Dr Alexander' Jacob .sir.💘💘💘💘💘💘💘💘💘 സർ അങ്ങയുടെ പേര് പോലെ തന്നെ മനോഹരമാണ് അങ്ങയുടെ വിനയവും, പ്രവർത്തിയും, അപാരമായ അറിവും, പാണ്ഡിത്യവും , Thank you sir💘💘💘💘💘💘✌️✌️✌️✌️✌️✌️ അങ്ങേയ്ക്ക് ദൈവം പൂർണ്ണ ആരോഗ്യത്തോടുകൂടി യുള്ള ദീർഘായുസ്സ് തരട്ടെ. امين..... امين امين 🤲🤲
@kv36106 жыл бұрын
Salute ഇദ്ധേഹം സർക്കാരിന്റെ രാജ്യ വികസന ക്ഷേമ വകുപ്പിന്റെ തലവനാകേണ്ട വ്യക്തിയാണ്... എല്ലാത്തിനും പരിഹാരവും മാർഗ്ഗങ്ങളം നല്ല പ്ലാനിംങ്ങും വ്യക്തമായ കാഴ്ചപ്പാടും ഉള്ള വ്യക്തിയാണ്...
@chandlerminh62304 жыл бұрын
അതേത് വകുപ്പാണ്? 🤔
@sarithabimalbimal74524 жыл бұрын
നല്ലമനുഷരെ ഒന്നും നാടിനു വേണ്ട അതറിയില്ലേ
@waterfiltercltmlp61694 жыл бұрын
അമേരിക്ക അറിഞ്ഞിരുന്നെങ്കിൽ പൗരത്വം നൽകി പൊക്കിയേനെ.
@arsasikumar51213 жыл бұрын
Qqqqqqqqqqqq
@geo96642 жыл бұрын
മയിരാണ്
@ansadshahul71026 жыл бұрын
പത്മശ്രീ കൊടുക്കണ്ടേ അയിറ്റം ആണ് !😍😍😍
@geo96642 жыл бұрын
🤣🤣 എയറിലാണ്
@sahadsahadhusain53845 жыл бұрын
Salute sir ,താങ്കളെ പോലുള്ള ഉദ്യോഗസ്ഥരാണ് നമ്മുടെ നാടിന്റെ ഐശ്വര്യം.
@beinghuman20346 жыл бұрын
ധിഷണശാലിയായ മഹാൻ , അങ്ങയുടെ അറിവുകൾ ഇനിയും ഈ കേരളക്കരക്കു വേണം .
@binus46905 жыл бұрын
Very useful especially for youngsters
@geo96642 жыл бұрын
അന്ധവിവിശ്വാസികളെ വേണ്ട
@Kerala__5 жыл бұрын
AKG നമ്മടെ കേരളത്തിന്റെ അഭിമാനം ആണ്... പാവങ്ങളുടെ പടത്തലവൻ സ:AKG❤️❤️❤️❤️
@muhammedmoosas24374 жыл бұрын
ഇത്രയും ഭംഗിയായി സാധാരണക്കാർക്ക് മനസ്സിൽ ആവുന്ന പോലെ സർവ്വിസ് സ്റ്റോറി പറഞ്ഞിട്ടുണ്ടോ? സാർ ഒരു ബിഗ് സലൂട്ട്
@athi68536 жыл бұрын
എകെജിയെ കുറിച്ച് പുതിയ ഒരറിവാണ് .
@bobinthomasstream99124 жыл бұрын
Gibori
@sudharmaasokan65896 жыл бұрын
എത്ര എത്ര അനുഭവങ്ങൾ. ..ഉത്സാഹജനകം...നമിക്കുന്നു
@lijintuttu43656 жыл бұрын
Great words sir. AKG ആരാണ് എന്നും കേരള ചരിത്രത്തിൽ അദ്ദേഹത്തിന്റെ സംഭാവന എന്താണ് എന്നും ഇപ്പോഴും ഇവിടെയുള്ള കുറച്ചു മണ്ടൻമാർക്ക് മനസിലായിട്ടില്ല
@jayaprakashjp38845 жыл бұрын
വാസ്തവം
@Blessonmathaii7 ай бұрын
Pinarayiku ariyam
@ismaile84934 жыл бұрын
പ്രിയപ്പെട്ട Mr. Alexander sir, താങ്കളുടെ സർവ്വീസ് അനുഭവങ്ങൾ വെളിപ്പെടുത്തിയതിൽ നിന്നും വ്യത്യസ്തമായ അറിവുകളും, വിവരങ്ങളും ലഭിക്കാൻ കഴിഞ്ഞു. ദാർശനികവും, ദീർഘവീക്ഷണവുമുള്ള സുസമ്മതനായ ഒരു ഉന്നത Police officer എന്ന നിലയിലും, മനുഷ്യാവകാശങ്ങൾ വളരെ മാനിക്കുന്ന ബഹുമാന്യ വ്യക്തിത്വം എന്ന നിലയിലും താങ്കൾ എപ്പോഴും വളരെ ശ്രദ്ധേയനാണ്. ആകാംക്ഷയോടെ ഇനിയും പുതിയ വിഷയങ്ങളും, അറിവുകളും പ്രതീക്ഷിക്കുന്നു. താങ്കൾക്കും, കുടുംബത്തിനും എപ്പോഴും നന്മകൾ നേരുന്നു. Ismail
@sudhinraj-vlog4 жыл бұрын
"The Shawshank Redemption" മൂവി ഓർമ്മ വന്നവർ ഉണ്ടോ??🤔🤔🤔😃😃😃
@amarns30264 жыл бұрын
Und
@ldreams7303 жыл бұрын
Movie ayi enthu connection?
@sajokochuparampil96515 жыл бұрын
Grate msg sir AKG😍
@hhhj66315 жыл бұрын
A great human being, intelligent and impartial administrator no one ever saw. I am a great fan of him. God bless him.
@mathewm.p1012 жыл бұрын
അലക്സാണ്ടർ സാറിന്റ പ്രഭാഷണങ്ങൾ എത്ര ഹൃദ്യമാണ്. ദൈവാശ്രയമുള്ള വ്യക്തികൾ ഇങ്ങിനെയായിരിക്കും. ഞാനെന്ന ഭാവം ഒട്ടുമില്ലാത്ത പ്രസംഗങ്ങളും പ്രഭാഷണങ്ങളും . അദ്ദേഹത്തിന്റ അറിവിന്റെ ഭണ്ഡാരത്തിൽ നിന്നും ഇനിയും സുവർണ്ണ മുത്തുകൾ ധാരാ ളമായി നമുക്ക് ലഭിക്കാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആയിരമായിരം ആശംസകൾ ...!!
@AsheafKhan-tr2mx6 жыл бұрын
മുഹമ്മദ് ബഷീർ സ്മരണവും 👍👍👍👌👌💐💐
@monyjessy17255 жыл бұрын
True man with real experience. 🙏
@faizalaziz9405 жыл бұрын
Rain water harvesting.. നാളേക്കായ് നല്ലൊരു സന്ദേശം..
@achussschachi86503 жыл бұрын
നിങ്ങളൊക്കെ പോളിയാണ് സാർ 🙏👍💗
@sanilkcs76344 жыл бұрын
Lock down സമയത്തു കാണുന്നവർ ആരൊക്കെ ഉണ്ട്? Reply
@mohdashique7864 жыл бұрын
ഒരു ദിവസം ജയിലിൽ കിടക്കാൻ കഴിയില്ലെങ്കിൽ മരണ ശേഷം ആരോരുമില്ലാതെ മണ്ണിന്റെ അടിയിൽ കിടക്കുന്നതിനെകുറിച്ച് ചിന്തിക്കാൻ വയ്യ 😥😥😥😥😥
@AkhilMj-r4s8 ай бұрын
😂
@wqcweldingaccademy90193 жыл бұрын
Me salutes in front of Dr Alexander Jacobs love for humanity and his wise explanations towards various circumstances and wise and Godly approach.
@preetimishra25973 жыл бұрын
Much innovative idea Sir 🙏🙏👍
@nishanthk63926 жыл бұрын
"Meticulous" എന്ന വാക്ക് ശ്രെദ്ധിക്കുന്ന എത്ര പേർ ഉണ്ട്
@titotomy88356 жыл бұрын
indoctrination
@gineesheppathara83685 жыл бұрын
ഞൻ modesofparndy de ala george joseph🤣
@cutebabies055 жыл бұрын
@@gineesheppathara8368 modes operandi kurach thanne pokki anu thonnunu
@mountainrider9594 жыл бұрын
മോഡ് ഓഫ് ഒപ്പാറാണ്ടി ഫാൻസായിരിക്കും കൂടുതൽ
@anuroopthehuman3 жыл бұрын
Meticulous (adjective) showing great attention to detail; very careful and precise.
@ochan48844 жыл бұрын
Some days ago, I had suggested a movie could be made from your experiences. Now I feel you should make a History documentary, similar to British History documentary. Though documentary, it is like a cinema with a commentary behind. Your sharing is riveting. Wish you all the best👍💯
@nedaashraf24235 жыл бұрын
I salute you sir wonderful speeches
@ananthuvenu79235 жыл бұрын
എ കെ ജി 💪💪💪
@jamesjoseph89434 жыл бұрын
U r great sir
@jasiadipolisaad63864 жыл бұрын
അടിപൊളി വിവരണം
@sanilkcs76344 жыл бұрын
All the best for 1M subscribers
@sajanraghavan6 жыл бұрын
Amazing. Thank you
@johnabraham23186 жыл бұрын
വളരെ നല്ല അവതരണം, ശ്രദ് ദേയം
@sreenivaskr91546 жыл бұрын
വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ ക്ഷണിക്കുന്നവന്റ കമന്റ് വന്നൊ 😂😂😂😂😂😂😂😂
@jerinkallada97426 жыл бұрын
😂😂😂😂
@navasshareefn67436 жыл бұрын
😁😁😂😂😂
@libinsunny84936 жыл бұрын
കിടുവെയ്.😂😍👍
@deepeshsankar5056 жыл бұрын
Please delete your group..Actually you are insulting SANTHOSH GEORGE KULANGARA.. Don't misuse his name. Will face legal action.
"പാരതന്ത്ര്യം മാനികൾക്കെ മൃത്യു വിനേക്കാൾ ഭയാനകം" എന്ന വാക്യം ഇവിടെ ഓർക്കുന്നു 🙏
@aby4u2766 жыл бұрын
നമ്മുടെ എല്ലാ കൂട്ടുകാരോടും പറയണം സഫാരി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ. ഉടൻതന്നെ നമ്മുക്ക് 200k ആക്കണം
@riyasriyaz87815 жыл бұрын
325 k kazinju
@കീർത്തിചക്ര-ദ8റ4 жыл бұрын
800k kazhinu
@sixfacevision61364 жыл бұрын
1M
@saajuu36734 жыл бұрын
1.5 M
@joyaljames91964 жыл бұрын
1.12 M
@shajipaul3123 жыл бұрын
Big salute sir 🙏🙏🙏🙏
@ecommercebahrain56856 жыл бұрын
Handicap certificate onnum avashyamillea?
@ramEez.c5 жыл бұрын
GREAT ALEXANDER
@praveenjob80373 жыл бұрын
ആ വികലങ്കാനായി അഭിനയിച്ച തടവുകാരനു ഒരു ദേശീയ അവാർഡ് കൊടുക്കണം. കാരണം 5 വർഷംമാണ് അയാൾ ജയലിൽ ഒരു മേക്കപ്പും, റിഹേഴ്സലും ഇല്ലാതെ അഭിനയച്ചത്.
@sivanap57614 жыл бұрын
Great sir
@seenasukumaran5371 Жыл бұрын
Super ideas. Sir
@yuvraagnair20093 жыл бұрын
Amazing sir
@anjanarr17475 жыл бұрын
U r amazing
@spawhiteplains2 жыл бұрын
Hat's off Sir.🙏
@worldofsarasa38662 жыл бұрын
Super ellam
@sivanap57614 жыл бұрын
Great man
@rajetmr3 жыл бұрын
salute sir
@ammotymp20024 жыл бұрын
DGP ആയിരുന്ന സെൻകുമാറിനെയും ഇദ്ദേഹത്തേയും" കമ്പയർ " ചെയ്തു നോക്കൂ.അപ്പോഴാണ് ഇദ്ദേഹം ഒരു മഹാനാണെന്ന് മനസ്സിലാകുക.
@logicalandgkconcepts97906 жыл бұрын
Excellent
@sharam12714 жыл бұрын
Sir nalla vivavranam
@aminumiya80662 жыл бұрын
Sr super
@fasilkm90366 жыл бұрын
ആരാ ഇതിനൊക്കെ dislike അടിക്കുന്നത് ? കഷ്ടം
@madeenagold27156 жыл бұрын
Sure those are criminal
@username786576 жыл бұрын
Sangikal dislike adikkunne
@RK-jb9si4 жыл бұрын
@@username78657 താൻ കണ്ടോ? കാണാത്ത കാര്യം എന്തിനാണ് പറയുന്നത്. ഭ്രാന്താണോ
@MrPrince0775 жыл бұрын
good man
@abidkoodathai6 жыл бұрын
sir nee pole ulla aalugaal aan government il ullath engil keralam etra sundaramayirikkum
@rajoshkumarpt4514 жыл бұрын
Namaskaram sir
@hashimimp46 жыл бұрын
How you are getting enough times to Read this much books Sir Alexander?
@surjithar81045 жыл бұрын
Exactly
@rinochackoatravelconsult83025 жыл бұрын
sir Alexander Jacob full video kittumo
@samuelpeterjose33166 жыл бұрын
Water harvesting system 👌👌👌
@sivansivan91686 жыл бұрын
Red salute dear com.AKG
@ramgopal5254 жыл бұрын
Great
@harikrishnanm67136 жыл бұрын
Super... Your ideas are superb.. you are best...
@Wanderer_2335 жыл бұрын
6:29 CK Raghavan (മുന്നറിയിപ്പ്) says Hi✋🏻
@MeenaKumari-rg6gv3 жыл бұрын
🌹🌹🌹
@AnandRealtor6 жыл бұрын
AK Goplan ❤️
@jyothijoshi54446 жыл бұрын
Thanks
@arikomban...chinnakkanal3 жыл бұрын
കുറച്ചു നാൾ നടക്കുവോ കാലിൽ ബലം കൊടുക്കാതെ ഇരിക്കുവോ ചെയ്താൽ കാലിലെ മസിൽസ് ഇന്നാക്റ്റീവ് ആകുകയും കൊറച്ചു നാള് കഴിഞ്ഞു ഒന്ന് ഓടാൻ പോയിട്ട് ഒന്ന് എഴുനേറ്റ് നിക്കാൻ പോലും ആവാത്ത അവസ്ഥ വരും...
@fahadfd28796 жыл бұрын
The Usual Suspect 😎
@laljeevan61023 ай бұрын
❤❤
@worldglance49933 жыл бұрын
ജയിലിൽ ഒരു മിനിറ്റ് കിടക്കാൻ സാധിക്കില്ല,, സത്യമാണത് - ഗൾഫിൽ റെഡ് സിഗ്നൽ വാഹനം ഓടിച്ചതിനാൽ ഞാൻ 2 pm മുതൽ 12 am വരെ ഞാൻ സെല്ലിൽ കിടന്നിട്ടുണ്ട്..... അവിടെ എയർ കണ്ടിഷൻ ആണ്, കിടക്കാൻ സ്പോഞ്ച് ഉണ്ട്, പുത്തകൻ ഷീറ്റ് ഉണ്ട്..മന്തി ബിരിയാണി യും ഉണ്ട് . എല്ലാ സ്വാകാര്യങ്ങൾ ഉണ്ടായിട്ടും..... നമുക്ക് പറ്റിയ സ്ഥലമല്ല അത് എന്ന് തോന്നിപോകും..... എന്ത് സ്വാകാര്യങ്ങൾ ഉണ്ടകിലും കിടക്കുന്നത് ജയിലിൽ അല്ലെ
@VED0365 жыл бұрын
ഇദ്ദേഹം സൂചിപ്പിച്ച പാരതന്ത്ര്യം എന്ന മാനസിക ഭാവത്തിന് പിന്നിൽ കുറച്ചൂകൂടി സങ്കീർണതയുണ്ട് എന്ന് തോന്നുന്നു. ഭാഷയിലെ ഫ്യൂഡൽ (ഉച്ചനീചത്വ) ചുവ ഒരു ശക്തമായ കാര്യംതന്നെയാണ്. തടവറയിൽ പെടുന്നത് ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ ആണെങ്കിൽ, ഈ പാരതന്ത്ര്യം എന്ന കാര്യത്തിന് ഊക്ക് കൂടും. പുറംലോകത്തിൽ ചേട്ടൻ, ചേച്ചി, അയാൾ, അദ്ദേഹം, സാറ്, മാഡം എന്നെല്ലാം രീതിയിൽ അറിയപ്പെടുന്ന വ്യക്തികൾ തടവറിയിൽ പെടുമ്പോൾ, ഭാഷാകോഡുകളിൽ ആകെ നാറിപ്പോകുകയും, ഈ കാര്യത്തിൽ യാതോരു സംരക്ഷണവും ഇല്ലാതാവുകയും ചെയ്യും. ഈ വിധ വാക്കുകൾ ഉപയോഗിക്കുന്നവരുടെ നിലവാരവും ഒരു ശക്തമായ സംഗതി തന്നെയാണ്. നീ, എടാ, എടീ, അവൻ, അവൾ തുടങ്ങിയ വാക്കുകൾക്ക് വൻ ശക്തിതന്നെയുണ്ട്. ഫ്രഞ്ച് തടവറയിലെകാര്യം ഇദ്ദേഹം സൂചിപ്പിച്ചുകാണുന്നുണ്ട്. ഫ്രഞ്ച് ഭാഷയും കഠിനമായ ഫ്യൂഡൽ ചുവയുള്ളതാണ് എന്ന് തോന്നുന്നു. ഫ്രഞ്ച് ഭാഷയിലെ വാക്യം ഇങ്ഗ്ളിഷിൽ തർജ്ജമചെയ്താൽ അതിലെ ക്രൂരത ശ്രദ്ധിക്കപ്പെടില്ല.
@rafeequekuwait30355 жыл бұрын
നാഷണൽ അവാർഡ് കിട്ടണം ആയിരുന്നു
@anashj83754 жыл бұрын
His story ella episode upload cheyyumo
@godsowncountry20106 жыл бұрын
Wel done
@abdulsathar3674 жыл бұрын
അടുത്ത വർഷമെങ്കിലും മുഖ്യമന്ത്രിയുടെ ഉപദേശക സമതിയിൽ താങ്കൾ വരുമോ എന്ന് ഞാൻ ആഗ്രഹിക്കുന്നു .
എന്റെ അഭിപ്രായത്തിൽ ഏറ്റവും മികച്ച ജയിൽമൂവി അതാണ്...
@janhavthapsi86794 жыл бұрын
Escape from alcatraz Escape from pretoria Escape plan Shawshank redemption Shutter island
@siyasanobar42235 жыл бұрын
oksir
@rahshadkp6 жыл бұрын
വിശ്വസിക്കാൻ പറ്റുന്നില്ല.. ആളെ പിന്നെ പിടികിട്ടിയോ ? ഒരു അവാർഡ് കൊടുക്കാലോ
@mahesh7364 жыл бұрын
ലിവൻ മോഹർ ലിന്റെ രൂപ സാഹിത്യം ഉണ്ടോ ?
@girithcsimon98396 жыл бұрын
Can you please ask him about ANOOP Khan's case, make one interview about ANOOP Khan son of ayoob khan from tvm
@redblack74786 жыл бұрын
who is ayyoobkhan
@vikaramvikaram36116 жыл бұрын
Good
@prabhathpvprabhath86272 жыл бұрын
Crimino-genic factor ???
@The_G.O.A.T__6 жыл бұрын
Poli
@omvmedia38852 жыл бұрын
ജയിലിൽ ഉള്ള 80%ആളുകളും നിരപരാധികൾ ആണെന്നു മുമ്പ് ജയിൽ വകുപ്പിൻ്റെ തന്നെ ഒരു അന്വേഷണത്തിൽ കണ്ടത് ജയിൽ വകുപ്പ് തന്നെ പറഞ്ഞിരുന്നു ... അപ്പൊ... കുറ്റം ചെയ്തവൻ്റെ കാര്യം തന്നെ ജയിലിൽ അസഹനീയം ആണെങ്കിൽ നിരപരാധികളുടെ കാര്യമോ....
@mohankumarms57256 жыл бұрын
Respected sir, we talk about the freedom of human beings.what about elephants,cows,dogs,fishes in the fish tank,ect. A normal murder convict has to serve a jail term maximum of 14 years, after words he will be free.The poor creatures are in confinement from birth to death.They also have biological needs.
@shajumonvennur49196 жыл бұрын
4th comnt @shajumonvennur🤗🤗
@ramsheedmc31106 жыл бұрын
👍
@josephthomas11616 жыл бұрын
Why can't he became a minister in Kerala?uneducated people rule the country!
അദ്ദേഹം ആദ്യം പറഞ്ഞപ്പോൾ തെറ്റിപ്പോയിരുന്നു.പക്ഷേ പിന്നീട് തിരുത്തി പ്പറയുന്നുണ്ട്. Crutches =ഊന്നുവടി stretcher = മഞ്ചൽ. (Alexander Jacob സാറിന്റെ അറിവുകൾക്കു മുൻപിൽ a big salute )
@sachinprabhu42425 жыл бұрын
Artificial ano natural ayitano abinayiche
@thulasidharankm22023 жыл бұрын
അദ്ദേഹത്ത വൈദ്യപരിശോധന നടത്തി ഇട്ടില്ലേ വിശ്വസിക്കാൻ പ്രയാസമുള്ള കാര്യമാണ്