കാർ ഡെമോ ചെയ്യുമ്പോൾ ചില പ്രമുഖ കമ്പനികൾ നിഷ്കർഷിക്കുന്ന ഒരു ഓർഡർ ഉണ്ട് . അത് FIRSST എന്നതാണ്--- അതായതു F for front side, I for interior of car , R for rear side, S for seating, S for safety, T for Technology Engine side etc -അങ്ങിനെ ചെയ്താൽ ഒന്നും മിസ് ആവുകയില്ല എന്നാണറിവ്
@harikrishnann77646 ай бұрын
ഓരോ വീഡിയോ കഴിയുമ്പോഴും നിങ്ങൾ കൂടുതൽ കൂടുതൽ സൂപ്പർ ആവുകയാണല്ലോ...
@lubssak6 ай бұрын
മഴ കണ്ടു ഇരുന്നുപ്പോയി😂വണ്ടി നോക്കാൻ പറ്റിയില്ല😮മഴയും ആഷർട്ടും 👌👌👌
@KiranGz5 ай бұрын
Bought my dad in 1990s Toyota corolla hatchback 🚗 in Dubai remembering in my childhood
@BENCINvlog6 ай бұрын
നല്ല പെരുമാറ്റം . ഞങ്ങൾ വിസിറ്റ് ചെയ്തിരുന്നു. ചായയൊക്കെ തന്ന് നല്ല ആദിത്യമര്യാത.. Sooper 🎉
@SREEJITHMNAIR-dc2yv6 ай бұрын
Bro enteyum toyota corolla hybrid aanu jhan irelanil jhan edutatu,good vehicle, smooth,reliability, resale value,good specification,good space and good Comfort,only issue is price is high compare to india,love from ireland 🇮🇪
@kalarikkan6 ай бұрын
Edaik oru Mathew kuzhalnadante look 😊
@seydkhaleel17436 ай бұрын
14:42 ഇങ്ങൾ ചോദിച്ചോണ്ട് പറയാണ് ഞമ്മക്ക് ഇഷ്ടം facelift നു മുമ്പുള്ള മോഡൽ ആണ്,2014 നു മുമ്പ് ഉള്ള ആ old ലുക്ക് മോഡൽസ് ആണ് എനിക്ക് ഇഷ്ടം, രണ്ടും കൊയപ്പല്ലാത്ത ദൂരം ഒക്കെ ഫ്രണ്ട് ന്റെ വണ്ടി ഇരന്നു വാങ്ങി ഓടിച്ചിട്ടുണ്ട് ഈ വണ്ടിയോടുള്ള ഇഷ്ടം കൊണ്ട് എന്റെ വെല്യ expert ഒന്നുമല്ലാത്ത നിരീക്ഷണത്തിൽ എനിക്ക് തോന്നിയത് old model ആണ് ഒന്നുകൂടി weight um stability ഒക്കെ തോന്നിയത് എന്താണ് നിങ്ങളെ അഭിപ്രായം ഞാനും എപ്പോഴും വിചാരിക്കും ആ മോഡൽ എന്താ തീരെ sale നു കൊണ്ടുവരാത്ത് എന്ന് Insha Allah oru day njaaanum edukkum പ്ലീസ് നിങ്ങളെ അഭിപ്രായം പറയി ഏത് type ആണ് കൂടുതൽ ബെറ്റർ ഇങ്ങക്ക് തോന്നിയത് ❤️🌹
@afsalpmt88776 ай бұрын
2012 ground clearence illa New modal vl 👌
@seydkhaleel17436 ай бұрын
@@afsalpmt8877 abipraayam paranjathin nandhi Enthokeyo old model endho kurach koode oru sedan look kooduthal ulla pole thonni ath pole vereyum endhoke ishtangal
@zakirkunhu48164 ай бұрын
Old model ❤
@seydkhaleel17433 ай бұрын
@@afsalpmt8877 thanks for the reply,but oru kooduthal sedan look old nalle, inte oru local nireekshanam
@jj-tg7jk6 ай бұрын
Safari aap filter ആപിൽ filter option ഇല്ലേ
@nasil.t2186 ай бұрын
കാത്തിരുന്ന വീഡിയോ
@smrp96956 ай бұрын
2017 like. value for money long life millions kilometers one and one only car co
@drgokulz6 ай бұрын
Toyota Yaris irakye timel ithinte oru facelift irakkerneel sedan segment adakki bharichene!!
@sajimathew27726 ай бұрын
ഒരു നാടകത്തിലെ നായകനെ പോലെ. അടിപൊളി അവതരണം
@sherypk12082 ай бұрын
ഓട്ടോമാറ്റിക് സ്വിഫ്റ്റ് ഉണ്ടൊ, 2016 model
@shinojm50576 ай бұрын
Plz detail accord
@fazzmohammad55156 ай бұрын
Ikka honda city ndo 2014 full option
@shaijum51963 ай бұрын
പുത്തൻ കാർ വാങ്ങുന്നപോലെയാണ് ഇവിടുന്നു കാർ വാങ്ങിയാൽ ❤️❤️❤️
@asulfarhan6 ай бұрын
Nano stock undoo
@RRK37006 ай бұрын
I have 2012 diesel original Kerala .. 20-22 kmpl 🫡.. also ready to sell price is expected 6 L . Odometer 140k company service 👍🏻
@zakirkunhu48164 ай бұрын
Vila kammi 😂
@salalahnews39656 ай бұрын
ഗിയർ ട്രാൻസ്മിഷൻ എന്ന് പറയരുത് ഒന്നുകിൽ gear അല്ലെങ്കിൽ Transmission , Both are same. Technical name ആണ് Transmission
@darulshifaeducationaltrust27126 ай бұрын
മൈലേജ് 8to10 highway 12 അനുഭവം D4D 18 to 20
@NidaalangadanNidaa2 ай бұрын
ഭാകിലുള്ള ബെൻസ് എത്ര ആവും
@ayyappanvt31596 ай бұрын
👌👌👌
@Awamehak5 ай бұрын
4 laksh pattiya vandiyundo
@hariparambottil18826 ай бұрын
price
@jensonjensonkv56266 ай бұрын
❤😂 kodungallur
@mohammednabeel62066 ай бұрын
സഫാരി കാർ💯💯💯
@muhammedmubasheerap81226 ай бұрын
TOYOTA ETIOS GD UNDO
@HunaisPt6 ай бұрын
കുട അടിപൊളിയാണല്ലോ
@vishnubabuvlogs38376 ай бұрын
2017 ,2019 registration 😮
@shahulhameedcpshahul24016 ай бұрын
👍
@alik.t22904 ай бұрын
2017 എന്താ വില?
@muhammedsharoon17506 ай бұрын
🔥🔥🔥
@anwarsithara6586 ай бұрын
Milege 8 to 10 Kooduthal kittilla
@nandugthilak48263 ай бұрын
Enikk 14 kittunund
@manitharayil24146 ай бұрын
ഓട്ടോമാറ്റിക് വണ്ടിയിൽ CNG കയറ്റാൻ പറ്റുമോ
@rizwinkp96416 ай бұрын
Yes
@marshalmathew76276 ай бұрын
Supper supper supper
@santhoshma53886 ай бұрын
2012 Model
@apcreations886 ай бұрын
Demo vehicle arikkum
@ShajiShaji-xn9oi6 ай бұрын
പെട്രോൾ വാഹനം ac ഇട്ട് ഓടിയാൽ ഈ മൈലേജ് കിട്ടുമോ
@rakeshkk31856 ай бұрын
Yes😅 2 litres അടിക്കേണ്ടി വരും
@sanoojsanu53446 ай бұрын
ഇന്നോവയുടെ വീഡിയൊ ചെയ്യു പ്ലീസ് ❤❤❤❤❤
@nazernaz16726 ай бұрын
Adipoli
@Sharafu5306 ай бұрын
ഞാൻ സൗദിയിൽ അഞ്ചു വർഷമായിട്ട് ഓടിക്കുന്ന വണ്ടി,, സൂപ്പർ 👍
@akhilsundharesannair13016 ай бұрын
Ikka thirichu ethiyo🥰🥰
@abdulazeezazeez39546 ай бұрын
❤
@shaneervshaneerv87646 ай бұрын
Corolla saudi il taxi illa
@libinmuringalath20444 ай бұрын
Sale ആയോ?
@ShanavasaliShanu6 ай бұрын
എനിക്കും വേണം
@nkvgankvga14216 ай бұрын
Maintenance Radiator only 15000😊
@KiranGz5 ай бұрын
Toyota corolla world famous ❤
@shameerbabu35996 ай бұрын
മാരുതി റിറ്റ്സ്
@rajeeshok62596 ай бұрын
Milage 8,9
@vimodchandrasekharan4646 ай бұрын
രണ്ട് കുട കിട്ടാൻ മാർഗ്ഗം ഉണ്ടോ 😊
@ShajiShaji-xn9oi6 ай бұрын
😂
@shahadasshas83606 ай бұрын
KL:13😎🔥
@rubask73506 ай бұрын
പലിശ ഇല്ലാതെ ലോൺ കിട്ടുമോ
@alavikutty83992 ай бұрын
Eppol original R.C. corner vendayo😅
@abdulsamadmaliyekkal43166 ай бұрын
എനിക്കൊരു കാറു വേണം ആഗസ്റ്റ് എടുക്കണമെന്നാണ് ക്യാഷ് ശരിയായിട്ടില്ല
@shafibadri4466 ай бұрын
ഒരു കുട വേണം
@Ambaaane6 ай бұрын
😞😞😞
@funbun66296 ай бұрын
ഈ ഒരു വാഹനം വാഹനം വാഹനം വാഹനം..... റിപീറ്റ് same വേർഡ്‌സ് ഇറിട്ടെട്ട് ആവുന്നു
@safaricarsbyanfal32186 ай бұрын
അടുത്തതിൽ ശരിയാക്കാൻ ശ്രമിക്കും 🙏🏻❤️
@SalahudheenKk-d1p6 ай бұрын
Annna pinne video kanathe erunnapore😂
@nizwannizz99686 ай бұрын
BMW Fans like adi
@muhammedsharoon17506 ай бұрын
അൾട്ടിസിലാണോ ഇന്നോവയിൽ ആണോ യാത്രാസുഖം
@afsalpmt88776 ай бұрын
കേരളത്തിൽ ഹൈവേയിൽ ഇനോവ ഹിൽ റോഡ് corrola petrol 👌
@salmankp52076 ай бұрын
എല്ലാവിധ കുടകൾക്കും സമീബിക്കുക 😅
@SaleemMuhammad-xm7ih6 ай бұрын
ഈ ബിൽജറ്റ് ആക്സിഡന്റ് ആയത് നിങ്ങൾ അറിഞ്ഞില്ല
@sudheeshkumar96326 ай бұрын
Aaa shoess pokku
@LijoJacob-xd6hb6 ай бұрын
Royal drive income tax raid😂
@syamchand72636 ай бұрын
1st
@sajadkkv6 ай бұрын
2nd
@abinbiju14246 ай бұрын
Second
@akhilsundharesannair13016 ай бұрын
Second😂😂
@nza3596 ай бұрын
പെട്രോളാണെങ്കിൽ 10 പ്രതീക്ഷിച്ചാൽ മതി
@kristyantony52486 ай бұрын
ഇതിലും നല്ലത് പോക്കറ്റ് അടിക്കാൻ ഇറങ്ങുന്നതാ നല്ലത്. കൊള്ളാ വില. ഈ വിലക് പുതിയ വണ്ടി കിട്ടും 🤣🤣🤣✅