No video

Sancharam | By Santhosh George Kulangara | Italy 03 | Safari TV

  Рет қаралды 210,727

Safari

Safari

Күн бұрын

Santhosh George Kulangara | Sancharam | Malayalam | Italy | Travel Vlog | SGK | Safari TV | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#sancharam #safaritv #santhoshgeorgekulangara #Italy #europe
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 201
@mansoor9594
@mansoor9594 11 ай бұрын
രതീഷ്കുമാറിന്റെ മനോഹരമായ തൂലികയും അനീഷിന്റെ ഗാംഭീര്യമാർന്ന ശബ്ദവും സഞ്ചാരം പ്രേക്ഷകരെ അത്രമാത്രം വശീകരിച്ചിരുന്നു.❤
@roopeshkrishna34
@roopeshkrishna34 11 ай бұрын
സന്തോഷേട്ടാ.. എപ്പോഴെങ്കിലും സഞ്ചാരം സന്തോഷേട്ടൻ്റെ സ്വന്തം ശബ്ദത്തിൽ നരേറ്റ് ചെയ്ത് കേൾക്കാൻ വർഷങ്ങളായി കൊതിച്ചിരുന്നു.. ഇപ്പോ ആ ആഗ്രഹം സഫലമായി.. സഞ്ചാരം അതിൻ്റെ തനി തനിമയിൽ.. നന്ദി ഒരായിരം.. കാരണം സഞ്ചാരം പ്രോഗ്രാം ൻ്റെ ജീവിതത്തിൻ്റെ ഭാഗമാണ്.. നന്മകൾ..
@pradeepag6131
@pradeepag6131 11 ай бұрын
ശബ്ദം പഴയതു തന്നെ ആണ് നല്ലത് സഞ്ചാരം കാണുന്ന ഒരു ഫീൽ കിട്ടണമെങ്കിൽ അതാണ് നല്ലത്‌
@sparrow7293
@sparrow7293 11 ай бұрын
അല്ല. ഇതാണ്.
@mansoor9594
@mansoor9594 11 ай бұрын
Yes അനീഷിന്റെ വിവരണം സൂപ്പറാണ്. ഇത് ഒരു തണുപ്പൻ മട്ട്.
@suvarnaappu1131
@suvarnaappu1131 11 ай бұрын
അതെ
@viking10112
@viking10112 11 ай бұрын
ഇത് 2011 ലെ ആണ്
@lijinraj532
@lijinraj532 11 ай бұрын
Sathyam ipo kaanan valya intrest ila voice change aaythkond
@alidarvish3152
@alidarvish3152 11 ай бұрын
അനിഷേട്ടന്റെ സൗണ്ട്‌ മിസ് ചെയ്യുന്നു ..😢😢
@sabarivl6777
@sabarivl6777 11 ай бұрын
ഇതും കൊള്ളാം. ആരു പറഞ്ഞാലും എഴുതി കൊടുക്കുന്നത് ഒരാൾ ആണ്.
@shaabinabdulrahim5594
@shaabinabdulrahim5594 10 ай бұрын
true👍
@rajasekharan-ckchevikkatho4068
@rajasekharan-ckchevikkatho4068 11 ай бұрын
ഈ എപ്പിസോഡിൽ ആദ്യം കാണിച്ച റെസ്റ്റോറന്റിൽ violin വായിച്ച വനിതയുടെ മുഖം മാറാട്ടി ഗായിക 'Madhvi Madhukar Jha 'എന്ന ഗായികയുടെ മുഖവുമായി ഏറെ സാമ്യം ഉണ്ട്‌. Violin വായിക്കുന്ന വനിതയുടെ മുടി വെളുത്തതാണ്. Madhvi Madhukar Jha, യുടെ മുടി കറുപ്പ് നിറമാണ്, ആ വ്യത്യാസം മാത്രമേ ഉള്ളു. 🙏Thanks SGK, ഈ കാഴ്ച്ചകളിലേക്കും കൊണ്ടോളകളും കാട്ടി തന്നതിന്ന് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏.
@annievarghese6
@annievarghese6 11 ай бұрын
ലോകസഞ്ചാരിക്കു നമസ്കാരം സഫാരി ചാനലിലൂടെ ഇത്രയും സുന്ദരമായ കാഴ്ചകൾ സമ്മാനിച്ച സന്തോഷ് ജി ❤❤❤❤❤
@mollypx9449
@mollypx9449 10 ай бұрын
Sir very beutiful seens❤👍
@nelsonvarghese9080
@nelsonvarghese9080 11 ай бұрын
സാർ.. ഭരണാധികാരികളുടെ ദീർഘ വീക്ഷണം അവർ നാടിനും ജനങ്ങൾക്കും നൽകിയ നന്മകൾ ജനം സ്വാതന്ത്ര ത്തോടെ അനുഭവിക്കുന്നു.. 👍👍👍
@shaj9948
@shaj9948 11 ай бұрын
വയലിൻ വായിച്ച ചേച്ചിക്ക് ഇരിക്കട്ടെ എന്റെ വക ഒരു കുതിര പവൻ music with expression❤❤💕💕🥰
@sherlyudayakumar1466
@sherlyudayakumar1466 11 ай бұрын
നമ്മുടെ നാടും,,, നഗരങ്ങളും ഇങ്ങനെ ആകണമെന്ന് എല്ലാവർക്കും ആഗ്രഹിക്കുന്നുണ്ടോ. ഞാൻ ആഗ്രഹിക്കുന്നു. 100%❤
@army12360anoop
@army12360anoop 11 ай бұрын
കമ്മി രായൻ്റ വീട് ഇങ്ങനെയാകും
@reallywonders
@reallywonders 11 ай бұрын
നമ്മുടെ നാടും ഇത് പോലെ ആകും.മോദിജി ഒരു പത്ത് വർഷം കൂടി ഭരിച്ചാൽ.ലോകോത്തര നിലവാരത്തിലുള്ള വന്ദേ ഭാരത് ട്രെയിൻ മാത്രം മതി അദ്ദേഹത്തിൻ്റെ ഇച്ഛാ ശക്തി മനസ്സിലാക്കാൻ
@mutualist2049
@mutualist2049 11 ай бұрын
1500 കൊല്ലം കൊണ്ട് ഉണ്ടായത് ആണെന്ന് ഓർക്കണം.... നമ്മൾ നമ്മുടെ രീതിയിൽ മികച്ചത് ആണ്...
@mohamedali9096
@mohamedali9096 11 ай бұрын
വീട്ടിലെ മാലിന്യം റോഡരികിൽ തള്ളുന്ന സംസ്കാരം ഉള്ളിടത്തോളം കാലം പ്രയാസം തന്നേ എങ്കിലും നമുക്ക് ആശിക്കാം.
@usernnew
@usernnew 11 ай бұрын
​@@mutualist2049അവർ അന്നേ നല്ല നിലയിൽ ജീവിക്കുന്നവർ ആണ്
@sibimathew9871
@sibimathew9871 11 ай бұрын
പഴയ ശബ്ദം മതി എന്ന് ഇവിടെ ചിലരൊക്കെ comment ചെയ്തത് മുഖ വിലക്കെടുക്കേണ്ട. SGK പറയുന്ന ഓരോ വാക്കും ഹൃദ്യമാണ്. ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ തുടക്കത്തിൽ visuals ഒന്നും ഇല്ലാതെയായിരുന്നു. എന്നിട്ട് പോലും അത് കേൾക്കുമ്പോൾ കിട്ടുന്ന നിർവൃതിക്ക് കാരണം SGK യുടെ ആ ശബ്ദ❤വും ശൈലിയുമാണ്. സഞ്ചാരത്തിൻറെ വിവരണം ആ സഞ്ചാരിക്ക് തന്നെ തനിമ നഷ്ട്ടപെടാതെ വിവരിക്കാൻ കഴിയുന്ന അപൂർവ്വം പേരിൽ ഒരാളാണ് SGK. സഞ്ചാരത്തിൻറെ പഴയ ശബ്ദത്തിൽ നിന്നും ഡോക്യുമെന്ററി ശൈലിയിൽ നിന്ന് മാറി സ്വാഭാവികമായ ഈ രീതിയിലേക്ക് വന്നത് നന്നായി. Voice modulation ൽ കുറച്ച് മാറ്റങ്ങൾ വരുത്തിയാൽ മാത്രം മതി.
@NAME-xd7or
@NAME-xd7or 5 ай бұрын
നിന്റെ കമന്റ്‌ മുഖവിലക്കെടുത്തില്ല 😂. പഴയ ശബ്ദത്തിൽ തന്നെ വീണ്ടും വരാൻ തുടങ്ങി. അത്രയും പേര് പഴയ ശബ്ദം വേണമെന്ന് പറഞ്ഞു കമന്റ്‌ ഇട്ടപ്പോൾ, അത് മുഖവിലക്കെടുക്കണ്ട എന്ന് പുച്ഛിച്ചു തള്ളി കമന്റ്‌ ഇട്ട നിന്റെ കമന്റ്‌ പുള്ളി കണ്ടിട്ട് പോലും undavilla😂😂😂😂
@SanthoshKumar-jc9fl
@SanthoshKumar-jc9fl 11 ай бұрын
ആഹാ , വളരെ മനോഹരമായ ഒരു ചിത്രം വരച്ചത് കണ്ട പ്രതീതി ആയിരുന്നു ഈ ചിത്രീകരണം കണ്ടപ്പോഴും ഇതിന്റെ വീശദികരണം കേട്ടുപ്പോഴും. 🙏🙏🙏🙏
@sajikurisinkal1818
@sajikurisinkal1818 11 ай бұрын
അനിതാ പ്രതാപിന്റെ ചരിത്രം എന്നിലൂടെ എപ്പിസോഡുകൾ വളരെ നന്നായിരുന്നു. പെട്ടന്ന് തീർന്നതു പോലെ❤❤❤
@valsalavr7729
@valsalavr7729 11 ай бұрын
വിസ്മയിപ്പിക്കുന്ന കാഴ്ചകൾ.ലോകസഞ്ചാരിക്ക് വന്ദനം❤
@ayishaayisha7974
@ayishaayisha7974 11 ай бұрын
കണ്ണിന് കുളിർമ്മയേകുന്ന അത്ഭുതം കാഴ്ചകൾ കണ്ടാലും കണ്ടാലും മതി വരാത്ത കണ്ണഞ്ചിപിക്കുന്ന കാഴ്ചകൾ നമുക്ക് വേണ്ടി സമ്മാനിച്ച sgk ക്ക് ഒരായിരം ബിഗ് സല്യൂട്ട് 💪💪💪💪💪💪💪💪🙏🙏🙏🙏🙏🙏🙏
@pradeepkumarc9967
@pradeepkumarc9967 11 ай бұрын
Dear ജോർജ് sir..... താങ്കളുടെ വിവരണം മോശം ആണ് എന്ന് അല്ല... പക്ഷേ മികച്ചത് മുമ്പ് ഉള്ള ആളുടെ വിവരണം ആണ്.. ഇത് എൻ്റെ മാത്രം അഭിപ്രായം ആണ്
@arunbabu742
@arunbabu742 11 ай бұрын
മനുഷ്യന്റെ അത്ഭുതകരമായ സൃഷ്ടികൾ
@BeenaKy-or8gw
@BeenaKy-or8gw 10 ай бұрын
ദൈവം മലയാളികൾക്ക് സ്വത്താണ് സന്തോഷ് സാർ : സഞ്ചാര സാഹിത്യം ഏറ്റവും ഇഷ്ട പെടുന ഒരാളാണ് ഞാൻ : അനീഷ് സാറിന്റെ ശബ്ദത്തിൽ കേൾക്കാ യാണെങ്കിൽ സ്വർഗ്ഗത്തിൽ പോയ ഫീൽ
@nishadparakka6467
@nishadparakka6467 11 ай бұрын
This is my first comment ever in a KZbin Channel. I'm one of the regular viewer of Sancharam from the beginning when it was started broadcasting on Asianet. Still continues same in Sanfari channel and KZbin. There is nostalgic feel when this was narrated by Aneesh Sir. Its that I feel Sancharam is not the same anymore. Feels like a best friend who was with me from childhood is missing now. We have lot of other means to watch world now compared to the time Safari started. But SGK visual with Aneesh voice is my favorite. Kindly bring back Aneesh to narrate Safari. No offense.
@ashinvsaji8319
@ashinvsaji8319 11 ай бұрын
💯💯💯💯💯💯💯
@sheejamathew4598
@sheejamathew4598 11 ай бұрын
സന്തോഷ്‌ സർ താങ്കളുടെ ഓരോ വിവര ണവും എത്ര സുന്ദര മാണ് 🎉🎉
@jaleelthekkedath
@jaleelthekkedath 11 ай бұрын
എന്താ ഒരു ഫീൽ... 🥰🥰sgk വിവരണവും... ദൃശ്യ വിസ്മയവും.... ഒരു വീഡിയോ കഴിയുന്നത് അറിയുന്നത് പോലും ഇല്ല.... സഞ്ചാരം വീഡിയോ ഒരുമണിക്കൂർ ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു... ❤️❤️🤩🤩🤩🤩
@sarandevap7855
@sarandevap7855 11 ай бұрын
❤ മാനം മുട്ടെ നില്‍കുന്ന ഗോപുരം ❤
@fellowhuman4656
@fellowhuman4656 11 ай бұрын
Muttamani
@sreenadhvlogz
@sreenadhvlogz 11 ай бұрын
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ എന്ന program ന് കൊടുക്കുന്ന voice modulation ആണ് സഞ്ചാരം episodes നും അനുയോജ്യം. ഈ video ക്ക് കൊടുത്ത voice modulation ഒട്ടും അനുയോജ്യമായി തോന്നുന്നില്ല.
@The-Monklife
@The-Monklife 11 ай бұрын
Ee sound bangiyilla, please use bgm too
@user-lj4yd3op5b
@user-lj4yd3op5b 11 ай бұрын
Missing the other guy’s narration....
@sjsjdgxhvdb2636
@sjsjdgxhvdb2636 11 ай бұрын
പഴയ വീഞ്ഞ് പുതിയ കുപ്പി യിൽ.. കൊള്ളാം 👍🏻
@usernnew
@usernnew 11 ай бұрын
ലോകത്തിലെ 90 മുതൽ 2023വരെ ഉള്ള ലോക ട്യൂറിസ്റ്റുകൾ കൂടുതൽ സഞ്ചരിച്ച ലിസ്റ്റിൽ ഇന്ത്യ ഒരു വർഷം പോലും ഇടം പിടിച്ചിട്ടില്ല. ഇന്ത്യയിൽ നാമമാത്ര ടുറിസ്റ്റുകൾ മാത്രം ആണ് വരുന്നത്.
@bucephalus6025
@bucephalus6025 11 ай бұрын
അതിപ്പോ നമ്മൾ ആയാലും ബംഗ്ലാദേശിലെൾക്കും പാകിസ്താനിലേക്കും പോവാൻ ആഗ്രഹിക്കൂലാലോ വിദേശികൾ ഇന്ത്യയെ ഒക്കെ അങ്ങനെ ആണ് കാണുന്നെ
@dileeparyavartham3011
@dileeparyavartham3011 11 ай бұрын
നമ്മുടെ നാട്ടിൽ മുൻസിപ്പാലി ഭരണാധികാരികളും ഉദ്യോഗസ്ഥരും മാത്രം വിചാരിച്ചാൽ തന്നെ വളരെയധികം മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും. പക്ഷെ മലയാളികൾക്ക് പ്രബുദ്ധത എന്ന് പറയാൻ മാത്രമേ അറിയൂ.
@SURESHAPPAN.
@SURESHAPPAN. 11 ай бұрын
അനീഷ് പുന്നൻ പീറ്ററിന് എന്തുപറ്റി🤔
@cmuneer1597
@cmuneer1597 11 ай бұрын
അനീഷ് പുന്നൻ ചെയ്ത വേർഷൻ വർഷങ്ങൾക്ക് മുമ്പ് പ്രക്ഷേപണം ചെയ്തതാണല്ലോ.ഇത് അതേ വീഡിയോ തന്നെ പരീക്ഷണാർഥത്തിൽ സന്തോഷ് സാറിന്റെ വോയ്സോവറിൽ💯💯
@SURESHAPPAN.
@SURESHAPPAN. 11 ай бұрын
@@cmuneer1597 Thank you, 😊☺️ ഇതും അടിപൊളിയാണ്👌👌👌
@mansoor9594
@mansoor9594 11 ай бұрын
വെറും ബോറാണ്.
@SURESHAPPAN.
@SURESHAPPAN. 11 ай бұрын
@@mansoor9594 അതെന്താ അറിയോ ഇത്ര നാളും അനീഷിന്റെ വാക്കുകൾ അല്ലെ കേട്ടുകൊണ്ടിരുന്നത്. പെട്ടെന്ന് change ആയപ്പം ബോറിങ്ങായി തോന്നുന്നു - അനീഷിന്റെ അത്രം എന്തായാലും വരില്ല. ഇത് ഡയറിക്കുറിപ്പുകളുടെ അതേ വേർഷൻ ആയി പോയതും പ്രശ്നമായി . അത്രേള്ളു
@remjoyce1
@remjoyce1 11 ай бұрын
Violinist നെ പഴയ യൂറോപ്പ് എപിസോഡിൽ കണ്ടിരുന്നപോലുണ്ട്
@mohammedashruf3642
@mohammedashruf3642 11 ай бұрын
ഉക് റൈനിലാണെന്ന് തോന്നുന്നു
@anilparackan
@anilparackan 11 ай бұрын
സഞ്ചാരി സ്വന്തം ശബ്ദത്തിൽ സഞ്ചാരം വിവരിക്കുന്നിടത്താണ് ആ സഞ്ചാരത്തിൻ്റെ ആത്മാവ് കുടികൊള്ളുന്നത് ... അതു കൊണ്ട് തന്നെയാണ് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഇത്രയേറെ ഹൃദ്യമാകാനും കാരണം . പക് ഷേ ഈ എപ്പിസോഡിലെ വോയിസ് മോഡുലേഷൻ നമുക്ക് ചിരപരിചിതമായ രീതിയിലല്ല എന്നതുകൊണ്ടാവാം എവിടെയോ എന്തോ ഒരു സുഖക്കുറവ് ഫീൽ ചെയ്യുന്നതു പോലെ തോന്നുന്നു . സഞ്ചാരിയുടെ ഡയറിക്കുറിപ്പിൻ്റെ വോയിസ്‌ മോഡുലേഷനിലായിരുന്നുവെങ്കിൽ അനീഷിൻ്റെ ശബ്ദം നമുക്ക് മിസ്സ് ചെയ്യുമായിരുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. ❤🥰
@r.bhaskarannairnair6716
@r.bhaskarannairnair6716 11 ай бұрын
❤❤❤❤
@anilparackan
@anilparackan 11 ай бұрын
🥰
@dharsanvaloor7093
@dharsanvaloor7093 11 ай бұрын
We need old format, it was magical. Anish’s sound and background score was amazing. That too for Swiss and Venice we needed that old format desperately!!!
@tonyjohn8020
@tonyjohn8020 11 ай бұрын
Thanks dear SGK & team safari TV.🙏🌹💮🌸🌼🌷🌻🌺💐
@godsonggm3186
@godsonggm3186 11 ай бұрын
Sancharam Switzerland episode muthalaanu SGK voiceover. Aneesh Punnen Peterude voice perfect aanenkilum, SGK pala interviewkalil paranjittundu Aneeshine dubb cheyyan palappozhum kittarilla. Pullikaaran chilappo thalparyam illathe cheyyum chilappol call cheythal edukkilla. Safari channelil paripadi varanamenkil athinu samayam kandetthunna staff venam. Chilar sahakarikkunnilenkil all-rounder aaya SGKkku aa sthanam replace cheyyendi varum.
@sojitp2361
@sojitp2361 11 ай бұрын
The smell if the water is the same as thar if our backwaters in Alappuzha district
@user-ek1dj3hp9k
@user-ek1dj3hp9k 10 ай бұрын
*സത്യം പറയാലോ ഇപ്പോഴത്തെ സൗണ്ട് കേൾക്കുമ്പോൾ സഞ്ചാരം കാണാൻ തന്നെ മൂഡില്ല മഹാ ബോറിങ് ആണ് ദയവു ചെയ്തു പഴയ സൗണ്ട് തന്നെ തിരികെ കൊണ്ട് വരണം* 😭
@prav4282
@prav4282 11 ай бұрын
Change the voice ... your sound is good but the original sound provider is better
@jayakrishnang4997
@jayakrishnang4997 9 ай бұрын
Palace of dojes. St Mark's square, campaneel, St Mark's basilica, --- pillers
@abhilash7381
@abhilash7381 11 ай бұрын
Athyagrahamano ennariyilla, oru North Korea sancharam kanaan vazhi undo?
@rayanshad6879
@rayanshad6879 11 ай бұрын
No offense, but പഴയ ശബ്ദം കേട്ട് മടുത്തതാണ്. SGK യുടെ മറ്റു കഴിവുകൾ പോലെ തന്നെ അദ്ദേഹത്തിന്റെ ശബ്ദവും അവതരണവും മികച്ചതാണ്. ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പിൻറെ വിജയകാരണം എത്ര പ്രാവശ്യം /കാലം കേട്ടാലും മടുപ്പ് വരാത്ത ശബ്ദവും അവതരണ രീതിയുമാണ് അല്പം casual ആയ ഈ ശൈലി തന്നെയാണ് കേൾക്കാനും സുഖകരം
@benoykoshy4252
@benoykoshy4252 11 ай бұрын
Santhosh sir, Good voice
@abdullamm817
@abdullamm817 11 ай бұрын
Sir, Pls show us travel dates on each travelogue episodes.
@jayachandran.a
@jayachandran.a 11 ай бұрын
This was shot in 2011.
@savithrichandran
@savithrichandran 11 ай бұрын
The merchant of Venice. പാം പുസ്തകത്തിൽ പഠിച്ച വെനീസ് കാണാൻസാധിച്ചു.
@raziquemk6208
@raziquemk6208 11 ай бұрын
Voice over by Santhosh Sir❤
@mutualist2049
@mutualist2049 11 ай бұрын
SGK 🔥🔥🔥
@RAJESH-ol4gc
@RAJESH-ol4gc 11 ай бұрын
Old voice modulation is more impressive
@arunsaina8632
@arunsaina8632 11 ай бұрын
Nammuda keralam enakilum eganaa aakumo..?😢
@sarathbabu9784
@sarathbabu9784 11 ай бұрын
Sound evide????
@gdh125
@gdh125 11 ай бұрын
വയലിൻ പെൺക്കുട്ടി ❤❤❤❤️
@vishnumohan5813
@vishnumohan5813 11 ай бұрын
🔥🔥🔥
@sarithas953
@sarithas953 8 ай бұрын
I prefer the voice of Mr Santhosh. Maybe because I used to watch Sanchariyude Diary Kuripukal.
@vishnupn1498
@vishnupn1498 8 ай бұрын
St Marco squaril ninnu ithu kelkkunna Njan
@achus2782
@achus2782 11 ай бұрын
Aviduthe city kaanan aagrahikunu ❤
@bijojoseph1659
@bijojoseph1659 11 ай бұрын
Oru naal njanum chettane pole valarnnu valuthakum.... 🎶 Valarnnu valuthai chettane pole Europe pil🌍 pokum......🎶 😜😃 Oru art gallery kanda chithram pole.... 👌 S.G.K sir ..... Nice video...👌 ✌️
@aneeshabasheer7372
@aneeshabasheer7372 2 күн бұрын
Ethnic country with ethnic people ❤
@sheenajohnson8882
@sheenajohnson8882 11 ай бұрын
സഞ്ചാരത്തിന്റെ വിവരണം അനീഷിന്റെ തന്നെ മതിയായിരുന്നു
@shaabinabdulrahim5594
@shaabinabdulrahim5594 10 ай бұрын
pazheya shabdam aan enik istam😍
@jayachandran.a
@jayachandran.a 11 ай бұрын
The title is misleading. The island is not sinking into the sea.
@AjuAjeesh
@AjuAjeesh 11 ай бұрын
Voice of SGK
@777shameem
@777shameem 11 ай бұрын
Aneesh evide poyii
@padmajake6516
@padmajake6516 10 ай бұрын
The old voice was only good, the feel of watching Sancharam is missing. please bring Mr. Aneesh back. 🙏
@Indiaworldpower436
@Indiaworldpower436 3 ай бұрын
Beautiful video 💕
@santhoshsamuel1344
@santhoshsamuel1344 11 ай бұрын
dubbing aneesh venam
@viswanadhvadakara3985
@viswanadhvadakara3985 11 ай бұрын
മനോഹരം❤
@adarshasokansindhya
@adarshasokansindhya 11 ай бұрын
❤❤❤❤
@akhilbhaskar2815
@akhilbhaskar2815 12 күн бұрын
Clock tower... 12 raashi kal alle avide kanichirikkunne?
@shanoobolavanna
@shanoobolavanna 11 ай бұрын
വിസ്മയിപ്പിക്കുന്ന കാഴ്ചകൾ
@sankak8863
@sankak8863 10 ай бұрын
super
@renjudevassy2906
@renjudevassy2906 11 ай бұрын
Veniece super 🎉❤
@mohdmusthafa841
@mohdmusthafa841 11 ай бұрын
Dear SGK Where is Aneesh bro?
@treesakurian7039
@treesakurian7039 8 ай бұрын
🌹
@sanjaypp3844
@sanjaypp3844 11 ай бұрын
❤️❤️❤️❤️❤️
@augustinekj9765
@augustinekj9765 11 ай бұрын
👍✋
@sjsjdgxhvdb2636
@sjsjdgxhvdb2636 11 ай бұрын
ഇ തിലെ കമെന്റ് വായിച്ചു സന്തോഷ്‌ ആ കെ കൺഫൂ ഷനിൽ ആ യി ട്ടു ണ്ടാവും.. 😂
@sureshas4184
@sureshas4184 11 ай бұрын
ശബ്ദം പഴയതു തന്നെ നല്ലത്
@user-ck6uj8wc5d
@user-ck6uj8wc5d 11 ай бұрын
santhoshetta aneeshattan evdeppoi...ningalude narration kollilla ennalla...angerude soundil sanchram kettu valarnna njangalkk ..ntho oru ..apakatha feel feel cheyyunnu pls try to bring back him...
@Rolex-rm4ik
@Rolex-rm4ik 11 ай бұрын
Super
@ajmalnjr
@ajmalnjr 11 ай бұрын
Sound poraaa enth paranjaalum sanjaariyude diary kuripp pole und😂
@Soul_of_the_book
@Soul_of_the_book 8 ай бұрын
അതായത് എനിക്ക് വെനീസ് കണ്ട ഒരുഅനുഭൂതി പക്ഷെ എന്നെ ആശ്ചര്യപെടുത്തിയത് ഗ്രാൻഡ് കനലൊ ക്ലോക്ക് റൗർ ഓഹോ ഗൊണ്ടോലയോ അവിടത്തെ കൊട്ടാരമോ ഒന്നും അല്ല 1000 വർഷങ്ങൾക് മുന്നേ തന്നെ ഈ ഒരു പ്രദേശം ഈ ഒരു രൂപം കൊണ്ടുവെന്നാണ്
@aneesh6108
@aneesh6108 11 ай бұрын
💙💙💙
@kumaribindubs3030
@kumaribindubs3030 11 ай бұрын
Voice അനീഷിന്റെ തന്നെ യോജിക്കുന്നത്. Sir
@royverghese7014
@royverghese7014 11 ай бұрын
Sir ,it is a request please many people want to travel these places,nd enjoy the world,since u know everything about a travel,hotels,tour land marks u can help us by starting a travel and tourism too,so it will b a help for people whose children are not with them.Can u please think about it.
@777shameem
@777shameem 11 ай бұрын
There are many tour agencies sir
@jayachandran.a
@jayachandran.a 11 ай бұрын
He cannot run a travel agency along with his own travels and studio work.
@ajmalnjr
@ajmalnjr 11 ай бұрын
Sanjaariyude diary kuruuppukal pole ind ippo 😂
@fazin2835
@fazin2835 4 ай бұрын
2:45 eccellente
@jayakrishnannair9419
@jayakrishnannair9419 11 ай бұрын
Your voice over is not interesting, Anish Punnan's voice is better for this program. Sancharam diary, of course, comments with your voice is good.
@rashikk9954
@rashikk9954 11 ай бұрын
❤❤
@sjreelbyshajahan2165
@sjreelbyshajahan2165 11 ай бұрын
നിങ്ങളുടെ അന്ധമായ ആരാധകർ ഇതിൽ ഉപയോഗിച്ചിരിക്കുന്ന നിങ്ങളുടെ ശബ്ദത്തിൽ ഉള്ള വിവരണം മനോഹരമാണെന്ന് പറയും പക്ഷേ സത്യസന്ധമായി പറഞ്ഞാൽ പരമ ബോറാണ് നിങ്ങളുടെ ശബ്ദം
@prav4282
@prav4282 11 ай бұрын
Very correct
@BinuJasim
@BinuJasim 11 ай бұрын
👍 ഇല്ലത്തു നിന്ന് പുറപ്പെടുകേം ചെയ്തു, അമ്മാത് അങ്ങ് എത്തിയുമില്ല എന്ന് പറഞ്ഞ പോലെ ആയി. ഡയറികുറിപ്പുകളുടെ ഒരു നാച്ചുറാലിറ്റി ഇല്ല.
@mansoor9594
@mansoor9594 11 ай бұрын
അതെ സത്യം. രതീഷിന്റെ മനോരായ തൂലികയും അനീഷിന്റെ ഗാംഭീര്യമാർന്ന ശബ്ദവും സഞ്ചാരം പ്രേക്ഷകരെ അത്രമാത്രം വശീകരിച്ചിരുന്നു.❤
@noushad2777
@noushad2777 11 ай бұрын
👍👍👍😍
@Footballfreekk
@Footballfreekk 11 ай бұрын
Ippathe sacharam ishtapedathavar undo
@jeenas8115
@jeenas8115 11 ай бұрын
❤❤❤❤❤❤❤❤❤
@KIRANWILLS
@KIRANWILLS 11 ай бұрын
❤❤❤
@siddiqeck6545
@siddiqeck6545 10 ай бұрын
Ende പറ്റി ഷ്വണ്ട്
@Anilkumar_K_B
@Anilkumar_K_B 11 ай бұрын
♥️
@tinusai2919
@tinusai2919 11 ай бұрын
💖💖💖
@anukult.j7364
@anukult.j7364 11 ай бұрын
❤❤❤❤❤
@lekshmiappukuttan108
@lekshmiappukuttan108 11 ай бұрын
👌👍👏👏👏
@jayachandran.a
@jayachandran.a 11 ай бұрын
SGK's voice sounds nasal and muted. It is an experiment with narrative style gone wrong. He is trying to be a Jack of all trades.
@Achayan53
@Achayan53 11 ай бұрын
👌😘👍
@mohennarayen7158
@mohennarayen7158 11 ай бұрын
❤🙏
@aysham-xq8zf
@aysham-xq8zf 11 ай бұрын
ഈ വീഡിയോയിലുള്ളതു പോലെ കമന്റ്‌ ഇടുന്നവരുടെ കമന്റും വളരെ സുന്ദരം 😊
@hafeesurahmanhafi1889
@hafeesurahmanhafi1889 11 ай бұрын
👍🏼👍🏼👍🏼👍🏼❤
Hongkong_China 1| Sancharam | Safari TV |
21:40
Safari
Рет қаралды 895 М.
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 163 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 22 МЛН
Santhosh George Kulangara | Single Watch Series | @iamwithdhanyavarma
56:18
I AM with Dhanya Varma
Рет қаралды 157 М.
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 163 МЛН