Sancharam | By Santhosh George Kulangara | Saudi Arabia 01 | Safari TV

  Рет қаралды 488,292

Safari

Safari

Жыл бұрын

Santhosh George Kulangara | Sancharam | Malayalam | Saudi Arabia | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 572
@SafariTVLive
@SafariTVLive Жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@bineeshmathew5801
@bineeshmathew5801 Жыл бұрын
ഈ എപ്പിസോഡ്സ് എല്ലാം വേറെ ഒരു യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തതുണ്ടാലോ..... അതു സഫാരിടെ ചാനൽ അല്ലേ....?
@bineeshmathew5801
@bineeshmathew5801 Жыл бұрын
ഈ എപ്പിസോഡ്സ് എല്ലാം വേറെ ഒരു യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തതുണ്ടാലോ..... അതു സഫാരിടെ ചാനൽ അല്ലേ....?
@shoukathkk6074
@shoukathkk6074 Жыл бұрын
Rari desk ചാനലി ൽഉണ്ട്
@Tirookkaran_
@Tirookkaran_ Жыл бұрын
@@bineeshmathew5801 അത് സഫാരിയുടെ വെബ്സൈറ്റ് ന്ന് എടുത്തിട്ടതാകും. ടിക്ക് ടോക്കിൽ ഉണ്ട് ഒരുപാട് .
@mishabmp-fh6zx
@mishabmp-fh6zx Жыл бұрын
Europe 😂appikal kure ulla nad
@manumadhavan504
@manumadhavan504 Жыл бұрын
സൗദിയിൽ ജോലിചെയ്യുന്ന ഞങ്ങൾക്ക് ഇത് കാണുമ്പോൾ നൊസ്റ്റാൾജിയ ആണ് മലാസും riyadh കാണുമ്പോൾ മനസ്സിൽ എന്തോ ഒരു പോലെ ഞങ്ങൾ പോയ വഴിയിലൂടെയാണ് നിങ്ങൾ ഇപ്പോൾ തോന്നുന്നത്....... 🙏
@rjdreamscreation9866
@rjdreamscreation9866 Жыл бұрын
Sathyam
@sajimonjoseph4405
@sajimonjoseph4405 Жыл бұрын
😍😍 കാത്തിരുന്ന നിമിഷം,, സൗദിയിൽ ഇരുന്നു സൗദിയെ കാണാൻ ഒരു പ്രതേക സുഖം
@arunvarghese9416
@arunvarghese9416 Жыл бұрын
Saudhiyil evidaa
@sajimonjoseph4405
@sajimonjoseph4405 Жыл бұрын
@@arunvarghese9416 ദമ്മാമിൽ
@pradeeppk8314
@pradeeppk8314 Жыл бұрын
ഞാനും അതേ ഫീലിൽ.. From riyad
@robinr2347
@robinr2347 Жыл бұрын
@yccichapikannur
@yccichapikannur Жыл бұрын
@@sajimonjoseph4405 evide
@thomaspappy8502
@thomaspappy8502 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലം സൗദി താങ്കൾക്ക് താങ്ക്യൂ
@ashrafpc5327
@ashrafpc5327 Жыл бұрын
ഒരുപാട് നാളത്തെ കാത്തിരിപ്പാണ്. സന്തോഷ് സാറിന്റെ ക്യാമറ കണ്ണുകളിലൂടെ സൗദി അറേബ്യയിലെ മനോഹര കാഴ്ച്ചകൾ കാണുക എന്നത്. ഇനി കുറച്ചു ദിവസം സൗദി അറേബ്യയിലൂടെ കറങ്ങിയിട്ടു വരാം.💚
@bestinteriorbestinterior353
@bestinteriorbestinterior353 Жыл бұрын
സൗദി അറേബ്യ 🇸🇦😍 അന്നവും അഭയവും തന്ന നാടിന്റെ സുന്ദരമായ കാഴ്ച്ചകൾ
@Legend-zf6vk
@Legend-zf6vk Жыл бұрын
Aarkaa abhayam thanne..???😂😂😂
@iowethiscity1793
@iowethiscity1793 Жыл бұрын
​@@Legend-zf6vk ninte achan
@JishadMajeed
@JishadMajeed Жыл бұрын
​@@iowethiscity1793🤣
@jayanrajan9715
@jayanrajan9715 Жыл бұрын
ഞങ്ങളുടെ കുടുംബത്തിന് അന്നം നൽകുന്ന രാജ്യം എന്റെ സ്വൊന്തം സൗദി അറേബ്യ
@haanavanddi
@haanavanddi 7 ай бұрын
Sudapi rajam
@my-te-ch-cruise4733
@my-te-ch-cruise4733 4 ай бұрын
Job chythitalle avide poyi athu ellvrkum angne annu 😂….
@krishnak4901
@krishnak4901 29 күн бұрын
Joli cheythala salary therunathr Ninte swantham rajytheyum adhupole snehil broi
@mohdsinan6192
@mohdsinan6192 Жыл бұрын
ഒരുപാട് നന്ദി സർ താങ്കളുടെ ചാനലിൽ ഞാൻ 20 വർഷം വിയർപ്പു ഒഴുക്കിയ ഈ നാട് കണ്ടതിൽ മനസ്സ് ഒരുപാട് പിറകോട്ടു പോയി ഈ റിയാദ് നഗരം ഓരോ സ്ഥലവും എനിക്ക് നമ്മുടെ നാടിനെക്കാൾ പരിചിതമാണ് Thanks വീണ്ടും ഓർമ്മകൾ തിരിച്ചു തന്നതിന്
@Ashikshan630
@Ashikshan630 Жыл бұрын
എന്റെ വീട്ടുകാരോ. സ്കൂളിലോ കോളേജിലോ.. പഠിപ്പിക്കാത്ത പല കാര്യങ്ങളും ഞാൻ പഠിച്ചത് നിങ്ങളിലൂടെ ആയിരുന്നു....
@ms4848
@ms4848 Жыл бұрын
പ്രതീക്ഷയോടെ കാത്തിരുന്ന എപ്പിസോഡ് 😊 കേട്ടറിവ് മാത്രമുള്ള പല മിത്തുകളും കെട്ട് കഥകളും നിറഞ്ഞ സൗദിയുടെ യഥാർത്ഥ ചരിത്രം നമുക്ക് മുമ്പിൽ പകരാൻ sgk ❤
@ansarkhan-jg3pf
@ansarkhan-jg3pf Жыл бұрын
12 വർഷം ആയി സൗദി അറേബ്യ റിയാദിൽ, എന്നും ക്കാണുന്ന ക്കാഴ്ചകളാണ് ന്നിങ്ങളുടെ ക്ക്യാമറയിലുടെ ക്കണ്ടത്‌ ,അത് ത്താങ്കളുടെ അവതരണത്തിലൂടെ ക്കാണുമ്പൊ ഒരു പ്രത്തേക അനുഭവം ആണ് 👍
@blackcats192
@blackcats192 Жыл бұрын
Yes nan thamasicha roomum bakshanam kazhicha almas hotelumokke veendum kanumbo oru pratyeka Kuliran..
@Linsonmathews
@Linsonmathews Жыл бұрын
Saudi Arabia 😍 സഞ്ചാരത്തിന്റെ ക്യാമറ കണ്ണുകളിൽ കൂടി ഇനി ഓരോ കാഴ്ചയും നമ്മുടെ മുന്നിൽ 👌👌👌👌
@khaleelkhaleel254
@khaleelkhaleel254 Жыл бұрын
ലക്ഷക്കണക്കിന് ഇന്ത്യകാർക്ക് അഭയം തന്ന നാട് 😘 എൻറെ പോറ്റമ്മ ആയ നാട് നന്ദി വാക്കുകളിൽ വർണ്ണിക്കാൻ ഇല്ല ❤️❤️🇮🇳❤️
@Legend-zf6vk
@Legend-zf6vk Жыл бұрын
Prrrrrrrrrrrr
@oldmonk7550
@oldmonk7550 Жыл бұрын
Cringe
@petrixiron
@petrixiron Жыл бұрын
അറബികളുടെ ആട്ടും തുപ്പും കേട്ട് അവന്മാരെ കുമ്പിട്ടു നിൽക്കണം അയിനാണ് 😂😂
@JishadMajeed
@JishadMajeed Жыл бұрын
​@@Legend-zf6vk💩💩kundi nakki sangi
@anoopkj3420
@anoopkj3420 Жыл бұрын
ഒരുപാട് മലയാളികളുടെ അന്നം ഊട്ടുന്ന നാട് 🙏
@petrixiron
@petrixiron Жыл бұрын
അന്നം വെറുതെ തരുക ആണോ?😊
@anoopkj3420
@anoopkj3420 Жыл бұрын
@@petrixiron അല്ല നല്ലത് പോലെ കഷ്ടപെടണം ഇവിടെ എന്നാലേ കിട്ടു.. നാട്ടിലെ പോലെ കള്ളപ്പണി നടക്കില്ല.. 😂
@petrixiron
@petrixiron Жыл бұрын
@@anoopkj3420 ആണല്ലോ അല്ലാതെ അറബി നാട് വെറുതെ തരുന്നത് അല്ലല്ലോ അത് മാത്രമല്ല അറബിയെ ഭാവ്യതയോടെ കുമ്പിട്ട് നിൽക്കണം അല്ലേ എന്നിട്ട് പറയുന്നു അന്നം തന്നു എന്ന് എന്തോ ഫ്രീ ആയി കൊടുക്കും പോലെയാണ് 🤣🤣
@anoopkj3420
@anoopkj3420 Жыл бұрын
@@petrixiron നാട്ടിലെ രാഷ്ട്രീയകാരുടെ അടുത്ത് കുമ്പിട്ടു നില്കുന്നത് പോലെ അത്രയും ഇവിടെ വേണ്ട അവൻ അവന്റെ ജോലി ശരി ആയി ചെയ്താൽ മാത്രം മതി.😂.
@petrixiron
@petrixiron Жыл бұрын
@@anoopkj3420 നാട്ടിലെ രാഷ്ട്രീയക്കാരുടെ അടുത്ത് എന്തായാലും ഞങ്ങളാരും കുമ്പിടില്ല. അത് അറബിയുടെ മുൻപിൽ കുമ്പിട്ടുള്ള ശീലം കൊണ്ട് തോന്നുന്നതാണ് 🤣🤣
@kuttymoonnakkal7441
@kuttymoonnakkal7441 Жыл бұрын
SGK സർന്റെ Camara കണ്ണുകളിയുടെ ഒരു നാടിനെ കണ്ടറിയാൻ ഒരു പ്രത്യേക vibe ആണ് ആയിരക്കണക്കിന് Vlogger മാർ എത്തിയാലും ഈ ഒരു vibe കിട്ടുകയില്ല Sir salute, 🤝✨
@runbalan7975
@runbalan7975 Жыл бұрын
ഞങ്ങൾ നടന്ന വഴികൾ, ഞങ്ങൾ എന്നും ഒത്തു കൂടിയിരുന്ന അൽ മാസ് റെസ്റ്റാറന്റ്. സെക്യൂരിറ്റി ഹോസ്പിറ്റലിന് എതിർവശം ഉള്ള എന്റെ റൂം. സന്തോഷ്‌ സാറിന്റെ ഈ വിഡിയോയിലൂടെ എന്റെ വീട്ടുക്കാർക്കും കാണുവാൻ സാധിച്ചു "എന്റെ മലാസ്"...!!!
@jobyputhumana2193
@jobyputhumana2193 Жыл бұрын
Security hospitalinte sidile bank buildinginu purakile buildingil thamasichirunna njanum 🤗🤗🤗
@blackcats192
@blackcats192 Жыл бұрын
Satyam nanum nadanna vazhikal .pinney almaz marakkan patula..
@nikhilthomas4256
@nikhilthomas4256 Жыл бұрын
സെക്യൂരിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന wife ഇത് കണ്ടപ്പോ 😳സന്തോഷ് സർ ഇവടെ വരെ വന്നിട്ട് നമ്മളറിഞ്ഞില്ലല്ലോ 😢
@vidyaajith364
@vidyaajith364 Жыл бұрын
The country that changed our life ❤ Saudi Arabia ❤
@positivelife_2023
@positivelife_2023 Жыл бұрын
Yes
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
Yes 🤗
@rkuppanath
@rkuppanath Жыл бұрын
ഞങ്ങടെ രണ്ടാം വീട്... കേരളത്തിന്റെ മുഖഛായ തന്നെ മാറ്റാൻ... കേരളത്തിന്റെ അടുപ്പുകളിൽ പുക ഉയരാൻ കാരണമായ ആറാം നൂറ്റാണ്ടുകാരുടെ ആചാരങ്ങൾ കൊണ്ടുനടക്കുന്ന കൊറെ ഗൾഫ് രാഷ്ട്രങ്ങളിൽ പ്രമുഖൻ... ❤❤❤❤We All Expats Love You Saudi Arabia ❤❤❤❤❤
@coldstart4795
@coldstart4795 Жыл бұрын
മദ്യം ഇല്ലാതെ എന്ത് ടൂറിസം
@chirayinkeezhushaju4248
@chirayinkeezhushaju4248 Жыл бұрын
ഈ എപ്പോസോഡിൽ പ്രേക്ഷകർക്കു കിട്ടിയ പുതിയ അറിവാണ് സൗദി എന്ന രാജ്യത്തിന്റെ പേരിന്റെ ഉൽഭവം. ഒരു രാജാവിന്റെ പേരിൽ അറിയപ്പെടുന്ന ലോകത്തിലെ ഏക രാജ്യം ആയിരിക്കും. ഇനിയും പുതിയ അറിവുകൾക് വേണ്ടി ഓരോ ദിവസവും കാത്തിരിക്കുന്നു.
@mahesans5654
@mahesans5654 Жыл бұрын
2000 മുതൽ പിറകിലോട്ട് 10 വർഷം ജോലി ചെയ്ത നാട്, ഇനിയും അവസരം കിട്ടിയാൽ പോകാൻ ആഗ്രഹമുണ്ട്. മര്യാദയ്ക്ക് ജോലി ചെയ്താൽ ജീവിയ്ക്കാൻ പറ്റും.
@kullamname
@kullamname Жыл бұрын
Njan qathar aan 10varsham njan vannapol qathr il unnum kanan illaa ennaal ippool Ellam qatharil kanan unddu adipuli aan qathar rajam veld caup nadathiya raJam
@kullamname
@kullamname Жыл бұрын
2022il qathar adipuli aan soper aan 🤟👍💕💖
@kullamname
@kullamname Жыл бұрын
Qathar vimanathavalam adipuli aan stediyagal soper aan
@ansarianu9586
@ansarianu9586 Жыл бұрын
ഇനി നമുക്ക് മനോഹരമായി സൗദി കാണാം.... സഫാരിയിലൂടെ 😊😊😊
@dbheyehehnbgsmgsmgsn
@dbheyehehnbgsmgsmgsn Жыл бұрын
ഞാൻ യൂട്യൂബിൽ വരുന്നത് കാണാൻ കാത്തു നിന്നില്ല സഫാരി ആപ്പ് കിട്ടി കണ്ടു സൗദി എപ്പിസോഡുകൾ വളരെ ഇഷ്ടപ്പെട്ടു രണ്ടാം യാത്രക്കായി ഒരുങ്ങുന്ന സാറിന് എല്ലാവിധ ആശംസകളും
@kapilmurali2230
@kapilmurali2230 Жыл бұрын
ഞാനും
@SahadCholakkal
@SahadCholakkal Жыл бұрын
സൗദി അറേബ്യ 🇸🇦😍 അന്നവും അഭയവും തന്ന നാടിന്റെ സുന്ദരമായ കാഴ്ച്ചകൾ 👌
@ehthisamck3517
@ehthisamck3517 Жыл бұрын
Ok ഇക്ക 😁😁
@jamshijamsheer7553
@jamshijamsheer7553 Жыл бұрын
സൗദിക്ക് ആയുള്ള കാത്തിരിപ്പ് ഇനി കുറച്ചു നാൾ സൗദിക്ക് ഒപ്പം👌👌👌
@mahendrans8490
@mahendrans8490 Жыл бұрын
കാത്തു കാത്തിരുന്ന സൗദി സഞ്ചാരം എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു 👍🏻👍🏻
@orupolyfamilyopf6087
@orupolyfamilyopf6087 Жыл бұрын
💕💕💕💕💕 98 മുതൽ 2009 വരെ റിയാദിൽ ഉണ്ടായിരുന്നു... വീണ്ടും സഞ്ചാരത്തിലൂടെ കാണാൻ കാത്തിരിക്കുകയായിരുന്നു.... നന്ദി.. സന്തോഷ്‌ സാർ 💕💕🙏🙏🙏
@vkrwhitehouse4071
@vkrwhitehouse4071 Жыл бұрын
വൃത്തിയും ഗുണനിലവാരമില്ലാത്ത ജീവിതവും . ന്യായവും നീതിയും സത്യവും അനുസരിക്കാൻ താല്പര്യമില്ലാത്ത സ്വാർത്ഥത നിറഞ്ഞ ഭരണാധികാരികളും ജനങ്ങളും. ഇതാണ് ഇപ്പോഴത്തെ ഇന്ത്യയുടെ അവസ്ഥ. എന്നാൽ ഇന്ത്യയിലെ ധാരാളം ജനങ്ങൾ അഭിമാനിക്കുന്നത് ഞങ്ങൾ ലോക രാജ്യങ്ങളിൽ ഏറ്റവും മുന്നിലാണ് എന്നാണ്. ഇതൊരു കപട വിശ്വാസവും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കലും മാത്രമാണ്. ഇങ്ങനെയുള്ളവർ വിദേശരാജ്യങ്ങളുടെ വീഡിയോകൾ കണ്ട് സത്യം മനസ്സിലാക്കുകയും ആ യാഥാർത്ഥ്യങ്ങളെ സ്വന്തം രാജ്യത്ത് പ്രാവർത്തികമാക്കാനാണ് ഇന്ത്യൻ സർക്കാർ സംവിധാനങ്ങളും ജീവനക്കാരും ജനങ്ങളും പ്രവർത്തിക്കേണ്ടത്. ഞങ്ങൾ ലോകരാജ്യങ്ങൾക്ക് മുകളിലാണെന്ന കപടവാദം നിർത്തുക. വളർച്ചയുടെ പടികൾ കയറാൻ ശ്രമിക്കുക...
@shamselectricals6073
@shamselectricals6073 Жыл бұрын
Thagalude Afipraayam Corakttu 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
@peaceforeveryone967
@peaceforeveryone967 Жыл бұрын
ആദ്യം പറഞ്ഞ കുറച്ചു കാര്യങ്ങൾ ശരിയാണ്. പക്ഷേ പല കാര്യങ്ങളിലും, പ്രത്യേകിച്ച് സ്വാതന്ത്ര്യത്തിൻ്റെ കാര്യത്തിൽ ഇന്ത്യ വളരെ മുന്നിലാണ്. ജനാധിപത്യം ഒരു ചെറിയ കാര്യമല്ല. ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് എൻ്റെ രാജ്യത്ത് യാതൊരു വിവേചനവും ഇല്ല. സൗദി അറേബ്യ അങ്ങനെയല്ല.
@suresh.eeyems
@suresh.eeyems Жыл бұрын
കഴിഞ്ഞ പതിനാറ് കൊല്ലമായി റിയാദിൽ പ്രവാസ ജീവിതം നയിക്കുന്നു. എന്നാൽ റിയാദിനെ ശരിക്കും അറിയാൻ കഴിഞ്ഞത് ഇപ്പോൾ സന്തോഷ് സാറിലൂടെയാണ്. ❤
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
ദമാമിൽ ഇരുന്ന് കാണുന്ന ഞാൻ 💚🇸🇦🇮🇳 സൗദി ടുറിസം ഒരുപാട് മാറ്റങ്ങൾ വന്നു തുടങ്ങി
@ArvindRaSuDi
@ArvindRaSuDi Жыл бұрын
This voice since 20 yrs ......nice to hear
@ajisharajan1211
@ajisharajan1211 Жыл бұрын
Country i call HOME❤
@rathinkandakkai4112
@rathinkandakkai4112 Жыл бұрын
ഇതൊക്കെ ആണ് വിസ്മയം.. അല്ലാതെ അഫ്ഗാനിൽ താലിബാൻ വരുന്നത് അല്ല.. മാറ്റങ്ങൾ നല്ലതിന്❤️
@saneshp4430
@saneshp4430 Жыл бұрын
There’s going to be no alternatives for the Sancharam travelogue show ever!!!! This is the best !!!
@siddeekkc2615
@siddeekkc2615 Жыл бұрын
ഈ വീഡിയോയിൽ കാണുന്ന ഒട്ടുമിക്ക വഴികളും പ്രവാസത്തിന്റെ അലച്ചിലിനിടയിൽ നടന്നു തീർത്തവയാണ് വീണ്ടും അതെല്ലാം കാണാൻ സാഹചര്യം ഉണ്ടാക്കിയ സഫാരി ചാനൽ ന് അഭിനന്ദനങ്ങൾ അടുത്ത എപ്പിസോഡിൽ റിയാദിലെ സാധാരണക്കാരുടെയും സമ്പന്നരുടെയും സംഗമ കേന്ദ്രമായ ബത്ത എന്ന പേരിൽ അറിയപ്പെടുന്ന കച്ചവട കേന്ദ്രത്തെ വീഡിയോയിൽ പ്രതീക്ഷിക്കുന്നു🌹🌹🌹👍👍
@onewhofindsthenegative3264
@onewhofindsthenegative3264 Жыл бұрын
ഇത് കാണുന്ന ലീവിന് നാട്ടിൽ വന്ന് പെട്ടുപോയ ഞാൻ 😭😭 miss uu dammammm ,seikoo
@ansarperinjanam8552
@ansarperinjanam8552 Жыл бұрын
സന്തോഷ്‌ സാർ എന്നാണ് സൗദി എപ്പിസോഡ് ചെയ്യാൻ കഴിയുക എന്ന പലപ്പോഴും ആലോചിച്ചിട്ടുണ്ട്... ഒരുപാട് ഇന്ത്യക്കാർക്ക് അന്നവും അഭയവും നൽകുന്ന സൗദിയുടെ ചരിത്രവും വർത്തമാനവും സഫാരിയിലൂടെ റിയാദിൽ ഇരുന്ന് കാണുമ്പോൾ വളരെ സന്തോഷം..
@Muneer_Shaz
@Muneer_Shaz Жыл бұрын
ഏതൊരു സഞ്ചാരവും ഒരു എപ്പിസോഡ് മിസ്സ്‌ ചെയ്താൽ പൂർണത പോയി.. ടീവിയിൽ എനിക്ക് മുഴുവനും കാണാൻ കഴിഞ്ഞില്ല.. ഇനി യൂട്യൂബിൽ കാണാം..😍
@neethujoseph8138
@neethujoseph8138 Жыл бұрын
Am in Riyadh ,Saudi..🙂🙂 happy to see Saudi Arabia
@footyedits4k961
@footyedits4k961 Жыл бұрын
njanum riyadhil aahnu shifayil🙂
@uvaissulfiya
@uvaissulfiya Жыл бұрын
@@footyedits4k961 njan azeeziya
@kullamname
@kullamname Жыл бұрын
Makka madeena aaradana unddayadu kunddaan vikasanam vannadu ellakil Saudia ariyapedoola urikkalum pinne mummadu nabe yude naadum
@kullamname
@kullamname Жыл бұрын
ini makka madeena ellavarkum kanan pattum panam uyikum urappaan
@muhammedshefeekashefeekeda2481
@muhammedshefeekashefeekeda2481 Жыл бұрын
റിയാദിന്റെ രാത്രി ഭംഗിയും ഉൾപെടുത്താമായിരുന്നു ♥️♥️
@marajend6100
@marajend6100 Жыл бұрын
പ്രവാസജീവിതകാലം ഓർമ്മകളിൽ നിറഞ്ഞു തുളുമ്പി...
@firoskhanedappatta2185
@firoskhanedappatta2185 Жыл бұрын
ബാഗ് പിടിക്കാൻ നൗഷാദ് ശ്രമിക്കുന്നതും.. അത് സമ്മതിക്കാതിരുന്ന സന്തോഷ് എന്ന സഞ്ചാരിയും ഒരു മനോഹരമായ കാഴ്ചയാണ് സമ്മാനിച്ചത്.. ❤️
@mujeebkoyathangalthangal2137
@mujeebkoyathangalthangal2137 Жыл бұрын
പ്രതീക്ഷയോടെ കാത്തിരുന്ന സഞ്ചാരം😍
@lifeisshort732
@lifeisshort732 Жыл бұрын
ഇത്രയും മനോഹരമായ് സൗദിയെ കാണിച്ച സഫാരി ചാനലിനും സന്തോഷ് ജോര്‍ജ്ജ് കുളങ്ങര സര്‍ നും വളരെ അതികം നന്ദി...
@positivelife_2023
@positivelife_2023 Жыл бұрын
Njan Saudi Arabia sancharam episode 11 mudhala kandath apo mudhal wait cheyugayirunu first 10eisodes nu vendi thank you for uploading it... Orma vecha kaalam mudhal njan orupad kouthugathode katha kettu kondu sancharicha sancharam ente ishtapetta progrm..
@nasarmp
@nasarmp Жыл бұрын
ഒരുപാട് ഇന്ത്യക്കാർക്ക് തൊഴിൽ തന്ന രാജ്യം ❤❤
@tggopakumartg6573
@tggopakumartg6573 Жыл бұрын
ഗാനരചയിതാവ് ബീയാർ പ്രസാദ് ഗുരുതരാവസ്ഥയിൽ; ചികിത്സാച്ചെലവിനായി കുടുംബം സഹായം തേടുന്നു:ഗാനരചയിതാവ് ബീയാർ പ്രസാദ് മസ്തിഷ്കാഘാതത്തെത്തുടർന്ന് ഗുരുതരാവസ്ഥയിൽ. മസ്തിഷ്കാഘാതത്തെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ആണിപ്പോൾ. ദിവസം ഒന്നരലക്ഷം രൂപയാണ് ചികിത്സാച്ചെലവ്. അദ്ദേഹത്തിനായി ചലച്ചിത്രരംഗത്തെ കൂട്ടായ്മകളും സുഹൃത്തുക്കളും സഹായാഭ്യർഥനയുമായി രംഗത്തുവന്നിട്ടുണ്ട്.‌‌
@alimohammed9692
@alimohammed9692 Жыл бұрын
എനിക്കും എന്റെ കുടുംബത്തിനും അന്നം തരുന്ന നാടിന്റെ ചരിത്രത്തിനായി കാത്തിരിക്കാം⭐️
@venugopal-sh8qd
@venugopal-sh8qd Жыл бұрын
നി പാസ്പോർട്ട്‌ എടുക്കുന്ന.തിന് മുൻപ് നിനക്കും നിന്റെ കുടുബത്തിനും അന്നം തന്ന നാട് ഏതാണ്.ഇവർക്ക് ഇപ്പോൾ നമ്മളാണ് അന്നം കൊടുക്കുന്നത് 1983ൽ ഞാൻ ഇവിടെ ഉണ്ട് ഇപ്പോഴും ഉണ്ട്. ഒരു മാസം ഇവർക്ക് ശമ്പളം കിട്ടിയില്ലങ്കിൽ എന്തായിരിക്കും അവസ്ഥ. ഒരു കൊല്ലതെ അക്കമാ അടിക്കാൻ 10000റിയാൽ വേണം. ഒന്നും അറിയാതെ അന്നം തരുന്ന നാട് എന്ന് പറയാം
@nishathrahim9428
@nishathrahim9428 Жыл бұрын
@@venugopal-sh8qd സുഹൃത്തേ! വിവരക്കേട് വിളമ്പരുത്. താങ്കൾ മനസ്സിൽ മറ്റൊന്ന് ചിന്തിച്ച് കൊണ്ട് താങ്കളുടെ ചീഞ്ഞ മനസ്സിൽ നിന്നാണ് സൗദി അറേബ്യയെ കുറ്റം പറയാൻ തോന്നിയത് എന്ന് ആർക്കും മനസിലാകും. താങ്കൾക്ക് സൗകര്യം ഉണ്ടേൽ അവിടെ നിന്നാൽ മതി. താങ്കൾ അവിടെ നിൽക്കണം എന്ന് സൗദി അറേബ്യയ്ക്കോ അവിടത്തെ രാജാവിനോ ഒരു നിർബന്ധവും ഇല്ലല്ലോ. താങ്കൾക്ക് വർഷം 10000 റിയാൽ ഇഖാമ അടിക്കാൻ പറ്റില്ലെങ്കിൽ താങ്കൾ രാജ്യം വിട്ട് പോരുക. അല്ലാതെ അതിന്റെ പേരിൽ സൗദി അറേബ്യയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. താങ്കൾ ജോലി ചെയ്ത് പണം സമ്പാദിക്കാൻ ആണല്ലോ വേഷം കെട്ടി സൗദി അറേബ്യയിലോട്ട് പോയത്?? അല്ലാതെ സിനിമ കാണാൻ അല്ലല്ലോ??
@shakheelahammed2462
@shakheelahammed2462 8 ай бұрын
​@@venugopal-sh8qdപിന്നെ എന്തിനാ അവിടെ നില്‍ക്കുന്നത്
@neethukarthikeyan1232
@neethukarthikeyan1232 11 ай бұрын
സൗദിയിൽ ഇരുന്നു ഈ വീഡിയോ കാണുന്നതിൽ ഒരുപാട് സന്തോഷം ❤️💚
@akshayroj6936
@akshayroj6936 Жыл бұрын
Sancharam ❤️
@tonyjohn8020
@tonyjohn8020 Жыл бұрын
Thanks dear SGK and team safari tv malayalam. 🙏💐🎉🌹👍
@shamseerhashim
@shamseerhashim Жыл бұрын
പ്രിയപ്പെട്ട നാട് ❤
@kamarudheenkamarudheen7601
@kamarudheenkamarudheen7601 Жыл бұрын
തുടർന്നുള്ള കാഴ്ചകൾക്കായി കാത്തിരിക്കുന്നു👍👍👍
@SKYMEDIATv
@SKYMEDIATv Жыл бұрын
മലയാളിക്ക് അത്രമേൽ പ്രിയപ്പെട്ട ഒരു നാട്ടിലൂടെ ഇനി സഞ്ചാരം ❤
@wonderhistory6946
@wonderhistory6946 Жыл бұрын
Eagerly waiting for next episode 💥🔥
@firoskhanedappatta2185
@firoskhanedappatta2185 Жыл бұрын
ലോകം കണ്ട സന്തോഷ്‌ ജോർജ് കുളങ്ങര സൗദിയിൽ പോയിട്ടില്ല എന്ന് കേട്ടപ്പോൾ അത്ഭുതം തോന്നിയിരുന്നു... നിങ്ങൾ പോകേണ്ടി വന്നു ശെരിക്കൊന്നു സൗദി കാണാൻ..
@shihabudheenpulikkal6365
@shihabudheenpulikkal6365 Жыл бұрын
വരും എപ്പിസോഡുകളിലൂടെ സൗദി അറേബ്യ താങ്കളോടൊപ്പം കാണാൻ കാത്തിരിക്കുന്നു👍❤️
@sreejasuresh1893
@sreejasuresh1893 Жыл бұрын
സഞ്ചാരം 💞
@kabeerkalathil9221
@kabeerkalathil9221 Жыл бұрын
എൻ്റെ കുടുംബത്തിന് തണൽ ഏകിയ രാജ്യം...,🙏
@abdulvahab6241
@abdulvahab6241 Жыл бұрын
കാത്തിരുന്ന സഞ്ചാരം
@SanthoshKumar-jc9fl
@SanthoshKumar-jc9fl Жыл бұрын
വിവരണവും ചീത്രികരണവും വളരെ നന്നായിരിക്കുന്നു. ആശംസകൾ .
@Raoof-puzhakkara9173
@Raoof-puzhakkara9173 Жыл бұрын
മരുഭൂമിയെ മലർവാടി ആക്കി മാറ്റിയ സൗദി അറേബ്യയുടെ വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളും ആവേശഭരിതമാണ്. സഫാരി വെബ്സൈറ്റിൽ നിന്ന് കണ്ടതാണെങ്കിലും വീണ്ടും കാണാം☝️
@kapilmurali2230
@kapilmurali2230 Жыл бұрын
സൗദി മുഴുവൻ എപ്പിസോഡും കണ്ടുകഴിഞ്ഞു.. നന്നായിട്ടുണ്ട്... നന്ദി.. ❤️
@LolLelLuL
@LolLelLuL Жыл бұрын
Athengane?
@sharafillath
@sharafillath Жыл бұрын
@@LolLelLuL സഫാരി ആപ് വഴി ആവും
@ibnu3426
@ibnu3426 Жыл бұрын
@@LolLelLuL safari ടീവിയിൽ വന്നു കഴിഞ്ഞു എല്ലാ എപ്പിസോടും
@muhammedriyas4514
@muhammedriyas4514 Жыл бұрын
Ohoo this is cheating
@kapilmurali2230
@kapilmurali2230 Жыл бұрын
@@LolLelLuL ചാനലിലും സഫാരി ആപ്പിലും സംപ്രേക്ഷണം ചെയ്തുകഴിഞ്ഞു... ഞാൻ ആപ്പ് വഴി കണ്ടു...
@sreesreeju3029
@sreesreeju3029 Жыл бұрын
Waiting ആയിരുന്നു 🥰🔥
@aneeshabasheer7372
@aneeshabasheer7372 Жыл бұрын
സഞ്ചാരം ഇനി സൗദി അറേബ്യയിലെ കാഴ്ചകളിലൂടെ😍
@lijojoseph8743
@lijojoseph8743 Жыл бұрын
എയർപോർട്ട് കണ്ടപ്പോൾ വീണ്ടും സൗദിയിൽ ഇറങ്ങിയ feel
@prahladvarkkalaa243
@prahladvarkkalaa243 Жыл бұрын
സന്തോഷ്‌ ചേട്ടാ., ❤️❤️❤️
@user-cb3hj6pi3x
@user-cb3hj6pi3x Жыл бұрын
കാത്തിരുന്ന episode Saudi 🔥
@jalilgp4469
@jalilgp4469 Жыл бұрын
സഞ്ചാരത്തിന് നന്ദി ❤👍
@jenojacob5825
@jenojacob5825 Жыл бұрын
Great sir, waiting for next saudi episode
@basheerkung-fu8787
@basheerkung-fu8787 Жыл бұрын
Tremendous 👏🎉🎉🎉🌟
@rashidakallungal2720
@rashidakallungal2720 Жыл бұрын
*Saudi Arabia* *Orupaadu aagrahicha oru sancharam* 😍😍😍
@muthuzmelattur1097
@muthuzmelattur1097 Жыл бұрын
സന്തോഷ്‌ സാർ ജിദ്ദയിൽ എത്തിയാൽ al bike ബ്രോസ്റ്റ് കഴിക്കാൻ മറക്കരുത് 😊😊😊🔥🔥🔥🔥🔥 അത് വേറെ. ലെവൽ ആണ്
@jamesjohnson1450
@jamesjohnson1450 Жыл бұрын
Only heard yet but really excited to see the Saudi Arabia
@anurajr8355
@anurajr8355 Жыл бұрын
പ്രതീക്ഷയോടെ അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു......
@pranavpeterfilms3582
@pranavpeterfilms3582 Жыл бұрын
Nice documentary wonderful 😎😎
@shareefshari3796
@shareefshari3796 Жыл бұрын
സൗദിയിൽ ആണെങ്കിലും സൗദിയെ കുറിച്ച് എനിക്ക് അറിയാത്ത കാര്യങ്ങൾ അറിയാൻ പറ്റി
@latheefa9227
@latheefa9227 Жыл бұрын
എത്ര മനോഹരമായ രാജ്യം ❤❤❤🌹
@JomJose
@JomJose Жыл бұрын
welcome to Saudi Arabia & all the best for the good begining..
@kothu7440
@kothu7440 Жыл бұрын
❤️ safari ❤️
@manojchandran2718
@manojchandran2718 Жыл бұрын
ഇഷ്ട്ടം ❤
@vidyaajith364
@vidyaajith364 Жыл бұрын
The country that changed my life ❤Saudi Arabia ❤
@trivandrumexpress4743
@trivandrumexpress4743 Жыл бұрын
Me too... right now settled here at Home.
@arshadkottappulakkal4050
@arshadkottappulakkal4050 Жыл бұрын
Me too
@KottayamDiaries
@KottayamDiaries Жыл бұрын
@@trivandrumexpress4743 അവിടെ നമ്മക് citizen ഷിപ് ഒക്കെ കിട്ടുവോ
@trivandrumexpress4743
@trivandrumexpress4743 Жыл бұрын
@@KottayamDiaries no ...
@KottayamDiaries
@KottayamDiaries Жыл бұрын
@@trivandrumexpress4743 job എങ്ങനാ ഇപ്പോൾ starting സാലറി ഒക്കെ.
@mahsookms
@mahsookms Жыл бұрын
Pwoli
@binishmalloossery1
@binishmalloossery1 Жыл бұрын
മനോഹരം...👌👥
@powereletro3162
@powereletro3162 Жыл бұрын
സഫാരിക്ക് അഭിനന്ദനങ്ങൾ
@saidpopzz2152
@saidpopzz2152 Жыл бұрын
Saudi Arabia Al Khobar Videos pretheekshikkunnu❤️🤗
@margret8792
@margret8792 Жыл бұрын
I won’t get a chance to visit here. Tku for this episode ❤
@sahadsahad673
@sahadsahad673 Жыл бұрын
ൻ്റെ സൗദി 😌❤️
@niyaju9510
@niyaju9510 Жыл бұрын
Wow wow wow. ഏറെ ആഗ്രഹിച്ചിരുന്നു
@akhileshptu
@akhileshptu Жыл бұрын
ഹബീബി Welcome To saudi ARABIA
@asharafjed
@asharafjed Жыл бұрын
പ്രതീക്ഷയോടെ കാത്തിരുന്ന എപ്പിസോഡ്
@paachakam
@paachakam Жыл бұрын
ആദ്യമായി ഫ്ലൈറ്റിലെ അനൗൺസ്മെന്റിൽ മലയാളത്തിൽ ഒരു അനൗൺസ്മെന്റ് കേട്ടത് ഫ്ലൈ നാസ് എയറിൽ ആയിരിന്നു. 2010ൽ. ഇന്ന് എല്ലാ എയറിലും ഉണ്ടോ എന്നറിയില്ല.
@ambareeshprakash5114
@ambareeshprakash5114 Жыл бұрын
saudiyil irunn kaanan oru preteka sugam❤
@pillechan640
@pillechan640 Жыл бұрын
Great
@JINOSVLOG
@JINOSVLOG 9 ай бұрын
Good.... 👍 അടിപൊളി ആണല്ലോ സൗദി അറേബ്യ
@hannahhannath9921
@hannahhannath9921 Жыл бұрын
Angane bosnia and herzegovina.yiloodeyulla deerkayathra avasaanichirikkunnu.eni sKA kazhchayiloode.miss you ken🤭😂😂😂🥰
@raashisvlogs708
@raashisvlogs708 Жыл бұрын
ഈ channel കാണുമ്പോൾ മാത്രം പരസ്യങ്ങളുടെ ശല്യം ഉണ്ടാവാറില്ല
@ajeesh183
@ajeesh183 Жыл бұрын
😍😍😍😍
@nabeelnazer7103
@nabeelnazer7103 Жыл бұрын
when you came to riyadh. i had to keep it secret since i was designing a memento for you.. thanks for capturing my beloved al mas restaurant. wherein i would be having chaya and kadi at ravile and evening😁 quite a story for a 20 year old..
@MrPopeyeah
@MrPopeyeah Жыл бұрын
Love you Saudi Arabia 🇸🇦❤️
@sainudheenparapparakkal348
@sainudheenparapparakkal348 Жыл бұрын
Woww🇮🇳🇸🇦
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 33 МЛН
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 21 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 3,2 МЛН