സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo Please Subscribe and Support Safari Channel: goo.gl/5oJajN
@Allround-g7q6 жыл бұрын
sanjarathinte episode upload cheyyal ille
@amal55806 жыл бұрын
Great
@sundkkk16 жыл бұрын
Please upload sancharam episodes. Very difficult to watch from safari website
@PiscesPanda_Vlogs6 жыл бұрын
Hlo... Is there any video regarding Malta and about Maltese lifestyle
@ashiquec3246 жыл бұрын
❤️❤️
@miracleBigfamily2 жыл бұрын
യുദ്ധം തുടങ്ങിയിട്ട് ഈ പ്രോഗ്രാം കണ്ടവർ ഒന്ന് ലൈക് ചെയ്യണേ 👍👍
@ruyamedia30612 жыл бұрын
👍🏻
@jamesthomas41472 жыл бұрын
👍
@dsm29622 жыл бұрын
Ys
@aliabdulalit2 жыл бұрын
Yes
@anils.rkumar65512 жыл бұрын
For what????????
@SunilKumar-wp8kk6 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര താങ്കൾ കാരണം ഞാൻ ഒരു പത്തിരുപത്തഞ്ചു രാജ്യം കണ്ടു അതിന് ഒരായിരം നന്ദി
@clearvibesme3 жыл бұрын
10 or 25
@yaseen53723 жыл бұрын
Lucky man.. Which one is your favorite?
@nazarnazar4172 жыл бұрын
@@clearvibesme ഇനിയും കൂടുതൽ കാണാൻ കഴിയട്ടെ
@akpvlogs84982 жыл бұрын
❤❤❤❤🙏
@anuspk28032 жыл бұрын
ഞാൻ സ്വപ്നം കണ്ടു
@starinform21542 жыл бұрын
ആക്രമണ ഭീതിയിൽ കഴിയുന്ന ആ ജനതക്കൊപ്പം 😔ഉക്രൈനിലെ സാധാരണകാർക്ക് വേണ്ടിയും നല്ല വാർത്തകൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു....
@ARUN-br5ri2 жыл бұрын
👍🏼
@nandhunakulan84182 жыл бұрын
😔
@legijobes60942 жыл бұрын
👍👍
@kl04492 жыл бұрын
 കീവ്:റഷ്യയുമായി സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ച് യുക്രൈൻ. ബെലാറൂസ് പ്രസിഡന്റുമായുള്ള ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായതെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. ചർച്ചയ്ക്കായി ബെലാറൂസിലേക്ക് യുക്രൈൻ പ്രതിനിധി സംഘം യാത്ര തുടങ്ങി. ആണവ ഭീഷണിയുമായി റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിൻ രംഗത്തെത്തിയതിന് പിന്നാലെയാണ് സമാധാന ചർച്ചയെക്കുറിച്ച് യുക്രൈൻ ഔദ്യോഗികമായി സ്ഥിരീകരിച്ചെന്ന വാർത്തകൾ പുറത്തുവരുന്നത്. റഷ്യയാണ് ബെലാറൂസിൽ വെച്ച് ചർച്ച നടത്താൻ സന്നദ്ധത അറിയിച്ചതെന്നും എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ലെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ചർച്ച തീരുന്നത് വരെ ബെലാറൂസ് പരിധിയിൽ സൈനിക നീക്കം ഉണ്ടാവില്ലെന്ന് ബെലാറൂസ് ഉറപ്പ് നൽകി. സൈനിക വിമാനങ്ങൾ, മിസൈൽ അടക്കം തൽസ്ഥിതി തുടരും. ബെലാറൂസ് യുക്രൈൻ ലക്ഷ്യമാക്കി സേനാ നീക്കം നടത്തുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. റഷ്യയുടെ ആക്രമണത്തിന് അയവില്ലാത്തതിനാൽ ബെലാറൂസിൽ ചർച്ചയെന്ന വാഗ്ദാനം യുക്രൈൻ വിശ്വാസത്തിലെടുത്തിരുന്നില്ല. റഷ്യന്‍ പ്രതിനിധി സംഘം ബെലാറൂസിലെത്തിയിരുന്നു. എന്നാല്‍ ബെലാറൂസില്‍ ചര്‍ച്ചയ്ക്കില്ലെന്ന് അറിയിച്ച യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി നാറ്റോ സഖ്യരാജ്യങ്ങളിലെ നഗരങ്ങള്‍ ചര്‍ച്ചയാകാമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. റഷ്യക്കൊപ്പം നില്‍ക്കുന്ന രാജ്യമാണ് ബെലാറൂസ്. ആവശ്യമെങ്കില്‍ ബെലാറൂസ് സൈന്യം റഷ്യന്‍ സൈന്യത്തിന് ഒപ്പം ചേരുമെന്ന് പ്രസിഡന്‍റ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. റഷ്യയെപ്പോലെ തന്നെ യുക്രൈന് മറ്റൊരു ശത്രു രാജ്യമാണ് ബെലാറൂസ്. അതുകൊണ്ടാണ് ബെലാറൂസില്‍ വച്ചുള്ള ചര്‍ച്ചയിലേക്ക് ഇല്ലെന്ന് യുക്രൈന്‍ പ്രസിഡന്‍റ് അറിയിച്ചിരിക്കുന്നത്.
@jobinjohn51392 жыл бұрын
Praying for ukraine 🙏 Stop war!
@saleehali21372 жыл бұрын
യുക്രൈൻ യുദ്ധം തുടങ്ങി..... സന്തോഷേട്ടന്റെ ചാനൽ ചർച്ച കണ്ട് വന്നവരുണ്ടോ.... 👍 Proud of u.... സന്തോഷേട്ടാ.... ചരിത്രം പറയും.... ഇങ്ങനൊരാൾ ഇണ്ടായിരുന്നു എന്ന്.... എന്നും.... 👏👏👍
@mohammedbasheer36584 жыл бұрын
ഞാനെത്രയൊ കാലമായി സഫാരി അതായത് സഞ്ചാരം എന്ന പ്രോഗ്രാം ഒന്നും പോലും വിട്ടു പോകാതെ വീക്ഷിക്കുന്ന ഒരു എളിയ പഴയ പ്രവാസിയാണ് ഞാൻ. ഇതിലെടുത്തു പറയേണ്ട ഒരു കാരൃം നമ്മുടെ സന്തോഷ് കുളങ്ങര സാറിൻ്റെ ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്തതയും അർപ്പണ മനോഭാവവും പിന്നെ സധൈരൃം എവിടെയും കൃമറയുമായി കടന്ന് ചെന്ന് വേണ്ടുന്ന രീതിയിൽ ക്ലാരിറ്റി നഷ്ഠപ്പെടാതെ നല്ല രീതിയിലുള്ള അതായത് പ്രക്ഷകർക്ക് ബോറടിപ്പിക്കാത്ത രൂപത്തിലുള്ള അവതരണം അഭിനന്താർഹം തന്നെയാണ്...👍👍👍👌
@anchalriyas6 жыл бұрын
ഈ എപ്പിസോഡിലെ പഞ്ച് ദയലോഗ് : "ഈ ദയ്ബാസ് സ്കിക സ്ട്രീട്ടിലൂടെ നടക്കുമ്പോള്‍ , ഞാന്‍ അവിടുത്തെ കാഴ്ചകളില്‍ മതിമറന്നു നടക്കുകയായിരുന്നില്ല ...എന്റെ നാട്ടില്‍ എന്റെ സാധാരണക്കാരായ സഹജീവികള്‍ക്ക് ഇതൊക്കെ അനുഭവിക്കാന്‍ എന്ന് ഭാഗ്യം ഉണ്ടാകും എന്നാണ് ഞാന്‍ ചിന്തിച്ചത് "......ഇതാണ് സന്തോഷ് ജോര്‍ജ് കുളങ്ങര .........ഇദ്ധേഹമാകണം നമ്മുടെ ടൂറിസം മന്ത്രി എന്ന് അഭിപ്രായമുള്ളവര്‍ മുന്നോട്ടു വരട്ടെ .......
@sameerbovikanam81916 жыл бұрын
നിങ്ങളുടെ വീടിയോ പുതിയത് ഒന്നും കാണുന്നില്ലലോ
@anchalriyas6 жыл бұрын
Sameer Bovikanam hi Sameer , undane upload cheyyam...nalla thirakku , athaanu ...next week Rameswaram video upload cheyyam...!!
@sameerbovikanam81916 жыл бұрын
+Nature Art Travel By Anchalriyas ഷരി ok
@nasarpalakkad-6 жыл бұрын
ചൈനയുടെ വളർച്ച ആരെയും അത്ഭുതപ്പെടുത്തുന്നു kzbin.info/www/bejne/sIO9epZ9pr9nbMU
@princepeter44936 жыл бұрын
Yes definitely
@arj11696 жыл бұрын
കേരളത്തിന്റെ ടൂറിസ്റ്റ് മന്ത്രി ആകാൻ ഇങ്ങേരെ ക്കാളും അർഹാനായ വ്യകതി ഒരു പക്ഷെ വേറെ ഉണ്ടാവില്ലാ..love u geroge etta
@MalankaraMedia3 жыл бұрын
Sancharam viewers also are good contestants
@AbdulAzeez-ux7mn2 жыл бұрын
മന്ത്രിയാക്കി അദ്ദേഹത്തെ നശിപ്പിക്കേണ്ട. സഫാരിയിലൂടെ സാധാരണക്കാരന് കിട്ടുന്ന അറിവുകളും അനുഭവങ്ങളും മുടങ്ങാതിരിക്കട്ടെ.
@dbrainbow2 жыл бұрын
BUT NOT WIYH LDF
@Akhillalvm2 жыл бұрын
Seiya
@anaghakanagha88032 жыл бұрын
. Bi
@binojkumarm2 жыл бұрын
ഉക്രൈൻ യുദ്ധസമയത്ത്,ഈ വീഡിയോ കാണാൻ താല്പര്യം തോന്നി കണ്ടതാണ്. ഉക്രൈൻ ഗ്രാമീണ ജനതയുടെ യഥാർത്ഥ ജീവിതം വളരെ കൗതുകകരമായി വിവരിക്കുന്നു 💖💖💖
@vijujoseph17313 жыл бұрын
ഏറ്റവും അൽദ്‌ഭുദമായി തോന്നിയത് 18 ആം മിനിറ്റിൽ 15 സെക്കന്റ് വിഡിയോയിൽ ഇരിക്കുന്ന ബ്ലാക്ക് shirt എന്തോ ഓപ്പൺ ചെയുന്നുണ്ട്. എന്റെ ഫ്രണ്ട് ആണ്, living in Israel, israeli aanu, ഞങ്ങൾ ഒരുമിച്ചു joz ve loz എന്ന restaurant ജോലി ചെയ്തതാണ് ഇസ്രായേലിൽ. His name is Shay Daniali. ഞാൻ ഈ വീഡിയോ sent cheythu, he shocked and amazed. Thanks safari channel
@anvyasvlogponnus2 жыл бұрын
3 yers മുമ്പത്തെ video ആണെങ്കിലും ഇപ്പോൾ ആണ് ഇത് കാണുന്നത്... ഇതിൽ അവരെ കുറിച്ചു പറയുന്നത് കേൾക്കുമ്പോൾ.. അവരുടെ ഇപ്പോഴത്തെ അവസ്ഥ എത്ര ദയനീയം എന്ന് തോന്നിപോകുന്നു... തികച്ചും നിസ്സഹായർ... 😔
@opinionspot14232 жыл бұрын
സത്യം 😒
@lijisebastianjinny2 жыл бұрын
correct 😢
@ratheeshck38442 жыл бұрын
Surly
@nitheeshvakkekattil99346 жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച ചാനൽ ഇതുതന്നെ . ഒരായിരം ആശംസകൾ !
@josevjoseph16 жыл бұрын
എന്തുകൊണ്ട് മലയാളത്തിൽ ''....?? ലോക നിലവാരത്തിലേക്ക് മലയാളത്തെ ഉയർത്തിയ ചാനലല്ലെ സഫാരി .:???
ഇത്രയും മനോഹരമായ ഭൂപ്രകൃതിയുള്ള ഉക്രൈനിന്റെ ഇപ്പോഴത്തെ സ്ഥിതി എന്തായിരിയ്ക്കും. സന്തോഷ് sir കണ്ട ആ ഗ്രാമീണർ ഒരു കുഴപ്പവുമില്ലാതെ ഇപ്പോഴും അവിടെയുണ്ടായിരിയ്ക്കണേ ദൈവമേ 🙏🙏🙏🙏🙏
@kabcokabicomediamaniyoor90102 жыл бұрын
കണ്ണു നിറഞ്ഞു കൊണ്ടാണ് 26.02.2022നു കേൾക്കുന്നത്.. യുദ്ധം അവസാനിക്കട്ടെ.. സമാധാനം പുലരട്ടെ 💐💐
@mohammedalimk10862 жыл бұрын
Athe
@rvbroscom98942 жыл бұрын
Yes
@kmjoy3962 жыл бұрын
Yes 🙏
@emmiepavianose39632 жыл бұрын
Yes
@rosammathomas16262 жыл бұрын
Rþ.
@KrishnaDas-lr9mj3 жыл бұрын
ശ്രീമാൻ സന്തോഷ് ജോർജ്. ഞാൻ വളരെ ഇഷ്ടപ്പെടുന്ന വൃക്തി. കാരണം പൂർണ്ണ രാജൃസ്നേഹി. നമ്മുടെ നാടും ജനങ്ങളും ഉന്നത നിലവാരത്തിൻ എത്തികാണാനുള്ള അടങ്ങത്ത ആവേശം ആ മനസിൽ ഞാൻ കാണുന്നു.ആതിനുവേണ്ടി കഴിയുന്നതെല്ലാം ചെയ്യണം എന്നു വിജാരിക്കുന്ന ലക്ഷത്തിൽ ഒരുവൻ.ദൈവം അദ്ദേഹത്തിന് പൂർണ്ണാരോഗൃവും ദീർഘയുസും നൽകട്ടെ എന്നു പ്രാർത്തിക്കുന്നു.
@Us-eagle16 жыл бұрын
വാക്കുകൾ കൊണ്ട് വിസ്മയം സൃഷ്ടിക്കുന്ന ഹൃദയം കൊണ്ട് കാഴ്ചകൾ കാണുന്ന എകാന്ത സഞ്ചാരി ....സന്തൊഷെട്ടൻ ❤️
@shakirabdulrahman38516 жыл бұрын
Adey muthey
@jamesjosv6 жыл бұрын
👍
@laneeshlm89156 жыл бұрын
പൊളിച്ചു 💞💕😘
@musthafamustha28606 жыл бұрын
വളരെ ശരിയാണ് സഹോദരാ
@raveesbrahma18342 жыл бұрын
He believes in his capabilities. So he does everything openly. Ultimately his mind is clear.
@asrafkovval29666 жыл бұрын
എത്ര നല്ല സ്ഥലങ്ങൾ .. എന്ത് നല്ല വിവരണം .. ഒരു എപ്പിസോഡ് കണ്ടാൽ ആരും ഈ പരിപാടിയുടെയും സന്തോഷ് ജോർജ് സാറിന്റെയും ഫാൻ ആയിപ്പോകും ... Really superb ... നന്ദി സഫാരി .
@rahulgopan4306 жыл бұрын
സന്തോഷേട്ടനെ പോലെ യാത്രികർ ആവാൻ താല്പര്യം ഉള്ളവർ അടി like !!! 😍😍😍
@sajithvk92694 жыл бұрын
Thanks for your hard work
@joicygeorge98714 жыл бұрын
9-10minutes
@santomrg43863 жыл бұрын
Njn
@apinchofspice47662 жыл бұрын
Yes🙏
@ncali2 жыл бұрын
ഞാൻ കുറേ രാജ്യം സന്ദർശിച്ചു ഗവണ്മെന്റിന്റെ ഉദ്യോഗസ്ഥ ആയ ഞാൻ ചെറുപ്പത്തിൽ വടക്കെ ഇന്ത്യ മിക്കവാറും സ്ഥലങ്ങളിലും ഗൾഫ് രാജ്യങ്ങളിലും സന്ദർശനം നടത്തി ഇനി ശ്രീ ലങ്ങ മാലിദ്വീപ് ദുബായ് സിങ്കപ്പൂർ സ്ഥലങ്ങളിൽ പോകണം
@sreerajsiva58162 жыл бұрын
യാത്രകൾ മനുഷ്യനേ എത്രത്തോളം ഉന്നതമായ ചിന്തകളിലേക്കും സഹജീവി സ്നേഹത്തിലേക്കും നയിക്കുമെന്ന് ഇദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നും മനസ്സിലാവും
@cdavid61482 жыл бұрын
மலையாளிகள் மட்டுமல்ல என்னை போன்ற தமிழர் களும் இந்த நிகழ்ச்சியை அனுதினமும் பார்த்து அனுபவிக்கின்றோம் என்பதை நீங்கள் புரிந்து கொள்ள வேண்டும்
@rajeswarang81812 жыл бұрын
O appadiya.
@josechekkaparamban92772 жыл бұрын
👍👍
@dsvaisakh Жыл бұрын
English subtitle irukk. Santhosh sir is proud of our malayalees.
@Meforyoubettar Жыл бұрын
👍
@anashaneefa6 жыл бұрын
ടീവിയിൽ പരസ്യം ചെയ്തു മടുപ്പിക്കാത്ത ഒരേ ഒരു ചാനൽ ഇന്ത്യയിൽ സഫാരി ആണ്.. അതുകൊണ്ടുതന്നെ സഫാരിയുടെ യൂട്യൂബിലെ പരസ്യങ്ങൾ ഞാൻ skip ചെയ്യാതെ മുഴുവനും കാണും. കാരണം ഈ ചാനൽ നിലനിൽക്കണം എങ്കിൽ വരുമാനം വേണം. skip ചെയ്യാതെ പരസ്യം മുഴുവനും കണ്ടാൽ അത് അവർക്ക് കൂടുതൽ ഗുണം ചെയ്യും... വരുമാനം ഇല്ല എന്ന കാരണത്താൽ ഈ ചാനൽ ഒരിക്കലും നിന്നുപോകരുത്.
@@resmiaryanani skip cheyyathe ad full kandaal kooduthal money kittum avarkk... skip cheythal athrem kittilla...
@sweethome67786 жыл бұрын
Valare valiya chintha Ya bro 😊 oru like 👍💞
@psureshbabu47496 жыл бұрын
താങ്കൾ ഒരു സംഭവം തന്നെ ആണ് ' പറയാൻ വാക്കുകൾ ഇല്ല' നാടിൻ്റെ അഭിമാനം തന്നെ '
@nstvm6 жыл бұрын
സത്യത്തിൽ ഇത്രനല്ല പ്രോഗ്രാം കാണാതെ കപട സീരിയൽ കാണുന്ന കേരളം എത്ര വലിയ ദുരന്തമാണ് സഹാനുഭൂതിയാണ് മനുഷ്യന് വേണ്ട അടിസ്ഥാന യോഗ്യത ,ഇതുപോലുള്ള പ്രോഗ്രാം നമ്മുടെ തലമുറക്കായി ഡെഡിക്കേറ്റ് ചെയ്യേണ്ടതാണ്
@sunnyjacob73506 жыл бұрын
എന്ത് ചെയ്യാം, നമ്മുടെ ആൾക്കാർക്ക് സീരിയലുകളും ബിഗ് ബോസും ഒക്കെ ആണല്ലോ ഇഷ്ടം. ഇത്തരം പ്രോഗ്രാം കണ്ടാൽ കുറച്ചെങ്കിലും നമ്മുടെ ആൾക്കാർ മാറി ചിന്തിക്കും . പരിസരം ശുചി ആക്കി വെയ്ക്കാനും പൊതു സ്ഥലത്തു എങ്ങനെ പെരുമാറാൻ സാധിക്കും എന്നൊക്കെ പഠിക്കും. ഇവിടെ സദാചാര പോലീസും എന്തിനും ഉടക്ക് ഉണ്ടാക്കാനും ഒക്കെ പോരുന്ന കുറെ ആൾക്കാരാണല്ലോ നമ്മുടെ റോഡുകൾ ഭരിക്കുന്നത്.
@vinodkanam2 жыл бұрын
Really
@jessymartin62862 жыл бұрын
സത്യം 👍
@josecv74032 жыл бұрын
Udf and LDF idiots, fool's
@antonychully74542 жыл бұрын
തീര്‍ച്ചയായും
@littlewondergirl39012 жыл бұрын
സങ്കടം വരുന്നു 😔ഇന്ന് e പാവം ജനത യുദ്ധ ഭീതിയിൽ കഴിയുന്നു 😭ഓരോ ജീവനും കാത്തോണേ 🙏🏻🙏🏻🙏🏻🙏🏻
@ajum82672 жыл бұрын
ജീവിത പ്രാരാബ്ധങ്ങളുടെ കൂടെ ഒരു യുദ്ധം കൂടി നേരിടേണ്ടി വരുന്ന സാധാരണക്കാരായ ജനങ്ങൾക്കൊപ്പം.
@vks000006 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര എന്ന ജീനിയസ് ന്റെ വിവരണം കേട്ടിരിക്കാൻ തന്നെ ഒരു കുളിര്മയാണ് Thanku sir
@rahulrnair34336 жыл бұрын
ഇത്രയും അറിവുകൾ പകർന്നു നൽകുന്ന സന്തോഷേട്ടനെ പോലുള്ള ആളുകൾ ആണ് ഇപ്പോഴത്തെ തലമുറയ്ക്ക് ആവശ്യം. ഇത്രയും ആശ്ചര്യവും അതുപോലെ കൗതുകവും നൽകുന്ന വേറൊരു ടീവി പരിപാടി ഈ ലോകത്തുണ്ടോ എന്നുതന്നെ സംശയമാണ്. പിന്നെ മലയാള ഭാഷ തന്നെ നല്ലതുപോലെ കൈകാര്യം ചെയ്യുന്ന രണ്ടു വ്യക്തികൾ. വളരെ വലിയൊരു സല്യൂട്ട് നിങ്ങൾക്ക് ഞങ്ങൾ മലയാളികൾ നൽകി കഴിഞ്ഞു.
@rejaneeshrajan18456 жыл бұрын
. മലയാളികളെ യാത്ര ചെയ്യാൻ പഠിപ്പിച്ചതിന്, ലോകം കാണിച്ച് തന്നതിന്, നല്ല ആശയങ്ങൾക്ക്
@shrisrinivasan53296 жыл бұрын
എനിക്ക് ഇഷ്ട്ടപ്പെട്ട പോഗ്രാം ആണ് ഇത് ഒരു പാട് കാര്യങ്ങൾ ഇതിൻ നിന്നു പഠിക്കാം
@advprabhakaranpk88883 жыл бұрын
Excellent sir your detailed information explanations about journeys throughout the world.( i have gone through almost all videos) lots of thanks
@pratheepkumar12162 жыл бұрын
𝓤𝓴𝓻𝓪𝓲𝓷𝓮 𝓣𝓸𝓭𝓪𝔂.....
@mahesh.p.kappakkuhi93873 жыл бұрын
നിങ്ങളെ നേരിട്ട് കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലെങ്കിലും നിങ്ങളെ ഞാൻ എന്റെ എല്ലാമെല്ലാമായൊരു സുഹൃത്തായിട്ടാണ് കാണുന്നത്.യാത്ര ജീവനുതുല്യം സ്നേഹിക്കുന്നത് കൊണ്ടു തന്നെ അങ്ങയുടെ സഫാരി ചാനലിലൂടെ ഞാനും ഒരുപാട് യാത്ര ചെയ്തു. അതിന്റെ നിറഞ്ഞ സംതൃപ്തി. അങ്ങയുടെ വാക്കുകളിലൂടെ പച്ചയായ ജീവിതത്തിന്റെ നേർകാഴ്ച്ച. കാണുന്നവർക്ക് ഒരു ഉൾക്കാഴ്ച്ചയും. ഒത്തിരി ഇഷ്ടത്തോടെ നന്ദിയും കടപ്പാടും പ്രാർഥനയും നേരുന്നു.
@muraleedharanmm29663 жыл бұрын
കുടുംബത്തിൽ സ്ത്രീയോളം അധ്വാനിക്കുന്ന ആരും ഉണ്ടാവില്ല .... അഭിനന്ദം
@charithram5 жыл бұрын
നല്ല രസമുണ്ട് കേട്ടിരിക്കാൻ..
@naveenbenny53 жыл бұрын
👍👍👍
@smileplease88016 жыл бұрын
താങ്കൾ തനിച്ചല്ല സഞ്ചരിക്കുന്നത് ഞങ്ങളും ഉണ്ട് കൂടെ....എന്ന ഈ ഒരു തൊന്നലാണ്,താങ്കൾ പിന്നിട്ട വഴികളിലെല്ലാം ഞങ്ങളും ഉണ്ടായിരുന്നു താങ്കളുടെ കൂടെ... എന്ന ഈ ഒരു അനുഭവമാണ് താങ്കൾ ഞങ്ങൾക്ക് സമ്മാനിക്കുന്നത്.. Thanks.
എന്റെ സന്തോഷേട്ടൻ സഞ്ചരിച്ച ഉക്രയിൻ യുദ്ധത്തിൽ മുങ്ങുമ്പോൾ വേദനയോടെ ഞാൻ അവിടുത്തെ ജനങ്ങളെ ഓർക്കുന്നു.😔💔
@ottaplakaljoylalu41662 жыл бұрын
😥
@lathaichandran24872 жыл бұрын
ഞാൻ സഫാരി ചാനൽ ന്റെ സ്ഥിരം പ്രേക്ഷക യാണ്. നിലവാരം ഉള്ള ചാനൽ 🙏🏾🙏🏾🙏🏾🙏🏾🌹🌹🌹ഉയരങ്ങൾ കീഴടക്കും 👍🏼👍🏼🌹 അഭിനന്ദനങ്ങൾ 🌹🌹🌹
@georgeotalankal90086 жыл бұрын
ഞാൻ കണ്ട താങ്കളുടെ വീഡിയോകളിൽ ഏറ്റവും മികച്ച ഒന്നണിത് ,താങ്കൾ പറഞ്ഞതുപോലെ എല്ലാവർക്കുമൊന്നും ഇത് അവിടെ പോയി കാണാൻ പറ്റില്ല അപ്പോൾ ഇത് സാധാരണക്കാർക്ക് ഇതുപോലുള്ള വിഡിയോകൾ വളരെ ഉപകാരപ്രദമാണ് .താങ്ക്സ്
@aliasjosepadamadan10226 жыл бұрын
സന്തോഷ് സർ നിങ്ങൾ ചിറകുകൾനൽകുകയാണ് മലയാളിക്കു ലോകംമുഴുവൻ പറന്ന്നടക്കാൻ നിങ്ങളുടെ വാക്കുകൾ സംഗീതം പോലെയും.. നമുക്കു കിട്ടിയ ജീവിതത്തെ കൂടുതൽ ആവേശത്തോടെ മുനോട്ട്കൊണ്ടുപോകാൻ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ വലിയ പ്രചോദനമാണ് നൽകുന്നത് Great work sir
@aliasjosepadamadan10226 жыл бұрын
Well done
@shahulsalam92496 жыл бұрын
എൻറെ അഭിപ്രായത്തിൽ കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ വച്ച് ഒരു ഭാഗ്യവാൻ മാരുടെ കൂട്ടത്തിലുള്ള വ്യക്തിയാണ് ശ്രീ സന്തോഷ് ജോർജ് ഇത്രയും രാഷ്ട്രങ്ങൾ സന്ദർശിക്കുകയും ആ നാടിനെ വിവരങ്ങൾ നാട്ടുകാർക്കുമായി പങ്കുവയ്ക്കുവാനും കഴിയുക എന്നത് വലിയ കാര്യം തന്നെയാണ് യാത്ര ചെയ്യുക എന്നത് മഹാന്മാരുടെ രീതിയും ആണ്
@georgekurienkandathil64996 жыл бұрын
YES SANTHOSH YOU ARE LUCKY
@akshaychikku21076 жыл бұрын
Valree corectanu
@luckyluckylucky46926 жыл бұрын
Mahaabhaagyamaanu ingane vere aarum undennu thonnunnilla.
@zainudeen6063 жыл бұрын
ഫുഡ് സ്ട്രീറ്റിനെ കുറിച്ചു പറഞ്ഞപ്പോൾ ,നല്ല ആശയമാണ് ഈവൻ ഗൾഫ് കണ്ട്രി കളിലെല്ലാം,ഇതുപോലെ ഒരുപാട് സ്ട്രീറ്റ് ഉണ്ട് ,എനിക്ക് നാട്ടിൽ ഇങ്ങനെയൊന്നു തുടങ്ങിയാൽ കൊള്ളാമെന്നുണ്ട്😍
@santhosheb60552 жыл бұрын
ചേട്ടന്റെ വിവരണം കേട്ടാൽ നമ്മൾ അവിടെ ചെന്ന് കാണുന്നതുപോലെ തോന്നും, ഒരുപാട് ഇഷ്ടമുള്ള ചാനലും, അതുപോലെ സന്തോഷേട്ടനും
@nirmalanarayananki56906 жыл бұрын
ഹൃദ്യമായൊരനുഭവമായി താങ്കളോടൊത്തുള്ള ഈ യാത്രയും..വിവരണം ഒരു തെളിനീരരുവി പോലെ മനോഹരം..
@ahmedcreation71506 жыл бұрын
ലോക വിശേഷങ്ങൾ ഭംഗിയായി അവതരിപ്പിച്ചു തരുന്ന കുളങ്ങരക്ക് അഭിനന്ദനങ്ങൾ
@ncgeorge95152 жыл бұрын
Congratulations Mr George Kulangara
@motorolav3ivipin6 жыл бұрын
സർ, നിങ്ങൾ ഞങ്ങളുടെ അത്ഭുത കൂട്ടുകാരനായ സുമേഷ് (steve) പരിചയപെട്ടതിൽ സന്തോഷം. 100% ശതമാനം ഞാൻ ഉറപ്പിച്ചു പറയുന്നു ഇത് ഒരു സംഭവബഹുലമായ യാത്രയായി സർ ഇതോർക്കും. അത്രയ്ക്ക് entertainer ആണ് സ്റ്റീവ്. ചിലപ്പോ അടി വരെ ഉണ്ടായേക്കും. പക്ഷെ ചിരിക്കാൻ ഒത്തിരി ഉണ്ടാവും. 8ക്ലാസ്സ് തൊട്ടുള്ള പരിചയം ആണ്.. അഭിമാനം ആണ്
@cijoykjose6 жыл бұрын
motorolav3ivipin Wow that's good to hear
@minku20086 жыл бұрын
Is he still in Ukraine ?
@motorolav3ivipin6 жыл бұрын
@@minku2008 അവന്റെ കോഴ്സ് കഴിഞ്ഞു. നാട്ടിൽ നോർത്ത് പറവൂരിലുണ്ട്... എറണാകുളം ലൂർദ് ഹോസ്പിറ്റൽ വർക്ക് ചെയ്യുന്നുണ്ട്. പിന്നെ ഉക്രൈനിൽ എംബിബിസ് റിക്രൂട്ടിട്മെൻ് ഏജൻസി eranakulaതന്നെ തുടങ്ങി. ഞങ്ങൾ ഒരുമിച്ചു നഴ്സിംഗ് പഠിച്ചവരാണ്. ഞാൻ അതിൽ തന്നെ മുന്നോട്ട് പോയി. പുള്ളിക്കാരൻ എംബിബിസ് പഠിക്കാൻ പോയി. പോയപ്പോൾ ഒരുപാടുപേർ അവനെ കളിയാക്കി ഇനിയും പഠിക്കാൻ പോവണോ എന്നൊക്കെ ചോദിച്ചു. ഇപ്പൊ ഡോക്ടർ ആയി. തമാശ പറഞ്ഞത് അല്ല.. ഒരു വേറിട്ട മനുഷ്യൻ ആണ്. സ്വന്തം പേര് തന്നെ മാറ്റി ഇഷ്ട്ട പെടാത്തതു കൊണ്ട്. പിന്നെയല്ലേ ജോലി. നാട്ടിൽ പോയപ്പോൾ ഒത്തുചേർന്നു ഒരു മാറ്റവും ഇല്ലാത്ത സുമേഷ് ബേബി വര്ഗീസ്
@minku20086 жыл бұрын
Vipin k venugopal good to know ! Once I went to a small town in Finland,avide m kandu kure malayali university students ...nammude pilleru kidilam thannee...
ഇപ്പോൾ നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഈ വീഡിയോ കണ്ടപ്പോൾ കണ്ണു നിറഞ്ഞു.....
@raghavanblathur78212 жыл бұрын
മിസ്റ്റർ സന്തോഷ് ജോർജ്ജ് കുളങ്ങര , നിങ്ങളുടെ അനുഭസാക്ഷ്യം അംഗീകരിക്കാനുള്ള ഇച്ചാശക്തി മതി നമ്മുടെ സംസ്ഥാനത്തിന്റെ ടൂറിസം വളരാൻ
@jasirkm12172 жыл бұрын
യുദ്ധം എത്രയും പെട്ടെന്ന് അവസാനിക്കട്ടെ...ഉക്രൈനിൽ സമാധാനം തിരിച്ചു വരട്ടെ...
@Honorn-wk1xu6 жыл бұрын
ഞങ്ങൾ ഒരിക്കലും കാണാൻ ഇടയില്ലാത്ത മനുഷ്യ ജീവിതങ്ങളും കാഴ്ചകളും താങ്കളുടെ ക്യാമറയിലൂടെ കാണാനും ആസ്വദിക്കാനും കഴിയുന്നു .
@mollypx9449 Жыл бұрын
Thank,s
@shaginkumar6 жыл бұрын
കാത്തിരുന്നു കാത്തിരുന്നു.... മരുഭൂമിയിലെ മഴ പോലെ വന്നു... 😋
@sajunk98102 жыл бұрын
അന്ന് പോയ ഉക്റയിൻ ഇന്ന് യുദ്ധ ഭൂമിയായിമാറിയിരിക്കുന്നു.. എത്രയും വേഗം ഈ യുദ്ധം അവസാനിച്ചിരുന്നുവെന്കിൽ!
@Julievarggese-ke2vk2 жыл бұрын
താങ്കളെ പോലെ താങ്കൾ മാത്രം... യുദ്ധം തുടങ്ങിയതോടു കൂടി ഉക്രൈനെ കൂടുതൽ അറിയാൻ കഴിഞ്ഞു.. നന്ദി ചേട്ടാ 🙏🙏
@ravichandrannair26156 жыл бұрын
I travelled 11 countries just because of santosh george kulangara...u r my role model..i followed u rather than following CPIM OR BJP OR CONGRESS...hence my life became happier...
@countdracula28096 жыл бұрын
You are lucky
@mpbabu54022 жыл бұрын
Me too
@manjushasathish19122 жыл бұрын
Like to have your mail id plz
@prajiponnu276 жыл бұрын
ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പിന് അഡിക്റ്റടയവർ ഉണ്ടോ. ഞാൻ ഓൾ റെഡി ആയി
@sreehari72756 жыл бұрын
unde
@muhammednisarvk20246 жыл бұрын
pandey adicted
@howdoo77916 жыл бұрын
എപ്പോഴും കാണാൻ ശ്രെമിക്കുന്ന ഒരു പരിപാടി ... സഞ്ചാരത്തെക്കാൾ ഏറെ ഇഷ്ടം ഇതാണ് ..
@J978197566 жыл бұрын
Prajith Praji because of this person...last 3 years I visited 6-7 country...
@shancvn84336 жыл бұрын
ഞാനും ആയി broi poliw annu Muthanu santhosh sir
@renjithlaldivakaran83672 жыл бұрын
23-02-2022 ഇന്ന് നമുക്ക് ഈ പാവം ഉക്രൈൻ ജനത ഓർത്ത് ദൈവത്തോട് പ്രാർത്ഥിക്കാം റഷ്യൻ സൈന്യത്തിന്റെ വെടിയുണ്ടകളിൽ നിന്നും ബോംബുകളിൽ നിന്നും ഓരോരുത്തരെയും ദൈവം രക്ഷിക്കട്ടെ🙏🙏🙏🙏
@mollypx9449 Жыл бұрын
God bless
@MelitoPUBG5582 жыл бұрын
മനോഹരമായ ഒഡേസ യുദ്ധാനന്തരം ഇന്ന് പ്രേതനഗരമായി. സാമ്രാജ്യത്വം സുനാമിയയായി അവിടുത്തെ ജനങ്ങളുടെ ജീവിതം തകർത്തെറിഞ്ഞു.വല്ലാത്ത ദുഃഖം തോന്നുന്നു.കലികാലത്ത് മനുഷ്യന് ചിന്താശേഷി നഷ്ടപ്പെടുന്നു. സ്നേഹവും സമാധാനവും നിങ്ങൾക്കു എത്ര പ്രിയപ്പെട്ടതാണോ അതുപോലൊരു ജനതയായിരുന്നു അവരും
@Sandeepsasik2 жыл бұрын
താങ്കൾ ഓരോരോ കാര്യങ്ങളെയും സമഗ്രമായി പഠിച്ച് അവതരിപ്പിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷവും ഒപ്പം ഞങ്ങളെപ്പോലെയുള്ള തുടക്കക്കാർക്ക് പിന്തുടരാൻ കഴിയുന്ന ഒരു ശൈലിയുമാണെന്ന് തിരിച്ചറിയുന്നു. തീർച്ചയായും ഓരോ കാഴ്ചയും മനോഹരമായിരിക്കുന്നു. തുടർന്നും നല്ല കാഴ്ചകൾ ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു.
@mohammedrafimt31656 жыл бұрын
"..യുക്രൈൻ ഗ്രാമീണ ജീവിതത്തെ കണ്ടറിയുവാനുള്ള അത്യാർത്തി താങ്കളെ ദേശീയപാതയിൽ നിന്ന് മണ്പാതകളിലേക്ക് വെട്ടിത്തിരിക്കുമ്പോൾ ഞങ്ങൾക്ക് നേടിത്തരുന്നത് പല മനോഹര കാഴ്ചകളും വിലമതിക്കാനാവാത്ത അറിവുകളുമാണ്.."
@mccp65446 жыл бұрын
As usual കലക്കി👍👍👍👍, ടൗൺ കാഴ്ചയേക്കാൽ ഇഷ്ടം ഗ്രാമ കാഴ്ചകൾ
@ARUN-br5ri5 жыл бұрын
സ്കൂളിൽ പഠിക്കുമ്പോ labour india യിലെ അവസാന പേജിൽ സന്തോഷ് ഏട്ടന്റെ സഞ്ചാരം വിവരണം ഉണ്ടാകും. ലേബർ ഇന്ത്യ വാങ്ങിയാൽ aadhyam നോക്കുക ഇങ്ങേരുടെ yaathra വിവരണം ആണ്....
@rajr85135 жыл бұрын
Sathyam
@travellerjustgo31075 жыл бұрын
Sathyam
@f-t-i-5 жыл бұрын
ശരിയാ
@MicroVlog3025 жыл бұрын
ഞാനും അങ്ങനെ വായിക്കുമായിരുന്നു
@sumayyasumi31025 жыл бұрын
satyam
@preethap19272 жыл бұрын
ഓരോ ജന്മങ്ങൾക്കും ഓരോ നിയോഗമുണ്ട്..... അനുഗ്രഹീത ജന്മമാണ് ഇദ്ദേഹത്തിന്റേത്
@gee-threecuts23602 жыл бұрын
മലയാള മാധ്യമരംഗത്തെ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഒരേയൊരു ചാനൽ..സഫാരി..!! അഭിമാനത്തോടെ അസൂയയോടെ ഓരോ മലയാളിയും നോക്കിക്കാണുന്ന ഒരേയൊരു വ്യക്തി...സന്തോഷ് ജോർജ് കുളങ്ങര...!!🥰💐👌🏻👏🏻
@ozmo2x2866 жыл бұрын
കഥയും അതിന്റെ കൂടെ ഉളള ചിവിട്ന്റെ സൗണ്ട് കേട്ടലെ ഞാൻ ഉറങ്ങു
@ALFAmusic-official6 жыл бұрын
Njanum.
@positivecritic50776 жыл бұрын
Pinne moongayude Karachil lol
@elizabethkankedath65592 жыл бұрын
Nice 👍
@paachikkafasil87316 жыл бұрын
സന്തോഷ് ചേട്ടാ ഞാനൊരു chef ആണ് കുറച്ചു നാൾ മുൻപ് തായിലെന്റ് ഫുഡ് Street le വീഡിയോസ് കാണാൻ ഇടയായി അന്ന് ഞാൻ മനസ്സിൽ വിചാരിച്ച താണ് ഈ വീഡിയോ യിൽ കൂടി17.00 ആം മിനിറ്റിനു ശേഷം അങ്ങ് പറഞ്ഞത് 💓 tuching.......,👍
@saramameythomas71632 жыл бұрын
Dear Santhosh, if you become minister of Kerala ,we can expect lot of changes in kerala
@navasshareefn67436 жыл бұрын
വളർന്നു വരുന്ന നമ്മുടെ കുട്ടികൾ കാണേണ്ട പ്രോഗ്രാം
@geethageetha54882 жыл бұрын
ഉക്രൈൻ നേരിൽ കണ്ടതു പോലെ ഫീൽ ചിതു thx🙏🙏🙏🙏🥰🥰🥰🥰🥰
@Crazy-Mammy-Nilambur2 жыл бұрын
ഈ vedio യിൽ കാണുന്ന ആൾക്കാരെല്ലാം ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ ആവോ. ദൈവമേ യുദ്ധത്തിൽ നിന്നും എല്ലാ മനുഷ്യരെയും കാത്തുകൊള്ളേണമേ.യുദ്ധം എത്രയും പെട്ടെന്ന് തന്നെ അവസാനിക്കട്ടെ. ആ നാട്ടിലെ ജനങ്ങളുടെ മാനസികാവസ്ഥ 😥😥😥
@aaronroy976 жыл бұрын
നിഷ്കളഗമായ ഗ്രാമീണ കാഴ്ചകൾ.... തികച്ചും വിപരീതമായ നഗര കാഴ്ചകൾ👌
@anjalisunny36244 жыл бұрын
ഹൃദ്യമായ വിവരണം...... അവിടെ പോയത് പോലുള്ള അനുഭവം തന്നെ.... 🥰
എന്തൊരു രസകരമാണീ കഥകൾ കേൾക്കുവാൻ . ഡയറി കുറിപ്പിന്റെ ഒരു വലിയ ആരാധകനാണ് ഞാൻ സർ .🙏
@rajendrancg94182 жыл бұрын
ലോകത്തെ മനുഷ്യരുടെ ജീവിതത്തേയും, സംസ്ക്കാരത്തേയും, പ്രകൃതിയേയും നമുക്ക് കാണിച്ചു തരുന്ന ഈ മനുഷ്യനാണ് നമ്മുടെ ബന്ധു.
@greenindiakrishipadam7892 жыл бұрын
ബഹു : സന്തോഷ് sir താങ്കൾ ജീവിച്ച ഈ നൂറ്റാണ്ടിൽ ജീവിച്ചു എന്നത് ഒരു മഹാ ഭാഗ്യം മായി കരുതുന്നു ഇനിയും മുന്നറുക
@hamzatpachayan34472 жыл бұрын
ഉക്രൈന്റെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞുകൊണ്ട് ഇന്ന് ഈ വീഡിയോ കണ്ടവരുണ്ടോ 🙏🙏🙏🙏
@basheermubi90862 жыл бұрын
Yes
@bijoybijo75042 жыл бұрын
S
@sheejakantony46122 жыл бұрын
S
@creativehub2532 жыл бұрын
Yes
@aiswaryaanaswara69072 жыл бұрын
Yes
@Manojkumar-sw4kp6 жыл бұрын
ഞാൻ ഇന്ന് കരുതിയിരുന്ന് 10 മണിക്ക് സഫാരി ആപ്പിൽ കൂടി ആദ്യമെ കണ്ടു😍 ഇവിടെ യൂറ്റ്യുബിൽ വീണ്ടും ഒന്നൂടെ കാണുന്നു.. കാരണം ഈ ചാനൽ മലയാളം അറിയുന്നവർക്ക് ഒരു പാഠപുസ്തകം ആണ്.. അതുകൊണ്ട് തന്നെ വീഡിയോകൾക്ക് കൂടുതൽ വ്യൂസ് ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു
@sminfo72916 жыл бұрын
Manoj kumar Sanchari app undo Name please?
@Manojkumar-sw4kp6 жыл бұрын
@@sminfo7291 safari tv
@johnpoulose44532 жыл бұрын
ടോൾസ്റ്റോയ് യെ പ്പോലെ ചരിത്രം താങ്കളെ പ്പോഴും ഓർമ്മിക്കും 💞
@walkwithlenin37982 жыл бұрын
റഷ്യ ടെ ആക്രമണം ചെയ്ത 2022 ലു ഈ എപ്പിസോഡ് കാണുന്നു വേദന യോടെ. ഒരു ഇന്ത്യൻ സഹോദരൻ ന്റെ ജീവൻ പൊലിഞ്ഞു ഇന്ന്.
@salalahdrops6 жыл бұрын
അലോഷ് ,അലോഹ ഇപ്പോൾ നമ്മുടെ സ്വന്തം സ്റ്റീവും മറക്കില്ല ഈ വ്യക്തികളെ സഞ്ചാരത്തിന്റെ പ്രേക്ഷകർ ആരും തന്നെ ..അത്രത്തോളം സ്നേഹവും ബഹുമാനവും തോന്നിയിട്ടുണ്ട് അവരോട് താങ്കളുടെ പരിചയപ്പെടുത്തലിലൂടെ ...
@sarathstanley18756 жыл бұрын
Ssthyam
@niyaskingkerala24446 жыл бұрын
ശരീര രൂപവും.. കളറും മാത്രമേ മാറുന്നുള്ളൂ. ജീവിത. പ്രാരാബ്ദങ്ങളും.. കഷ്ടപ്പാടുകളും എല്ലാം ലോകത്തെ മനുഷ്യർക്ക് ഒന്ന് തന്നെ
@techsandcrafts96146 жыл бұрын
Niyas തേവലക്കര king media hk
@binuviswam99135 жыл бұрын
Sathyam...
@revanth35084 жыл бұрын
True
@joicygeorge98714 жыл бұрын
9-10minutes
@sindhu1062 жыл бұрын
ശരിയാണ്.
@9747321866 жыл бұрын
ഈ ചാനൽ എന്നും നമ്മുടെ ഇടയിൽ നില നിൽക്കണം കാരണം നമ്മുടെ ഭാവി തല മുറക്ക് വേണ്ടി. അതുകൊണ്ടു സഫാരി ഇറക്കുന്ന ഓരോ സി ഡി യും നമ്മുടെ എബിലിറ്റി പോലെ മേടിക്കണം
@ajithkumargopalakrishnan4202 жыл бұрын
അങ്ങ് വളരെ നല്ല ഒരു ഉദ്ദേശത്തോടെ ഇതെല്ലാം പറയുന്നതെങ്കിലും നമ്മുടെ നാട്ടിൽ പ്രത്യേകിച്ച് കേരളത്തിൽ കുറെ രാഷ്ട്രീയകളികൾ നടത്തനല്ലാതെ നമ്മുടെ നേതാക്കൾക്ക് വല്ല വീണ്ടുവിചാരങ്ങളും ഉണ്ടോ? കേരളം number 1 എന്ന് അന്ധമായി പറയുന്നു. ഈ എപ്പിസോഡ് ഉക്രൈൻറെ കുറെ കാര്യങ്ങൾ മനസ്സിലാക്കി തന്നതിൽ സന്തോഷം, നന്ദി 🙏
@rajendrang1002 жыл бұрын
വളരെ മനോഹരമായി ശരിക്കും ഈ നാടുകളിൽകൂടി സഞ്ചരിക്കുന്നപോലെ അഭിനന്ദനങ്ങൾ
@anishsasindran89382 жыл бұрын
Innu 25.02.2022...kanunna njan. .. What a visionary man Mr. Santhosh George is... 👌👌👌👏👏👏
@kalpanad45384 жыл бұрын
This man Santhosh, he is real pride of Bharatham! In very stand point ! His visions and plan for up growing country is outstanding! Beautiful soul! A proud Indian, pioneer in every respect!
@rejikumar62964 жыл бұрын
Sir, വളരെ late ആയാണ് ഈ video കണ്ടത്. താങ്കളുടെ സത്യസന്ധമായ ഒരു ഡയലോഗ് ഹൃദയത്തി ല്‍ കൊണ്ടു. "Ukraine ന്റെ ഗ്രാമത്തില്‍ ആയാലും എന്റെ ഗ്രാമത്തില്‍ ആയാലും സ്ത്രീകളുടെ കഷ്ടപ്പാട്, responsibility". It is true.
@sindhu1062 жыл бұрын
ശരിയാണ്
@mahamoodvc84392 жыл бұрын
SK പൊറ്റെക്കാട്ടിന് ശേഷം ലോക യാത്രാ ന് ഭവങ്ങൾ ഇത്രയും നമുക്ക് ഹൃദയ സ്പന്ദമായി കേരളീ യർക്ക് ദൃശ്യമാക്കി തരുവാൻ താങ്കൾക്ക് സാധിച്ചു Sk യാത്രാ വിവരണ (സഞ്ചാര സാ ഹിത്യം) മാണെങ്കിൽ താങ്കളുടെ ദൃശ്യവിഷ്ക്കാരം നമുക്ക് കാഴ്ച ക്കാരനായി മാറാം. SK യുടെ വിവരണങ്ങളും വായന ക്കാരനെ കാഴ്ചക്കാരനാക്കുന്നു. ഇനിയും കൂടുതൽ താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു.💓👍
@afizeansari67312 жыл бұрын
എന്റെ ഒരു സ്വപ്നമാണ് ഒരു ടീമിനെ ഉണ്ടാക്കി ആലപ്പുഴയിൽ ഒരു ഫുഡ് കോർട്ട് ഉണ്ടാക്കുക എന്നുള്ളത്, വലിയൊരു സ്ഥലം ലീസ് ചെയ്യുക,, ഒരു പത്തിരുപത് ചെറിയ ഷോപ്പുകൾക്കുള്ള കോമൺ സൗകര്യം ഒരുക്കി വിവിധ ഇനം ഭക്ഷണ ശാലകൾക്കായ് വാടയ്ക്ക് കൊടുത്തുകൊണ്ട്,, ഭക്ഷണം കഴിക്കാൻ കോമൺ ഏരിയായും കോമൺ വെയിലേഴ്‌സും ഒക്കെയുള്ള ഒരു നല്ല ഫുഡ് കോർട്ട് ❤
@racercarkimi6 жыл бұрын
താങ്കളാണ് യഥാർത്ഥ യാത്രികൻ ,ഓരോ യാത്രയും നമുക്ക് ഒരുപാട് അനുഭവങ്ങൾ പറഞ്ഞു തരുന്നു.
@faslukongad66106 жыл бұрын
സന്തോഷിന്റെ ആത്മന്വമ്പരങ്ങളിൽ ഞാനും പങ്ക് ചേരുന്നു.......!!!
@ashrafpc53272 жыл бұрын
റഷ്യ ഉക്രൈൻ യുദ്ധത്തിന് ശേഷം ഇത് കാണുന്നുന്നവർ ഉണ്ടോ .
@psy97702 жыл бұрын
Ond bro
@abdulkhaderpp88832 жыл бұрын
യുദ്ധവും അധിനിവേശവും ഒന്നല്ല സർ
@anilgeorge16462 жыл бұрын
Ys bro very sad 😢
@tomV7558 Жыл бұрын
ഇല്ല
@haijulal Жыл бұрын
Njan undu, ippam ee buildings ellam endayo avo 😢
@ravicc63782 жыл бұрын
സന്തോഷ്, നിങ്ങൾ ഒരു സംഭവം തന്നെയാണ്. വിവരണം അസ്സാധ്യം.
@bijujohn88144 жыл бұрын
അവതാരകനെ ഒരിക്കൽ എവിടെയെങ്കിലും കൊണ്ടുപോകണം. He is very excited
@kccmc20002 жыл бұрын
Very good Programme and nice presentation by Santhosh sir. Prayers for Ukraine and hope their life will be back to Normal at the earliest.
@theartisticjourney016 жыл бұрын
സ്റ്റീവിനും കൂട്ടുകാർക്കും വിജയാശംസകൾ❤️👍
@aninair93912 жыл бұрын
യുദ്ധം എത്രയും പെട്ടന്ന് തീരട്ടെ സമാധാനം ഉണ്ടാകട്ടെ 🙏🙏🙏🙏🙏
@jubythundiyil2582 жыл бұрын
ഒരു പക്ഷേ ഈ യുദ്ധ സമയത്ത് ഉക്രയിന്നെ പരതിനോക്കി കിട്ടിയ വീഡിയോ .. ഇന്ന് ഒഡേസായും കീവും എളുപ്പത്തിൽ മനസിലാകുന്നു. അവിടുത്തെ ജനതയുടെ ദുഃഖത്തിൽ പകുചേരുന്നു..സുന്ദര രാജ്യം തകരാതെ ഇരിക്കട്ടെ
@sachuiyer67912 жыл бұрын
Your presentation is connecting with the soul. It's really amazing. At the same time my heart aches because of the present situation in Ukraine. War brings only pain and loss even to the winners. Human the most intelligent, never learnt anything from 1st and 2nd world war and the cold war. Only prayers for the Ukrainian 🙏🙏
@idapjohn36203 жыл бұрын
ഹൃദയം കൊണ്ട് സന്തോഷിനൊപ്പം ഓരോ രാജ്യങ്ങളും സഞ്ചാരികുയാണ് എത്ര മനോഹരമാണ് ഓരോ കാഴ്ചകളും ആ വിവരണവും. അഭിനന്ദനങ്ങൾ 👍🏻
@mollypx9449 Жыл бұрын
thank,s.sir
@ജീവിതംഒരുത്യാഗം2 жыл бұрын
28.02.2022.. ഇപ്പോൾ ഈ സ്റ്റോറി കേൾക്കുന്ന സമയത്ത് റഷ്യയും ഉക്രൈൻ ഉം തമ്മിലുള്ള സമാധാന ചർച്ച നടക്കുകയാണ് എത്രയും വേഗത്തിൽ ഒരു സമവായത്തിൽ എത്തിയിട്ട് യുദ്ധം അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sajeevparemeswarannair13352 жыл бұрын
അങ്ങയുടെ ആശയങ്ങൾ അനുഭവമാക്കാൻ പോന്ന വിവേകം നമ്മുടെ നാടിനുണ്ടാകട്ടെ. നന്മകൾ നേരുന്നു.👍😊
@snehasebastian13462 жыл бұрын
നല്ല ഒരു യാത്ര അനുഭവം നൽകി അവിടെ പോയതുപോലെ തോന്നുന്നു നന്ദി