No video

ബെന്നി പി. നായരമ്പലം തിരക്കഥ എഴുതിയ ചിത്രങ്ങൾ | Benny P. Nayarambalam Hit and Flop Movies

  Рет қаралды 14,538

Cinema Talks By Mr&Mrs

Cinema Talks By Mr&Mrs

Күн бұрын

#bennypnayarambalam#hitandflopmovies#bennypnayarambalamscripts#cinematalkbymr&mrs#bennypnayarambalamhitandflopmovies#bennypnayarambalamupcomingmovies
FAIR - USE COPY RIGHT DISCLAIMER UNDER SECTION 107 OF THE COPY RIGHT ACT
Copyright disclaimer under section 107 of the copyright act 1976, allowance is made for fair use for purposes such a criticism comment news ,reporting ,teaching ,scholarship and research. Fair use is a use permitted by copyright statute that might otherwise be in infringing. non-profit ,educational or personal use tips the balance in favour of fair use.
The channel do not promote any illegal content, all content provided by this channel is meant for entertainment purposes only and do not intend to give any financial advisor the content on this channel do not intend to mislead the rivers we are not eligible for content and service provide on external website.
cinematalksbymrmrs@gmail.com

Пікірлер: 116
@fameenakbarnimmu2379
@fameenakbarnimmu2379 2 жыл бұрын
Benny P Nayarambalam script ezhudhiya padanghalil ente favourite movies Kalyana Raman, Thommanum Makkalum, Chattambinadu, Marykkundoru Kunjhaadu, Vazhunoor, Chotta Mumbai, Sound Thoma, Velipadinte Pusthakam and Annan Thambi
@jithins6901
@jithins6901 2 жыл бұрын
Sara's ബെന്നി യുടെ കഥ അല്ല അതിൽ അഭിനയിച്ചിട്ടുള്ളൂ. Sara's എഴുതിയത് Akshay Hareesh. ആണ് 👍
@kattalalettanmammokafan7964
@kattalalettanmammokafan7964 2 жыл бұрын
കല്യാണരാമൻ, തൊമ്മനും മക്കളും , ഛോട്ടാ മുംബൈ, അണ്ണൻ തമ്പി , ചട്ടമ്പിനാട്, മേരി ക്കൊണ്ടാരു കുഞ്ഞാട്, സൗണ്ട് തോമ fvrts
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
❤️❤️
@kattalalettanmammokafan7964
@kattalalettanmammokafan7964 2 жыл бұрын
@@cinematalksbymrmrs edited
@nithinmonroji7756
@nithinmonroji7756 2 жыл бұрын
Mammukka❤🔥🔥
@georgejoseph260
@georgejoseph260 Жыл бұрын
Chandpottu ottu katto
@nithinmonroji7756
@nithinmonroji7756 2 жыл бұрын
തൊമ്മനും മക്കളും,അണ്ണൻ തമ്പി സൂപ്പർ മൂവീസ് ❤🔥
@muhammedjassim3319
@muhammedjassim3319 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം സാർ
@advsuhailpa4443
@advsuhailpa4443 2 жыл бұрын
എന്ത് കൊണ്ട്
@muhammedjassim3319
@muhammedjassim3319 2 жыл бұрын
@@advsuhailpa4443 ഞാൻ ഓർമ്മ വെച്ച കാലം മുതൽ കാണുന്നതാണ്
@muhammedjassim3319
@muhammedjassim3319 2 жыл бұрын
@@advsuhailpa4443 മേരിക്കുണ്ടൊരു കുഞ്ഞാട് അണ്ണൻ തമ്പി പോത്തൻ വാവ വെളിപാടിന്റെ പുസ്തകം തൊമ്മനും മക്കളും ചോട്ടാ മുംബൈ ഭയ്യാ ഭയ്യാ ഇതൊക്കെ ഞാനിപ്പോഴും കാണുന്നു എനിക്കിഷ്ടപ്പെട്ട സിനിമകളെല്ലാം തിരക്കഥ എഴുതിയത് എന്ന് നോക്കുമ്പോൾ ബെന്നി പി നായരമ്പലം എന്ന പേരാണ് ഞാൻ കാണുന്നത് നല്ല തിരക്കഥാകൃത്ത്
@advsuhailpa4443
@advsuhailpa4443 2 жыл бұрын
@@muhammedjassim3319 എന്റെ കൈയ്യിലും കുറച്ച് നല്ല തിരക്കഥകൾ ഉണ്ട്...🤗
@muhammedjassim3319
@muhammedjassim3319 2 жыл бұрын
@@advsuhailpa4443 🤣
@satheeshs9479
@satheeshs9479 2 жыл бұрын
വെൽക്കം ടു സെന്റർ ജയിൽ,, സാമ്പത്തികം കിട്ടികാണും,, പക്ഷെ ചിത്രം ചുക്കിനും ചുണ്ണാമ്പിനും ഒരു തരി പോലും കൊള്ളത്തില്ല
@vibe1776
@vibe1776 Жыл бұрын
Flop aayirunnu
@winplusstar614
@winplusstar614 6 ай бұрын
ജൂനിയർ മാൻഡ്രേക്ക് 🥰 ഗ്രാമപഞ്ചായത്ത് 🥰 ലോലിപോപ്പ്🥰 ചോട്ടാമുംബൈ 🥰
@cinematalksbymrmrs
@cinematalksbymrmrs 6 ай бұрын
🤩🤩
@abdulnizar8645
@abdulnizar8645 11 ай бұрын
തൊമ്മനും മക്കളും അണ്ണൻ തമ്പി ❤❤❤
@cinematalksbymrmrs
@cinematalksbymrmrs 10 ай бұрын
❤️🔥
@Vincentgmz7903
@Vincentgmz7903 Жыл бұрын
കൗശലം വിജയമായിരുന്നില്ല avg ആയിരുന്നു...അച്ഛമ്മക്കുട്ടിയുടെ അച്ചായൻ box office hit ആയിരുന്നില്ല... Vaazhunnor മികച്ച വിജയം ആയിരുന്നു ലേലത്തിന്റെ അപരൻ എന്നൊരു ചീത്ത പേരുണ്ടായിരുന്നു...
@cinematalksbymrmrs
@cinematalksbymrmrs Жыл бұрын
👏🏻
@nasarpv7010
@nasarpv7010 2 жыл бұрын
പത്മരാജൻ തിരക്കഥയെഴുതിയ സിനിമകളുടെ വീഡിയോ
@sanasworld8188
@sanasworld8188 2 жыл бұрын
കാണാൻ ആഗ്രഹിച്ച വീഡിയോ ആണ് ചെയ്തത് താങ്ക്യൂ
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
U r welcome.. Ningalkku vaendi aa cheidhadhu... Happy alle😍❤️
@nasarpv7010
@nasarpv7010 2 жыл бұрын
@@cinematalksbymrmrs happy
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
@@nasarpv7010 ❤️😍
@ashinshafi8498
@ashinshafi8498 Жыл бұрын
Scene 😮🔥
@nasarpv7010
@nasarpv7010 2 жыл бұрын
ലോഹിതദാസ് തിരക്കഥ എഴുതിയ സിനിമ പാട്ട് വീഡിയോ ചെയ്യുമോ
@roby-v5o
@roby-v5o 2 жыл бұрын
*2012.. ൽ ആദ്യം ഇറങ്ങിയത് ലാൽ ജോസ് &ബെന്നി സ്പാനിഷ് മസാല അതിന് ശേഷം നിവിൻ പൊളിയുടെ തട്ടിൻ മറയത് ഓക്കേ കഴിഞ്ഞു ശേഷംആണ് സത്യൻ അന്തിക്കാട് &ബെന്നി സാർ കൂട്ടുകെട്ടിൽനിവിൻ പൊളി നായകനാക്കി "പുതിയ തീരങ്ങൾ" എന്ന സിനിമ ഇറങ്ങുന്നത്*
@tteringeorge2447
@tteringeorge2447 Жыл бұрын
കല്യാണ രാമൻ ചോട്ടോ മുബൈ ജുനിയർ മാൻഡ്രിക്ക് വാഴുന്നോർ തോമനുംമക്കളും സൗണ്ട് തോമ ജുനിയർ മാൻഡ്രിക്ക് അണ്ണൻ തമ്പി ചട്ടമ്പിനാട് മന്ത്രമോതിരം ഫെസ്റ്റ് ബെല്ല്
@saransurendran3464
@saransurendran3464 2 жыл бұрын
ഷാഫി - ബെന്നി കൂട്ടുകെട്ട് കൊള്ളാം
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
👍🏻✌🏻
@ajaibabu6730
@ajaibabu6730 2 жыл бұрын
Chotta mumbai is my favourite
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
Super dear....
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
Koraiya aayallo kandittu... Sughamalle Ajay??
@ajaibabu6730
@ajaibabu6730 2 жыл бұрын
@@cinematalksbymrmrs sugham dear
@ajaibabu6730
@ajaibabu6730 2 жыл бұрын
@@cinematalksbymrmrs thank you
@sahadhiyasworld4116
@sahadhiyasworld4116 2 жыл бұрын
Thank you for great information
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
welcome dear.. Koraiya aayallo kandittu... sugham alle?
@sahadhiyasworld4116
@sahadhiyasworld4116 2 жыл бұрын
@@cinematalksbymrmrs ok dear Njan ivideyokkry thanne onrayirunnu
@sahadhiyasworld4116
@sahadhiyasworld4116 2 жыл бұрын
Enikku sugam ningalkkum veettile ellarkum sugamano
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
@@sahadhiyasworld4116 Thanks.... Sugham dear... Eppozhum ee support undavanum tto..
@sahadhiyasworld4116
@sahadhiyasworld4116 2 жыл бұрын
@@cinematalksbymrmrs epozhum ondavum tto
@roby-v5o
@roby-v5o 2 жыл бұрын
*ഫസ്റ്റ് ബെൽ എന്ന സിനിമയുടെ കഥ ബെന്നി സാറിന്റെ തിരക്കഥ കലൂർ ഡെന്നിസ് സാർ.. അതുപോലെ പാറശ്ശാല പാച്ചൻ പയ്യന്നൂർ പരമു എന്ന സിനിമ ബെന്നി സാറിന്റെ കഥഎന്നാൽ തിരക്കഥഎഴുതിയത് ശ്രീനിയേട്ടൻ ആയിരുന്നു*
@NandJ.tripsandclicks
@NandJ.tripsandclicks 5 ай бұрын
ഫസ്റ്റ് ബെൽ thirakkadhayum benny p thanne arunnu. but pullide peru vekkathe kalur dennine vechathathau
@sujithsvarma7460
@sujithsvarma7460 2 жыл бұрын
Saras written by Akshay Hareesh.. Benny p nayarambalam acted only.. Pls refer Wikipedia
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
Yeah... Really sorry for the mistake.🙏🏻.. Thanks for Notifying us.. Will definitely try correcting it..
@nithinmonroji7756
@nithinmonroji7756 2 жыл бұрын
Mammukka❤
@akshayvk6020
@akshayvk6020 2 жыл бұрын
Vayunoor supermovie
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
😍❤️
@sanasworld8188
@sanasworld8188 2 жыл бұрын
കൃഷ്ണ പൂജപ്പുര തിരക്കഥയെഴുതിയ സിനിമകൾ വീഡിയോ ചെയ്യുമോ
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
Try cheiyaam dear 👍🏻
@birbalbirbal2958
@birbalbirbal2958 11 ай бұрын
0:31വിശ്വാമ്പരൻ അല്ല, വിശ്വംഭരൻ. ബാക്കിയൊക്കെ സൂപ്പർ 😊
@shijeshk301
@shijeshk301 2 жыл бұрын
വിജയിക്കാത്ത ഒരു ചിത്രം പോലും ഇല്ല. അല്ലെ. ഭയങ്കരം തന്നെ.90മുൻപ് ഉള്ളതാണേൽ പിന്നെ പറയേണ്ട. കേട്ടിട്ടു പോലും ഇല്ലാത്ത സിനിമകളും വിജയം. അന്നത്തെയൊന്നും കണക്കും ചോദിച്ചു ആരും വരില്ലലോ alle😆😆
@abilalps7328
@abilalps7328 2 жыл бұрын
Vazhunnoor ❤✨️
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
🔥❤️
@sanasworld8188
@sanasworld8188 2 жыл бұрын
ധർമ്മജൻ അഭിനയിച്ചഫുൾ സിനിമകളുടെ വീഡിയോ ചെയ്യുമോ
@advsuhailpa4443
@advsuhailpa4443 2 жыл бұрын
എന്തിന്...😜🤗
@arunt.s5688
@arunt.s5688 Жыл бұрын
Naranathuthamburan 2001-laanu
@nithinmonroji7756
@nithinmonroji7756 2 жыл бұрын
ദൈവത്തിന്റെ സ്വന്തം ക്ലിറ്റസ് സൂപ്പർ ഹിറ്റ്‌ മൂവി ❤🔥🔥
@parammukku
@parammukku 2 жыл бұрын
Thattikkoot oola padam
@muhammedjassim3319
@muhammedjassim3319 2 жыл бұрын
സൂപ്പർ ഹിറ്റ്
@melvinmathewsabraham5678
@melvinmathewsabraham5678 Жыл бұрын
Hit ആയി.. super hit ആയില്ല
@farshadkaloth6739
@farshadkaloth6739 8 ай бұрын
Thenga aan,Average athre ulloo
@mw.abhinavshivanblm1002
@mw.abhinavshivanblm1002 2 жыл бұрын
💛💛💛
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
❤️❤️
@sanasworld8188
@sanasworld8188 2 жыл бұрын
വിജയ് ബാബു അഭിനയിച്ച ഫുൾ സിനിമകളുടെ വീഡിയോ ചെയ്യുമോ
@arunt.s5688
@arunt.s5688 Жыл бұрын
Kunjikoonanu sheshamanu kallyanaraman releasayathu
@advsuhailpa4443
@advsuhailpa4443 Жыл бұрын
ഫസ്റ്റ്‌ ബെൽ കൗശലം കീർത്തനം മന്ത്രമോതിരം ഗ്രാമ പഞ്ചായത്ത് അച്ചാമക്കുട്ടിയുടെ അച്ചായൻ വാഴുന്നോർ കുഞ്ഞി - കൂനൻ
@cinematalksbymrmrs
@cinematalksbymrmrs Жыл бұрын
😊
@nithinsimon4064
@nithinsimon4064 Жыл бұрын
Saras benni p nayarambalam alla Akshy hareesh anu
@jyotsnaranade1456
@jyotsnaranade1456 2 жыл бұрын
Liked Thommanum Makkalum. ( Jessy Josephh Arakkal Nayarambalam- next to Communist Office)
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
👍🏻👍🏻🤩
@AngelVisionKerala
@AngelVisionKerala Жыл бұрын
ലോലിപൊപ് ഹിറ്റ്‌ ആയ പടം ആണ്....
@vibe1776
@vibe1776 Жыл бұрын
Utter flop aanu
@AngelVisionKerala
@AngelVisionKerala Жыл бұрын
@@vibe1776 ഒന്ന് പോടെ ഞാൻ തീയേറ്ററിൽ പോയി കണ്ട പടമാണ്...
@melvinmathewsabraham5678
@melvinmathewsabraham5678 Жыл бұрын
​@@AngelVisionKeralaഞാനും ആദ്യത്തെ ദിവസം പോയതാ.. പടം പൊട്ടിപ്പൊളിഞ്ഞ്
@AngelVisionKerala
@AngelVisionKerala Жыл бұрын
@@melvinmathewsabraham5678 ഏത് തീയറ്റർ?
@melvinmathewsabraham5678
@melvinmathewsabraham5678 Жыл бұрын
@@AngelVisionKerala changnassery theater മറുന്നു
@maruppachakazhchakalvlog
@maruppachakazhchakalvlog Жыл бұрын
ലോലിപോപ്പ് നല്ലൊരു ചിത്രമായിരുന്നു.. ഫ്ലോപ്പ് ആയിരുന്നോ.. കഷ്ടം
@rejivp261
@rejivp261 Жыл бұрын
ഇതിൽ first bell ന്റെ story മാത്രമേ Benny എന്നാണ് സിനിമയുടെ Title card ൽ ഉള്ളത്. തിരക്കഥ കലൂർ ഡെന്നീസ് ആണ് എന്നാണ് അതിൽ കാണുന്നത്. പിന്നീട് ബെന്നി പറഞ്ഞത് തിരക്കഥയും തന്റേതാണ് , makers തന്റെ പേര് വയ്ക്കാതിരുന്നതാണെന്നുമാണ്. വിക്കിപീഡിയായിൽ കാണുന്നത് , Benny story മാത്രം എന്ന് തന്നെയാണ് . ഇതൊക്കെ ഈ വീഡിയോയിൽ നിങ്ങൾ പരാമർശിക്കേണ്ടതായിരുന്നു.. അത് പോലെ Sara's ൽ ബെന്നി അഭിനയിക്കുക മാത്രമേ ചെയ്തിട്ടുള്ളു. വിക്കിപീഡിയായിൽ Actor എന്ന് തന്നെയാണ് കാണുന്നതും. ഒന്നു കൂടി ശ്രദ്ധിച്ച് വീഡിയോ ചെയ്യുക.
@cinematalksbymrmrs
@cinematalksbymrmrs Жыл бұрын
🙏🏻
@vibe1776
@vibe1776 Жыл бұрын
Achaamakutty pottiyathanu
@srdchannel1158
@srdchannel1158 2 жыл бұрын
Sara's movie writer Benny p nayarmbalam alla
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
Apology for our mistake Shyam Syam.
@kalashharidas8625
@kalashharidas8625 2 жыл бұрын
Aaara paranje saaras benni p nayarambalam aanu ezhuthiyathu ennu... Akshay ennu paranja aalaaanu ath ezhuthiyath
@josejith3460
@josejith3460 Жыл бұрын
Sund thoma
@aneeshvnair4140
@aneeshvnair4140 2 жыл бұрын
ഫസ്റ്റ്ബെൽ തിരക്കഥ ബെന്നി പി നായരമ്പലം അല്ല കഥ- ബെന്നി പി നായരമ്പലം തിരക്കഥ സംഭാഷണം - കല്ലൂർ ഡെന്നിസ് ആദ്യം വർക്ക്‌ ചെയ്ത സിനിമ ഫസ്റ്റ്ബെൽ എന്നാണ് പറയേണ്ടത് അതുപോലെ നാറാണത്ത് തമ്പുരാൻ 2002 അല്ല റിലീസ് 2001 ജൂലൈ റിലീസ്
@nithinsimon4064
@nithinsimon4064 Жыл бұрын
Benni p nayarambalam anu cridit kaloor dennis kond poyi ene ullu
@vibe1776
@vibe1776 Жыл бұрын
Pothan vava...lolipop...achama... flop
@sreejeshtj8458
@sreejeshtj8458 2 жыл бұрын
സാറാസ് . ബെന്നി പി. അല്ല
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
Sorry 😔
@RahulRajan-fq7xe
@RahulRajan-fq7xe 5 ай бұрын
സാറാസ് ബെന്നി പി നായരമ്പലം ആണ്
@f4media935
@f4media935 2 жыл бұрын
Lolipop flop aano 🙄
@melvinmathewsabraham5678
@melvinmathewsabraham5678 Жыл бұрын
Lolipop, പോത്തന്‍ വാവ flop ആണ്‌..
@Itsmerider-v7c
@Itsmerider-v7c 8 ай бұрын
​@@melvinmathewsabraham5678lolipoop average
@anilchemban6909
@anilchemban6909 Жыл бұрын
മുഖമുദ്ര
@cinematalksbymrmrs
@cinematalksbymrmrs Жыл бұрын
❤️✌🏻
@anilaneesh549
@anilaneesh549 2 жыл бұрын
Pothan vaava flop
@cinematalksbymrmrs
@cinematalksbymrmrs 2 жыл бұрын
✌🏻
@vibe1776
@vibe1776 Жыл бұрын
Pothan vava .... joshy flop aanu
@maheshv966
@maheshv966 2 жыл бұрын
വാഴുന്ന ഒരു ബെന്നി പി നായരമ്പലം അല്ല രഞ്ജി പണിക്കർ ആണ്
@user-ni7ov1re6n
@user-ni7ov1re6n Жыл бұрын
Alla ..Benny p nayarambalan
@Escanoresca
@Escanoresca Жыл бұрын
Lelam aanu
Benny P Nayarambalam - 12 | Charithram Enniloode | Safari TV
21:32
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 70 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 163 МЛН
UDAYKRISHNA - SIBI K THOMAS MOVIES HITS AND FLOPS
12:00
MOVIE TALKS BY ABHISHEK
Рет қаралды 10 М.
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН