Smrithi | Sukumari | SafariTV

  Рет қаралды 35,251

Safari

Safari

4 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #smrithi
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 75
@abctou4592
@abctou4592 4 жыл бұрын
സർ, എത്ര നല്ല വാക്കുകൾ, എത്ര മനോഹരം, നമ്മുടെ മാതൃഭാഷയുടെ മധുരം, താങ്കളുടെ നാവിൽനിന്നും കേൾക്കാൻ ഒരു പ്രത്യേക സുഖമാണ് 🙏
@alexea9044
@alexea9044 3 жыл бұрын
ഏതു സാധാരണക്കാരനും, ഭാഷാ പണ്ഠിതനും ആസ്വദിക്കാവുന്ന ഉന്നതമായ മലയാളം :A big salute John Sir. 🙏🙏
@manoj3139
@manoj3139 4 жыл бұрын
മലയാളഭാഷയില്‍ ഇത്രയും വാക്കുകള്‍ ഉണ്ടെന്നു അറിയുന്നത് താങ്കളുടെ നാവില്‍നിന്നും വരുന്ന സരസ്വതി വിളയാട്ടത്തിലാണ് .........
@ranifrancis1282
@ranifrancis1282 3 жыл бұрын
Njanum chinthichu
@rajeshkumarkr4079
@rajeshkumarkr4079 2 жыл бұрын
സത്യമാണ്
@haripriyaps6466
@haripriyaps6466 4 жыл бұрын
വളരെയധികം സത്യസന്ധവും മാനുഷിവുകമായ അവലോകനമാണ്....സ്മൃതി.... മൺമറഞ്ഞുപോയ മഹത് വ്യക്തിത്വങ്ങളെ സ്നേഹിക്കാനും അവരിൽ നിന്നും പ്രചോദനമുൾക്കൊളളുവാനും കലർപ്പില്ലാത്ത മലയാളം കേൾക്കുവാനും ഒരു നൂറ്റാണ്ട് പിന്നോട്ടു അവർ സഞ്ചരിച്ച വഴികളിലൂടെ ഒന്നു സഞ്ചരിപ്പിക്കാനും താങ്കളുടെ ശബ്ദത്തിന് സാധിക്കുന്നു..... നന്ദി....
@shajahanthaivalappil5058
@shajahanthaivalappil5058 4 жыл бұрын
സുകുമാരി അമ്മയെ കുറിച്ചു ഒത്തിരി കാര്യങ്ങൾ അറിയാൻ പറ്റി.. നന്ദി സർ
@mahinbabu3106
@mahinbabu3106 4 жыл бұрын
സുകുമാരിയുടെ വിയോഗം ഒരു തിരാനഷ്ടം ആണ്
@vishnurajk4599
@vishnurajk4599 4 жыл бұрын
Sukumariammene ishtam ullavark evide like adikkammm......❤❤❤❤
@unni490
@unni490 4 жыл бұрын
പാവം സുകുമാരി ചേച്ചി മറക്കില്ല ജീവിതാനുഭവങ്ങൾ
@gogyantonty9719
@gogyantonty9719 4 жыл бұрын
Really correct, once I'm in mysore, during the shooting of utharam film, l got the homely reception of Sukumariyamma
@amalbabu9495
@amalbabu9495 3 жыл бұрын
Sukumari amma what a wonderful actress
@namasivayanpillai4956
@namasivayanpillai4956 3 жыл бұрын
ജോൺ സാറിന്റെ ഈ മാതൃഭഷാ ശൈലി അനുകരണീയം തന്നെ 👌സുകുമാരിയമ്മ ഇനിയും എത്രയോ വർഷം നമുക്കൊപ്പം ജീവിതം ആസ്വദിക്കേണ്ടിയിരുന്നു.... നമ്മേ അതിശയിപ്പിക്കേണ്ടിയിരുന്നു 🙏ശോഭനയ്ക്ക് സ്വന്തം മകളേ ഷൂട്ടിങ്ങിനു കൊണ്ടുപോകുന്ന അമ്മയായി..മാറിയിരുന്നു സുകുമാരിയമ്മ...👍
@fshs1949
@fshs1949 4 жыл бұрын
Sukumari amme is an illuminating star. No body can be compared to her. Bless you Sir.
@anusha9518
@anusha9518 Жыл бұрын
She was one of the legendary actress ever lived in indian film industry 🔥❤🙏
@jamesvf3667
@jamesvf3667 4 жыл бұрын
intro music is heart touching
@sandeep4257
@sandeep4257 4 жыл бұрын
സുകുമാരിയമ്മ😘😍🥰
@maheshnambidi
@maheshnambidi 4 жыл бұрын
1000+ cinimas,great
@bajiuvarkala1873
@bajiuvarkala1873 3 жыл бұрын
SUPER................SUPER................
@nandan357
@nandan357 3 жыл бұрын
Sir....namichu....🥰😍😍😘
@joythomas5706
@joythomas5706 4 жыл бұрын
Complete actor in Indian movie
@vijayakrishnannair
@vijayakrishnannair 2 жыл бұрын
👍 nice
@rijithraj1
@rijithraj1 3 жыл бұрын
Parassinikkadavu Muthappan 💞
@vijaybijusagar7417
@vijaybijusagar7417 4 жыл бұрын
Amazing 💛
@id2801
@id2801 4 жыл бұрын
Vallathaa sankhadam Anu.sukumarichechide maranam
@sobhav390
@sobhav390 4 жыл бұрын
Wow beautiful 👌 lady. Sukumareyma
@muttaroast7154
@muttaroast7154 4 жыл бұрын
മോഡോസോപ്പറാണ്ടി പൂച്ചെടിവിള സുകുമാരൻ ഫാൻസ്‌ ലിസ്ബൺ -പോർച്ചുഗൽ ✌️
@sreeramj8293
@sreeramj8293 4 жыл бұрын
ഭാഷാ❤️
@sarathchandranvijayansaral2740
@sarathchandranvijayansaral2740 4 жыл бұрын
Enthoru abhinayatri, enthoru smriti!
@anishanish1983
@anishanish1983 4 жыл бұрын
Ammayepolle
@rajuk.m497
@rajuk.m497 2 жыл бұрын
സുകുമാരിയമ്മ❤️❤️❤️❤️
@geetha221
@geetha221 3 жыл бұрын
Can you Sir upload about Vijayasree and meena the old actress
@indiratp5699
@indiratp5699 4 жыл бұрын
Those who don't understand can go and learn our beautiful language :Instead of criticizing him try to understand his knowledge : Malayalam lost its good words and besty so many yrs ago ;
@jojyjohn7496
@jojyjohn7496 3 жыл бұрын
M so surprised by seeing those comments...
@abudhabi789789
@abudhabi789789 2 жыл бұрын
🙏🙏🙏
@abrahamrajashekar8548
@abrahamrajashekar8548 4 жыл бұрын
Pls upload sukumaran episode
@johnmathewkattukallil522
@johnmathewkattukallil522 2 жыл бұрын
വിദേശത്ത് വച്ച് ഒരു Novelty കടയിൽ Shopping ന് നിൽക്കുന്നത് അടുത്ത് കണ്ടിട്ടുണ്ട്. അല്പം സംസാരിക്കാനും അപ്പോൾ അവസരം ലഭിച്ചു...
@thomasmathewkennady3317
@thomasmathewkennady3317 6 ай бұрын
Kannukale eerananiyicha avatharanam
@manikantannair5498
@manikantannair5498 3 жыл бұрын
sukumaris morther sister rugmini , sarawathy is sukumarys uncle wife
@lijokc7572
@lijokc7572 3 жыл бұрын
Spb യെ കുറിച്ച് oru എപ്പിസോഡ് ചെയ്യാമോ
@uvaise954
@uvaise954 3 жыл бұрын
Mamukkoya paranja pole simple language upayogichal nallath..
@sanoopsanu4583
@sanoopsanu4583 3 жыл бұрын
അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ
@Malappurathe
@Malappurathe 4 жыл бұрын
മോഡോസോപ്പറാണ്ടി stories finish?
@ashaletha6140
@ashaletha6140 4 жыл бұрын
That is Charitram ENNIloode . This is SMRITI both are different from the same channel .It will continue from Monday to Friday.
@praveenpillai5006
@praveenpillai5006 4 жыл бұрын
modus operandi ishdam!!!
@deepasree6116
@deepasree6116 3 жыл бұрын
Enth
@indiratp5699
@indiratp5699 3 жыл бұрын
New generation don't know malayalam properly : everybody like to add some english words : if u want to hear good words or correct malayalam you can read malayalam novels
@39muhammadsuhail85
@39muhammadsuhail85 4 жыл бұрын
സമദാനി യുടെയും പെട്ടെന്ന് ഒന്ന് അപ്‌ലോഡ് ചെയ്യുമോ
@ashleythabor9340
@ashleythabor9340 4 жыл бұрын
Suduvinu Kamala penninete Kadha ariyan Mohamayi alle
@imthiyaskhalid
@imthiyaskhalid 3 жыл бұрын
@@ashleythabor9340 nee ethada naaye
@ramlairfan8791
@ramlairfan8791 4 жыл бұрын
സാഹിത്യം കൊറച്ച് മലയാളം പറയ്
@ashokkumarpottackal4408
@ashokkumarpottackal4408 4 жыл бұрын
വിഷയം താല്പര്യമുള്ളതാണെങ്കിലും തൻ്റെ മലയാള ഭാഷയിലെ പാണ്ഡിത്യം ശ്രോതാക്കളെ അടിച്ച് എൽപ്പിക്കുവാനള്ള വ്യഗ്രത ആശ്വാദനത്തിന് തടസ്സ് മാകുന്നു എന്ന് പറയാതെ വയ്യ ജോൺ പോൾ സാർ .. ഇത്തരം ഭാഷാപ്രയോഗങ്ങൾ വല്ല സാഹിത്യ സദസ്സുകളിലൊ ക്ലാസ്സുകളിലോ പോരെ ....നേരെ ലളിതമായി കാര്യങ്ങൾ പറഞ്ഞിരുന്നെങ്കിൽ എന്നെപ്പോലുള്ള പാമരന്മാർക്കും ഈ പരിപാടി ആശ്വദിക്കുകയും കൂടുതൽ പ്രേക്ഷകരെ ലഭിക്കുമായിരുന്നു...
@rashidrosh
@rashidrosh 3 жыл бұрын
Nalla malayalam kelkumbol enthinanu e asahishnutha, Mathrubashyanu,,, Amma malayalam Ishtam 😊
@smithakrishnan1882
@smithakrishnan1882 3 жыл бұрын
നാനാ സിനിമ എന്ന ചാനലിൽ ഷാജി കുമാർ എന്ന മാധ്യമ പ്രവർത്തകൻ ഇത് പോലെ ഒരു പരിപാടി നടത്തുന്നുണ്ട്..... തനിക്ക് അത് പോയി കേൾക്കാം ..... ഇത് കുറച്ചു നിലവാരം കൂടിയ ശ്രേഷ്ഠ മലയാളം ആണ് .. തനിക്ക് പറ്റില്ല
@thomasmathewthomasmathew5531
@thomasmathewthomasmathew5531 4 жыл бұрын
സാധാരണ ആൾക്കാർക്ക് മനസ്സിലാകുന്ന മലയാളം ഉപയോഗിച്ചാൽ പോരെ
@patrickjones4065
@patrickjones4065 4 жыл бұрын
പറയാതെ വയ്യ. നൂറുകണക്കിന് സിനിമകളിൽ സുകുമാരിയെ കണ്ടിട്ടുണ്ട്. മറ്റു പല രംഗങ്ങളിലും അവർ വിളങ്ങിയിരിക്കാം. പക്ഷേ ഒരു സിനിമാവേഷത്തിൽ പോലും എനിക്ക് സുകുമാരിയെ ഇഷ്ടപ്പെട്ടിട്ടില്ല. എല്ലാ വേഷത്തിലും തന്മയത്വക്കുറവ് ആണ് എനിക്ക് തോന്നിയിട്ടുള്ളത്. ചെയ്ത എല്ലാ വേഷങ്ങളും അതിമനോഹരം ആക്കുന്ന കവിയൂർ പൊന്നമ്മ തുടങ്ങിയവരെ ഓർക്കുമ്പോൾ .... :-|
@chanduarchana6891
@chanduarchana6891 4 жыл бұрын
Sahathapam bro 🤭
@patrickjones4065
@patrickjones4065 4 жыл бұрын
@@chanduarchana6891 സുകുമാരിയോടോ? ഇനിയെന്തു പ്രയോജനം?
@smithakrishnan1882
@smithakrishnan1882 3 жыл бұрын
@@patrickjones4065 കവിയൂർ പൊന്നമ്മയ്ക്ക് സുകുമാരിയുടെ റേഞ്ചിന്റെ ഏഴയലത്തു എത്താൻ പറ്റുമോ.... തന്നോട് സഹതാപം അല്ല പുച്ഛം ആണ് തോന്നുന്നത്...
@patrickjones4065
@patrickjones4065 3 жыл бұрын
@@smithakrishnan1882 പുച്ഛം തോന്നുന്നത് താങ്കളുടെ മഹാമനസ്കത. പക്ഷേ ഞാൻ എൻ്റെ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നു. Dress മാറി ഇടുമ്പോൾ range ആവുമോ? ഒരു originality വേണ്ടേ?
@sreeragssu
@sreeragssu 3 жыл бұрын
''ഉണ്ണീ ഉണ്ണീ എവിട്യാ നീയ്'' പോലെ ഡയലോഗ് പറഞ്ഞുള്ള അമ്മ വേഷങ്ങളേ കവിയൂര്‍ പൊന്നമ്മയ്ക്ക് പറ്റു.. സുകുമാരിയുമായി ഒരു താരതമ്യവും അര്‍ഹിക്കുന്നില്ല , KPAC ലളിതയുമായും പറ്റില്ല., വന്ദനം, കാക്കകുയില്‍, മഴത്തുള്ളി കിലുക്കം, പോലെയുള്ള സിനിമകളില്‍ സുകുമാരി ചെയ്ത കഥാപാത്രമൊന്നും ഒരിക്കലും കവിയൂര്‍ പൊന്നമ്മയ്ക്ക് പറ്റില്ല. അമ്മ വേഷങ്ങള്‍ എത്രയോ സുകുമാരിയും ചെയ്തു..
@d-series7641
@d-series7641 4 жыл бұрын
ഞമ്മക്ക് മോഡ്‌സ് ഓഫ് ഓപ്പറാണ്ടി മതി... എടുത്തോണ്ട് പോടാ നിന്റെ സുകുമാരി കഥ
@ashaletha6140
@ashaletha6140 4 жыл бұрын
Have some decency in your language. Nobody in the Malayalam literary field can beat John Paul sir s oratory skills. Now , Modus operandi of George Joseph sir comes in CHARITRAM ENNILOODE program , which will continue from Monday to Friday. This is SMRITI program from the same channel.Also have some respect for a great actress like Sukumari or atleast for people who left the world or atleast a person of your mother S age. You can refrain from commenting in this channel.
@jalajabhaskar6490
@jalajabhaskar6490 4 жыл бұрын
Yes.. Same thoughts crossed my mind... well said
@jonahgeorge2751
@jonahgeorge2751 4 жыл бұрын
@galaxy cochin mind your words
@lindamary6781
@lindamary6781 4 жыл бұрын
പൊലയാടി മോനെ. നിന്റെ തന്ത അല്ല അവിടെ ഇരുന്നു സംസാരിക്കുന്നത്. അത് കൊണ്ട് വാക്കുകൾ സൂക്ഷിച്ചോ
@d-series7641
@d-series7641 4 жыл бұрын
@Lelouch Yagami പോടാ ഏതോ പൂറി തേപിടി ചിക്കുണ്ടായ തായോളി കുണ്ണ പൂറാ
Smrithi | Thoppil Bhasy | Safari TV
27:54
Safari
Рет қаралды 27 М.
| Smrithi | Kunchako
27:26
Safari
Рет қаралды 56 М.
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 101 МЛН
| Smrithi | Jose Prakash
26:53
Safari
Рет қаралды 33 М.
| Smrithi | T Dhamodaran
26:47
Safari
Рет қаралды 36 М.
Smrithi | Mohammad Rafi | SafariTV
25:00
Safari
Рет қаралды 30 М.
Smrithi | Philomina | SAFARI TV
23:33
Safari
Рет қаралды 20 М.
Smrithi | MG Rathakrishnan | Safari TV
27:50
Safari
Рет қаралды 39 М.
| Smrithi | Rosy Thomas
27:30
Safari
Рет қаралды 46 М.
Smrithi | Sukumaran | SAFARI TV
26:04
Safari
Рет қаралды 112 М.
Smrithi | Raj Kapoor | SafariTV
25:22
Safari
Рет қаралды 9 М.