Bhagyalakshmi 07 | Charithram Enniloode | Safari TV

  Рет қаралды 294,389

Safari

Safari

5 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #charithram enniloode
Charithram Enniloode | Bhagyalakshmi 7 |
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 227
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@swapnamenon
@swapnamenon 4 жыл бұрын
ഒരുപാടു negative comments കണ്ടൂ അതുകൊണ്ട് ചോദിക്കാ - ഒരാളെ കുറ്റം പറയാനും അവരെ അഹങ്കാരി എന്നു മുദ്ര കുത്താൻ നമുക്ക് എന്തു കഴിവ് ഉണ്ട്‌. സ്വന്തമായിട്ട് ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ചെയ്തു പോരേ മറ്റുള്ളവരെ കുറ്റം പറയണത്. bhagyalakshmi is a professional and a veteran in her field. ഒരു വ്യക്തിയെ കണ്ട്‌ അവരിൽ നിന്ന്‌ നമുക്ക് എന്തൊക്കെ പഠിച്ചു എടുക്കാം. y so much negativity.
@nehasa9672
@nehasa9672 3 жыл бұрын
U r absolutely correct... this negativity is bcoz of they r jelous ... No medicine for jelesy
@vipin0raj
@vipin0raj 3 жыл бұрын
You r a positive girl u will win in your life👍
@miamimol6132
@miamimol6132 3 жыл бұрын
Purushanu ahankaram akam streekum pattillaaa vallatha aalukal
@ananthanav
@ananthanav 3 жыл бұрын
👍
@yellowwb4183
@yellowwb4183 3 жыл бұрын
Swapna Menon So true !
@user-lc1br8nr4q
@user-lc1br8nr4q 5 жыл бұрын
സത്യം പറഞ്ഞാൽ എല്ലാ എപ്പിസോഡുകളും കണ്ടു..... വളരെ ഹൃദ്യവും ആസ്വാദ്യകരവും ആയ അവതരണം... ആരെയും പിടിച്ചിരുത്തുവാൻ പോന്ന കേട്ടാൽ മടുപ്പുളവാകാത്ത അനുഭവ കഥകൾ.... ഇനിയും കാത്തിരിക്കുകയാണ്....
@vivekvenunagavalli1358
@vivekvenunagavalli1358 5 жыл бұрын
Bhagya Lekshmi aunty is the Majestic Queen in the world of acoustics...she is imparting the fine grains of how to deploy the vocal of your life inorder to sustain the life and soul of a fictional image...great to know about how you became what you are...
@lalucheriyan559
@lalucheriyan559 5 жыл бұрын
കാണുമ്പോൾ വല്ല്യ attitude ഒക്കെ തോന്നുമെങ്കിലും.. എന്തുകൊണ്ടോ താങ്കളെ ഇഷ്ടമാണ്...☺️
@vinodvipanchika4879
@vinodvipanchika4879 3 жыл бұрын
എന്തൊരു മനോഹരമായ വിവരണം!! ആ ഒരു കാലഘട്ടത്തിലൂടെ നമ്മെ കൈ പിടിച്ചു കൊണ്ടുപോവുന്ന അനുഭവം.. ഈ എപ്പിസോഡ് ന്റെ അവസാനമായപ്പോഴേക്കും ഒന്ന് കണ്ണ് നനഞ്ഞുവോ?!!
@franjon5350
@franjon5350 2 жыл бұрын
Vimarshanam...ennneth thett annoo
@binithomas8594
@binithomas8594 5 жыл бұрын
ഭാഗ്യലക്ഷ്മി ചെറുപ്പത്തിലും,വലുതായതിനുശേഷവും ഒത്തിരി ബുദ്ധിമുട്ട് സഹിച്ചുവെന്നിരുന്നാലും അതുക്കും മേലെ ദെെവം എത്ര അനുഗ്രഹമാണു തന്നത്,എല്ലാം മാറി നല്ല പ്രശസ്ത ആയില്ലേ,ദെെവാനുഗ്രഹമല്ലേ,എത്ര സുന്ദരിയാണു കാണാൻ,എന്നിട്ടും ചെറുപ്പം മുതൽ എല്ലാം തരണം ചെയ്തില്ലേ,ഒരപകടവും പററാതെ ഇവിടം വരെ ദെെവം കാത്തുവല്ലോ,നന്ദി ദെെവമേ
@albandarealdehaimi6289
@albandarealdehaimi6289 3 жыл бұрын
എത്രനന്നായി വിവരിക്കുന്നു ഇത്രയും കാര്യങ്ങൾ ഓർത്ത് എടുത്ത് വിവിരിക്കുന്നത് അപാര കഴിവ് തന്നെ
@rahulvarada7088
@rahulvarada7088 5 жыл бұрын
ചേച്ചിയോട് ഒരുപാട് ...ഒരുപാട് ....സ്നേഹവും ബഹുമാനവും തോന്നുന്നു.
@salessafaroz1698
@salessafaroz1698 5 жыл бұрын
ഞാൻ ഡൈനിങ്ങ് ഹാളിൽ ഇരുന്ന് ചേച്ചിയുടെ ഈ എപ്പിസോഡ് കേട്ടോണ്ട് ഒരു സെയ്ൽസ് റിപ്പോർട്ട് ചെയ്യുവായിരുന്നു , ഉമ്മ അടുക്കളയിൽ നിന്ന് നടന്നു വന്ന് സ്ക്രീനിലേക്ക് നോക്കിയിട്ട് എന്നോട് " ആഹാ ഈ പുള്ളിക്കാരിയായിരുന്നോ ? എനിക്കപ്പഴേ തോന്നി , സംശയം തീർക്കാൻ വേണ്ടി നോക്കിയതാ , ഇത് എത്ര കൊല്ലമായി പരിചിതമായ ശബ്ദമാ ! " ചാനലും പ്രോഗ്രാമിന്റെ പേരുമൊക്കെ ചോദിച്ചിട്ട് പോയി , മിക്കവാറും ഉമ്മയും ഈ ചാനലിന് അഡിക്ടാകും മലയാളികൾക്ക് ഇത്രയും സുപരിചിതമായ ശബ്ദം ഇതല്ലെങ്കിൽ പിന്നെ കവിയൂർ പൊന്നമ്മക്കും സുകുമാരിക്കും മാത്രമേ കാണൂ!
@aravindramesh8824
@aravindramesh8824 4 жыл бұрын
Kpac lalitha..
@Aparna_Remesan
@Aparna_Remesan 3 жыл бұрын
എന്തിനാണ് ഇങ്ങനെ നേഗറ്റീവ് കമന്റ് ഇടണെ നമ്മൾ എല്ലാവരും എല്ലാം തികഞ്ഞവർ ആണോ എന്തിനാ ബാക്കി ഉള്ളവരേ ഇങ്ങേനെ കുറ്റം പറയണേ??? ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന നിലയിലുള്ള അവരുടെ കഴിവ് നോക്കിയാൽ പോരേ?? എന്തിനാണ് അവരുടെ സ്വഭാവം അളക്കണേ നമ്മൾ വെറും പ്രേഷകർ മാത്രം ആണ്.
@foodideasbynittu
@foodideasbynittu 3 жыл бұрын
Athay. Ippozhum ammayudayum achantayum kai pidichum kaashu eduthum jeevikkunavar ivarey kuttam parayunnu. Ithilay anubhavangal oru nimisham polum ivarkkonnum thangan avilla
@neethusivan637
@neethusivan637 3 жыл бұрын
Exactly
@shibum5378
@shibum5378 Жыл бұрын
ഈ തള്ളയോട് കുറച്ച് ഒക്കെ ഇഷ്ടവും respect ഉം ഒക്കെ ഉണ്ടായിരുന്നു ഇവരുടെ ഒരു തറ സ്വഭാവം പുറത്ത് അറിയുന്നതിന് മുൻപ് വരെ. അതിൽ പിന്നെ വെറുപ്പാണ് ഈ ഫെമിനിച്ചി തള്ളയോട്
@remyasreekanth4808
@remyasreekanth4808 5 жыл бұрын
I respect you ,your words giving inspiration fall and more self confidence level
@jayanmelazhiyam1385
@jayanmelazhiyam1385 3 жыл бұрын
സിനിമ കാണുമ്പോൾ ഇത്രേം ബുദ്ധിമുട്ട് ഉണ്ടെന്ന് തോന്നില്ല ട്ടോ സൂപ്പർ
@cinijoy8410
@cinijoy8410 3 жыл бұрын
Respect you
@s9ka972
@s9ka972 5 жыл бұрын
നസ്സീർ , എൻ എൻ പിളള മുതൽ മോഹൻലാൽ , മമ്മൂട്ടി വഴി പൃഥ്വിരാജ് ഫഹദ് ഫാസിലുവരെ മൂന്ന് തലമുറയിൽ പ്രവർത്തിക്കാനായത് ഭാഗ്യം
@chandramohan8237
@chandramohan8237 5 жыл бұрын
Thanks safari for bagaya lekshmi charithram
@sureshp2079
@sureshp2079 5 жыл бұрын
ഒരാളുടെ സത്യസന്ധമായ ആത്മകഥ വായിച്ചതു പോലെയായി
@marthajohn3128
@marthajohn3128 5 жыл бұрын
Sthreekalkoru ICON ! RESPECTS TOO MUCH !
@nithinmohn2101
@nithinmohn2101 5 жыл бұрын
ഹായ് എന്ത് നല്ല ശബ്ദം ഹായ് ചേച്ചി
@geethagovind649
@geethagovind649 Ай бұрын
Anik madathinte samsaram bhayakara eshtama
@philipthomas5086
@philipthomas5086 4 жыл бұрын
Hearing you Madam Bhgya is a wonderful experience for me .
@bobitasatishmenon8642
@bobitasatishmenon8642 5 жыл бұрын
Intricacies of the art of dubbing well explained...
@bobitasatishmenon8642
@bobitasatishmenon8642 5 жыл бұрын
:)
@tensionfreelife114
@tensionfreelife114 3 жыл бұрын
ഇഷ്ടമുള്ളവർ കാണുക.. അല്ലത്തവർ കേൾക്കണ്ട
@manuchettyar63
@manuchettyar63 5 жыл бұрын
maniyan pilla rajuvine kond varu adhehathinu parayaanund orupad rasakaramaayulla sambhavangal .
@mohammedalimk1086
@mohammedalimk1086 4 жыл бұрын
Great artist Very sincere to her career 👍
@annavarughese9602
@annavarughese9602 5 жыл бұрын
Thank you Ms. Bhagyalaxmi for sharing your life story , highly inspirational, Best!
@anithakarunakaran7258
@anithakarunakaran7258 5 жыл бұрын
സ്നേഹവും ബഹുമാനവും ഉണ്ട്.
@swapnakm7023
@swapnakm7023 5 жыл бұрын
Sundhariiii
@abhinandhur3005
@abhinandhur3005 5 жыл бұрын
God bless you
@mtabe2008
@mtabe2008 5 жыл бұрын
Respect and wishes to Bhagyalakshmi.
@rameshchandran7946
@rameshchandran7946 4 жыл бұрын
6: 32 she says about sathyan directed kurukkan.....it's correct ....but 6:33 the bus scene she says it's not that movie ...the bus scene is from the movie kaliyil alpam katiyan🙏
@janijanish8914
@janijanish8914 5 жыл бұрын
Oru movie kanda feel
@divyanandu
@divyanandu 5 жыл бұрын
Excellent 👌👌
@anoopsudheer9873
@anoopsudheer9873 5 жыл бұрын
The Satyan Anthicad movie she was referring to is "Kaliyil Alpam Karyam" and not Kurukkante Kalyanam.
@meharjan6953
@meharjan6953 3 жыл бұрын
Her detailed sharing of the experiments reminds me of the way RD Burman used and experimented with sounds for his music.great
@sreepriyavp5281
@sreepriyavp5281 5 жыл бұрын
Very interesting
@RineshAndrews
@RineshAndrews 3 жыл бұрын
എല്ലാവർക്കും നന്മയുടേയും ഐശ്വര്യത്തിന്‍റേയും ഓണാശംസകൾ..........
@healthyraaga2
@healthyraaga2 5 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടമാണ് ചേച്ചിയേ..
@naturelove4625
@naturelove4625 3 жыл бұрын
Big bossil kandit ishttam kuranjo
@tvoommen4688
@tvoommen4688 4 жыл бұрын
I remember seeing Bhagya laxmi 40 years ago in "Chaamaram"
@venkatiyer6461
@venkatiyer6461 3 жыл бұрын
In all the 10 episodes that I watched the best scene is in this episode at 16.22
@liniejohn1585
@liniejohn1585 5 жыл бұрын
Ayyoo E theatre..😂😂😂😂...chiri nirthaan pattunnillaa chechiyeee😁😁😁😁😁
@VenuKkurup
@VenuKkurup 5 жыл бұрын
വളരെ ആത്മാർഥമായി വിവരിക്കുന്നു....
@sajanvaliaparampil9360
@sajanvaliaparampil9360 5 жыл бұрын
Very touching
@sumeshd3316
@sumeshd3316 5 жыл бұрын
nice speech
@mickylaow6973
@mickylaow6973 4 жыл бұрын
What a brave lady!
@cmskumar67
@cmskumar67 4 жыл бұрын
You have to give doctorate to Madam. She is 💯 speclist in her field. Great Madam
@jayathomas2737
@jayathomas2737 5 жыл бұрын
Very good 👌
@lakshmeganesh6486
@lakshmeganesh6486 5 жыл бұрын
Good.
@rizwanrichu8936
@rizwanrichu8936 5 жыл бұрын
താങ്കൾ കലക്കി ഭാഗ്യം
@cmskumar67
@cmskumar67 4 жыл бұрын
Super Madam
@shajahaan6616
@shajahaan6616 5 жыл бұрын
Super
@sreejav.s5231
@sreejav.s5231 5 жыл бұрын
👍👍
@kasimkp462
@kasimkp462 3 жыл бұрын
Baghyalakshmi shrija big fan
@indukalakungu9999
@indukalakungu9999 5 жыл бұрын
Chechyuday jeevitham oru film aakikooday....oruvalya jeevithathintay theme ethrarasamayirikum movie aakiyal...athraku sankadavum santhoshavum chechyuday jeevithathil ninnu manasilayi....
@sibidas6223
@sibidas6223 4 жыл бұрын
ഈ കണ്ണടയെന്താ..ചരിഞ്ഞിരിക്കണേ?😄 😄
@trivian.48
@trivian.48 3 жыл бұрын
എടാ പഹയാ കണ്ടുപിടിച്ച് കളഞ്ഞല്ലോ
@sibidas6223
@sibidas6223 3 жыл бұрын
krishna's Vlog 🤭
@foodideasbynittu
@foodideasbynittu 3 жыл бұрын
Pandu chaaya mukathu veenu polliyathallay. Alignment kurachu maariyo aavo
@ambikakumari530
@ambikakumari530 5 жыл бұрын
U are a very very brave n talented woman.
@ramsheedmc3110
@ramsheedmc3110 5 жыл бұрын
വന്ദനം
@vishnuprasadn7521
@vishnuprasadn7521 4 жыл бұрын
God bless u madam
@manumm2232
@manumm2232 2 жыл бұрын
Informative
@thakkammasamuel3407
@thakkammasamuel3407 5 жыл бұрын
ഈ പോഗ്രാം ഭാഗ്യലക്ഷ്മി madam enta സഹോദരൻ കാണാൻ ഇടയായാൽ ഈ ലോകത്തിലെ ഏതു കോണിലാണെങ്കിലും സ്വന്തം സഹോദരിയെ കാണുവാൻ വരണേ യ........... നിങ്ങൾക്കായി ഇന്നും ആ സഹോദരി കാത്തിരിക്കുന്നു..........
@ramsheedmc3110
@ramsheedmc3110 5 жыл бұрын
അതേ
@bindukalaanand809
@bindukalaanand809 5 жыл бұрын
❤️
@mukundannair4349
@mukundannair4349 4 жыл бұрын
kananum kelkanum oru sugam
@fasttrackvlog1126
@fasttrackvlog1126 5 жыл бұрын
👍👍👍👍
@mishalmanzoor9473
@mishalmanzoor9473 5 жыл бұрын
😍👍👍👍
@chitharanjenkg7706
@chitharanjenkg7706 5 жыл бұрын
🙏🙏🙏🙏🙏
@SABUVLOGS
@SABUVLOGS 5 жыл бұрын
Respecting
@sheshe4289
@sheshe4289 3 жыл бұрын
,,,,,,,, Entey Lechu Chechi,,,,,,, God bless you,,,,,,,
@revanth3508
@revanth3508 5 жыл бұрын
Chechi , ennittu aa bhayangara premathilayirunna aa dubbing artiste aa gulf karane thanne kalyanam kazhicho ?
@kkvs472
@kkvs472 5 жыл бұрын
👏👏👏👏👏👏👏🙏
@harikrishnan4411
@harikrishnan4411 5 жыл бұрын
Wait cheyyayirunnu,
@sajijosephaykkanat477
@sajijosephaykkanat477 5 жыл бұрын
Next yr u deserve പത്മഭൂഷൺ
@celluloidfilmcompany6785
@celluloidfilmcompany6785 5 жыл бұрын
Amazing
@sadhaazeez6056
@sadhaazeez6056 4 жыл бұрын
I respect you chechii
@najeemabdullrahman2664
@najeemabdullrahman2664 5 жыл бұрын
👍👍👍👍👌👌👌👌👌👌👌😊😊😊😊
@Music-ij8nd
@Music-ij8nd 3 жыл бұрын
💛❤️
@ratheeshremesh6451
@ratheeshremesh6451 4 жыл бұрын
Thallinte ustadanu
@vinodsivan303
@vinodsivan303 5 жыл бұрын
ഡബ്ബിങിനെ കുറിച്ച് ഒന്നും അറിയാത്തവർക്ക് കൂടി താങ്കളുടെ അവതരണത്തിലൂടെ മനസിലാവും. Tnks
@a.dhanyamohanen3541
@a.dhanyamohanen3541 3 жыл бұрын
🙏
@najeeb6282
@najeeb6282 5 жыл бұрын
lalettan...♡♡
@philominaemmanuel3030
@philominaemmanuel3030 5 жыл бұрын
Good
@jennysilos1502
@jennysilos1502 5 жыл бұрын
Episode 8 epazhaaa upload cheyyuka 🙇🏻‍♂️🙇🏻‍♂️🙇🏻‍♂️🙇🏻‍♂️🙇🏻‍♂️🙇🏻‍♂️
@beingyorker80
@beingyorker80 5 жыл бұрын
Bhagyalakshmi.
@sreepriyavp5281
@sreepriyavp5281 5 жыл бұрын
Ithinte next part evide
@ashkarsulaiman
@ashkarsulaiman 5 жыл бұрын
Dank dakkada dakkada dankaaaa
@JJ-mg3pr
@JJ-mg3pr 5 жыл бұрын
Great
@abhilashkumar9807
@abhilashkumar9807 5 жыл бұрын
ithan joliyodulla uthravdhitham
@user-nu2px9je7m
@user-nu2px9je7m 5 жыл бұрын
Kurukkante kalyanathil Mohanlal guest role aanu. Sukumaran aanu hero. Sukumaran's name in that movie was "Shiva subrahmanya Hari Ramachandran".
@vishnuvs25
@vishnuvs25 5 жыл бұрын
the movie which she mentioned was, Kalitil Alpa Karyam
@rameshrb4665
@rameshrb4665 4 жыл бұрын
Bagyechicharithramennilude very .good
@jayeshjayadharan.j9389
@jayeshjayadharan.j9389 5 жыл бұрын
"പ്രണയം പറയുകയാണ് അഭ്യര്ഥിക്കുകയല്ല "
@deepthig9445
@deepthig9445 4 жыл бұрын
Chechi ammayude manasil chechi film povum enna oru chintha undayirunnu Athoro daivathinte kaiyoppayirunnu
@manunair989
@manunair989 4 жыл бұрын
അതിശയം തന്നെ
@RamforDharma
@RamforDharma 5 жыл бұрын
❤️❤️❤️❤️
@priya371
@priya371 4 жыл бұрын
Natural ayirinnu ippo nalla artificiality anu dubbingyil ...
@tamiolson
@tamiolson 5 жыл бұрын
I’m 27 but falling in love with her.
@premslovers
@premslovers 5 жыл бұрын
കല്യാണം കഴിക്കേണ്ട സമയം ആയെന്നു തോന്നുന്നു
@foodideasbynittu
@foodideasbynittu 3 жыл бұрын
@@premslovers love is not only related to marriage.
@premslovers
@premslovers 3 жыл бұрын
@@foodideasbynittu ഈ അമ്മച്ചിയോടു പ്രേമം തോന്നേണ്ട കാര്യം ഇല്ലാല്ലോ. ജോൺ ബ്രോ ഒരു കല്യാണം കഴിക്കട്ടെ,, എന്നിട്ട് തന്റെ പങ്കാളിക്ക് കൊടുക്കാമല്ലോ മനസ്സിൽ തളം കെട്ടി നിൽക്കുന്ന പ്രേമം എല്ലാം.. അതെ ഞാൻ ഉദ്ദേശിച്ചൊള്ളു 😆
@foodideasbynittu
@foodideasbynittu 3 жыл бұрын
@@premslovers love ennu vechal kalyanam kazhikkanulla premam matram aano. Grow up man!!!
@premslovers
@premslovers 3 жыл бұрын
@@foodideasbynittu 😃
@surajss7350
@surajss7350 4 жыл бұрын
Dubbing is very difficult
@fntr4036
@fntr4036 3 жыл бұрын
തങ്കപ്പൻ അണ്ണന്റെ ചരിത്രം എന്നിലൂടെ വരാൻ വെയിറ്റ് ചെയ്യുന്നു ..,
@Sreejith_calicut
@Sreejith_calicut 3 жыл бұрын
ഏതേലും മലയാളി ആയ കലാകാരിക്കി ഞാൻ ആണ് വലിയ ആള് എന്നുള്ള ഭാവം വന്നാൽ ---ഭാഗ്യലക്ഷ്മി--- ചേച്ചി ശബ്ദം കൊടുത്ത ഏതേലും ഒരു സിനിമ കണ്ടാൽ മതി അപ്പോൾ aa ഭാവം മാറിക്കിട്ടും........ എത്ര മനോഹരം ആണ് ചേച്ചി യുടെ വോയിസ്‌ ... ചിത്ര ചേച്ചി വോയിസ്‌ ഇല്ലായിരുന്നേൽ മലയാളം സിനിമക്കി oru കുഴപ്പവും ഇല്ല പക്ഷെ ഭാഗ്യലക്ഷ്മി ചേച്ചി വോയിസ്‌ ഇല്ലായിരുന്നേൽ എന്താവുമായിരുന്നു മലയാളം സിനിമ നായികമാർ.... മോഹൻലാൽ മമ്മുട്ടി ഒക്കെ ഓപ്പോസിറ്റ് ഉള്ള നടിമാരോട് സംസാരിക്കുന്നതു ബോർ ആയേനെ ഇവരെ കൂടെ വിജയം ഭാഗ്യ ചേച്ചി അല്ലേ ഇതല്ലേ സത്യം .... പിന്നെ ഭാഗ്യ ചേച്ചി യുടെ വോയിസ്‌നു മുന്നിൽ മാത്രം ആയിരിക്കും ഡയരക്ടർമാർ റെസ്പെക്റ്റ് കൊടുത്തു കാണുക ഉള്ളു അത്രയും വലിയ കലാകാരി ആണ് ചേച്ചി oru സംശയം പോലും illa അതിൽ
@vaishakhyadav2734
@vaishakhyadav2734 3 жыл бұрын
@sreejithmovies chithra chechi ivarekkalokke ethrayo mumbilanu ullath .chithra chechi illayirunenkil Malayalam cinema yile super hit ,evergreen songs ellom aaru padiyene. oro movies um realistic aavan athile songs kondulla support cheruthonnum alla.chithra chechi keralathinte abhimanam aanu,orale pokki parayan mattoru nalla person ne compare cheyyaruth ,parama puchhhamm
@magith87ekm
@magith87ekm 2 жыл бұрын
It was Chitra chechi and Sujatha chechi who saved the South Indian music industry from her seniors who used to hoot and screech in each song making them unbearable! It was really painful to hear Janakiamma and Susheelamma sing for the actresses in late 80s. Shobhana mam/ Uravashi chechi- Bhagyalakshmi chechi- Chitra chechi used to be one of the most terrific combinations ever!
@magith87ekm
@magith87ekm 2 жыл бұрын
After Lata ji and Susheelamma, it was Chitra chechi who had a clean voice and perfect pitching.
@magith87ekm
@magith87ekm 2 жыл бұрын
That must be why the ace music directors’ across all the four South Indian languages prime choice was Chitra after 1985😂 Your taste for music is horrible 😂 She brought in a fresh sensation. Janakiamma and Susheelamma were good till early 80s after which their voice become hoarse and unsuitable for young heroines. Their songs in late 1980s are terrible, painful to hear!
@geethagovind649
@geethagovind649 Ай бұрын
Madathinte jeevitha katha kettapol kadachilu vannu
@kannanbalayya263
@kannanbalayya263 4 жыл бұрын
സത്യൻ അന്തിക്കാടിന്റെ ആദ്യത്തെ സിനിമ കുറുക്കന്റെ കല്യാണം ആയിരിക്കാം പക്ഷെ അതിലെ നായകൻ മോഹൻലാൽ അല്ല സുകുമാരൻ ആണ് നായികാ മേധാവിയും
@betterdotrade
@betterdotrade 4 жыл бұрын
Medhavi alla madhavi pinne mohanlal athil unde
@jayashreeks9417
@jayashreeks9417 3 жыл бұрын
കളിയിൽ അല്പം കാര്യം - സിനിമ ആണെന്ന് തോന്നുന്നു
@suji6080
@suji6080 3 жыл бұрын
തിരുത്തണ്ണൻ അക്ഷരത്തെറ്റ് കൂടി തിരുത്തിയാൽ നന്നായിരുന്നു
@nirmalsreekumar4370
@nirmalsreekumar4370 3 жыл бұрын
@@jayashreeks9417 ക്ലൈമാക്സിൽ ബസ്സിൽ പോകുന്ന സീനുള്ളത് 'കളിയിൽ അല്പം കാര്യം' ആണ്.
@ajayakumar9638
@ajayakumar9638 3 жыл бұрын
വലിയ സാംസ്കാരികനായികയാ,,,
@SabuXL
@SabuXL 3 жыл бұрын
പിന്നേേേ... ഹഹഹാ
@foodideasbynittu
@foodideasbynittu 3 жыл бұрын
Athay valrey samskaaramulla oralay kari oil ozhichu. Bhayankari
@ismailpsps430
@ismailpsps430 3 жыл бұрын
അപ്പൊ ഈ ഡബ്ബിങ്ങെന്നു പറയുന്നത് നിസ്സാരകാര്യമല്ലല്ലേ 🤔 ഭാഗ്യ ലക്ഷ്മി മാഡം 💐
Bhagyalakshmi 08 | Charithram Enniloode | Safari TV
24:16
Safari
Рет қаралды 132 М.
Bhagyalakshmi 01 | Charithram Enniloode | Safari TV
22:50
Safari
Рет қаралды 603 М.
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 113 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 147 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 37 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 51 МЛН
Samagamam with Bhagyalakshmi | EP:114 | Part 1 | Amrita TV Archives
46:09
Amrita TV Archives
Рет қаралды 6 М.
Bhagyalakshmi 09 | Charithram Enniloode | Safari TV
23:19
Safari
Рет қаралды 151 М.
JB Junction: Bhagyalakshmi- Part 1 | 15th March 2014
41:10
Kairali TV
Рет қаралды 925 М.
Bhagyalakshmi 06 | Charithram Enniloode | Safari TV
23:21
Safari
Рет қаралды 406 М.
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 113 МЛН