Smrithi | MGR | SafariTV

  Рет қаралды 47,081

Safari

Safari

4 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #smrithi
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 71
@ArumughamVRaj
@ArumughamVRaj 4 жыл бұрын
മന്ത്രി കുമാരനല്ല മന്ത്രി കുമാരി .നല്ല അവതരണം .MGR എന്ന വ്യക്തിയെ പഠിക്കണം .അത് ഒരു ചരിത്രമാണ്
@faujibindaas90skid
@faujibindaas90skid 4 жыл бұрын
MGR my inspiration ❤❤❤🙏🇮🇳
@Vks97356
@Vks97356 3 жыл бұрын
@johnutube5651
@johnutube5651 4 жыл бұрын
എം.ജീ.ആർ. എന്ന് കേട്ടാൽ എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ച് സ്വപ്ന തുല്യമായി ജീവിച്ച്, ഒട്ടേറെ കാമിനി മാരോടൊത്ത് ഉല്ലസിച്ച ഒരുവൻ എന്ന ധാരണ ആയിരുന്നു ഇതുവരെ, എന്ന് വച്ചാൽ ഇരുവർ എന്ന സിനിമ കണ്ട ശേഷവും, ഇത്ര കാലം കഴിഞ്ഞും. ഇപ്പോൾ ഈ വീഡിയോ കണ്ട ശേഷം ധാരണകൾ മാറി മറിഞ്ഞു. അന്യ നാട്ടിലേക്ക് നാടുകടത്തപ്പെട്ട കുടുംബത്തിൽ പട്ടിണി വരെ അനുഭവിച്ച്, ഒരു നാട്ടിൽ നിന്ന് മറ്റൊരു നാട്ടിലേക്ക് പലായനം ചെയ്യപ്പെട്ട്, പിതാവിനെയും, പിന്നീട് സഹധര്മിണിമാരെയും നഷ്ട്ടപ്പെട്ട ഒരുവൻ, തുച്ഛമായ വേതനത്തിൽ, അന്യനാട്ടുകാരുടെ പരിഹാസത്തിനും വൈരാഗ്യത്തിനും, കുടിപ്പകക്കും, എന്തിനു തോക്കുകൊണ്ട് വെടി വരെ കൊണ്ടിട്ടുണ്ട്. കരുണാനിധി എം ആർ രാധ എന്നിവർ തെലുഗർ ആണ് എന്നാലും തമിഴർ എന്ന് ചമഞ്ഞു, മലയാളി എന്നതിന്റെ പേരിൽ അവർ എപ്പോഴും എം ജി ആറിനെ അപമാനിച്ചിട്ടുണ്ട്. എന്തൊക്കെ അനുഭവിച്ചിട്ടുണ്ടാവും ആ മനുഷ്യൻ ? അദ്ദേഹത്തിന്റെ നേട്ടങ്ങൾക്കു പിന്നിൽ എത്രയോ അധ്വാനവും, കൗശല ബുദ്ധിയും ഉണ്ടാവും എന്ന് ഊഹിച്ച് നോക്കാവുന്നതേ ഉള്ളൂ.
@askaraskar7556
@askaraskar7556 3 жыл бұрын
ഇരുവർ സിനിമയിൽ എവിടെയാണ് എംജിആർ അപമാനിക്കപ്പെട്ടത്?
@wilsonka9781
@wilsonka9781 2 жыл бұрын
Thalivaa marupadiyum piranthuvaa
@mallumotive_kl
@mallumotive_kl 4 жыл бұрын
*തമിഴകത്തിന്റെ ദൈവ തുല്യനായ എം ജി ആർ 💞💞💞*
@dawoodibrahim1355
@dawoodibrahim1355 2 жыл бұрын
But he is a malayali
@jamsheermdry2557
@jamsheermdry2557 3 жыл бұрын
Naan aanaiyittal Athu nadanthuvittal 🔥🔥🔥MGR 🔥🔥🔥
@davidkaringalottil96
@davidkaringalottil96 3 жыл бұрын
തമിഴ് നാടിന്റെ ആഘോഷമായി MGR
@arshadsidhiq6547
@arshadsidhiq6547 4 жыл бұрын
നല്ല അവതരണം 👌👍👍
@justinjohn5579
@justinjohn5579 4 жыл бұрын
MGR ✌️❤️😍
@makaveliarun1985
@makaveliarun1985 4 жыл бұрын
Dont know whether john paul sees thos comment or not but still..am not a movie student but watches foreign movies sir would like to learn how to really watch a movie as a film enthusiast not as a passive watcher ,how to learn ,how to understand editing,cinematography in its true sense.will be happy if you could answer
@manikandanpv8228
@manikandanpv8228 Жыл бұрын
Long live Barath Ratana MGR
@rajeshwarinarayanan3632
@rajeshwarinarayanan3632 4 жыл бұрын
Mgr big salute
@faujibindaas90skid
@faujibindaas90skid 4 жыл бұрын
🙏🙏🙏🇮🇳
@ArumughamVRaj
@ArumughamVRaj 4 жыл бұрын
സഫാരി TV നന്ദി
@rakeshpnair
@rakeshpnair 4 жыл бұрын
മരുതൂര്‍ ഗോപാല മേനോന്‍.
@abrahamrajashekar8548
@abrahamrajashekar8548 4 жыл бұрын
Sukumarene kurichula smrithi episode upload cheyumo pls
@Vks97356
@Vks97356 3 жыл бұрын
M.G Ramachandran 🔥💪❤
@darshandarshan9196
@darshandarshan9196 Жыл бұрын
Menon
@mgraman4955
@mgraman4955 4 жыл бұрын
Thank you for your rare information sir
@fasalkoottunjal7162
@fasalkoottunjal7162 3 жыл бұрын
വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു thanks
@mahinbabu3106
@mahinbabu3106 4 жыл бұрын
❤️❤️❤️❤️
@m.g.r.satheesan1293
@m.g.r.satheesan1293 Жыл бұрын
മന്ത്രികുമാരനല്ല മന്ത്രികുമാരി ആണ് MGR ചിത്രം നായകനായ ആദ്യ ചിത്രം ജൂപ്പിറ്റർ പിക്ചേഴ്സിൻ്റെ ( 1947) രാജകുമാരി . 1954 മലൈക്കള്ളൻ പ്രസിഡൻണ്ടിൻ്റെ വെള്ളിമെഡൽ ലഭിച്ച ആദ്യ തമിഴ്ചിത്രം. 1951 ൽ മർമ്മയോഗിക്ക് ആദ്യ A സർട്ടിഫിക്കറ്റ് ലഭിച്ചു.1973 ലെ റിക്ഷാക്കാരൻ തെന്നിന്ത്യയിൽ ആദ്യ ഭരത് അവാർഡ് നേടിക്കൊടുത്തു ഇനിയു മിനിയും അദ്ദേഹത്തിൻ്റേതുണ്ട് ആദ്യ മുഴുവർണ ചിത്രം അദ്ദേഹം അഭിനയിച്ച (1956) അലി ബാബാവും നാർപതു തിരുടർകളും ആണ്. ഇനിയുമെനിയും ഉണ്ട്.
@bindusajeevan4945
@bindusajeevan4945 4 жыл бұрын
😍🙏🙏
@jinsonthomastcr
@jinsonthomastcr 4 жыл бұрын
❤❤❤
@chandrashekharannairkcsnai1082
@chandrashekharannairkcsnai1082 Ай бұрын
എഠക വീട്ടുപിള്ള തമിഴ് നാട്ടിൽ 9.തിയേറ്ററുകളിൽ സിൽവർ ജൂബിലി (175) ദിവസം.
@johnzacharias8630
@johnzacharias8630 3 жыл бұрын
What elequence
@DIBINKR
@DIBINKR 4 жыл бұрын
😍
@jayaprakash9608
@jayaprakash9608 Жыл бұрын
🙏🙏🙏🙏❤️❤️❤️❤️❤️
@travelofvibes5249
@travelofvibes5249 4 жыл бұрын
🚴🚴🇮🇳🇮🇳
@murugadas5686
@murugadas5686 5 ай бұрын
✨God💖
@mossad7716
@mossad7716 2 жыл бұрын
ഭാരതരത്ന എം ജി ആർ. ഇനിയുണ്ടാവുമോ ഇതുപോലെ ഒരു ഇതിഹാസം
@chandrashekharannairkcsnai1082
@chandrashekharannairkcsnai1082 Ай бұрын
രണ്ട് പേരും ഒന്നിച്ചു അഭിനയിച്ച മരുതനാട്ടുഇളവരശി. നാഠ.
@kannanb1320
@kannanb1320 4 жыл бұрын
ജീസസ് എന്ന സിനിമയിൽ എം ജി ആർ പിന്നീട് അഭിനയിചോ
@kuttappanKarthavu
@kuttappanKarthavu 3 жыл бұрын
Movie available in youtube , it says murali das acted as jesus
@johnmathewkattukallil522
@johnmathewkattukallil522 2 жыл бұрын
@@joji-a-mathew6938 : നമ്മുടെ ഇന്നസെന്റ് ആ പടത്തിൽ അഭിനയിച്ചിരുന്നു.
@murugadas5686
@murugadas5686 3 жыл бұрын
Oru Interview il Vali Sir Paranju Ketitindu Thalaivan Cinema yude Nirmanam Thomas picture ne Kurichu Ee Thomas ne Tamil Thamas Ennanu Vilikaru Adhukondanatre Chitram Needu Pokonu thennum Name Chanje cheyanamennum valare Thamasayodu Koodi Paranju Ketirunu. Pinne Safari yude Smrithi Layathil Ee 🙏Daivathe💖 Smari'chathinu Oarayiram Koopu Kai🙏 Sir💕
@radhakrishnannair8733
@radhakrishnannair8733 3 жыл бұрын
A long exepeted MGR history Thanks ❤🌹🙏to Safari
@johnsongeorge9636
@johnsongeorge9636 4 жыл бұрын
♥️♥️♥️♥️♥️♥️♥️
@kasimup5510
@kasimup5510 3 жыл бұрын
MGR മഹാത്മാ ഗാന്ധി ജി രണ്ടാമൻ പകരക്കാരനില്ലാത്ത പകരക്കാരനില്ലാത്ത നായകൻ പകരക്കാരനില്ലാത്ത C M
@kasimup5510
@kasimup5510 3 жыл бұрын
ലോകജനതയെ സ്വന്തം രക്ത മാണെന്ന് ആത്മാർത്ത മായി സ്നേഹിച്ച മഹാൻ നമ്മുടെ എല്ലാ വരുടെയും പിഞ്ചോമനകൾക് സ്കൂളിൽ ഉച്ച ക്കഞ്ഞി പോഷക മുള്ള അദ്ദേഹത്തിന്റെ സംഭാവന കളിൽ ഒന്നാണ് ചില കുറ്റവാളികൾ യാതൊരു തെളിവ് മില്ലാതെ അദ്ദേഹം കോഴി യാണെന്ന് കമന്റിട്ടവ രുണ്ട്
@Abdulrazak-fm6rb
@Abdulrazak-fm6rb Жыл бұрын
👍👌2🙏
@chandrashekharannairkcsnai1082
@chandrashekharannairkcsnai1082 Ай бұрын
ഏശുനാഥർ എന്ന് സിനിമയിലും അഭിനയീച്ചില്ല.
@nammalmalayalees6931
@nammalmalayalees6931 4 жыл бұрын
കന്നഡ നടൻ രാജ്മുകാറിനെ സ്മ്രിതിയിൽ കുടി മലയാളിക്ക് പരിചയപെടുത്താമോ
@vaisakhmangalassery3102
@vaisakhmangalassery3102 4 жыл бұрын
ജയലളിതാ ജയറാം
@pauljose1076
@pauljose1076 4 жыл бұрын
Next padmarajan
@chandrashekharannairkcsnai1082
@chandrashekharannairkcsnai1082 Ай бұрын
സംഘട്ടന രംഗങ്ങൾ 1.തായ്ക്കുപിൻതാരഠ കഠപടി. പടകോട്ടി. 3.രഹസൃപോലീസ്115 4.റിക്ഷാക്കാരൻ (ഭരത് അവാർഡ്) ഈ സീനിമയുടെ സംവിധാനം മലയാളി.M.krishnan nair നാളൈ നമതേ. സംവിധാനം K.S.സേതുമാധവൻ രാജരാജൻ ്് മെരിലാൻറ് സുബ്രഹ്മണ്യൻ
@varghesechungath9318
@varghesechungath9318 3 жыл бұрын
Tamil old hero രവിചന്ദ്രൻ ( വെള്ളി വിഴാ നായകൻ ) അദ്ദേഹത്തിന്റെ കാര്യങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു...
@sunilkbaby9663
@sunilkbaby9663 Жыл бұрын
Edakoru poochayude shabhdham
@smithakrishnan1882
@smithakrishnan1882 3 жыл бұрын
അദ്ദേഹം ഒരു transgender ആയിരുന്നു എന്നും impotent ആയിരുന്നു എന്നും ഒക്കെ കേട്ടിട്ടുണ്ട്..... സത്യം ആണോ എന്നറിയില്ല....
@jithinjacob5497
@jithinjacob5497 3 жыл бұрын
ശെരിക്കും 🤔 ഇതുവരെ അയാളെ പറ്റി ഇങ്ങനെ ഒന്നും കേട്ടട്ടില്ല
@chandrashekharannairkcsnai1082
@chandrashekharannairkcsnai1082 Ай бұрын
ജീസസ് സിനിമയിൽ അഭിനയിച്ചില്ല
@jayakrishnannair5425
@jayakrishnannair5425 4 жыл бұрын
MGR..... MG രാമചന്ദ്രൻ നായർ
@naliniwave9323
@naliniwave9323 Жыл бұрын
ജയലളിതയെ പറ്റി ഒരു വാക്ക് പറഞ്ഞില്ലല്ലോ.. 🙄
@kvgpkv13522
@kvgpkv13522 4 жыл бұрын
two important things u missed in this episode....in MGR s home Ramavaram garden only decided the next CM post & gifted it to Karunanidhi...After Kamaraj & Annadurai Karunanidhi started thieving from govt. kazana and he was the first example man to all over india as the CMs thieving from public money... next point u ignorant non hindu keralites always propagating as ceylon tamilans struggle as terrorism...when u r treated as second class citizen in your own land, ur children wont a good education or job, ur daughter&wife will be raped & molested, then only u peoples will understood the blood bleeding lankan tamils...A 40 YEARS EXPERIENCED JOURNALIST OF CHENNAI...BORN from Trivandrum....
@aneeshgbanerjee
@aneeshgbanerjee 4 жыл бұрын
you have 40 years of experience in Journalism!!!!🤣🤣🤣🤣🤣how can a man be born from Trivandrum!!!!😂😂😂😂😂
@jayamon9902
@jayamon9902 2 ай бұрын
Everyone knows that tamil struggles was for establishing tamil nation in lanka .it was a big shock for tamils when India formed including tamil nadu.
@fruitjungle8776
@fruitjungle8776 3 жыл бұрын
ജയലളിത ഇല്ലാത്ത MGR വിവരണം പൂർണ്ണമല്ല.
@idontcare7147
@idontcare7147 Ай бұрын
ജയലളിതയെ പരാമർശിക്കാതെ MGR നെ പൂർണ്ണമായി വിവരിക്കാൻ പ്രാപ്തനാണ് Mr ജോൺ പോൾ😅
@vsarjun153
@vsarjun153 4 жыл бұрын
MGR inte stardom aano rajnikanthinte stardom aano valuthu. Mgr inu oru bad phase undayitundo
@chimmusworld7041
@chimmusworld7041 3 жыл бұрын
MGR
@anandanunnis9685
@anandanunnis9685 3 жыл бұрын
@@chimmusworld7041 Sure ആയിട്ടും MGR ന്ടെ തന്നെയാവും കാരണം ഒരു നടന് മുഖ്യമന്ത്രി ആകുക എന്നത് ഒരുപക്ഷെ രജനിയെ കൊണ്ട് നടന്നൂ എന്ന് വരില്ല ഒരുപക്ഷെ ആ പേടി കൊണ്ട് തന്നെയാവും അദ്ദേഹം രാഷ്ട്രീയത്തില് നിന്നും പിന്മാറിയതും.. MGR ഇന്നും തമിഴ് ജനതയുടെ ദൈവം ആണ്... രജനി തലൈവരും... ❤️
@black__rose__6460
@black__rose__6460 2 жыл бұрын
@@anandanunnis9685 ippo Aa fanbase okke poyyii ippo vijaykk Aa fanss
@Abdulrazak-fm6rb
@Abdulrazak-fm6rb Жыл бұрын
@@anandanunnis9685 👍🙏👌❤
@Abdulrazak-fm6rb
@Abdulrazak-fm6rb Жыл бұрын
@@black__rose__6460 Rajnii Vijay Vest MgrBesthero
@chandrashekharannairkcsnai1082
@chandrashekharannairkcsnai1082 Ай бұрын
മന്ത്രി കുമാരി
Smrithi | Mohammad Rafi | SafariTV
25:00
Safari
Рет қаралды 29 М.
Smrithi | Thoppil Bhasy | Safari TV
27:54
Safari
Рет қаралды 27 М.
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 20 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 173 МЛН
Unknown Facts about MGR | by Idhayakani Vijayan | MG ramachandran
23:09
Hellocity Entertainment
Рет қаралды 54 М.
Smrithi | V. Dakshinamoorthy | SafariTV
26:43
Safari
Рет қаралды 47 М.
| Smrithi | Jose Prakash
26:53
Safari
Рет қаралды 33 М.
Smrithi | Ponkunnam Varkey | SafariTV
27:14
Safari
Рет қаралды 14 М.
| Smrithi | Kunchako
27:26
Safari
Рет қаралды 56 М.
Smrithi | Sukumari | SafariTV
27:31
Safari
Рет қаралды 35 М.
| Smrithi | Rosy Thomas
27:30
Safari
Рет қаралды 46 М.
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 20 МЛН