Sancharam | By Santhosh George Kulangara | Yemen 13 | Safari TV

  Рет қаралды 234,783

Safari

Safari

Күн бұрын

Santhosh George Kulangara | Sancharam | Malayalam | Yemen | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#sancharam #safaritv #santhoshgeorgekulangara #yemen
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 248
@aneeshasan900
@aneeshasan900 Жыл бұрын
മനുഷ്യരുടെ അറിവില്ലായ്മയെയും എളിമത്വത്തേയും ചൂഷണം ചെയ്താണ് ഭീകരത വളരുന്നത്. അതിന്റെ മികച്ച ഉദാഹരണമാണ് യെമന്‍.
@vijayankozhikode4799
@vijayankozhikode4799 Жыл бұрын
ഞങ്ങൾ സമാധാന മതക്കാർ ആണെന്ന് ഇപ്പോഴെങ്കിലും നിങ്ങൾക്ക് മനസ്സിലായല്ലോ?..
@perfectok3623
@perfectok3623 Жыл бұрын
നോർത്ത് ഇന്ത്യയിലെ ഗ്രാമങ്ങൾ ഇതിലും കഷ്ടമാണ്
@jithinraj6408
@jithinraj6408 Жыл бұрын
​@@perfectok3623alla nee poyi nokke
@maheshnambidi
@maheshnambidi Жыл бұрын
​@@perfectok3623oru theevradadiye pidichu... But indian intelligence system is a failure
@vksmn744
@vksmn744 Жыл бұрын
​@@vijayankozhikode4799 savarner indiayil kattikootya akramangal ariyan viverem venam. Bhuripasha avernare kalipatemaki mattiyever. Kindi kale undakiyaver.
@ayishaayisha7974
@ayishaayisha7974 Жыл бұрын
സന്തോഷ് സാറിന്റെ നല്ല ഇച്ഛാ ശക്തി യുള്ള പെരുമാറ്റമാണ് അവിടങ്ങളിൽ കൂടി കേമറയും കൊണ്ട് പോകാൻ സാധിച്ചത്. സാറിനെ നമിക്കണം...... 🙏ഇതുപോലെ ഇനി ഈജിപ്പത്. ജോർദ്ധൻ. സിറിയ ലബനാൻ എന്നീ രാജ്യങ്ങൾ കൂടി കാണാൻ ആഗ്രഹം ഉണ്ട്... യമൻ സഞ്ചാരം ത്തിന് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏❤❤❤❤
@annievarghese6
@annievarghese6 Жыл бұрын
ലോകസഞ്ചാരി ക്കു നമസ്കാരം ആഭ്യന്തര കലാപങ്ങളും അൽഖ്യയ്താ തീവ്രവാദി സാന്നിദ്ധ്യവുമുള്ളയമനിലേക്കു പോയി ഈകാഴ്ചകളെല്ലാം സഫാരി പ്രേക്ഷകർക്കായി കാഴ്ച വെച്ച ലോകസഞ്ചാരി ക്കു ബിഗ്സല്യൂട്ട് അങ്ങയുടെ ധൈര്യത്തെയും ഇഛാശക്തിയെയുംനമിക്കുന്നു❤❤❤❤❤❤❤❤❤
@ibrahimk657
@ibrahimk657 Жыл бұрын
,,+
@simpleman102
@simpleman102 Жыл бұрын
കപ്പ പുഴുങ്ങി കാന്താരിയും, ചുവന്നുള്ളി ചമ്മന്തിയും കൂട്ടി എല്ലാവരും വട്ടം കൂടിയിരുന്ന് കഴിച്ചിരുന്നത് ഓർത്തുപോയി ❤❤
@drpramodmenon
@drpramodmenon 7 ай бұрын
Yemen trip is One of the fascinating trip I have seen in your travel.....a different place altogether. The landscape and the houses built on rocks is unique...
@jessyjhon5275
@jessyjhon5275 4 ай бұрын
ലഹരി ഉപയോഗത്തിന് ജീവിതം മാറ്റിവെച്ച യമൻ 😂💚 പോക്സോ മുത്തിന്റെ മനോഹര രാജ്യം 💚
@mohamedshihab5808
@mohamedshihab5808 Жыл бұрын
തീവ്രവാദം തകർത്ത ഒരു നാട്
@AjithKumar-eq6gk
@AjithKumar-eq6gk Жыл бұрын
ഇസ്ലാം തകർത്തത് എന്ന് പറയു
@mohamedshihab5808
@mohamedshihab5808 Жыл бұрын
@@AjithKumar-eq6gk ഇസ്ലാംഎന്ത് എന്ന് ശരിയായി മനസിലാകാത്തത് കൊണ്ട് ഉള്ള പ്രശ്നം ആണ് തീവ്രവാദികൾക്കും പിന്നെ നിങ്ങൾക്കും.. പിന്നെ പഞ്ചാബ്, മണിപ്പൂർ, മിസോ, നാഗാ, ഗൂർഖാ, naxal തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണവും ഇസ്ലാം ആണല്ലോ അല്ലേ?
@ashiqkpl3214
@ashiqkpl3214 Жыл бұрын
​@@AjithKumar-eq6gkഹിന്ദുക്കൾ ഇന്ത്യയുടെ സമാദാനം കളഞ്ഞു തുടങിയിട്ടുണ്ട്
@GodVishnu999
@GodVishnu999 3 ай бұрын
Nice video.
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
കണ്ടിട്ട് തന്നെ പേടിയാകുന്നു 🙏
@sreeraaj959
@sreeraaj959 Жыл бұрын
Alhamdulillah 💚
@Gustave991
@Gustave991 10 ай бұрын
Adipoly vandikal aanu ellam..❤❤❤
@sunnyjohn2982
@sunnyjohn2982 Жыл бұрын
SGK's daring journey through Yemen's interiors/villages, a historical country once🙏🏻 What a pathetic situation of the common people there? Oman and Saudi Arabia are their land border countries, but what a difference and unfortunate situation over there..🙏🏻
@m.selvaraj3090
@m.selvaraj3090 Жыл бұрын
Santosh really you are very great person I am watching your programme Sancharam regularly which gives us valuable information about countries and the people
@kerala2023
@kerala2023 Жыл бұрын
ഖാട്ട് വൻതോതിൽ എത്യോപ്യ, കെനിയ,ജിബൂട്ടി തുടങ്ങിയ രാജ്യങ്ങളിലേക്ക് വൻതോതിൽ കയറ്റുമതി ചെയ്യുന്നുണ്ട്...
@baijusuperfilm7429
@baijusuperfilm7429 Жыл бұрын
പാലസ്‌തീൻ, യമൻ ഒരേ ചിന്താഗതി
@arunholidays4698
@arunholidays4698 Жыл бұрын
How beautifully he narrating the stories.... ❤‍🩹
@prayagpallippuram8129
@prayagpallippuram8129 Жыл бұрын
എത്ര ബുദ്ധിമുട്ടിയാണ് ഓരോ വിഡിയോയും എടുക്കുന്നത്.. 😊😊😊😊
@najmaparayil13189
@najmaparayil13189 Жыл бұрын
അത് പുള്ളിയുടെ ജോലി അല്ലേ?
@jkp4907
@jkp4907 Жыл бұрын
This channel is so informative. Parents should make their children watch this. The spice route and trade shaping the civilization is beautifully explained. A sensible channel amid many other useless youtube channels.
@vtc311
@vtc311 Жыл бұрын
Ella school kalilum daily oru hour sancharam kuttikale kanikkam.
@bobbyrkrishna2822
@bobbyrkrishna2822 Жыл бұрын
ഈ രാജ്യവും, അതിന്റെ സ്ഥിതിയും ജനങ്ങളുടെ അവസ്ഥയുമൊഒക്കെ കാണുമ്പോഴാണ് നമ്മുടെ രാജ്യം എത്ര സുന്ദരമാണെന്ന് തിരിച്ചറിയുന്നത്.
@sharafudheenk3329
@sharafudheenk3329 Жыл бұрын
എടൊ നിനക്ക് അവർ തിന്നു ന്ന ഭക്ഷണം നീ ഇത് വരെ കണ്ടിട്ടുണ്ടോ, കഴിച്ചിട്ടുണ്ടോ.
@highcreature5933
@highcreature5933 Жыл бұрын
​@@sharafudheenk3329ഉണ്ട്
@maramitimes5966
@maramitimes5966 Жыл бұрын
നമ്മുടെ രാജ്യം എന്ത് സുന്ദരം താങ്കൾ കേരളം വിട്ട് പോയി വാ അപ്പൊ അറിയാം ഇന്ത്യ എന്താണെന്ന്... നേരിട്ട് കാണണം അപ്പൊ ലജ്ജ തോന്നും
@hyperextension3027
@hyperextension3027 11 ай бұрын
​@@maramitimes5966കരയല്ലേ സുടു 😢
@orupravasi9922
@orupravasi9922 Жыл бұрын
Comment from പാലാക്കാരൻ പ്രവാസി 😍
@pranavprasannan441
@pranavprasannan441 Жыл бұрын
i need a job🙏🏿
@army12360anoop
@army12360anoop Жыл бұрын
​@@pranavprasannan441thaal
@yazinhamad5756
@yazinhamad5756 Жыл бұрын
​@@pranavprasannan441kathirunno ipo kittum
@orupravasi9922
@orupravasi9922 Жыл бұрын
@@yazinhamad5756 🤣🤣🤣
@mohammedjasim560
@mohammedjasim560 Жыл бұрын
Good 👌 Thanks ❤
@instantknowledge6842
@instantknowledge6842 Жыл бұрын
ദുരിത പൂർണമായ ജീവിത സാഹചര്യം..
@rsw4378
@rsw4378 Жыл бұрын
ദുർയോഗം പിടിച്ച ഒരു നാട്. നമ്മൾ ഭേദം എന്ന് അശ്വസിക്കാം
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
എന്തൊരു കഷ്ടമാണ് ഈ രാഷ്ട്രത്തിന്റെ എവിടെ നോക്കിയാലും പാറ ഓ മൈ ഗോഡ്. എവിടെ നോക്കിയാലും നിരാശ. എന്റെ നിളെ നീ തന്നെ ആശ്രയം🙏
@Slayer123-g6v
@Slayer123-g6v Жыл бұрын
ഇതിനേക്കാളും കഷ്ടമാണ് ഇപ്പോൾ യമന്റെ അവസ്ഥ സൗദ്ദി യുടെ ചെയ്ത കൾ വഴി 🤗🙏
@gokulsanjeev4652
@gokulsanjeev4652 Жыл бұрын
അതെല്ലാം മാറുമെന്ന് തോന്നുന്നു... അവർ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി ആരംഭിച്ചു
@azizksrgd
@azizksrgd Жыл бұрын
സൗദി കൾ കാരണം അല്ല അവര് കാരണം തന്നെ ഹൂതി കൾ കാരണം
@Slayer123-g6v
@Slayer123-g6v Жыл бұрын
@@gokulsanjeev4652 അങ്ങനെ ആവട്ടെ പാവങ്ങൾ ആണ്
@Slayer123-g6v
@Slayer123-g6v Жыл бұрын
@@azizksrgd ആര് പറഞ്ഞു അവന്മാർ കുറച്ചു നാൾ മുൻപ് വരെ ദിവസവും ബോംബിങ് നടത്തുമായിരുന്നു മരിക്കുന്നതു സാദാരണക്കാരും 😊
@azizksrgd
@azizksrgd Жыл бұрын
@@Slayer123-g6v ബ്രോ ഹൂതി കൾ സൗദി യിലേക്ക് മിസൈൽ വിടും അപ്പോൾ തിരിച്ചു സൗദി വിടും
@vgvlogs1969
@vgvlogs1969 Жыл бұрын
വരും കാലങ്ങളിൽ കേരളം ഇത്തരത്തിൽ വികസിക്കും, അതിന്റെ മുന്നോടിയായി ഇപ്പോൽ വികസനം തുടങ്ങിയിട്ടുണ്ട്.
@praveenpeter502
@praveenpeter502 Жыл бұрын
(LDF വരും എല്ലാം ശരിയാകും) പ്രചാരണസമയത്തു പാർട്ടി ഉദ്ദേശിച്ചത് ഇങ്ങനെ ആക്കാം എന്നാണോ
@vijayankozhikode4799
@vijayankozhikode4799 Жыл бұрын
🤣🤣🤣🤣
@Barookkwt
@Barookkwt Жыл бұрын
കുറ്റം പറയാന്‍ എന്താ ഉത്സാഹം. മറ്റ് സംസ്ഥാനങ്ങളിലൊക്കെ പോയി കണ്ടിട്ട് പറയണം, സിറ്റിയിലല്ല...ഗ്രാമങ്ങളിലോട്ട് പോകണം. കേരളത്തില്‍ ജീവിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് തോന്നും.
@shashamsu4446
@shashamsu4446 Жыл бұрын
Yes.if there sangi people India become like Yemen.
@shashamsu4446
@shashamsu4446 Жыл бұрын
If ruler like foolish modi india waster that yemen.sangi that time without food you will cry ha ha
@antonychully7454
@antonychully7454 Жыл бұрын
നല്ല വിവരണം കേട്ടിരുന്നു പോകും.
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 7 ай бұрын
പകരത്തിനു പകരം നിയമം
@ashraftntchr
@ashraftntchr Жыл бұрын
എന്തൊക്കെ ആയിക്കോട്ടെ ഇത്ര ദൂരം സഞ്ചാരിച്ചിട്ടും റോഡിൽ ഒറ്റ കുഴിപോലും കണ്ടില്ല
@AnjaliRamachandran-zs8tz
@AnjaliRamachandran-zs8tz Жыл бұрын
അതിനെപ്പറ്റി ലാസ്റ്റ് എപ്പിസോഡിൽ പറഞ്ഞിട്ടുണ്ട്
@reshmispillai7193
@reshmispillai7193 Жыл бұрын
റോഡിലെ കുഴി ആണോ അപ്പൊ വലിയ കാര്യം 😮AK-47😇
@hyperextension3027
@hyperextension3027 11 ай бұрын
എന്നാ അങ്ങോട്ടേക്ക് വിട്ടോ
@sahanshaabdulsalam7078
@sahanshaabdulsalam7078 Жыл бұрын
യെമൻ പോലെ കേരളം ആകണമെന്ന് ആഗ്രഹിക്കുന്നു ചിലർ. അവർ പോർട്ടുകൾ വഴി മയക്കുമരുന്ന് കടത്തുന്നവരുടെ രാഷ്ട്രീയത്തിനൊപ്പം നിക്കുന്നവരാണ് എന്നതാണ് സത്യം.
@santhosh7176
@santhosh7176 Жыл бұрын
SGK❤❤❤
@LolLelLuL
@LolLelLuL Жыл бұрын
അറബികൾ ഭക്ഷണം കഴിക്കുന്നത് കണ്ടാൽ ശര്ധിക്കാൻ വരും. എന്നാൽ 2 ബോംബ് ഇടാൻ പറഞ്ഞാൽ ഇവറ്റകളേക്കാൾ കേമന്മാർ വേറെ ഇല്ല.
@historyempire7706
@historyempire7706 Жыл бұрын
Sheriyoo Hindus thivaravathi naduviral namaskaram
@LolLelLuL
@LolLelLuL Жыл бұрын
@@historyempire7706 sudappi vannallo, comment ittu swayam lile um cheythu
@IndianArmy-nt8jf
@IndianArmy-nt8jf Жыл бұрын
നോമിന്റെ ആൾക്കാർ ചാണകവും.. ഹിന്ദു തീവ്രവാദ വും എന്നും തിന്നും 🤣😂
@alantoamos1924
@alantoamos1924 Жыл бұрын
​@@historyempire7706അറബികൾ എല്ലാം മുസ്ലിംസ് അല്ല christians,athesist ഒക്കെയും ഉണ്ട്
@pristinecave
@pristinecave Жыл бұрын
- എന്ന് അറബി നാട്‌ കാരണം പച്ച പിടിച്ച കേരളത്തിലെ ഒരു വർഗ്ഗീയ വാദി
@Rihanputalath
@Rihanputalath Жыл бұрын
❤❤❤സന്തോഷ്‌ സാർ ❤❤❤
@VUV1955
@VUV1955 Жыл бұрын
വൃത്തികെട്ട തീവ്ര വാദ ചിന്താഗതിക്കാർ രാജ്യങ്ങളുടെ സൗന്ദര്യം തകർത്തു.
@ThomasKP-vt8qj
@ThomasKP-vt8qj Жыл бұрын
ഈ ശബ്ദം ആണ് നല്ലത്.... ഇപ്പോൾ ഈ അടുത്ത് സ്‌പെയിൻ സഞ്ചാരം 2002 കാണിച്ചിരുന്നു.. എന്തോ ശബ്‌ദം ഇഷ്ട്ടമായില്ല... സഞ്ചാരത്തിന് ഒരു ശബ്ദം ഉണ്ട്.. അത് മതി., ഈ പരിപാടിയിൽ കേട്ട ശബ്ദം..
@arunnjose8123
@arunnjose8123 Жыл бұрын
Sanjaram ❤️ safari ❤️ santhosh ❤️
@harisankarvs7761
@harisankarvs7761 Жыл бұрын
ROAD❤❤
@vishnumohan5813
@vishnumohan5813 Жыл бұрын
🔥🔥🔥
@hemands4690
@hemands4690 Жыл бұрын
Eetho anyagrahathiloode pookunna pratheethi 🎉 Nammude ivide ella veetilum ippo smartphone undennu parayunna pole aanu avide ak47 ennu thonunu 😐
@nedheeribrahim5357
@nedheeribrahim5357 Жыл бұрын
👍👍
@Surfan.
@Surfan. Жыл бұрын
ഗാത്ത്‌ യമൻ രാജ്യത്തെ മാത്രമല്ല അയൽരാജ്യമായ സൗദിയേയും പതുകെ പതുക്കെ വിഴുങ്ങി കൊണ്ടിരിക്കുന്നു പ്രതേകിച്ച് സൗദിയുടെയും യെമന്റെയും അതിർത്തിയ ജിസാൻ പോലുള്ള സ്ഥലങ്ങൾ
@thomaschuzhukunnil7561
@thomaschuzhukunnil7561 Жыл бұрын
കാത്ത് എന്നാൽ എന്താണ് എന്ന് പോലും അറിയാത്ത നിങ്ങളെ പോലുള്ളവർ ഉണ്ടല്ലോ എന്നോർക്കുമ്പോൾ വളരെ സങ്കടം ഉണ്ട്
@viswanathviswanathpv5472
@viswanathviswanathpv5472 Жыл бұрын
I see
@abuthahir4257
@abuthahir4257 Жыл бұрын
ഭൂമിയിലെ ഏറ്റവും പൊട്ട സ്ഥലം യമൻ
@salahfanboy8692
@salahfanboy8692 Жыл бұрын
91ലെ ഇറാഖ് കുവൈറ്റ് യുദ്ധത്തിൽ യമൻ ഇറാക്കിനെ പിന്തുണ ചതോടെ സൗദിയുമായി തെറ്റിയ യമന്റെ കഷ്ട്ടകാലം തുടങ്ങി. ഒരു കാലത്ത്
@aslamf3490
@aslamf3490 Жыл бұрын
Mr. Saeed is one of the best guides I have ever seen. He is hardworking and passionate. May Allah bless good conditions and prosperity in the Yeman peoples.
@Abhisheksonu747
@Abhisheksonu747 7 ай бұрын
Avrude dress culture oru vethysam thanne
@josephaneeshkx
@josephaneeshkx Жыл бұрын
4k video ആക്കിയാൽ കൊള്ളാമായിരുന്നു
@aliaskark7401
@aliaskark7401 Жыл бұрын
മിസ്റ്റർ സന്തോഷ്‌ ലോക സഞ്ചാരിയായ താങ്കൾ ഇന്ത്യയിലെ കന്ന്യാകുമാരി മുതൽ കാശ്മീർ വരെ യുള്ള ഗ്രാമങ്ങളുടെ ഉള്ളിലൂടെ യുള്ള വിപുലമായ ഒരു സഞ്ചാരം നടത്തണം നമ്മുടെ ഗ്രാമങ്ങളുടെ വികസനത്തെ കുറിച്ച് വ്യക്തമായി അറിയാൻ താല്പര്യമുണ്ട് കഴിയുമെങ്കിൽ കാറും വമാനവും ഒഴിവാക്കുക
@buKalips
@buKalips Жыл бұрын
He has travelled through India's rural areas...
@SajaySajays-vl5hs
@SajaySajays-vl5hs Жыл бұрын
കാൽനടയായി നടന്നു പോകാനാണോ😂😂😂
@reshmispillai7193
@reshmispillai7193 Жыл бұрын
​@@SajaySajays-vl5hs😂
@SajaySajays-vl5hs
@SajaySajays-vl5hs Жыл бұрын
@@reshmispillai7193 😀
@PramodKumar-rd1pt
@PramodKumar-rd1pt Жыл бұрын
കേരളം യമൻ ആക്കണോ
@ppzainmrafi
@ppzainmrafi Жыл бұрын
Noted
@alantoamos1924
@alantoamos1924 Жыл бұрын
പാണക്കാട് family യെമേനിൽ നിന്ന് വന്നത് അണ് എന്ന് കേട്ടിട്ട് ഉണ്ട് is it true why that family is so important can anyone explain please
@maheshnambidi
@maheshnambidi Жыл бұрын
Chumma...
@sinvasinvap9259
@sinvasinvap9259 Жыл бұрын
ഹളർ മൗത്ത്
@riyasalimangalam
@riyasalimangalam Жыл бұрын
അവർ പ്രവചകന്റെ പരമ്പരയിൽ പെട്ട ആളുകളാണ് അതിനാലാണ് അവർക്ക് ഇത്ര പ്രാധാന്യം
@shareefshari3796
@shareefshari3796 Жыл бұрын
ഒരിടത്തും ഒരു കളർ ഫുൾ ഇല്ല
@vtc311
@vtc311 Жыл бұрын
നരച്ച കാഴ്ച്ചകൾ യമൻ വല്ലാതെ ബോർ അടിപ്പിക്കുന്നു. അടുത്ത രാജ്യത്തിനായി കാത്തിരിക്കുന്നു
@sheejinbalan3439
@sheejinbalan3439 Жыл бұрын
Ee kattarabikal petrol illegil innum mammadinde vazhiye thanne poyene.ithu nadano .assal vaste stalam
@adarshasokansindhya
@adarshasokansindhya Жыл бұрын
First❤
@rajasekharan-ckchevikkatho4068
@rajasekharan-ckchevikkatho4068 Жыл бұрын
യമൻ എന്ന് പറഞ്ഞാൽ ഹിന്ദു പുരാണത്തിൽ =കാലൻ എന്ന് അർത്ഥം. ഹൊ പേടിയാവുന്നു. യമനിലെ കാഴ്ച കാണിച്ചു തന്ന SGK യെ നമിക്കുന്നു 🙏
@JishadMajeed
@JishadMajeed Жыл бұрын
Ath എമൻ. ഇത് യെമൻ
@SureshKumar-nx1wl
@SureshKumar-nx1wl Жыл бұрын
👍👍👍👍👍
@AthulTs-yt8qu
@AthulTs-yt8qu Жыл бұрын
Future Kerala
@hyperextension3027
@hyperextension3027 11 ай бұрын
Uff.... ഒരു 2000 വർഷം പൊറകോട്ട് പോയ പോലെ ഉണ്ട് 😵
@Ichaduksd
@Ichaduksd Жыл бұрын
യമനിൽ തിങ്ങി നിറഞ്ഞു നിൽക്കുന്ന തീവ്രവാദികളുടെ കാഴ്ച്ച മനോഹരം തന്നെ ... അമേരിക്കയുടെ അധിനിവേശം നടന്ന രാജ്യങ്ങളുടെ അവസ്ഥ കഷ്ടം തന്നെ😮
@satheesanv6917
@satheesanv6917 Жыл бұрын
Good,good,
@santhammamathew4344
@santhammamathew4344 Жыл бұрын
കൊള്ളാം അടിപൊളി 🙏🙏
@abhi34589
@abhi34589 Жыл бұрын
Mdma വിളയാടുന്ന കേരളം 😢
@jabirjabiii170
@jabirjabiii170 Жыл бұрын
Varunna ship vazhi Appo ath aaarude pizhav aan
@abhi34589
@abhi34589 Жыл бұрын
@@jabirjabiii170 നീ എന്ത് തേങ യാട പറയുന്നെ
@dailyvlogs7379
@dailyvlogs7379 Жыл бұрын
​@@jabirjabiii170 shippile cook aanu prashnakkaran
@sheemanambiar5725
@sheemanambiar5725 Жыл бұрын
👍👍👍❤
@nishad8514
@nishad8514 11 ай бұрын
You looks gorgeous🥰
@arunarun5942
@arunarun5942 Жыл бұрын
🙌
@jayakrishnang4997
@jayakrishnang4997 Жыл бұрын
Al- magarabi castle, Al - Hajoor castle
@Saji202124
@Saji202124 Жыл бұрын
Old delhi or kolkata town pole ind..yemen
@vipinkl1444
@vipinkl1444 Жыл бұрын
Yemen
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 7 ай бұрын
മതവിഭാഗീയതക ഈ അവസ്ഥയിൽ എത്തിക്കുംഷിയാ സുന്നി തർക്കം
@shafikondotty1378
@shafikondotty1378 Жыл бұрын
കൊണ്ടോട്ടിക്കാരൻ
@yazinhamad5756
@yazinhamad5756 Жыл бұрын
Poli
@Anasussain-u4k
@Anasussain-u4k Жыл бұрын
ഗാട്ട് എന്നല്ല സർ ഗാത്ത് എന്നാണ് പറയുക തെറ്റാണെങ്കിൽ ക്ഷമിക്കണം
@nazeerkavumkara8232
@nazeerkavumkara8232 Жыл бұрын
സെയ്ദിനെ കണ്ടാൽ ഒരു പിച്ചക്കാരനെപ്പോലുണ്ട്
@salahfanboy8692
@salahfanboy8692 Жыл бұрын
ഇതിലേറെ എത്രയോ വൃത്തി ഹീന മല്ലേ നമ്മുടെ ബോംബെ ചേരി യിൽ
@arunwadi2223
@arunwadi2223 Жыл бұрын
പക്ഷെ ബോംബയിൽ ഇന്ന് കാണുന്നവനെ നാളെയും കാണാം ..യമനിൽ ഇന്ന് കാണുന്നവനെ നാളെ കാണില്ല അത്രക്ക് സമാധാന മതക്കാർ ആണ്
@oru_sancharapriyan_
@oru_sancharapriyan_ Жыл бұрын
🌹🌹...
@عبداللهمقدي
@عبداللهمقدي 2 ай бұрын
Engare kure kallatharam kaachunnund
@Sabeer_Sainudheen.
@Sabeer_Sainudheen. Жыл бұрын
Sgk ഈ രാജ്യത്തു ആയിരിക്കും ഏറ്റവും ഫുഡ്‌ ഇന് ബുദ്ധിമുട്ട് അനുഭവിച്ചത് വൃത്തി ഇല്ലാത്ത റെസ്റ്റന്റ്
@Achayan53
@Achayan53 Жыл бұрын
👌😘👍
@MALIMM606
@MALIMM606 Жыл бұрын
❤❤❤❤
@viswanathviswanathpv5472
@viswanathviswanathpv5472 Жыл бұрын
Gothra madam
@johncysamuel
@johncysamuel Жыл бұрын
👍🌹🙏
@Unnikannan-b2n
@Unnikannan-b2n Жыл бұрын
🙏🙏🙏
@jeenas8115
@jeenas8115 Жыл бұрын
❤❤❤❤❤🙏🙏🙏
@riyaskp1186
@riyaskp1186 Жыл бұрын
Hai sgk
@lekshmiappukuttan108
@lekshmiappukuttan108 Жыл бұрын
👍👌👏👏👏
@tajpallikkal1170
@tajpallikkal1170 Жыл бұрын
തവീല അല്ല ദവീല എന്നാണ് പറയുക പിന്നെ കാട്ട് അല്ല ഗാത്ത് ആണ്
@agangadharan9956
@agangadharan9956 Жыл бұрын
payyanur
@saidmannaraparambil4628
@saidmannaraparambil4628 Жыл бұрын
സഞ്ചാരത്തിലൂടെ ലോകത്തുള്ള സകല രാജ്യങ്ങളുടെയും വിവരങ്ങൾ വിശദമായി ജനങ്ങളിലെത്തിക്കുന്ന അ െങ്ങക്ക് ആദ്യം തന്നെ ഒരു ബിഗ് സല്ലു ട്ട്
@saidmannaraparambil4628
@saidmannaraparambil4628 Жыл бұрын
വിശുദ്ധ ഖുർആനിലെ 14-ാം അദ്ധ്യായം സബഹ് . അതിൽ യമനെക്കുറിച്ച് ള്ള വിവരണം ഉണ്ട് . സഞ്ചാരത്തിലൂടെയ മനെക്കുറിച്ചുള്ള വിവരണങ്ങൾ കേട്ടപ്പോൾ അവിടെ നേരിട്ടു പോയ പോലെ തോന്നുന്നു. താങ്കൾക്കൊരു ബിഗ് സല്യൂട്ട്. ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ് ജല സമൃധവും അതു മൂലം മുന്തിരി ഇന്തപ്പഴം തോട്ടങ്ങളാലും സമൃദ്ധമായിരുന്ന യമൻ അവിടത്തെ ഭരണകർത്താക്കളുടെ ധിക്കാരപരമായ നടപടികൾ മൂലം പ്റളയത്തിലൂടെ നശിപ്പിച്ച കഥ ഖുർആനിലൂടെ ൈദ്ദവം വിവരിച്ച് തരുന്നു. ആധുനിക ഭരണകർത്താക്കൾക്ക് പാഠമ > കാൻ. യമനിൽ പോയി കാഴ്ചകൾ വിവരിച്ചു തന്ന പാലാക്കാരൻ സഞ്ചാരിക് എത്ര നന്ദി പറഞ് ചാലും മതിയാവില്ല
@shaheerthayyil4655
@shaheerthayyil4655 Жыл бұрын
"മലാവ" എന്ന് തന്നെ ആണോ സാർ അവിടെ അതിനു പറയുന്നത് ?? പറഞ്ഞത് തെറ്റിയതല്ലല്ലോ അല്ലെ ? ഇവിടെ സൗദിയിൽ ഉള്ള യമനികൾ ഇതിന് "മുലവ്വ" എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. ഞാൻ യമാനി ഹോട്ടലുകളിലെ സ്ഥിരം സന്ദര്ശകനാണ്. അവരുടെ ചില ഐറ്റംസ് നല്ല രസമാണ്... കൂടുതൽ മസാലകൾ ഒന്നും ഇടൂലെങ്കിലും ഉണ്ടാക്കുന്ന രീതി കൊണ്ട് ഒരു പ്രത്യേക രുചി ആണ് അവരുടെ ഭക്ഷണത്തിന്...
@rsw4378
@rsw4378 Жыл бұрын
വലത് വശത്തൂടെ പോകുന്ന ആ കാർ യാത്രയിൽ ഭാഗം ആകുന്ന പ്രേക്ഷകർക്ക്‌ അസ്വസ്ഥത ഉണ്ടാക്കും.... ട്രാഫിക് തെറ്റിച്ചു പോകും പോലെ ഉള്ള അവസ്ഥ...
@SugithKoloth
@SugithKoloth Жыл бұрын
യമനിലുള്ളവർ ഗാട്ടിനും ഇന്ത്യയിലുള്ളവർ മതത്തിനും
@goahead7125
@goahead7125 Жыл бұрын
യമനിൽ കാഫിറുങ്ങൾ ഇല്ല
@arunbthomas5741
@arunbthomas5741 Жыл бұрын
ഇപ്പോഴും നൂറ്റാണ്ടുകൾ പിന്നിൽ ജീവിക്കുന്ന മനുഷ്യർ.. കഷ്ടം 😐😐
@boban1410
@boban1410 Жыл бұрын
സന്തോഷെ താങ്കൾ യെമനിൽ ഹോദൈദ എന്നൊരു പട്ടണം ഉണ്ട്.സമയം ഉണ്ടെങ്കിൽ അവിടംകൂടി ഒന്ന് സന്നർശിക്കുക
@riyasalimangalam
@riyasalimangalam Жыл бұрын
എന്താണ് അവിടത്തെ പ്രത്യേകത
@shorts_AnupMenon
@shorts_AnupMenon Жыл бұрын
🎈🎈🎈🎈🎈🎈🎈🎈🎈
@shaji7115
@shaji7115 Жыл бұрын
ഒര് മതം ചെയ്യ്യ്ത പണി ആണ് എവിടെ കാണുന്നത്
@JashLeoM
@JashLeoM Жыл бұрын
ഏതാണ് ആ മതം ?? നീ ഉദ്ദേശിച്ച മതത്തിന്റെ നിയമങ്ങൾ പിന്തുടരുന്ന രാജ്യമാണ് സൗദി .. അവിടെയും ഇങ്ങനെയാണോ ?
@JashLeoM
@JashLeoM Жыл бұрын
ഇതൊന്നും മതത്തിന്റെ പ്രശ്നമല്ല പിന്നെ നിന്നെ പ്പോലെ യുള്ള ഭ്രാന്തന്മാരെ പറഞ്ഞിട്ട് കാര്യമില്ല .. അവിടെ ഹൂതികൾ കാരണമാണ് നശിച്ചത് അവർ ഹൂതികൾ ശെരിക്കും മുസ്ലീങ്ങൾ ആണോ? 🤣അണ്ടിമുക്കിൽ നിന്നും മാത്രം കിട്ടുന്ന അറിവുകൾ മാത്രമളെയൊള്ളു q🤣🤣🤣
@sadiquepaduppingalsadiquep8129
@sadiquepaduppingalsadiquep8129 Жыл бұрын
Indiayilum varan pokunnath athanu
@asnahadi6007
@asnahadi6007 Жыл бұрын
ഇസ്ലാ എവിടെ ഉണ്ടോ? അവിടെ എല്ലാം നാശം വിതയ്ക്കുന്നു
@pristinecave
@pristinecave Жыл бұрын
എന്ന് സൗദിയിൽ നിന്ന് അയച്ച പണം കൊണ്ട്‌ ഷവർമ്മ വാങ്ങിത്തിന്ന വർഗ്ഗീയ വാദി
@sinvasinvap9259
@sinvasinvap9259 Жыл бұрын
us ലും UK യിലും യൂറോപ്പിലും ഇസ്ലാമുണ്ട് - പക്ഷെ തീ വർ വാദത്തിന് മതമില്ല
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 7 ай бұрын
ഒരു കാലത്തു ആന പട്ടാളം ഉണ്ടായിരുന്നു നല്ല കാടുകൾ ഉണ്ടായിരിക്കും
@lizaantony5767
@lizaantony5767 Жыл бұрын
ഈ നാട്ടിൽ വളരെ കല്ലട കാണുന്നു.
@elisabetta4478
@elisabetta4478 Жыл бұрын
well, India is infamous for the consumption of drugs(marijuana, hashish) especially Mumbai. International tourists used to visit India prevalently for that. It does happen even today. And southern Indian states are infamous for alcohol addiction. Government rulers must watch these videos to realize how a country can go downhill in a fraction of seconds. I just finished reading on the BBC: Row in India over former US president's remarks on Muslim rights in India. Mr Obama said in an interview last week that India may "start pulling apart" if the rights of minorities weren't protected. Mr Obama's remarks, made in an interview with CNN's Christiane Amanpour which was aired before the Congress address, were widely reported in India. Mr. Obama: if I had a conversation with Prime Minister Modi, who I know well, part of my argument would be that if you do not protect the rights of ethnic minorities in India, then there is a strong possibility that India at some point starts pulling apart," he said, adding that that would be contrary to India's interests. Indian finance minister Nirmala Sitharaman, who like Mr Modi is from the Bharatiya Janata Party (BJP), told reporters on Sunday that she was "shocked" by Mr Obama's comments. Ms Sitharaman added that the US had bombed Muslim-majority countries including Syria and Yemen while Mr Obama was in power. Defence minister Rajnath Singh also reacted to the remarks on Monday, saying that India has never discriminated against people on the basis of their religion. "People should try to understand India's secular character," he said, adding that people commenting on India's minority rights should "also think about how many Muslim countries they have attacked".
@عبداللهمقدي
@عبداللهمقدي 2 ай бұрын
UAE king yemani orginal
@sanooz_kl10
@sanooz_kl10 Жыл бұрын
Kerala 💣💥🤲😂
@masthanakbar8712
@masthanakbar8712 Жыл бұрын
യാഹിയ അല്ല യഹിയ
@ajithsebastian9512
@ajithsebastian9512 Жыл бұрын
മലം ചെരിവ് അല്ല മലഞ്ചേരിവ്
@babyjoseph5584
@babyjoseph5584 4 ай бұрын
Yammer equal to kerala after 20yrs
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Santhosh George Kulangara | Single Watch Series | @iamwithdhanyavarma
56:18
I AM with Dhanya Varma
Рет қаралды 174 М.