Oru Sanchariyude Diary Kurippukal | EPI 479 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 989,577

Safari

Safari

Күн бұрын

Пікірлер: 1 500
@mohammedrashid731
@mohammedrashid731 Жыл бұрын
ഈ സഞ്ചാരം കാണാൻ തുടങ്ങിയതു മുതൽ ഞാൻ ഒരു പ്ലാസ്റ്റിക് വസ്തു പോലും പരിസരത്തോട്ട് വലിച്ചെറിഞ്ഞിട്ടില്ല ❤
@fridaymatineee7896
@fridaymatineee7896 Жыл бұрын
ഞാനും
@sivaprasad2301
@sivaprasad2301 Жыл бұрын
ഞാനും വീട്ടുകാരും
@lawrencemohangomez3544
@lawrencemohangomez3544 Жыл бұрын
⁰0 chi
@cloud_media
@cloud_media Жыл бұрын
Njum
@ashirp4785
@ashirp4785 Жыл бұрын
ഞാനും❤
@geethakumarit.k4554
@geethakumarit.k4554 Жыл бұрын
കണ്ണു നിറഞ്ഞു.. താങ്കളെ എല്ലാം കാണിച്ചു തരാൻ നിയുക്തരാക്കിയ നിരപരാധികളായ രണ്ടാത്മക്കൾ ആവാം ആ നായയും, വൃദ്ധനും..
@scorpion8789
@scorpion8789 Жыл бұрын
😮😮😮😢😢😢😢🙏🏻
@shihabrasheed786
@shihabrasheed786 Жыл бұрын
തീര്‍ച്ചയായും
@pganilkumar1683
@pganilkumar1683 Жыл бұрын
👍👍👍 🙏😢
@khdkutty1664
@khdkutty1664 Жыл бұрын
Heart-melting cruelties of d past. 💀👏 Innocent, thanne ilakunna kasera kand kettitathil ninnum petichodunna scene orthupoyi. sorry sir.👏
@VysakhKannur385
@VysakhKannur385 Жыл бұрын
ഞാനും അങ്ങനെ ചിന്തിക്കാതിരുന്നില്ല... 😊
@nikhilmonachan1585
@nikhilmonachan1585 Жыл бұрын
പോൾ എന്ന ടാക്സി ഡ്രൈവർ ജോലിയോട് നീതി പുലർത്തുന്ന നല്ല ഒരു മനുഷ്യൻ തന്നെ ആണ്.....
@krrishk8233
@krrishk8233 Жыл бұрын
ഇവിടെയുള്ള ഡ്രൈവർമാർ ആണേൽ തെറി പറയും🤣🤣🤣
@amarroshan8389
@amarroshan8389 Жыл бұрын
100%
@jefindx
@jefindx Жыл бұрын
@@krrishk8233 exactly
@semerchyl
@semerchyl Жыл бұрын
സാർ നിങ്ങളെ നേരിൽ കാണാൻ വലിയ ആഗ്രഹം ഉണ്ട്
@sudhanas
@sudhanas Жыл бұрын
പോളിന് 150 കൊടുക്കാമായിരുന്നു.
@rajeshshaghil5146
@rajeshshaghil5146 Жыл бұрын
സന്തോഷ് സാർ, പോളും, നായും, വൃദ്ധനും ഇനി ഓര്മയിലുണ്ടാകും ❤️
@yoursmusicaly
@yoursmusicaly 10 ай бұрын
😪
@unnikrishnanunnikrishnan6111
@unnikrishnanunnikrishnan6111 Жыл бұрын
കോടികൾ മുടക്കി എടുത്ത ടൈറ്റാനിക്, അവതാർ, എന്നീ സിനിമകളേക്കാൾ മനോഹരം ഈ എപ്പിസോഡ്. 🐈🐈🙏🙏🙏 (കണ്ണുകൾ നിറയുന്നു.......
@shanavasm6613
@shanavasm6613 Жыл бұрын
Exactly
@vishnuvishnu-lb9ul
@vishnuvishnu-lb9ul Жыл бұрын
Oronnum oro srishtiyalle... please don't compare with Titanic, Avatar....Sgk yude passion pole thanne James Cameroninte greatest passionum workumaanu Ithokke.
@mi_47
@mi_47 Жыл бұрын
Wrong comparison
@annievarghese6
@annievarghese6 Жыл бұрын
ടൈറ്റാനിക്കും അവതാറും സിനിമ കൾ സഞ്ചാരിയുടെ ഡയറികൂറുപ്പുകൾ നേരിൽ കണ്ടകാഴ്ചകളുടെ ചിത്രീകരണം
@akhilsanthosh8807
@akhilsanthosh8807 Жыл бұрын
വേസ്റ്റ് ബസ്ക്കറ്റിൽ ഇടാൻ ശീലിച്ചതും ഈ പരിപാടി കണ്ടിട്ടാ
@satheeshsingersinger2317
@satheeshsingersinger2317 Жыл бұрын
സന്തോഷ് സാർ താങ്കൾ ഇന്ത്യയിൽ ജീവിച്ചിരിയ്ക്കുന്ന മനുഷ്യരിൽ മഹാനായ ഒരേ ഒരാൾ . Thank you God bless you.
@jyj8526
@jyj8526 Жыл бұрын
Yes❤
@Babumon.V.J
@Babumon.V.J Жыл бұрын
പോൾ മനസാക്ഷിയുള്ള ടാക്സിക്കാരൻ.കൂടെ ഇന്നത്തെ ഡയറികുറിപ്പ് വേദന നിഴലിക്കുന്ന ചിന്തകളുടേതും.
@nygiljacob
@nygiljacob Жыл бұрын
Paul. ന് കുടുതൽ ഓടിയതിന് 130 കൊടുക്കാമായിരുന്നു😌
@Babumon.V.J
@Babumon.V.J Жыл бұрын
@@nygiljacob കൊടുത്തിട്ടുണ്ടാവും .
@a13317
@a13317 Жыл бұрын
പോൾ സഖാവാണ് 🔥
@Babumon.V.J
@Babumon.V.J Жыл бұрын
@@a13317 അ,ല്ല ആയിരുന്നേൽ ഉറപ്പായും നോക്കുകൂലി വാങ്ങിയേനെ
@babucp4775
@babucp4775 Жыл бұрын
​@@Babumon.V.Jനിന്റെ പെണ്ണിന്റെ മുല 😂
@Shorts_entertainment..
@Shorts_entertainment.. Жыл бұрын
ഒരു ഹൊറർ ടച്ച് ഫീൽ ചെയ്ത മനോഹരമായ എപ്പിസോഡ് സന്തോഷ് സാർ യുവർ ഗ്രേറ്റ്..😍
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
അത്‌ കണ്ട് ഞാൻ കരഞ്ഞുപോയി 😢എത്ര എത്ര ജീവിതങൾ പൊളിഞ്ഞു പോയ സ്ഥലം മാണ് അത് 😢
@FourFactHub
@FourFactHub Жыл бұрын
Athrakk veeno
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
@@FourFactHub ഉള്ളിൽ ഒരു വിങ്ങൽ പോലും തോന്നുന്നില്ലെ എങ്കിൽ താങ്കളുടെ ഉള്ളിൽ കൊല ചെയ്യാൻ താല്പര്യം ഉള്ള ഒരു വികാരം ഉറങ്ങിക്കിടക്കുന്നു എന്ന് അർത്ഥം. ഈശ്വരൻ തടഞ്ഞു നിർത്തിയിരിക്കുന്ന കൊണ്ട് അത് പുറത്തു വരുന്നില്ല.
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
യുദ്ധങ്ങൾ മനുഷ്യൻ്റെ മനുഷ്യത്വ വികാരം ഇല്ലാതാക്കുന്നതിൻ്റെ അവസാന out come ആണ്.
@muhammedanas1880
@muhammedanas1880 Жыл бұрын
​@@FourFactHub😂😂
@kshoukathali4
@kshoukathali4 Жыл бұрын
​@@FourFactHub സെൻസിറ്റീവ് ആയ ആൾക്കാർ കരയും
@mayamushroom2601
@mayamushroom2601 Жыл бұрын
സന്തോഷ്‌ sir, ഒരു സിനിമ കാണുന്നതിനേക്കാൾ മനോഹരമാണ് താങ്കളുടെ അവതരണം ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
@nicetomeetyou..
@nicetomeetyou.. Жыл бұрын
പോൾ എത്ര നിഷ്കളങ്കനാണ് 🤍🙌
@susammaabraham2525
@susammaabraham2525 Жыл бұрын
ഒന്നും പോയി കാണാൻ സാധിക്കാത്ത ഞങ്ങളെ പോലെ ഉള്ളവർക്ക് അജ്ഞാതമായ ലോകത്തിന്റെ വാതായനങ്ങൾ മലർക്കെ തുറന്നു കാണിക്കുന്ന സന്തോഷിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും പ്രാർത്ഥനകളും - ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🙏❤️
@pradoshk_m
@pradoshk_m Жыл бұрын
ഇത് കാണുമ്പോൾ.. ഇദ്ദേഹത്തെ പോലെ ജീവിതം ആസ്വദിച്ച് ജീവിക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ട്... ❤️❤️❤️❤️
@kajahussain7802
@kajahussain7802 Жыл бұрын
കേട്ടിട്ടുപോലുമില്ലാത്ത സ്ഥലങ്ങൾ അവിടത്തെ നടന്ന സംഭവബഹുലമായ ചരിത്ര സത്യങ്ങൾ സന്തോഷേട്ടാ..,. പറയാൻ വാക്കുകൾ ഇല്ല... 🙏🙏🙏
@VimalanK-ui3ll
@VimalanK-ui3ll Жыл бұрын
😢
@pnknair8915
@pnknair8915 9 ай бұрын
Thrilling Chears
@anudev4017
@anudev4017 Жыл бұрын
സർ അനുഭവങ്ങൾ പങ്കുവെക്കുന്നതിലൂടെ ഓരോ മലയാളിയും ലോകത്തെ അറിയുന്നു.. ❤❤❤
@pilotuae
@pilotuae Жыл бұрын
ചേട്ടാ... ആദ്യമായിട്ടാണ് ഞാൻ കമന്റ്‌ ചെയ്യുന്നത്! One of the best episodes, precisely The BEST episode. മനസൊന്നു വിങ്ങാതെ ഇത് കണ്ടു തീർക്കാനാവില്ല. ഒന്ന് പറയട്ടെ... പോൾ, വൃദ്ധൻ, നായ ഇവർ മൂന്നു പേരും ആരാണ്. എന്തിനാണ് പോൾ അങ്ങയെ അവിടെ എത്തിച്ചത്. അങ്ങയുടെ research ഇൽ ഇല്ലാതിരുന്ന സ്ഥലം, അങ്ങ് കേട്ടിട്ട് പോലും ഇല്ലാത്ത കഥ... ഏതോ നിയോഗം പോലെ 🙏🙏🙏🙏🙏🙏🙏🙏🙏🙏 Long Live SGK, Long Live Safari ❤❤❤
@johnkuttykochumman6992
@johnkuttykochumman6992 Жыл бұрын
നമുക്ക് അറിയാത്ത ഈ ചരിത്ര സത്യങ്ങൾ ജനങ്ങൾക്ക് എത്തിച്ച ശ്രീ സന്തോഷ്‌ ജോർജ് പദ്മ പുറസ്കരങ്ങൾക്ക് എത്രയോ യോഗ്യൻ 🙏
@capitalofsouthindiagodssta5157
@capitalofsouthindiagodssta5157 Жыл бұрын
കണ്ടതിൽ ഏറ്റവും മനോഹരമായ എപ്പിസോഡ് ❤
@hemanthakumarkamath7779
@hemanthakumarkamath7779 Жыл бұрын
sathyam...ettavum manoharamaaya episode...
@habeebrahman8218
@habeebrahman8218 Жыл бұрын
Auschwitz concentration camp nte episode kaan bro.. Ithilum pain full aan
@a.philip3923
@a.philip3923 Жыл бұрын
Sure
@mirashbasheer
@mirashbasheer Жыл бұрын
പറ്റിയാൽ ഒരു 75 inch TV യും സമയവും ഉണ്ടെകിൽ ഞാൻ ഉറക്കം ഒഴിച്ചുള്ള ബാക്കി എല്ലാ സമയത്തും ഈ സഞ്ചാരം കണ്ടു കൊണ്ടിരിക്കാന് ആഗ്രഹിക്കുന്നു ☹️വല്ലാത്തൊരു craze ആണിതിനോട് 🙂
@sureshkumar-th4rt
@sureshkumar-th4rt Жыл бұрын
91ൽ 4വയസ്സാണെങ്കിൽ ഇപ്പോൾ 21വയസ്സ് എന്ന് പറയുന്നത് തെറ്റാണ്
@Cp_Sathar
@Cp_Sathar 3 ай бұрын
​@@sureshkumar-th4rt2007 alle yathra
@jideshthiruvothkunnummal7645
@jideshthiruvothkunnummal7645 Жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം സർ എന്ന്,വിജ്ഞാനപ്രദമായ സഞ്ചാരം ഇനിയും ഒരുപാട് മുന്നേറാൻ സാധിക്കട്ടെ.
@bindhuprasad6822
@bindhuprasad6822 Жыл бұрын
സന്തോഷ്‌ സാറിന്റെ "പനറിയായ്‌ " വിവരണവും ആ ചിത്രങ്ങളും കുറച്ചു നിമിഷത്തേക്ക് എന്നെയും അവിടെ എത്തിച്ചു, വല്ലാത്ത ഒരു അവസ്ഥയിലായിപ്പോയി ഞാൻ. എന്റെ മനസ്സിൽ എന്തിനെന്നറിയാതെ മരണപ്പെട്ട ആ സാധുക്കളുടെ തേങ്ങൽ അലയടിക്കുന്നു. ആ മരണക്കിണറിനു വക്കത്തു നിൽക്കുമ്പോൾ എന്തായിരിക്കും ആ സാധു മനുഷ്യരുടെ അവസ്ഥ. ഒരു മിന്നായം പോലെ വന്നു മറഞ്ഞ ആ വൃദ്ധനും, ആ നായയും എന്റെ ഉള്ളിന്റയുള്ളിൽ വല്ലാത്ത ഭയം നിറഞ്ഞ ഒരു ഫീൽ ഉണ്ടാക്കുന്നു. Great Santhosh Sir 🙏🙏
@sheebajacob1078
@sheebajacob1078 Жыл бұрын
Don't fear about the dog because dog was a protection from God, something unnatural thing happened then there, sometimes that old man is not natural human being, when the dog came to protect santhosh sir, the old man escaped from there, so after that he couldn't hear any sound from above.
@nygiljacob
@nygiljacob Жыл бұрын
ഒരു പാട് മനുഷ്യരെ കൊന്ന ആ സ്ഥലത്ത് ഗതി കിട്ടാതലയുന്ന ഒരു ആത്മാവ് ആകുമോ ആ വൃദ്ധനും നായയും🤔
@hemanthakumarkamath7779
@hemanthakumarkamath7779 Жыл бұрын
panariyayu sthalanaama orthirikkan valare eluppam....NAMMUDE DOUBLE CHANKANTE "PINARAYI " orthu vechaal mathiyallo😃
@darlysam8224
@darlysam8224 Жыл бұрын
ഹോ, മനോഹരം.... ഒപ്പം അവിടെയോ ഒരു വേദന കേട്ടു കഴിഞ്ഞപ്പോൾ 😢😢😢....
@rajeevankm7232
@rajeevankm7232 Жыл бұрын
ഈ Episode ശെരിക്കും ഹൃദയത്തെ സ്പർശിക്കുന്നുണ്ട് 💔💔💔
@alashwin
@alashwin Жыл бұрын
നമ്മൾ പ്രേതങ്ങളെ ഒന്നും പേടിക്കേണ്ട ഒരു കാര്യവുമില്ല . അവർ ഉണ്ടെങ്കിൽ തന്നെ മനുഷ്യന്മാർ ചെയുന്ന അത്ര ക്രൂരതകൾ ഒന്നും അവർ ചെയ്യാൻ സാധ്യത ഇല്ല
@myselfsoorya
@myselfsoorya 4 ай бұрын
Avarr onnnum chyillhh but pedichu chagummm
@bijubalakrishnan1554
@bijubalakrishnan1554 Жыл бұрын
ചന്ദ്രയന്റെ കഥ കേട്ടപ്പോൾ അഭിമാനം തോന്നി......ബാക്കി കെട്ടുതുടങ്ങിയപ്പോൾ ഹൃദയം നുറുങ്ങി പോയി
@hamzaneyyappadath8063
@hamzaneyyappadath8063 Жыл бұрын
ജീ വിധത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം കേൾക്കുന്നത് നന്ദി സന്തോഷ്
@lgthinq8871
@lgthinq8871 Жыл бұрын
ജീവിതം ....😂
@kalithankam7658
@kalithankam7658 Жыл бұрын
സ്ഥലങ്ങൾ കാണിച്ചുതരാനായി ആ വൃദ്ധൻ പറഞ്ഞുവിട്ട പട്ടിയല്ലേ അത്. അങ്ങനെ മറ്റുള്ളവർ കൂടി അറിയട്ടെ എന്നുകരുതിക്കാണുഠ. ഇങ്ങനെയുള്ളകൃൂരതകൾ മനുഷൃർക്ക് ചെയ്യാൻ കഴിയുഠ എന്ന് നാം മനസ്സിലാക്കിയല്ലൊ.
@94961
@94961 Жыл бұрын
​@@kalithankam7658 മനസു മരവിക്കുന്ന ആ ക്രൂരതകൾ ഏറ്റുവാങ്ങിയവരുടെ പിൻമുറക്കാർ ഇന്ന് ലോകം മുഴുക്കെ അതേ ക്രൂരതയുടെ മറ്റൊരു വേർഷൻ നടപ്പാക്കുന്നു എന്നത് ആ ക്രൂരകൃത്യം ചെയ്തവർക്ക് ഒരു ലോ പോയന്റ് വകവെച്ചു കിട്ടാൻ സാധ്യതയുണ്ട് ?!
@muneermuhammad6396
@muneermuhammad6396 Жыл бұрын
രണ്ടാം ലോക മഹായുദ്ധം പുസ്തകങ്ങളിൽ വെറുമൊരു എഴുത്ത് മാത്രമായി കണ്ടിരുന്ന നമ്മൾ അതിന്റെ അടിത്തട്ടിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ മനസ്സ് മരവിക്കുന്ന ഓർമ്മകൾ. Sgk sir അഭിനന്ദനങ്ങൾ ❤️
@chathanparayil8960
@chathanparayil8960 Жыл бұрын
ചരിത്രം? എത്ര രസകരമായ വിഷയം! പഠിക്കുന്ന കാലത്ത് അവസാനമായി എടുക്കുന്ന ചോയ്സ്, നഷ്ടബോധം തോന്നുന്നു!!! അഭിനന്ദനങ്ങൾ
@anilpanicker6232
@anilpanicker6232 Жыл бұрын
കണ്ണൂ നിറഞ്ഞു ശ്വാസം വിടാൻ മറന്ന് പോയി സർ 🙏🙏🙏🙏🙏
@noushadpm6334
@noushadpm6334 Жыл бұрын
SGK യുടെയാത്ര, വർണികുവാൻ വാക്കുകളില്ല. കാണുന്നവരും കൂടെയാത്രചെയുന്നത് പോലുള്ള അനുഭൂതി. All the best.
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
നൂറുകണക്കിന് ജീവിതരീതികളും ഭാഷകളും ഉള്ള നൂറുകണക്കിന് നാട് വാഴികളും രാജാക്കന്മാരും ഭരിച്ചു ഒന്നുമല്ലാതെ ചിതറിപ്പോകേണ്ടി ഇരുന്ന ഒരു രാജ്യത്തെ ഭാരതം എന്ന ഒറ്റ വികാരത്തിലെയ്ക്കു കൊണ്ട് വന്നു ഇന്നത്തെ ശക്തമായ രാജ്യത്തിലേക്ക് എത്താൻ കാരണമായ ബ്രിട്ടീഷ് ആധിപത്യത്തിന് നന്ദി. സ്വാതന്ത്ര്യം കിട്ടിയപ്പോൾ ബഹിരാകാശ വിഭാഗം തുടങ്ങാൻ വലിയ ദീർഘ വീക്ഷണം കാണിച്ച നെഹ്റുവിന് അഭിവാദ്യങ്ങൾ.
@rajeshpannicode6978
@rajeshpannicode6978 Жыл бұрын
സ്വാതന്ത്രം കിട്ടുന്ന സമയത്ത് പൂശേപ്പി ഭരണമായിരുന്നേൽ ചാണകം കൊണ്ട് ആറ്റം ബോംബ് ഉണ്ടാക്കിയേനെ
@SanojKumar-sj5fr
@SanojKumar-sj5fr Жыл бұрын
നല്ലൊരു എപ്പിസോഡ് കൂടി സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളിൽ കൂടി കാണിച്ചു തന്ന സന്തോഷ് സാറിന് ഹൃദയം നിറഞ്ഞ നന്ദി 🙏🏻🙏🏻🙏🏻❤️
@mollypaul6888
@mollypaul6888 Жыл бұрын
Aq
@treesathomas5520
@treesathomas5520 Жыл бұрын
Thankyou
@vinilchacko6908
@vinilchacko6908 Жыл бұрын
അങ്ങോട്ട് ഒറ്റയ്ക്കു പോകാൻ ഉള്ള അങ്ങയുടെ ധൈര്യം സമ്മതിച്ചിരിക്കുന്നു 🙏🏼❤️
@VishnuSurya2010
@VishnuSurya2010 Жыл бұрын
ഞാൻ 2010 നു മുൻപ് കണ്ട എപ്പിസോഡ്.. ഇന്നും ഞാൻ ഇത് ഓർക്കുന്നു.. ആ ട്രാക്കായി castle ഉം ആ വനത്തിൽ കൂടി നടക്കുമ്പോൾ വരുന്ന നായയും പിന്നെ ആ ഡ്രൈവർ പോളും.. അതെ സ്ഥലത്തു വച്ച് തന്നെ രണ്ടു തവണ പോളിനെ കണ്ടു മുട്ടുന്നുണ്ട്
@shihabudheenpulikkal6365
@shihabudheenpulikkal6365 Жыл бұрын
പോൾ പറഞ്ഞ അവസാന വക്കോടു കൂടി ഈ എപ്പിസോഡ് അവസാനിപ്പിച്ചത് രസമായി😊
@sherinshahana5370
@sherinshahana5370 Жыл бұрын
അവസാനം പോളിന് ഒരു 150 ലിറ്റാസ് കൊടുക്കാമായിരുന്നു☺️☺️
@abilashk.v7339
@abilashk.v7339 Жыл бұрын
അതേ 👍👍
@ajo3636
@ajo3636 Жыл бұрын
ഇന്നാരുന്നേൽ കൊടുത്തേനെ sgk അന്ന് നല്ല struggling ആരുന്നു
@saneeshsani6550
@saneeshsani6550 Жыл бұрын
ശരിയാണ് ഒരു ലിറ്റാസ് 25 രൂപക്ക് മുകളിൽ വരും.
@babuts8165
@babuts8165 Жыл бұрын
അതിനേക്കാൾ വലിയ പ്രതിഫലമല്ലേ സന്തോഷ് ജോർജ് കുളങ്ങരയെന്ന മഹാന്റെ കൂടെ യാത്ര ചെയ്യാനും തന്റെ രാജ്യത്തിന്റെ ചരിത്രം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് എത്തിക്കുന്നതിൽ താനും ചെറിയ പങ്ക് വഹിച്ചുവെന്ന ചാരിതാർത്യം അദ്ദേഹത്തിന് ലഭിച്ചുവെന്നത്!
@jank6838
@jank6838 Жыл бұрын
യാത്ര തൃപ്‌തിയായിരുന്നെങ്കിൽ കുറച്ചു കൂടുതൽ കൊടുക്കാമായിരുന്നു .
@Vinodpkl590
@Vinodpkl590 Жыл бұрын
E…episode കണ്ടില്ലെങ്കിൽ എന്റെ ജീവിതത്തിൽ ത്തന്നെ വലിയനഷ്ടം ആയേനെ 😢.....🙏...thanks alot sir
@arunkrishna8323
@arunkrishna8323 Жыл бұрын
യാത്രകളുടെ രാജാവ് ഒരു പാട് പേർക്ക് സർ ഒരു പ്രചോദനം ആണ് തന്റെ ഓരോ യത്രയിലും കാണുന്ന കാഴ്ചകൾ പകർത്തി എടുത്ത് അന്നും ഇന്നും ഞങ്ങളിലേക്ക് എത്തിക്കുന്നു സെലിയൂട്ട് സർ
@Paul-u4r9r
@Paul-u4r9r Жыл бұрын
കണ്ണ് നിറഞ്ഞു പോയി. ഇത്രയും വലിയ ഒരു അറിവ് പകർന്നു തന്ന താങ്കൾക്ക് നന്ദി. ഇനിയും ഇതുപോലെ എത്രയോ ഭീകരമായ സ്ഥലങ്ങൾ ഈ ഭൂമിയിൽ ഉണ്ടാകും 😢😢😢😢
@valsalavr7729
@valsalavr7729 Жыл бұрын
അറിയപ്പെടാത്ത കണ്ണുനീരിൻ്റെ എത്രയെത്ര കഥകൾ.ഹൃദയം നുറുങ്ങുന്ന വേദനയോടെ കണ്ണുനീരോടെ ഇന്നത്തെ ഡയറിക്കുറിപ്പുകൾ
@Rammedia-qh8rg
@Rammedia-qh8rg Жыл бұрын
അവസാനഭാഗം ആയപ്പോൾ നെഞ്ച് പൊട്ടി പോയി 🙏🏻🙏🏻🙏🏻🙏🏻
@sibinshaun522
@sibinshaun522 Жыл бұрын
സന്തോഷ്‌ സർ ആ ലാസ്റ്റ് ഭാഗം പറയുമ്പോൾ എന്റെ മോനെ രോമാഞ്ചം വന്നു ഒരു ഭയവും........
@hemanthakumarkamath7779
@hemanthakumarkamath7779 Жыл бұрын
enikkum...aa paul ella indiaakaareyum wish cheythappol..sharikkumromanjam...
@shiponislam8674
@shiponislam8674 Жыл бұрын
🎉🎉🎉🎉
@raghunathraghunath7913
@raghunathraghunath7913 Жыл бұрын
പോളിന് തിരിച്ചു നമ്മൾ നന്ദി പറയുന്നു🙏❤️
@supriyap5869
@supriyap5869 Жыл бұрын
SJK ഒരു അത്ഭുതപ്രതിഭയാണ് ഓരോ പരിപാടിയും വളരെ പെർഫെക്ടായിഅവതരിപ്പിക്കുന്നു പറയാൻ വാക്കുകളില്ല
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
Dedication ൻ്റെ ആൾരൂപം
@supriyap5869
@supriyap5869 Жыл бұрын
@@jaisnaturehunt1520 അതെ അർപ്പണഭാവത്തിന്റെ ആൾരുപം
@supriyap5869
@supriyap5869 Жыл бұрын
വളരെ ശരിയാണ്
@jayasuryanj3782
@jayasuryanj3782 Жыл бұрын
SJK അല്ല SGK
@supriyap5869
@supriyap5869 Жыл бұрын
@@jayasuryanj3782 അതെയതെ തെറ്റുപറ്റി .Thank you
@sonusoman9546
@sonusoman9546 Жыл бұрын
കണ്ട കാഴചകളെ അതിന്റെ മികവ് ഒട്ടും ചോരാതെ പറഞ്ഞു അവതരിപ്പിക്കാൻ ഉള്ള സാറിന്റെ കഴിവ് 🙏🏿🙏🏿.. ദൃശ്യങ്ങൾ ഇല്ലങ്കിൽ പോലും.. പ്രേക്ഷരെ .. പിടിച്ചിരുത്തും..u r realy greate... 🔥
@logon2jean
@logon2jean Жыл бұрын
Santosh sir, സ്മൃതി പ്രോഗ്രാം തിരികെ കൊണ്ട് വരൂ എത്രയും പെട്ടന്ന്
@sreesanth.ssreesanth.s5674
@sreesanth.ssreesanth.s5674 Жыл бұрын
❤സന്തോഷ് സാര്‍ അങ്ങേയ്ക്ക് ഒരിയ്ക്കലും മരണമുണ്ടാകാതിരിയ്ക്കട്ടേയെന്ന് ആഗ്രഹിക്കുന്നു❤
@pookkupmpookkupmpookku399
@pookkupmpookkupmpookku399 Жыл бұрын
വളരെ നല്ലൊരു ചരിത്രം കണ്ണ് നിറഞ്ഞു പോയി
@maryvincent1181
@maryvincent1181 Жыл бұрын
The old man and the dog are the positive ghost I suppose. You are so brave sir❤❤❤. Am truly grateful to you to see all the in and out of many parts of the world through your Safari from uk🙏💐😊 I must award you when I see you ❤❤❤ You’re our our pride of gem
@akbarmuhammedvalathel8852
@akbarmuhammedvalathel8852 Жыл бұрын
ജീവിതത്തിൽ ഒരിക്കലും കാണാൻ കഴിയില്ല എന്നുറച്ചു വിശ്വസിക്കുന്ന പല സ്ഥലങ്ങളും അവിടത്തെ അനുഭവങ്ങളിലൂടെയും സാറിന്റെ കൂടെ ഞാനും സഞ്ചരിച്ചു... ഒത്തിരി നന്ദിയുണ്ട് സാർ ഒപ്പം അഭിമാനവും ❤❤
@sebinthomasbabu
@sebinthomasbabu Жыл бұрын
I am living in Vilnius, Lithuania. I am chilled with emotions watching this episode. I will definitely visit this place.
@bijuthomasthomas8100
@bijuthomasthomas8100 Жыл бұрын
സന്തോഷ് സാറിന്റെ ഒരോ വീഡിയോക്കു വേണ്ടി കാത്തിരിക്കുമ്പോഴും കാണുമ്പോഴും 2006 ൽ ഞാൻ SSLC ക്കു പഠിക്കുന്ന കാലഘട്ടത്തിൽ സഞ്ചാരത്തിന്റെ വ്യാജ CD ഒരു ഷോപ്പിൽ നിന്നും വാങ്ങി കാണുകയും വർഷങ്ങൾക്കു ശേഷം സാറിന്റെ ഇന്റർവ്യൂവിൽ അദ്ദേഹം പ്രതിഫലമില്ലാതെ കഷ്ടപെട്ട് യാത്രകൾ നടത്തിയതും അങ്ങനെ ഉണ്ടാക്കിയെടുത്ത ദൃശ്യങ്ങൾ ഒരു തരത്തിൽ പറഞ്ഞാൽ തട്ടിയെടുത്തു കണ്ട കള്ളനാണല്ലോ ഞാനെന്ന കുറ്റബോധം വല്ലാതെ മനസിലുണ്ട് അറിവില്ലാത്ത കാലത്ത് ചെയ്തു പോയ തെറ്റിന് സന്തോഷ് സാറിനോടും സഫാരി ടീമിനോടും ഷമ ചോദിക്കുന്നു 🙏
@princedigitalbusiness2731
@princedigitalbusiness2731 Жыл бұрын
😅😅 gud dicision
@jalajabhaskar6490
@jalajabhaskar6490 Жыл бұрын
Thankale custodeel eduthu question cheyyum😂😂
@anoopprabhakaran6725
@anoopprabhakaran6725 Жыл бұрын
@@jalajabhaskar6490.. 😂😂😂😂
@linotnow
@linotnow Жыл бұрын
എന്നാൽ ഒരു പത്തു പെൻഡ്രൈവ് ക്യാഷ് കൊടുത്ത് വാങ്ങി പ്രായശ്ചിതം ചെയ്യ്. ഡയലോഗിൽ മാത്രം പോരാ
@anoopprabhakaran6725
@anoopprabhakaran6725 Жыл бұрын
@@linotnow ആ പറഞ്ഞത് ന്യായം... 😂 😂 😂
@radhakrishnann9096
@radhakrishnann9096 Жыл бұрын
കണ്ണീരല്ലാതെ കാണാൻ കഴിയില്ല santhosh sir,,, താങ്കൾ എന്നും എന്റെ റോൾ മോഡൽ ആണ് ❣️🙏
@അനന്തപുരികാരൻ
@അനന്തപുരികാരൻ Жыл бұрын
ഇപ്പോൾ ജീവിക്കുന്ന നമ്മൾ എത്ര ഭാഗ്യവാന്മാർ 🥰🥰
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
അധികകാലം ഇങ്ങനെ പോകില്ല. ഒരു മൂന്നാം ലോക മഹായുദ്ധ സാധ്യത ലോകത്ത് ഉണ്ട്. കാരണം രാജ്യങ്ങൾ ഭരിക്കുന്ന ചിലർ വൈരാഗ്യത്തിൻ്റെ മുറിവുകൾ പേറുന്നവർ ആണ്. അവരുടെ ഉള്ളിൽ ഉള്ള ധാർമ്മിക ബോധത്തിന് മേൽ അവരുടെ വൈരാഗ്യം വിജയം നേടുന്ന നിമിഷം അവർ ലോകത്തെ മഹായുദ്ധത്തിലേക്ക് വലിച്ചിടും.
@shiljukannanshilju8570
@shiljukannanshilju8570 Жыл бұрын
സന്തോഷ്‌ സാറിന്റെ കഥ കണ്ണ് അടച്ചു ചുമ്മാ കുറച്ചു നേരം കേട്ടുനോക്കൂ.... Uffff..... 💯💯
@vishnurajts
@vishnurajts Жыл бұрын
For those who does not know- These stories are available in the travelogue Baltic Diaries by SGK ❤ (Kerala Sahithya Academy Award Winner 2012).
@benojkochummen5490
@benojkochummen5490 Жыл бұрын
Award Winner 2012
@jayachandran.a
@jayachandran.a Жыл бұрын
*do
@vishnurajts
@vishnurajts Жыл бұрын
@@benojkochummen5490 thanks for mentioning. Corrected!
@worldmalayalivlogger
@worldmalayalivlogger Жыл бұрын
എന്റെ ചാനലിലേക്കും സ്വാഗതം❤ Dazzling View By Sreeja Srijith
@praveeninterior4148
@praveeninterior4148 Жыл бұрын
അടിപൊളി പോഗ്രാം ആണ് സഞ്ചരിയുടെ ഡയറികുറുപ്പുകൾ... സന്തോഷ് sir ഒരു 100 ജീവിക്കട്ടെ... ❤️
@Linsonmathews
@Linsonmathews Жыл бұрын
സൺ‌ഡേ വീഡിയോക്ക് വേണ്ടി കാത്തിപ്പായിരുന്നു നമ്മൾ 🤗👌❣️❣️❣️
@mashoora379
@mashoora379 Жыл бұрын
പ്രിയ സന്തോഷ് ജോർജ് സാർ അവതരണം ഒരു രക്ഷയുമില്ല എന്റെ ഒരു സംശയം ടാക്സി ഡ്രൈവറും നായയും ആ വൃദ്ധനും ഏലിയൻസ് ആണോ എന്ന് എനിക്ക് തോന്നിപ്പോയി നിങ്ങളാ ലൈബ്രറിയുടെ മുകളിലേക്ക് കയറിയിരുന്നെങ്കിൽ കുറച്ചുകൂടെ അറിവ് നമുക്ക് ലഭിച്ചേനെ നിങ്ങളെ മനസ്സ് പോലെ തന്നെ നിങ്ങൾക്ക് നല്ല നല്ല സുഹൃത്തുക്കളെ യാത്രയിൽ ഉടനീളം കിട്ടട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു
@smithavb5938
@smithavb5938 Жыл бұрын
കണ്ട് കഴിഞ്ഞപ്പോൾ മനസ്സിന് ഒരു ഭാരം പോലെ..... ഇനിയും എന്തെല്ലാം അറിയാൻ കിടക്കുന്നു...❤
@sijufrancis6697
@sijufrancis6697 11 ай бұрын
ആ പട്ടിയും വൃദ്ധനും......😮😮😮😮❤❤. വല്ലാത്ത ഒരു mistery തന്നെ 😮😮
@indianasharaf4477
@indianasharaf4477 Жыл бұрын
ചരിത്രത്തെ ഇത്രയദികം.... ഉൾകൊണ്ട ഒരു മനുഷ്യൻ.ടGK.
@mathewantony
@mathewantony Жыл бұрын
ഒരു ❤️❤️സഞ്ചരിയുടെ ❤️❤️❤️❤️ഡയറീകുറിപ്പുകൾ ❤️❤️
@divyasree7613
@divyasree7613 Жыл бұрын
നന്ദി സന്തോഷ്‌ സർ 🌹🌹🌹🙏🙏🙏🙏നിങ്ങളുടെ ജന്മം ഒരു സംഭവംതന്നെ... താങ്കൾ ജനിച്ചത് ഞാൻജീവിക്കുന്ന കേരളത്തിലായത് എന്റെ അഭിമാനവും 🙏🙏🙏🌹🌹🌹
@seenm1124
@seenm1124 Жыл бұрын
3:53 ISRO ❤❤❤❤❤ 🇮🇳
@majeedahmad5570
@majeedahmad5570 Жыл бұрын
സന്തോഷ്‌ കുളങ്ങര എന്ന സഞ്ചാരി കണ്ട കാണാകാഴ്ചകളുടെ ഹൃദയസ്പർശ്ശിയായ വിവരണം. ഉദ്വേഗജനകമായ നിമിഷങ്ങളിലൂടെ നമ്മെ കൂട്ടികൊണ്ടുപോകുന്നു. താങ്കളാണ്‌ യഥാർത്ഥ സഞ്ചാരി!😍👍🏾👍🏾❤️നന്ദി!
@shamlashammy6951
@shamlashammy6951 Жыл бұрын
ഒരു ഇംഗ്ലീഷ് ഹൊറർ സിനിമ കാണുന്ന പ്രതീതി..ആ വൃദ്ധനെ കണ്ടുവെന്ന് പറയുന്ന ഭാഗം,👌🙏
@hafshaddervishpm4908
@hafshaddervishpm4908 Жыл бұрын
താങ്കളുടെ ഓരോ എപ്പിസോഡുകളും കാണാറുണ്ടങ്കിലും ഈ നഗ്നമായ മനുഷ്യ ക്കുരുതിയുടെ കഥ വല്ലാതെ അസ്വസ്ഥത അനുഭവപ്പെട്ടു 😢 💐🙏
@alphaflutes3109
@alphaflutes3109 Жыл бұрын
ആരായിരുന്നു ആ വൃദ്ധൻ? Misterious experience... And thanks to paul
@nygiljacob
@nygiljacob Жыл бұрын
Was he a ghost?
@jayasuryanj3782
@jayasuryanj3782 Жыл бұрын
ആ വൃദ്ധനും പട്ടിയും ghost ആയിരിക്കും എന്ന് തോന്നുന്നു
@jayachandran.a
@jayachandran.a Жыл бұрын
*Mysterious
@shinufitnesslover7212
@shinufitnesslover7212 Жыл бұрын
@@jayasuryanj3782 Sathyam, aviduthe kavalkar
@sreejithekm1808
@sreejithekm1808 10 ай бұрын
താങ്കൾ പറഞ്ഞതെല്ലാം എല്ലാം മനസ്സിൽ വല്ലാതെ തട്ടി ❤
@christopl4548
@christopl4548 Жыл бұрын
I like to travel around the world,but as I am living, my life is tangled with a lot of responsibility and i can't just leave all of that and just explore the world but you sir almost helped me to achieve my dream eventhough it is virtual Thank you
@shamnajmuhammed1454
@shamnajmuhammed1454 Жыл бұрын
Sirnte ആ പഴയ secene ഞാൻ pause ചെയ്തു കാണാറുണ്ട് അത് കാണുമ്പാൾ ഒരു വല്ലാത്ത സുഖമാണ്
@SkyBlue-kr2vn
@SkyBlue-kr2vn Жыл бұрын
കഥ തീർന്നപ്പോൾ ആണ് മനസിലായത് എന്റെ കണ്ണ് നിറഞ്ഞിരുന്നു 😔😔😔
@praveeninterior4148
@praveeninterior4148 Жыл бұрын
ഇ പോഗ്രാം കാണുമ്പോൾ അവിടെ പോയ ഒരു feel ആണ്... 😍
@shajahanti70
@shajahanti70 11 ай бұрын
ഇത്രയും ഭീകരമായ വംശഹത്യക്കിരയായ ഒരു ജനത പൂർവ ചരിത്രത്തിൽ നിന്നും ഒരു പാഠവും പഠിക്കാതെ അഭയം നൽകിയ നിരായുധരായ ഒരു വിഭാഗത്തെ നിഷ്ക്കരുണം കൊന്നു തളളുന്നു 😢
@amalshobhan9507
@amalshobhan9507 7 ай бұрын
മ്യൂസിയവും അവിടുത്തെ അപ്പൂപ്പന്റേം ഭാഗം കേട്ടപ്പോൾ ഒരു ഹൊറർ സിനിമയുടെ ഫീല് 🤗
@shajubhavan
@shajubhavan Жыл бұрын
Just read another isro successful launch news a while ago. Goosebumps
@emmanuelcleatus5422
@emmanuelcleatus5422 Жыл бұрын
ഇതൊക്കെ എങ്ങനെ ഇത്ര വ്യക്തമായി ഓർത്തിരിക്കുന്നു.. സമ്മതിച്ചിരിക്കുന്നു
@madanmohan3680
@madanmohan3680 Жыл бұрын
സഞ്ചാരിയുടെ സ്ഥിരം പ്രേക്ഷകൻ ആണ്. ഈ episode വളരെ നന്നായിട്ടുണ്ട്. Congrats. Keep going. ❤❤❤
@xavihernandez6477
@xavihernandez6477 Жыл бұрын
സന്തോഷ് ജി യുടെ കഥകൾ എല്ലാം കേട്ട്, പുള്ളി windup ചെയ്തു ലാസ്‌റ് ആ മ്യൂസിക് കേൾക്കുമ്പോൾ രോമങ്ങൾ ഏല്ലാം കൂടി എഴുന്നേറ്റ് നിൽക്കും. വെരി നൈസ് sound.
@prahladvarkkalaa243
@prahladvarkkalaa243 Жыл бұрын
സന്തോഷ്‌ ചേട്ടാ കേട്ടിരുന്നുപോയി 👌👌👌
@balankrishnanp8754
@balankrishnanp8754 Жыл бұрын
ഒന്നാന്തരം എപ്പിസോഡയി.... അഭിനന്ദനങ്ങൾ 🙏🙏🙏
@anithadinesh9205
@anithadinesh9205 Жыл бұрын
താങ്കളുടെ വിവരണം ഒരു ഹൊറർ സിനിമ കണ്ട പ്രതീതി ഉണ്ടാക്കി - അഭിനന്ദനങ്ങൾ, ആശംസകൾ - എന്നാലും ആ വൃദ്ധനും നായയും എവിടെ നിന്നു വന്നു, എങ്ങോട്ട് പോയി ???
@drbennythottancmi1043
@drbennythottancmi1043 Жыл бұрын
നന്ദി ജീവിതത്തിലൊരിക്കലും സ്വപ്നം കാണാൻ കഴിയാത്ത ഇടങ്ങളിലൂടെ വിസ്മയത്തോടും സ്നേഹത്തോടും ജിജ്ഞാസയോടും കൂടെ കൂട്ടിയതിന്❤❤❤❤❤
@SV-jw1ce
@SV-jw1ce Жыл бұрын
ഒന്നും പറയാനില്ല 😢സതോഷ് ജി 😢ഒരു മൂവി കണ്ട ഫീൽ 😭😭
@soniyakarthikeya4351
@soniyakarthikeya4351 Жыл бұрын
Addicted to sancharam, i start from labour india sancharam page,then to 10.30am sancharam in asianet, then to safari tv 12. 30,now when i get free time watching on youtube... Its journey started when i was 14... Thnku santhosh sir
@wanderinggfoodie
@wanderinggfoodie Жыл бұрын
Thank You Sir for the detailed info ❤️❤️ Aa museum thil kanda alde mugam kananam ennagrahichu .. Paul, the driver !
@renukasasi3985
@renukasasi3985 Жыл бұрын
വാക്കുകൾക്കതീതമാണ് മനസ്സിൽ തോന്നിയ വികാരം. ആയുരാരോഗ്യം തന്നു കാക്കട്ടെ... എന്നുമെന്നും താങ്കളെ 🙏🙏🙏🙏
@francisthomas3295
@francisthomas3295 Жыл бұрын
ആ നായ, ആ മനുഷ്യൻ തീർച്ചയായും അത് ഒരു അത്ഭുതം തന്നെ...😢
@anuhaneefa4981
@anuhaneefa4981 Жыл бұрын
വരും തലമുറയ്ക്ക് നിങ്ങളെ ആവശ്യമുണ്ട്... ♥️ വിവരമുള്ള തലമുറകൾക്ക് നിങ്ങൾ വെളിച്ചവും വഴികാട്ടിയുമാണ് 🙏♥️
@appukuttang
@appukuttang 11 ай бұрын
വിവരണം കേട്ട് ഞാൻ മരവിച്ചിരുന്നു പോയി. പ്രിയ സന്തോഷ്‌ അങ്ങയുടെ അർപ്പണ മനോഭാവത്തിന് മുന്നിൽ എന്റെ കൂപ്പു കൈ 🙏🙏🙏
@shareefshareefkhan3196
@shareefshareefkhan3196 Жыл бұрын
ഇതു പോലുള്ള ചരിത്രം അവതരിപ്പിക്കാനുള്ള താങ്കളുടെ കഴിവ് അപാരം''
@arovaikuntans
@arovaikuntans 8 ай бұрын
സന്തോഷ് സർ, നിങ്ങൾ ഒരു അത്ഭുതം തന്നെ 🙏🙏🙏👌❤️❤️
@shinemathew1427
@shinemathew1427 Жыл бұрын
"പനറിയായി " എന്ന് കേട്ടപ്പോൾ പിണറായി യെ ഓർമ്മ വന്നവർ ഉണ്ടോ 😃😃
@afthabmuhammed4661
@afthabmuhammed4661 Жыл бұрын
paranaari ye ormma vannu
@radhakrishnan2764
@radhakrishnan2764 Жыл бұрын
True😃
@hemanthakumarkamath7779
@hemanthakumarkamath7779 Жыл бұрын
yes...enikkupinarayi aanu adyam ormma vannathu🤣
@Sgh589-h1z
@Sgh589-h1z Жыл бұрын
😁
@babukuttanpkd4601
@babukuttanpkd4601 Жыл бұрын
എന്തായാലും പരനാറി എന്ന് പറഞ്ഞാൽ ലോകത്തിലെ ഏത് ഭാഗത്തും ട്രാജടി
@anjum2872
@anjum2872 Жыл бұрын
കണ്ണു നനയാതെ ഇത് മുഴുവൻ കാണാൻ പറ്റില്ല. Thanks a lot for showing us these realities 🙏🏻
@peetermailanolickal4768
@peetermailanolickal4768 Жыл бұрын
എന്റെ സ്വഭാവത്തിൽ 25 വയസിനു ശേഷം പോലും ഒരുപാട് stupidity ഉണ്ടായിരുന്നു. എന്റെ charecter ഇൽ കാര്യമായ രൂപീകരണം നടത്തിയതിൽ SGK സാറിന്റെ സ്വാധീനം വളരെ വലുതാണ്
@sandhyak5266
@sandhyak5266 Жыл бұрын
👍
@Samsung-pq4ps
@Samsung-pq4ps Жыл бұрын
Good 😊
@Sathiiish
@Sathiiish 6 ай бұрын
ഒരിക്കലും മറക്കാത്തൊരു എപ്പിസോഡ് 👀.. വീണ്ടും കാണാൻ തോന്നും തീർച്ച 👍🏽2024
@jaqenhghar4076
@jaqenhghar4076 Жыл бұрын
I didn't do enough: Oscar Schindler!❤❤❤
@sumymaryjoseph7912
@sumymaryjoseph7912 11 ай бұрын
എന്തൊരു മനുഷ്യനാണിയാൾ ❤
@BittuGeorgeK
@BittuGeorgeK Жыл бұрын
One among the best episodes till date!
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН