ഞാൻ ചേട്ടന്റെ വീഡിയോകൾ സ്ഥിരമായി കാണുന്ന വ്യക്തിയാണ് എല്ലാ വീഡിയോകളും വളരെ നന്നായിരിക്കുന്നു സ്നേഹത്തോടെ ഒരു ചെറിയ തിരുത്ത് പറയട്ടെ കറിവേപ്പില എന്നാണ് ശരിയായത് വാക്ക്
ഓരോ വിഭവങ്ങളും എത്ര ആൾക്കുള്ളത് എന്ന് കൂടി പറയണം . അപ്പഴല്ലേ താൽപര്യമുള്ളവർക്ക് പഠിക്കാൻ പറ്റൂ?
@sunils27274 жыл бұрын
ഇത് ഏതു നാട്ടിലെ സാമ്പാറാണ് സുഹൃത്തേ.വേണ്ടാത്ത പലതും ചേർത്തു വേണ്ട പലതും ചേർത്തതുമില്ല. ഇത് സാമ്പാറാല്ല വെജിറ്റബിൾ കറിയാണ്. ഷാപ്പിലെ സാമ്പാറാണോ?
@parthanparthan87254 жыл бұрын
Trivandrum Sambar
@bindhujose54114 жыл бұрын
good
@imranaiqbal49984 жыл бұрын
ജീരകം ചെറിയ ജീരകം അല്ലെ
@shereefshahul75413 жыл бұрын
എന്തിനോ വേണ്ടി തിളയ്ക്കുന്ന കുരുമുളക് സാമ്പാർ
@soorajsoorajachu21833 жыл бұрын
സാമ്പാറിൽ കുരുമുളക് ചേർക്കുമോ..
@sasankanl9282 жыл бұрын
താങ്കളുടെ പാചകമെല്ലാം വളരെ നല്ലതാണ്. പക്ഷേ ആ കയ്യിൽ കെട്ടിയിരിക്കുന്ന ചരട് ഒന്നുകിൽ അഴിച്ചു മുകളിലോട്ടു കെട്ടുക അല്ലെങ്കിൽ കയ്യിൽ ഗ്ലൗസ് ഇട്ടു കൊണ്ട് പാചകം ചെയ്യുക
@Rahul-sc6ye4 жыл бұрын
❤️🖤👌🏻👌🏻👌🏻👌🏻
@pournamivm50134 жыл бұрын
😍👏👏👍
@santhosheb60554 жыл бұрын
വെള്ളത്തിന്റെ മുകളിൽ അല്ലെ ചേട്ടാ വെളിച്ചെണ്ണ കിടക്കു ,, അറിയില്ല അത് കൊണ്ട് ചോദിച്ചു പോയതാ
@devidevuzz21524 жыл бұрын
👌👌👌👌👌
@unnipallikkal54494 жыл бұрын
😍😍😍
@aandkvideos55454 жыл бұрын
👍👍👍
@midhunsr37804 жыл бұрын
Vendakka illatha sambar..
@അനിൽ-ഴ3മ3 жыл бұрын
ഇതു എത്ര പേർക് ഉള്ളതാ
@sunilkumar-bi7zk4 жыл бұрын
ചേട്ടാ വെണ്ട ഇല്ലാതെ എന്ത് സാമ്പാർ
@Hidden74214 жыл бұрын
സദ്യ സാമ്പാറിൽ വെണ്ടയ്ക്ക ചേർക്കാറില്ല
@rajeeshrajeesh35662 жыл бұрын
വെണ്ടയ്ക്ക ഇല്ലാത്ത സാമ്പറോ
@rajuthengamam83543 ай бұрын
കുരുക് മുളക് പൊടി നമ്മൾ കരുനാഗപ്പള്ളി ക്കാർ ചേർക്കില്ല
@jithinkp23074 жыл бұрын
Naalikeram varuthu arakkunnilley
@vineeshv67894 жыл бұрын
ചേട്ട വെണ്ടക്ക ഇട്ടില്ല അത് അല്ല മെയിൻ
@nishanthk63924 жыл бұрын
വഴുതിനങ്ങ ഉണ്ടല്ലോ.... വെണ്ടയ്ക്ക കൂടെ ചേർത്താൽ വല്ലാതെ കൊഴുത്തു പോകും 😀
@anuprasad2364 жыл бұрын
Vendakka ellathe enthu sambar..
@safnaakbar8833 жыл бұрын
Chembum ittilla
@sunilkallil89243 жыл бұрын
കോവക്കയും ഇല്ല
@sreekala72872 жыл бұрын
അതെ ഞാനും ശ്രദ്ധിച്ചു അത്, വെണ്ടയ്ക്ക ഇല്ലങ്കിൽ കൊള്ളൂല അല്ലെ