഥതയിൽ ഒരുമിച്ചു. ഈ നീക്കം പാശ്ചാത്യരെ തെല്ലല്ല ഭയപ്പെടുത്തുന്നത്. അതിന് കാരണം എന്തെന്ന് പറയേണ്ടതീല്ലല്ലോ. സൗദി വർ സാമ്പത്തിക ശക്തി തന്നേയാണ് അവർ ഇടഞാൽ us വിയർകൂം ഒട്ടും സംശയം ഇല്ല
@basheersyed2761
@basheersyed2761 6 сағат бұрын
"സൗദി - ഇറാൻ - റഷ്യ - ചൈന " ഇവർ ഒരു സഖ്യമുണ്ടാക്കിയാൽ ലോകത്തിനു സമാധാനം കിട്ടും
Walking on LEGO Be Like... #shorts #mingweirocks
00:41
mingweirocks
Рет қаралды 7 МЛН
Trick-or-Treating in a Rush. Part 2
00:37
Daniel LaBelle
Рет қаралды 45 МЛН
LIVE | Shukoor varikodan VS Arif Hussain Theruvath
Unmasking Anomalies
Рет қаралды 250
Ep 781 | Marimayam | Failure Is Not an Option
22:03
Mazhavil Manorama
Рет қаралды 50 М.