വായിച്ച vkney പറ്റിയുള്ള ഓർമകളിൽ ഏറ്റവും മികച്ചത് എന്ന് പറയാം.
@prasannababuashokan84973 жыл бұрын
VK N the legend....
@sujayak27764 жыл бұрын
മലയാള സാഹിത്യത്തിലെ മഹാമേരു- വി കെ എൻ അതുപോലെ ജോൺ പോൾസറിന്റെ ഭാഷയുടെ സൗന്ദര്യവും ഗരിമയും ഉൾച്ചേർന്ന അനർഗള നിർഗള പ്രവാഹവത്തെയും നമിക്കുന്നു
@shreshnair11935 жыл бұрын
22:33 - ഹോ!!
@jishnurajk.r44143 жыл бұрын
😯☹️njetti Poyi
@shibooshsreenarayan81174 жыл бұрын
വി.കെ.എൻ. അനുസ്മരണം നന്നായി. എങ്കിലും വി.കെ.എന്നിന്റെ ആദ്യ കഥ പാരിജാതമെന്ന് പറഞ്ഞത് ശരിയല്ല. 1953 ഒക്ടോബർ 4-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന ആദ്യ കഥ 'പരാജിതൻ' ആണ്. ശബ്ദസാമ്യമാകാം പിശകിയതിനു കാരണം. വി.കെ.എന്നിന്റെ തന്നെ 'പ്രേമവും വിവാഹവും ' എന്ന കഥയാണ് അദ്ദേഹം 'അപ്പുണ്ണി' എന്ന തിരക്കഥയാക്കി മാറ്റിയത്. ഇതേ പേരിൽത്തന്നെ സത്യൻ അന്തിക്കാട് സംവിധാനം നിർവഹിച്ചു.
@mohamedalivallooth39513 жыл бұрын
Great jhon paul
@ashiqulaslamtk63782 жыл бұрын
പ്രണാമം ജോൺ പോൾ🧡💜💜💜
@nandakumarkv48205 жыл бұрын
ഇതിൽ പറഞ്ഞ ആ സത്യൻ അന്തിക്കാട് പടം ഏതാണ്.... ആരെങ്കിലും അറിയുന്നവർ ഒന്ന് പറയൂ..
@subairthechiyodan5 жыл бұрын
അപ്പുണ്ണി
@pukrajesh5 жыл бұрын
Appunni.. B.gopi Nedumudi M.lal Menaka...etc
@pannikkat4 жыл бұрын
അപ്പുണ്ണി
@seekzugzwangful2 жыл бұрын
അപ്പുണ്ണി 💙 maybe one of the best from സത്യൻ അന്തിക്കാട്
@ska40362 жыл бұрын
Crusher course അല്ല, crash course ആണ്.😋🤗
@Akh1994 жыл бұрын
22:32 😊😊😊
@sasidharana8417 Жыл бұрын
V K N വീകേയൻ മാത്രം
@mathewjohn83862 ай бұрын
❤❤❤❤❤❤🎉🎉🎉🎉🎉🎉
@askaraskar75563 жыл бұрын
പിതാമഹൻ കിടിലം അല്ലെ. അതിനെ പറ്റി പരാമർശിച്ചില്ല
@vaisakhs80923 жыл бұрын
vkn
@Tony26875 жыл бұрын
Malayalam ithrayum depth Ulla language aanenu sir nte vivaranam thil koodi manasilayi
@KeynesXavier-b2y2 ай бұрын
Reichel Spring
@premkumar-ed8lp9 ай бұрын
ചെറിയൊരു തിരുത്ത് വരയുടെ പരമശിവൻ വാസേവൻ നമ്പൂരി ബിലാത്തികുളം കുഴിച്ചത് കോഴിക്കോട് ഒന്ന് ഏറിയാൽ രണ്ട്.
@sijukumars21005 жыл бұрын
പ്രതിഭയുടെ ധാരാളിത്തം കൊണ്ട് നിറഞ്ഞാടിയ പ്രതിഭ
@sidharth96sidhu26 Жыл бұрын
വി. കെ. എൻ ന്റെ ഒരു ഇന്റർവ്യൂ വീഡിയോ പോലും കിട്ടാനില്ലല്ലോ 🙄 ആരെങ്കിലും എവിടെയെങ്കിലും ഒരു തവണയെങ്കിലും ഒന്ന് upload ചെയ്തിരുന്നുവെങ്കിൽ 😢 ഒരുപാട് ആശിച്ചു പോകുന്നു ആ മനുഷ്യന്റെ ഒരു ഇന്റർവ്യൂ എങ്കിലും ഒന്ന് കാണാൻ
@Mohanang2 жыл бұрын
സാർ - 1929 അല്ലേ വി കെ എന്നിന്റെ ജന്മ വർഷം?
@sajeevsoman34605 жыл бұрын
Thanks
@sreekumarkalickal2583 жыл бұрын
ഹാസ്യത്തെ മഹത്വവൽകരിചു.ഒരേയൊരു ശൈലി.മുമ്പാരും ഇങനെയില്ല.ഇനി ആരെങ്കിലും വരുമോ ഈ റ്റ്രാക്കിൽ.
No one can equal VKN. I like VKN better than Basheer.
@shajikn16454 жыл бұрын
പണ്ട് മണ്ണെണ്ണ പെർമിറ്റ് ഫോം പൂരിപ്പിച്ചു : വീട് വൈദ്യുതീകരിച്ചതാണോ? : അങ്ങനെ ഒരു അബദ്ധം പറ്റിപ്പോയി !!
@safwanupmulivayal43555 жыл бұрын
♥️
@kb1957oct3 жыл бұрын
ഭാഷയുടെ അനർഗ്ഗള പ്രവാഹം.
@YfshvscChsvhahfa2 ай бұрын
Lewis George Wilson Sarah Miller Anthony
@beenapavithran41472 жыл бұрын
Subject expert= വിഷയാസക്തൻ.
@joykm50052 жыл бұрын
Good translation, vkn style 😄😄😄
@nkutty562 жыл бұрын
അടിച്ച് fit ആയാൽ എന്തു ചെയ്യും.... വി കെ ൻ : walk it out, talk it out, smoke it out and fuck it out... ഇതെങ്ങനെ മലയാളീകരിക്കും....
@anoopelias32744 жыл бұрын
ജോൺ പോളിന് വി.കെ.എന്നിനെ അറിയാം... പക്ഷെ വി.കെ.എൻ കഥകളെ കുറിച്ച് അത്ര ധാരണ പോര. നല്ല അവതരണവും ഭാഷയും .
@MorleyJamie-t5k2 ай бұрын
Miller Melissa Lewis David Wilson Brian
@ska40362 жыл бұрын
ബാലെ, വാസവദത്തയുടെ കഥ ആണ്. കൊടുക്കെടാ ജീവൻ എന്നാണ് കാലനോട് ഇട്ടൂപ്പ് ആക്രോശിക്കുന്നത്.😋🙉
@anupnair39155 ай бұрын
VKN vcannot be compared with Basheer. VKN is another language which cannot be translated, while basheer can be easily translated. no offense he was great but so was pottekkad, c radhakrishnan, MT. but VKN s intelligence well i dont think any one other peer writers had. perhaps romantically or in another aesthetics, OV Vij had. no one else . my take .
@murali9510 Жыл бұрын
ജോൺ പോളിന്റെ വാക്ചാതുരി പോലും പോരാ VKN നെ മനസ്സിലാക്കാൻ 'നെടുമങ്ങാട്ടുകാരി കൗസു അല്ല 'കണ്ണൂര്കാരി കൗസു 'എന്നാണ് ഓർമ്മ
@ramakrishnanmani4016 Жыл бұрын
Yes
@unnikrishnan38033 жыл бұрын
വിവരണം സഹിക്കാൻ പറ്റുന്നില്ല
@beenareji54033 жыл бұрын
താനെന്താടോ ഇവിടെ🙄
@filmarchive99612 жыл бұрын
22:32
@nkutty562 жыл бұрын
and that's lunch..... ഉണ്ണാൻ ഇലയിട്ടു.... എന്ന് വി കെ ൻ......
@phonecheck50784 ай бұрын
എന്താ അമ്മുക്കുട്ടി ഓടിക്കളഞത് ? But you are not properly dressed, Sir..! (താങ്കള്‍ ടൈ കെട്ടിയിട്ടില്ല!)..... ..... ..... നിന്നെ കനത്തിൽ ടിപ്പ് ചെയ്യാൻ നോൻ റിസപ്ഷനെ കൽപ്പിക്കുന്നുണ്ട് പത്ത് പൗണ്ട്. Thank you Sir , May I Make Your Tea ...? (ഇന്നലെ രാത്രി ഉമ്മ വാപ്പാക്ക് കൊടുത്തത് ങ്ങക്കും തരട്ടെ...?) .....അധികാരം-VKN