ചൈനീസ് നഗരത്തിലെ എരിവും പുളിയുമുള്ള ചില കാഴ്ചകൾ |Oru Sanchariyude Diary Kurippukal EPI 266

  Рет қаралды 669,304

Safari

Safari

5 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI 266
ചൈനീസ് നഗരത്തിലെ എരിവും പുളിയുമുള്ള ചില കാഴ്ചകൾ ശ്രീ സന്തോഷ് ജോർജ് കുളങ്ങര പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ .
ORU SANCHARIYUDE DIARY KURIPPUKAL EPI 266 | Safari TV
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

Пікірлер: 780
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo
@drr9540
@drr9540 5 жыл бұрын
Safari what about Rome
@rafee3149
@rafee3149 5 жыл бұрын
Dubaiyude vikasanam ividathe malayalikalkk manassivanjittalla. Naatil athonnum nadakkilla. Azhimathiyallathe. Keralathodu pucham. 💗UAE
@bibinpaulose398
@bibinpaulose398 5 жыл бұрын
Safari mail id ....plss??
@munnalala7936
@munnalala7936 5 жыл бұрын
kzbin.info/www/bejne/goXIm32kp996hq8
@kl0855
@kl0855 5 жыл бұрын
സന്തോഷ് സർ ചന്ദ്രനിൽ പോകുന്നു എന്ന് പണ്ട് ഞാൻ ലേമ്പർ ഇന്ത്യ ബുക്കിൽ വായിച്ച ഒരു ഓർമ പോയിട്ടുണ്ട് എങ്കിൽ ഒരു വീഡിയോ ചെയ്യു ഈ പ്രോഗ്രാരാമിലൂടെ @safari
@MUHAMMADIQBALMHS
@MUHAMMADIQBALMHS 5 жыл бұрын
സന്തോഷ് ജോർജ് കുളങ്ങരയെ നേരിൽ കാണാൻ ആഗ്രഹം ഉള്ളവർ ലൈക്‌ അടിക്കു
@designerpaperbags
@designerpaperbags 5 жыл бұрын
ഒത്തിരി ആഗ്രഹിക്കുന്നു.
@nizoblunizo8428
@nizoblunizo8428 5 жыл бұрын
ലൈക് അടിച്ചാ താൻ കാണിച്ചു തരുമോ
@arjunsr1338
@arjunsr1338 5 жыл бұрын
Eee Nalla manuzhan election ninnal enta kanni vote sir nta chinnathine.athe congresso communisto BJP yooo ethum akatta...ethra par agrhikunnu Santhosh sir oru manthri ayi kanan...like on same comment section...,😁😁
@muralikrishnan3658
@muralikrishnan3658 5 жыл бұрын
@@arjunsr1338 Tourism minister aakanam..kerlathinte......angane ayal keralam vere level aakum
@kiranmohan6540
@kiranmohan6540 5 жыл бұрын
3 തവണ phone വിളിച്ചയിരുന്നു unfortunatily സംസാരിക്കാൻ പറ്റില്ല
@sukeshpayyanattu
@sukeshpayyanattu 5 жыл бұрын
അർഹിക്കുന്ന രീതിയിൽ ഈ ചാനൽ ശ്രദ്ധിക്കപ്പെടുന്നില്ല..മസാല ഇല്ലാത്തതാകും കാരണം..ഒരു പക്ഷെ ഈ ചാനലിൽ മാത്രമാണ് ഇന്ന് ശുദ്ധ മലയാളം കേൾക്കാൻ കഴിയുന്നത്..
@sweethome6778
@sweethome6778 5 жыл бұрын
Support inu nammale oke mathi bro🤗
@drjoseph7585
@drjoseph7585 5 жыл бұрын
@@sweethome6778 njan veetill ee channel mathrame vekkuu
@renjanpai4256
@renjanpai4256 4 жыл бұрын
True
@ARMAN-bq6bt
@ARMAN-bq6bt 3 жыл бұрын
Dislike adichavar sangikal ano
@thodathilagrodairyfarm4585
@thodathilagrodairyfarm4585 2 жыл бұрын
@@drjoseph7585 all) l
@trueorfake1760
@trueorfake1760 5 жыл бұрын
ഇന്ത്യയിലും ഇതുപോലുള്ള മാറ്റങ്ങൾ വേണമെന്ന് ആഗ്രഹം ഉള്ളവർ ലൈക്ക് അടിച്ചാട്ടെ... വെറുതെ ആഗ്രഹിക്കാമല്ലോ
@kabeerkalathil9221
@kabeerkalathil9221 Жыл бұрын
ദുറാഗ്രഹം പാടില്ല.
@Anvar.1987
@Anvar.1987 5 жыл бұрын
രണ്ടുപേർ മുഖാമുഖമിരുന്നു സംസാരിക്കുന്ന ഒരു പ്രോഗ്രാം ബോറടിക്കാതെ കാണുന്നുണ്ടെങ്കിൽ അത് സന്തോഷ് ജോർജ് കുളങ്ങര സാറിൻറെ മാത്രമാണ് 👍👍💐💐🗼🗽🗻🚄🚅✈🛩🛳🛫
@dipupmdipupm8065
@dipupmdipupm8065 5 жыл бұрын
corect bro
@sheelakumary7386
@sheelakumary7386 2 жыл бұрын
Currect
@shutupandgo451
@shutupandgo451 5 жыл бұрын
വലിയ സാമ്പത്തിക ഭീമൻമാരുടെ പിന്തുണയോ വലിയ കെട്ടുകാഴ്ചകളോ ബഹളങ്ങളോ ഒന്നുമില്ലാതെ ഈ സഫാരി ചാനൽ ചെയ്യുന്നത് ഒരു വലിയ മാധ്യമ ധർമമാണ്. ഇതിൽ കൂടുതൽ കാഴ്ചപ്പാടുകളും അറിവും നൽകുന്ന ഏതു മാധ്യമമാണ് ഇന്ന് നിലവിലുള്ളത്. അർഹിക്കുന്ന ജന ശ്രെദ്ധ സഫാരി ടീവിക്ക്‌ ലഭിക്കാത്തതിൽ നല്ല വിഷമമുണ്ട്. സഫാരി ടീവിയെ നമ്മുടെ യുവാക്കളിലേക്കു എത്തിക്കേണ്ടത് ഈ പ്രോഗ്രാം കാണുന്നവർ സന്തോഷേട്ടനോട് ചെയ്യേണ്ട ഒരു കടമയാണ്.
@isajinms
@isajinms 5 жыл бұрын
True 👍
@shameemamusthafa509
@shameemamusthafa509 5 жыл бұрын
Shut up and go! D
@rabidk9461
@rabidk9461 5 жыл бұрын
അന്താരാഷ്ട്ര നിലവാരമുള്ള ഒരു പ്രോഗ്രാം മലയാളത്തിൽ ആസ്വദിക്കാൻ കഴിയുന്ന് ഒരു ഭാഗ്യം തന്നെയാണല്ലെ ....
@bijumons7693
@bijumons7693 3 жыл бұрын
Very crt
@opolassa
@opolassa 5 жыл бұрын
സ്കൂളികളിൽ ഒഴിവ് സമയങ്ങളിൽ സഫാരി ലെ പ്രോഗ്രാം കാണിക്കുന്ന ത് നല്ലതായിരിക്കും
@mubarakt1017
@mubarakt1017 4 жыл бұрын
Right
@sharongeorge7922
@sharongeorge7922 3 жыл бұрын
Sure
@9846112214
@9846112214 3 жыл бұрын
@@sharongeorge7922 ഇതുപോലുള്ള നല്ല അറിവുകൾ ആണ് നമ്മുടെ കുഞ്ഞുങ്ങൾ പടിക്കേണ്ടത്
@amjaskabeer
@amjaskabeer 3 жыл бұрын
100%
@rabeeurahman7495
@rabeeurahman7495 3 жыл бұрын
അങ്ങനെ ഒരു കാലം കഴിഞ്ഞു പോയിട്ടുണ്ട് മാഷേ
@user-ql7ye8rg8p
@user-ql7ye8rg8p 5 жыл бұрын
നമ്മുടെ നാടിന് മതം പറഞ്ഞ് തമ്മിൽ തല്ലി ചാവാനാണ് വിധി 😌
@shajinkt5788
@shajinkt5788 5 жыл бұрын
മതം പറഞ് വോട്ട് ചോദിക്കാൻ വരുന്നവനെ തല്ലി ഓടിക്കാൻ നമ്മൾ എന്ന് തയാറാകുന്നുവോ അത് വരെ ഈ നാട് ഇങ്ങനെ തന്നെയായിരിക്കും
@prajiponnu27
@prajiponnu27 5 жыл бұрын
എല്ലാരാജ്യങ്ങളിലും പ്രശ്നങ്ങളുണ്ട് പുറത്തെ ഭംഗി മാത്രമേ എല്ലാവരും വീക്ഷിക്കു
@s9ka972
@s9ka972 5 жыл бұрын
@@prajiponnu27 True...Nammukk china kurich ulla abhiprayam Chinayile chila province l ullavarkilla....Koode joli chytha chila chinakkar paranjath vech othiri problems avdeyum und
@akhilcharangath2254
@akhilcharangath2254 5 жыл бұрын
Yes..
@anwarsadique5873
@anwarsadique5873 5 жыл бұрын
Prajith Praji ബ്രദർ, അദ്ദേഹം പറയുന്നത് ശ്രദ്ധിച്ച് കേൾക്കൂ. നിങ്ങൾക്കൊന്നും listening skills എന്നു പറയുന്ന ഒന്നില്ലേ, അവിടെയാണ് നമ്മൾ ഇന്ത്യക്കാരുടെ പതനവും. നല്ല കാര്യങ്ങൾ ആരു പറഞ്ഞാലും ശ്രദ്ധയോടെ കേൾക്കാതെ അതിനെ ന്യയീകരിച്ചു വരും. അദ്ദേഹം വളരെ വ്യക്തമായി പറഞ്ഞു പ്രശ്നങ്ങൾ ഇല്ലാത്ത രാജ്യം ഉണ്ടാവില്ല, പക്ഷേ ഗോഞ്ചോ പോലെയോ ഷാങ്ഹായ് പോലെയോ താരതമ്യം ചെയ്യാനുള്ള ഒരു നല്ല സിറ്റിയോ ട്ൌണോ നമുക്കുണ്ടോ, ചീഞ്ഞ് നാറിയ ഫൂട്ടപാത്തും പൊട്ടിയ ഓടയും കുടിലുകളും ചേരികളും ദുർഗന്ധം വരുന്ന റെയിൽവേ ട്രാക്കും വൃത്തിയില്ലാത്ത ബസ് സ്റ്റേഷനും ട്രെയിനും വളരെ മോശം റോഡുകളുമല്ലാതെ നമുക്കെന്തുണ്ട്. മുംബൈ ആയാലും കൊച്ചിയായാലും അവസ്ഥ ഒരുപോലെ തന്നെ, കൂടാതെ കമ്മ്യൂണിസ്റ്റ് രാജ്യവും ഒരുപാട് ചിട്ടകൾ ഉണ്ടായിരുന്നിട്ട് പോലും ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനും മറ്റെന്തിനും സ്വാതന്ത്ര്യം ഉണ്ട്, നേരെമറിച്ച് ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും മദ്യം ഉപയോഗിക്കുന്നതിനും വിലക്കും. എന്താ വിരോധാഭാസം. ഒരു ആക്റ്റീവ് ചൈനീസ് യുവത്വത്തെയാണ് നമ്മൾ ഗോഞ്ചോയിൽ കണ്ടതെങ്കിൽ ഉൻമേശം മുഴുവൻപോയ ഒരു സമൂഹത്തെയാണ് നമുക്ക് ഇന്ത്യയിൽ എവിടേയും കാണാൻ കഴിയുക. ചൈനയിലെ സിറ്റികൾ ഇത്ര വികസിച്ചതെങ്കിൽ ഗ്രാമങ്ങളിൽ പ്രശ്നം ഉണ്ടെങ്കിൽ പോലും നമ്മുടെ നാട്ടിലെ അവസ്ഥ എന്തായാലും വരില്ല. ഒരു കാര്യം കൂടി സൂചിപ്പിക്കുന്നു ഇന്ത്യൻ റെയിൽവെ ഇത്ര വരുമാനം ഉണ്ടാക്കിയിട്ടും പണ്ട് ബ്രിട്ടീഷ്കാർ പണിത ട്രെയിനും റെയിൽവെ സിസ്റ്റവും അല്ലാതെ എന്തു കൊണ്ടുവന്നു, ബ്രിട്ടീഷ്കാരുടെ ആ സംഭാവന ഇല്ലായിരുന്നെങ്കിൽ നമ്മുടെ ഹിൽ സ്റ്റേഷനുകളിലോട്ടുള്ള റോഡിന്റേയും റെയിൽവേയുടേയും അവസ്ഥ എന്താവുമായിരുന്നു. പിന്നെ,നിങ്ങൾക്കാർക്കെങ്കിലും സങ്കൽപ്പിക്കാനാവുമോ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇന്ത്യയിലല്ലാതെ വേറൊരു ഒരു രാജ്യത്ത് ഒരു ട്രെയിനിന്റെ ടോയ്ലറ്റിൽ പോയാൽ അതു മുഴുവനും നേരെ താഴോട്ട് പതിക്കുന്ന അവസ്ഥ. പുറത്ത് നിന്ന് ഒരു ടൂറിസ്റ്റ് ഈയൊരു കാഴ്ച കണ്ടാൽ ഇങ്ങനെയും ഒരു നാടും ജനസമൂഹവുമെന്ന് തലയിൽ കൈവച്ച് പോകും. ലോകം ഇത്ര പരിഷ്കൃതമായിട്ടും അപരിഷ്കൃതരായി ജീനിക്കാനാണ് നമ്മുടെ വിധി.
@afsalmuhammad7567
@afsalmuhammad7567 5 жыл бұрын
നമുക്ക് എന്ത് കൊണ്ട് മുന്നേറ്റം ഉണ്ടാവുന്നില്ല എന്നുള്ളതിന് ഉദാഹരണമാണ് ഈ പ്രോഗ്രാമിനു പോലും ഡിസ് ലൈക്ക് അടിക്കുന്നവർ, നല്ലതിനെ അംഗീകരിക്കാനും ,പുരോഗമനപര മായി ചിന്തിക്കാനും ഞാൻ അടക്കമുള്ള സമൂഹം മുന്നോട്ട് വരണം
@ramsheedmc3110
@ramsheedmc3110 5 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര ഫാൻസ്‌ hit like
@vipinmanoharan5438
@vipinmanoharan5438 5 жыл бұрын
സന്തോഷേട്ടൻ ടൂറിസം മന്ത്രി ആയാൽ പൊളിക്കും... അങ്ങനെ ഒരു കാലം വരട്ടെ എന്ന് ആഗ്രഹിക്കുന്നു...
@fazalforever3721
@fazalforever3721 5 жыл бұрын
KTDC yude MD aayaalum madiyaayirunnu
@HABEEBRAHMAN-em1er
@HABEEBRAHMAN-em1er 5 жыл бұрын
ജീവിതത്തിൽ എന്നെകിലും നേരിൽ കാണുമ്പോൾ ഒരു ഷെയ്ക്ക് ഹാൻഡ് കൊടുക്കണമെന്ന്‌ ആഗ്രഹമുള്ള മനുഷ്യരിൽ ഒരാളാണ് സന്തോഷ് ജോർജ്ജ് കുളങ്ങര...
@dipinthomas7621
@dipinthomas7621 5 жыл бұрын
kzbin.info/www/bejne/rJKkg5qeZrOAsLc 7 BUSINESS IDEAS FOR WOMEN 2019
@phoenixilla2831
@phoenixilla2831 4 жыл бұрын
Thousand times agree ...👍
@josoottan
@josoottan 5 жыл бұрын
താങ്കളുടെ പ്രോഗ്രാമുകൾ വളരെ ജനകീയമായി വരുന്നതിൽ വളരെ സന്തോഷം. താങ്കളുടെ പ്രോഗ്രാം കാണുന്നവരാരും വെള്ളയും ചുമപ്പും കാവിയും പച്ചയും മഞ്ഞയും നീലയുംപുതച്ച ഒരു കള്ളമാർക്കും വോട്ടു ചെയ്യില്ല.
@vishnuvenugopal5351
@vishnuvenugopal5351 5 жыл бұрын
നമ്മൾ പരസ്യം skip ചെയ്യാതിരുന്നാല് അത് safari ക് ഒരു സഹായമാവുമെങ്കിൽ, തീർച്ചയായും പരസ്യം മുഴുവൻ കാണു!
@SJentertainment06
@SJentertainment06 5 жыл бұрын
ഞാൻ അങ്ങനെയാണ് ചെയാറുള്ളത്
@SJentertainment06
@SJentertainment06 5 жыл бұрын
@@abhinavp409 ആയിരിക്കാം അല്ലായിരിക്കാം എന്തായാലൂം സഫാരിക്ക് എന്തേലും കിട്ടിയാൽ സന്തോഷമേ ഒള്ളു
@vishnuvenugopal5351
@vishnuvenugopal5351 5 жыл бұрын
@@abhinavp409 nammalk aake cheyyavunna sahayam athe ullu
@sijoboban6061
@sijoboban6061 5 жыл бұрын
Yes sir
@rasheeqahamed599
@rasheeqahamed599 5 жыл бұрын
vishnu venugopal yes
@arungx
@arungx 5 жыл бұрын
ബേസിക്കലി അച്ചടക്കം തൊട്ടുതീണ്ടിയിട്ടില്ലാത്ത, എങ്ങനെ, എന്തിന് ജീവിക്കണം എന്നതിനെക്കുറിച്ച് യാതൊരു കാഴ്ച്ചപ്പാടും ഇല്ലാത്ത, ഏതോ മതപുരോഹിതർക്കും, ദൈവത്തിനും വേണ്ടി വഴിപാടും നേർച്ചയും കഴിച്ച് കാലം കഴിക്കുക എന്നതാണ് ഇന്ത്യൻ സാധാരണക്കാരെ സംബന്ധിച്ച് ജീവിതമെന്നത്.. why Nations fail എന്ന പുസ്തകം വായിച്ചാൽ ഇതെന്തുകൊണ്ട് ചില രാജ്യങ്ങൾ ഇങ്ങനെയായി തീർന്നു എന്നതിന് ചില ഉത്തരങ്ങൾ ലഭിക്കും.. ഇന്ത്യയുടെ സാഹചര്യം എന്നത് അതിൽ പറയുന്നവയെക്കാൾ കോംപ്ലക്സ് ആണെങ്കിലും. ചില പ്രത്യേക ഗ്രൂപ്പുകളുടെ (Elite Class) കയ്യിൽ സമ്പത്തും അധികാരവും സമ്പൂർണമായി കൈവരുമ്പോഴാണ് ഒരു രാജ്യം അതിന്റെ പരാജയത്തിലേക്ക് ആദ്യ പടി വയ്ക്കുന്നതെന്ന് അതിൽ വിവരിക്കുന്നു... അതിന്റെ തുടർച്ച എന്ന് പറയുന്നത് മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരന് സാമൂഹ്യ സുരക്ഷയോ, ജോലി ഭദ്രതയോ മിനിമം ജീവിത നിലവാരമോ ലഭ്യമല്ലാതാകുകയും അവരുടെ മക്കൾക്ക് നിലവാരമുള്ള വിദ്യാഭ്യാസമോ നൽകാൻ സാധിക്കാതെ വരികയും അതെല്ലാം അധികാരവും സമ്പത്തും കയ്യാളുന്ന ഒരു ന്യൂനപക്ഷങ്ങൾക്ക് മാത്രം അനുഭവിക്കാവുന്ന ലക്ഷ്വറികളുമായിതീരുന്നു. ഈ സാഹചര്യം തലമുറകളായി തുടർന്നുകൊണ്ടിരിക്കുന്നയിടങ്ങളിൽ മഹാഭൂരിപക്ഷവും ദാരിദ്ര്യത്തിലായിരിക്കും ജീവിക്കുക.. അവരുടെ പ്രശ്നങ്ങളെ, ആധികളെ ചൂഷണം ചെയ്യുവാൻ മതം അടക്കമുള്ള പ്രതിലോമ പിൻതിരിപ്പൻ പ്രസ്ഥാനങ്ങൾ സ്വാഭാവികമായും അതോടൊപ്പം വളരുകയും സ്വാധീനം നേടുകയും ചെയ്യുന്നു. വികസിത രാജ്യങ്ങളിൽ നിലവാരമുള്ള ജീവിതസാഹചര്യങ്ങൾ സ്വായത്തമാക്കാനുള്ള മിനിമം തുക ഏതൊരു പൗരനും ലഭിക്കും എന്നുറപ്പുള്ളപ്പോൾ, ഇവിടെ നേരത്തെ പറഞ ഒരു പ്രത്യേക ക്ലാസിൽ പെട്ട ധനാഢ്യർ മുതൽ വൈറ്റ് കോളർ തൊഴിലുകൾ ചെയ്യുന്നവർക്ക് മാത്രമേ അത്തരത്തിലുള്ള നിലവാരമുള്ള ജീവിതം നയിക്കാൻ സാധിക്കുന്നുള്ളു. ഇത്തരം രാജ്യങ്ങളിൽ സമ്പന്നർ വിഹരിക്കുന്ന ചില പോക്കറ്റുകൾ ഒഴികെയുള്ള നഗര / ഗ്രാമ ഭാഗങ്ങളെല്ലാം പകിട്ടില്ലാത്ത, കെടുകാര്യസ്ഥതയിലാറാടുന്ന ഇടങ്ങളായി തുടരുന്നു. നമ്മുടെ നാടും നഗരവും വൃത്തിഹീനമായി, വൈകൃതങ്ങളായി കിടക്കുന്നതിന്റെ കാരണവും അതുതന്നെയാണ്.. ജനങ്ങളിൽ നല്ലൊരു പങ്കും ക്വാളിറ്റി വിദ്യാഭ്യാസത്തിന്റെ അഭാവം, പുറംലോകവുമായുള്ള എക്സ്പോഷറില്ലായ്മ, പിൻതിരിപ്പൻ ലോകവീക്ഷണം എന്നിവമൂലം ഈ സാഹചര്യത്തിൽ പ്രത്യേകിച്ച് അസ്വാഭാവികതകളും കാണുകയുമില്ല.
@wahababdul4452
@wahababdul4452 3 жыл бұрын
ശരിയായ നിരീക്ഷണം
@jidujku_ff7westfalen13
@jidujku_ff7westfalen13 3 жыл бұрын
Super I'm copying this and saving
@vinodsuper2986
@vinodsuper2986 3 жыл бұрын
Good speech
@sharoncomrade9167
@sharoncomrade9167 5 жыл бұрын
ലോകത്തു ഏറ്റവും ഭാഗ്യം ചെന്ന മനുഷ്യൻ ..... 💚❤💙
@dudei546
@dudei546 5 жыл бұрын
ഇപ്പോൾ മനസ്സിലായില്ലേ എല്ലാവർക്കും ഇന്ത്യ ഒന്നും ഒന്നുമല്ല എന്ന്. നമ്മുടെ നാട്ടിൽ ഏതെങ്കിലുമൊരു റോഡിന് ഫണ്ട് പാസായാൽ അഭിവാദ്യങ്ങളും തോരണങ്ങളും അർപ്പിക്കലും ഘോഷയാത്ര നടത്തും പായസം വിളമ്പലും ഒക്കെ കണ്ടാൽ തോന്നും ലോകത്തെ ഏറ്റവും വലിയ ഒരു സംഭവമാണ് ഇവിടെ നടക്കാൻ പോകുന്നത് എന്ന്. വേറൊരു കാര്യം ചിലപ്പോൾ ഫണ്ട് പാസാക്കൽ മാത്രമേ ഉണ്ടാകൂ കാര്യം നടക്കാൻ പത്തുവർഷം വീണ്ടും കാത്തിരിക്കണം എന്നുകൂടി ഓർക്കുക. നമ്മൾ ഇപ്പോഴും പൊട്ടക്കിണറ്റിലെ തവളകൾ തന്നെ.
@dudei546
@dudei546 5 жыл бұрын
ഒരു റോഡൊക്കെ പാസാക്കുക എന്നുള്ളത് രാഷ്ട്രീയക്കാരുടെ ഔദാര്യം ആയിട്ടാണ് നമ്മൾ ഇപ്പോഴും കാണുന്നത് ,വല്ലതും കിട്ടിയാൽ കിട്ടി ഇല്ലെങ്കിൽ ഞങ്ങളിങ്ങനെ ഇരുന്നോളാം എന്നുള്ളതാണ് നമ്മുടെ രാഷ്ട്രീയം ഇപ്പോഴും..... എന്നാലോ പള്ളിയുടെയോ അമ്പലത്തിന് യോ സ്ത്രീപീഡനത്തിന് പീഡനത്തിന് ഒക്കെ കാര്യത്തിൽ ഭയങ്കര വേവലാതിയാണ് താനും
@madhavam6276
@madhavam6276 5 жыл бұрын
ഒന്നും പറയാനില്ല സഹോദര.. നമ്മുടെ ഭരണ കർത്താക്കൾ ഇങ്ങനെയാണ് അവർ അവരുടെ പൂർവികർ പാടി കൊടുത്തതെ പാടൂ.. 🤐
@shafi_ck
@shafi_ck 5 жыл бұрын
നമ്മുടെ ഒക്കെ വിചാരം ഇന്ത്യയും കേരളവും ഒക്കെ എന്തോ വല്ല്യ സംഭവം ആണ് എന്നാണ്, അത് ഇതോടെ തീരും, really poor country
@popzain3061
@popzain3061 5 жыл бұрын
white & white Correct
@unaisvadakkangara6151
@unaisvadakkangara6151 5 жыл бұрын
എന്തോ....
@aaaabcs2376
@aaaabcs2376 5 жыл бұрын
Santhosh Sir താങ്കളുടെ യാത്രയെകാൾ താങ്കളുടെ ആശയങ്ങളെ ഞാൻ ഇഷ്ടപെടുന്നു
@josevjoseph1
@josevjoseph1 5 жыл бұрын
ആ യാത്രകളിലൂടെയാണ് ഈ ആശയങ്ങൾ രൂപം പ്രാപിച്ചതെന്ന് തോന്നുന്നു.
@anjaspkarakutti
@anjaspkarakutti 4 жыл бұрын
N
@jidujku_ff7westfalen13
@jidujku_ff7westfalen13 3 жыл бұрын
@@josevjoseph1 of course Travel can give good philosophies of.......life
@mathewgeorge5817
@mathewgeorge5817 3 жыл бұрын
നമസ്കാരം ശ്രീ സന്തോഷ്‌ ജോർജ്, താങ്കളുടെ ചൈന യാത്ര സംബന്ധിച്ച എപ്പിസോഡ് കണ്ടു. ഗോൻജോയ് സംബന്ധിച്ചും, ചൈനയെപ്പറ്റിയും അദ്ഭുതകരമായ അറിവുകൾ ലഭിച്ചു. നന്ദി എങ്കിലും എന്റെ ഒരു അഭിപ്രായം അറിയിക്കുന്നു. താങ്കളും, ആരാധ്യനായ മലയാള സിനിമ നടൻ ശ്രീ ശ്രീനിവാസനുമായി ചൈനയെ സംബന്ധിച്ചു ഒരു സംവാദം പ്രേക്ഷകർക്ക് കൗതുകകരമായിരിക്കുമെന്നു അറിയിക്കുന്നു
@durgaviswanath9500
@durgaviswanath9500 5 жыл бұрын
ദൃശ്യ വിസ്മയം സൃഷ്ടിച്ചും , മനോഹരമായ മലയാള ഭാഷകൊണ്ടും ഇപ്പോളത്തെ ഈ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ പ്രേക്ഷകരെ വിസ്മയിപ്പിച്ച് കൊണ്ടിരിക്കുകയാണ്,,...
@pheonixcFF
@pheonixcFF Жыл бұрын
ഗംഭീരം
@haarikrish5009
@haarikrish5009 5 жыл бұрын
യാത്രകൾ ഒരാളുടെ മനസ്സിനെ എത്രമാത്രം വിശാലമാക്കും എന്നുള്ളത് സന്തോഷ് ജോർജ് കുളങ്ങരയുടെ സംസാരം കേൾക്കുമ്പോൾ മനസിലാകും .....
@dipinthomas7621
@dipinthomas7621 5 жыл бұрын
kzbin.info/www/bejne/rJKkg5qeZrOAsLc 7 BUSINESS IDEAS FOR WOMEN 2019
@rajeevbibik
@rajeevbibik 5 жыл бұрын
Notification vannal pinne ഇത് മൊത്തം കാണാതെ ഒരു സമാധാനം ഇല്ലത്തവർ like Cheyan ഉള്ള thread
@Jinocm13
@Jinocm13 5 жыл бұрын
അസൂയ തോന്നിപ്പോകും ചൈനയിലെ സൗകര്യങ്ങൾ കണ്ടാൽ..,ഇന്ത്യ ചൈനയെക്കാൾ ഒരു 50 വർഷം എങ്കിലും പുറകിലാണ്...
@popzain3061
@popzain3061 5 жыл бұрын
jino vava *100 വര്‍ഷം പുറകിലാണ്*
@areefapu
@areefapu 5 жыл бұрын
4 വർഷം കൊണ്ടൊരുത്തൻ 50 കൊല്ലം പിറകോട്ട് കൊണ്ടു പോയി..
@unaisvadakkangara6151
@unaisvadakkangara6151 5 жыл бұрын
ഇന്ത്യ ചൈനയെ പോലെയാകണം എന്ന് വാശി പിടിക്കരുത്...
@sreenath2830
@sreenath2830 5 жыл бұрын
@@unaisvadakkangara6151 china ye poleyaakanda...chinayekkaal mikachataavanam...athu saadhyamaanu
@ajith887
@ajith887 5 жыл бұрын
അന്ധവിശ്വാസം രാഷ്ട്രീയ ഭ്രാന്ത് ഉം വെച്ച് എവിടെ വരെ വളരും
@zainudheenmaanu4084
@zainudheenmaanu4084 5 жыл бұрын
നമ്മുടെ നാട്ടിൽ അഴിമതി, വർഗ്ഗീയത, കെടുകാര്യസ്ഥത, പക്ഷപാതിത്വം ഇതൊക്കെയാണ് മുതൽക്കൂട്ട് .. ഒരു 100 വർഷം വേണ്ടി വരും നന്നാവാൻ ..
@c.a.narayannarayan141
@c.a.narayannarayan141 5 жыл бұрын
1000 years
@dipinthomas7621
@dipinthomas7621 5 жыл бұрын
kzbin.info/www/bejne/rJKkg5qeZrOAsLc 7 BUSINESS IDEAS FOR WOMEN 2019
@kabeerkalathil9221
@kabeerkalathil9221 Жыл бұрын
@@c.a.narayannarayan141 സത്യം
@shehivlogs7065
@shehivlogs7065 5 жыл бұрын
*സാർ : നമ്മൾ മലയാളികൾക്ക് ജോലി ചെയ്യാനും ബാക്കി ഉള്ള സമയം കുടുംബത്തിലെ ഓരോ കാര്യങ്ങൾ ഓർത്ത് നീറി നീറി ജീവിക്കാൻ ആണ് യോഗം.. ചൈനകാരെ പോലെ ജീവിതം ആഘോഷിക്കാൻ ന നമ്മുടെ മതവും നമ്മുടെ ഭരണതികാരികളും സമ്മതിക്കില്ല..* 😭😭😭
@ramadasraghavan7509
@ramadasraghavan7509 5 жыл бұрын
Sara joseph once mentioned about it - religions and administrations never give good for peoples
@shehivlogs7065
@shehivlogs7065 5 жыл бұрын
@@ramadasraghavan7509 കുഴപ്പം ആയോ...?
@soopyplscorrectsoundjeddah3879
@soopyplscorrectsoundjeddah3879 5 жыл бұрын
😊😊😆
@gauthamkrishna9948
@gauthamkrishna9948 5 жыл бұрын
Correct point in China people's are happy here the opposite
@sanojus7912
@sanojus7912 5 жыл бұрын
👍👍
@iboxmedia3504
@iboxmedia3504 5 жыл бұрын
ചൈന എപ്പിസോഡ് അതിമനോഹരം, ദൃശ്യങ്ങൾ അതിലും അതി മനോഹരം, പിന്നെ ഈ ഡബിൾ പോക്കറ്റ് ഷർട്ട്‌ താങ്കൾക്ക് അടിപൊളി ആയിട്ട് ഉണ്ട്...
@ismailv6614
@ismailv6614 5 жыл бұрын
സാർ പറയുന്നത് വളരെ ശെരിയാണ് , ഒരു പ്രാവശ്യമെങ്കിലും ചൈനയിൽ വന്നു പോകണം , ഒന്നാമത് (1) ഒരു മനുഷ്യന് വേണ്ടത് എല്ലാം ഇവിടെ കിട്ടുന്നു എന്നുള്ളതാണ് (2) ജോലി അന്നേഷിച്ചു പുറത്തു പോകണ്ട ആവശ്യം ഇവിടെ ഇല്ല (3) ഇവിടെ സമ്പത്തു ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ ജോലി ചെയ്യുന്നു (4) കറക്റ്റ് 8 മണിക്കൂറു ജോലി ചെയുന്നു, അത് ഒരു ഒന്ന് ഒന്നര ജോലി ആകും .(5) പിന്നേ ഉള്ളത് മറ്റുള്ള രാജ്യങ്ങളെ കുറിച്ച് അവരോടു ചോദിച്ചാൽ ഒന്നും അറിയില്ല എന്നുള്ളതാണ് 😅, നമ്മൾ പല രജ്യങ്ങളിലും പോകുന്നു ജോലി ചെയുന്നു , പക്ഷേ അവർക്കു പുറത്തു പോകണ്ട അവശ്യമില്ല അവിടെത്തന്നേ നല്ല ജോലി (6) നമ്മുടെ നാട്ടിൽ ജോലിക്കു നന്നായി പഠിക്കണം ഇവിടെ പഠിക്കണ്ട ആർക്കു വേണമെങ്കിലും ഫക്ടറിയിൽ ജോലി കിട്ടും , ജസ്റ്റ് അവർക്കു കാണിച്ചു കൊടുത്താൽ അത് മാതിരി ചെയ്യും, നല്ല ശമ്പളവും 😊 പിന്നേയെന്തിന് മറ്റുള്ള രാജ്യങ്ങളിൽ പോയി ജോലി ചെയ്യണം , ഇനിയും കുറേ പറയാനുണ്ട് .......✋ഞ്ഞാൻ ഇവിടെ വന്നിട്ട് 8 വർഷം ആയി 😊, നല്ല ഹെല്പ് ചെയ്യുന്നവരാണ് ചൈനക്കാർ, അങ്ങനെ ഞ്ഞാനും ചൈനീസ് പറയാൻ പഠിച്ചു 😂. എന്റെ ഫേസ്ബുക് ഐഡി facebook.com/profile.php?id=100006650923878
@shamsudheen5490
@shamsudheen5490 5 жыл бұрын
ഇന്ത്യാ ഇതുപോലെ ആകണമെങ്കിൽ വർഗീയത തുടച്ചു നീക്കണം
@brownmedia5658
@brownmedia5658 5 жыл бұрын
Vargeeyatha alla. Madangalem purohithanmareyum. Athaanu varggeyathayude base. Avade no namaz. No church. No mosque. No god. Only communist party. Development and progressive mentality.
@brownmedia5658
@brownmedia5658 5 жыл бұрын
@@muneebgrace Europe is also suffering from religion. They want Burkha then somebody wants to ban it. Islamophobia. Zionism. All are religious issues. Many people I Europe are not So religious. In India religion is the biggest problem. You may know Aranmula Airport was stopped because of Temple. Second Runway expansion in Kolkota airport only because of a Mosque. Vizhinjam port is opposed by Latin Catholics for some vested interest. In China nothing can block the development. For big countries like India going non religious is the best option.
@brownmedia5658
@brownmedia5658 5 жыл бұрын
@@muneebgrace also do you mean vargeeyatha only limited to Hindus or the neo salafism sponsored by Saudi too? Or will it include the massive vote bank politics played by minorities too? Apart from Sanghis?
@shamsudheen5490
@shamsudheen5490 5 жыл бұрын
ചൈനയിൽ പള്ളിയുണ്ട്, ആരാധന സ്ഥലങ്ങൾ ഒരുപാടുണ്ട്...
@deepblue3682
@deepblue3682 5 жыл бұрын
shamsu dheen ,plaliyile achan'maru thummanamekil communist party'kkaru parayanam..mosque'kalile imam'maru Quran enghene padippikkanam enthu padippikkanam ennu communist party parayum..buddhistu'kal pinned ippol anghane illa....matham illathe aanu China valarnnathu..athaanu nallathum..matham ,matha vargeeyatha aakan valiya thaamasam onnum venda..
@ShahulHameed-gf3lc
@ShahulHameed-gf3lc 5 жыл бұрын
സഞ്ചാരം വിജയിക്കട്ടെ ✌👍👏❤❤❤❤❤❤❤❤
@dipinthomas7621
@dipinthomas7621 5 жыл бұрын
kzbin.info/www/bejne/rJKkg5qeZrOAsLc 7 BUSINESS IDEAS FOR WOMEN 2019
@rahulritzz
@rahulritzz 3 жыл бұрын
രാത്രി ലൈറ്റ് ഒക്കെ ഓഫ് ആക്കി കേട്ട് കേട്ട് ഒറങ്ങിപോവും...❤️
@naveenbenny5
@naveenbenny5 2 жыл бұрын
ചൈന പൊളിച്ചു😍
@satheeshbabu9948
@satheeshbabu9948 5 жыл бұрын
അവര് ഏഷ്യൻ ഗെയിംസ് ന്റെ ഓര്മക് അടിപൊളി ടവർ ഉണ്ടാകിവച്ചു..... ഇന്ത്യയിൽ comonwealth ഗെയിംസ് നു ശേഷം കൊറേ ക്യാഷ് അടിച്ച മാറ്റി പോക്കറ്റ് ൽ ഇട്ടു.അത്രേ ഉള്ളൂ ചൈനയും ഇന്ത്യയും തമ്മിലുള്ള വ്യത്യാസം
@learnwithsatheesh5006
@learnwithsatheesh5006 5 жыл бұрын
Satyam
@s9ka972
@s9ka972 5 жыл бұрын
കോമൺ വെൽത്ത് ഗെയിംസ് നു മുന്‍പും പിൻപുമായി ഡൽഹി ഒത്തിരി മാറി...അവിടെ ജീവിച്ചയാളെന്ന നിലയിൽ അറിയാം
@12344321smr
@12344321smr 5 жыл бұрын
രാഷ്ട്രീയക്കാർ മതം പറഞ്ഞാൽ ജനങ്ങൾ പിടിച്ചു പഞ്ഞിക്കിടണം... അടിസ്ഥാനസൗകര്യങ്ങൾ ഉണ്ടാക്കാനും മെച്ചപ്പെട്ടജീവിതസാഹചര്യം ഒരുക്കാനുമാണ് അവരെ നമ്മൾ തിരഞ്ഞെടുത്തത് എന്ന ബോധം ഇന്ത്യക്കാർക്ക് എന്ന് വരുന്നുവോ അന്ന് ഈ നാട് നന്നാകാൻ തുടങ്ങും...
@viewpoint7436
@viewpoint7436 5 жыл бұрын
ഇതു കണ്ടിട്ട് എത്ര പേർക്ക് തോന്നി "ഞാൻ ഒരു മന്ത്രി ആയിരുന്നെങ്കിൽ...." എന്ന്. ??😀
@sreelakshmicv8486
@sreelakshmicv8486 5 жыл бұрын
Eniku thony
@anasthyaanas7158
@anasthyaanas7158 4 жыл бұрын
എനിക്ക് തോന്നി
@sreesreesreemelodies1378
@sreesreesreemelodies1378 2 жыл бұрын
എനിക്ക്
@ashifvadakkan3036
@ashifvadakkan3036 5 жыл бұрын
നമ്മൾ മലയാളിക് കിട്ടിയ ഏറ്റവും നല്ല വിജ്‍ഞാനകോശം ....👏
@g_varghese745
@g_varghese745 5 жыл бұрын
മലയാളികൾ പള്ളികളുടെയും അമ്പലങ്ങളുടെയും പുറകെ നടന്ന് ജീവിതം പാഴാക്കും.ഈ ലോകത്തിലെ സുഖങ്ങൾ എല്ലാം പാപമാണ് പൊലും. നന്നാവില്ല. എല്ലാവരും സ്വഗ്ഗത്തിൽ പോയി സുഖിക്കാൻ വേണ്ടി പരിശ്രമിക്കുകയാണ് പോലും
@seramathewmathew8091
@seramathewmathew8091 5 жыл бұрын
Kalakki
@sreenath2830
@sreenath2830 5 жыл бұрын
@@longway5486 stop blaming and complaining...we all are responsible for this...think what we can do for our country...action speak louder than words
@akshair2306
@akshair2306 5 жыл бұрын
True
@riyasc2088
@riyasc2088 3 жыл бұрын
Nice
@thomasmathew9684
@thomasmathew9684 3 жыл бұрын
I think you are also a malayali.....😁😁😁
@ummichi100
@ummichi100 5 жыл бұрын
തിന്നുന്ന ചോറിലും കുടിക്കുന്ന വെള്ളത്തിലും പോലും അതുപാടില്ല ഇതുപാടില്ല എന്ന് പഠിപ്പിക്കുന്ന മത പാഠങ്ങളുടെ സങ്കുചിതബോധത്തിലല്ല ചൈനയിലെ യുവത്വം വളരുന്നത്. മനുഷ്യനെ മനുഷ്യനായി കാണാൻ പഠിപ്പിക്കുന്ന മാനവമോചന പ്രത്യയശാസ്ത്രത്തിന്റെ (എന്തൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും ) മണ്ണിലാണ് . അവർക്കു ജീവിതം അതിന്റെ എല്ലാ മനോഹാരിതകളോടും കൂടി ആഘോഷിക്കാൻ ഉള്ളതാണ് ! let them celebrate !!!
@9947769369
@9947769369 5 жыл бұрын
Ajils O Jamal നിങ്ങൾ പറഞ്ഞത് 100%സത്യമാണ് .
@areefapu
@areefapu 5 жыл бұрын
മത നിയമങ്ങൾ കര്ശനമായിട്ടുള്ള പല രാജ്യങ്ങളും അസ്സൂയാവഹമായ പുരോഗതി നേടിയിട്ടുണ്ട്.. അമേരിക്കൻ, യൂറോപ്യൻ, middle east രാജ്യങ്ങൾ തുടങ്ങിയവ. പിന്നെ മതമില്ലാത്ത രാജ്യത്തു എന്തെങ്കിലും പുരോഗതി കാണുമ്പോൾ അത് മതമില്ലാത്തത്തിന്റെ ഗുണമായും അവിടെയുള്ള നെഗറ്റീവ് കാര്യങ്ങൾ കാണാത്തത് പോലെ നടക്കുന്നതും വിവരക്കേടെന്നെ പറയാൻ പറ്റൂ..
@mohamedriyas6784
@mohamedriyas6784 5 жыл бұрын
@@areefapu correct.romum Saudi arebiayum.vathiccanum examples
@917439
@917439 5 жыл бұрын
He keeps writing the same comments everywhere. Before China these changes were visible in Israel and Iraq, Kuwait etc. So it is not food restrictions, but the determination and vision of the leader /government to help the people and country to progress which made the difference.
@dilshad4885
@dilshad4885 3 жыл бұрын
@@areefapu wot about Pakistan, Bangladesh,Syria,Yemen,iraq etc Europe il okke perin mathre madham illoo sahodara..pna middle East natural resources karabam rekshapettu.pna UAE il okke madha niyamam onum karshanam allathayi varunund pand muthalee...madham thanne aan prashnam.. Scandinavian countries okke madham upekshich kondirkunu..apoym namada islam vibagam pinnot oodunu ennath dugagaram...Sweden il quran etho oruthan kathichi enn parann aa naaadin thee idukayan avde kayaripattiya refugees... no words t describe this
@Jinocm13
@Jinocm13 5 жыл бұрын
ഇദ്ദേഹത്തെ പ്രധാനമന്ത്രിയുടെ ഉപദേശകനായി നിയമിച്ചാൽ ..ഇന്ത്യ ചൈനയുടെ പോലെ ആകാൻ അധികകാലം വേണ്ടി വരില്ല....
@sojukkoshy8474
@sojukkoshy8474 5 жыл бұрын
Theerchayayum akanam...
@shajinkt5788
@shajinkt5788 5 жыл бұрын
ഒരാൾ സ്വന്തം പണം മുടക്കി ജനങ്ങളെ ലോകം കാണിക്കുന്നു...മറ്റൊരാൾ നാട്ടുകാരുടെ പണം കൊണ്ട് ലോകം കണ്ട് സുഖിച്ച് നടക്കുന്നു
@josoottan
@josoottan 5 жыл бұрын
അതിന് പ്രധാനമന്ത്രിയെ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതാവും നല്ലത്
@sharathambadi
@sharathambadi 5 жыл бұрын
ആദ്യം നാട്ടിലെ രാഷ്ട്രീയക്കാരെയൊക്കെ വെടി വെച്ച് കൊല്ലണം
@sharathambadi
@sharathambadi 5 жыл бұрын
@@shajinkt5788 ഹ ഹ ഹ സത്യം
@minku2008
@minku2008 5 жыл бұрын
ഇവിടെ വന്ന കമെന്റുകൾ എല്ലാം വായിക്കുക ഉണ്ടായി ,കുറെ പേർ നമ്മുടെ ഭരണാധികാരികളെ കുറ്റപ്പെടുത്തുന്നതു കണ്ടു എന്നാൽ നാം അല്ലെ ശെരിക്കും മാറേണ്ടത് ,ചൈന ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രമാണ് ,അവിടെ ഒരു റോഡ് പണിയെണെങ്കിൽ ഒരു പാടുമില്ല സർക്കാരിന് ,ആരോടും ചോദിക്കുകയും വേണ്ട അതാണോ നമ്മുടെ നാട്ടില്ലേ സ്ഥിതി ..കോടതി കേസ് ഇല്ലാത്ത പൊല്ലാപ്പ് ഒന്നും ഇല്ല ..അതിമേ നാം ഓരോരുത്തരും മാറുക എന്നാൽ സമൂഹവും മാറും...
@s9ka972
@s9ka972 5 жыл бұрын
True
@Togithomass
@Togithomass 5 жыл бұрын
Agree
@emmatcr5783
@emmatcr5783 5 жыл бұрын
Yes what we can do is 'be the change'.
@spn5698
@spn5698 5 жыл бұрын
നമ്മൾ മാറാൻ ശ്രമിച്ചാലും അതിനെ സമതിക്കില്ല ആദ്യം രാഷ്ട്രീയവും മതവും ഒഴിവാക്കി തൊഴിലിനെ പ്രോത്സാഹനവും സഹായവും നൽകുക പിന്നെ നമ്മൾ സ്വയം മാറുക
@unaisvadakkangara6151
@unaisvadakkangara6151 5 жыл бұрын
Yes
@muhammedshafeekshafeek7928
@muhammedshafeekshafeek7928 4 жыл бұрын
സന്തോഷം സന്തോഷ്‌ ഏട്ടാ നിങ്ങളെ ഒന്ന് ആലിഗനം ചെയ്യണം നിങ്ങളുടെ അവതരണം അത്രയും സൂപ്പർ ആണ്
@sreerag.k2896
@sreerag.k2896 5 жыл бұрын
ചൈനയുടെ വികസന കുതിപ്പിൽ നമ്മൾ അസൂയ പൂണ്ടിട്ട് കാര്യമില്ല .നല്ല വികസനത്തിന് ആദ്യം വേണ്ടത് അടിസ്ഥാന സൗകര്യങ്ങൾ ആണ് നമ്മുടെ നാട്ടിൽ അടിസ്ഥാന സൗകര്യങ്ങൾ കുറവാണെങ്കിലും ആളുകൾ അത് എങ്ങനെ നല്ല രീതിയിൽ ഉപയോഗിക്കാം എന്നല്ല ചിന്തിക്കുന്നത് അത് നശിപ്പിക്കാനാണ് ആദ്യം ഈ ചിന്താഗതി മാറണം. നിയമങ്ങൾ അനുസരിക്കണം
@fazalforever3721
@fazalforever3721 5 жыл бұрын
Delhi government adinde oru padi picccha veccchu enn parayaam
@azharibrahim6804
@azharibrahim6804 5 жыл бұрын
സാറിന് ഈ താടി നന്നായി ചേരുന്നുണ്ട് ...👌
@mohammadkhaif8452
@mohammadkhaif8452 5 жыл бұрын
ശവങ്ങളൊഴുക്കി നശിപ്പിക്കുന്ന നമ്മുടെ നദികളെവിടെ നിൽക്കുന്നു മാഷേ
@jabiribrahim8137
@jabiribrahim8137 5 жыл бұрын
നമ്മൾ നമ്മുടെ നാടും പരിസരവും എത്രത്തോളം മലിനമാക്കാൻ പറ്റുമെന്ന് നോക്കുമ്പോൾ ചൈന പോലുള്ള രാജ്യങ്ങൾ എത്രത്തോളം സുന്ദരവും മനോഹരവും ആക്കി മാറ്റി അത്ഭുതപ്പെടുത്തുന്നു...
@prasanthpushpan1696
@prasanthpushpan1696 5 жыл бұрын
സന്തോഷ്‌ സാറിന്റെ നടാഷയുടെ വർണ ബലൂൺകൾ എന്ന യാത്ര വിവരണകൃതി ഡിസി ബുക്ക്സ് ന്റെ ്‌ സ്റ്റോറിൽ ഇരിക്കുന്നത് കണ്ടു ഒന്നും നോക്കിയില്ല കണ്ണും അടച്ചുഅങ്ങ് വാങ്ങി 😊
@SafariTVLive
@SafariTVLive 5 жыл бұрын
You can buy books from safaritvchannel.com/buy-videos/buy-safari-tv-books
@emileddw
@emileddw 5 жыл бұрын
How is book ? did you read it ?
@densonkrishnan4579
@densonkrishnan4579 5 жыл бұрын
ഒരു റബ്ബിയുടെ ചുംബനങ്ങൾ എന്ന ബുക്ക്‌ ഞാൻ റെക്കമെന്റ് ചെയ്യുന്നു.
@s_Kumar770
@s_Kumar770 5 жыл бұрын
Naanum vaangi . Safari Online store il ninnum...
@arunbaijuvg6295
@arunbaijuvg6295 5 жыл бұрын
ഈ പരിപാടി കാണേണ്ടത് (കാണിക്കേണ്ടത്) ചൈനയെന്ന് കേട്ടാൽ കുരുപൊട്ടുന്നവരെയാണ്.
@renjithgopi2807
@renjithgopi2807 5 жыл бұрын
Hai Santhosh sir, സഫാരി ടീവിയുടെ ഒരു പ്രേക്ഷകനാണ് ഞാൻ. ഒട്ടുമിക്ക പ്രോഗ്രാംസും ഞാൻ കാണാറുണ്ട്. എന്നാൽ ഒരു ചെറിയ കുറവായിട്ടു എനിക്ക് തോന്നിട്ടുള്ളത് നമ്മുടെ കേരളത്തിൽ തന്നെ നമ്മൾ പോലും അറിയാത്ത കൂറേ വിനോദസഞ്ചാര മേഖലകൾ ഉണ്ട്. അങ്ങനെ ഉള്ള സ്ഥലങ്ങൾ ഈ സഫാരിടീവിയിൽ നമ്മളയക്കെ പരിചയപെടുത്തിക്കൂടേ.... (ഒരു എക്സാമ്പിൾ. ഓർഡിനറി സിനിമ കണ്ടപ്പോഴാണ് നമ്മുക്ക് പലർക്കും അങ്ങനെ ഒരു place (ഗവി)ഉണ്ടെന്നു അറിഞ്ഞത് )
@harikumar1849
@harikumar1849 5 жыл бұрын
Good
@skariapothen3066
@skariapothen3066 5 жыл бұрын
How a customer is convinced about the neatness of how the food is being handled is very important. Indian food service people need to understand these things very clearly.
@arjunharidas2688
@arjunharidas2688 5 жыл бұрын
"മധുര മനോഹര മുതലാളിത്ത ചൈന"
@geetavarma9044
@geetavarma9044 5 жыл бұрын
Sathyam
@dilshad4885
@dilshad4885 3 жыл бұрын
@@nature7391 .madha padanam like madrasa avde nadakumoo. angana paadilla enkil valare nalla karyam. madham avashyam enkil prayapoorthi aayit thirannedukatte
@muhammedjiyad
@muhammedjiyad 5 жыл бұрын
ചൈനയിൽ ഭരണാധികാരികൾക്കെതിരെ ആരും ശബ്ദിക്കില്ല, ഇന്ത്യയിൽ goverment ഒരു വികസനം കൊണ്ട് വരുമ്പോൾ അപ്പൊ എതിർക്കും മറ്റേ പാർട്ടികൾ, ആ വികസനം അങ്ങനെ നീണ്ട് നീണ്ട് പോവും
@sajithsankarsaji3812
@sajithsankarsaji3812 5 жыл бұрын
Athaanu Bhai evde politics elandu aayaal okke nadakum alaathe indiaku kazhivilaandu alla.kure aalukal nammde rajyathine kuttam parayaane ariyu
@Demonoflaplace
@Demonoflaplace 5 жыл бұрын
MUHAMMED JIYAD.P The difference is India is democtratic country (in other words political slavery) but china follows one party system and you can check that in Asia democracy never bought a country to development it is only a chance to cheat own people, maintain power and loot money
@kumarankutty279
@kumarankutty279 5 жыл бұрын
ഇന്ത്യയിലെതന്നെ ചെന്നൈ, മുംബൈ തുടങ്ങി ഒന്ന് രണ്ടു നഗരങ്ങൾ മാത്രം (കേരളത്തിൽ ഒഴിച്ച്) പരിചയിച്ചിട്ടുള്ള ഞാൻ ദുഖത്തോടെ മനസ്സിലാക്കിയ ഒരു സത്യമുണ്ട്. ഈ നഗരങ്ങൾക്ക് ഉള്ളിലൂടെയോ അഥവാ പ്രാന്ത പ്രദേശങ്ങളിലൂടെയോ ഒഴുകുന്ന നദികളും ചെറിയ ജലാശയങ്ങളും വെള്ളം പോലുമില്ലാതെ മാലിന്യക്കൂമ്പാരങ്ങൾ നിറഞ്ഞു ഉപയോഗസൂന്യമായിക്കിടക്കുന്ന അവസ്ഥാവിശേഷമാണത്. ഇന്ത്യയിൽ, എന്തിനു കേരളത്തിൽ പോലും എല്ലാ നഗരങ്ങളുടെയും നില ഇതുതന്നെയാവും എന്ന് ഊഹിക്കാൻ പ്രയാസമില്ല. നാഗരാസൂത്രണത്തിന്ടെ ഈ ന്യൂനത തികച്ചും വിനാശകരമാണ്. ഇപ്പോൾ താങ്കൾ ഇവിടെ പറഞ്ഞു തരുന്ന ഈ കാര്യങ്ങൾ കേൾക്കുമ്പോൾ അദ്‌ഭുതം തന്നെയാണ് തോന്നുന്നത്. നന്ദിയുണ്ട് ഈ പരമ്പരയ്ക്കു.
@rafeequekuwait3035
@rafeequekuwait3035 5 жыл бұрын
സത്യം പറഞ്ഞാൽ ചൈന യെക്കാൾ എത്ര യോ പ്രകൃതി വിഭവങ്ങൾ നിറഞ്ഞ അനുഗ്രഹം നിറഞ്ഞ രാജ്യ മാണ് നമ്മുടെ ഇന്ത്യ എന്നിട്ടോ ലോകത്ത് യെറ്റവും കൂടുതൽ അഴിമതി യും അക്രമ വും . മറ്റും നമ്മുടെ ഇന്ത്യ യിൽ ആയിപ്പോയി . ചൈന യേ പ്പോലെ ഭരണ ത്തെ ചൈന യിലെ ഭരണ നേതൃത്വം പോലെ നമ്മുടെ നാട്ടിൽ ഉണ്ടെങ്കിൽ ഇന്ത്യ സ്വെര്ഗ് ആയേനെ
@Vijayan55
@Vijayan55 2 жыл бұрын
We are behind religion,cast,we enjoy. more freedom and the gov: is tolerating the law lessnes.
@sudheeshk3135
@sudheeshk3135 3 жыл бұрын
ഒരു കാര്യം ആലോചിച്ചുപോയി ഇന്ത്യയ്ക് പുറത്തു നിന്നൊരു സന്തഃഷ് ഇവിടെ വന്നു ഇതുപോലെ ഇവിടത്തെ ഒരു നഗരത്തിന്റെ സഞ്ചാരം ദൃശ്യം 😊😊😊
@motherqueenfoundation8301
@motherqueenfoundation8301 3 жыл бұрын
കൊതിപ്പിക്കുകയാണ്.. .... 🙏❤️
@sigiscaria8511
@sigiscaria8511 2 жыл бұрын
What about the statue of Sardar Patel.....
@jafarcp9437
@jafarcp9437 3 жыл бұрын
വളരെ യാഥാർഥ്യമായ കാര്യങ്ങൾ
@timeforchangethings
@timeforchangethings 2 жыл бұрын
ജീവിതത്തിൽ ഒരിക്കൽ എങ്കിലും shangahai പോയി കാണണം. 😌
@preethicp5634
@preethicp5634 5 жыл бұрын
Addicted to this show....😍
@scv317
@scv317 5 жыл бұрын
സന്തോഷ് സർനെ ഒരു റോൾ മോഡലാക്കാൻ താൽപര്യമുളളവരുണ്ടോ?
@vna7491
@vna7491 3 жыл бұрын
10:58 റെസ്റ്റൊറന്റിലെ അടുക്കളയിൽ നിൽക്കുന്ന ഷെഫ് പുഞ്ചിരിച്ചപ്പോൾ ഒരു നിമിഷം അത് നമ്മളോട് ആണെന്ന് തോന്നിപ്പോയി തിരിച്ചു പുഞ്ചിരിച്ചു കാണിച്ചവർ ഉണ്ടോ???
@johntm5881
@johntm5881 4 жыл бұрын
മാധ്യമങ്ങൾ രാഷ്ട്രീയ നേതാക്കന്മാരുടെ അണ്ടർവെയറിന്റെ നിറം നോക്കാതെ ഇങ്ങനെയുള്ള കാര്യങ്ങൾ ജനങ്ങളെയറിയിക്കണം
@georgethomas6567
@georgethomas6567 3 жыл бұрын
ചൈനക്കാർ ഭക്ഷണത്തിൽ ഉമിനീരിന്റെ കണിക വീഴാതിരിക്കാൻ മാസ്ക് കെട്ടി, മാസ്ക് കെട്ടി അവസാനം ലോകത്തിന് മരണത്തിൽ വീഴാതിരിക്കാൻ മാസ്ക് കെട്ടേണ്ട അവസ്ഥയാക്കി !
@ChamayamAestheticMot
@ChamayamAestheticMot 5 жыл бұрын
This program had helped me changed my attitude a lot . really feeling guilty because of wasting my teenage time, I'm still youth though.well I will enjoy my life
@jidujku_ff7westfalen13
@jidujku_ff7westfalen13 3 жыл бұрын
That's the Power of safari I have only sympathy to other channels even to some news
@shereefmtm
@shereefmtm Жыл бұрын
I also felt
@englishhelper5661
@englishhelper5661 4 жыл бұрын
ഏത് മേഖലയും നയിക്കാൻ കഴിവ് ഉള്ള ആൾ. ചരിത്രകാരൻ സാമ്പത്തികം. സമൂഹകം. ടൂറിസം. അധ്യാപകൻ..... SGK ഇഷ്ടം.
@user-br9gy2lg5v
@user-br9gy2lg5v 5 жыл бұрын
പഴയ കാല രാജഭരണം ആണ് ഇന്ന് നിലനിന്നിരുന്നത് എങ്കിൽ ഇതിലും ഭംഗിയായേനെ ഈ നാടും. എന്നാണോ ഇന്ത്യൻ പൊളിറ്റിക്സ് എന്ന worlds biggest കോമഡിയിലൂടെ നമ്മൾ നമ്മുടെ ഉടമസ്ഥാവകാശം വല്ലവനും പതിച്ചു കൊടുത്തോ അതോടെ തീർന്നു.. ഇനി വലിയ പാടാണ്.. കാരണം നമ്മളും ആ കോമഡി ശീലിച്ചുപോയി
@tbrmanohar634
@tbrmanohar634 5 жыл бұрын
സൻ്ചാരഠ വളരെയേറെകാഴ്ചകളാണ് നല്കിയത് അറിവിന്റആഴങ്ങളിലേക്കാനയിച്ചു ഒരുപാടൊരുപാട് നന്ദി നന്ദി
@suhairsuhair8287
@suhairsuhair8287 5 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് നമ്മുടെ nethakkale എടുത്ത് കിണറ്റില് ഇടാൻ തോന്നുക
@shajinkt5788
@shajinkt5788 5 жыл бұрын
......ജീവനോടെ കുഴിച്ച് ഇടാൻ.....
@mychannelmalayalam9742
@mychannelmalayalam9742 5 жыл бұрын
അപാരമായൊരു വിവരണo... എത്ര മനോഹരമായിട്ടാണ് വർണിച്ചിരിക്കുന്നത്..
@princepeter4493
@princepeter4493 5 жыл бұрын
Watching this video later, I like China, I like Guangzhou... Canton tower..
@vineethpv463
@vineethpv463 5 жыл бұрын
Beeyar Prasad ishtam!!!😃
@9846112214
@9846112214 3 жыл бұрын
വളരെ വളരെ മനോഹരമായ അറിവുകൾ 👌👌👌👌
@sankerpvayoor7774
@sankerpvayoor7774 5 жыл бұрын
നമ്മുടെ നഗരങ്ങൾ വികസിച്ചില്ലെങ്കിലും വ്യത്തിഹീനമായ ചുറ്റുപാടിന് ഒരു മാറ്റം ഉണ്ടായാൽ മതിയായിരുന്നു...
@movieclipsmalayalam861
@movieclipsmalayalam861 5 жыл бұрын
valare nalla Oru programukal anu safari channel thannukondirikkunnathu well done Santosh sir
@user-ql7ye8rg8p
@user-ql7ye8rg8p 5 жыл бұрын
സാർ ഒരുപാട് ഇഷ്ട്ടം 😘😘
@21stcentury-mokshayoga22
@21stcentury-mokshayoga22 4 жыл бұрын
Amazing China, avatharanam Athi manoharam.... Santhshathode.... Santhosh chettanu....
@aronthomasanil9582
@aronthomasanil9582 5 жыл бұрын
Athimanoharamaya episode.. hatts off santhosh George and Team
@DilshadNasar
@DilshadNasar 5 жыл бұрын
Thank you sir for giving us one more wonderful episode.
@sanjuaugustine716
@sanjuaugustine716 5 жыл бұрын
ഞാൻ വിസിറ്റ് ചെയ്തു സർ ....❤👌👌👌👌
@DrWeilHyman
@DrWeilHyman 4 жыл бұрын
Santhosh George Kulangara’s Superb world Travel narration is praiseworthy & thought provoking.
@fshs1949
@fshs1949 5 жыл бұрын
Thank you.
@tonyjohnson1415
@tonyjohnson1415 5 жыл бұрын
Mass paripadi
@Kirankumar-yo6cm
@Kirankumar-yo6cm 5 жыл бұрын
SIR the way you explain is marvelous
@thedoctorphotographerinsta
@thedoctorphotographerinsta 5 жыл бұрын
I just love this series
@rkthazhakkara2090
@rkthazhakkara2090 3 жыл бұрын
നല്ല അവതരണം. അഭിനന്ദനങ്ങൾ ആശംസകൾ💐
@gokulkrishnan1461
@gokulkrishnan1461 5 жыл бұрын
Santhosh etta😍😙
@sethumadhavan7216
@sethumadhavan7216 5 жыл бұрын
വളരെ നല്ല കാഴ്ചകൾ
@muhammedkuttyalimon
@muhammedkuttyalimon 5 жыл бұрын
Sancharam vijayikatte💝💝💝💝
@safwanmohd4705
@safwanmohd4705 5 жыл бұрын
എത്ര നല്ല പോഗ്രാം...
@akhilvs4754
@akhilvs4754 5 жыл бұрын
Superb episode 🙏🙏🙏 thks santhosh Sir🙏🙏🙏
@reddevils8401
@reddevils8401 4 жыл бұрын
സന്തോഷ്‌ sir മന്ത്രി ആയിരുന്നെങ്കിൽ
@ldreams730
@ldreams730 5 жыл бұрын
Safari chanalil mamukoyayude episode super, Eniyum pretheekshikunnu,
@vineeshat3764
@vineeshat3764 5 жыл бұрын
Kothipichu kadanu kalanoru episodeeee 😊😊
@alikadakkodan111
@alikadakkodan111 5 жыл бұрын
യൂട്യൂബിൽ നല്ല ഒരു പ്രോഗ്രാം
@alavudin7695
@alavudin7695 5 жыл бұрын
Exciting, waiting for next episode.
@princepeter4493
@princepeter4493 5 жыл бұрын
Eniku santhosh george Kulangara Sir ne Onnu Nerrill Kaananam,
@arunbose1141
@arunbose1141 5 жыл бұрын
Thank you
@vinithe365
@vinithe365 2 жыл бұрын
സ്ന്തൊഷ്,ഏട്ടൻ,എത്ര,മ്നൊഹരമയി,സംസാരിക്കുന്നു
@thevillagedreams3679
@thevillagedreams3679 Жыл бұрын
ദുബായ് കഴിഞ്ഞാൽ.... മറ്റു എമിരേറ്റ്സ് കളിൽ ...പലതും ശോക മൂകങ്ങളാണ്...😍
@Torque_India
@Torque_India 5 жыл бұрын
ചീവീട് ലൗവേർസ് 😍
@ashrafsuperfantasticbillio6984
@ashrafsuperfantasticbillio6984 5 жыл бұрын
Salute Jorge sir..
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
Which one of them is cooler?😎 @potapova_blog
00:45
Filaretiki
Рет қаралды 10 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 42 МЛН
ORU SANCHARIYUDE DAIRYKURIPPUKAL EPI 233
27:28
Safari
Рет қаралды 497 М.
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН