No video

History Today EPI - 37 | ദക്ഷിണേഷ്യൻ രാജ്യങ്ങൾ സുനാമിയിൽ വിറച്ച ദിനം | Safari TV

  Рет қаралды 93,066

Safari

Safari

Күн бұрын

സുനാമിത്തിരകൾ ആഞ്ഞടിച്ച ആ ദിവസം
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #historytoday #december26 #tsunami #tsunami2004
History Today EPI - 37 | ദക്ഷിണേഷ്യൻ രാജ്യങ്ങൾ സുനാമിയിൽ വിറച്ച ദിനം | Safari TV
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 90
@aneeshbharathibharathi1905
@aneeshbharathibharathi1905 8 ай бұрын
അവിടുത്തെ ഒരു 10 വയസു കാരിക്ക് ലക്ഷണം കണ്ട് സുനാമി ആണെന്ന് മനസ്സിലായി ഇവിടെ ആണെങ്കിൽ അന്ന് അത് എന്താണെന്നു 10 ൽ പഠിക്കുന്നവർക്ക് അറിയില്ലായിരുന്നു. അതാണ് വിദ്യാഭ്യാസത്തിന്റെ വ്യത്യാസം
@jt7891
@jt7891 8 ай бұрын
ഇപ്പോൾ മലയാളത്തിൽ സിനിമ വരെ ഇറങ്ങി😂
@aneeshbharathibharathi1905
@aneeshbharathibharathi1905 8 ай бұрын
@@jt7891 😀
@shephyk.u2573
@shephyk.u2573 8 ай бұрын
ആവശ്യമില്ലാത്ത വിഴുങ്ങാൻ പഠിപ്പിക്കുന്ന വിദ്യാഭ്യാസം
@ChikkPK442
@ChikkPK442 8 ай бұрын
it's called parenting
@shahafahammed6857
@shahafahammed6857 8 ай бұрын
Eviduthe ann udheshichath..? India mothathill aano..?
@BijoyjoyJoy-wr2uz
@BijoyjoyJoy-wr2uz 8 ай бұрын
ഇനി ഒരിക്കലും സുനാമി ഉണ്ടാവാതെ ഇരിക്കട്ടെ 😔😔
@sabu.s5979
@sabu.s5979 8 ай бұрын
ഉണ്ടാവണം, എന്നാലേ ജനപെരുപ്പം കുറയൂ
@junaidjunu2941
@junaidjunu2941 8 ай бұрын
ഞാൻ ഇന്നും ഓർക്കുന്നു അന്നെനിക്ക് 6 വയസ്സ് aan സ്കൂൾ പൂട്ടി ക്രിസ്മസ് ലീവിന് അമ്മയുടെ വീട്ടിൽ vaccation സമയം ടീവിയിൽ ഈ വാർത്ത കണ്ടൊണ്ടിരുന്നത് ഓർമ വന്നുപോയി
@MaheshKumar-hi4rp
@MaheshKumar-hi4rp 2 күн бұрын
Nammude kuttikalude padapusthakathil eniyum padaippikkatha karyangal
@thrissurvlogger6506
@thrissurvlogger6506 8 ай бұрын
അതും കഴിഞ്ഞും വലിയ സുനാമി വന്നു ജപ്പാൻ സുനാമി...ഇന്ത്യനേഷ്യൻ സുനാമി ഇനിയും വരും 🙏🙏
@sachinsajan7758
@sachinsajan7758 8 ай бұрын
ജപ്പാൻ സുനാമി അത്രക് ഇല്ലാരുന്നു.. ഇതാണ് നൂറ്റാണ്ടിലെ ഏറ്റവും വലിയ സുനാമി
@pranavsambru77
@pranavsambru77 7 ай бұрын
പക്ഷെ Indonesia സുനാമി ആയിരിന്നു വലിയ സുനാമി ജപ്പാൻ സുനാമി അവിടെ മാത്രം ആണ് നഷ്ടം വരുത്തിയത് പക്ഷെ Indonesia സുനാമി ആണെങ്കിൽ 10 രാജ്യങ്ങളിൽ നഷ്ടം വരുത്തി
@akshay5672
@akshay5672 8 ай бұрын
നല്ല അവതരണം കിടിലൻ പ്രോഗ്രാം 💯🔥
@thambiennapaulose936
@thambiennapaulose936 8 ай бұрын
പ്രകൃതിയുടെ ചെറിയ മാറ്റങ്ങൾക്കു മുൻപിൽ പോലും മനുഷ്യൻ എത്ര നിസ്സഹായനാണ് എന്ന് ഈ നൂറ്റാണ്ടിൽ കാണിച്ചുതന്ന ഒരു ദുരന്തമായിരുന്നു 2004ലെ സുനാമി പ്രകൃതിയുടെ കോപം നിമിഷങ്ങൾക്കുള്ളിൽ ഭൂമിയിലെ സർവ്വ ജീവജാലങ്ങളെയും തകിടം മറിക്കാൻ പോന്നവയാണെന്ന് മനുഷ്യന് കാട്ടിത്തന്ന ദുരന്തം
@tonyjohn8020
@tonyjohn8020 8 ай бұрын
Thanks dear SGK & team safari TV.🌻🌺🌸🌼🌹
@nationalist_47
@nationalist_47 8 ай бұрын
I rememeber the night we all evacuated from our homes in TVM , near puthanthoppu. Luckily nothing happened there
@STORYTaylorXx
@STORYTaylorXx 8 ай бұрын
അതെ പുത്തൻതോപ്പ് കഠിനംകുളം പെരുമാതുറ മേഖലയിൽ ഉള്ളവരൊക്കെ സുനാമി വരുന്നു എന്ന് ഭയന്ന് വീടുകളിലേക്ക് പോയതൊക്കെ ഓർക്കുന്നു. പക്ഷേ തിരുവനന്തപുരം ജില്ലയുടെ ഭാഗത്ത് സുനാമി ബാധിച്ചില്ല
@fxswinger5922
@fxswinger5922 8 ай бұрын
രാവിലെ കൈരളി tv യിൽ ഫ്ലാഷ് ന്യൂസ്‌ കണ്ടത് ഓർക്കുന്നു. വേളാങ്കണ്ണി പള്ളിയിൽ വേലിയേറ്റം കാരണം വെള്ളം കയറി വാഹനങ്ങൾ ഒഴുകി പോയി എന്നും, നിരവധിപേര് മരിച്ചു എന്നും. കുറച്ച് മണിക്കൂറുകൾക്ക് ശേഷം കൊല്ലത്തും, തിരുവനന്തപുരത്തും, ആലപ്പുഴയിലും വെള്ളം അടിച്ച് കയറി... കന്യാകുമാരിയിൽ നിന്നും കാണാത്തപ്പോയ ഒരു വ്യക്തിയുടെ മൃദൂദ്ദേഹം ഏതാണ്ട് ഒന്നര മാസശേഷം ചേർത്തലയ്ക്ക് അടുത്ത് നിന്നും ലഭിച്ചു.. അന്ന് കടലിൽ നിന്നും ഉള്ള മീൻ കുറെ നാൾ അരും വാങ്ങില്ലായിരുന്നു മൃതദേഹം മീൻ കഴിക്കും എന്ന ധാരണയിൽ. മോതിരത്തോടെ ഉള്ള വിരൽ ആർക്കോ കിട്ടി എന്നൊക്കെ ഉള്ള കഥകളും അന്ന് ഉറങ്ങിയിരുന്നു.
@Shajikaniyapuramkpz
@Shajikaniyapuramkpz 8 ай бұрын
അത്ഭുതമെന്നെ പറയേണ്ടു എല്ലാ വർഷാവസാനവും ഡിസംബർ മാസത്തിൽ ലോകത്ത് എവിടെയെങ്കിലും വലിയ ദുരന്തം ഉണ്ടായിട്ടുള്ള ചരിത്രം നിരവധിയാണ് പാലസ്തീനിൽ 25,000 പേർ കൊല്ലപ്പെട്ടു വർഷാരംഭത്തിൽ തന്നെ ജപ്പാനിൽ 7.2 ഭൂകമ്പം രേഖപ്പെടുത്തി സുനാമിക്ക് സാധ്യതയുള്ളതായി റിപ്പോർട്ടുകൾ വരുന്നു
@sharathkannur9561
@sharathkannur9561 8 ай бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ കടൽ തീരം ഉള്ള ജില്ല മ്മളെ കണ്ണൂർ . ഇവിടെ അന്ന് ഒരു സുനാമിയും വന്നില്ല❤
@AthulKAneesh
@AthulKAneesh 8 ай бұрын
ഈ അറിവ് എവിടെ നിന്നാണ് ? Any reports u have,plz share
@sachinsajan7758
@sachinsajan7758 8 ай бұрын
8000 km സഞ്ചരിച്ചു അന്റാർട്ടിക്കയിൽ എത്തി അപ്പോഴാ അയാളുടെ കണ്ണൂർ 😂
@sharathkannur9561
@sharathkannur9561 8 ай бұрын
@@sachinsajan7758 kannur eppa myre tsunami vanne?
@fxswinger5922
@fxswinger5922 8 ай бұрын
തെക്കും വടക്കും അറിയാത്ത ബോംബോളികൾക്ക് അങ്ങനെ തോന്നും. കന്യാകുമാരി, നഗർകോയിൽ, trivandrum, കൊല്ലം ആലപ്പുഴ, തെക്കേ ഇന്ത്യയുടെ പടിഞ്ഞാരാൻ തീരത്തെ ഇത്രേം ജില്ലകളിലും, കിഴക്കൻ തീരത്തെ ജില്ലകളിലുമാണ് സുനാമി അടിച്ചത്, കേരളത്തിന്റെ വടക്കേ അറ്റത് കിടക്കുന്ന കൊണ്ടാണ് കണ്ണൂർ തിരമാല കാര്യമായി എത്താതെ ഇരുന്നത്, അല്ലാതെ കണ്ണൂരിന്റെ കൊണവധികാരം കൊണ്ടല്ല
@deepakrbabu6894
@deepakrbabu6894 8 ай бұрын
​@@fxswinger5922തിരുവനന്തപുരത്ത് അടിച്ചില്ല അന്ന്😢
@srnkp
@srnkp 8 ай бұрын
Good information but incomplete
@akshay58666
@akshay58666 2 ай бұрын
സുനാമിയ്ക്ക് മണിക്കൂറുകൾക്ക് മുൻപ് കാക്കകളുടെ കൂട്ട കരച്ചിലും ചുറ്റിലും എന്തോ ചത്തു ചീഞ്ഞ പോലുള്ള ഗന്ധവും അനുഭവപെട്ടിരുന്നു. സുനാമിയ്ക്ക് ശേഷം ഒരാഴ്ചയോളം ആ ഗന്ധം അന്തരീക്ഷത്തിൽ തങ്ങി നിന്നിരുന്നു.
@sanketrawale8447
@sanketrawale8447 8 ай бұрын
2004 സുനാമി ദിനത്തിൽ sgk sir എവിടെയായിരുന്നു എന്നറിയാൻ താല്പര്യമുണ്ട്🤔🙏 അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ നാളുകളായതിനാൽ നാട്ടിൽത്തന്നെയാവും എന്നു തോന്നുന്നു. അറിയാവുന്നവർ reply ഇടു🙏🙏 അന്നു ജീവൻ നഷ്ടമായവർക്ക് പ്രണാമം🙏😥
@seonsimon7740
@seonsimon7740 5 ай бұрын
Surgical strike from Nature 😢
@saneerms369
@saneerms369 8 ай бұрын
Awesome
@rukkiyarukkiya1677
@rukkiyarukkiya1677 8 ай бұрын
KZbin undavan karanam aaya sambavam ❤
@jayakrishnang4997
@jayakrishnang4997 5 ай бұрын
The question is - What did we learm from this Tsunami event? How better equipped are we to face it, if it ever recurrs?
@gulfappdeveloper2849
@gulfappdeveloper2849 8 ай бұрын
ഇതൊരു പ്രകൃതി ദുരന്തം ആയതു കൊണ്ട് വർഗീയമായോ രാഷ്ട്രീയ മായുള്ളതോ ആയ കമെന്റുകൾ ഉണ്ടാവില്ല 😂
@PariyanampattaNarayanan
@PariyanampattaNarayanan 8 ай бұрын
എന്നിട്ടും ഈയൊരു ചിന്ത ഉണ്ടായി ! !
@jagadeesh1842
@jagadeesh1842 8 ай бұрын
അത് തന്നെ അല്ലേ ദുരന്തം 😂
@Vibupoongode
@Vibupoongode 8 ай бұрын
Ny favourite program
@jayakrishnang4997
@jayakrishnang4997 5 ай бұрын
Is there anything that we could have done differently to decrease the damage? If so, what all?
@jayakrishnang4997
@jayakrishnang4997 5 ай бұрын
14.30 minutes--- Is this facility available now?
@vivek2413
@vivek2413 8 ай бұрын
Plzz japan Tsunami upload
@sudhagopakumar58
@sudhagopakumar58 8 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@Chikkustalks
@Chikkustalks 8 ай бұрын
എനിക്ക് അന്ന് 10 വയസ്സാണ് TV യിൽ മറ്റൊരു വാർത്തയും ഇല്ലായിരുന്നു ഇത് മാത്രമാണ് പറഞ്ഞുകൊണ്ടിരുന്നത്. ആദ്യമായാണ് എല്ലാവരും സുനാമി എന്ന് കേൾക്കുന്നത് തന്നെ അതുകൊണ്ട് കടലിൽ നിന്നും 10-15 km ദൂരെ ആയിട്ടും വീട്ടിലേക്ക് കടൽ കയറി വരുമോ എന്ന് പേടിച്ച ബാല്യം 😂
@rinu3359
@rinu3359 7 ай бұрын
Athe ningalkku ariyilla ennu vachu mattullavare aa category yil pedutharuthu. Enikku ariyamayirunu. Njan padichitullathu orkkuvom cheythirunnu. Enikku 10th il 2003 yil distinction ode pass ayathanu. Athil geography and history 48 um 46 um undayirunnu. So enikku ella class lum ee subjects athra ishtamillelum nalla mark undayirunnu. Eppo Germany yil Nanoscience kazhinnu. So pasichavarkku okke athu orma undu. Class il sradichal mathi. Even spelling polum bracket koduthathu orma undayirunnu ee incident nadannappol. So ningalude category mattullavare peduthanda. Nannai padikkunna othiri per undu. Ente school il aa year I ella division il ninnum ayi 85 perku distinction undayirunnu. DPEP okke varunnennu munneyanu. So strict valuation undayirunna timil. Avarellam thanne ennu nalla position aanu. So ethra tough competition ayirunnu avide ennu manasilayo.
@Chikkustalks
@Chikkustalks 7 ай бұрын
@@rinu3359 എന്നോടാണോ 🙄
@muhammedfajar4847
@muhammedfajar4847 8 ай бұрын
Santhosh sir🖐️
@ismaileechu7961
@ismaileechu7961 4 ай бұрын
❤❤❤
@jeenas8115
@jeenas8115 8 ай бұрын
🙏🌹🌹🌹🌹
@user-zj7ze3yt8f
@user-zj7ze3yt8f 8 ай бұрын
പണ്ടൊക്കെ നമ്മൾ ഇതുപോലെ പ്രകൃതി ശോഭിക്കുന്ന എന്നൊക്കെ വിചാരിച്ചിരുന്നതാണ് പക്ഷേ ഭൂമിയുടെ അവസാനം അടുത്തിരിക്കുന്നു
@scorpion8789
@scorpion8789 8 ай бұрын
🙏🏻
@ncali
@ncali 8 ай бұрын
പോകുന്നു ഇന്ധോനേഷ്യ ജാവ സുമാത്ര ബാലി
@bindusajeevan4945
@bindusajeevan4945 8 ай бұрын
🙏🌹
@BinuBinu-kw9jk
@BinuBinu-kw9jk 8 ай бұрын
പ്രകൃതി പണി ഇനിയും തരും അത് സതോഷം കൊണ്ട് ഏറ്റു വാങ്ങണം ആഘോഷിക്കയുന്നവർക്കു പ്രകൃതി കൊടുത്തതാണ് അതുകൊണ്ട് ആഘോഷിഖ്യാതിരികയു
@Tramptraveller
@Tramptraveller 8 ай бұрын
🥰🥰🥰🥰
@Neenu45
@Neenu45 2 ай бұрын
എനിക്ക് അന്ന് 4വയസ്... ഇത് കേക്കുമ്പോ എനിക്ക് 24വയസ്
@jithus6592
@jithus6592 2 ай бұрын
Enikk eth masama janichath
@Neenu45
@Neenu45 2 ай бұрын
സെപ്റ്റംബർ
@user-fi1ni7wp2i
@user-fi1ni7wp2i 8 ай бұрын
😢❤❤
@dragon-vk9od
@dragon-vk9od 8 ай бұрын
30 കിലോമീറ്റർ ആഴത്തിൽ സുമത്രയിൽ കടലിൽ ഭൂകമ്പ മുണ്ടായെന്നോ ലോകത്തിലെ ഏറ്റവും ആഴം മരിയാനാ ട്രഞ്ച് നു ആണ് 11കിലോമീറ്റർ
@AthulKAneesh
@AthulKAneesh 8 ай бұрын
നിലവിൽ കണ്ട് പിടിച്ച ആഴമാണ് 11km. അല്ലാതെ 11km മാത്രമേ ആഴമുള്ളൂ എന്നൊന്നുമില്ല .
@abduljabaredathodiajemoork3340
@abduljabaredathodiajemoork3340 8 ай бұрын
കടലിന്റെ അടിത്തട്ടിൽ നിന്നും 31 കെഎം ആഴത്തിൽ
@jaseelmuhammed4884
@jaseelmuhammed4884 8 ай бұрын
കടലിന്റെ 5% പോലും മനുഷ്യൻ ഇതുവരെ എക്സ്പ്ലോർ ചെയ്തിട്ടില്ല.. മനുഷ്യന്റെ മുന്നിൽ ഇപ്പോഴും നിഖുഡമാണ് കടൽ.... മനുഷ്യൻ കണ്ടുപിടിച്ച കടലിന്റെ കൂടിയ ആഴമാണ് 11 km. അതിനേക്കാൾ കൂടിയ അഴമുള്ള സ്ഥലങ്ങൾ കടലിൽ ഉണ്ടായേക്കാം.
@anirudhep7475
@anirudhep7475 8 ай бұрын
അങ്ങനെ അല്ല കടലിന്റെ അടിത്തട്ടിൽ നിന്ന് 30 Km ഭൂമിയുടെ ഉള്ളിൽ
@shibumuttappalam2723
@shibumuttappalam2723 4 ай бұрын
😮😭😔😔😔🥺🥺🥺💔
@anoopbalan4119
@anoopbalan4119 8 ай бұрын
😢
@thanoossoul
@thanoossoul 8 ай бұрын
2018ൽ ഞാൻ sulawesi ദ്വീപിൽ ജോലി ചെയ്തിരിക്കുമ്പോൾ അവിടെ സുനാമി ഉണ്ടായിരുന്നു 💔
@samabraham3589
@samabraham3589 8 ай бұрын
Where is this Sulawesi
@user-br4hx9or5z
@user-br4hx9or5z 7 ай бұрын
❤❤
@anoopbalan4119
@anoopbalan4119 8 ай бұрын
🙏
@najimibrahim6195
@najimibrahim6195 8 ай бұрын
❤❤❤
@KIRANWILLS
@KIRANWILLS 8 ай бұрын
❤❤❤
@the_seattle_chief
@the_seattle_chief 8 ай бұрын
@sussygeorge7641
@sussygeorge7641 8 ай бұрын
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 4,4 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 97 МЛН
Whoa
01:00
Justin Flom
Рет қаралды 53 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 4,4 МЛН