Sancharam | By Santhosh George Kulangara | Italy 08 | Safari TV

  Рет қаралды 553,667

Safari

Safari

Күн бұрын

Santhosh George Kulangara | Sancharam | Malayalam | Italy | Travel Vlog | SGK | Safari TV | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#sancharam #safaritv #santhoshgeorgekulangara #Italy #europe
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 634
@Ashok-bt5jw
@Ashok-bt5jw 11 ай бұрын
ഈ വൃത്തികെട്ട സ്ഥലത്തിനെയാണോ ഇത്രനാളും ലോകാത്ഭുതമായി കണക്കാക്കിയിരുന്നത്.... കഷ്ടം...😮☹️
@mohanayyanperumal
@mohanayyanperumal 11 ай бұрын
അക്കാലത്തും ഇത്തരം വൃത്തികെട്ട മനുഷ്യജന്മങ്ങൾ ഉണ്ടായിരുന്നോ - അലവലാതികൾ
@whitedemon9076
@whitedemon9076 11 ай бұрын
ചരിത്രം പഠിച്ചു വരുന്നതേയുള്ളു അല്ലേ 😄
@batman33669
@batman33669 11 ай бұрын
Gladiator theme ഉള്ള ഒത്തിരി movies ഉണ്ട്
@EmilyJose-nq2wu
@EmilyJose-nq2wu 11 ай бұрын
കോളസിയത്തിൽ ക്രിസ്തുമതം പുൽകിയതിന്റെ പേരിൽ ക്രൂരമായ ആക്രമണങ്ങൾക്ക് വിധേയരാവുകയും മരണപ്പെടുകയും ചെയ്ത വിശുദ്ധ സ്റ്റീഫൻ അടക്കമുള്ള ആയിരക്കണക്കിന് രക്തസാക്ഷികൾക്ക് പ്രണാമം അർപ്പിക്കുന്നു. എന്നാൽ ഇതേ റോം പിന്നീട് ക്രിസ്തുവിനെ പുല്കുകയും മനുഷ്യരെ കൊന്നൊടുക്കുന്ന സംസ്കാരം ഉപേക്ഷിച്ചു സമാധാനത്തിലേക്കു വരികയും ചെയ്തു ❤️
@Chera.-vx3kk
@Chera.-vx3kk 11 ай бұрын
വെളുപ്പിക്കല്ലേ.. ഇതിലും ഭേദം ഭാരതം
@bhargaviamma7273
@bhargaviamma7273 11 ай бұрын
​@@Chera.-vx3kk എന്തൊരു താരതമ്യം - ! നികൃഷ്ട ശരീരത്തെ ആത്മസത്തയോടു ഉപമിക്കുന്ന മൂഢത്വം?😮😢
@JG-ub2tf
@JG-ub2tf 11 ай бұрын
Emily Jose🙏കമന്റ്‌സ്‌ ഒത്തിരി പരതി, ഈ സത്യം ആരെങ്കിലും പറയുന്നുണ്ടോ എന്നറിയാൻ. കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏
@basilcherian3447
@basilcherian3447 11 ай бұрын
ക്രിസ്തുമതം പുൽകിയ കത്തോലിക്കർ കൂട്ടക്കൊലപാതകങ്ങൾ നടത്തി തുടങ്ങി അവർ പിന്നീട് പുറം രാജ്യങ്ങളിലേക്ക് ആയി നടത്തി പതിവും ലാറ്റിൻ അമേരിക്കൻ രാഷ്ട്രങ്ങൾ എന്തിന് ഇന്ത്യയിലെ ഗോവ എന്ന സംസ്ഥാനം ഇരുപതിനായിരം ഹിന്ദുക്കൾ ചുട്ടു കൊന്നിട്ടാണ് ബാക്കിയുള്ളവരെ ക്രിസ്ത്യാനികൾ ആക്കിയത് മതം മാറാൻ വിസ്മരിക്കുന്ന എല്ലാവരെയും ചുട്ടുകൊല്ലും
@keavellayi
@keavellayi 10 ай бұрын
​@@Chera.-vx3kk കളവു പറയാൻ ഒരു നാണവുമില്ല
@--Anonymous----
@--Anonymous---- 11 ай бұрын
പലപ്പോഴും europiansum, americansum മനുഷ്യാവകാശത്തെ പറ്റി പറയുമ്പോൾ കോമഡി ആയി തോന്നാറുണ്ട്. യൂറോപ്പിന്റെ പാസ്റ്റിലേക് നോക്കിയാൽ മനുഷ്യനെ നിഷ്ടൂരമായി കൊന്നു തള്ളിയ ചരിത്രമാണ് ഉള്ളത് മാത്രവുമല്ല world wars എല്ലാം ഇവന്മാർ thanne thudangiyath. അമേരിക്കയിൽ ഒരു കാലത്ത് Red Indians എന്ന ഗോത്ര വിഭാഗക്കാർ മാത്രമായിരുന്നു ഉണ്ടായിരുന്നത് ബ്രിട്ടീഷുകാർ അങ്ങോട്ട് കുടിയേറി ഇവരെ എല്ലാം ഇല്ലാതാക്കിയാണ് ഇന്നു കാണുന്ന അമേരിക്ക ആയത്. പക്ഷേ മനുഷ്യാവകാശത്തെ പറ്റി ഇവന്മാർ പറയുന്നത് കേട്ടാലോ
@A123-u7z
@A123-u7z 11 ай бұрын
Europe frauds aanu govt. Pakshe avide alukal innu developed aanu.
@spdmoon7332
@spdmoon7332 11 ай бұрын
കേരളത്തിലെ ജാതി വ്യവസ്ഥയെക്കാൾ നൂറു മടങ്ങ് ക്രൂരത 🙏
@moomoo9143
@moomoo9143 11 ай бұрын
കാര്യം റോമാക്കാരുടെതാണ് പറയുന്നതെങ്കിലും കേരളത്തിനെ അങ്ങനങ്ങോട്ട് വിടാൻ പറ്റുന്നില്ല അല്ലേ... ഹിഗ്മണി..ഹിഗ്മണി..😂 കേരളത്തിലെ ജാതി കണ്ടുപിടിച്ചവർ റോമിൽ പോയി പഠിച്ചിട്ടു വന്നതാരിക്കും ഇതൊക്കെ..? അതോ കേരളത്തിലെ നമ്പൂരിമാരെ കണ്ടു പഠിച്ചതാണോ റോമാക്കാരന്മാർ ഈ ക്രൂറിങ്ങ്സെല്ലാം 🤔 അല്ല അങ്ങനെ പറയണം അല്ലെങ്കിൽ നുമ്മക്കിവിടെ ഗുണമില്ലാതെ പോകും.
@moideenkutty5117
@moideenkutty5117 11 ай бұрын
ജാതിയൊന്നും കേരളത്തിൽ ഇല്ല
@CGAPPUZSGAMING
@CGAPPUZSGAMING 11 ай бұрын
​@@moideenkutty5117ഞമ്മന്റെ മതത്തിൽ തീരെ ഇല്ല 😂
@moomoo9143
@moomoo9143 11 ай бұрын
@@moideenkutty5117 സത്യമാ... ഇവിടെ ഒറ്റ ജാതിയെ ഉള്ളൂന്നു ഖത്തറിലെ അമീർ പറഞ്ഞതായി വാർത്ത കണ്ടിരുന്നു... 😩
@moideenkutty5117
@moideenkutty5117 11 ай бұрын
@@moomoo9143 അത് സംഘികളും ക്രി സംഘികളും മാത്രമാണല്ലേ കേട്ടത് വേറെ ആരും കണ്ടില്ല കേട്ടില്ല എന്ന് ഒരു ലക്ഷം ജാതി ഉള്ള മതത്തിലെ ഒരുത്തൻ
@philipkutty663
@philipkutty663 11 ай бұрын
ലോകത്തെ ഒരു കൈകുമ്പിളിലാക്കി വിജ്ഞാന കുതുകികൾക്ക് എത്തിച്ചു കൊടുക്കുന്ന സന്തോഷ്‌ ജോർജ് കുളങ്ങരക്ക് സ്നേഹാദരങ്ങൾ. ഈ പരിപാടികളിൽ നിന്ന് ലഭിക്കുന്ന വിജ്ഞാനം വിലമതിക്കാനാകാത്തതാണ്. ഒത്തിരി നന്ദി അറിയിക്കട്ടെ .
@kbmnair2182
@kbmnair2182 11 ай бұрын
മനുഷ്യരെ പച്ചക്ക് കത്തിച്ച് വിനോദം, രസം. രാജാവും അവരുടെ പ്രജകളും. എന്താ യൂറോപ്യൻ സംസ്കാര സമ്പത്ത് അഥവ റോമൻ സംസ്കാരം!!!
@hannahthomas4902
@hannahthomas4902 11 ай бұрын
Nthayalum avaru maari innum thalayil thuni ittillenn paranju konnondirikkunnu samadana mathakkaaru..😂😂 kayyu vettiyum thalavettiyum kallerinju konnum chaattavaradichuum samadhanam parathunnu😂
@keavellayi
@keavellayi 10 ай бұрын
​@@hannahthomas4902നിൻറെയൊക്കെ മതത്തിൻറെ ക്രൂരത മറച്ചുവെക്കാൻ മുസ്ലിമിൻറെ മേത്ത് കയറുന്നടോ.. ചെയ്ത ക്രൂരതക്ക് മറുപടി പറയടോ അവിടെയും ഇസ്ലാമാണ് നിനക്ക് മറപടി.. സാരമില്ലെടോ
@sureshbabu-zm3wj
@sureshbabu-zm3wj 10 ай бұрын
നീറോ ചക്രവർത്തി ഭരണം നടത്തിയപ്പോൾ ക്രിസ്ത്യാനികളെ അവർ കഷ്‌ടപ്പെടുത്തി അവസാനം ദൈവം അവരുടെ നില വിളി കേട്ട് അവസാനം ക്രിസ്ത്യൻ വിശ്വാസത്തെ രാജകിയ വിശ്വാസമായി പ്രഖ്യാവിച്ചു അതോടെ അവർ ദൈവത്തെ മറക്കാനും തുടങ്ങി ഒന്ന് ഞാൻ പറയാം ഇത്രത്തോളം നമ്മുടെ മുന്നിൽ വരച്ചു കിട്ടിയിട്ടും യേശു ക്രിസ്തുവിനെ അറിയാതെ പോയാൽ നമ്മുടെ നിത്യത എവിടെ ആയിരിക്കും സ്വായം ഒന്ന് ചോദിക്കുന്നത് നല്ലതായിരിക്കും ദൈവത്തിനു മഹത്യം
@MuhsinThazhvaramTheValley
@MuhsinThazhvaramTheValley Ай бұрын
സംസ്കാരങ്ങളിൽ ഏറ്റവും മോശം യൂറോപ്യൻ സംസ്കാരം
@farismm1489
@farismm1489 11 ай бұрын
ചങ്കിനകത്ത് ഭയങ്കര ഒരു വിഷമം ഇത് കേട്ടിട്ട് അപ്പോൾ തടവിലാക്കപ്പെട്ട ആ മനുഷ്യരുടെ അവസ്ഥ ഓർക്കാൻ കഴിയില്ല
@shihabjannah7981
@shihabjannah7981 11 ай бұрын
സർ അങ്ങയോടുള്ള അമിതമായിട്ടുള്ള ഇഷ്ട്ടവും , ആദരവും വെച്ച്കൊണ്ട് തഞ്ഞെ പറയട്ടെ . പഴയ ആ ഫീൽ കിട്ടുന്നില്ല സർ . അനീഷ് പുന്നർ പീറ്ററിൻെറ ശബ്ദം വല്ലാതെ മിസ് ചെയ്യുന്നു . എത്ര തിരക്കുണ്ടായാലും ഒരു വീഡിയോ എങ്കിലും കാണാതെ ഉറങ്ങില്ല ഞാൻ . പക്ഷെ പഴയ ആ ഫീൽ വരുന്നില്ല . അത്രമാത്രം ഗാംഭീര്യം ഉള്ള വിവരണമാണ് അനീഷ് പുന്നൻെറത് . പിടിച്ചിരിത്തുന്ന ശബ്ദം .
@nithyanithya-ye9th
@nithyanithya-ye9th 11 ай бұрын
കറക്റ്റ്
@jojohn103
@jojohn103 11 ай бұрын
എനിക്കു ഇത് sgk ടെ voice pole തോന്നി
@userktl1162
@userktl1162 11 ай бұрын
ശരിയാണ്..അനീഷിന്റെ ശബ്ദം തന്നെ വേണമായിരുന്നു
@tcltv-ei2eu
@tcltv-ei2eu 11 ай бұрын
Actually its the oppozsite, mattheth oru charakk achayan parayunnathu pole
@jomonbalakrishnan
@jomonbalakrishnan 11 ай бұрын
Yes
@Abdulnasar-n9u
@Abdulnasar-n9u 9 ай бұрын
ഏതു കാലത്താലും ഭൂരിപക്ഷത്തിന്റെ എന്നുപറയുമോൾ വർഗ്ഗത്തിന്റെയാകാം സാമ്പത്തിന്റെയാകാം രണ്ടും കുടിയാകാം ഈ ഭീകാരൻമാരുടെ അഴിഞ്ഞാട്ടം മുൻകലങ്ങളിലും ഇപ്പോഴായാലും ഭൂമിയുടെ പാലാഭാഗത്തും നടക്കുന്നുണ്ട്
@gangadharanaa5935
@gangadharanaa5935 11 ай бұрын
പുരാതന റോമാ സാമ്പ്രാജ്യം ക്രൂരതയുടെയും അടിച്ചമർത്തലുകളുടെയും കിരാതമായ ദുഷ്‌കർമങ്ങളുടെയും രക്തദാഹികളുടെയും ശവപറമ്പായിരുന്നസല്ലേ?. ദുഷ്ട സായിപ്പിനെ പ്പറ്റി എന്തൊരു വീമ്പനിളക്കുന്നത്? ചില വമ്പന്മാർ. ഇവിടെ നമ്മൾ ചിന്തിക്കേണ്ടതുണ്ട് നമ്മുടെ ഭാരതത്തിനെ പ്പറ്റി.
@seethaprabhakaran2665
@seethaprabhakaran2665 11 ай бұрын
ഇവിടെ ഇന്നും ദുഷ്ടതയുണ്ട്.
@ANILKUMAR-km4sz
@ANILKUMAR-km4sz 11 ай бұрын
അനീഷ് പറഞ്ഞാലേ ആ feel ഉണ്ടാകു .അനീഷ് അവിടെ പോയില്ലെങ്കില്‍ പോലും
@abdullaeranholi1073
@abdullaeranholi1073 11 ай бұрын
ഇന്ന് വീമ്പ് പറയുന്ന യൂറോപ്പിന്റെ പഴയ അവസ്ഥ കേട്ടപ്പോൾ ഞെട്ടി പോയി.
@jayakumarpradeepam5142
@jayakumarpradeepam5142 11 ай бұрын
Europeans have changed over the years, but what about Muslims?
@josephcherian9352
@josephcherian9352 11 ай бұрын
ഇത് ക്രിസ്തുവിനു മുമ്പുള്ള ചരിത്രമാണ് ബ്രദർ
@abdullaeranholi1073
@abdullaeranholi1073 11 ай бұрын
@@jayakumarpradeepam5142Please don't bring religion I don't mean that.
@Marshallmj7
@Marshallmj7 11 ай бұрын
Almost all ancient societies where like this including us Indians
@peaceforeveryone967
@peaceforeveryone967 11 ай бұрын
​@@josephcherian9352ക്രിസ്തുവിനു ശേഷം യൂറോപ്യൻമാർ ഒന്നും ചെയ്തിട്ടില്ലേ?? ബെൽജിയം കോംഗോയിൽ ചെയ്തത് എന്താണെന്ന് ഒന്ന് Search ചെയ്താൽ മതി.ഫ്രാൻസും ബ്രിട്ടനും അവരുടെ കോളനികളായിരുന്ന രാജ്യക്കാരോട് ചെയ്തത് എന്താണ്???
@subairsubair4751
@subairsubair4751 11 ай бұрын
റോമിലെ ക്രൂരരും ബ്രിട്ടീഷ് ക്രൂരരും ജർമൻ ഹിറ്റ്ലറും ഇറ്റാലിയൻ മുസോളിനി മാരും. ലോകത്ത് മുഴുവനും ചെയ്ത് കൂട്ടിയ ക്രൂരതകൾ എത്രമാത്രം ആണ് ഇന്നവർ ലോകത്തിലെ ഏറ്റവും നല്ലവരായിഅഭിനയിക്കുന്നത്കാണുമ്പോൾപരിഹാസംതോന്നുന്നു
@nevillegoddard11
@nevillegoddard11 11 ай бұрын
അത് ശരിയാണ്. മുഹമ്മദ്‌ ചെയ്ത ക്രൂരതകൾ എത്രമാത്രം ഉണ്ട്‌ എന്ന് അറിയാമോ..?
@travelwithme3680
@travelwithme3680 11 ай бұрын
​@@nevillegoddard11മുഹമ്മദ്‌ ചെയ്ത. ക്രൂരത എന്തൊക്കെ ആണ് എന്ന് താൻ ഒന്ന് പറഞ്ഞേ ഞങ്ങൾ അറിയാത്ത ക്രൂരത ഒന്ന് കേട്ട് നോക്കട്ടെ
@Chera.-vx3kk
@Chera.-vx3kk 11 ай бұрын
ഹിറ്റ്ലറും. മുസോളിനിയും ഇവരെല്ലാം ക്രിസ്ത്യാനികൾ ആയിരുന്നു.... സഞ്ചാരി ചാനൽ ആയതുകൊണ്ട് കൂടുതൽ......
@A123-u7z
@A123-u7z 11 ай бұрын
Pakshe avar innu develop aayi 21am nootandil jeevikkunnu. Chila maravanangal.ippolum 10 nootand mumbanu.
@bijujacob9375
@bijujacob9375 10 ай бұрын
​@@travelwithme3680സൂറ:5-29 , 8-39 ഇതൊന്ന് മാതൃഭാഷയിൽ വായിക്ക് . കൂടാതെ ഈ അധ്യായങ്ങൾ മുഴുവൻ വായിച്ചാൽ മമ്മദ് ലോകത്തോട് ചെയ്ത ക്രൂരത എന്തെന്ന് മനസിലാവും.
@nelsonvarghese9080
@nelsonvarghese9080 11 ай бұрын
പാവങ്ങൾ.. എഎന്തി നുവേണ്ടിയാണു മരിക്കുന്നത് എന്നറിയാത്ത നിരപരാധി കൾ... R I P🌹🌹🌹🌹
@c.rgopalan2889
@c.rgopalan2889 11 ай бұрын
ഭീകരതയും തീവ്രവാദവും കൂട്ടക്കൊലയും വംശഹത്യയും ഭൂമിക്ക് പരിചയപ്പെടുത്തിയത് തന്നെ പ്രാകൃത കൃസ്തുമതമാണ്.
@floccinaucinihilipilification0
@floccinaucinihilipilification0 11 ай бұрын
​@@c.rgopalan2889👍
@Sharika793
@Sharika793 11 ай бұрын
ആദിമ കാലത്തു റോമിൽ ക്രിസ്തുവിൽ വിശ്വസിച്ചിരുന്നവർക്ക് ഇതേ ശിക്ഷ തന്നെ ആയിരുന്നു നൽകിയിരുന്നത്.. സിംഹങ്ങളെ കൊണ്ട് കടിപ്പിച്ചു കൊല്ലുക.. വെളിച്ചം കിട്ടാൻ തീ പന്തമായ് കത്തിച്ചു നിർത്തുക എന്നിവ ഒക്കെ.. അവിടെ ആദ്യം ഉണ്ടായിരുന്നത് ക്രിസ്തു മതം ആയിരുന്നില്ല.. നീറോ ചക്രവർത്തിയുടെ കീഴിൽ ആണെന്ന് തോന്നുന്നു ക്രിസ്ത്യാനികൾ ഏറ്റവും കൂടുതൽ പീഡനം അനുഭവിച്ചത്.. ഏതോ ഒരു രാജാവ് ക്രിസ്തു മതം സ്വീകരിക്കുന്നത് വരെയും റോമിൽ ഇത് പോലെ ഉള്ള പീഡങ്ങൾ ക്രിസ്ത്യാനികളും അനുഭവിച്ചിരിന്നു.. റോമിൽ ആദ്യം ഉണ്ടായിരുന്നത് ക്രിസ്ത്യൻ മതം ആയിരുന്നില്ല
@BADRUMV
@BADRUMV 11 ай бұрын
​@@Sharika793aadhyamaayittaan ithreyum nalloru reply kaanunnath.. thanks for the info.🎉
@IndianWarHero
@IndianWarHero 11 ай бұрын
​@@c.rgopalan2889ഡാ മണ്ടാ, ഇത് ക്രിസ്തുമതം വരുന്നതിനു മുൻപുള്ള കാര്യമാണ്.
@ramachandranp1146
@ramachandranp1146 11 ай бұрын
ഈ ലോകത്തിലെ ഏറ്റവും വലിയ ക്രൂരന്മാർ റോമാക്കാർ ആയിരുന്നു😥😥
@georgebaiju325
@georgebaiju325 11 ай бұрын
ഇപ്പൊ ഉള്ള യു ട്യൂബ് വ്ലോഗർ മാരെ ഓടിച്ചിട്ട് തല്ലണം....... ഈ നിലവാരം ഒരു വ്ലോഗർ മാർക്കും ഇല്ലാ!!
@somankarad5826
@somankarad5826 11 ай бұрын
അന്നത്തെ ജനങ്ങളുടെ അവസ്ഥ ഭയാനകം😮😮😮
@Mariyam-mariyu
@Mariyam-mariyu 11 ай бұрын
Innate Israel kare pole
@ajmalpk3803
@ajmalpk3803 11 ай бұрын
Innu verotgarathil bhayaanakam
@afeefanarghees3881
@afeefanarghees3881 11 ай бұрын
പുരാതന കാലത്തെ ഒന്നും എന്ത് കൊണ്ടോ എനിക്ക് ആസ്വദിക്കാന്‍ kayiyarilla... എല്ലാത്തിലും ഒരുപാട് പാവപ്പെട്ട മനുഷ്യരുടെ രക്തം ഉണ്ട്...... (താജ്മഹല്‍, വന്‍ മതില്‍, പണ്ടത്തെ പാലസുകൾ ,പിരമിഡ് ....etc)
@Magnifier18
@Magnifier18 8 ай бұрын
അന്ന് ദൈവം ഉണ്ടായിരുന്നില്ലേ?ദൈവം ആരുടെ ഒപ്പം ആയിരുന്നു.?????സർവ മത നേതാക്കളും ഇതിന് വിശദീകരണം തരണം.
@swasrayamissionindia5140
@swasrayamissionindia5140 11 ай бұрын
ഓരോ കാലത്തും കഴിവുള്ളവൻ കഴിവില്ലാത്തവനെ അടിമപെടുത്തും... അന്ന് കയ്യൂക്കുള്ളവന് ആരേയും എതിരിടുവാനും പ്രതികാരം തീർക്കുവാനും കഴിയുമായിരുന്നു.. കേരളത്തിൽ അത് നടക്കില്ല... കഴിവും സ്വാധീനവും പണവും ഉള്ളവർക്ക് കേരളത്തിൽ എന്തും കഴിയും.. കേരള പോലീസ് കക്കുന്നവർക്കൊപ്പമാണ്... കക്കുവാൻ കൂട്ടുനിന്നില്ലെങ്കിൽ കേരളപോലീസ് ജയിലിലടക്കും... ക്രിമിനലുകൾക്ക് വേണ്ടി നിലകൊള്ളും! അതൊന്നും സാധാരണക്കാരൻവചോദ്യം ചെയ്യുവാൻ പോയാൽ അവരെ ജയിലിലടക്കും. ഓരോ കാലത്തും അനുഭവിക്കേണ്ടത് അനുഭവിച്ച് പോരുന്നു... അതാണ് നിയമം... അത് തുടരുന്നു
@crfmtv30
@crfmtv30 11 ай бұрын
ഈ ആൻഡ്രോയ്ഡ് യുഗം എത്ര സുന്ദരം. പക്ഷേ അനീഷ് പുന്നൻ പീറ്ററില്ലാതെ സഞ്ചാരം വേസ്റ്റ്
@somankapplenghat3094
@somankapplenghat3094 11 ай бұрын
ഗ്ലാഡിയേറ്റർ എന്ന സിനിമ കണ്ടതിനേക്കാൾ കൂടുതൽ ക്രൂരത ഇത് കേട്ടപ്പോൾ അനുഭവിക്കാൻ കഴിഞ്ഞു. ഞാൻ നിങ്ങളുടെ ഒരു ആരാധകൻ ആയി മാറി.
@mohananak8856
@mohananak8856 11 ай бұрын
ഇന്ത്യയിലെ ജാതിസമ്പ്രദായത്തെ ക്കുറിച്ച് വിമർശിക്കുന്നവർ ഒരിക്കലും യൂറോപ്പ്യന്മാരും അമേരിക്കക്കാരും അടിമകളോട് ചെയ്ത ക്രൂരതകളെ ക്കുറിച്ച് മിണ്ടാറില്ല. അതെല്ലാം പറയാൻ ഒരു SJK വേണ്ടി വന്നു.
@seethaprabhakaran2665
@seethaprabhakaran2665 11 ай бұрын
ഇവിടെ ഇന്നും ക്രൂരത തുടരുന്നു
@usernnew
@usernnew 11 ай бұрын
ആദ്യകാലത്ത് യേശുവിൽവിശ്വസിച്ചിരുന്നവരെ ഇങ്ങനെ കത്തിച്ചിരുന്നു.മൃഗങ്ങൾക്ക് എറിഞ്ഞു കൊടുക്കു മായിരുന്നു.പത്രോസ് സ്ലീഹയെ തല കീഴ് ആയി കുരിശിൽ തറച്ചു. യേശുവേ സ്തുതി.
@psychopriest8590
@psychopriest8590 11 ай бұрын
വിവരണത്തിന് അതിമനോഹരമായ കാവ്യാത്മകത വന്നിരിക്കുന്നു .......അനുഭവിച്ച എല്ലാ വികാര വിക്ഷോഭങ്ങളും നമ്മളിലേക്കും പകരുന്ന ശ്രവണ സുഖം ....
@sahl4710
@sahl4710 11 ай бұрын
ഇതിനോടു സമാനമായ ഉത്സവം കേരളത്തിലും നടന്നിരുന്നില്ലെ.... 'മാമാങ്കം' , അങ്കത്തട്ടിൽ എത്രയെത്ര ചേകവന്മർ മരിച്ചു വീണിട്ടുണ്ട്.... എന്തിന് വേണ്ടി ആയിരുന്നു..... ആർക്ക് വേണ്ടി ആയിരുന്നു.... മകനെ, സഹോദരനെ, ഭർത്താവിനെ ഒക്കെ ഈ ദുരാചാരത്തിൻ്റെ പേരിൽ നഷ്ടപ്പെട്ട എത്രയെത്ര സ്ത്രീകൾ കണ്ണ് നീരും പേറി ഒരായുഷ്കാലം കേരളത്തിൽ ജീവിച്ച് മരിച്ചു പോയിട്ടുണ്ട്...!😢😢
@rahimkvayath
@rahimkvayath 11 ай бұрын
ഇന്ന് ഇടത് പക്ഷം സ്വാധീനമുള്ള മേഖലയിലും ഇത് തന്നെയാണ് ചെയ്യുന്നത് പ്രത്യേകിച്ച് കേരളത്തിൽ
@sahl4710
@sahl4710 11 ай бұрын
@@nandhuvlogger825 പ്രജകളെ ജീവൻ കൊടുത്തും രക്ഷിക്കേണ്ട രാജാവ് സ്വന്തം പ്രതാപം കാണിക്കാൻ പ്രജകളുടെ ജീവൻ കുരുതി കൊടുക്കുന്നതും തെറ്റല്ലേ... Rome le ee culture nte അത്ര വരില്ലെങ്കിലും ഇതും ക്രൂര വിനോദം തന്നെ ആണെന്ന് മനസ്സാക്ഷി ഉള്ളവർക്ക് മനസ്സിലാകും...അടിമകൾ അല്ലായിരുന്നു എന്ന് പറയാൻ പറ്റില്ല ജയിലിൽ അടക്കപ്പെട്ടില്ല എന്നല്ലെ ഉള്ളു.... ഒരർത്ഥത്തിൽ ചവേറുകളും അടിമകൾ തന്നെ ആയിരുന്നില്ലേ.... യജമാനർക്കു വേണ്ടി സ്വന്തം ജീവിതം ജീവിതം ബലി അർപ്പിച്ചിരുന്നവർ ..... സ്വന്തം ജീവനിൽ പോലും അവകാശമില്ലാതിരുന്നവർ...... അതു അടിമത്തം തന്നെ അല്ലെ.....
@nandhuvlogger825
@nandhuvlogger825 11 ай бұрын
@@sahl4710 റോമൻ കാലങ്ങളിൽ നടന്നിരുന്ന അതൊന്നു അന്ന് ഒരു ക്രൂര വിനോധമായിട്ടല്ല കണക്കാക്കിയത്. അന്നാരും അങ്ങനെ പറയത്തും ഇല്ല. ലോകത്ത് എവിടെയും രാജാകന്മർ തങ്ങളുടെ ദേശീയ പ്രശ്നങ്ങളെ മുൻനിർത്തി യുദ്ധങ്ങൾ ചെയ്യുന്നത് വളരെ സ്വാഭാവികം. ഇന്നും അതൊക്കെ തന്നെയാണ് കാണുന്നതും. എന്നാൽ അതിനേക്കാൾ എത്രയോ മികച്ചതാണ് അന്നത്തെ കാലത്തെ അപേക്ഷിച്ച് മാമാങ്കം. ഓർക്കണം മാമാങ്കത്തിലൂടെ കൊല്ലപ്പെടുന്ന ഒരാളിലൂടെ ഒരുപാടു പേരാണ് രക്ഷപ്പെടുന്നത്. അത് മനസ്സിലാക്കണം. ലോകത്തിലെ ഒരു സംസ്കാരവും അത്രമേൽ പുണ്യതയൊന്നും ആയിട്ടല്ല നില നിന്നത്. എന്നാൽ റോമിന് സമാനമാണ് ഈ ഏർപ്പാട് എന്ന് നീ പറഞ്ഞത് തികഞ്ഞ വിഡ്ഢിത്തം ആണ്. മാമാങ്കത്തിനു ചേകവന്മാരെ ക്ഷണിക്കാൻ രാജാക്കന്മാർ വാധ്യഖോഷങ്ങലോടെ അവരുടെ തറവാട്ടിലേക്ക് ചെന്നിരുന്നത്. അതും പെട്ടി നിറയെ സ്വർണ നാണയങ്ങളുമായി. ഏത് അടിമക്കാണ് റോമിൽ ഈ രീതിയിൽ ക്ഷണിച്ചിട്ടുള്ളത്. അംഗത്തിൽ ജയിച്ചാൽ കര മടക്കേണ്ടാതില്ലാത്ത ഏക്കര് കണക്കിന് ഭൂമിയും അവർക്ക് രാജാവ് പതിച്ചു നൽകും. (അല്ലേലും നിലവിൽ അവർ ആ നാട്ടിലെ ജന്മികളും പ്രമാണികളുമാണുതാനും.) ഇത്തരം പ്രതിഫലങ്ങളെ മുൻനിർത്തിയാണ് അവർ അംഗത്തിന് ഇറങ്ങുന്നത് തന്നെ. അതും കുടുംബത്തിലെ കാരണവരുടെ സമ്മതമുണ്ടെങ്കിൽ മാത്രം. ഇതൊന്നും ഇല്ലാതെ ഒരു അംഗത്തിനും ഒരു ചേകവനും പോയ ചരിത്രം ഇല്ല. ഇവിടെ mamaghavum റോമിലെ colousium ആയി oru തരത്തിലും ബന്ധപെടുത്താൻ കഴിയില്ല. കാരണം ഇവ രണ്ടും നിലനിന്നു വന്നത് രണ്ട് കാരണങ്ങളയാണ്. mamagham diplomatic ആയി പ്രശ്ന പരിഹാരതിന് അന്ന് സമൂഹം രാജാവിന് തുല്യം respect കൊടുക്കുന്ന ചേകവന്മരെ വച്ചു കൊണ്ടാണ് സംഘട്ടനം നടത്തിയിരുന്നത്. എന്നാൽ റോമിൽ അത് diplomatic കാര്യങ്ങൽ മാത്രം അല്ലാതെ കൂടി വെറും വിനോദത്തിനും ഉപയോഗിച്ചിരുന്നു. ആ സംഘട്ടനതിന് സമയമോ കാലമോ ഇല്ലാതെയാണ് നടത്തിയിരുന്നത്. അതും അടിമകളെ. Mamagham ഇതിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഇത്തരം കാരണങ്ങൾ കൊണ്ടാണ്. പിന്നെ mamamghathil സംഘട്ടങ്ങളിൽ കൊല്ലപ്പെടുന്നത് അതതു കുടുംബങ്ങളെ സംബന്ധിച്ച് രക്തസാക്ഷിയായാണ് കണകാക്കിരുന്നതും. റോമിലെ പോലെ നീചന്മരായിട്ടല്ല. അന്നത്തെ കാലത്തെ ആളുകളുടെ mindset വച്ചു പ്രശ്ന പരിഹാരതിന് യുദ്ധത്തെകാൾ എന്ത് കൊണ്ടും മെച്ചമായി കണക്കാക്കിയിരുന്നത് mamaghathilude ആയിരുന്നത് അഭിനന്ദനാർഹം തന്നെ. ഈ ലോകത്തിൽ നിലനിന്ന് പോയിരുന്ന ഏതൊരു സംസ്കാരങ്ങളെ അത് നല്ലതൊ ചീത്തയോ എന്ന് ജഡ്ജ് ചെയ്യുന്നത് തന്നെ മണ്ടത്തരം ആണ്. ഒരു സംസ്കാരവും അത്ര മേൽ നല്ലതോ ചീത്തയോ അല്ല എന്ന് മനസിലാക്കണം. ലോകത്തിലെ ഓരോ സംസ്കാരത്തിനും ധാർമികതയിൽ അതിൻ്റെ ആയ ഏറ്റകുറച്ചിൽ ഉണ്ട്. പക്ഷെ Mamagham അന്നത്തെ കാലത്ത് വച്ചു ഏറ്റവും മികച്ച പ്രശ്ന പരിഹാര മാർഗ്ഗം ആണ്.
@BinuBinu-kw9jk
@BinuBinu-kw9jk 11 ай бұрын
കേരളത്തിൽ ഒരു മാങ്ങാത്തൊലിയും ഇല്ല
@johnsajeev9989
@johnsajeev9989 11 ай бұрын
@@nandhuvlogger825t
@girishpainkil8707
@girishpainkil8707 11 ай бұрын
ഇവിടെ ഇന്ത്യയിൽ ഉച്ചനീച്ചത്വങ്ങളെ കുറിച്ച് ഓരിയിടുന്നവർക്ക് സമർപ്പിക്കുന്നു
@shareefshareef5334
@shareefshareef5334 11 ай бұрын
ഈ മരണപ്പെട്ടവർക്ക് നീതി വേണ്ടേ അതാണ് പരലോകം വിചാരണ സ്വർഗം നരകം
@sreekumar2548
@sreekumar2548 11 ай бұрын
പഴയ ശബ്‌ദം ആണ് കുറച്ചുകൂടി നല്ലത് എഡിറ്ററുടെയും ക്യാമറ മാന്റെയും പണി പണ്ടേ പോയി ദേ ഇപ്പോൾ ഇതും 😂
@puthurashtram8614
@puthurashtram8614 11 ай бұрын
വിവരണം കൊള്ളില.. നിങൾ സഞ്ചാരിയുടെ dairy കുറുപ്പ് പറയുന്നത് പോലെ പറഞ്ഞൾ മതി
@racheleapen390
@racheleapen390 11 ай бұрын
വോയിസ്‌ ok ആണ്. ഒരു problem ഇല്ല. Originality ഉണ്ട്. Well done.
@shyamanair2337
@shyamanair2337 11 ай бұрын
Correct. Voice problem enikkum ella
@shihabjannah7981
@shihabjannah7981 11 ай бұрын
അനീഷ് പുന്നന് പകരം വെക്കാൻ പറ്റില്ല .
@aradhyan2025
@aradhyan2025 11 ай бұрын
​@@shihabjannah7981ഇത്‌ പകരം വച്ചതാണ് ബ്രോ 😂😂
@aradhyan2025
@aradhyan2025 11 ай бұрын
ഇത്‌ ഒർജിനൽ വോയിസ്‌ 😂
@ragnerlothbrock8893
@ragnerlothbrock8893 11 ай бұрын
​@@shihabjannah7981പുള്ളിക്ക് എന്ത് പറ്റി
@SanthoshKumar-jc9fl
@SanthoshKumar-jc9fl 11 ай бұрын
കൊളോസിത്തിന്റെ കാര്യങ്ങളൊക്കെ കേട്ടപ്പോൾ വല്ലാത്ത ഒരു ഭീകരത. അത് മാറിയത് നേപ്പിൾസ്ൽസിന്റെ ഭംഗി കണ്ടപ്പോഴാണ്.
@vijayanvc1189
@vijayanvc1189 11 ай бұрын
വളരെ വ്യക്തമായ അവതരണം ഞാനും അന്നുണ്ടായി രുന്നപോലെ ഒരു തേങ്ങൽ.വേദനയോടെ 🌹🌹🌹🌹പ്രണാമം. സാറിന് അഭിനന്ദനങ്ങൾ
@Latheefch1975-sb3nt
@Latheefch1975-sb3nt 10 ай бұрын
ചരിത്രം കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി 😭ക്രിസങ്കികൾ ഇവരുടെ പിൻ തലമുറ യാ യിരിക്കും അല്ലേ 😢
@sasidharans9801
@sasidharans9801 8 ай бұрын
അതിനേക്കാൾ സാമ്യം സുടാപ്പികൾക്ക്.
@kmsadath
@kmsadath 11 ай бұрын
അലുവയും മത്തിക്കാരിയും പോലെ യോജിപ്പില്ലാത വീഡിയോയും സൗണ്ടും
@samueln1022
@samueln1022 11 ай бұрын
അടിമകള അല്ല ക്രിസ്ത്യാനി കള യാണ് പന്തങ്ങൾ ആക്കിയത്
@ramachandranp1146
@ramachandranp1146 11 ай бұрын
മനുഷ്യൻ ഒരിക്കൽ എത്രയോ ക്രൂരത നിറഞ്ഞവർ ആയിരുന്നു.. അല്ലേ😭😭😭
@sathianc.a1511
@sathianc.a1511 11 ай бұрын
കേട്ടു പരിചയിച്ച ഭാഷയുടെ നഷ്ടം, നഷ്ടം തന്നെ, നാ൦ ഓരോന്നിനും ഭാവന കൊടുത്തു വെച്ചിരിക്കുന്നതും വരുന്ന വൃതൃാസ൦,വൃതൃാസ൦ തന്നെ. സഞ്ചാരം പറയുന്ന സന്തോഷ്, കുറിപ്പു പറയുന്ന സന്തോഷ് ഭാഷയിൽ മാത്രമല്ല, ശെെലിയു൦, ഇടവേളകളിൽ, ഭാവനയു൦, ഘനഗാഭീരവു൦, ഇതിന്റെയെല്ലാം മനസിന്റെ അപ്സോ൪പ്ഷനിലുളള സംതൃപ്തിയും വൃതൃാസമുണ്ട്. ശബ്ദ്ധമേതായിക്കോട്ടെ, പക്ഷെ ശെെലി പഴയത് തുടരുന്നത് നല്ലതാണ്, തനി അനുകരണമാവാതിരിക്കുന്നത് നല്ലത് എന്നുമാവാ൦. എന്നു൦ അനീഷ് സ൪ന് പറ്റില്ല എന്നു വന്നാലും ബുദ്ധിമുട്ടാണ്.
@parameswaranpillairadhakri9135
@parameswaranpillairadhakri9135 11 ай бұрын
ഈ പുരോഗമന വർഗ്ഗമാണ് ഭാരതത്തെ കുറ്റം പറയുന്നത്
@roselotus1327
@roselotus1327 11 ай бұрын
ഇതൊക്കെ അനീഷിന്റെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ എത്ര നന്നായിരുന്നെനേം... But Mr Santhosh You became more selfish....😮😮
@varunkrishna9715
@varunkrishna9715 11 ай бұрын
Missing Aneesh Punnanpeter Sound
@hari-ss5rh
@hari-ss5rh 11 ай бұрын
GLADIATOR movie oorma varunnundo guys..
@prakashiyer3463
@prakashiyer3463 11 ай бұрын
🙏ദൈവമേ ഇതൊന്നും കേട്ട് കൊണ്ട് ഇരിക്കാൻ പോലും... ഇവരുടെ ഇടയിൽ ആണല്ലോ സ്നേഹദൂതൻ.. അതിൽ കൂടുതൽ ഇവർ എന്താ നൽകും മൃഗങ്ങൾ.. അല്ല ഇവരെ മൃഗങ്ങൾ എന്ന് വിളിച്ചു മൃഗങ്ങളെ അപമാനിച്ചു കൂടാ...😢.
@Thiththumkudoom
@Thiththumkudoom 11 ай бұрын
എന്തൊക്കെ മാറിയാലും കാണണ്ടവർ കാണും❣️ എന്നാലും നോർമൽ സംസാരം പോലെ ആയോ 😢😢ഒരു ചരിത്രത്തിന്റ ഫീൽ കിട്ടാത്തപോലെ നോർമൽ വ്ലോഗ്ഗർമാരെ പോലെ തോന്നുന്നു 😕😕😕
@mutualist2049
@mutualist2049 11 ай бұрын
Normal onnum alla ith puthiya normal
@Sreemov12
@Sreemov12 11 ай бұрын
സഞ്ചാരം മുങ്ങാതെ കാണുന്നവർ ഉണ്ടോ 🙄
@harishassankhani2244
@harishassankhani2244 11 ай бұрын
റോമിന്റെ യഥാർത്ഥ അവകാശികൾക്ക് റോമിനെ തിരിച്ചു കൊടുക്കണ്ടേ? അമേരിക്കയുടെ യഥാർത്ഥ അവകാശികൾക്ക് അമേരിക്കയേയും 😂
@RoSe-bs6kv
@RoSe-bs6kv 11 ай бұрын
എന്തൊരു ക്രൂരത.ഇന്നും ഉണ്ടല്ലോ നമ്മുടെ രാജ്യമടക്കം പലരാജ്യങ്ങളും.
@prajitheyemax
@prajitheyemax 11 ай бұрын
Sir... voice Aneesh broyudeth thanne vekkan pattumo...athu sacharathinte oru brand aayi mansil patichu pooyi athukokda😊🙏
@rayanshad6879
@rayanshad6879 11 ай бұрын
SGKയുടെ voice തന്നെയാണ് നല്ലത് ❤ APPയുടെ voice ഒരു മാതിരി "ശ്വാസകോശം സ്പഞ്ച് പോലെയാണ്" എന്ന മട്ടിലായിരുന്നു😂
@johnypaul6088
@johnypaul6088 11 ай бұрын
അന്നൊക്കെ ദൈവങ്ങൾ എവിടെയായിരുന്നു......അവർ ഇതൊന്നും കാണുന്നുണ്ടായിരുന്നില്ലേ .....
@sreekutty.
@sreekutty. 11 ай бұрын
ദൈവങ്ങൾ ഒക്കെ ആദ്യമേ മരിച്ചുപോയില്ലേ
@beenakt8781
@beenakt8781 11 ай бұрын
ഇത്രയും, ദുഷ്ടന്മാർ ആണ്, റോമക്കാർ,,,
@Opposite-ll3tj
@Opposite-ll3tj 11 ай бұрын
യൂറോപ്പിലെ മാന്യന്മാർ
@SreejaSuresh-up1by
@SreejaSuresh-up1by 10 ай бұрын
ഇതൊക്കെ കേൾക്കുമ്പോൾ നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാർ. വേദന സഹിച്ച മഹാത്മാക്കൾ ഉണ്ടായിരുന്നെങ്കിലും നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാർ
@Saji202124
@Saji202124 11 ай бұрын
Itrek cruality ndathiya roman empire pinneed ent sambavichu adane...charitrem...pagarem chodikade kadenn poyitilla..ipo ulla ade pole ulla..cruranmar manasilakanam... ..
@hakkimcp781
@hakkimcp781 11 ай бұрын
കൊടും ക്രൂരത ചെയ്തവരൊക്കെ ഇന്ന് വാഴ്ത്തപ്പെട്ടവരായി
@A123-u7z
@A123-u7z 11 ай бұрын
Aaru...Julius Caesar allathe areyanu innu ithra valuthayi kanunnathu?? Ceasers okke kruranmarayi thanne aanu ,lokam kanunnathu.
@jobinjose1436
@jobinjose1436 10 ай бұрын
സഞ്ചാരിയുടെ ഡയറി കുറിപ്പ് പോലെ സ്വതസിദമായ ശൈലിയില് അവതരിപ്പിച്ചാല് നന്നായിരുന്നു
@shaabinabdulrahim5594
@shaabinabdulrahim5594 11 ай бұрын
pazheya shabdam thanneyan nallath enn thonniyat enik matramano?
@murali2374
@murali2374 11 ай бұрын
ലോകത്തിലെ എട്ടാമത് അത്ഭുതമാണ് സന്തോഷ് ജോർജ് കുളങ്ങര.
@sureshbabu-zm3wj
@sureshbabu-zm3wj 10 ай бұрын
പൊന്ന് സഹോദര ഇതെല്ലാം ഒരു വള്ളിയും പുള്ളിയും തെറ്റാതെ BC കാലഘട്ടത്തിലും AD കാലഘട്ടത്തിലും എഴുതപ്പെട്ട ബൈബിളിൽ ഉണ്ട് വായിച്ചു നോക്കണം
@deshsurakshapradan2912
@deshsurakshapradan2912 9 ай бұрын
അവിടെ അണുബോംമ്പ് ഇടണം വെഞ്ചിരിക്കാൻ ഒരു മാർപാപ്പ ദുഷ്ടത വിറ്റ് കാശാക്കാൻ ആരെയും അനുവദിക്കരുത്
@shamsusha3412
@shamsusha3412 11 ай бұрын
ദൈവം സ്വാർഗം പടച്ചു വിശ്വസിക്കുകയും സൽകർമ പ്രവർത്തിക്കുകയും ചെയ്തവരെ കൊണ്ട് നിന്നെ ഞാൻ നിറക്കുമെന്ന് പറഞ്ഞപ്പോൾ സ്വാർഗം ചിരിച്ചു അപ്പോൾ നരകം കരഞ്ഞു അപ്പോൾ ദൈവം പറഞ്ഞു സൃഷ്ടികളോട് അക്രമം കാണിക്കുന്നവരെക്കൊണ്ട് വിശ്വസിക്കാത്തവരെ കൊണ്ടും നിന്നെയും ഞാൻ നിറയ്ക്കും എന്റെ കുട്ടിക്കാലത്തൊക്കെ ഞാൻ വിചാരിക്കുമായിരുന്നു നരകത്തിൽ പോകാൻ ആരുമുണ്ടാകില്ലെന്ന് ഇപ്പോഴല്ലേ മനസിലാകുന്നത് ലോകത്തിന്റെ അവസ്ഥ ഇവിടെ ജാതിക്കും മതത്തിനുമല്ല പ്രസക്തി കെട്ടോ അതു ദൈവം തന്നെ പലപല സമുദായങ്ങളാക്കിയതാണ്
@sureshbabu-zm3wj
@sureshbabu-zm3wj 10 ай бұрын
എല്ലാവരും ഇതെല്ലാം കാണുന്നുആസ്വതിക്കുന്നു പക്ഷെ ഇതെല്ലാം സത്യമാണെന്നും സത്യത്തെ കണ്ണിക്കാൻ കഴിയുകയില്ലന്നും പൂർണ്ണമായിട്ടും അറിയാമെങ്കിലും പല ആൾക്കാരും ഇന്നും ചിന്തിക്കുന്നത് കേരളവും ഉണ്ട് ഇപ്പോൾ പ്രധാന മന്ത്രി പണം തരുന്നത് കൊണ്ട് ഇന്ത്യയും ഉണ്ട് പിന്നെ ഗൾഫ് രാജ്യങ്ങളും യേശു ക്രിസ്തുവിനെ കുറിച്ച് പറഞ്ഞാൽ അവർ പറയും അത് ആ നാട്ടിലുള്ള ദൈവം നമ്മൾക്ക് ഇവിടെ വേറെ ദൈവം ഉണ്ട് പഞ്ചായത്ത് അനുസരിച്ചു ദൈവവും മാറും , മനുഷ്യൻ ഇത്രത്തോളം വളന്നിട്ടും കുരുട് വരുന്നില്ലലോ എന്റെ ദൈവമേ യേശു ക്രിസ്തു പറഞ്ഞു മറ്റൊരുവനിലും രക്ഷ ഇല്ലാ നാം രക്ഷിക്കപെടുവാൻ ആകാശത്തിന്റെ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട യേശു എന്നൊരു നാമം അല്ലാതെ വേറെ ഒരു നാമവും ഇല്ലാ, ബൈബിൾ ബൈബിൾ വായിച്ചു നോക്കു അതിൽ ഒന്നിനും മറുപടി ഇല്ലാതെ ഇരിക്കയില്ല നാം ഈ കാണുന്ന ലോകത്തിനു ക്രിസ്തുവിന്റെ കൈവെപ്പ് എന്താണെന്നു മനസിലാക്കിയിട്ടു വേണം മറുപടിക്കായി പരധാൻ
@radhikaraghavan4030
@radhikaraghavan4030 11 ай бұрын
ഈ കഥ കേട്ടിട്ട്, ഇവർ നമ്മുടെ ഭാരതത്തിൽ വ്യാപാര, വാണിജ്യത്തിന് വന്ന് പിന്നീട് ഇതു പോലെയുള്ള ക്രൂരത കാണിച്ചായിരിക്കും നമ്മുടെ രാജ്യം പിടിച്ചടക്കിയത് എത്രയോ മനുഷ്യരുടെ ജീവൻ!ഹോ!ഭീകരം
@jalajabhaskar6490
@jalajabhaskar6490 11 ай бұрын
Miss Aneesh's voice over😢
@rayanshad6879
@rayanshad6879 11 ай бұрын
SGKയുടെ voice തന്നെയാണ് നല്ലത് ❤ APPയുടെ voice ഒരു മാതിരി "ശ്വാസകോശം സ്പഞ്ച് പോലെയാണ്" എന്ന മട്ടിലായിരുന്നു😂
@praveenkumar.rkumar8011
@praveenkumar.rkumar8011 11 ай бұрын
സന്തോഷ്‌ജി ഇപ്പോളും ഇന്ത്യയിൽ ഇതിനൊന്നും മാറ്റമില്ല അല്ലെ ദീപസ്‌ഥഭം
@jeenas8115
@jeenas8115 11 ай бұрын
കേൾക്കാൻ വയ്യ. 😢എങ്കിലും, ചരിത്ര പ്രധാനമായ കാരൃങ്ങൾ, അറിഞ്ഞിരിക്കേണ്ടെ❤🙏
@rahimkvayath
@rahimkvayath 11 ай бұрын
സമാനമായ സംഭവങ്ങൾ തന്നെയാണ് ഇടത് പക്ഷം സ്വാധീനമുള്ള മേഖലകളിലും നടക്കുന്നത്
@rayanshad6879
@rayanshad6879 11 ай бұрын
SGKയുടെ voice തന്നെയാണ് നല്ലത് ❤ APPയുടെ voice ഒരു മാതിരി "ശ്വാസകോശം സ്പഞ്ച് പോലെയാണ്" എന്ന മട്ടിലായിരുന്നു😂
@floccinaucinihilipilification0
@floccinaucinihilipilification0 11 ай бұрын
​@@rahimkvayathഎവിടേ🤔
@PmMedia-oj8cz
@PmMedia-oj8cz 11 ай бұрын
@@rahimkvayath mm nallavannam polliyo
@vishnuvishnu-lb9ul
@vishnuvishnu-lb9ul 11 ай бұрын
Santhoshetta Anees punnen peeterinte sound thanne upayogikku..Sancharathine identity aanu aa voice.. Please don't replace it..
@chandramathykallupalathing413
@chandramathykallupalathing413 11 ай бұрын
ഇവിടെ പോയി കണ്ടിരുന്നു. അന്ന് underground ഏരിയ ഒഴിച്ച് എല്ലാം കേറി കാണാമായിരുന്നു.
@Leelamma-wd1fb
@Leelamma-wd1fb 11 ай бұрын
അന്നത്തെ ആ പുരാതന റോമൻ ഭരണത്തിന്റ ബാക്കിയാണോ ഇന്നത്തെ പാപ്പ.
@hannahthomas4902
@hannahthomas4902 11 ай бұрын
Nthayalum avarokke nannayi..nnal innum 6 am noottandil kidakkunnavaroo😂
@rejeeshrajan3891
@rejeeshrajan3891 11 ай бұрын
സന്തോഷ് ജോർജ് കുളങ്ങര നീതി പാലിക്കുക 💪 അനീഷ് പുന്നനെ തിരിച്ചെടുക്കുക 💪 Justice for Aneesh Punnen 💪
@stebinvb1676
@stebinvb1676 11 ай бұрын
എന്താ സംഭവം?
@rejeeshrajan3891
@rejeeshrajan3891 11 ай бұрын
@@stebinvb1676 sancharam voiceover ഇപ്പോൾ മുമ്പുണ്ടായിരുന്ന ആളല്ല ചെയ്യുന്നേ
@jo-techmalayalam1659
@jo-techmalayalam1659 11 ай бұрын
😂
@jo-techmalayalam1659
@jo-techmalayalam1659 11 ай бұрын
​@@rejeeshrajan3891അത് സന്തോഷ്‌ ജോർജ് ആണ്
@pscguru5236
@pscguru5236 11 ай бұрын
​@@rejeeshrajan3891ഇത് SGK അല്ലെ?
@nevillegoddard11
@nevillegoddard11 11 ай бұрын
അന്ന് ദൈവം ലീവിൽ ആയിരുന്നു... അള്ളാഹു ആയാലും, ക്രിസ്തു ആയാലും വിഷ്‌ണു ആയാലും എല്ലാരും ലീവിൽ ആയിരുന്നു..
@കുറവിലങ്ങാട്ടുകാരൻ
@കുറവിലങ്ങാട്ടുകാരൻ 11 ай бұрын
Anish punnan സർ ന്റെ ശബ്ദം കേട്ട് പെട്ടെന്ന് ജോർജ് സർ ന്റെ വോയിസ്‌ കേട്ടപ്പോൾ സന്തോഷം, ആശ്ചര്യം തോന്നി,
@martinoverseas2744
@martinoverseas2744 11 ай бұрын
റോമൻ കത്തോലിക്ക മാരും മഹാമോശം ആണെന്നുള്ള കാര്യം ഇപ്പോഴെങ്കിലും .... സാർ പറഞ്ഞ് തന്നത് നന്നായി
@a_lbin
@a_lbin 11 ай бұрын
Ithokke Yeshuvinu munpulla kalathe sambhavangalanu sir
@Chera.-vx3kk
@Chera.-vx3kk 11 ай бұрын
​@@a_lbinവെളോപ്പിക്കല്ലേ എത്രയോ ഭേദം ഭാരതം
@A123-u7z
@A123-u7z 11 ай бұрын
​@@Chera.-vx3kkEnna pottanmarade. Nationalism is good. Pakshe ee 5 Paisa vivaram illatha veluvukettavaar ulla Vila kalayum. Eda marapotta ithu ancient Roman timil nadannathu aanu. Ivan okke evidunnu varunnede😂😂
@jeevanjohn6190
@jeevanjohn6190 10 ай бұрын
@@Chera.-vx3kk entha വെളുപ്പിക്കാൻ
@internetuser4822
@internetuser4822 10 ай бұрын
ക്രിസ്ത്യാനികൾ അല്ല റോമാസാമ്രാജ്യം ആണ് ക്രൈസ്തവരെ പീഡിപ്പിച്ചത്
@premlal8695
@premlal8695 11 ай бұрын
please Aneesh Punnan peeter...........Comeback ;bcs its make me bit uncomfortable to listen
@hamzamuttil1868
@hamzamuttil1868 8 ай бұрын
റൂം പഴയകാല അമേരിക്ക😕 പുതിയ അമേരിക്കയും ഇതുപോലെ ആകും
@ajikumar8653
@ajikumar8653 11 ай бұрын
ആഫ്രിക്കയിലെ അടിമ വ്യാപാരം ചില മാർപ്പാപ്പ മാരുടെ അറിവോടെ ആയിരുന്നു.
@ozonemt7866
@ozonemt7866 11 ай бұрын
മനോഹരമായ വിവരണം നന്നായി അതിനേക്കാൾ ഉപരി യാത്രയിൽ കാണുന്ന റോഡ് കണ്ടിട്ട് എനിക്ക് തോന്നിയത് നമ്മുടെ നാട്ടിൽ കാണുന്ന റോഡിന്റെ ഒരു അവസ്ഥയാണ് 😂
@peoplesservice...lifemissi2660
@peoplesservice...lifemissi2660 11 ай бұрын
ഇവരുടെ പിന്ഗാമികളാണല്ലോ ഇന്നും ലോകത്താകമാനം പതിനായിരങ്ങളെ കൊന്ന് കൊണ്ടിരിക്കുന്നത്...
@ninan1290
@ninan1290 11 ай бұрын
അപ്പൊ അന്ന് ദെയ്‌വവും വിളിച്ചാൽ വിളി കേൾക്കുന്ന അമ്മയും അപ്പനും ഒക്കെ എവിടെയാണോ ആവോ 🤣🤣🤣🤣
@Baachipapa
@Baachipapa 11 ай бұрын
ഈ ചരിത്ര ക്രൂരതകളൊന്നും എവിടെയും ചർച്ച ചെയ്യപ്പെടുന്നില്ല എന്നതാണ് സത്യം...😮‍💨
@ഈസമയവുംകടന്നുപോവും-ഞ8ഢ
@ഈസമയവുംകടന്നുപോവും-ഞ8ഢ 10 ай бұрын
വെള്ളക്കാർ ബുദ്ധിമാന്മാർ ആണ് അവർക്കറിയാം ചരിത്രത്തെ എങ്ങനെ ഒളിപ്പിച്ചു വെക്കാം എന്നു
@sureshbabu-zm3wj
@sureshbabu-zm3wj 10 ай бұрын
ഇതെല്ലാം എന്തിന് വേണ്ടി ആയിരുന്നു എന്നുള്ള സത്യം അറിയണമെങ്കിൽ വിശുദ്ധ ബൈബിൾ വായിക്കുക വള്ളിയും പുള്ളിയും തെറ്റാതെ അതിലുണ്ട്
@franciskt4171
@franciskt4171 11 ай бұрын
Colosseum is a standing shame on humanity, as it unleashed brutal cruelty and sadism of spectators. Raze this structure to ground immediately. It is a towering sorrow of humanity, not a world wonder.😢
@asi-um6ce
@asi-um6ce 11 ай бұрын
❤😊
@revanth3508
@revanth3508 11 ай бұрын
Cruelty to fellow beings is the speciality of humans. It’s not confined to Rome or the colosseum. Cruelty of various types happened all over the world including india and is still happening
@kwtkkkk6881
@kwtkkkk6881 11 ай бұрын
അനുഗ്രഹീതനായ സഞ്ചാരി കൃപ ലഭിക്കട്ടെ
@mohankv718
@mohankv718 11 ай бұрын
വേണ്ട ഈ അവതരണം വേണ്ട 😢😢ശോകം
@suchethakumari387
@suchethakumari387 8 ай бұрын
എല്ലാവർക്കും ഏറ്റവും അധികം വിജ്ഞാനം നൽകുന്ന സന്തോഷ് കുളങ്ങര യ്ക്ക് എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ !❤
@sujikumar792
@sujikumar792 11 ай бұрын
ക്രൂരൻമാരുടെ കഥ കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല
@mnlpk4692
@mnlpk4692 11 ай бұрын
കുരിശു കൃഷി എവിടെയെല്ലാം ഉണ്ടായിരുന്നോ...അവിടെയെല്ലാം..ക്രൂരത നിറഞ്ഞതായിരുന്നു....😢
@jeevanjohn6190
@jeevanjohn6190 10 ай бұрын
Jihadism athra illa🤌
@senmeena1
@senmeena1 11 ай бұрын
I visited this place and feel the blood rushing.. such cruel Roman people 😡
@bennyjohn847
@bennyjohn847 11 ай бұрын
അടഞ്ഞുകിടക്കുന്ന കൊളോസിയത്തിലെ കാഴ്ചകൾ പകർത്തിയ താങ്കൾ ഒരു സംഭവം തന്നെ
@rameshmenon6055
@rameshmenon6055 11 ай бұрын
Dear Santosh Your narration is so beautiful. When I watched your video, I was transported to Italy . Thanks for taking us along the ride. Stay blessed
@muhammedriyas5992
@muhammedriyas5992 11 ай бұрын
സഞ്ചാരം എന്നിലൂടെ ആണെന്ന് ഞാൻ വിചാരിച്ചത്. ഒന്നെങ്കിൽ താങ്കൾ താങ്കളെ സ്റ്റൈലിൽ പറഞ്ഞോളൂ ഇല്ലേൽ any മിമിക്രി ആര്ടിസ്റ് വിളിക്കു
@Youandme-w2m
@Youandme-w2m 11 ай бұрын
Voice arude ayalum Sancharam kandirikkum❤❤Roma visuals super👌🏾👌🏾👌🏾👌🏾
@georgejacob3028
@georgejacob3028 11 ай бұрын
കൊളോസിയം ഉള്ളിൽ പോകാൻ പറ്റാഞ്ഞത് ... വലിയ നഷ്ടം ആയി 🙁
@rajeshbabubabu3719
@rajeshbabubabu3719 11 ай бұрын
എല്ലാം സൃഷ്ടിച്ചു കാത്തു പരിപാലിച്ചു നിയന്ത്രിക്കുന്ന നിങ്ങളുടെ ദൈവങ്ങൾക്ക് ഒരുത്തനും ഇതിലൊന്നും യാതൊരു സങ്കടവും അന്നും ഇന്നും ഉണ്ടായിട്ടില്ല എന്നതും ഒരു സത്യമല്ലെ ???!!!😠😠😠
@robinjoy7736
@robinjoy7736 11 ай бұрын
Mr. Santhosh അവതരണം പഴയതുപോലെ പറ്റുന്നില്ല സഞ്ചാരത്തിന്റെ പഴയ അസുവാദനം കിട്ടുന്നില്ല.
@visakhjv2879
@visakhjv2879 11 ай бұрын
old voice is better...kurachu drama undakila..... oru sugam olllu kelkkan.... sir live speech parayunna polaannu ethu feel cheyunna....... i dont like it
@rayanshad6879
@rayanshad6879 11 ай бұрын
SGKയുടെ voice തന്നെയാണ് നല്ലത് ❤ APPയുടെ voice ഒരു മാതിരി "ശ്വാസകോശം സ്പഞ്ച് പോലെയാണ്" എന്ന മട്ടിലായിരുന്നു😂
@snehadaniel9026
@snehadaniel9026 11 ай бұрын
ചെയ്തിട്ട് അവർ ഇപ്പോൾ അനുഭവിക്കുന്നുണ്ടാകും.. ഗതികിട്ടാതെ 🫤 പോയപ്പോ കണ്ടിരുന്നു.. ഈ place..
@somankarad5826
@somankarad5826 11 ай бұрын
അനിഷ് പുന്നനെ തിരിച്ച് വിളിക്കുക..
@KAALAM_season2886
@KAALAM_season2886 11 ай бұрын
വോയിസ് കുറച്ചു സ്പീഡിൽ ആയോ എന്നൊരു സംശയം.
@shajumonpushkaran3167
@shajumonpushkaran3167 11 ай бұрын
4.45: ഒരു ഒന്നൊര തള്ളായി പോയി " ആളുകളെ കത്തിച്ചിട്ടുണ്ടാവും. അത് വെളിച്ചം കിട്ടിനാണ് എന്ന് പറഞ്ഞാൽ '...🚀 ഒരാളെകത്തിച്ചാലുള്ളഅതിന്റെ മണം .... ഹോ 'പിന്നേയുണ്ടാ ......
@manicpcpmani8974
@manicpcpmani8974 11 ай бұрын
സന്തോഷ്. Sr., താങ്കൾ ലോകം ഞങ്ങളെ കാണിക്കും മുമ്പേ ലോകം ശരിക്കും താങ്കൾ കാണണം എന്ന് തോന്നുന്നു..... താങ്കൾ. ഉ, ടുബിൽ. Homless kalifornia. U. S. A.. ഇതൊന്ന് കാണണം.
@SanthoshKumarShraavanam
@SanthoshKumarShraavanam 11 ай бұрын
അവതരണത്തി൯െറ ഭംഗി...അക്ഷര സ്ഫുടതയിലു൦,കാവ്യാത്മക ശൈലിയിലുമാണ്...ഇതു രണ്ടുമുണ്ട്.... ആശംസകളേകുന്നൂ...🙏
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 70 МЛН
HisStory | Adolf Hitler-40 | Safari TV
21:02
Safari
Рет қаралды 1,6 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН