Bhagyalakshmi 06 | Charithram Enniloode | Safari TV

  Рет қаралды 406,507

Safari

Safari

5 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #charithram enniloode
Charithram Enniloode | Bhagyalakshmi 6 |
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 381
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@kwtkwt1590
@kwtkwt1590 3 жыл бұрын
ശരിക്കുള്ള ആണ് ആണ് താഗ്ഗൾക്ക് വേണ്ടത്
@sreelathaomanakuttan2485
@sreelathaomanakuttan2485 3 жыл бұрын
Keralathil.innathesthreekalkk.swathanthriyam.und.Njagaludecheruppakalam.Athikadinam.Asyirunnu.Bharthruveettilum.veettukarum
@raveendranravi4880
@raveendranravi4880 3 жыл бұрын
@@kwtkwt1590 q1
@naseemamk7567
@naseemamk7567 3 жыл бұрын
,
@Akhil-lt7tg
@Akhil-lt7tg 3 жыл бұрын
Eee Video Delete Cheyuu......
@unnipkv8818
@unnipkv8818 5 жыл бұрын
അന്യരുടെ സ്വാകാര്യതയിലേക്ക് ഒളിഞ്ഞുനോക്കലാണ് ഒരു ശരാശരി മലയാളി.😁ഇതിൽ ഒരുകാലം വരെ ഞാനും ഇങ്ങനെയൊക്കെതന്നെ ആയിരുന്നു കുറച്ചു വിവേകം വന്നപ്പോൾ സ്വയം തിരുത്തി.👍
@sureshbabu8875
@sureshbabu8875 3 жыл бұрын
കഥ കേട്ടപ്പോൾ ശരിക്കും പാവം തോന്നി. സ്നേഹം കിട്ടാതെ, സംരക്ഷണം കിട്ടാതെ 'വളെരെ ചെറുപ്പത്തിലെ (15-18 വയസ്സിൽ ) തീർത്തും അനാഥയായി ,ഒറ്റയ്ക്ക് ഒരു റൂമിൽ ജീവിക്കേണ്ടി വരുക. അതും ഒരു പെണ്ണ് .എത്ര സങ്കടകരമാണ് ഒന്നാലോചിച്ച് നോക്കൂ .ദാരിദ്ര്യവും, അനാഥത്വവും അനുഭവിച്ചവർക്കേ അതിൻ്റെ വേദന അറിയൂ. ഈ അടുത്തുണ്ടായ വിവാദ സംഭവത്തിൻ്റെ പേരിൽ പൊതുവെ ഞാനും വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന മേഡത്തിനോട് എനിക്കും ഒരു അതൃപ്തി തോന്നിയിരുന്നു.എന്നാൽ ഈ നിമിഷം അതെല്ലാം മാറി.ഒരു ആത്മഹത്യയിൽ തീരേണ്ട പ്രതിസന്ധികൾ നിറഞ്ഞ ജീവിതം, ഇന്നത്തേതിലേക്ക് വെട്ടിപിടിച്ചൊരാൾക്ക് ഇങ്ങെനെ തന്നെ പെരുമാറാൻ കഴിയൂ. അതിൽ യാതൊരത്ഭുതവുമില്ല.Really i Iike you so much. എല്ലാ നന്മകളും നേരുന്നു.
@ramseejagafoor8789
@ramseejagafoor8789 3 жыл бұрын
Ningal oru vakk engilum nallath paranju...ithil kure cmmnters und,..avar enthinum kuttam kanum... avare pole ullavar ullonda chetta nad nannavathath
@SanthoshSanthosh-ze2ut
@SanthoshSanthosh-ze2ut 2 жыл бұрын
ഒരുപാട് ദുരിതക്കയങ്ങൾ താണ്ടി, ജീവിതത്തോട് പോരാടി ഇവിടെം വരെ എത്തിയ ചേച്ചിക്ക് ദൈവം ദീർഘായുസ് കൊടുക്കട്ടെ..
@induprakash01
@induprakash01 3 жыл бұрын
ശരിക്കും വേദന തോന്നുന്നു. ജീവിതം കെട്ടിപ്പടുക്കാൻ നെട്ടോട്ടമൊടുമ്പോഴും കൂർത്ത മൂർത്ത വാക്കുകളെയും നോട്ടങ്ങളെയും നേരിടേണ്ടി വരുന്ന വിഷമതകൾ. ചേച്ചി വളരെ സത്യസന്ധമായി തുറന്നു പറഞ്ഞു. നമ്മളൊന്നും അറിയാത്ത അനുഭവിക്കാത്ത നോവുകൾ.. സങ്കടം തോന്നുന്നു.
@shihabsachu
@shihabsachu 5 жыл бұрын
നല്ല അവതരണം..ഇതു പോലെ ജീവിത കഥ പറഞ്ഞാൽ കേട്ടിരുന്നു പോകും.
@ansarpsainudheen8296
@ansarpsainudheen8296 5 жыл бұрын
Nannmayulla Manssukalkkee ellam turannu paraayaan kazhiyyuuu
@salypaul7273
@salypaul7273 4 жыл бұрын
മാതാപിതാക്കളുടെ ചിറകിനടിയിലെ സുരക്ഷിതത്വം അനുഭവിക്കാത്ത കുറെ പെൺകുട്ടികളും ഈ ഭൂമിയിൽ പോരാടി ജീവിച്ചു എന്നതിന്റെ ഒരു ആൾരൂപം. All the best bagyam. Love u. Respect u. Go ahead.
@shylaja2657
@shylaja2657 5 жыл бұрын
ആളടുത്തറിയണം പൊന്നുരച്ചുനോക്കണം എന്ന പഴമൊഴി, ചേച്ചിയെ അടുത്തറിഞ്ഞപ്പോൾ അന്വർത്ഥമായി. ജീവിതം പഠിക്കാൻ ദൈവം തന്ന അവസരങ്ങൾ മൂല്യങ്ങൾ ചോരാതെ അഭിമാനം നഷ്ടപ്പെടുത്താതെ , ഇന്നലെകളെയോർത്തു കരയാതെയും നാളെയെയോർത്തു ആശങ്കപ്പെടാതെയും , നിറചിരിയോടെ ഇന്നിൽ മാത്രം ജീവിക്കുന്ന ചേച്ചിയ്ക്ക് എല്ലാ നന്മകളും നേരുന്നു. ചേച്ചിയെകുറിച്ചോർത്തു ഞാൻ അഭിമാനിക്കുന്നു..
@harishristkp4484
@harishristkp4484 5 жыл бұрын
shaja chandran
@renjanpai4256
@renjanpai4256 4 жыл бұрын
കേരളത്തെ പറ്റിപറഞ്ഞ ഓരോ വാക്കും ഇന്നും സത്യമാണ് .
@janeelaram4709
@janeelaram4709 5 жыл бұрын
ധീര വനിത. നമിക്കുന്നു ചേച്ചി. ചേച്ചീ ഒരു വലിയ സംഭവം തന്നെയാണ്.ഏതൊരു സ്‌ത്രീയും വായിക്കണം ഈ autobiography. ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവർക്കു, നിരാശയിൽ മുങ്ങി താഴ്ന്നു പോകുന്നവർക്ക് ഒരു ഉയിർത്തെഴുന്നേൽപ്പിന് ചേച്ചിയുടെ autobiography Helpful aayirikkum.
@suharaarakkal8159
@suharaarakkal8159 5 жыл бұрын
നമിക്കുന്നു.
@jayanjacob1714
@jayanjacob1714 5 жыл бұрын
4
@saneeshsamuel3515
@saneeshsamuel3515 3 жыл бұрын
Negative കമന്റ് ഇടുന്നതിലും നല്ലത്, video കാണാത്തിരുന്നാൽ പോരെ? I respect you madom. . Santhosh george, സാറിന് അഭിനന്ദനങ്ങൾ,
@smiley.2871
@smiley.2871 5 жыл бұрын
പാവം ഇത്രയും കഷ്ടപെട്ടത് കൊണ്ടാവാം ഇവർ എപ്പോളും പെണ്ണുങ്ങളിടെ പ്രശ്‌നത്തിൽ വലിയ interest kodukkunnathu
@Badboys-sq2qk
@Badboys-sq2qk 5 жыл бұрын
ജീവിച്ചതിന് ഒരു തെളിവുമില്ലാതെ മരണപ്പെട്ടു പോവുന്നു എന്നാൽ ചിലർ കുറഞ്ഞ കാലം ജീവിക്കുകയും ഒരുപാട് അനുഭവങ്ങൾ ബാക്കി വെക്കുകയും ചെയ്യുന്നു
@sassikaladeviks3969
@sassikaladeviks3969 2 жыл бұрын
ദുരിത പർവങ്ങൾ പലത് താണ്ടി ജീവിത കൈവരിച്ച ഭാഗ്യ ചേച്ചിയ്ക്ക് അഭിനന്ദനങ്ങൾ🙏 you are great Bhagya Lakshmi mam ❤️❤️❤️
@arunthiruvali
@arunthiruvali 5 жыл бұрын
അസ്ഥിയെ മുറിവേൽപ്പിക്കുന്ന അനുഭവം...... യാഥാർത്ഥ്യങ്ങൾ....
@prasannakumari5293
@prasannakumari5293 3 жыл бұрын
ഭാഗ്യം..... കൊതിയാവുന്നു. ജീവിതം അനാഥമായിരുന്നു. എന്നാലും സ്വാതന്ത്ര്യം ഒട്ടുമില്ലായിരുന്നു. താൻ ഭാഗ്യവതിയാണെടോ..... എനിക്കൊത്തിരി ഇഷ്ട്ടമാണ് തന്നെ.
@thankame7756
@thankame7756 3 жыл бұрын
എനിക്കും ഇവരെ വളരെ ഇഷ്ട്ടമാണ്, അഭിമാനത്തോടെ ജീവിച്ച സ്ത്രീ. ഏത് അവസ്ഥ യെയും നേരിടാൻ കഴിവുള്ളവർ
@SanthoshSanthosh-ze2ut
@SanthoshSanthosh-ze2ut 2 жыл бұрын
എനിക്കും ഒരു പാടിഷ്ടമാണ് ഭാഗ്യ ചേച്ചിയെ
@santhoshcc5286
@santhoshcc5286 4 жыл бұрын
സത്യൻ അന്തിക്കാട് മനുഷ്യനായതുകൊണ്ട് പേര് എഴുതി കാണിക്കുവാൻ ധീരകാണിച്ചു. അഭിനന്ദനങ്ങൾ.
@radhikasatheesh1467
@radhikasatheesh1467 3 жыл бұрын
Love you Bhagyalekshmy. I am proud of you.👍
@yedukrishnasanthosh3355
@yedukrishnasanthosh3355 4 жыл бұрын
Respect u mam.. കേരളത്തെകുറിച്ച് പറഞ്ഞത് 💯.കപട സദാചാരത്തിന്റ മുഖം മൂടി അണിഞ്ഞവർ..
@SanthoshSanthosh-ze2ut
@SanthoshSanthosh-ze2ut 3 жыл бұрын
പാവം ചേച്ചി .ഏതൊക്കെ ദുരിതപർവ്വങ്ങളുടെ കാണാക്കയങ്ങൾ താണ്ടിയാണ് ഇവിടെം വരെ എത്തിയത്‌. അഭിമാനം തോന്നുന്നു.
@ambili833
@ambili833 2 жыл бұрын
ഇവിടെ മോശം കമന്റുകൾ ഇടുന്ന വർ എല്ലാം വിജയ് പി നായരുടെ മനോഭാവം ഉള്ള വരവാണ്. ലേശം ഉളുപ്
@rajeshkiran7084
@rajeshkiran7084 2 жыл бұрын
🤮
@Badboys-sq2qk
@Badboys-sq2qk 5 жыл бұрын
പലരും ഒരുപാട് കാലം ജീവിക്കുന്നു പക്ഷേ ഓർക്കാൻ ഒന്നും ബാക്കിയില്ലാതെ
@kumarankutty279
@kumarankutty279 5 жыл бұрын
Thank you Bhagyalakshmi. You have given a great inspiration to other people through your life. i am carefully listening to you.
@vivekvenunagavalli1358
@vivekvenunagavalli1358 5 жыл бұрын
It is really motivating and equally inspiring way of dialect that Bhagya Lekshmi aunty has deployed by whose virtue she is so poetically culling out the real angel guardian of one self that is always there within the same self...no such hard requirements for its search outside...with eagar eyes I looking forward to watch more episodes of yours, aunty...
@gangakavithabhuvanendran
@gangakavithabhuvanendran 3 жыл бұрын
My mom is big fan of your father.
@annapremnabas4286
@annapremnabas4286 3 жыл бұрын
ചേച്ചി കുറ്റപ്പെടുത്തുന്നവർ അവിടിരുന്നു കുറ്റപെടുത്തിക്കോട്ടെ.. മൈൻഡ് ചെയാതെ മുന്നോട്ട് പോകുക.... സ്വന്തം മക്കളും ചേച്ചിയെ മനസിലാക്കുന്ന കുറച്ചു പേരും ഉണ്ടാകുമല്ലോ കൂടെ, അവർ മതി.. ... അല്ലാതെ വിമർശിക്കുന്നവരോട് പോകാൻ പറ....
@rajeshkiran7084
@rajeshkiran7084 2 жыл бұрын
🤣
@lalithanpspullarkat4848
@lalithanpspullarkat4848 5 жыл бұрын
വളരെ ഹൃദ്യമായ വിവരണം. I like it very much. God bless you.
@eyeyes6280
@eyeyes6280 5 жыл бұрын
ഞാൻ ഒരു പാട് കരഞ്ഞു എന്റെ അതെ ലൈഫ്
@anzilmedia807
@anzilmedia807 3 жыл бұрын
ഇതായിരുന്നോ ഭാഗ്യലക്ഷ്മി, ഇത്തരമൊരു അനുഭവ കരുത്തുള്ള സ്ത്രീ സിനിമാമേഖലയിൽ വേറെയുണ്ടോ?
@cheers_sharingandreceiving8309
@cheers_sharingandreceiving8309 3 жыл бұрын
Ororutharde jeevithathilum und avaravarudethaya experience nalla reethiyilum mosham reethiyilum.. ellavarum ath thurann parayillann mathram
@tux008
@tux008 4 жыл бұрын
Respect. Thanks for calling out the true colors of kerala society. You are bang on there. Wish you the best ma'm.
@hemamalini5445
@hemamalini5445 5 жыл бұрын
Njan kandathil valarae bold lady aanu ningal, valarae manoharam ningaludae samsaram👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👍👍👍👍👍👍👍👍👌👌👌👌👌👌👌keep it up
@rajashreedamu6448
@rajashreedamu6448 3 жыл бұрын
Avar chennaiye kurichum,Keralathe kurichum nadathiya differentiation correct anu.
@divyanandu
@divyanandu 5 жыл бұрын
ഭാഗ്യലക്ഷ്മി ചേച്ചീടെ സംസാരത്തിൽ എവിടെയും ഒരു പുരുഷ വിരോധിയെ കാണാൻ സാധിക്കില്ല. തെറ്റിന് നേരെ പ്രതികരിക്കുമ്പോൾ അവരെ എല്ലാവരും പുരുഷ വിരോധിയാക്കുന്നു. ഇത് തന്നെയാണ് ചേച്ചി പറഞ്ഞ കേരളം അന്നും ഇന്നും. ഒരു മാറ്റവും ഇല്ല. അത് കേരളത്തിന് പുറത്ത് ജീവിക്കുന്നവർക്ക് മാത്രേ മനസ്സിലാവൂ. കേരളത്തിന് പുറത്ത് ജീവിക്കുന്ന എന്നെ പോലെ ഉള്ളവർക്ക് കേരളത്തോട് ഇഷ്ടം ഉണ്ടെങ്കിലും തിരിച്ചു അവിടേക്കു വരാൻ ഇഷ്ടപ്പെടുന്നില്ല. ചേച്ചി എല്ലാവർക്കും inspiring ആയ വ്യക്തി തന്നെയാണ്. ഒരു സംശയവും ഇല്ല. Respect🙏
@renumary1392
@renumary1392 5 жыл бұрын
great women.. inspiring
@yedukrishnasanthosh3355
@yedukrishnasanthosh3355 4 жыл бұрын
👍
@nabeezathubeevi2273
@nabeezathubeevi2273 3 жыл бұрын
Thank you Bhaghiyam. U R great. U r the rollmodel for ladies who suffered. I thank u onceagain.
@radhakrishnantv4587
@radhakrishnantv4587 3 жыл бұрын
ആരുടെയു സ്വകാര്യ ജീവിതം പരസ്യമാനാത്തതല്ലെ ഉചിതം. എന്റെ വ്യക്തിപരമായ അഭിപ്രായമാണ്
@mortezaziazi7541
@mortezaziazi7541 5 жыл бұрын
chennai is a great city to live everyone ,,beautiful place people are so good
@nimmyjoseph9576
@nimmyjoseph9576 5 жыл бұрын
Jnan 10 years aayii chennail aanu ,,I am in love with this city...I feel more secure in my work place and in public in this city..
@ta4256
@ta4256 3 жыл бұрын
Yes. Chennai and Bangalore are way safe for women than any place in Kerala. I was born and brought up in Kochi. I had faced lot of abuse in public places, be it bus or broadway. Where men intentionally brush against you or purposefully hit on you etc. 10 years in Bangalore, i never faced any problem.
@maryvarghese5718
@maryvarghese5718 4 жыл бұрын
Yes. I admire n appreciate d way u have treated Ur unfortunate experiences. When I was listening to the video, I could easily relate bec of d bitter experiences I had faced in my life. God has definitely helped u to treat all hurdles as stepping stones to Ur successful life. May u continue to inspire many young n older girls to face life with dat same confidence
@IndShabal
@IndShabal 5 жыл бұрын
ആർജ്ജവത്തിന്റെ ആൾരൂപം.
@soumyaa22
@soumyaa22 5 жыл бұрын
Swarabhedangal vaayichittund.. enkilum ithellam chechi parayunna kelkanayi pinnem kaanunnu.. really inspiring.. V live in thiruverkadu.. near to the temple.. it's hardly 14 km from Kodambakkam..
@binithomas8594
@binithomas8594 5 жыл бұрын
Bhagyalakshmi,really u r great,എല്ലാ സ്ത്രീകൾക്കും ഒരു പ്രചോദനമാണ് നിങ്ങൾ,I respect u,I love u,I will pray for u always
@kamalamadambath8443
@kamalamadambath8443 5 жыл бұрын
Bhagyalaksmi ഇതൊരു ജീവിതാനുഭവം ആണെന് viswesikan തന്നെ pattunilya ഒരു കഥ പോലെ thonunu എല്ലാ സ്ത്രീ കും ഇങ്ങനെ oru ആൽമവിശ്വാസവും diravum ഉണ്ടെങ്കിൽ നല്ലതായിരുന്നു ഭാഗ്യലക്ഷ്മി .. ഞാൻ വളരെയധികം ബഹുമാനിക്കുന്നു
@silparagesh4583
@silparagesh4583 3 жыл бұрын
കേൾക്കുമ്പോൾ നിസരം , പക്ഷേ anubhavichavarkk മനസ്സിൽ ആകും . നെഗറ്റീവ് comments ittavaroday പറയുവാ ഇതിൽ പകുതി പോലും നിങ്ങൾക്ക് സഹിക്കാൻ കഴിയില്ല🙏.ആർക്കും engane ഒരു ഗതി varuthathirikkatte
@malavika2119
@malavika2119 3 жыл бұрын
True..
@fazufazu7642
@fazufazu7642 3 жыл бұрын
Enik.valiya.eshtama.baghychechy...jeevithathil.anubavicharke.athinte.vedana.ariyuuuu
@PrinceDasilboy
@PrinceDasilboy 3 жыл бұрын
2020 il Kanuvvar undo after the ishew
@divyajameson2947
@divyajameson2947 4 жыл бұрын
U r right... U r great ...really great inspiration for everyone
@abdulrazak-ti8nv
@abdulrazak-ti8nv 5 жыл бұрын
ഈ വഴിത്താരയിൽ വിജയവും സന്തോഷവും ആശംസിക്കുന്നു .
@dominicayyanikkatt7463
@dominicayyanikkatt7463 3 жыл бұрын
An authentic self revelation. No doubt,your life will continue to inspire many in the coming years.
@shajahanthaivalappil5058
@shajahanthaivalappil5058 5 жыл бұрын
Well presentation bhagya Mam.
@santhoshmj6733
@santhoshmj6733 3 жыл бұрын
Bhagya chechiyude ee video kandu kannu niranjupoyi respect chechi ❤❤❤❤❤❤❤❤❤❤❤❤❤❤
@kuttan1087
@kuttan1087 3 жыл бұрын
എന്റെ പൊന്നു സന്തോഷേട്ടാ വളരെ കഷ്ടപ്പെട്ടാണ് ചേട്ടൻ ഈ ചാനൽ ജന ഹൃദയങ്ങളിൽ എത്തിച്ചു വിജയം കണ്ടത് എന്ന് ചേട്ടൻ പല അഭിമുഖത്തിലും പറയുകയുണ്ടായിട്ടുണ്ട് അത് പ്രേക്ഷകർ വിശ്വസിക്കുകയും ചെയ്തു . പക്ഷെ ഒരു കുടം തേനിൽ ഒരു തുള്ളി മീൻ വെള്ളം വീണാലുള്ള അവസ്ഥ കൂടി മനസിലാക്കിയാൽ ചേട്ടന് നല്ലത് . സഫാരിയിലെ മറ്റു പരിപാടികൾ കാണുന്നതായിരിക്കും .
@silvestarfrancis9705
@silvestarfrancis9705 5 жыл бұрын
So inspiring
@suryasr5660
@suryasr5660 5 жыл бұрын
അറിയാതെ കരഞ്ഞുപോകുന്നു
@liniejohn1585
@liniejohn1585 5 жыл бұрын
I hv always loved n respected her
@jessyanil4673
@jessyanil4673 5 жыл бұрын
Really you are a motivator! May God bless you.
@swapnakood
@swapnakood 5 жыл бұрын
Keep going chechi...👍
@izaan9560
@izaan9560 4 жыл бұрын
Wat a wonderful lady
@mahinbabu3106
@mahinbabu3106 5 жыл бұрын
നല്ല എപ്പിസോഡ്
@designerpaperbags
@designerpaperbags 5 жыл бұрын
സത്യൻ അന്തിക്കാടിന്റെ എപ്പിസോഡിനുവേണ്ടി കാത്തിരിക്കുന്നു.
@danyashyne
@danyashyne 5 жыл бұрын
Ippol social media il chechiye kaliyakkunna ellarun ithokke onnu kelkkanam.... Ethoru nadiyodu തോന്നുന്നതിനേക്കാൾ respect ചേച്ചിയോട് തോന്നുന്നു
@girishsr2090
@girishsr2090 3 жыл бұрын
കുടുംബം ഉള്ള ഒരു ആണിനെ വലയിൽ ആക്കി സുഖിച്ച് ജീവിക്കുന്നതിൽ ഉള്ള തെറ്റ് മക്കൾ ചോദ്യം ചെയ്തില്ല.... bestttttt
@mohanbeena5185
@mohanbeena5185 5 жыл бұрын
Congratulations. Madam U R very big inspiration of all woman. Avedutha video kadu kazhegal oru week chethechodu erekan undu.
@jintumolk.u677
@jintumolk.u677 4 жыл бұрын
God bless you mam
@maryjosealphons
@maryjosealphons 5 жыл бұрын
I respect you chechi, I am wondering how you remember each and every thing in detail, places, years, names etc etc..You are really inspired me a lot .
@sandhyavijujinosviju3912
@sandhyavijujinosviju3912 5 жыл бұрын
heart touching
@johnzacharias8630
@johnzacharias8630 4 жыл бұрын
Thanks for the articulacy
@mohanbeena5185
@mohanbeena5185 5 жыл бұрын
U r a very strong positive enrage conductor.
@shamsukeyvee
@shamsukeyvee 5 жыл бұрын
മാപ്പാട്ടുകര ഞങ്ങടെ പഞ്ചായത്തിലാണ് 😍
@123XYZ616
@123XYZ616 5 жыл бұрын
shamsu keyvee ivarude family ne ariyuoo?? Vere family members onnum ipppo ille?? Her fathers side onnum paranjillaa.. ariyuo??
@mohanbeena5185
@mohanbeena5185 5 жыл бұрын
Congratulations. U r very big inspiration of all woman. Madam , avedutha video kadal penna oru week vara chethekkan undu.
@shineymp8806
@shineymp8806 5 жыл бұрын
Evide availabla book.onlinil kittumo?
@lekhasuryan8871
@lekhasuryan8871 3 жыл бұрын
Very true. In kerala people interfere in other people's life and unnecessarily conclude about their character.
@anusabu9989
@anusabu9989 3 жыл бұрын
Coventry
@soumyapulari1618
@soumyapulari1618 5 жыл бұрын
Love u chechy........ I respect
@ChamayamAestheticMot
@ChamayamAestheticMot 5 жыл бұрын
Nice
@nancymary6926
@nancymary6926 5 жыл бұрын
Hats off u.Let God bless u,mole
@ceaserthegoldenretriever4092
@ceaserthegoldenretriever4092 5 жыл бұрын
Love you so much chechee
@sundarveluthedan4471
@sundarveluthedan4471 4 жыл бұрын
Madam this is not for pointing out your mistakes. But just indicating for your knowledge. The name of the theater is not 'Elephant Stone' but that theatre was 'New Elphinston'. Just for information only. Then the distance of various places from AVM studio and Vadapalani are not accurate. Some places you mentioned were within one or two kilometers away from those places.
@revanth3508
@revanth3508 4 жыл бұрын
She might feel the distance was longer as she said they walked
@kalachettiar1488
@kalachettiar1488 5 жыл бұрын
Hatts off u chechi..👏👏👍👍👍
@aswathytr3032
@aswathytr3032 5 жыл бұрын
Sathyam chechi nammude jeevidhathil undaakunna anubhavagal ellam munnoottulla chavittu padikal aanu
@priyaponnu8988
@priyaponnu8988 4 жыл бұрын
Chechi i like you god bless your family
@rajasreea.r6978
@rajasreea.r6978 5 жыл бұрын
Super
@nishanthc1586
@nishanthc1586 3 жыл бұрын
എവിടെ പോകുബോഴും ബെഡ് ഷീറ്റ് കൂടെ കൊണ്ട് പോകും നന്നായി..... തലയിണ വേണ്ടേ?
@foodideasbynittu
@foodideasbynittu 3 жыл бұрын
Amabalthil thalaychaaykkan thalayana venamennilla. Annu innathay poley every 10mins bus onnum undaavillallo
@deepthig9445
@deepthig9445 4 жыл бұрын
Super chechi Respectful life
@abisuren1669
@abisuren1669 4 жыл бұрын
Super chechi
@sreejithvavuttan5013
@sreejithvavuttan5013 5 жыл бұрын
ഗുഡ് ചേച്ചി
@aryatravels1432
@aryatravels1432 5 жыл бұрын
Chechiye njan kanditundu fist ayi balaramapurathuvachu yes njan othiri istapedunnu aa sound ipo kanunnu chechide episode elam iam hapoy 👍👏😘
@Happy-cj3ws
@Happy-cj3ws 4 жыл бұрын
Oru Movie kaanunnathinekkkal ethrayo madangu Manoharam
@manuamc2907
@manuamc2907 4 жыл бұрын
Good
@zareenaabdullazari.5806
@zareenaabdullazari.5806 5 жыл бұрын
All the best.
@shobhavijayan4874
@shobhavijayan4874 5 жыл бұрын
You are very strong all the best God bless you
@hassainarahsani9165
@hassainarahsani9165 3 жыл бұрын
തൊഴിലിനെ സ്നേഹിക്കുക ഭർത്താവിനെ സ്നേഹിക്കാരുത്...
@rincyjoy8632
@rincyjoy8632 5 жыл бұрын
Amazing
@1abeyabraham
@1abeyabraham 4 жыл бұрын
Women need job to live like a human being. Especially in India. . Driving is a good profession to indian women. Bagyalakshmi you are a suffergate . Go ahead
@rajasreepv9966
@rajasreepv9966 4 жыл бұрын
Madam, you are a woman of character. A straight forward human being keep it up
@reshmanadesan1946
@reshmanadesan1946 5 ай бұрын
പരസ്പരം ചേരാൻ പറ്റാത്ത രണ്ടു പേര് വിവാഹ മോചനം nedunnathil എന്താണ് തെറ്റ്... പരസ്പരം വെറുത്തു ഒരു വീട്ടിൽ താമസിയ്ക്കുന്ന തിലും നല്ലത് അല്ലെ...
@santhoshkumarg4633
@santhoshkumarg4633 3 ай бұрын
ഞാനുൾപെടെ ഉള്ള മലയാളിയെ പോലെ ചെറ്റകൾലോകത്ത് ഒരിടത്തുമില്ല എന്നു പറയുവാൻ ദുഖമുണ്ട്. you are Right
@suminair4751
@suminair4751 5 жыл бұрын
Chechi yennun currect ayirunnu
@vijayabhuvan6779
@vijayabhuvan6779 5 жыл бұрын
You are absolutely correct, there's no afraid of night in Tamil nadu compare to Kerala. Freequently we/ children can go anywhere anytime.
@MuZicSLifE962
@MuZicSLifE962 4 жыл бұрын
എന്നും എപ്പോഴും 💝
@valsannavakode7115
@valsannavakode7115 5 жыл бұрын
life is a melodrama I respect you in all aspect . God always will be with our shadow
@achuseee9670
@achuseee9670 5 жыл бұрын
Love u chechiii....
@VikashKumar-hq3sr
@VikashKumar-hq3sr 3 жыл бұрын
EXACTLY YOU SAID ALL TRUTH...HATS OFF BHAGYALAXMI GO AHEAD
@secretsofgym
@secretsofgym 4 жыл бұрын
ഇനിയും ജീവിതത്തിൻറെ വഴിത്താരയിൽ ഉറച്ച കാൽവെപ്പ് കൂടി മുന്നോട്ടു പോകാൻ സാധിക്കട്ടെ🙏⭐
@kachaparambilvelusedhu3791
@kachaparambilvelusedhu3791 3 жыл бұрын
g
@kachaparambilvelusedhu3791
@kachaparambilvelusedhu3791 3 жыл бұрын
b
@kachaparambilvelusedhu3791
@kachaparambilvelusedhu3791 3 жыл бұрын
' ..
@diyaparvin8310
@diyaparvin8310 3 жыл бұрын
Respect u Bhagi chechi....
@resmiresmi6285
@resmiresmi6285 3 жыл бұрын
Oh great
Bhagyalakshmi 07 | Charithram Enniloode | Safari TV
24:48
Safari
Рет қаралды 294 М.
Bhagyalakshmi 09 | Charithram Enniloode | Safari TV
23:19
Safari
Рет қаралды 151 М.
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 48 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 15 МЛН
Bhagyalakshmi 05 | Charithram Enniloode | Safari TV
22:09
Safari
Рет қаралды 391 М.
Bhagyalakshmi 01 | Charithram Enniloode | Safari TV
22:50
Safari
Рет қаралды 603 М.
Bhagyalakshmi 10 | Charithram Enniloode | Safari TV
22:15
Safari
Рет қаралды 109 М.
Bhagyalakshmi 08 | Charithram Enniloode | Safari TV
24:16
Safari
Рет қаралды 132 М.
|Alexander Jacob 47 | Charithram Enniloode | Safari TV
23:45
|Alexander Jacob 34 | Charithram Enniloode | Safari TV
22:36
Bhagyalakshmi 02 | Charithram Enniloode | Safari TV
21:42
Safari
Рет қаралды 229 М.
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 48 МЛН