B. Sandhya IPS - 10 | Charithram Enniloode 2423 | B. Sandhya | Safari TV

  Рет қаралды 25,486

Safari

Safari

Күн бұрын

B. Sandhya IPS - 10 | Charithram Enniloode 2423 | B. Sandhya | Safari TV
#charithramenniloode #safaritv #B_Sandhya #ips #keralapolice #policewomen #safaritv #santhoshgeorgekulangara
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 37
@AjithPrasadEdassery
@AjithPrasadEdassery Жыл бұрын
ചില കൺഫർഡ് ഐപിഎസ് കാരുടെ തള്ളുകൾ കേട്ടിട്ട് ഇത് കേൾക്കുമ്പോൾ ശരിക്കും ഐപിഎസ് aspirants ന് വളരെ ഉപകാരപ്രദമായി തോന്നുന്നു
@danielabraham5884
@danielabraham5884 Жыл бұрын
വളരെ നല്ല കഥകൾ. തനിനാടൻ ഭാഷ. Very nice👍👍 Thank you Madam🙏🏼 Thank you SGK🙏🏼
@vijayakrishnanpk8048
@vijayakrishnanpk8048 Жыл бұрын
മേഡം, ഷൊർണൂരിൽ ഒരു പുലി ആയിരുന്നു, എനിക്ക് നല്ല ഓർമ, ശ്രീകൃഷ്ണപുരത് നേരിട്ട് കാണാനും കഴിഞ്ഞുരുന്നു
@noufalm902
@noufalm902 Жыл бұрын
ചരിത്രം എന്നിലൂടെ 👍👍👍
@Deutschmalabari
@Deutschmalabari Жыл бұрын
കണ്ണൂരിന്റെ ഒരു കഥയെങ്കിലും പറയാത്ത IAS, IPS ഓഫീസേഴ്സ് സഫാരിയിൽ വന്നിട്ടില്ല. മിക്കവരും കണ്ണൂരിൽ പയറ്റി തെളിഞ്ഞവർ ആണ്
@agn4321
@agn4321 Жыл бұрын
Athra nalla naada 😀
@praseedeltr8075
@praseedeltr8075 Жыл бұрын
അതെ കള്ളവോട്ടിന്റെ നാട്.. പല പോലീസ് ഓഫീസർമാരും പറഞ്ഞു കേട്ടു
@Harilrishna
@Harilrishna Жыл бұрын
Iam from kannur
@rahimkvayath
@rahimkvayath Жыл бұрын
​@@praseedeltr8075😂😂 കള്ളവോട്ട് എന്ന് പറയുവാൻ തുടങ്ങുമ്പോൾ തന്നെ കമ്മികൾ തെറി പറയും
@zareenaabdullazari.5806
@zareenaabdullazari.5806 Жыл бұрын
👍😍
@luluexperiments9389
@luluexperiments9389 Жыл бұрын
Madam, എറണാകുളം ഐജി ആയിരുന്ന സമയത്തു എനിക്ക് ഒരു കേസ് ന് മാമിനെ കാണാൻ സാധിച്ചു, മാഡം ഇടപെട്ടു എനിക്ക് നീതി കിട്ടി, ആയുസും ആരോഗ്യം ഉണ്ടാവട്ടെ
@sooriankrishnan
@sooriankrishnan Жыл бұрын
Hello madam you are not a simple lady. Greate one officer 👍👍👍.
@nikhilnijil
@nikhilnijil Жыл бұрын
KANNUR 🔥🔥🔥🔥🔥🔥🔥🔥🔥
@Tramptraveller
@Tramptraveller Жыл бұрын
❤❤❤❤
@narendranshaji7427
@narendranshaji7427 Жыл бұрын
❤❤
@johnsonkSooranad-ty1ft
@johnsonkSooranad-ty1ft Жыл бұрын
ഗ്രാമീണ ശൈലിയിൽ ആണ് മാഡത്തിന്റെ സംസാരം, മനോഹരം
@anasshajahan2902
@anasshajahan2902 Жыл бұрын
👍👍👍👍👍
@chelanat100
@chelanat100 Жыл бұрын
🎉🙏
@hareeshbabu1517
@hareeshbabu1517 Жыл бұрын
@PradeepkumarVV-zs5xf
@PradeepkumarVV-zs5xf Жыл бұрын
Very 👍 good
@reghuvarier9851
@reghuvarier9851 Жыл бұрын
വാദിയെ പ്രതിയാക്കാൻ ശ്രമിച്ച കോൺസ്റ്റബിളിനെതിരെ താങ്കൾ എന്തുകൊണ്ട് നടപടി എടുത്തില്ല???.
@jesyaj4068
@jesyaj4068 Жыл бұрын
എന്നും ഇന്നും ഇതു തന്നെ. Oh Jesus
@jesyaj4068
@jesyaj4068 Жыл бұрын
വാദിയെ പ്രതിയാക്കനാണെഘിൽ എന്തിനു police department.
@SajimonAs-pg3ht
@SajimonAs-pg3ht Жыл бұрын
ഇത്തിരി താമസിച്ച് present. ജോക്കബ് പുന്നൂസ് സാറിന്റെ കാര്യം പറഞ്ഞ മ്പോഴാ ഓർത്തേ... സാറിനെ ഈ hot സിറ്റിൽ കൊണ്ടുവന്ന നിരവധി crime thriller കേസ് കൾ കേൾക്കാം...
@aby4u276
@aby4u276 Жыл бұрын
മാഡം, തുടരുക , വളരെ നന്നായിരിക്കുന്നു....
@kannursafari2652
@kannursafari2652 Жыл бұрын
വർഷങ്ങളായി കണ്ണൂരിൽ കൊലപാതകങ്ങളില്ല, കത്തികുത്തോ, അടിപിടിയോ പോലും വളരെ കുറവ്. അറുബോറ൯ ജീവിതം
@ratheeshraj5838
@ratheeshraj5838 Жыл бұрын
മേടം ശാന്തിവിള ദിനേശിനോട് ഉള്ള പരാമർശം ശരിയാണൊ പുള്ളി നിരപരാധിയല്ലേ .....ഇതിന് ഒരു വിലദ്ധീകരണം തരുമോ...?
@abeymathew7286
@abeymathew7286 Жыл бұрын
Mam duty ഇല്‍ പ്രതികളെ ഇടിച്ചിട്ട് ഉണ്ടൊ..
@ShamnaSana-o3m
@ShamnaSana-o3m 3 ай бұрын
Jisha casil nigal oru pavathine jailil ettittondallo edichum chavityium sammathippich😢
@sibythomas531
@sibythomas531 24 күн бұрын
Jisha murder case not correct
@shijukiriyath1410
@shijukiriyath1410 Жыл бұрын
MADATHINTEY ORU AVASTHA ANNU ADWANIye kondu shallyam innu ADANIye kondu shallyam 2um orey vargam madathintey avastha orthu vallaatha sankadam thonnunnu
@balanayadathil5192
@balanayadathil5192 Жыл бұрын
മാഡംവിവാഹത്തെക്കുറിച്ച്ഒന്നുംപറഞ്ഞില്ല
@arjunks7161
@arjunks7161 Жыл бұрын
കുറെ പേരെ ഉരുട്ടി കൊന്നിട്ടുണ്ടാകാൻ സാധ്യത ഉണ്ട്
@onduker
@onduker 10 ай бұрын
#*** വേണ്ടി വന്നാൽ അതും ചെയ്തു തണുപ്പിക്കു എന്ന് ഇപ്പൊ മനസിലായി 😂😂😂🔥
@Nasu1986
@Nasu1986 5 ай бұрын
സ്വാത്തികൻ ആയ ഒരു സ്വാമിയേ ദ്രോഹിചതിനുള്ള കൂലി വാങ്ങാതെ പോകരുത് 🌹.. തട്ടി എടുത്ത ഭൂമി തിരിച്ചു കൊടുത്തോ ആവോ 🌹
@sarathc6531
@sarathc6531 Жыл бұрын
❤❤
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️❤️
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Actor Sreenivasan's Speech  at Edappal
14:23
YUVA KERALA
Рет қаралды 1,8 МЛН
Samagamam with Thilakan| EP: 4 | Amrita TV Archives
52:19
Amrita TV Archives
Рет қаралды 166 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН