Oru Sanchariyude Diary Kurippukal | EPI 451 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 450,950

Safari

Safari

Жыл бұрын

Santhosh George Kulangara | Sancharam | Travel | Malayalam | South Africa
സൗത്ത് ആഫ്രിക്കയിലൂടെയുള്ള തന്റെ സഞ്ചാരം തുടരുകയാണ് ശ്രീ സന്തോഷ്‌ ജോർജ് കുളങ്ങര.
Globe trotter Santhosh George Kulangara is traveling through South Africa.
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_451
#SanthoshGeorgeKulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 451 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...

Пікірлер: 430
@maheshgangadharan6754
@maheshgangadharan6754 Жыл бұрын
മുപ്പത് വർഷങ്ങളായി ആരെയും വെറുപ്പിക്കാതെ ശല്യപ്പെടുത്താതെ, ആർത്തട്ടഹസിക്കാതെ, വ്യാജ തമ്പ്നൈൽ കാട്ടി ആളുകളെ പറ്റിക്കാതെ,,കാശ് സമ്പാദിക്കാനും റീച്ച് കൂട്ടാനും വേണ്ടി കാട്ടിക്കൂട്ടലുകൾ നടത്താതെ തന്റെ യാത്രകളിലൂടെ മലയാളികളെ ലോകം കാണാൻ കൊതിപ്പിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിന് പ്രചോദനമായി ജീവിക്കുന്ന ഒരു മനുഷ്യൻ.. ഇപ്പോഴത്തെ പലരുടെയും ആർത്തിയും കോപ്രായങ്ങളും നാടകങ്ങളും കാണുമ്പോൾ ഈ മനുഷ്യനോട് ആദരവ് കൂടുന്നതേയുള്ളൂ.. സന്തോഷ് ജോർജ് കുളങ്ങര സാർ.. 💐💗
@shajudheens2992
@shajudheens2992 Жыл бұрын
His video and narration are realistic and tally with culture and history of the place at the same time vloging videos are just exaggerated visuals no credibility and integrity
@sssajitha
@sssajitha 4 ай бұрын
yes
@paulineantony8750
@paulineantony8750 2 ай бұрын
Correct❤
@nasarkvc6649
@nasarkvc6649 Жыл бұрын
ഒരിക്കൽപ്പോലും വിദേശ യാത്ര നടത്താത്ത ഒരു വ്യക്തിയാണ് ഞാൻ താങ്കളുടെ ഓരോ എപ്പിസോഡ് കാണുമ്പോഴും താങ്കളോടൊപ്പം ഞാനും സഞ്ചരിക്കുന്ന ഒരു ഫീൽ ലഭിക്കുന്നു. നന്ദി,സാർ..
@naseeragafoorpararayil5487
@naseeragafoorpararayil5487 Жыл бұрын
Sataym
@carlo437
@carlo437 Жыл бұрын
യാത്ര ചെയ്തവൻ കഴുവറ്റവൻ ആകുന്നു
@bijuphilipvilloth
@bijuphilipvilloth Жыл бұрын
ഞാനും ......😅😅
@deepurajan7510
@deepurajan7510 Жыл бұрын
Satyam 👍
@harikillimangalam3945
@harikillimangalam3945 Жыл бұрын
ഞാനും. ഇനി വിദേശ യാത്ര നടത്തുവാൻ സാദ്ധ്യതയും കാണുന്നില്ല.
@siddiqedv04
@siddiqedv04 Жыл бұрын
SGK sir പറഞ്ഞതുപോലെ ജ്വല്ലറിയിൽ ഗ്ലാസിനുള്ളിൽ നമ്മെ ആകർഷിക്കുന്ന മഞ്ഞ ലോഹം... എന്നാൽ അത് ആഭരണം ആക്കുന്നതിന് മുമ്പ് അത് മണ്ണിൽ നിന്നും വീണ്ടെടുക്കുവാൻ എടുക്കുന്ന കഠിനാധ്വാനം... അതിന്റെ ഭീകരാവസ്ഥ.. ഈ വീഡിയോ കണ്ടപ്പോഴാണ് യഥാർത്ഥത്തിൽ മനസ്സിലായത്.. എത്രപേർ ഇങ്ങനെ ജീവൻ പണയം വെച്ച് ഇപ്പോഴും ജോലി ചെയ്യുന്നു..... എത്രയോ ആളുകൾ മണ്ണിനടിയിൽ ഇപ്പോൾ ഉറങ്ങുന്നു.. അത്ഭുതമാണ് ആഫ്രിക്ക
@fahmiyafahmi3232
@fahmiyafahmi3232 Жыл бұрын
വിനോദയാത്രകൾ പഠനയാത്രകളാകുമ്പോഴാണ് വിദ്യാഭ്യാസം അർത്ഥവത്താകുന്നത് 💯💯
@ayishaayisha7974
@ayishaayisha7974 Жыл бұрын
കറക്റ്റ്
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 Жыл бұрын
Olakkede moodaan
@____KALIDAS_____
@____KALIDAS_____ Жыл бұрын
@@kunhalavikkkunhalavikk4332 ithu konda parayunna vidhyabhyasam venam ennu
@soorajm907
@soorajm907 Жыл бұрын
@@kunhalavikkkunhalavikk4332 qqPp
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 Жыл бұрын
Qqpp
@sahalpc9806
@sahalpc9806 Жыл бұрын
എനിക്ക് ഒരു ജോലി കിട്ടി കഴിയുമ്പോൾ ഞാൻ പോവും എന്നുറപ്പിച്ച രാജ്യങ്ങളുടെ ലിസ്റ്റിൽ ഇനി സൗത്ത് ആഫ്രിക്ക കൂടി.. 🥰 I really like the nature, culture,climate and everything in south africa. Thank you sgk sir for sharing your wonderful experience.. 💖
@shajudheens2992
@shajudheens2992 Жыл бұрын
South Africa Europe in Africa
@jayachandran.a
@jayachandran.a Жыл бұрын
It is not a safe place to live in.
@shajudheens2992
@shajudheens2992 Жыл бұрын
@@jayachandran.acituation are changing in favour of foreigner
@jkj4225
@jkj4225 Жыл бұрын
I want to visit SWit Ser Land !!!!???? the most beautiful country in World !!!!!!!
@keralanaturelover196
@keralanaturelover196 Жыл бұрын
@@jkj4225 haha 😃 Switzerland far behind south africa in beauty
@LolLelLuL
@LolLelLuL Жыл бұрын
വിയേറാ അമ്മച്ചി എത്ര കാര്യമായിട്ടാ സാറിനെ സ്ലോവേനിയ കൊണ്ടുനടന്നു കാണിക്കുന്നത്. അതും കാഡിലാക് എസ്കെലൈഡ് വണ്ടിയിൽ. അവരുടെ വിശാല മനസ് കൊട് കുറെ മല്ലൂസും രക്ഷപെട്ടു ❤️
@jayachandran.a
@jayachandran.a Жыл бұрын
This comment does not belong here !
@TK-ur8dz
@TK-ur8dz Жыл бұрын
Slovakia, not Slovenia!
@siddiqedv04
@siddiqedv04 Жыл бұрын
മനോഹരമായ ആഖ്യാനം... SGK sir ന്റെ യാത്ര വിശേഷങ്ങൾ കണ്ടിരിക്കുവാൻ തന്നെ അത്ഭുതമാണ്... അദ്ദേഹത്തിന്റെ ക്യാമറക്ക് ഒപ്പം നമ്മളും സഞ്ചരിക്കുന്നു... വലിയ വിജ്ഞാനമാണ് അദ്ദേഹം പകർന്നു നൽകുന്നത്
@rajeevthanisserykrishnanku1151
@rajeevthanisserykrishnanku1151 Жыл бұрын
ഇന്ത്യയിലെ സ്വർണഖനി ആയിരുന്ന കോലാർ (KGF) നെ കുറിച്ച് താങ്കൾ ഈ വിഡിയോയിൽ പറഞ്ഞ ഒരു തെറ്റ് ചുണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു ( KGF ൽ വലിയ കുളം കുത്തിയാണ് സ്വർണം എടുത്തിരുന്നത് എന്ന പ്രസ്താവന ) വാസ്തവത്തിൽ താങ്കൾ ഈ വിഡിയോയിൽ വിവരിക്കുന്ന അതേ പോലെ തന്നെയാണ് KGF ലും സ്വർണം കുഴിച്ചു എടുത്തിരുന്നത്.2000 ത്തിൽ KGF സ്വർണ്ണ ഖനനം നിർത്തുന്നതിനു മുൻപ് അവിടെ സന്ദർശിക്കാനും ഖനിക്കുള്ളിൽ 9000 അടി താഴ്ചയിൽ പോകാനും ഉള്ള അവിസ്മരണീയ അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്. ആക്കാലത്തു എല്ലാ ശനിയാഴ്ചകളിലും അവിടെ സന്ദർശകരെ അനുവദിച്ചിരുന്നു
@bhaskaranpooppala8642
@bhaskaranpooppala8642 Жыл бұрын
ആഫ്രിക്കയിലെ ഒരു സ്വർണ്ണഖനി കാണുക മാത്രമല്ല അവിടെ എന്തല്ലാം ഉണ്ട് അത് എല്ലാം കാണിച്ചു മനസിലാക്കാക്കിത്തന്ന സഫാരി ചാനലിന് അഭിനന്ദനങ്ങൾ .
@merinjosey5857
@merinjosey5857 Жыл бұрын
ഇനി കുറച്ചു നേരം ഇവിടെ ഇരുന്നു കഥ കേട്ടിട്ടു പോകാം 😊
@seenm1124
@seenm1124 Жыл бұрын
Appol ucha ooninu thante mummye aaru sahayikkum? Innu chicken curry okke undakumallo…
@merinjosey5857
@merinjosey5857 Жыл бұрын
@@seenm1124 ഞാൻ കഥ കേട്ടു ഇനി ചിക്കൻക്കറി കഴിക്കാൻ പോണു ബൈ 😂🚶‍♀️
@rose-qh3ym
@rose-qh3ym Жыл бұрын
ഒരു യൂണിവേഴ്സിറ്റിയിൽ നിന്നും കിട്ടാത്ത അറിവുകളാണ് താങ്ങളിൽ നിന്നും കിട്ടുന്നത്... ഒരുപാട് നന്ദി..
@seizethe_moment_21
@seizethe_moment_21 Жыл бұрын
Journey to the centre of earth enna സിനിമയിലെ ഭാഗങ്ങൾ ഓർക്കും വിധമായിരുന്നു, south afrika യിലെ സ്വാർണ്ണ ഘനിയിലെ കാഴ്ചകൾ.. Thanks to sgk sir and safari Tv once again 🥰🥰
@harikrishnankg77
@harikrishnankg77 Жыл бұрын
ഈ എപ്പിസോഡ് വേറിട്ടൊരു അനുഭവം തന്നെ. 🙌🙌
@agangadharan9956
@agangadharan9956 Жыл бұрын
സന്തോഷ സര്‍ , ഇവിടെ വിനോദയാത്രയുമല്ല,പഠനയാത്രയുമല്ല. ബുസ്സിനുമുകളില്‍, മത്താപ്പ്കത്തിച്ചും പന്തംകത്തിച്ചുമുള്ള പന്തം കൊളുത്തിയുള്ള യാത്രയാ...
@manuthevarkattil1160
@manuthevarkattil1160 Жыл бұрын
കാലം ഒക്കെ മാറിപ്പോയി, പണ്ട് സ്കൂളിൽ നിന്ന് തന്നെ പഠനയാത്ര, വിനോദ യാത്ര ഒക്കെ ഉണ്ടായിരുന്നു, ഇപ്പോൾ പിള്ളേർ തന്നെ ബസ്സ് പിടിക്കുന്നു പോകുന്നു, 😎
@jilcyeldhose8538
@jilcyeldhose8538 Жыл бұрын
ഒരുപാട് സ്വർണ്ണ ഖനി യുടെ വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഇന്നത്തെ എപ്പിസോഡ് തികച്ചും വ്യത്യസ്തമാണ് 🥰❤️🥰❤️❤
@JoandRose
@JoandRose Жыл бұрын
ഒരു ടൺ പാറ process ചെയ്യുമ്പോൾ 3-4 ഗ്രാം സ്വർണ്ണം ലഭിക്കുന്നു.... സൗദിയിൽ സ്വർണ്ണം ഉള്ള പാറകൾ ഉണ്ടെന്ന് മനസ്സിലാക്കിയശേഷം, എപ്പോഴെങ്കിലും അവിടെ പോവുമ്പോൾ ചുറ്റിക വെച്ച് അടിച്ച് 3-4 പാറക്കഷണങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി കടങ്ങൾ വീട്ടണമെന്ന് 2010ൽ എന്നോട് പറഞ്ഞ എന്റെ ഒരു പഴയ പാകിസ്താനി സുഹൃത്തിനെ ഈയവസരത്തിൽ സ്മരിക്കുന്നു... ☺️☺️☺️
@nimishapramod6792
@nimishapramod6792 Жыл бұрын
സന്തോഷ് സാറിൻറെ സംസാരം കേൾക്കുമ്പോൾ നമ്മളും കൂടെ സഞ്ചരിക്കുന്നതായി തോന്നും.. വല്ലാത്തൊരു ഫീലിംഗ് ആണ്.. എനിക്കിന്നും കെനിയയിലെ സഞ്ചാരത്തിന്റെ കഥകൾ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല.. സൗദാഫ്രിക്കയിലെയും സൂപ്പർ ആണ്..
@shajudheens2992
@shajudheens2992 Жыл бұрын
African countries like Tanzania,kenya Uganda, Ethiopia , Kongo are rich in wild life
@ruksanamuhammedtp3507
@ruksanamuhammedtp3507 Жыл бұрын
ഈ ഘനി.. കാണുമ്പോൾ... ഇത് കേൾക്കുമ്പോൾ തന്നെ ശ്വാസം മുട്ടുന്നു..big salutes sir 🥰🥰🥰
@manosanthik1609
@manosanthik1609 Жыл бұрын
ഞാൻ തങ്ങളോടൊപ്പം ലോകം സഞ്ചരിക്കുന്നു... വലിയ സന്തോഷവും അറിവും പകരുന്ന ഈ പരിപാടി ഒരിക്കലും avasanikkathirikkatte🙏🙏🙏❤️❤️❤️❤️
@Darkdevilfromhell
@Darkdevilfromhell Жыл бұрын
ഞമ്മളെ സ്കൂളിൽ ഇപ്പഴും ഊട്ടിയും കൊടെകിനാലും 🤣🤣🤣🤣
@sathyantk8996
@sathyantk8996 Жыл бұрын
പോവുക ശർദ്ദിച്ച് അവശനായി തിരിച്ച് വരുക
@jijinsimon4134
@jijinsimon4134 Жыл бұрын
♥️♥️♥️♥️♥️♥️♥️♥️♥️സാർ മാലിന്യനിർമാർജനത്തിനായി കേരളത്തിലെ ഗവൺമെന്റുമായി സഹകരിച്ചു എന്തേലും വഴി കണ്ടുപിടിക്കാവോ 🙏🙏🙏 കേരളം സത്യത്തിൽ ഒരു ചണ്ടിഡിപ്പോ ആയി മാറി 🙏🙏🙏🙏
@shajudheens2992
@shajudheens2992 Жыл бұрын
No scope to kerala here people are interested in money looting , corruption and drugs pulling
@ayishaayisha7974
@ayishaayisha7974 Жыл бұрын
കേരളത്തിലെ ജനങ്ങൾക്കും അധികാരികക്കും. വൃത്തി വേണം മെന്നില്ല ഉണ്ടെങ്കിൽ അതാതു മുൻസിപാലിറ്റി, പഞ്ചയത്ത് തലത്തിൽ. അങ്ങനെ യൊരു നിയമം കൊണ്ടുവരേണ്ടതാണ്.. സുൽത്താൻ ബത്തേരി മാത്രമാണ് നല്ലൊരു ആശയത്തിലെത്തി. ഭരണത്തിലുള്ളത്.. ഒരു പദ്ധതി കൊണ്ടുവന്നാൽ അതിൽ നിന്ന് എത്ര വെട്ടാൻ കിട്ടുമെന്നതല്ലേ അവർ ആദ്യം നോക്കുന്നത്. അതനുസരിച്ചല്ലേ അവരുടെ കളികൾ. അല്ലാതെ നാടോ നാട്ടിലെ ജനങ്ങളെയോ നന്നാക്കാനല്ല. നമ്മുടെ ഗവൺമെന്റ്
@shajudheens2992
@shajudheens2992 Жыл бұрын
@@ayishaayisha7974 Elected representatives have no vision about welfare and well being of people they are interested in looting government money
@speedtest8166
@speedtest8166 Жыл бұрын
Yes, educate kids in their school. Like how many developed countries implemented it, like Japan, European countries and so on
@shilupg
@shilupg Жыл бұрын
First People should change the mind
@georgevarghese2735
@georgevarghese2735 Жыл бұрын
സന്തോഷ്‌ സാറിന്റെ ഓരോ സ്ഥലത്തേയും വിവരണം ഒരു വലിയ അറിവാണ്
@wilsonthomas8382
@wilsonthomas8382 Жыл бұрын
ജീവിതത്തിൽ ഇതുവരെ യും അന്യ നാട്ടി ൽ പോയി ട്ടില്ല ത്ത ഞാൻ താങ്കളുടെ പ്രോഗ്രാം കാണുന്ന ത് വലിയ സന്തോഷം 👌
@shinu275
@shinu275 Жыл бұрын
What a coincidence! I am watching this video and my son has gone from school on camp to Bathurst gold fields.
@kunjattasworld9945
@kunjattasworld9945 Жыл бұрын
ഒരു സിനിമ കണ്ട പ്രതീതി ഉയർത്തുന്നു, ഉണർത്തുന്നു.. താങ്കളുടെ ഈ വീഡിയോ എക്സ്പ്ലനേഷൻ വളരെ ഇഷ്ടമായി ..ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട് എങ്കിലും ഓരോന്നും വളരെ വളരെ മെച്ചപ്പെട്ടതാണ്.. ഇനിയും വീഡിയോസ് കാണേണ്ടിയിരിക്കുന്നു.. സഞ്ചാരം ഒരുപാട് ഇഷ്ടമാണ് അതുപോലെ തന്നെ എക്സ്പ്ലൈൻ ചെയ്യുന്ന രീതിയും ആ ഒരു ആത്മാർത്ഥതയിലൂടെയുള്ള വിവരണവും പറയാൻ പറ്റില്ല വാക്കുകൾക്ക് അതീതമാണ്.. എല്ലാ ആശംസകളും നേരുന്നു ഈ ചാനലിനും സന്തോഷ് സാറിനും യാത്രയ്ക്കും 👍👍👍👏👏👌
@prameelavsopanam3541
@prameelavsopanam3541 Жыл бұрын
ഇന്നത്തെ episode കണ്ടപ്പോൾ എനിക്ക് ഓസ്ട്രിയ യിലെ Salsberg ഓർമ വന്നു. Salt lake കാണാൻ ഒരു അവസരം ഉണ്ടായി.ഇതുപോലെ ഒരു tunnel nte ഉള്ളിലാണ് that was an amazing experience
@susammaabraham2525
@susammaabraham2525 Жыл бұрын
പോയി കണ്ടത് പോലെ - Thank you one and only Santhosh Sir 👍👍 Super - Super -🙏
@alexfrancis8151
@alexfrancis8151 Жыл бұрын
ഓഹ് അവസാനത്തെ ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒരു രക്ഷയും ഇല്ല... അടുത്ത എപ്പിസോടിനായി വെയ്റ്റിംഗ്... ഒത്തിരി സ്നേഹത്തോടെ നിങ്ങളുടെ വീഡിയോ കണ്ടു നിങ്ങളെ റോൾ മോഡൽ ആക്കിയ ഒരു എന്റെർപ്രൈണർ...
@vinodvijayan4942
@vinodvijayan4942 Жыл бұрын
സന്തോഷേട്ടന്റെ സൗത്ത് ആഫ്രിക്കൻ യാത്ര കണ്ടുകഴിഞ്ഞപ്പോൾ... ഈ നാടിനെ കുറിച്ചുള്ള എന്റെ സങ്കല്പം തന്നെ മാറി... ഒരു ആഫ്രിക്കൻ നാടിന് ഇത്രയധികം പാശ്ചാത്യ സ്വഭാവം ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല...really a wonder place.... thank u sandhoshetta for your great work❤️🥰
@shajikhalid
@shajikhalid Жыл бұрын
ഇപ്പോൾ ജ്വല്ലറികളിലെ സ്വർണ്ണം കാണുമ്പോൾ ഖനികളിലെ ജോലിക്കാരുടെ കഷ്ടപാടിനേക്കാൾ ഗുദത്തിൽ ഇത് കടത്തികൊണ്ട് വരുന്നവരുടെ കഷ്ടപ്പാട് ഓർത്ത് പോകുന്നു,
@sajithas.pillai4405
@sajithas.pillai4405 16 күн бұрын
തീർത്തും വ്യത്യസ്തമായ ഒരനുഭവം. അറിവിനോടൊപ്പം യാഥാർഥ്യവും ജീവിത സത്യങ്ങളും നിറഞ്ഞു നിൽക്കുന്ന അവിസ്മരണീയമായ ഒരു എപ്പിസോസ് നന്ദി സാർ❤
@basheeram9433
@basheeram9433 Жыл бұрын
നേരിൽ കാണുന്ന ആനുഭവം, വിവരണം സൂപ്പർ. അഭിനന്ദനങ്ങൾ
@dineshprabha8398
@dineshprabha8398 Жыл бұрын
One of the best episodes. Thanks SGK sir
@swaminathan1372
@swaminathan1372 Жыл бұрын
വിഞ്ജാനപ്രദമായ മറ്റൊരു എപ്പിസോഡു കൂടി സമ്മാനിച്ച SGK നന്ദി...🙏🙏🙏
@Manureachmanurv
@Manureachmanurv Жыл бұрын
ഇത്രയും മനോഹരമായ കാഴ്ചകളും അറിവും പകർന്നു തന്നതിന് ഒരായിരം നന്ദി
@ashrafnm2973
@ashrafnm2973 Жыл бұрын
സർ**** അങ്ങയോടൊപ്പം ഞാനും സ്വർണ്ണഖനി തേടിയുള്ള ആ ലീഫ്റ്റിൽ യാത്ര ചെയ്തു .... വല്ലാത്ത ഒരു ഫീലിംഗ് ആയിരുന്നു ......Big Salute sir
@aaansi7976
@aaansi7976 Жыл бұрын
ആഫ്രിക്കൻ കാഴ്ചയിലെ സ്വർണക്കനി ഒരു അത്ഭുതം തന്നെ ലിഫി റ്റിൽ താഴേക്കിറങ്ങിയപ്പോൾ ഒരു ഭയവും ആകാംക്ഷയും തോന്നി എന്തായാലും ജീവൻ പണയം വച്ചുള്ള ഒരു ജോലി തന്നെയാണ് സ്വർണഖനനം സ്വർണ്ണക്കട്ടി എടുക്കാൻ പിടിച്ചിട്ട് കിട്ടിയില്ല അല്ലേ 😂😂🤣🤣🤣🤣 പണ്ട് ഒരു ലോട്ടറി അടിച്ചെന്നും പറഞ്ഞ് പത്രവും മടക്കിപ്പിടിച്ചു നടന്നില്ല അതുപോലെയായി ഈ സ്വർണക്കട്ടിയി ലെ പിടുത്തവും 😂😂😂🤣🤣 മനോഹരമായ ഒരു എപ്പിസോഡ് 👍👌🌹🌹 അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു നന്ദി 😔😔😔
@georgekmathew4490
@georgekmathew4490 Жыл бұрын
Really enjoyed the episode. I am feeling like I am also going with you to the gold mine. Thank you so much
@bijumulayinkal8459
@bijumulayinkal8459 Жыл бұрын
എല്ലാ തിങ്കളാഴ്ചയും രാവിലെ ആദ്യം കാണുന്ന പ്രോഗ്രാം
@Linsonmathews
@Linsonmathews Жыл бұрын
South ആഫ്രിക്കയിലെ കാഴ്ച വിവരണവുമായി... സന്തോഷ്‌ ഏട്ടന്റെ സഞ്ചാരം 🤗❣️❣️❣️
@shajudheens2992
@shajudheens2992 Жыл бұрын
Good
@PravasiTravelVlogger
@PravasiTravelVlogger Жыл бұрын
ലോകം എത്ര കണ്ടാലും ഏതൊക്കെ രാജ്യങ്ങളിൽ പോയാലും നിങ്ങളുടെ വീഡിയോ കാണുന്ന ഒരു സുഖം അത് വേറെ തന്നെയാണ്.
@akhilv3226
@akhilv3226 Жыл бұрын
ഈ കാഴ്ചകളിലൂടെ kondupoyathinu ഒരുപാട് നന്ദി 💞
@babuvarghese6786
@babuvarghese6786 Жыл бұрын
Sacharam super Thank you so much dear Santhosh George sir !👏 💞💞💞💞👌
@krishnadasc4647
@krishnadasc4647 Жыл бұрын
Excellent narration... We can really enjoy, with different knowledges, and with some fear & curiosity... This is all because of good commentary given by Santosh sir... Congrats.. 🌍🌍🌍🌍🥉🥉🥉🥉🥉🌏🌏🌏
@lijisanthosh9180
@lijisanthosh9180 Жыл бұрын
ഹായ് സന്തോഷ് സർ ഇത് കണ്ടിട്ട് അത്ഭുതം തോന്നുന്നു 👍👍🙏🙏🙏
@HABEEBRAHMAN-em1er
@HABEEBRAHMAN-em1er Жыл бұрын
ഡയറിക്കുറിപ്പുകൾ - SGK ❤️❤️❤️
@zitharatharamelodylove6917
@zitharatharamelodylove6917 Жыл бұрын
Excellent presentation love it 💕💙👌❤️👌
@gopalankp5461
@gopalankp5461 Жыл бұрын
We all are satisfied with the best explanation of gold mining activities of the dangerous situation and how to make a decision about the lives of the people who are combined with their works. Thank to Sri Santhosh George Kulangara and to family.
@sheejamathew4598
@sheejamathew4598 Жыл бұрын
How beautifully explained a goldmine!!!! Really knowledgeable
@rajasekharanpb2217
@rajasekharanpb2217 Жыл бұрын
HAI 🙏❤️🌹❤️thanks for excellent explanation 🙏
@bijuvijayan3522
@bijuvijayan3522 Жыл бұрын
സന്തോഷ് സാർ നെ കേട്ടു കേട്ടു യാത്രയോടുള്ള പ്രണയം കൂടി ഞാനും ഒരു യാത്ര പോവാനുള്ള ഒരുക്കത്തില
@ibrahimkoyi6116
@ibrahimkoyi6116 Жыл бұрын
ഞായറാഴ്ചകളിലെ ഡയറി കുറിപ്പുകൾ ❤️
@sreejithsreejith7141
@sreejithsreejith7141 Жыл бұрын
അദ്ദേഹത്തിന്റെ വിവരണം ഒരു രക്ഷയും ഇല്ല ❤️❤️
@arunsumesh
@arunsumesh Жыл бұрын
Thankyou for the narration. ♥️
@madhavant9516
@madhavant9516 Жыл бұрын
Very informative, interesting and exciting. Thanks.
@gopigopi3796
@gopigopi3796 Жыл бұрын
കാല്പനികമായ ആ closing words വളരെ നന്നായി
@sreekumarrsreekumarr4307
@sreekumarrsreekumarr4307 Жыл бұрын
We admut ur courage and presence of mind. U r amaising 🙏
@danialkv
@danialkv Жыл бұрын
There is nothing like South Africa ❣️
@malludays173
@malludays173 Жыл бұрын
സൗത്ത് ആഫ്രിക്ക ഒരു അനുഭവമാണ് 💕
@shanskkannampally7599
@shanskkannampally7599 Жыл бұрын
സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ സ്ഥിരം കാണുന്ന പ്രിയപ്പെട്ട വിദ്യാർത്ഥികളെ നിങ്ങളുടെ കൂട്ടുകാരെ കൂടി ആഴ്ചയിൽ അരമണിക്കൂർ ഇ പ്രോഗ്രാം കാണാൻ വേണ്ടി സമയം ചിലവഴിക്കാൻ പറയണേ..🥰🥰
@muraleedharanac3710
@muraleedharanac3710 Жыл бұрын
നിങ്ങൾ ലീഫിറ്റിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷമാണ് ഞാൻ ഒരു ദീർഘശ്വാസം വിട്ടത് ഞാനും നിങ്ങളോടൊന്നിച്ച് അതിനുള്ളിൽ പെട്ടു പോയ രുന്നു
@vibins4240
@vibins4240 Жыл бұрын
ആദ്യമായി എപ്പിസോഡ് 234 നു ശേഷം 2018 ഏപ്രിൽ ശേഷം,പല കാരണങ്ങളാൽ കഴിഞ്ഞ 4 എപ്പിസോഡ് മുടങ്ങി, ഒറ്റ ഇരിപ്പിന് എല്ലാം കണ്ടു തീർത്തു
@anasanu5274
@anasanu5274 Жыл бұрын
Very very thanks
@sameerusman8918
@sameerusman8918 Жыл бұрын
Great..... We were with you, during Ur journey..
@mjsmehfil3773
@mjsmehfil3773 Жыл бұрын
Excellent...narration... M.J.Sebastian Kochi,Kerala
@vipinns6273
@vipinns6273 Жыл бұрын
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@rangattoorvision2025
@rangattoorvision2025 Жыл бұрын
സർ അഷ്റഫ് മലപ്പുറം ഒരോ എസ്സി സോഡ കേൾകുമ്പഴും താങ്ങുടെ കൂടെ ആ പ്രദേശം സന്ദർശിച്ച feel Thak u sir
@shibup2803
@shibup2803 Жыл бұрын
ഭയങ്കര തണുപ്പാണോ
@Rajan-cg7ht
@Rajan-cg7ht Ай бұрын
ഈ വീഡിയോ കാണുമ്പോൾ തന്നെ പേടിയാവുന്നു. സന്തോഷ്‌ സാറിന്റെ ധീരതക്കു മുന്നിൽ ഞാൻ ശിരസ്സ് നമിക്കുന്നു
@padmaprasadkm2900
@padmaprasadkm2900 Жыл бұрын
എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
@kareemvallam8821
@kareemvallam8821 Жыл бұрын
Thank you Sir,.
@princeraju294
@princeraju294 Жыл бұрын
Amazing!! Thanks, for sharing
@aneesat2010
@aneesat2010 Жыл бұрын
Very informative...v can realize how gold becomes more precious...but the painful thing is still Africa facing apartheid..
@keralanaturelover196
@keralanaturelover196 Жыл бұрын
Great great information. Thanks a lot.
@santhoshranganathan343
@santhoshranganathan343 Жыл бұрын
I have visited the kollar gold mine, we have seen at a depth of 4000 feet at the time(1978) mining was doing at 9000 feat it is not open mine as you said because we have gone at the depth 4000 feat by lift as shown by you in this video
@TechTravelVision
@TechTravelVision Жыл бұрын
Katta waitingil ayirunnu
@sujeshkallan1763
@sujeshkallan1763 Жыл бұрын
👌👌👌താങ്കളുടെ അവതരണം ഒരു രക്ഷയും ഇല്ല സൂപ്പർ,
@ajaydas.m1844
@ajaydas.m1844 Жыл бұрын
അവിടുത്തെ ഒരു 5 ആം ക്ലാസുകാരന് കിട്ടുന്ന അറിവ്, sgk യുടെ വീഡിയോ ഉള്ളത് കൊണ്ട് മാത്രം 23 വയസുള്ള എനിക്ക് ഇപ്പൊ വിശദമായി കിട്ടുന്നു ❤ tnxsgk
@majosebastian5370
@majosebastian5370 Жыл бұрын
very good,Intresting .
@mohamedfawas9452
@mohamedfawas9452 Жыл бұрын
കണ്ടത് അതിനേക്കാൾ മനോഹരമായി വിവരിക്കാൻ ഉള്ള കഴിവ് ❤️❤️
@sujintlalettanmfckollamnad1259
@sujintlalettanmfckollamnad1259 Жыл бұрын
മലയാളികളുടെ സ്വന്തം ലോക സഞ്ചരിക്ക് ഓണാശംസകൾ❤👏
@omkar8247
@omkar8247 Жыл бұрын
നഷ്ടപ്പെട്ട ക്രെഡിറ്റ് കാർഡ് തിരികെ കിട്ടിയോ? അവിടെ മെഷീനിൽതന്നെ ഉണ്ടായിരുന്നോ?
@aswindas4264
@aswindas4264 Жыл бұрын
Childhood happines arnu ee chanell ipolum kanunnu🙂
@sujithantholi736
@sujithantholi736 Жыл бұрын
സർ, നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ ഇതൊക്കെ എങ്ങനെ അറിയും ❤️🙏
@prakasants3320
@prakasants3320 Жыл бұрын
Wonderful narration and presentation
@ismailpk2418
@ismailpk2418 Жыл бұрын
Kadha parachill super sathosh sir gold kani adeepoli ❤️👌👍
@John-lm7mn
@John-lm7mn Жыл бұрын
ഖനി എന്ന അത്ഭുതം ❤️
@al-salim7337
@al-salim7337 Жыл бұрын
New knowledge dear George
@shyjukv8570
@shyjukv8570 Жыл бұрын
SGK പോലെ നാം ഓരോരുത്തരും ലോകവീക്ഷണം ഉള്ള. വ്യക്തികൾ ആകാൻ ഇനിയും സമയം എടുക്കുമായിരിക്കും എന്നാലും മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട് എന്നു വിശ്വസിക്കുന്നു. എല്ലാവരും ഒരു ഭൂമിയുടെ മക്കൾ .അത്രമാത്രം.
@vjchacko5449
@vjchacko5449 Жыл бұрын
Good George sar thankyou
@jayakrishnann6690
@jayakrishnann6690 Жыл бұрын
നിങ്ങൾ പോകാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾ താഴെ കമന്റ് ചെയ്യുക 🌍👇.....
@happytrollen6837
@happytrollen6837 Жыл бұрын
1. Egypt 2.kenya 3.russia
@cmuneer1597
@cmuneer1597 Жыл бұрын
USA,Citwserland
@jainygeorge1752
@jainygeorge1752 Жыл бұрын
ALL THE BEST . Thanks Mr Santhosh , Good night .🎉
@joseph.a.t3558
@joseph.a.t3558 Жыл бұрын
അത്ഭുതം തന്നെ.., സഫാരി സഞ്ചാരം തുടങ്ങിയ കാലം മുതൽ ഓരോ എപ്പിസോടും അന്നും ഇന്നും അറിവിന്റ ലോകം തന്നെ,,, ഒരിക്കലും അസ്‌തമിക്കാത്ത സൂര്യൻ ആയി തുടരട്ടെ SAFARI , SANCHARAM.....
@sajeevkumarkr1777
@sajeevkumarkr1777 Жыл бұрын
ഞങ്ങളും സൗത്ത് ആഫ്രിക്കയിലൂടെ പോകുക ആണ്..
@_AnjanaTP
@_AnjanaTP Жыл бұрын
You are amazing..
@juliejoseph8697
@juliejoseph8697 Жыл бұрын
ഖനിയിലെ വിശേഷങ്ങൾ അറിയാനുള്ള കാത്തിരിപ്പിലായിരുന്നു. താങ്കൾ അന്നനുഭവിച്ച ആകാംക്ഷയും ആശ്ചര്യവുമൊക്കെ അതേപടി പകർന്നുകിട്ടിയത് പോലെ. ഒന്നര നൂറ്റാണ്ട് മുമ്പ് ആ ഖനിയിൽ ജോലിചെയ്തവരെക്കുറിച്ച് ഓർത്തു പോയി.
@mohammedjasim560
@mohammedjasim560 Жыл бұрын
Good 👌 Thanks 💚
@ajmalkspallam5986
@ajmalkspallam5986 Жыл бұрын
Sakkela. .💥
@rinshadshibucp7904
@rinshadshibucp7904 Жыл бұрын
Nice 👏👏👍
@renukand50
@renukand50 4 ай бұрын
മനോഹരം
@christyjoji4803
@christyjoji4803 Жыл бұрын
Thanks safari
Alex hid in the closet #shorts
00:14
Mihdens
Рет қаралды 19 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 13 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 25 МЛН
Santhosh George Kulangara and the cars he owns | Chat with Baiju N Nair
30:43