മുത്തശ്ശിയെയു കുടുംബത്തിനെയും കാണാൻ കൊതിയാവുന്നു❤❤
@kidilam_muthassi7 ай бұрын
ആണോ ഒരുപാട് സ്നേഹം മോളേ 🥰❤️
@rajichandran61967 ай бұрын
സദ്യ കഴിച്ച പോലെ ആയി അമ്മേ ഇത് എവിടെക്കാണ് ഉണ്ടാക്കിയത് സപ്താഹത്തിന് കൊടുക്കാനാണോ പറയോട്ടൊ 😋👍❤️❤️🥰
@kidilam_muthassi7 ай бұрын
അമ്പലത്തിലേക്കാണ് ഉണ്ടാക്കിയത് 🥰❤️. ഒരുപാട് സ്നേഹം മോളേ 🥰❤️
@aiswaryaaishu32387 ай бұрын
Hai muthassi🥰🥰❤❤
@kidilam_muthassi7 ай бұрын
ഒരുപാട് സ്നേഹം 🥰❤️
@sreedeviram26677 ай бұрын
ഹായ് മുത്തശ്‌യെ എന്താണ് വിശേഷം കേറ്ററിംഗ് ചെയ്യുന്നുണ്ടോ അതോ സപ്താഹം ആണോ 👍👍👍👍👌👌👌❤️❤️❤️🥰🥰🥰🥰
@kidilam_muthassi7 ай бұрын
അമ്പലത്തിലേക്ക് ഉണ്ടാക്കിയ സദ്യ ആണ് 🥰❤️
@lathikasai84767 ай бұрын
സൂപ്പർ 👌🏻👌🏻👌🏻 ഗോതമ്പ് പായസം എന്നു പറഞ്ഞിട്ട് പരിപ്പ് ആക്കി മാറ്റിയോ മുത്തശ്ശി....
@kidilam_muthassi7 ай бұрын
2 ദിവസം സദ്യ ഉണ്ടായിരുന്നു. ഗോതമ്പ് പായസവും, പരിപ്പ് പായസവും ഉണ്ടായിരുന്നു. ഗോതമ്പ് പായസം ഉണ്ടാക്കിയ സദ്യടെ അന്ന് വീഡിയോ എടുക്കാൻ പറ്റിയില്ല അതാ ട്ടോ 🥰❤️🙏
@krishna__22556 ай бұрын
Muthasiiiii 🥰🥰🥰
@kidilam_muthassi6 ай бұрын
🥰🥰🥰
@jijiunni70147 ай бұрын
Hai muthasi super video,sadhya assalayinu.
@kidilam_muthassi7 ай бұрын
ഒരുപാട് സന്തോഷം മോളേ 🥰❤️❤️
@sinisuresh64767 ай бұрын
ഇഞ്ചി തൈര് എന്താണ്?
@kidilam_muthassi6 ай бұрын
1000 കറിയുടെ ഗുണമുള്ള ഒന്നാണ്
@vilasinikn97896 ай бұрын
@@kidilam_muthassi വരരുചീടെ കഥയിലെ 101 കൂട്ടം എന്ന് പഞ്ചമി പറയണത് അല്ലെ മുത്തശ്ശി ഇഞ്ചിത്തൈര്
@AmikaDevi-u7p7 ай бұрын
കാളൻ ഇത്രയും കുറുകിയാണോ വക്കുന്നത്ഞങ്ങൾ കുറച്ചു കൂടി ലൂസ് ആക്കി യാണ് വയ്ക്കുക
@kidilam_muthassi7 ай бұрын
ആണോ 🥰❤️. ഇവിടെ ഇങ്ങനെയാണ് ഉണ്ടാക്കുന്നത് 🥰
@Ajitha-i9l7 ай бұрын
Ellam adipoli kothippichu
@kidilam_muthassi7 ай бұрын
ഒരുപാട് സ്നേഹം മോളേ 🥰❤️
@belladsilva17487 ай бұрын
ഹായ്.അമ്മേ..💕💕💕💕💕
@kidilam_muthassi7 ай бұрын
മോളേ 🥰❤️
@shilpaumesh75107 ай бұрын
Hair oil order cheyyan thanna numberik whatsapp ella muthassi
@kidilam_muthassi7 ай бұрын
8281639762 ഈ നമ്പറിൽ ഉണ്ടല്ലോ മോളേ 🥰❤️
@saraswathikuttipurath30817 ай бұрын
മുത്തശ്ശി എവിടേക്കാണ് സദ്യ? എത്ര പേർക്കുള്ളതാണ് കാണിച്ചത്