സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo Please Subscribe and Support Safari Channel: goo.gl/5oJajN
@ravilalitha15853 жыл бұрын
എനിക്കും കിട്ടി കൈലാസയാത്ര യും പരിക്റമണഭാഗ്യവും.അനംതകോടിപ്റണാമം ശ്രീ കൈലാസനാഥന്.എൻറ യാത്ര2012.അഷ്ഠപദ് ദർശനവും കിട്ടി. ഇപ്പോഴും ആ ആത്മീയ അനുഭവം എവിടെ യെല്ലാമോ എത്തി ക്കുന്നു.പറഞ്ഞറിയിക്കാൻ പററാത്ത അവസ്ഥ തന്നെ. ഇപ്പോഴും ഇടക്കെല്ലാം മനസ്സുകൊണ്ട് പരിക്മണം നടത്തുന്നു.💗🙏🏻
@josephgeorge53565 жыл бұрын
താങ്കൾ ഒരു സംഭവം തന്നെയാണ്.അമ്മയുടെ വിവരണവും കേട്ടിരുന്നു. ഒരു അടുത്ത കുടുംബാംഗത്തെ പോലെയുള്ള വിവരണം. അമ്മ മകനെക്കുറിച്ച് അഭിമാനത്തോടെ പറഞ്ഞതും കേട്ടും. നന്ദി, നന്ദി.
@GeethammaSarathkrishnanStories4 жыл бұрын
☺️❤️❤️🤲🏻🤲🏻🤲🏻
@KumarKumar-eg7ve6 жыл бұрын
വടക്കുംനാഥൻ കൂടെ പോന്നതാണെന്നു കേട്ടപ്പോൾ ആർദ്രമായി മനസ്സ്, ഒപ്പം നിറഞ്ഞൊഴുകുന്നു നേത്രങ്ങൾ എന്റെ ശരത്തെ....
@GeethammaSarathkrishnanStories4 жыл бұрын
☺️☺️❤️❤️🤲🏻🤲🏻🤲🏻
@terleenm88926 жыл бұрын
2014 ലെ എന്റെ കൈലാസ യാത്ര ഒന്നുകൂടി മനസ്സിലൂടെ കടന്നു പോയി. നല്ല വിവരണം. നന്ദി . സമാനമായ അനുഭവം, മനസരോവർ ക്യാമ്പിൽ ഷെർപകളെ കൊണ്ട് "കഞ്ചി" ഉണ്ടാകിച്ച അനുഭവം നോസ്ടാൽജിക്.
Namah shivaya 🙏🙏 Inspirational narration to the holy abode of the Lord!!💕
@rassal37496 жыл бұрын
*നമ്മൾ ഒന്ന് ഒത്തുപിടിച്ചാൽ ഈ ചാനലിന് subscribers കൂട്ടാം*
@surjithctly6 жыл бұрын
അതിനു ഇവർ എല്ലാ പ്രോഗ്രാമും അപ്‌ലോഡ് ചെയ്യനില്ല ബ്രോ. I madly need HisStory Program.
@rassal37496 жыл бұрын
*സഫാരിയുടെ വെബ്സൈറ്റിൽ കേറിയാൽ എല്ലാ പരിപാടിയും കാണാം ബ്രോ*
@surjithctly6 жыл бұрын
@@rassal3749 Thank you. Only Two History Available. Einstien and Shakespere. Where to see more?
@renjithsivan6 жыл бұрын
I hope will reach 200k with in 2018
@midhunmaliyekkal70146 жыл бұрын
Himalayas is always been a special jrny for all travellers
@GeethammaSarathkrishnanStories4 жыл бұрын
☺️☺️
@jitheeshps96284 жыл бұрын
രാമചന്ദ്രൻ സാർ സഫാരി ചാനലിൽ വന്നിട്ടുണ്ടോ..... ഉണ്ടെങ്കിൽ ആ വീഡിയോയുടെ link ഇടാമോ
@jitheeshps96284 жыл бұрын
Mk രാമചന്ദ്രൻ, ശ്രീ എം ഇവരുടെ ഒക്കെ ഒരു പ്രോഗ്രാം ചെയ്യാമോ
@sunishkumarchanayanmohanda74204 жыл бұрын
അടിപൊളി
@akhileshsbabu77596 жыл бұрын
Sarath chetta adipoliya
@geethaashok61666 жыл бұрын
പുണ്യം ചെയ്ത അമ്മയും മകനും. ഈശ്വരാനുഗ്രഹം കൊണ്ട് ഇനിയും ഒരുപാട് ക്ഷേത്ര ദര്ശനം ചെയ്യാൻ പറ്റട്ടെ. Travel agency details തരാമോ. Mr Venugopal contact details pls
@GeethammaSarathkrishnanStories4 жыл бұрын
☺️☺️❤️❤️
@shibilrehman95766 жыл бұрын
അടിപൊളി ...
@kripasuraj54274 жыл бұрын
Inspired...
@aircraftmedia52226 жыл бұрын
watching...
@jayachandrannair3435 жыл бұрын
Inspiration
@kkvs4726 жыл бұрын
Om namasivaya🙏
@GeethammaSarathkrishnanStories4 жыл бұрын
🙏🏻🙏🏻
@manucshajan98916 жыл бұрын
Superb......
@nitheeshks95436 жыл бұрын
Great bro
@vmchanel5914 жыл бұрын
Vary good 👍🇮🇳
@sabumalayalapuzha71346 жыл бұрын
Machaneeeeiii...
@najeshrajan37452 жыл бұрын
👌
@anilt38456 жыл бұрын
Waiting
@rajalakshmisubash65584 жыл бұрын
💝
@maheshshadowz39074 жыл бұрын
ഒരാളുടെ മാത്രം ട്രാവൽ cost എത്ര ആയിട്ടുണ്ടാവും 🙏🙏🙏🙏
@aaryag53154 жыл бұрын
21:00 - The moment you said about Dalai Lama story, I skipped a heartbeat!!! 🙃
@stranger69pereira2 жыл бұрын
ദൈവത്തിന് തെളിവ് ഇല്ല.. ഒരുപക്ഷേ ദൈവം ഉണ്ടോ എങ്കിൽ കുഞ്ഞുകുട്ടികൾക്ക് പോലും ക്യാൻസർ കൊടുക്കുന്ന ദൈവത്തിന് എന്ത് നീതിബോധമാണ് ഉള്ളത് ?? മതത്തിൻറെ പേരിൽ മത അടിസ്ഥാനത്തിൽ നിരപരാധികൾ കൊല്ലപ്പെടുമ്പോൾ ഈ ദൈവം എന്ന് പറയുന്ന സാധനം എവിടെ പോകും **?? മത വിശ്വാസികൾ ചെയ്യുന്ന പ്രധാനപ്പെട്ട കാര്യം അയാൾക്ക് നല്ലത് സംഭവിക്കുമ്പോൾ അത് ദൈവത്തിൻറെ അക്കൗണ്ടിൽ ഇടും മോശം സംഭവിക്കുമ്പോൾ അത് സ്വന്തം അക്കൗണ്ടിൽ ആകും.
@aaryag53152 жыл бұрын
@@stranger69pereira മനുഷ്യ ജന്മം എന്തിനാണ് ഉള്ളത് എന്ന് ആദ്യം ഒന്ന് വിശകലനം ചെയ്യുന്നത് നല്ലതാണ്.. ജീവിതത്തിൽ എല്ലാ സുഖങ്ങൾ മാത്രം അനുഭവിക്കാൻ ആയി ആരും ഭൂമിയിൽ ജന്മം എടുക്കുന്നില്ല. പട്ടിയായാലും, പൂച്ചയായാലും സമ്മിശ്രമാണ് ജീവിതം. അതുകൊണ്ടു, കുഞ്ഞ് കുട്ടിക്ക് കാൻസർ വരുമ്പോൾ ദൈവം എവിടെപ്പോയി എന്ന ചോദ്യത്തിന് പ്രസക്തിയില്ല... ഏത് ജീവിതാവസ്ഥയിലും അതിജീവിച്ച് മുന്നേറുക എന്നത് മാത്രമേ ഭൂമിയിലെ ജന്മം കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ... ഒരുപാടു പേര് അസുഖങ്ങൾ ഒന്നും വരാതെ നല്ല ആയുഷ്കാലം ഇവിടെ ജീവിച്ചു പോകുന്നു, അപ്പോൾ, അതിനെ എന്താ പറയേണ്ടത്?..ഇവിടെ ഒരു പ്രപഞ്ച ശക്തിയുണ്ട്. അതിപ്പോൾ നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും. ദൈവം എന്ന പേരിൽ വിളിച്ചാലും ഇല്ലെങ്കിലും.. പിന്നെ, മൈക്രോസ്കോപ്പ് കണ്ടുപിടിക്കുന്നത് വരെ , സെല്ലുകളെ കണ്ണുകൊണ്ട് കാണാൻ നിങ്ങൾക്ക് സാധിക്കുമായിരുന്നോ ? അതിനർത്ഥം, സെല്ലുകൾ ഇല്ലായെന്ന് അല്ലാലോ.. നമ്മുടെ കണ്ണുകൾക്ക് ഒരു ഫോക്കൽ പോയിന്റ് ഉണ്ട്, അതിനപ്പുറം കാണാൻ സാധിക്കില്ല, എന്ന് കരുതി, അതിനപ്പുറം കാഴ്ചകൾ ഈ ഭൂമിയിൽ ഇല്ലായെന്നാണോ? ഒരു കാര്യത്തെ കുറിച്ച് ഉണ്ടെന്നും, ഇല്ലെന്നും തർക്കം ഉള്ളപ്പോൾ മാത്രം ആണ് ഗവേഷങ്ങളും, കണ്ടുപിടുത്തങ്ങളും ഉണ്ടാവുന്നത്. അല്ലാതെ, താങ്കൾ പറയുന്നത് പോലെ, കാണാൻ സാധിക്കാത്തതൊന്നും പ്രപഞ്ചത്തിൽ ഇല്ല എന്ന് പറഞ്ഞാൽ, ഓർത്തുകൊള്ളുക, താങ്കളുടെ കണ്ണുകളും, കാതുകളും ഉൾപ്പെടുന്ന പഞ്ചേന്ദ്രിയങ്ങൾ വളരെ പരിമിതമാണ്...( തെളിവ് ഇല്ല എന്ന് പറഞ്ഞത്കൊണ്ട് പറഞ്ഞതാണ് പ്രകൃതിയുടെ നീതിബോധത്തെ കുറിച്ച് ചോദിച്ചില്ലേ. പ്രകൃതിക്ക് നീതി ബോധം ഉണ്ട്. അത് അറിയണമെങ്കിൽ, പ്രകൃതിയെ അറിഞ്ഞാൽ മതി.. ) പിന്നെ, മതങ്ങൾ, അതിപ്പോ ഉണ്ടെങ്കിലും, ഇല്ലെങ്കിലും പ്രപഞ്ച ശക്തിയുടെ കാര്യത്തിൽ മാറ്റം ഒന്നുമില്ല.. അത് മതങ്ങൾക്കും മുന്നും, പിന്നും ഇവിടെ ഉണ്ട്... ..
@pranamep26056 жыл бұрын
Vadakestand Vadakumnatan nammude Thrissurkaran
@GeethammaSarathkrishnanStories4 жыл бұрын
☺️☺️☺️😄😄😄🙋🏻♂️🙋🏻♂️
@zareenaabdullazari.58064 жыл бұрын
❤👍👌💐
@Ameerjas6 жыл бұрын
👍
@jayajithjm99385 жыл бұрын
Dhalalilama ara
@VictorPulikodan6 жыл бұрын
da victor divide indutta .. haha porichu .. porichunnuu
@stranger69pereira2 жыл бұрын
*Time **21:00** ദൈവത്തിന് തെളിവ് ഇല്ല.. ഒരുപക്ഷേ ദൈവം ഉണ്ടോ എങ്കിൽ കുഞ്ഞുകുട്ടികൾക്ക് പോലും ക്യാൻസർ കൊടുക്കുന്ന ദൈവത്തിന് എന്ത് നീതിബോധമാണ് ഉള്ളത് ?? മതത്തിൻറെ പേരിൽ മത അടിസ്ഥാനത്തിൽ നിരപരാധികൾ കൊല്ലപ്പെടുമ്പോൾ ഈ ദൈവം എന്ന് പറയുന്ന സാധനം എവിടെ പോകും **??* *മത വിശ്വാസികൾ ചെയ്യുന്ന പ്രധാനപ്പെട്ട കാര്യം അയാൾക്ക് നല്ലത് സംഭവിക്കുമ്പോൾ അത് ദൈവത്തിൻറെ അക്കൗണ്ടിൽ ഇടും മോശം സംഭവിക്കുമ്പോൾ അത് സ്വന്തം അക്കൗണ്ടിൽ ആകും, അതേസമയം ദൈവത്തെ സേഫ് സോണിലാകുകയും ചെയ്യും.*