Oru Sanchariyude Diary Kurippukal | EPI 566 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 554,906

Safari

Safari

Күн бұрын

Пікірлер: 532
@georgepj9269
@georgepj9269 Ай бұрын
വളരെ അത്ഭുതം തോന്നുന്ന നഗരം .. വളരെയേറെ നമ്മൾക്ക് പഠിക്കാനും ,അനുകരിക്കാനും പറ്റുന്ന കാഴ്ചകളും മറ്റും ഉണ്ട് അവിടെ കാണുമ്പോൾ .ഇവ മനോഹരമായി അതേപടി പകർത്തി ഞങ്ങളെ കാണിച്ചു തന്ന സന്തോഷ് സാറിന് ഒരായിരം നന്ദി അറിയിക്കുന്നു.
@sadasivannair4833
@sadasivannair4833 Ай бұрын
വീട്ടിൽ ഇരുന്ന് തന്നെ പല രാജ്യങ്ങളും കാണാൻ അവസരം ഉണ്ടാക്കി തന്ന സാറിന് അഭിനന്ദനം.
@sreerajrajt
@sreerajrajt Ай бұрын
*ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ സ്ഥിരം പ്രേക്ഷകർ ആരൊക്കെ ഉണ്ട് പറഞ്ഞെ*
@Saleena0414
@Saleena0414 Ай бұрын
Njanund
@sreerajrajt
@sreerajrajt Ай бұрын
@@Saleena0414 😁😁😁😁🙋‍♂🙋‍♂🙋‍♂🙋‍♂
@ഹംസവെട്ടം...തിരൂർ
@ഹംസവെട്ടം...തിരൂർ Ай бұрын
@@sreerajrajt ഞാൻ എട്ടര വർഷമായി മുടങ്ങാതെ കാണുന്ന ഒപ്രോഗ്രാം... ❤️❤️ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഇന്റർവ്യൂസ് കണ്ടതും ഈ മനുഷ്യന്റെതാ
@ajeshtt
@ajeshtt Ай бұрын
ഇതിനൊക്കെ സ്ഥിരം പ്രേക്ഷകരെ ഉള്ളൂ😂😂
@ഹംസവെട്ടം...തിരൂർ
@ഹംസവെട്ടം...തിരൂർ Ай бұрын
@ajeshtt 😍😍
@sreekrishnansk5948
@sreekrishnansk5948 Ай бұрын
വീട്ടിനകത്ത് നിന്നും ലോകം ചുറ്റി സഞ്ചരിക്കാൻ അവസരം ഉണ്ടാക്കിതന്ന സന്തോഷ് ജോർജ്ജ് കുളങ്ങരക്ക് അഭിനന്ദന ഗൾ ❤❤❤
@radharajan2770
@radharajan2770 4 күн бұрын
Mr.Santhosh George Kulangara താങ്കളൂടെ കാലത്ത് ജീവിച്ചത് തന്നെ ഭാഗ്യമായി കരുതുന്നു ❤❤
@selvarajanvv6059
@selvarajanvv6059 Ай бұрын
പഴയ സെക്രട്ടറിയേറ്റ് വളയൽ ഓർമപെടുത്തിയത് നന്നായി
@sanketrawale8447
@sanketrawale8447 Ай бұрын
കിട്ടുന്ന അവസരത്തിലൊക്കെ sgk ഇടത് കേരളത്തിനിട്ട് കൊട്ടുന്നുണ്ട് , പിണു പോലീസിന് പ്രത്യേകിച്ചും😂🤭🙏
@loveshorelove3960
@loveshorelove3960 Ай бұрын
Yes പൊതിച്ചോർ എന്നും ഒന്ന് കൊട്ടി
@infoatoz2865
@infoatoz2865 Ай бұрын
​@@sanketrawale8447😂😂
@babuta1977
@babuta1977 Ай бұрын
എല്ലാ സ്ഥലവും നേരിട്ട് കാണുന്ന പോലെ യുള്ള അനുഭവും ആനന്ദവും a big salute dear Santhosh congratulation 😮😅😅😮
@vinodtp8244
@vinodtp8244 Ай бұрын
ജീവൻ നഷ്ടപ്പെട്ട സഹോദരിക്കുവേണ്ടിയുള്ള. സമരം, ആ സഹോദരികളെ ഓർത്തു അഭിമാനം...
@emilxmksunny9637
@emilxmksunny9637 Ай бұрын
ഗ്രീക്ക് സഞ്ചാര കഥകൾക്കായി വെയ്റ്റിംഗ്….🇬🇷
@nizam1350
@nizam1350 Ай бұрын
നമ്മുടെ ഭരണാധികാരികൾക്ക് കയ്യിട്ടുവാരം തന്നെ സമയമില്ല 😅
@SarcasmBot
@SarcasmBot Ай бұрын
മിക്ക തമ്പ്നെയിൽ ക്യാപ്ഷൻസും സഫാരി ചാനലിന്റെ സ്റ്റാൻഡേർഡിന് ചേരാത്തതായി തോന്നീട്ടുണ്ട്!
@lathusauju4119
@lathusauju4119 Ай бұрын
Standard mattullavarku paranj kodukum sontham channelil ayalk thoniyath ezhuthi vidum Pinne views kootanum koodi cheyyunnath aayirikkum
@sreerajrajt
@sreerajrajt Ай бұрын
ചിലരെ ആകര്ഷിക്കാനോ ഒക്കെ ആയിരിക്കും
@ThwahirP
@ThwahirP Ай бұрын
പുരോഗമനം സ്വല്പം കൂടിയതുകൊണ്ടാണ് ബ്രോ
@Thegoatleo1010
@Thegoatleo1010 Ай бұрын
എന്നാലേ നിന്നെ പോലുള്ളവർ വീഡിയോ ഓപ്പൺ ചെയ്യൂ.
@sinugeorge5164
@sinugeorge5164 Ай бұрын
To increase the viewership 😊
@mohammedbasheer3658
@mohammedbasheer3658 21 күн бұрын
സറീപ്പറയുന്ന ബോംബെ നഗരവും എൻ്റെ ചെറുപ്പ കാലവുമായി മനസ്സിൽ തങ്ങി നിൽക്കുന്ന നല്ല ഒരു പാട് മുഹൂർത്തങ്ങൾ ഓർമയിൽ തികട്ടി കൊണ്ടിരിക്കുന്ന സന്ദർഭങ്ങളിലൂടെ
@ithalsquotes1676
@ithalsquotes1676 Ай бұрын
ഇവിടെയൊക്കെ പോകുന്ന ടൂറിസ്റ്റുകളാണല്ലോ നമ്മുടെ ഫോർട്ടു കൊച്ചി മട്ടാഞ്ചേരിയൊക്കെ കാണാൻ വരുന്നത്
@jomish27
@jomish27 Ай бұрын
Finally back to safari after all negative news channels and you tubers
@sreekrishnansk5948
@sreekrishnansk5948 Ай бұрын
അതോടൊപ്പം നല്ല അവതരണ ശൈലി ❤
@sajithomas1745
@sajithomas1745 Ай бұрын
ബംഗാളികളാണെന്ന് പറഞ്ഞ് ബംഗ്ലാദേശികൾ കേരളത്തിലേക്ക് വരുന്നതുപോലെ......
@vineethg6259
@vineethg6259 Ай бұрын
"ബംഗാളികൾ" എന്നല്ല "പശ്ചിമ ബംഗാളികൾ" എന്ന് പറയണം. പശ്ചിമ ബംഗാളികളും ബംഗ്ലാദേശികളും "ബംഗാളികൾ" തന്നെ.
@HassanKutty-mw4st
@HassanKutty-mw4st Ай бұрын
ബംഗ്ലാദേശികളാണെന്നു പറഞ്ഞ് ബംഗാളികൾ പോകുന്നുണ്ടായിരിക്കുമോ?
@KunjuMon-sm1pv
@KunjuMon-sm1pv Ай бұрын
സത്യം പറഞ്ഞാൽ sg സർന്റെ വിവരണത്തിൽ കൂടി അതിന്റെ ഭംഗി വീഡിയോ കാണാതെ തന്നെ നമ്മുടെ മനസ്സിൽ കാണാൻ പറ്റും
@ഹംസവെട്ടം...തിരൂർ
@ഹംസവെട്ടം...തിരൂർ Ай бұрын
അവിടെയും നമ്മുടെ നാട്ടിലെ കലാരൂപംങ്ങൾ ഉണ്ടല്ലോ എന്നോർക്കുമ്പോഴുള്ള സുഖം 😂😂
@jojithpilakkaljojith5321
@jojithpilakkaljojith5321 Ай бұрын
😂😂😂👌🏻.
@1_phantom
@1_phantom Ай бұрын
We went to Cancun this January, and it was amazing. The hotel zone is an absolute gem-beachside resorts, seafood, and water activities; you name it. I wish we could experience something like this in Kerala.
@Thrilling_Trails123
@Thrilling_Trails123 Ай бұрын
സർ, ഇതുപോലുള്ള thumbnail ഇടുന്ന ആളെ ഒന്ന് തിരുത്തിയാൽ നന്നായിരുന്നു... സഫാരി ചാനലിൽനിന്നും ഇതുപോലെ നിലവാരം കുറഞ്ഞ thumbnail പ്രതീക്ഷിക്കുന്നില്ല...
@ThirdMusic.
@ThirdMusic. Ай бұрын
Correct
@fazilmohammed2309
@fazilmohammed2309 Ай бұрын
💯
@Antagonist97
@Antagonist97 Ай бұрын
Yes . Feels like a click bait.
@jacobbenny1734
@jacobbenny1734 Ай бұрын
True
@akhilkrishna4887
@akhilkrishna4887 Ай бұрын
മറുനാടനിൽ നിന്ന് ആരോ സഫാരി യിൽ ജോയിൻ ചെയ്തിട്ടുണ്ട്
@rajeeshvk2875
@rajeeshvk2875 Ай бұрын
ശരിയാണ് ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം നിരാശ തന്നെ ആണ് ആ നിരാശയിൽ ഇരിക്കുന്ന സമയത്താണ് ഈ വീഡിയോ കാണുന്നത്
@2310raj1
@2310raj1 Ай бұрын
So many thanks for for showing us all all these spectacular views.. hope our leaders will open their eyes to see the opportunities of TOURISM..
@nelsonjohn6767
@nelsonjohn6767 Ай бұрын
❤ എന്നും എപ്പോഴും1st💕 ആകാൻ ആഗ്രഹംനമ്മുടെ സന്തോഷേട്ടനെ പോലെ ❤️❤️❤️💙💙💙
@ThwahirP
@ThwahirP Ай бұрын
മലയാളിയുടെ ലൈംഗിക ദാരിദ്ര്യം തമ്പ് നൈലിലൂടെ തീർത്ത് തരുന്ന നമ്മുടെ സന്തോഷെട്ടൻ🎉
@sinugeorge5164
@sinugeorge5164 Ай бұрын
😅
@abdulazeezn
@abdulazeezn Ай бұрын
😅😅😅😅😅
@കരയുംജലവുംയാത്രകളും
@കരയുംജലവുംയാത്രകളും Ай бұрын
അതു തന്നെ. എവിടെ ചെന്നാലും പെണ്ണിൻ്റെ അടിവസ്ത്രം എത്ര ക്വാളിറ്റി ഉള്ളത് ആണ് എന്നാണ് അന്വേഷണം
@kirantomy5952
@kirantomy5952 Ай бұрын
6:39 😂😂😂 വിശക്കുമ്പോൾ അവർ പൊക്കോളും 😂😂😂
@loveshorelove3960
@loveshorelove3960 Ай бұрын
പൊതിച്ചോർ 😂 ചിന്തക്ക് ഒരു കൊട്ട്
@rajeshshaghil5146
@rajeshshaghil5146 Ай бұрын
സന്തോഷ്‌ സാർ, വൈകിപ്പോയി, നമസ്കാരം ❤️❤️❤️❤️❤️
@vipinns6273
@vipinns6273 Ай бұрын
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@anujss7524
@anujss7524 Ай бұрын
താങ്ക്സ് 😊😊 നല്ലൊരു വീഡിയോ അപ്‌ലോഡ് ചെയ്തതിന്
@sarojachandramohan724
@sarojachandramohan724 Ай бұрын
Santosh really enjoyed, appreciate your description.. It's as if i am there. I always used to get your video cassettes in 1990s for my students.....
@abymathew295
@abymathew295 Ай бұрын
Riyaskka ippo thanne ticket book cheythu kaanum...😂🤣😂😂
@sirajk262
@sirajk262 Ай бұрын
I live in Mexico City.. been 5 years now.. .!!
@willyfrancis4234
@willyfrancis4234 Ай бұрын
I jabbed to Cancun. Beautiful place with beaches with 4 & 5 star hotels. Beautiful place. Well regulated and a professionally managed is Cancun. Your description is great
@willyfrancis4234
@willyfrancis4234 Ай бұрын
I meant I visited Cancun, not “I jabbed Cancun” sorry
@PRDIBA
@PRDIBA 27 күн бұрын
നമ്മുടെ രാജ്യത്തിലെ സഹോദരിമാരും ഇത്ര തീവ്രമായ് പ്രക്ഷോപം നടത്തിയിരുന്നെങ്കിൽ പീഡനത്തിന് ഒരു പരിധി വരെ അവസാനമുണ്ടായേനേ! പുരുഷ മേധാവിത്വം ഒന്നിനും വിടില്ലല്ലോ! എല്ലാത്തിനേയും അതിജീവിച് പ്രതികരിക്കണം🔥🔥🔥🔥👍
@muhammedkunnimuhammed7648
@muhammedkunnimuhammed7648 Ай бұрын
ഇവിടയും പെണ്ണുങ്ങൾ ഇത് പോലെ ചെയ്യണം😊
@VenuKkurup
@VenuKkurup Ай бұрын
എത്ര കണ്ടാലും മതിയാവാത്ത പ്രോഗ്രമാണ് ഇ ദേഹത്തിന്റെ 👌🏻👌🏻👌🏻
@mjsmehfil3773
@mjsmehfil3773 Ай бұрын
Dear loving Santhosh Brother GREAT... MARVELOUS... YOUR VIDEO AND YOUR ENERGETIC NARRATION WITH YOUR MESMERIZING VOICE... 💯💯💯💯💯💯💯💯 The Mexican women's POWER... 👏👏👏 Thank you very much for your efforts... to show us the famous CANCUN MEXICAN CITY... This episode is an asset to keep... Congratulations... 🌹🌹🌹 God bless you abundantly.. . ❤❤❤ Waiting for next sunday... 🥰🥰🥰 Sunny Sebastian Ghazal singer sunny mehfil channel Kochi. ❤🙏🌹😂
@johnm.i2201
@johnm.i2201 Ай бұрын
അടിപൊളി മെക്സിക്കൻ സഞ്ചാര വിവരണങ്ങൾ🎉
@yogagurusasidharanNair
@yogagurusasidharanNair Ай бұрын
എന്തായാലും നല്ല വൃത്തിയും സൗകര്യപ്രദവുമായ ഹൈവേയുള്ള ചേരികൾ ! Thank you sir '
@mubashirkv
@mubashirkv Ай бұрын
നിരവധി നാളുകളായി താങ്കളുടെ വിവരണത്തില്‍ സൗത്ത് അമേരിക്കന്‍ രാജ്യങ്ങള്‍ കാണാന്‍ കാത്തിരിക്കുന്നു.. 🇦🇷🇧🇷🇺🇾
@rajendranraj.7568
@rajendranraj.7568 Ай бұрын
ഇതാണ്. കേരളത്തിന്റെ. ഡി.വൈ.എഫ്. 😊
@roopesh18
@roopesh18 Ай бұрын
Ijjathi episode 😂😂😂🔥
@shukoortk9362
@shukoortk9362 Ай бұрын
മരുമകന് ഇട്ടാണല്ലോ കൊട്ട് 😂😂
@reneyjacob6194
@reneyjacob6194 Ай бұрын
ചേരികളിൽ താമസിക്കുന്നവർക്ക്‌ യാത്ര ചെയ്യാനായി തലങ്ങും വിലങ്ങുമായി റോപ് വേ സംവിധാനം കാണേണ്ടത് തന്നയാ.. അതുപോലെ സിറ്റിക്കടിയിലൂടെയുള്ള മെട്രോ സംവിധാനവും അപാരം.. കാർലോസ് സ്ലിംന്റെ മ്യൂസിയം കാണേണ്ടത് തന്നയാ.. കൂടാതെ aztec പിരമിഡ്കൾ , അതും ഒരു അത്ഭുതം തന്നയാ.. മെക്സിക്കൻ ഗേൾസ് ആൻഡ് മെക്സിക്കൻ ഫുഡ്‌ 👌👌👌
@saarthiisaarthii1096
@saarthiisaarthii1096 Ай бұрын
മെക്സിക്കോ ഹൈവേ കാണുമ്പോൾ യോഗി യുടെ ജൂപി ഓർമ വന്നു 😜😜😜
@niceguy3099
@niceguy3099 Ай бұрын
നിങ്ങൾ പോയിട്ടുണ്ടോ... ഞാൻ പോയി... കേരളത്തെക്കാൾ മെച്ചം ആണ് ജൂപി ഹൈ വേ
@saarthiisaarthii1096
@saarthiisaarthii1096 Ай бұрын
@@niceguy3099 ഞാൻ കേരളക്കാരൻ അല്ല 😂
@jacobperoor1664
@jacobperoor1664 Ай бұрын
😂😂😂
@kvn6136
@kvn6136 Ай бұрын
Up fantastic city
@jimkaana
@jimkaana Ай бұрын
20:49 നമ്മുടെ ഫുഡിന് innovative packing ആണ് ആവശ്യം.. നമ്മൾ burger um hot dog um .. street food ആക്കുക അല്ല വേണ്ടത്..
@AjithAjithKumarpv
@AjithAjithKumarpv 7 күн бұрын
My favourite channel ❤
@sreekumarrsreekumarr4307
@sreekumarrsreekumarr4307 Ай бұрын
Amasing u r great. We feel we jyst came from Mexico. U r really a wobderful person 👍👌
@shivcreations4934
@shivcreations4934 Ай бұрын
Wow, what an episode!!
@jh5p
@jh5p Ай бұрын
SGK on full attitude. Ampere of women spraying paint on police face and shield😂😂.🔥
@rahimkvayath
@rahimkvayath Ай бұрын
29:19 കണ്ട് പഠിക്കാനെന്നും പറഞ്ഞ് ലോക രാജ്യങ്ങളിൽ പോയി ധൂർത്തടിച്ചതല്ലാതെ ഇന്നോളം കേരളത്തിൽ എന്തെങ്കിലും നടന്നോ?
@PradeebKoorachund
@PradeebKoorachund Ай бұрын
Rajavum partikkarum bussinessinum azhimathi panam mukkanum case kal othukkunnathinu kaikooli ayi videsathu judge markkum ias ips kendra agency udhyogastharkkum nikshepamo buildingo flato super marketo kodukkanum anu
@thresiammababu5971
@thresiammababu5971 Ай бұрын
We visited Cancun in 2015, and it really amazed us , and we thought why it’s not possible for Kerala, the same tropical weather, they used coconut trees and buffalo grass to beautify the city. The American Dollar they make through tourism- it really surprised us. എന്തുചെയ്യാനാ, കുരങ്ങിന്റകയ്യിൽ പൂമാല എന്നോ, പട്ടിയുടെകയ്യിൽ മുഴുവന്തേങ്ങാ എന്നോ പറയുന്നതാവും ഭേദം ……..
@BalaKrishnan-my8ez
@BalaKrishnan-my8ez Ай бұрын
ലോകത്ത് എല്ലായിടത്തും കൃഷി ചെയ്യുന്നവർ ദരിദ്രരാണ് അതുകൊണ്ടുതന്നെ പുതിയ തലമുറ കൃഷിയിലേക്ക് ഇറങ്ങുന്നുമില്ല ഇന്നത്തെ പ്രായമുള്ളവർ തീർന്നാൽ ഭക്ഷ്യധാന്യങ്ങൾ ഉണ്ടാക്കുന്ന ആളുകളെ എണ്ണം കുറയും വലിയ വിലക്കയറ്റത്തിന് കാരണമാകും അന്ന് ഈ മേഖലയിൽ കുത്തകരുടെ അന്ന് കർഷകന് വലിയ മെച്ചവും ഉണ്ടാകും
@velayudhanputhiyoth337
@velayudhanputhiyoth337 Ай бұрын
എത്ര നല്ല റോഡുകൾ ♥️
@jay386
@jay386 Ай бұрын
22:08 Athaan point 😂
@Dheeraj-y4f
@Dheeraj-y4f Ай бұрын
1846 america×mexico യുദ്ധത്തിൽ america ജയിച്ചതിനു ശേഷം mexico kki ഉണ്ടായിരുന്ന ഭൂവിസ്തൃയുടെ 55% america കയടക്കുക ആയിരുന്നു. ഇന്നത്തെ california, texas, colorado, new mexico തുടഗിയ പല american statesum mexico de ആയിരുന്നു.
@tkmustafawayanad104
@tkmustafawayanad104 Ай бұрын
ഇയാൾ ഇതിനെയെക്കെ ആരാധനാ പൂർവം പ്രശംസിക്കുന്നു. നമ്മുടെ calture നെ .......😢😢😢😢
@JOSEBASTIANE
@JOSEBASTIANE Ай бұрын
1846 ഇന്ത്യയുടെ വലുപ്പം എത്രയായിരുന്നിരിക്കും?കുറ്റം കാണുമ്പോൾ എല്ലാം കാണണം അമേരിക്കൻ ഇടപെടലുകൾ മാത്രമേ കാണു എന്നുള്ളത് ഒരു മികച്ച ഒരു ഇതാണ്.
@TrutH-33
@TrutH-33 Ай бұрын
അങ്ങനെ നോക്കിയാൽ പല രാജ്യങ്ങളുടെയും map മാറ്റേണ്ടി വരും.
@commonman4835
@commonman4835 Ай бұрын
Athukond aa provinces ellam rekshapettu , illarunengil innu drug cartels bharikunna north Mexico pole aayene
@AtkareemAt
@AtkareemAt Ай бұрын
അമേരിക്ക മുഴുവൻ റെഡ് ഇന്ത്യൻ ഗോത്രവർഗ്ഗക്കാരുടെ രാജ്യമായിരുന്നു - യൂറോപ്പൻ വെള്ളക്കാർ കുടിയേറി കയ്യേറി കൊന്നൊടുക്കി അടക്കിപ്പിടിച്ച ചരിത്രമാണുള്ളത് = പാവപ്പെട്ടവരുടെ കബന്ധങ്ങൾക്ക് മീതെയാണ് സമ്പന്ന സാമ്രാജ്യങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത് =
@balakrishnapillai6295
@balakrishnapillai6295 Ай бұрын
Facts,truths ,deep study ,what is outside india ,very sweet malayam,all may got from family back ground,seen as a demonstration.
@krishnandavil2413
@krishnandavil2413 Ай бұрын
വിവിധ രാജിയം കാണുവാൻ വലിയ അവസരം അതിലുപരി കുറെ അറിവ് നേഡുവാനും
@MenonRaghuraj
@MenonRaghuraj Ай бұрын
present population of Kochi, as per google, is 35 lakhs and Trivandrum is 9.7 lakhs.
@thasleemaazmi3376
@thasleemaazmi3376 Ай бұрын
വളരെ നല്ലൊരു കാഴ്ചാ വിരുന്നും വിവരണവും തന്ന മറ്റൊരു എപ്പിസോസ് ❤❤. കുറേ ചിരിച്ചു. പറയാനുള്ളത് അവിടവിടെയായ് പറഞ്ഞു വച്ചു🤭🤭. പക്ഷേ സഹിക്കാൻ പറ്റാത്തത് ഇവിടുത്തെ തമ്പ് ലൈനിൻ്റെ കമൻൻ്റ്സ് ആണ്. മലയാളികൾ അവനവൻ്റെ മാനസ്സിക വളർച്ചയ്ക്ക് അപ്പുറത്തേക്ക് ഒരു വാക്കിനെ പോലും വളരാൻ അനുവദിച്ചിട്ടില്ലാ എന്നത് ഭയാനകം🤣🤣.ഒരു വാക്കിന് പല അർത്ഥങ്ങളുണ്ട്. അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് അവനവൻ്റെ മനസ്സാണ്. വിവരണത്തിലെ പ്രതിഷേധ സമരത്തിന് ചേരുന്ന തമ്പ് ലൈൻ തന്നെയാണ് ഇത്😊🙏
@georgejose5933
@georgejose5933 Ай бұрын
നമുക്കുമുണ്ട് ഒരു ടൂറിസം മന്ത്രി😂 താങ്കൾ ഒരു ചർച്ച ഒക്കെ നടത്തിയതാണല്ലോ ആ മിടുക്കനുമായി😢
@deepudubai1629
@deepudubai1629 Ай бұрын
നിങ്ങൾക്ക് ഇലക്ഷനിൽ നിന്നിട്ട് നമ്മുടെ കേരളത്തെ ഒന്ന് രക്ഷിക്കാൻ പറ്റോ ❤️
@jinujacob8006
@jinujacob8006 Ай бұрын
Pattulaaa athinu nattukar koode vicharikanam … andham kammikalum kongikalum sangikalum ulla eee nattil engnere pole vision ulla ale arhikunilllaaa…..
@omankuttan8995
@omankuttan8995 Ай бұрын
മലമറിക്കും
@UltimateLifeVisions
@UltimateLifeVisions Ай бұрын
I doubt, is it possible by the God himself!
@jovee9531
@jovee9531 Ай бұрын
​@@jinujacob8006 കേരള ജനതക്ക് രൂപാന്തരം ഉണ്ടാകണം. കള്ളന്മാരും കൊള്ളക്കാരുമായ രാഷ്ട്രീയക്കാർക്ക് മാത്രമേ കേരള ജനത വോട്ട് ചെയ്യുകയുള്ളു.
@Manud-gh1xm
@Manud-gh1xm Ай бұрын
ഒരാൾ വിചാരിച്ചാൽ മാത്രം ഒര് നാട് നന്നാക്കാൻ പറ്റില്ല... അതിന് നല്ല വീക്ഷണം വേണം ഒത്തൊരുമ വേണം സുന്ദരമായ പദ്ധതികൾക്ക് രൂപം കൊടുക്കാനുള്ള അനുമതി കൊടുക്കാനുള്ള ഒര് ഭരണ സംവിധാനം വേണം.. ഇത്‌ നമുക്ക് വേണ്ടി മാത്രമല്ല ഭാവി തലമുറയുക്കും വേണ്ടി വൃത്തിയിലും, സൗന്ദര്യ ത്തിലും സംരക്ക്ഷിക്കുന്ന പൗരബോധമുള്ള മനുഷ്യ സമൂഹംകൂടി ഉണ്ടാവണം... എങ്കിൽ മാത്രമേ മാറ്റങ്ങൾ കൈവരിക്കാൻ കഴിയൂ... പൊതുനിരത്തിൽ മലമൂത്ര വിസർജനം നടത്തുന്ന മലയാളികളാ... തമിഴ് നാടിനെ കുറ്റം പറയുന്നത് ഇത്‌ കേൾക്കുമ്പോൾ എനിക്ക് ചിരി വരും 😄
@gogo7
@gogo7 Ай бұрын
ഹോട്ട് ഡോഗും.. ബർഗർ ഒന്നുമില്ലേലും നോർത്ത് ഇന്ത്യൻ വലിയ സിറ്റികളിൽ റെയിൽവേ സ്റ്റേഷൻ.. ബസ് സ്റ്റാൻഡിൽ ഒക്കെ ചപ്പാത്തി. രുമാലി റൊട്ടി ഒക്കെ ഡ്രൈ ആയിട്ടുള്ള കറികളിൽ റോൾ ചെയ്തു കൊടുക്കുന്ന കണ്ടിട്ടുണ്ട്.. അതും മേടിച്ചു കഴിച്ചു ജോലിക്ക് ഓടി പോകുന്നവരെയും കണ്ടിട്ടുണ്ട് 😅
@manojkumarm2194
@manojkumarm2194 Ай бұрын
20:00 യുദ്ധഭൂമിയിലെ ബർഗർ
@jobinjoy6980
@jobinjoy6980 9 күн бұрын
😂😂😂
@RITHUJayaram
@RITHUJayaram Ай бұрын
11:29 u said it. ഞാനിപ്പോ അങ്ങനൊരു അവസ്ഥേലാണ് 😢
@velayudhanputhiyoth337
@velayudhanputhiyoth337 Ай бұрын
എന്തു നല്ല റോഡ്!!
@shreya9648
@shreya9648 Ай бұрын
ഇത്രയും നല്ല നല്ല സ്ഥലങ്ങൾ ഉണ്ടായിട്ടല്ലേ വേറെ രാജ്യങ്ങളിൽ നിന്നും ആളുകൾ കേരളത്തിൽ വരുന്നത്. അതും നാറ്റവും കൊതുകടിയും സഹിച്ച്.
@shafeerpangode
@shafeerpangode Ай бұрын
നാടിന്റെ വികസനം വ്യക്തമായി മനസിലാകുന്നത് പ്രവാസികൾക്കാണ് കാരണം അവർ നാട്ടിൽ എത്തുന്നത് രണ്ടുവർഷത്തിൽ രണ്ടുമാസം ആയിരിക്കും, ഞാൻ കഴിഞ്ഞ 17 വർഷമായി പ്രവാസിയാണ് രണ്ടുവർഷത്തിൽ നാട്ടിലെത്തും എനിക്ക് മനസിലായ വികസനം നിത്യോപയോഗ സാധനങ്ങളുടെയും പെട്രോളിയo ഉത്പന്നങ്ങളുടെയും വിലവർദ്ധനവ് മാത്രമാണ് വികസനം വട്ട പൂജ്യമാണ് നമ്മുടെ നാട്ടിൽ റോഡ് വന്നു airport വന്നു എന്നൊക്കെ പറയാം അടിസ്ഥാന സൗകര്യം ഇപ്പോളും സ്വഭാവികമായുള്ള വികസനം അല്ലാതെ ദീർഘ വീക്ഷണമുള്ള ഒരു പദ്ധതിയും നടപ്പില്ല
@anniet8233
@anniet8233 13 күн бұрын
Happy Saturday to you too sir. May the coming g year be one full of happiness and peace and one of achievements.
@jasinworld723
@jasinworld723 Ай бұрын
മെക്സിക്കോയിൽ എത്തിയപോലെ തോന്നി
@അനന്തപുരികാരൻ
@അനന്തപുരികാരൻ Ай бұрын
നമ്മുടെ നാട്ടിൽ ആണെകിൽ ഒരാളെയും വളരാൻ സമ്മതിക്കില്ല 😄
@jithumpa1
@jithumpa1 Ай бұрын
Watching from Mexico ❤️
@alialictm5399
@alialictm5399 Ай бұрын
ഇതുപോലെ എനിക്കുമുണ്ട് ഒരു സഞ്ചരിക്കുന്നപ്രധാന എതിരാളി 😄
@kamarudheenov3031
@kamarudheenov3031 Ай бұрын
മനോഹരം 👍🏻👍🏻😍
@shotcutmedia7170
@shotcutmedia7170 15 күн бұрын
7:00 ഇത് നമ്മക്കിട്ടാണല്ലോ മച്ചമ്പീ 😛
@saseendrankg7870
@saseendrankg7870 Ай бұрын
ഹാർദ്ദ വമായ അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤
@yadhukrishnanvt8909
@yadhukrishnanvt8909 Ай бұрын
കിടു എപ്പിസോഡ് 😂
@rajendranraj.7568
@rajendranraj.7568 Ай бұрын
സർ.സത്യം. പറയുന്നു 😊.
@willyfrancis4234
@willyfrancis4234 Ай бұрын
I have visited Mexico couple of times, but had no chance to see these details of Mexico I used to visit an industrial town called San Louis Potosi, on ‘Best Practise sharing’ from Toronto. And there is a small airport there. The small town was a Spanish town with Spanish culture.
@tonyjohn8020
@tonyjohn8020 Ай бұрын
Thanks dear SGK & team safari TV.🙏🌹🌼🌺💐🌻🌸🌷
@VarghesePulickel
@VarghesePulickel Ай бұрын
Valarea Vecthamayane Mexico yudeyea Vesedhegaranam.nanni
@gopsiaf
@gopsiaf Ай бұрын
നല്ല ഒരു എപ്പിസോഡ്. ഗ്വാക്കമോലെ അല്ല സർ. ഗ്വാക്കാമോളി.
@VAISHNAVAM
@VAISHNAVAM Ай бұрын
See the roads.... Even though they are poor... They have good infrastructure...
@JoshyJoseph-x7r
@JoshyJoseph-x7r Ай бұрын
Nice sir
@muthroiltrails2897
@muthroiltrails2897 Ай бұрын
Santosh sir innu nalla moodil aayirunnallo..Enjoyed your commentary today😅
@gitu_tg
@gitu_tg Ай бұрын
🎉🎉🎉 thank you Ssanthosh Sir
@PremachandranNk
@PremachandranNk Ай бұрын
ഗുഡ് സർ
@Nabeel-m1e
@Nabeel-m1e Ай бұрын
സാർ ഇന്ന് നല്ല energetic ആണല്ലോ... 👍🏻👍🏻💐
@renukand50
@renukand50 Ай бұрын
മനോഹരമായ episodes
@rajendranraj.7568
@rajendranraj.7568 Ай бұрын
സൂപ്പർ. 😊.
@sheejamathew4598
@sheejamathew4598 Ай бұрын
You are lucky to got a good friend wherever you go ❤❤
@renjudevassy2906
@renjudevassy2906 Ай бұрын
Mexico infrastructure super. 🎉🎉. We are far behind
@ഞാൻ_GASNAF
@ഞാൻ_GASNAF Ай бұрын
18:08 ഇതാണ് പ്രതിഷേധം 🚩
@Editor_Sree
@Editor_Sree Ай бұрын
ബർഗർ ഒക്കെ വഴിയിൽ ഇട്ട് വിറ്റാൽ mcdonalds ഒക്കെ പൂട്ടി പോകും 😂
@factworld4867
@factworld4867 Ай бұрын
ആളെ ഇക്കിളി thumbnail ഇടുന്നു, നിലവാര തകർച്ച...
@bibinantony2172
@bibinantony2172 Ай бұрын
ഇക്കിളി തോന്നുന്നു എങ്കിൽ അത് മനസ്സിൻ്റെ കുഴപ്പമാണ് .
@trinity832
@trinity832 Ай бұрын
Consult a doctor bro
@jinujkaroor
@jinujkaroor Ай бұрын
ഈ thumbnail കണ്ടു ഇക്കിളി വന്നാല്‍ താങ്കള്‍ ക്ക് എന്തോ കുഴപ്പം പിടിച്ച ഒരു അസുഖം ഉണ്ട്.. consult a doctor ♥️
@thasleemaazmi3376
@thasleemaazmi3376 Ай бұрын
ഒരു വാക്കിന് പല അർത്ഥങ്ങളുണ്ട്. അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് അവനവൻ്റെ മനസ്സാണ്. വിവരണത്തിലെ പ്രതിഷേധ സമരത്തിന് ചേരുന്ന തമ്പ് ലൈൻ തന്നെയാണ് ഇത്😊🙏
@vinumonkbkoladiyilbaby4517
@vinumonkbkoladiyilbaby4517 Ай бұрын
Ningalku iklili asugamundo?
@abuaesa510
@abuaesa510 Ай бұрын
It was a spiritual purgation.... for the ladies.
@sidhikhchathannoor4550
@sidhikhchathannoor4550 Ай бұрын
പഴയ മുത്തുച്ചിപ്പിയുടെ എഡിറ്റർ ആണോ thumnail ഇടുന്നത്
@thasleemaazmi3376
@thasleemaazmi3376 Ай бұрын
ഒരു വാക്കിന് പല അർത്ഥങ്ങളുണ്ട്. അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് അവനവൻ്റെ മനസ്സാണ്. വിവരണത്തിലെ പ്രതിഷേധ സമരത്തിന് ചേരുന്ന തമ്പ് ലൈൻ തന്നെയാണ് ഇത്😊🙏
@sidhikhchathannoor4550
@sidhikhchathannoor4550 Ай бұрын
@@thasleemaazmi3376 അതെ സ്ത്രീകൾ അഴിഞ്ഞാടുകയായിരുന്നു അവിടെ
@ksimongeorge5020
@ksimongeorge5020 29 күн бұрын
👍🏻
@mrsqatargardener5670
@mrsqatargardener5670 Ай бұрын
Interesting episode 😃
@troll01024
@troll01024 Ай бұрын
ഇന്ത്യക്ക് ബംഗ്ലാദേശ് പോലെയാണ് അമേരിക്കക്ക് മെക്സിക്കോ
@IBNair9
@IBNair9 Ай бұрын
സത്യം സണ്ഡേ നാലു മണി കഴിയുമ്ബള് 😫മെക്സിക്ക൯ നാരീശക്തി 😂
@ചീവീടുകളുടെരാത്രിC11
@ചീവീടുകളുടെരാത്രിC11 Ай бұрын
Monthly single off day for me in GCC ..medical profession private sector 😂 ...never give up ..doesn't count and bothered the weekend
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН