നല്ല അവതരണം. ജോൺ പോൾ മലയാള ഭാഷയുടെ നല്ല അവതാരകമാരിൽ ഒരാളാണ്. ഇംഗ്ലീഷ് ഒട്ടും കലരാതെ തനതായ ഭാഷയിൽ അവതരിപ്പിക്കുന്നു. അഭിനന്ദനങ്ങൾ
@Worldvision3392 жыл бұрын
അനന്തകോടി പ്രണാമങ്ങൾ പ്രിയ ജോൺപോൾ സാർ മറക്കാൻ കഴിയില്ല ഒരിക്കലും ഈ ശബ്ദവും മലയാള തനിമയും ഈ സ്മൃതിയിലൂടെ അങ്ങയെ എപ്പോഴും കാണാം എന്നത് മാത്രമാണ് ആശ്വാസം 🙏🌹
@Z12360a2 жыл бұрын
🙏😍
@farhansayed74895 жыл бұрын
വാസ്തവത്തിൽ നല്ല മലയാളം കേൾക്കാൻ കഴിയുന്നതിൽ അങ്ങേയറ്റം ചാരിതാർഥ്യമുണ്ട്. നമിക്കുന്നു!!പിന്നെ പ്രസ്താവ്യവിഷയം :സുരാസുവെന്ന കലാപകാരിയായ മനുഷ്യസ്നേഹിയായ കലാകാരനെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ. നന്ദിയുണ്ട് !
@tiredofbeingsecular98715 жыл бұрын
സുരാസു മാഷ് കുറെക്കാലം കോട്ടയ്ക്കൽ ആയുർവ്വേദ കോളേജിൽ ചികിത്സയ്‌ക്കെത്തിയ സമയം ഞങ്ങൾക്കൊക്കെ അദ്ദേഹം നാടക കലാക്ലാസുകൾ പകർന്നു തന്നിരുന്നു. ഒടുവിൽ ഒരു റെയിൽവേ സ്റ്റേഷനിൽ ആരും അറിയാതെ ഒടുങ്ങും വരെ ഇടയ്ക്കെപ്പോഴെങ്കിലും ഹോസ്റ്റൽ ഇടത്താവളമാക്കാറുണ്ടായിരുന്നു.
@geo96644 жыл бұрын
😢
@johnsonzacharia71475 жыл бұрын
നന്നങ്ങാടികൾ.. ഞങ്ങൾ മിന്നാമിന്നികൾ മറക്കില്ല ആ ദൈന്യ മുഖം
@mixxologistx49815 ай бұрын
കമൽ ഹസ്സൻ പറഞ്ഞത് കേട്ട് വന്നവർ ഉണ്ടോ 🙂
@meenakshib71935 жыл бұрын
കല ജീവിതമാക്കിയ... കലാകാരന്മാർ 🙏
@haridaspm60385 жыл бұрын
ജോൺ സാറിന്റെ മലയാളം എത്ര സുന്ദരമാണ്.
@-humsafar10 ай бұрын
💯
@havialvlogs1597 ай бұрын
Surasu a great acter from my neigbouring village mukkam
@ldfgvr3 жыл бұрын
ഗുരുവായൂർ ആയുർവ്വേദ ആശുപത്രിയിൽ ശരീരമാസകലം വേദനയുമായി ചികിത്സയിൽ കഴിയുമ്പോൾ ഞാനദ്ദേഹത്തെ കുറിച്ച് വാർത്ത ചെയ്തിരുന്നു..26 വർഷം മുമ്പായിരുന്നുഅത്.. ''തിരിച്ചറിവിൻ്റെ ആത്മനൊമ്പരവുമായി '' എന്നായിരുന്നു ഹെഡ്ലെെൻ..
@haridaspm60385 жыл бұрын
സുരാസു ഞാനെന്നും ഓർക്കുന്ന മനുഷ്യനാണ്.
@Jst4fun8175 жыл бұрын
Surasu Nirmalyam filmil cheytha character ethaannu ariyuo? Bhranthante role aano?
@antup.d37123 жыл бұрын
surasu Abinayicha Ka Kothika vile appop an the dikal enna movie , Kandi tund .Nalla Abinet hav
@Jst4fun8175 жыл бұрын
Surasu Nirmalyam filmil cheytha character ethaannu arkengilum ariyuo? Bhranthante role aano?
@prajeeshp75574 жыл бұрын
അതേ... ഒന്നോ രണ്ടോ സീനിൽ മാത്രമേ ഉള്ളൂ...
@sreekumar71735 жыл бұрын
ഞാൻ ജീവിയ്ക്കുന്നതിനു മൂന്നു കാരണങ്ങൾ ഉണ്ട്: 2. സഫാരി ടി.വി. 1. ഭാരതദർശനം (അമൃതാ ടി.വി.). 3. വേൾഡ് കപ്പ് ഫുഡ്ബാൾ.
@theepattikolli4 жыл бұрын
ഞാൻ...world കപ്പ്✅️✔️ And news updates..➿️➿️➿️➿️➿️➿️➿️➿️➿️
@stalink1233 жыл бұрын
Every time I hear people talking about Surasu, I learn more about him. I wish I had the opportunities to learn directly from him. Can someone please tell me the name of the this gentleman in the video. - Stalin K., Surasu's son
@gayathrikashimadom2662 жыл бұрын
He is John Paul
@bobbyarrows2 жыл бұрын
അപ്പൊ സുരാസു മരിച്ച സമയത്ത് ശ്മശാനത്തിൽ വന്നു ജോൺ പോളുമായി കണ്ടു എന്ന് ഇവിടെ ജോൺ പോൾ പറഞ്ഞ മകൻ ആരാണ്? നിങ്ങളുടെ സഹോദരൻ ആണോ?