Just wonderful , mouthwatering ,delicious, Your recipe is making my taste buds dance with joy! The presentation is so inviting, and I can't wait to try it myself. Thanks for sharing this fantastic, wonderful, an amazing recipe with us. Sending lots of love and blessings your way! keep it up my dear friend , God bless you and your family , stay connected dear.
@Thoufeeqkitchen3 ай бұрын
😍🥰🙏
@alameenk6802Ай бұрын
Hi അകൈ ഒന്ന് ഫുൾ കാണിക്കുമോ brautiful
@minna87873 ай бұрын
ഇത് വരെയും മജ്ബൂസ് കഴിച്ചിട്ടില്ല... ഈ video കണ്ടപ്പോൾ കഴിക്കാൻ കൊതിയാകുന്നു... തീർച്ചയായും ഉണ്ടാക്കി നോക്കണം ❤️thanks for sharing this video❤️
@gigglest87013 ай бұрын
Kollam ithu serikkum kothippikkunna recipe anu e masala powder veettilthanne undakkamennu kanichuthannath valare nannayi njan theerchayayum undakkum thanks
majboose masala recipe perfect ayittundu thanks share
@Vijay-ls9eq3 ай бұрын
Kollato majboos massla powder veettil thanne undakkunthu valare heslthyum tastyum ayirikkum eni resturant il poye kazhokkenda veettil thanne majboos undakkallo undakkato ee reethiyil nalla avatharanavum
@IbrahimPalakkad-g7lАй бұрын
Super 👍👍👌👌🇮🇳🇮🇳🇸🇦🇸🇦
@ThoufeeqkitchenАй бұрын
🙏
@sabeenac.i40773 ай бұрын
ഇതെന്തായാലും അടിപൊളിയായിട്ടുണ്ട്. ഞാൻ Majboos ഉണ്ടാക്കിയിട്ടില്ല. ഇങ്ങനെ വീട്ടിൽ തന്നെ മസാല പൊടി ഉണ്ടാക്കിയെടുക്കാം അല്ലേ.. എന്തായാലും ഇങ്ങനെ മസാല പൊടി തയ്യാറാക്കി ഞാനും Majboos ഉണ്ടാക്കും👍🏻
@alee31743 ай бұрын
മജുബൂസ് കണ്ടപ്പോൾ കൊതിയായി ഈ രീതിയിലൊന്നു ഉണ്ടാക്കി നോക്കുന്നുണ്ട് എനിക്ക് ബിരിയാണി അതുപോലുള്ള കഫ്സാ ഒന്നും ഉണ്ടാക്കാൻ അറിയില്ല ഈ വീഡിയോ എനിക്ക് ഉപകാരം തന്നെ 🤩
@Thoufeeqkitchen3 ай бұрын
😍
@zaabeelthebest35773 ай бұрын
Great recipe
@NashuKaKitchen3 ай бұрын
This looks absoulutly yummyyy❤️😍
@Thoufeeqkitchen3 ай бұрын
😍
@salhamilu30093 ай бұрын
Majboos ente favour item aannu. Massala readimade vangaraanu ini ithupole veettil powder undakki Majboos njanum radiyakkum
@minnurs43733 ай бұрын
മജ്ബൂസ് മസാല കൊണ്ടുള്ള റെസിപ്പി മുന്നെ കേട്ടിട്ടുണ്ട് അല്ലാതെ ഇതുവരെ കഴിച്ചിട്ടില്ല നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ കഴിക്കാൻ ഒരു ആഗ്രഹം ഉണ്ടാക്കുന്നുണ്ട്❤