ടിഎസ് സുരേഷ്ബാബുവിന് ഒരു നല്ല പ്രൊഡക്ഷൻ കൺട്രോളർ അല്ലെങ്കിൽ നിർമാതാവ് ആകാം. 70 കളിൽ ആയിരുന്നെങ്കിൽ ഒരു ഫോർമുല പടത്തിന്റെ സംവിധായകനും ആകാം. അഞ്ചു ഇടി , നാലു പാട്ടു , ഒരു കാബറെ എന്നിങ്ങനെ പ്ലാൻ ചെയ്തു ഒരു കഥ ''തട്ടിക്കൂട്ടി '' എങ്ങനെയെങ്കിലും സിനിമ ആക്കാം . എന്നാൽ ഇപ്പോൾ കാലം മാറി. ഇപ്പോൾ ഒരു സംവിധായകനിൽ നിന്നും പ്രതീക്ഷിക്കുന്നത് ഒരു ''എഴുത്തുകാരന്റെ '' സർഗ്ഗ ശക്തിയും ഭാവനയും വൈകാരികതയും ഒക്കെയാണ്. അതിനൊപ്പം ആധുനിക ഡിജിറ്റൽ സാങ്കേതികതയും കൂടെ വശമുണ്ടെകിൽ മാത്രമേ കൊമേർഷ്യൽ ഹിറ്റ് സൃഷ്ടിക്കാൻ സാധിക്കൂ.
@NS-vq5cc4 жыл бұрын
Humble director
@anirav4 жыл бұрын
Mark Antony,didn’t even hold in theatres for a week.Released during a period when SG’s career was on a wane.
@janut9154 жыл бұрын
I have a request tvm palaceill thamburattimarre konduvarrenam avarude childhood memories and legacy ellam kelkkenam
@jeevanbabyjacob89614 жыл бұрын
Wow nice suggestion
@mayaxavierbabuxavier79354 жыл бұрын
Pls bring them
@janut9154 жыл бұрын
@@mayaxavierbabuxavier7935 yes maya what we have to do how to inform this to santhosh sir
@jalajabhaskar64904 жыл бұрын
They will be ready ??..even l am curious to know more about them
@janut9154 жыл бұрын
@@jalajabhaskar6490 yes they will be ready theyre so down to earth heart warming
@sajinr7514 жыл бұрын
ചേട്ടാ... വടക്കാഞ്ചേരി അല്ല ... വടക്കഞ്ചേരി....ആദ്യത്തേത് തൃശൂരും....രണ്ടാമത്തേത് പാലക്കാടും ആണ്...😀ഞങ്ങടെ നാടാണ് വടക്കഞ്ചേരി ... മംഗലംഡാം ഒക്കെ ....
@krishnamurali813 жыл бұрын
Trivandrum slang....vadakaancherry
@ThePonyboy54 жыл бұрын
The film which made lalettan a superstar has hardly 1 fight.. which is called one of the greatest action movies ever in malayalam that too lasts for few minutes and ends in unconventional way of simply shoot and kill the enemies .. Good movies won’t need any fight or bahubali sets..his iconic movie kottayam kunjachan was thé script rockstar writer denniz..because of that
@sijojose68264 жыл бұрын
മാർക്ക്‌ആന്റണി കഴിഞ്ഞ് വർഷങ്ങൾ ഗ്യാപ് വന്നല്ലോ അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല...🙂 എന്തായാലും മോഹൻലാലിന്റെ ഡേറ്റ് 60 ദിവസം കിട്ടിയിട്ട് അത് പ്രയോജനപ്പെടുത്താൻ കഴിഞില്ല.. ബാഡ് ലക്ക്.. സുരേഷ് ജി...
@RohithVRHD4 жыл бұрын
കേട്ടിടത്തോളം നടക്കാഞ്ഞത് നന്നായി 😂
@sureshbabutsthankappansant39104 жыл бұрын
😀
@fazilnaju4 жыл бұрын
ഹെലികോപ്റ്റർ എൻട്രി😂😂😂😁
@balettan87832 жыл бұрын
Fantazy mass പടം കാർത്തിക നക്ഷത്രകാരന്റെ അത്ഭുതം ഓക്കേ ആയിരിന്നു പരുപാടി
@sivendrasinghkc4 жыл бұрын
വടക്കാഞ്ചേരിയല്ല സാ൪,അത് വടക്കഞ്ചേരിയാണ്.പാലക്കാട് ജില്ല. അവിടെയാണ് മ൦ഗല൦ ഡാമുള്ളത്. വിനോദയാത്ര എന്ന സിനിമയുടെ ലൊക്കേഷനു൦ അവിടെയായിരുന്നു.
@sureshbabutsthankappansant39104 жыл бұрын
Yes. Sorry
@alanjames19784 жыл бұрын
Omg😱😱 is that T S Suresh babu
@sajinr7514 жыл бұрын
വിനോദ യാത്ര മംഗലം ഡാം അല്ല ... പോത്തുണ്ടി ഡാം ആണ് .... നെന്മാറയക്കടുത്ത് .
@melvinjose52614 жыл бұрын
@@sureshbabutsthankappansant3910sir epo New project undoo
@janut9154 жыл бұрын
True list song
@av9524 жыл бұрын
കോട്ടയം കുഞ്ഞച്ചൻ തൊട്ടു പ്രായിക്കര പപ്പാൻ വരെയുള്ള പടങ്ങൾ മാത്രമേ ഇയാളുടെ വിജയിച്ചിട്ടുള്ളു. ബാക്കിയെല്ലാം വൻ ദുരന്തങ്ങളാണ്. മാർക്ക് ആന്റണിക്ക് ശേഷം 10 വർഷം കഴിഞ്ഞാണ് കന്യാകുമാരി എക്സ്പ്രസ്സ് ചെയ്തത് അത് ദുരന്തമായി. ഉപ്പുകണ്ടം ബ്രദർസ് 2 സീരിയലിനേക്കാൾ മോശം മേക്കിങ് ആണ് വൻ ദുരന്തം.
@maheshnambidi4 жыл бұрын
Interesting
@PurpleMediaNews4 жыл бұрын
ശ്രീ സുരേഷ് ബാബു നിങ്ങൾ എം ടി , ലോഹിത്ത് ദാസ് പോലുള്ള എഴുത്ത് കാരെ വെച്ച് പടം ചെയ്തിരിരുന്നു എങ്കിൽ നിങ്ങൾ നല്ല ഒരു സംവിധായകൻ അയേനെ 4 പാട്ട് 2 കുളി 6 ഫൈറ്റ് മലയാളത്തിൽ നിൽകൂല
@jobyct76824 жыл бұрын
കാർത്തികതിരുനാൾ ഇനിയും ചെയ്യാൻ പറ്റുമോ
@jobmj52524 жыл бұрын
T,S, സുരേഷ് ബാബു സാർ, അഭിമുഖം സൂപ്പർ, സിനിമയിൽ, ഉള്ള, ആളുകൾ, എന്റെ, കുട്ടിക്കാലം, ഒരു, അൽഭുത, മായിരുന്നു,നടൻ, ജോസ് പ്രകാശ്, ആണ്, ഞാൻ, ആദ്യം, കാണുന്ന നടൻ, അവരുടെ, കടയിൽ, തയ്യൽ പണിക്ക് പോകുന്നസമയമാണ്,ജയൻ,മമ്മൂട്ടി,സകലനടമ്മാരയുഠ,കാണുകയും, നസീർ സാർ, അടുത്തിരുന്നു, ഫോട്ടോ, എടുക്കുകയുഠ, ചെയ്ത, ഒരു, മഹാഭാഗ്യം, കിട്ടി, അശോകൻ ജോബ്,
@sudeepthomas25094 жыл бұрын
പുള്ളിയുടെ പടം എല്ലാം വിജയം ആയിരുന്നു..😀
@vishnusidharth5774 жыл бұрын
😂😂😂
@ssreekumar88574 жыл бұрын
പക്ഷേ ഇപ്പോൾ പടമില്ല എന്നു മാത്രം
@balettan87832 жыл бұрын
എല്ലാം ചെറിയ budget പടങ്ങൾ ഇയാൾ ഹെവി ആയിട്ട് പ്ലാൻ ചെയ്തതു ആണ് മോഹൻലാൽ മൂവി ലക്കിന് നടന്നില്ല
@anoopanirudhan18 Жыл бұрын
@@ssreekumar8857 announced 2 movies DNA IPS
@anoopanirudhan18 Жыл бұрын
@@ssreekumar8857 DNA shoot starts from this month 10th.
@franjon53504 жыл бұрын
Yeah
@ateammhom60984 жыл бұрын
🙏❤️SK
@ukn11404 жыл бұрын
ആൻറണി തന്നെ നിർമ്മിച്ചോളാം എന്ന് പറഞ്ഞതല്ലെ സിറാജ് ഒഴിഞ്ഞപ്പോൾ ആൻറണിയെ തന്നെ ഏൽപ്പിച്ചാൽ ഏൽപ്പിച്ചാൽ പോരായിരുന്നോ
@jaganat33334 жыл бұрын
കറക്റ്റ്
@jaisonpu4 жыл бұрын
2:29 മാർക്ക് ആന്റണി ഷൂട്ടിംഗ് വടക്കാഞ്ചേരിയിൽ അല്ല വടക്കഞ്ചേരിയിൽ ആയിരുന്നു. വടക്കാഞ്ചേരി തൃശൂർ ജില്ലയിലും, വടക്കഞ്ചേരി പാലക്കാട് ജില്ലയിലും ആണ്. മാളയുടെ വീട് കാണിക്കുന്നത് എന്റെ വീടിന്റെ തൊട്ടടുത്താനായിരുന്നു- കണിയമംഗലം, ഇളവമ്പാടം പള്ളി, മംഗലംഡാം, പന്തലാംപാടം പള്ളി, വണ്ടാഴി എവിടെയൊക്കെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. സുരേഷ് ഗോപി ഞങ്ങളുടെ സ്കൂളിൽ വന്നിരുന്നു. അപ്പഴാണ് ആദ്യമായി സിനിമ ഷൂട്ടിംഗ്, നടൻമാർ, നടിമാർ ഒക്കെ കാണുന്നത്.
@Kannan-of1hm4 жыл бұрын
10 kannan chittilamchery 🕺🕺🕺🕺🕺🕺🕺🕺🥰🥰🕺🕺🕺🕺
@sajinr7514 жыл бұрын
Aaaha chittilmcheerrrykaran
@uppumangamedia85724 жыл бұрын
Kandamanam thallunnund ketto....
@shintucheeran85954 жыл бұрын
ഇദ്ദേഹത്തിന്റെ ഒരു സിനിമ ആയിരുന്നു ശബോ മഹാദേവ അതു പാതി വഴിയിൽ ഉപേക്ഷിച്ചു... അതിനെ കുറിച്ചൊന്ന്നും ഇദ്ദേഹം പറയുന്നില്ല..🤔
@vkumarnac83604 жыл бұрын
ഡെന്നിസ് ജോസഫ് ഒരിക്കൽ പറഞ്ഞിട്ടുണ്ട് കോട്ടയം കുഞ്ഞച്ചൻ ഇയാളുടെ എല്ലാ സിനിമയിലും ഉണ്ടന്നുഅതൊരു ബാധ പോലെയാണന്നു ശരിയാണ് കിഴക്കൻ പത്രോസ് കണ്ടാൽ അത് മനസ്സിലാകും.........
ഹെലികോപ്റ്റർ ഇൻട്രോ, പിന്നേ ആക്ഷൻ.... പിന്നെ ഡാം പൊളി.... നടക്കാഞ്ഞത് നന്നായി 🤪
@santhoshanthikad9384 Жыл бұрын
മുൻ sp ജോർജ് ജോസഫ് സംസാരിക്കുന്നത് പോലെ.
@GWC22634 жыл бұрын
Sir First Antony പെരുമ്പാവൂർ Produce cheyam ennu പറഞ്ഞു പിന്നെ സിറാജ് back out cheythu എന്ത് കൊണ്ട് അന്റണിയിക് ഇത് കൊടുത്തില്ല. അല്ല annagnae അല്ല എങ്കിൽ pillachan കള്ളം പറയുക എന്ന് വരും അത് കൊണ്ടാ.
@vidhyarahul4 жыл бұрын
Mohanlal itra matram interested ayrnu enitum avar production etteduthila. Oru pakshe cost orupad koodyathu kond avam.
@sharafsiyad45004 жыл бұрын
May be cost
@sebinsebastian96224 жыл бұрын
Madhu sir & The Metro Man E Sreedharan sir ne kondu varanam
I was seeing all episodes.., somewhere along i feel he is not fully genuine..
@shaheermk40884 жыл бұрын
Mark Antony 2000 release alle.. പിന്നെ ഒറ്റ ചാട്ടം ആണല്ലോ പോത്തൻ വാവ ക്ക് അതിനിടയിൽ സുരേഷ് ഏട്ടൻ എവിടെയ ആണ്
@sureshbabutsthankappansant39104 жыл бұрын
പറയാം
@RK-xp9oy4 жыл бұрын
സിറാജേ ഇത് ഒരു മാതിരി മറ്റേ പണി ആയിപ്പോയി
@sharunparambath994 жыл бұрын
അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ.... അത്യാവശ്യം കുഴപ്പം വന്ന ഏതേലും പടം ഉണ്ടോ 🤪
@dhaneshnarayan40564 жыл бұрын
🌋
@thusharaharilal48074 жыл бұрын
👍🏻
@RJKK3 жыл бұрын
If u c Uppukandam 2 u will realise this man is living in a different reality 😂...saw the movie in 15 mins, nalla rasam ondarinnu 👌
@nazeerpt34514 жыл бұрын
വെക്തി ബന്ധംകാരണം ഡെനീസ്ജോസഫിന്റെ പേര് കളഞ്ഞു നിങ്ങൾ കൂതറകഥകൾ കൊണ്ട്പോയി തിരക്കഥഎഴുതിപിച്ചു കോപ്പ്
@krishnadasnamboothir4 жыл бұрын
സത്യം
@vincentbabymathew3 жыл бұрын
ഇദ്ദേഹത്തിൻ്റെ 80 % പടങ്ങളും പൊട്ടിയതാ... ആ ഡെന്നിസ് ജോസഫ് എഴുതിയ കോട്ടയം കുഞ്ഞച്ചൻ എന്ന ഒറ്റ പടത്തിൻ്റെ പേരിൽ സിനിമയിൽ നില കൊണ്ട സുരേഷ് സർ പറയുന്നു എല്ലാ പടങ്ങളും ആവറേജ് ആണെന്ന്
paalayam average hit aarunnu.military intelligence,shibiram,mark antony,stalin sivadas,kanyakumari express,uppukandam 2 okke superflops aarunnu.KOTTAYAM KUNJACHAN,KOODIKAAZCHA,UPPUKANDAM ENNEE FILMS SUPER HIT.MAANYANMAAR saamaanya vijayam.CUSTOMS DIARY flop.
@rajapskpvv4 жыл бұрын
Dennis Joseph padam pottiyal potti ennu parayum...Shibiram okke nilam thodathe pottiya sadhanamanu..athanu ingeru kuzhappamillathe poyi ennu parayunnath.
@sreenivaspk75194 жыл бұрын
Ini iyalkku laline vachu padam edukkan Pattilla... Ithuthanneyanu jayarajinum sambhavichathu..
@91skid4 жыл бұрын
ഓരോരോ നഷ്ടങ്ങൾ...
@abinjoyjoy34684 жыл бұрын
""Bhagya doshi"" analle
@prafinsiva40334 жыл бұрын
Enkil producer mattikudayiruno
@nygilxavier47734 жыл бұрын
2nd
@radhakrishnant76264 жыл бұрын
Oru cinima engane undakunnu....ennu!manasilayi....
@jaganat33334 жыл бұрын
അത്ര സൂപര്‍ ആയ പടം സിറാജ് അല്ലെങ്കില്‍ ആന്റണി ...അല്ലെങ്കില്‍ നിര്‍മിക്കാന്‍ മലയാളത്തിലെ BANNER എല്ലാരും കൊതിക്കും ...ചേട്ടന്‍ ഇങ്ങനെ തള്ളരുത് ....കുഞ്ഞച്ചന്‍ എന്തോ വലിയ സംബഹ്വം ആണ് എന്നൊക്കെ ചേട്ടന്‍ പറയുമ്പോ ഒരു കാര്യം ഒര്മം വേണം ...1990 ഹിറ്റുകള്‍ ...ഹിസ് ഹിഘ്നെസ്സ് , അയ് ഓട്ടോ , ഇന്ദ്ര ജാലം , തലയണമന്ത്രം , ഹരിഹര്‍ നഗര്‍, ലാല്‍ സലാം , ...ഇതൊക്കെ കഴിഞ്ഞു താഴെ ആണ്കു ഞ്ഞച്ചന്‍ ...............
@pranavvp27834 жыл бұрын
Sibiram and mark antony okke kuzhapam illa 😄.
@jayarajcg20534 жыл бұрын
Both were utter flops
@jordanmanoj99754 жыл бұрын
Yes. 😂
@flyingafrinak69584 жыл бұрын
ഇതൊക്കെ അത്യാവശ്യം ഓടിയ പടങ്ങൾ ആണ്. ആവറേജ്. പ്രൊഡ്യൂസർക്ക് നഷ്ടം വന്നിട്ടില്ല
@vishnusidharth5774 жыл бұрын
ശിബിരം കുഴപ്പമില്ലാതെ പോയി.. സ്റ്റാലിൻ ശിവദാസ് നഷ്ടം വന്നില്ല.. മാർക്ക് ആൻ്റണി കുഴപ്പം വന്നില്ല.. സത്യത്തിൽ താങ്കളുടെ ഏതെങ്കിലും പടം ഫ്ലോപ്പായിട്ടുണ്ടോ? മിനിമം സത്യസന്ധത കാണിക്കൂ...
@sherinsherin11714 жыл бұрын
Eparanja 3 ennavum pakka flop aanu
@amalashok74804 жыл бұрын
കന്യാകുമാരി എക്സ്പ്രസ്സ് കുഴപ്പമില്ലാതെ പോയി എന്നെങ്ങാനും പറഞ്ഞാ 🤭🤭🤭
Yes. But Producer nu nashtam illayrnu ennu idheham parayunu. Theatres ll flop ayrnu enna orma.
@harshan69134 жыл бұрын
പൊളിഞ്ഞ സിനിമയാണ്...
@sandeeppmenon57134 жыл бұрын
Ee padam okke theateril kandavare Safari yil vilicha avar parayum bakki kada
@jajis4 жыл бұрын
This type of directors are burden for producers and cinema....lucky the movie of mohanlal was called off..
@rakeshdadu42034 жыл бұрын
മോഹൻലാൽ എന്ന നടന്റെ ഭാഗ്യമായിരിക്കും ...കാർത്തിക തിരുന്നാൾ നടക്കാതിരുന്നത് ...എപ്പോളും നിങ്ങൾ പറയുന്നു നല്ല പടം 1500000fight 35000000പാട്ടുകൾ എന്നൊക്കെ ...അതുപോലെ പറയും വൻ താരനിര ....നിങ്ങളുടെ കഴിവിനെ ഇകഴ്ത്തികാട്ടുകയല്ല ...പക്ഷെ മലയാള സിനിമ ഇതൊക്കെയാണോ ആഗ്രഹിച്ചത്
@naveens24374 жыл бұрын
sathyam.... producer deyum bhaagyam :)
@91skid4 жыл бұрын
കാലഘട്ടം അതാണ്. അന്നിങ്ങനെയൊക്കെയാണ് കൊമെർഷ്യൽ സിനിമ ചേരുവകൾ
@janbazrishi4 жыл бұрын
innum big films ingane thanne.lucifer,pulimurugan,shylock,madhuraraja.
@91skid4 жыл бұрын
Ath vech hit aakan patunnu confidence ullavar athu cheyyyum
@harshan69134 жыл бұрын
വാമനപുരം ബസ് റൂട്ട് എന്തോന്ന് ആണ്..
@rajeshme43074 жыл бұрын
Mark Antony is utter flop
@janut9154 жыл бұрын
Tight life spirt centred life mathranansllo eppozhum