അത്രയും ദൂരത്ത് നിന്നും ക്ലാരിറ്റി യോടെ ആ വ്യൂ പകർത്തിയെടുത്ത സാറിനും ക്യാമറയ്ക്കും... ഇന്നത്തെ കൈയ്യടി... 👏🏼👏🏼👏🏼👏🏼👏🏼
@jayachandran.a3 ай бұрын
Yes, a far cry from his Victoria Falls episodes where he used a camera phone and ruined the whole series. 😢
@kannanvrindavanam97244 ай бұрын
വനത്തിലെ ശില്പങ്ങൾ കണ്ടപ്പോൾ wrong turn movie site പോലെ 🔥🔥
@thomasmathew82474 ай бұрын
ഇതൊക്കെ ഇത്ര നന്നായി ഞങ്ങളെ കാണിക്കാൻ.. അതിനുവേണ്ടി sgk കാണിക്കുന്ന എല്ലാ അധ്വാനത്തിനും.... നന്ദി... വേറൊരു വാക്ക് എനിക്ക് കണ്ടെത്താൻ ഇല്ലാത്തതിനാൽ ഇല്ലാത്തതിനാൽ..... നന്ദി..
@ebraheemebraheem28262 ай бұрын
ഇത്ര ഭംഗിയിൽ ഈ ഭൂമി സൃഷ്ട്ടിച്ചു പരിപാലിക്കുന്ന സർവ്വശക്തനാണ് എൻ്റെ ദൈവം❤️❤️❤️.🌹🌹🌹🌹 ആ ദൈവത്തിന് സ്തുതി.❤️❤️🌹🌹
@salahudheenpk74194 ай бұрын
എത്ര വിലപ്പെട്ട സമയവും നഷ്ടബോധമില്ലാതെ എന്നാൽ അതിനേക്കാൾ വിലമതിക്കുന്ന വിഭവങ്ങളാണ് താങ്കൾ പ്രേക്ഷകർക്ക് പകർന്നുനല്കുന്നത്. അതി ശ്രമകരവും സാമ്പത്തിക ചെലവുകളും കായികാധ്വാനവും ആവശ്യമായ ഈ അത്യപൂർവ്വ ദൃശ്യശ്രാവ്യവിരുന്ന് ഒരുക്കിത്തരുന്ന താങ്കളെ അഭിനന്ദിക്കാൻ അക്ഷരാർത്ഥത്തിൽ വാക്കുകളില്ല
@Faisalkalikavu11764 ай бұрын
നേരിട്ട്കണ്ട പ്രതീതി ..എത്ര മനോഹരം' നോർവെ' ❤ SGK 🎉 നന്ദി വീണ്ടും വരിക ❤
@prasadvarghese30233 ай бұрын
നേരിട്ട് പോയാൽ ഇത്രയും ഭംഗിയായി ആ സ്ഥലം കാണാൻ പറ്റില്ല 🎉🎉
@renukand504 ай бұрын
ഉദ്യാനശില്പങ്ങളുടെ മനോഹാരിത അപാരം..
@valsalavr77294 ай бұрын
മലമുകളിൽ നിന്നുള്ള നഗരക്കാഴ്ച ❤❤
@jayachandran.a3 ай бұрын
It is commendable how they maintain the wooded park with the sculptures.
@DinesanT-v2j4 ай бұрын
താങ്ക ൾ എത്ര മനോഹരമായാണ് പകർത്തിയിരിക്കുന്നത്
@jayachandran.a3 ай бұрын
Punnen's malayalam diction is not always perfect, but his style of rendition is good.
@padmanathan1c2214 ай бұрын
Sancharam is my attaractive channel🌺
@Karthika-n874 ай бұрын
സഞ്ചാരം ❤️
@saleeshsunny29514 ай бұрын
യൂറോപ്പിന് തുല്യം യൂറോപ്പ് മാത്രം 🥰👍
@sreejasuresh18934 ай бұрын
സഞ്ചാരം ❤🎉
@prahladvarkkalaa2434 ай бұрын
സഫാരി ❤️❤️❤️
@najadvn14104 ай бұрын
❤sancharam
@sarath_babu4 ай бұрын
Such a beautiful place ❤️
@vipinkl14444 ай бұрын
👉Sancharam 👈👉Safari👈 👉SGK 👈
@yadhukrishnan32894 ай бұрын
Njan first
@JohnMathew-em5nq4 ай бұрын
Exactly what I see in Bergen !👌
@sameerk4 ай бұрын
അവടെ ഏതു നിർമ്മിച്ചാലും അതും മനോഹരമാണ്
@AayishaM-j3v4 ай бұрын
വനത്തിലെ ശില്പങ്ങൾ എന്നെ വല്ലാതെ ആകർഷിച്ചു രണ്ടു പ്രാവശ്യം കണ്ടു. ഇതൊക്കെ ഇത്ര ക്ലിയർ ആയി നമുക്ക് കാണിച്ചു തരുന്നതിൽ സാറിനെ എത്ര നദി പറഞ്ഞാലും മതിയാവില്ല
@Sabeer_Sainudheen.4 ай бұрын
Njan first 🎉🎉🎉🎉
@vyraphoto27094 ай бұрын
Big salute sir
@vijayanparayilat33624 ай бұрын
Thankyouforyourgoodpresentation
@jayachandran.a3 ай бұрын
Youarewelcome
@sheeja.george70074 ай бұрын
ആ ശില്പകലയെ കണ്ടതിനുശേഷം ഉറങ്ങാൻ സാധിക്കാത്ത ചിലർ 😅😅😅😂
Does anybody know which year SGK visited Bergen? I visited this place 2 months ago and it looks exactly the same…
@MoosakuttyThandthulan4 ай бұрын
Ask sgk 🤭
@DeepDive22554 ай бұрын
@@MoosakuttyThandthulan I really want to 😅
@jayachandran.a3 ай бұрын
Bergen always looks the same.
@kshivadas83194 ай бұрын
Very. good 😊
@creative_good4 ай бұрын
👍👍👍🎉🎉
@MathewPzr4 ай бұрын
Sancharam
@vipinkl14444 ай бұрын
😍
@lekshmiappukuttan1084 ай бұрын
👍👌👏👏👏
@shibu43314 ай бұрын
😊😊😊🎉🎉
@vipinkl14444 ай бұрын
🌼
@vipinkl14444 ай бұрын
💖
@augustinekj97654 ай бұрын
👍✋️
@Injuredlion364 ай бұрын
Good morning sir
@Kerala084 ай бұрын
നമ്മുടെ പഴനി മല ഇതുപോലെയാ. ട്രാമിൽ കേറിനോക്കിയാൽ ഇങ്ങനെയിരിക്കും
@bku19694 ай бұрын
⭐⭐⭐⭐⭐
@VanajaKarunakaran-om8wg4 ай бұрын
Shilpangal manoharamanu
@eswara-rp9lt4 ай бұрын
Norwey theeva?countrya?
@sanjaypp38444 ай бұрын
🤍❤️❤️❤️❤️
@keralanaturelover1964 ай бұрын
If kerala is a country full of Norwegians they will make it as rich and more beautiful than Norway.
@antoinegriezmann41474 ай бұрын
Somalia sancharam pratheekshikkunnh❤
@rajeswarig31814 ай бұрын
😆😆
@ktshajeer4 ай бұрын
കേരളത്തെ കുറ്റം പറയുന്നത് കേൾക്കാൻ കാത്തിരുന്ന എന്നെ അദ്ദേഹം നിരാശപ്പെടുത്തിയില്ല… 14:49 മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു എന്ന് മാത്രം …
@sadakkathullahkalathingal52484 ай бұрын
മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു കേരളത്തിൽ സാധ്യത ഉണ്ടായിട്ടും അതിനെ നമ്മൾ ഉപയോഗപ്പെടാത്തതിന്റെ അമർഷമാണ് SGK യുടെ വാക്കുകളിലൂടെ പുറത്തു വരുന്നത്. അല്ലാതെ ജനിച്ച നാടിനോട് അദ്ദേഹത്തിന് അമർഷം എന്തിന്????