History Today EPI - 64 | ദലൈലാമ ടിബറ്റിൽ നിന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തിയ ദിനം | Safari TV

  Рет қаралды 27,509

Safari

Safari

3 ай бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #historytoday #march30 #tibet #dalailama
History Today EPI - 64 | ദലൈലാമ ടിബറ്റിൽ നിന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തിയ ദിനം | Safari TV
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 47
@salahal-dinyusufibnayyub8424
@salahal-dinyusufibnayyub8424 3 ай бұрын
ഇപ്പൊ സഞ്ചാരത്തേക്കാൾ ഇഷ്ടം ഉള്ള പരിപാടി ആയിട്ട് ഇത് മാറിക്കഴിഞ്ഞു❤❤❤
@mymemories8619
@mymemories8619 3 ай бұрын
നുണ യാണെങ്കിലും കേൾക്കാൻ രസമുണ്ട്
@salahal-dinyusufibnayyub8424
@salahal-dinyusufibnayyub8424 3 ай бұрын
​@@mymemories8619 ഓഹോ❤
@user-hz3wt5ew4u
@user-hz3wt5ew4u 3 ай бұрын
sanchariyude dairy kuripp all time adipoli parupaadi💥
@zachariamammen8194
@zachariamammen8194 3 ай бұрын
​@@mymemories8619 എന്ത് നുണയാണ് അദ്ദേഹം പറഞ്ഞത്? ഒരു ഉദാഹരണമെങ്കിലും പറയൂ
@zachariamammen8194
@zachariamammen8194 3 ай бұрын
​@@mymemories8619 എന്ത് നുണയാണ് അദ്ദേഹം പറഞ്ഞത്? ഒരു ഉദാഹരണമെങ്കിലും പറയൂ
@Fayasr1
@Fayasr1 3 ай бұрын
new അപ്‌ഡേഷൻ വന്നോ എന്ന് അറിയാൻ ഇടക്ക് ഇടക്ക് എത്തിനോക്കുന്ന സ്ഥിരം പ്രേക്ഷകർ ഹാജർ ഉണ്ടോ
@kannanpalode8659
@kannanpalode8659 3 ай бұрын
ഈ സത്യവും ചരിത്രവുമൊക്കെ ആർക്കുവേണം ....പാർട്ടി പറയും അതാണ് സത്യം അതാണ് ചരിത്രം പ്രത്യേകിച്ച് ചൈനക്കെതിരെ
@manumadhav3523
@manumadhav3523 3 ай бұрын
Bgm പലപ്പോഴും അരോചകം ആണ് prathekich 9.20 മുതൽ 10 ഒ 15 seconds ആണ്‌ but sounds കൂടിയും കുറഞ്ഞും ഭയങ്കര അരോചകമായി തോന്നി
@jumuomal
@jumuomal 26 күн бұрын
പക്ഷെ ഒരു കാര്യമുണ്ട്. ചൈനക്കാരുടെ infrastructure building സമ്മതിക്കണം. സുജിത് ഭക്തന്റെ ടിബറ്റ് വ്ലോഗ് കണ്ടാൽ മനസ്സിലാവും. അടിപൊളി റോഡ് . everest base camp വരെ വണ്ടികൾക്ക് എളുപ്പത്തിൽ പോവാം. പിന്നെ മൊത്തം നല്ല വൃത്തിയുണ്ട്
@replyreply2836
@replyreply2836 3 ай бұрын
ടിബറ്റിൽ നിന്നും ഇന്ത്യയിലേക്ക് അനേകം തുരങ്കങ്ങൾ ഉണ്ട് അതിൽ 17ഓളം ചൈനീസ് പരിശോധനാകേന്ദ്രങ്ങൾ ഉണ്ടായിട്ടും ലാമ പതിനായിരത്തോളം അനുയായികളുമായി ഇന്ത്യയിൽ സുരക്ഷിതമായി എത്തി .... എങ്ങനെ ..?
@arunbthomas5741
@arunbthomas5741 3 ай бұрын
Tibet നിലനിന്നിരാനെകിൽ ഇന്ത്യയ്ക്കു ചൈനയുമായി കോമൺ ബോർഡർ ഉണ്ടാകില്ലായിരുന്നു ...
@ar_leo18
@ar_leo18 3 ай бұрын
😂😂😂
@Tramptraveller
@Tramptraveller 3 ай бұрын
❤❤❤
@avalokithathulyathejvajras1974
@avalokithathulyathejvajras1974 3 ай бұрын
free tibet
@ar_leo18
@ar_leo18 3 ай бұрын
😂😂😂😂😂
@py7432
@py7432 3 ай бұрын
​@@ar_leo18what is there to laugh its a free, independent country. Is that a joke to you?
@Sha-nk7oj
@Sha-nk7oj 3 ай бұрын
Free palestine
@py7432
@py7432 3 ай бұрын
@@Sha-nk7oj NO.
@i_shyam
@i_shyam 3 ай бұрын
Safari ❤
@arunvv2188
@arunvv2188 3 ай бұрын
@26diaspaulson-ns92
@26diaspaulson-ns92 3 ай бұрын
കമ്മ്യൂണിസത്തിന്റെ കരുണയുടെ മുഖം ❤️❤️❤️
@ar_leo18
@ar_leo18 3 ай бұрын
sanghaparivar nte fascisathe kal nallath
@ar_leo18
@ar_leo18 3 ай бұрын
ninakoke communisathe pediyundakum swabhavikam.. pavangal enum pavangal ayi irikanam enu karuthunna oolakalk anganeye thonu.. pavangalum adisthana vargavum rakshapedunath ishtamallatha oolakalk mathrame communisathe ethirkan patu
@mastermystery3608
@mastermystery3608 3 ай бұрын
FREE TIBET
@jojythomas6872
@jojythomas6872 3 ай бұрын
മുടിഞ്ഞ കമ്മ്യൂണിസം മൂലം ഉള്ള മറ്റൊരു സംഭവം 😟
@user-br4hx9or5z
@user-br4hx9or5z 3 ай бұрын
😮😮😮
@hanselroy2773
@hanselroy2773 3 ай бұрын
ഉയിഗർ മുസ്ലീങ്ങളുടെ ചരിത്രം ഇടാമോ?
@Pkkannur
@Pkkannur 3 ай бұрын
🅵︎🆁︎🅴︎🅴︎ 🆃︎🅸︎🅱︎🅴︎🆃︎
@manumadhavan504
@manumadhavan504 3 ай бұрын
ചങ്കിലെ ചൈനയുടെ ചതി എന്നെങ്കിലും ഈ ചൈനയ്ക്ക് നല്ല തിരിച്ചടി കിട്ടും അന്ന് ആ രാജ്യം തന്നെ ഇല്ലാതാകും അല്ലെങ്കിലും കമ്മ്യൂണിസം ഒരു രാജ്യത്തെ രക്ഷിക്കില്ലല്ലോ കമ്മ്യൂണിസം കൊണ്ട് നടക്കുന്ന ഏതെങ്കിലും ഒരു രാജ്യം ഉണ്ടെങ്കിൽ അത് തകർന്നിരിക്കും അതാണ് ചരിത്രം കമ്മ്യൂണിസം കൊണ്ട് നടക്കുന്ന ക്യൂബയുടെ ഇപ്പോഴത്തെ അവസ്ഥ നമ്മുക്ക് കാണാൻ പറ്റുമല്ലോ അതുകൊണ്ടാണ് ചൈനക്കാർ കമ്മ്യൂണിസ്റ്റ് ആശയം പതുക്കെ പതുക്കെ ഉപേക്ഷിക്കുന്നത്
@ar_leo18
@ar_leo18 3 ай бұрын
😂😂😂😂😂😂swapnam kanan investment vendalo alle sanghi.. ninte ammoorikka arikum chinaye thakarkan pokunath alle😂😂😂
@joselukose964
@joselukose964 3 ай бұрын
china ini wwopney kanoo @@ar_leo18
@siyazeeco2762
@siyazeeco2762 3 ай бұрын
ക്യുബയ്ക്ക് എന്ത് പറ്റി ഇപ്പോഴത്തെ ക്യുബയുടെ അവസ്ഥാ ഒന്ന് വിവരിക്കാമോ ..?
@nishadkp6622
@nishadkp6622 3 ай бұрын
.
@anugrah917
@anugrah917 3 ай бұрын
ടിബറ്റ് ❤❤❤
@nishadkp6622
@nishadkp6622 3 ай бұрын
1
@user-vb7kv1iu1s
@user-vb7kv1iu1s 3 ай бұрын
ലോകത്തു ഉള്ള ബുദ്ധൻ മാരിൽ നല്ലവർ ഉണ്ട് മോശമായി ജീവിക്കുന്ന ബുദ്ധൻ മാർ ഉണ്ട്
@sanurajendran9884
@sanurajendran9884 3 ай бұрын
നീ ആദ്യം നല്ലത് ആയിട്ട് ബാക്കി ഉള്ളവരെ നന്നാക്ക്!
@a.k3348
@a.k3348 3 ай бұрын
Aysheriiiiiii...athippo ethila illathe....pothuve avar samadhana pakshakkaraan
@inas__
@inas__ 3 ай бұрын
കുറ്റങ്ങൾ മാത്രം കണ്ടത്തി പറയുന്ന... പരിവാടി... 🤦‍♂️
@remjoyce1
@remjoyce1 3 ай бұрын
China 👎😡
@ar_leo18
@ar_leo18 3 ай бұрын
😂😂😂😂china 🔥🔥🔥🔥
@a.k3348
@a.k3348 3 ай бұрын
​@@ar_leo18kashtam ......indiaye akramichathum.. ladakile bhoomi pidicheduthathum... encroachmentum....Arunachal Pradeshne avakashappedunnathum okke ariyunnudallo lle
Каха и суп
00:39
К-Media
Рет қаралды 6 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 31 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 23 МЛН
Каха и суп
00:39
К-Media
Рет қаралды 6 МЛН