അയ്യോ 50 പൈസ എന്ന് കേട്ടപ്പോൾ വിഷമം തോന്നി അദ്ദേഹം കുത്തിയിരുന്ന് ആ ചക്രം തിരിക്കാൻ എന്തുമാത്രം എഫർട്ട് ആണ് എടുക്കുന്നത്... സാർ അവർക്ക് കുറച്ചു പണം നൽകി എന്ന് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി ദൈവം അനുഗ്രഹിക്കട്ടെ🙏🏼🙏🏼🙏🏼🙏🏼
@bijoysebastian6547 Жыл бұрын
🙏🙏🙏
@Aju.K.M-Muz Жыл бұрын
അത്തരം കറങ്ങാൻ ഉള്ള മിഷ്യൻ ഉണ്ട് അത് അവർക്ക് അറിയില്ല 😪
@sajeerkms1996 Жыл бұрын
Up യിൽ അത് കിട്ടുന്നത് തന്നെ ഭാഗ്യം
@ahmedkabeer3835 Жыл бұрын
👌
@abhijithabhi3724 Жыл бұрын
,😢😢
@gayathrip3965 Жыл бұрын
യോഗിയുടെ യോഗം ....ന്റെ ദൈവമേ ...എന്റെ കേരളം എത്ര സുന്ദരം ... ഉഷാ മാഡം പാടിയത് എത്ര ശരി.
@bijoysebastian6547 Жыл бұрын
Antom Kammi ??? Or Sudappi ????
@hananoduvil Жыл бұрын
congressine van azhimathikalum e avasthak vazhiyorukki ..... BJP is best ....now ....
@aswinkrishna8172 Жыл бұрын
അവരെല്ലാം കോൺഗ്രസ് കാര് ആയിരുന്നു 😂😂 bjp വന്നിട്ട് 10 വർഷം പോലുമായിട്ടില്ല ഹെ 😂😂😂
@ajeeshs1883 Жыл бұрын
@@bijoysebastian6547 ഏതായാലും നിന്നെപ്പോലെ കൂതറ ക്രിസങി ആകില്ല 😁
@nithyansonu8025 Жыл бұрын
Congress nu full credit kodukanam. Yogi vanath kond avde law and order oke set ayo. Pathiye vikasNathilek piccha vekunu
@artist6049 Жыл бұрын
സഞ്ചാരം❤ തുടക്കം മുതൽ ഈ ചാനലിനു പുറകെ കൂടിയവർക്കറിയാം ഈ പ്രസ്ഥാനത്തിന്റെ വളർച്ച,, കേരള ജനത നല്ല ചിന്തകൾക്കു വഴിമാറട്ടെ👍
@ContentBoardGame-fk2lt7 ай бұрын
H hi
@tn7451 Жыл бұрын
പ്രിയപ്പെട്ട സന്തോഷ് ജോർജ്ജ്, എല്ലാ അർത്ഥത്തിലും ഒരു പൂന്തോട്ടമാണ് അങ്ങയുടെ യാത്രകൾ, പൂക്കളും തേനും കായ്‌ഫലങ്ങളും ഒരു വിവേചനവും കൂടാതെ ആർക്കും അനുഭവ വേദ്യമായ തോട്ടം. തെളിഞ്ഞ, മികവാർന്ന നിരീക്ഷണമുള്ള, ഉയർന്ന ഭാഷാ സ്വാധീനവും കാഴ്ചപ്പാടുമുള്ള വിവരണങ്ങൾ. ചെന്നു കാണുന്നവർക്ക് പോലും ആ കാഴ്ചകളിലേക്ക് ഇത്തരത്തിൽ കണ്ണോടിക്കാൻ ഒക്കില്ല. പണം കൊണ്ടേ പണക്കാരെ ആകർഷിച്ചു ടൂറിസത്തിലൂടെ വരുമാനം സാധ്യമാക്കാൻ ഒക്കൂ എന്ന് ഇന്നലെ സഞ്ചാരത്തിൽ അദ്ദേഹം പറയുന്നത് കേട്ടു. ഇനി കേരളത്തിന്റെ വളർച്ച കാഴ്ചകൾ വിറ്റ് മാത്രമേ സാധ്യമാകൂ, എന്തെന്തു കാഴ്ചകളും പ്രകൃതി ദത്തമായ സൗകര്യങ്ങളും ഉണ്ടെന്നോ കേരളത്തിൽ. എന്നാൽ ഒരർത്ഥത്തിലും നമ്മുടെ കാഴ്ചയും കാഴ്ചപ്പാടും സമീപനങ്ങളും വൃത്തിബോധവും ശരിയല്ല.
@basheerbashi8014 Жыл бұрын
സൂപ്പർ❤❤❤
@ratheeshvallikunnam Жыл бұрын
ഞാൻ പോയിട്ടിലുള്ളതാണ് up യിൽ നമ്മുടെ രാജ്യത്തെ ഒട്ടുമിക്ക ഗ്രാമങ്ങളിലും ഇതൊക്ക തന്നെ ആണ് കൂടുതൽ കാണാൻ കഴിയുന്നത് 14 വർഷം ഇന്ത്യയിലെ ഗ്രാമങ്ങളിലും മറ്റും ജോലി ചെയ്തിട്ടുണ്ട് പല ഗ്രാമങ്ങളിലും ആഴ്ചയിൽ ഒരു ദിവസം ചന്ദ കാണും ഓതൊക്ക ഒരു വലിയ അനുഭവം ആണ് 😊
@samsum.p3105 Жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് നമ്മുടെ നാട് എത്രയോ നല്ലതാണ്
@vidyasharat Жыл бұрын
Alla UP yil jeevikkunnavar thanneyaanu bhagyam cheythavar
@Vaidhehimrk Жыл бұрын
@@vidyasharatആ ഭാഗ്യം ചെയ്തവർക്ക് കൂടെ പോയി ജീവിക്കുക
വിദ്യാഭ്യാസം കൊടുക്കുക അതെ വഴിയുള്ളു അവരുടെ ജീവിതം മെച്ചപ്പെടാൻ ❤️
@shiyas9321 Жыл бұрын
എന്ത് നല്ല വികസനം, കണ്ടിട്ട് കൊതിയാവുന്നു. ശരിക്കും സിംഗപ്പൂർ പോലെ. കേരളം ഇങ്ങനെയാകണം .
@hareek3745 Жыл бұрын
സോമാലിയേല്, അഫ്ഗാനില് ഒക്കെ പോയിനോക്കൂ, അവിടത്തെ വികസനം ആണ് വികസനം
@shiyas9321 Жыл бұрын
@@hareek3745ഞാൻ ഒരു സോമാലിയനോ അഫ്ഗാനിയോ അല്ല, ഞാനൊരു ഇന്ത്യൻ മലയാളിയാണ്. എന്റെ സംസ്ഥാനം സിംഗപ്പൂർ, മലേഷ്യ, ദുബായ്, ടർക്കി, ഖത്തർ, കൂടാതെ നമ്മുടെ ഏറ്റവും വികസിത സംസ്ഥാനമായ ചാണക യുപി പോലെ വികസിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
@desperato9377 Жыл бұрын
@@hareek3745myre ആദ്യം ഇന്ത്യയെ കുറിച്ച് സംസാരിക്ക്
@nithyansonu8025 Жыл бұрын
Athe athe avde bharichu engane aankiya thinte full credit congress num,sp and BSP k aanu. Kooduthal congress nu. Avde vikasipichu kooduthal avaypo oruthane wayanadek.keti eduthitundalo😅😂
@irfanss221011 ай бұрын
@@nithyansonu8025appo BJP 😂!!!
@ratheeshvallikunnam Жыл бұрын
മലയാളികൾ വിദേശരാജ്യങ്ങളിൽ ജോലിക്ക് പോയിരുന്നില്ലെങ്കിൽ ഇതൊക്കെ തന്നെയായിരിക്കും നമ്മുടെ നാടിന്റെയും അവസ്ഥ
@noushad2378 Жыл бұрын
ശരിയാണ്
@007arunc Жыл бұрын
ശെരിയാണ്.പക്ഷേ അവിടെ മറ്റൊരു കാര്യം ഉണ്ട്.പ്രാഥമിക വിദ്യാഭ്യാസം.അത് നമ്മുടെ മുൻ തലമുറക്ക് കിട്ടി.അത് കൊണ്ട് പുറം ലോകത്തെ പറ്റി അറിഞ്ഞു.കടൽ കടന്നു.2023 ഇലെ literacy rate up 67% ആണ്.1991 ഇൽ കേരളം സമ്പൂർണ സാക്ഷരത കൈ വരിച്ചു.നേരെ മറിച്ച് അന്നു ഭരിച്ചവർ ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം കൊടുക്കാൻ ശ്രദ്ധിച്ചിരുന്നില്ല എങ്കിൽ കേരളം ഇതേ പോലെ ഇരുന്നേനെ.ഗൾഫ് എന്നത് മലയാളികൾക്ക് മാത്രം ആയി തുറന്നു കൊടുത്ത ഒന്നായിരുന്നില്ല.
ഈ പാവങ്ങളെ വെച്ചാണ് BJP വർഗ്ഗീയതകളിക്കുന്നത് എന്നറിയാത്ത സമൂഹം ഈ പാവപ്പെട്ടവരെ സഹായിക്കാൻ കോടികൾ മടക്കി പട്ടേൽ പ്രതിമ പണിയുന്ന പൈസ ഇവറ്റകൾക്ക് കൊടുത്തു സഹായിക്കാൻ അധികാരികൾ ശ്രമിച്ചിരുന്നെങ്കിൽ അതൊരു പുണ്യ പ്രർത്തിയാകുമായിരുന്നു പക്ഷെ അത് മനസ്സിലാക്കാൻ ഇവർക്ക് വിവരം വെളിച്ചം അധികൃതർ തടയപ്പെട്ടിരിക്കുന്നു
@forever470 Жыл бұрын
Up model വികസനം എന്ന് പറഞ്ഞപ്പോൾ ഇത്രേം കരുതി ഇല്ല
കേരളം വിട്ടു പോയിട്ടില്ല തോന്നുന്നു up മാത്രം അല്ല ഇന്ത്യ ഇനിയും 27 സംസ്ഥാനം ഉണ്ട് 😆😆😆
@bhaskaranpooppala8642 Жыл бұрын
@@sudheesvk ഇന്ത്യയിൽ, u p യും , നമ്മുടെ കേരളവും അല്ലാതെ വേറെയും സംസ്ഥാനങ്ങൾ ഉണ്ട് എന്ന് അറിയിച്ചതിൽ വളരെ നന്ദി.
@arunbthomas5741 Жыл бұрын
Noida ഒന്നു പോയി കാണണം അതും up യിൽ ആണ്.... ഇന്ത്യ ഒരു വികസ്വര രാജ്യം ആണ്.
@sayyidasif9011 Жыл бұрын
@@bhaskaranpooppala8642😄👍🏻
@ajeeshs1883 Жыл бұрын
@@sudheesvk അത് കേരളം വിട്ടു പോകുമ്പോൾ തനിക്കു മനസ്സിലാകും
@gokulgnath2337 Жыл бұрын
എന്ത് കൊണ്ട് ഈ നാട്ടിൽ ഒക്കെ കോൺഗ്രസ് &sp, bsp ഒക്കെ തോറ്റു എന്ന് ഇത് കണ്ടപ്പോൾ മനസിലായി.....എന്തൊക്കെ പറഞ്ഞാലും ഈ അവസ്‌ഥഗക്ക് കാരണം 5വർഷം മുന്നേ വന്ന യോഗി അല്ല 😅..... ജാതി രാഷ്ട്രീയത്തിന്റെ ഇരകൾ....
@redbull3809 Жыл бұрын
വികസനം എന്ന വാക്കല്ല. ..കക്കുസ് എന്നത് എന്നാണിപ്പഴും അവരുടെ സ്വപ്നം 😂
@sudheesvk Жыл бұрын
Sathyam
@Saja-z4c Жыл бұрын
വടക്കേ ഇന്ത്യ ക്കാർ ആർഭാടം കാണിക്കുന്നവർ അല്ല എപ്പോഴും അവരുടെ കൈയിൽ ഒരു 500രൂപ നിക്കറിന്റെ പോക്കെറ്റിൽ ഉണ്ടാവും നമ്മൾ കിട്ടുന്നതിന്റെ നാലിരട്ടി കടം വാങ്ങി ആർഭടത്തിൽ ജീവിക്കുമ്പോൾ അവർ ഉള്ളത് മിച്ചം പിടിച്ചും കടം ഇല്ലാതെ ജീവിക്കുന്നു അവർ കഠിന അധ്വാനം ചെയ്ത് ജീവിക്കുമ്പോൾ മലയാളി മറ്റുള്ളവരെ പറ്റിച്ചു ജീവിക്കും ആഹാരരീതി വളരെ ലളിതം ഇതൊക്കെയാണ് up യും കേരളവും തമ്മിൽ ഉള്ള വെത്യാസം
@johnmatthew5392 Жыл бұрын
എന്തുകൊണ്ട് അവിടെയൊക്കെ ബിജെപി ജയിക്കുന്നു എന്ന് ഇപ്പോഴാണ് ശരിക്കും മനസ്സിലായത്. 70 വർഷത്തോളം ഭരിച്ചവർ അവർക്ക് ഒന്നും നൽകിയിട്ടില്ല. അവരുടെ ജീവിതവും മെച്ചപ്പെട്ടില്ല. സഹികെട്ടിട്ടാണ് അവർ ബിജെപിക്ക് വോട്ട് ചെയ്യാൻ തീരുമാനിച്ചത്. അതിന്റെ മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുമുണ്ട്. പക്ഷേ എത്രകോടി ജനങ്ങളാണ് യുപിയിൽ. ബിജെപിയുടെ വികസനം കണ്മുന്നിൽ കാണുന്നവർ ഇനി ഒരിക്കലും മറ്റ് പാർട്ടികളെ അവിടെ വാഴിക്കില്ല. അവരുടെ പരിതാപകരമായ അവസ്ഥയെ ചൂഷണം ചെയ്ത് രക്തമൂറ്റി കുടിച്ചു തടിച്ചുവീർത്ത രാഷ്ട്രീയ പാർട്ടികളെ അവർ ഓടിച്ചു
@wanderervlogs4738 Жыл бұрын
BJP Safe Kanu, oru 50 varsham pirakil Banu, paavangal🥲🥲
@alikp4738 Жыл бұрын
ഇത്രയും വികസനം പ്രതീക്ഷിച്ചില്ല
@sujithpv7724 Жыл бұрын
എന്റെ കേരളം എത്ര സുന്ദരം ❤️🥰
@basheerm3523 Жыл бұрын
ഇവിടെ കേരളത്തിലെ ഉൾനാടൻ ജനങ്ങൾ പോലും ഹാപ്പി ആയി ആർഭാടമായി ജീവിക്കുന്നു 🥰🥰എന്റെ കേരളം 👍👍👍
@radhikasunil9280 Жыл бұрын
എന്ത് ആർഭാടം. അവർ പ്രകതി മോട് ഇണങ്ങി ജീവിക്കുന്നു : നമ്മൾ കടം വാങ്ങി വീടും Carയും വാങ്ങി last കടം പെരുത്ത് Suicide ചെയ്യും'' അല്ലെങ്കിൽ ജീവിതം അവസാനികുന്നവരെ 10 an അടച്ച് അടച്ച് ഒരു പരുവം മാവും.. Gulf ൽ പോണവന് എന്ത് famiy life.'' കേരള ത്തിൽ മിക്ക വീട്ടിലും Parent മാത്രം.'' വീട് പൊടിയും തുടച്ച് ഇരിക്കുന്നന്നു... Lorry സമരം വന്നാൽ പട്ടിണി ....
@basheerm3523 Жыл бұрын
@@radhikasunil9280 up fan girl 😄
@adwaith.sadvika.s6558 Жыл бұрын
എവിടെയടാ
@shylantg4623 Жыл бұрын
നീ എറണാകുളം കണ്ടിട്ടാണോ യു പി യെ താരതമ്യം ചെയുന്നത് നീ വയനാടൊക്കെ ഒന്ന് ചുറ്റിക്കാണ്
@vijinlalvijin8314 Жыл бұрын
@@basheerm3523ഖാൻ ഗ്രെസ്സ് 😂
@sheeja.george7007 Жыл бұрын
ഭർത്താവ് അറിയാതെ സൂക്ഷിച്ചുവെച്ച അഞ്ചോ പത്തോ രൂപ ☺️☺️☺️ അതായിരുന്നു നമ്മുടെ നാട്ടിലെയും പല അമ്മമാരുടെയും സന്തോഷം🥰🥰
@bijoysebastian6547 Жыл бұрын
Yes you are absolutely right Ji 💯🙏. If you don't mind may I ask you one thing that How much is there in your "Secret Bank Account" and what about your"Gold Ornaments" you "Keep Secretly ?" Ha ha ha 😀😀😀😁😁😁😸😸😸😺😺😺😊😊😊☺️☺️☺️🙏🙏🙏
@georgekuttymathew9156 Жыл бұрын
അവർക്കു മാസം ഒരു 2000 രൂപ കൊടുത്തിരുന്നെങ്കിൽ, തമിഴ്നാട് സർക്കാർ ചെയ്യുന്നപോലെ
@user-ye2yc6bh4s Жыл бұрын
@@georgekuttymathew9156Ippol Karnataka yikum und
@sreekantha2385 Жыл бұрын
Ethu old shot aanu
@GangaDharan-m6c Жыл бұрын
Sheeja 💯 correct. ❤
@Lathift Жыл бұрын
ഒരു കാര്യത്തിൽ ഇവർ വളരെ സമ്പന്നർ ആണ് , വർഗീയതയുടെ കാര്യത്തിൽ
@aswinkrishna8172 Жыл бұрын
അങ്ങോട്ട് കൊടുത്താൽ തിരിച്ചും കിട്ടും അത്രേ ഉള്ളു
@nithyansonu8025 Жыл бұрын
Shariya sudappikal avdem undalo
@aravindankg412111 ай бұрын
Islamine kaal vargeeyatha swapnagalil maathrem. World muzhuven vargeeyatha nirachu.
@NAA8911 ай бұрын
ശരിയാണ് വർഗീയതയിൽ ഇവർ സമ്പന്നരാണ് വേറെ ഒന്നുമില്ലെങ്കിലും ഇവർക്ക് കുഴപ്പമില്ല🤣
@hakkimmetro951010 ай бұрын
Orikalum alla 90% ആൾക്കാർക്കും ഇന്ത്യ ആഭരിക്കുന്നു ചോദിച്ചാൽ അറിയില്ല. 10 പേര് ചെയ്യുന്നത് ഏറ്റു ചെയ്യും എന്ന് മാത്രം അതാണ് അവിടെ ശരികൾ അവരുടെ, ഒരു പഞ്ചായത്ത് മെമ്പർ പോലും അവർക്ക് , ഗവൺമെൻറ് ഉദ്യോഗസ്ഥനും മുകളിലാണ് എന്നാണ് അവർ പറയാറുള്ളത് , ഭൂരിഭാഗം പേരും വോട്ട് ചെയ്യാറില്ല ആർക്ക് ചെയ്യണമെന്ന് ചെയ്യണം ജനാധിപത്യം എന്താണെന്ന് അവർക്കറിയില്ല, അവരുടെ അവകാശങ്ങൾ അവർക്ക് അറിയില്ല , നോട്ട് നിരോധനത്തിന്, അവരാരും തന്നെ ബാങ്കിൽ ക്യൂ നിന്നിട്ടില്ല , കൊറോണ മഹാമാരി വന്നപ്പോൾ ആരും തന്നെ മാസ്കം ധരിച്ചിട്ടില്ല ഒന്ന് ചിന്തിക്കൂ കേരളത്തിനും 30 വർഷം പുറകിലാണ് അവർപഞ്ചപാവങ്ങൾഉടുതുണിക്ക് മറുതുണിയില്ലാത്തവർ
@shafeequekeezhillath1256 Жыл бұрын
Up യിലെ എല്ലാ ഗ്രാമങ്ങളും ഇത് പോലെ തന്നെ. 7 വർഷം മുൻപ് അവിടെ ഉണ്ടായിരുന്നു. ഒരു മാറ്റവുമില്ല ഇപ്പോഴും അത് പോലെ തന്നെ.
@unnikannan15367 Жыл бұрын
UP മാത്രമല്ല bihar, madhya pradesh, gujarat rajasthan.jharkhand chatisghad തുടങ്ങിയ മിക്ക സംസ്ഥാനങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ 25 വർഷകകാലം താമസിച്ച് ജോലിചെയ്തിരുന്നതു കൊണ്ട് അറിയാം.
@radhikasunil9280 Жыл бұрын
ഗ്രാമങ്ങൾ യാണ് ഇന്ത്യ യുടെ കാതൽ... അല്ലാതെ കുറെ Car വീടും വച്ച് നടക്കുന്നതിൽ അല്ലാ.'' പ്രകൃതി യോട് ഇണങ്ങി ജീവിക്കുന ജനത''' അവർ കൃഷി ചെയ്യുന്നത് കൊണ്ടാണ് നമ്മൾ ഗോതമ്പ് ഒക്കെ കഴിക്കുന്നത് ...പാലും തൈരും കഴിക്കുന്നത് ... അല്ലാതെ car യും വീടും യെടുത്ത് തിന്നാൻ പറ്റുമോ
@vijinlalvijin8314 Жыл бұрын
ഇപ്പൊ കൊറേ മാറ്റം ഉണ്ട് ഞാൻ ഇപ്പൊ യുപിയിൽ ആണ്
@anilavipin442511 ай бұрын
@@radhikasunil9280Nella vishamamundalle😂
@ejniclavose189711 ай бұрын
BJP Varatte Keralavum Ithu pole akki tharam MODHI urappu
@gulfappdeveloper2849 Жыл бұрын
ഈ പാവങ്ങളുടെ മനസ്സിൽ വിധ്വോഷം കയറ്റി വിട്ടാൽ അടുത്ത തിരഞ്ഞെടുപ്പ് ആവുമ്പോയേക്കും നല്ല വിളവെടുപ്പ് എടുകാം
@tn7451 Жыл бұрын
ദ്വേ?
@Mt-nm5sf Жыл бұрын
അതെ താലിബാൻ ലീഗ് കേരളത്തിൽ ജയിക്കുന്ന പോലെ😂
@nithyansonu8025 Жыл бұрын
Athe Muslim league cheyum pole alle
@vijayalakshmiprabhakar1554 Жыл бұрын
വിദ്വേഷം
@Mandrek789 Жыл бұрын
അതേ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഞമ്മള് ചെയ്യുമ്പോലെ
@balanp4172 Жыл бұрын
വർഷങ്ങളോളം ഇൻഡ്യ ഭരിച്ച എല്ലാ രാഷ്ട്രീയ കക്ഷികൾക്കും ഉത്തരവാദിത്വമുണ്ട്. നല്ല വിദ്യഭ്യാസം നൽകുക. മുമ്പ് ഇരുണ്ട ഭൂഖണ്ഡമെന്നറിയപ്പെട്ട ആ ഫ്രിക്ക ഇന്ന് ഇതിലു മെത്രയോ വികസിച്ചിട്ടുണ്ട്. ദൈവത്തിന്റെ പിന്നാലെ പോയർ ഈ പാവം മനുഷ്യരെ കണ്ടില്ലേ?കേരളത്തിൽ ജനിച്ചവർ ഭാഗ്യവാന്മാർ.
@bijoysebastian6547 Жыл бұрын
Antom Kammi ????
@basheerbashi8014 Жыл бұрын
കേരളത്തിലെ ഗൾഫ് സ്വാധീനം മൂലം ജനങ്ങളുടെ കൈയിൽ പണം വന്നു.അപ്പോൾ കേരളത്തിൽ നിന്ന് വിദ്യാഭ്യാസം ലഭിക്കാൻ അവസരം ലഭിക്കാത്തവർ മറ്റു സംസ്ഥാനങളിലും ,യൂറോപ്പിൽ വരെ പോയി വിദ്യാഭ്യാസം നേടുന്നു. ആ വിദ്യാഭ്യാസം കൊണ്ട് ഇന്ത്യയിലും വിദേശങ്ങളിലും പോയി നല്ല മാന്യമായ വരുമാനമുണ്ടാക്കുന്നു.( ഇന്നത്തെ യുപിയേക്കാൾ ദയനീയ അവസ്ഥയായിരുന്നു ഒരു 35 ,,40 ,,, വർഷം മുമ്പ് ഗൾഫ് പണത്തിൻ്റെ കുളിര് ലഭിക്കാത്ത കേരളം .ഒരു നേരത്തെ കഞ്ഞിക്ക് നെട്ടോട്ടമോടുന്ന ,,,.ഓലമേഞ്ഞ കൂരകളും, ചാണകം മെഴുകിയ നിലവും,, കഷ്ടിവസ്ത്രം ധരിച്ച ചെരുപ്പ് ധരിക്കാൻ വകയില്ലാത്ത പട്ടിണി കോലങ്ങൾ ജീവിച്ചിരുന്ന കേരളം,
@bijoysebastian6547 Жыл бұрын
@@basheerbashi8014 Sudappi ??? . Ala Hu Cucumber. Ala Hu Cucumber. Sneha Kotham. Samadhana Kotham. Peaceful and Loving Religion. Mammad Koya Cucumber.
@007arunc Жыл бұрын
@@basheerbashi801435-40 വർഷം മുന്നേ കേരളം ഇങ്ങനെയോ,😅 ഒരു 60-70 വർഷം മുന്നേ എന്ന് പറഞാൽ പിന്നെയും ok ആണ്.
@Goodhope95 Жыл бұрын
Why south India not like north……and why bjp still strong in north….Please make a study 😅
@junaismukkam Жыл бұрын
അമേരിക്കയും സോമലിയയും താരതമ്യം ചെയ്യുന്നത് പോലെയാണ് യൂപിയും കേരളവും താരതമ്യം ചെയ്യുന്നത്,കേരളത്തിൽനിന്ന് കേരളത്തെ കുറ്റം പറയുന്നവർ ഇവിടെ ഒരു ദിവസം താമസിക്കണം...ഒരു പാട് കുറവുകൾ ഉണ്ടെങ്കിലും കേരള എത്രെ സുന്ദരം❤❤❤❤❤
@Barookkwt Жыл бұрын
കേരളത്തിനെ പുച്ഛിക്കുന്ന കുറേ രാഷ്ട്രീയക്കാരും ചാനലിലെ ലോകം മൊത്തമായി കലക്കിക്കുടിച്ച നിരീക്ഷകരും ഇതൊക്കെയാണ് യത്ഥാര്‍ഥ ഇന്ത്യ എന്നറിയുന്നത് നല്ലതാണ്....
@sumakp6192 Жыл бұрын
കറക്റ്റ് 👍
@athul815710 ай бұрын
You mean panikkar?😂
@ThomasThomas-s8f10 ай бұрын
👍👍
@whitewolf1263210 ай бұрын
കേരളം അതിനു ഇവരോട് ആണോ കമ്പയർ ചെയ്യേണ്ടത്. ഈ സീൻ ഒക്കെ നമ്മോ പണ്ടേ വിട്ടതാണ്.... ചോദ്യം ചോദിക്കാനും വിമർശിക്കാനും ഉള്ള കഴിവ് തന്നെ ആണ് നമ്മളെ ഇവിടെ വരെ എത്തിച്ചത്
@MuhammedShabeeb-tl5do Жыл бұрын
സുരേന്ദ്രൻ പറഞ്ഞ the great uthar pradesh അല്ലെ ഇത്.. ഇന്ത്യയിൽ ഏറ്റവും അധികം വർഗീയ കലാപങ്ങൾ നടക്കുന്നിടങ്ങളിൽ ഒന്ന്
@reyskywalker. Жыл бұрын
ഇത്രയും നാൾ 60 വർഷത്തോളം ഭരിച്ചത് ആരാണ് സുടു?? ബിജെപി ആണോ..കോൺഗ്രസ്സ് മുക്ത ഭാരതം ആയത് തന്നെ വളരെ മോശം ഭരണം കാരണം..സൗത്ത് ഇന്ത്യൻ പ്രദേശങ്ങളും ഇനി കോൺഗ്രസ്സ് ന് നഷ്ടമാവും... സൂടു മാറി നിന്നു കരയു
@bijoysebastian6547 Жыл бұрын
Where there is Sneha Kotham and Samadhana Kotham established by Terrorist Mammad Koya, there is Communalism, Religious Fanaticism Brutality and so on against other Communities ,Culture and belief. That's quite natural. Ala Hu Cucumber. Ala Hu Cucumber. Peaceful and Loving Religion.
@nithyansonu8025 Жыл бұрын
Athe congress ,SP ,BSP oke bharichu engane Akiya state. Epo avde vikasanam vanu thudangi.
@LeviAk-M Жыл бұрын
Da muriya ettavum adhikam isis recruitment keralathil ninnanu .pinne theevravadhikalde olithavalam koodi aayi maari.
@Sigma123-q4n Жыл бұрын
Ellayidathhum njammente alanallo😅
@prasadkvprasadkv6384 Жыл бұрын
കേരളം എത്ര സുന്ദരം ❤️
@radhikasunil9280 Жыл бұрын
😂😂😂😂
@SafeerAhammd Жыл бұрын
👍👍❤️
@abdulgafoor466411 ай бұрын
ne theetame chirikkunnath,ne angott pkoo@@radhikasunil9280
@SajiJoseph-ku3eo Жыл бұрын
ഇതാണ് നമ്മുടെ മോദിജി പറഞ്ഞ സോമാലിയ 😄😄😄😄
@aswinkrishna8172 Жыл бұрын
Full ക്രെഡിറ്റ് കോൺഗ്രസ് നാണ്.. Bjp അവിടെ അധികാരത്തിൽ വന്നിട്ട് ഇപ്പൊ 10 വർഷം തികഞ്ഞോ 😂😂
@@nithyansonu8025ano, ennitt ninde ..... Mon vannitt ippo end kop kaanichu,kore paavangale thammiladippich vargeeya kalaabam undaki,vere endengilum?????
@nithyansonu8025 Жыл бұрын
@@SalaaaSalaaa-td8de enthu kanichu enu ariyanam3nkil onu up karod chodicha mathi. Sudappik sahikunila ale Kazhutha kaamam karanji thrrekum
@praveenprakash187911 ай бұрын
അട്ടപ്പാടി വരെ ഒന്ന് പോകണേ ബ്രോ
@RajendranKthankyou Жыл бұрын
ഇതാണ് മോഡിയുടെ ജോഗി ആദിത്യ നത്തിന്റെ വോട്ട് ബാങ്ക്, ജോർജ് സാറിന് നന്ദി,
@army12360anoop Жыл бұрын
അപ്പോൾ നീ കേരളത്തിലെ ആദിവാസി കോളനികൾ കണ്ടിട്ടില്ലേ, നാട്ടിൻ പുറത്തെ ഗ്രാമകോളനികൾ കണ്ടിട്ടില്ലേ? എല്ലാം സമ്പന്ന രാജ്യത്തും ഒരു വിഭാഗം ദരിദ്രർ കാണും കമ്മിയണ്ണാ.
@gokulgnath2337 Жыл бұрын
5വർഷം മുന്നേ വന്ന യോഗിയും മോഡിയും അല്ലെ ഇതിനെല്ലാം കാരണം.... 🤣🤣എന്റെ പൊന്നു അണ്ണാ..... ഒരു 60വർഷം എങ്കിലും ഭരിച്ചു മുടിപ്പിച്ച ആളുകൾ ആരൊക്കെ എന്ന് കണക്കു എടുത്തു നോക്ക് 😅😅
@Lathift Жыл бұрын
@@gokulgnath2337സംസ്ഥാനം ഭരിക്കുന്ന ആളുകളാണ് നോക്കേണ്ടത് , കേരളത്തിന്റെ മാറ്റം ഗൾഫ് പണം കൊണ്ടാണ്
@alantoamos1924 Жыл бұрын
@@gokulgnath2337bjp ruled up for 2 terms before Yogi in 90's
@arunbthomas5741 Жыл бұрын
Noida ഒന്നു പോയി കാണണം അതും up യിൽ ആണ്.... ഇന്ത്യ ഒരു വികസ്വര രാജ്യം ആണ്.
@nasarmp10 ай бұрын
അഫ്ഗാനിസ്ഥാനിൽ ഇതിലേറെ വികസനമുണ്ട് 🙏
@artistmusthafamattul6955 Жыл бұрын
മൺ പാത്രം ഉണ്ടാക്കുന്ന കുടുംബത്തിന്ന് കുറച്ച് പണം കൊടുത്തതിൽ സന്തോഷം - കൂടുതൽ നൽകാൻ ദൈവ വിധിയുണ്ടാകട്ടെ
@ktshajeer Жыл бұрын
ഇന്ത്യയെന്ന മഹാരാജ്യം ഒന്നുചുറ്റികണ്ടാൽ തന്നെ നമുക്ക് നമ്മുടെ ജീവിതത്തോടുള്ള വീക്ഷണം മാറും…എന്തുതന്നെയായാലും അവരൊക്കെഅവരുടെ ജീവിതത്തിൽ സംതൃപ്തരാണ്..ഒരു പക്ഷേ നമ്മളെക്കൊണ്ട് കഴിയാത്തതും അതുതന്നെയാവും….
@nithyansonu8025 Жыл бұрын
Sathyam brother
@sreeragkp312211 ай бұрын
അതാണ് സത്യം
@uk2727 Жыл бұрын
ഇപ്പൊ ചന്ദ്രനിലും ചൊവ്വയിലുമൊക്കെ പോവാനാണ് ഉത്സാഹം. 21 ആം നൂറ്റാണ്ടായിട്ടും രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെയും വാസം ഇത്തരം കുടിലുകളിൽ തന്നെ. 'ആരു ഭരിച്ചാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ' 😥😥
@neethumolsinu6384 Жыл бұрын
Up 1 year ninnitundu🥰.kanan bhangi okke ulla sthalam.karimbinthottam karimbum aayi mrng and night kalavandiyil kondu pokunna kazhchakal angane...choodu vannal kodum choodum thanuppu vannal sahikan patatha thanuppum.Avide ulla hotel and resorts,temples oke kanan bhangi aanu.Nalla kothupanikal okke cheythitundu resorts nokke ullil.Eniku climate nokumbol keralam aanu super aayi thonniyitullathu..
@chank1789 Жыл бұрын
യോഗിജിയുടെ നാടിൻ്റേയും നാട്ടുകാരുടേയും ഒരു യോ ഗം😂😂 എന്തായാലും രസകരമായ വിഡിയോ. പണ്ട് കേരളത്തിലെ ഗ്രാമീണജീവിതവും ഇങ്ങിനെ ദാരിദ്ര്യം നിറഞ്ഞതായിരുന്നിരിക്കാം.
@radhikasunil9280 Жыл бұрын
പണ്ടേ Travancore ഓക്കെ rich യാണ് : ഇവിടെ പരട്ട Mughal ന്മാർ വന്നില്ലാ.'' Tipu വന്നില്ലാ.. mughal മാർ British കാർ ഓക്കെ ഭരിച്ച് മുടിച്ചിടമാണ് up.' പണ്ട് Congress ഭരിക്കുമ്പോൾ ഇതിലും കഷ്ടമായിരുന്നു... ഇന്ന് ഖത്തർ ഗോതമ്പ് തിന്നുന്നത് വരെ up ജനത കൃഷി ചെയ്യുന്നത് കൊണ്ടാണ് .....
@chank1789 Жыл бұрын
@@radhikasunil9280 പണ്ട് ട്രാവൻകൂറിലെ രാജാവും കുറെ ജൻമിമാരും നമ്പൂതിരിമാരും റിച്ച് ആയിരുന്നു. അതേസമയം , ഭൂരിക്ഷമായ അവർണജാതിക്കാർ ജൻമിത്തത്തിൻ്റെ നുകത്തിൻ കീഴിൽ നരകയാതനയനുഭവിക്കുകയായിരുന്നു. ഭാരതത്തിൽ ജാതിഭ്രാന്തിൽ ഒന്നാം സ്ഥാനമായിരുന്നു തിരുവിതാംകൂറിന്. വിവേകാനന്ദൻ തിരുവിതാംകൂറിനെ വിശേഷിപ്പിച്ചിരുന്നത് "വെറും ഭ്രാന്തൻമാരുടെ നാട്" എന്നായിരുന്നു. തീണ്ടിപ്പോയാൽ പിന്നാക്കക്കാരൻ്റെ തലയറുക്കും. താഴ്ന്ന ജാതിക്കാർ മുട്ടുമുതൽ അരവരെയുള്ള വസ്ത്രങ്ങൾമാത്രമേ ധരിക്കാൻ പാടുണ്ടായിരുന്നുള്ളൂ. അതായത്, ഈഴവസ്ത്രീകളും മറ്റ് താഴ്ന്ന ജാതിക്കാരികളുമൊക്കെ അവരുടെ മുലകൾ പൂർണ്ണമായി പുറത്തുകാണിച്ച് മാത്രമേ നടക്കാൻ പാടുണ്ടായിരുന്നുള്ളൂ. . ഈഴവരോ അതുപോലുള്ള ഏതെങ്കിലും താണ ജാതിയിലോ പെട്ട ഒരു യുവതി പൊതുവഴിയിലൂടെ മുലകൾ മറച്ച് നടക്കുന്നത് ഒരു ഉയർന്ന ജാതിക്കാരൻ കാണുകയാണെങ്കിൽ അയാൾക്ക് ആ യുവതിയുടെ മുലകളിൽ കേറിപ്പിടിക്കാമായിരുന്നു. നമ്പൂതിരി സ്ത്രീകൾക്ക് ഇല്ലത്തിൻ്റെ ഉമ്മറത്തുപോലും പ്രവേശനമുണ്ടായിരുന്നില്ല. വിവാഹം കഴിക്കാത്ത നമ്പൂതിരിമാർ അവരുടെ 'വിഷം' ഇറക്കിയിരുന്നത് നായർസ്ത്രീകളുടെ യോനികളിലായിരുന്നു. നമ്പൂതിരി വന്നാൽ ഭർത്താവുപോലും മാറിക്കൊടുക്കണമായിരുന്നു. ഈ വിഷമിറക്കിലിൽ ആ നായർ സ്ത്രീ ഗർഭിണിയാവുകയും പ്രസവിക്കുകയും ചെയ്യുകയാണെങ്കിൽ ആ കുട്ടിയെ, കുട്ടിയുടെ അച്ഛനായ നമ്പൂതിരി സ്വന്തം സന്തതിയായിപ്പോലും അംഗീകരിച്ചിരുന്നില്ല. മന്നത്തു പത്മനാഭൻ ഇതേക്കുറിച്ച് എഴുതിയതു വായിച്ചുനോക്കുക. മറ്റൊന്ന് രാജകിങ്കരൻമാരെക്കണ്ടാൽ ഏതൊരാളും ഓച്ഛാനിച്ചു നിൽക്കണമായിരുന്നു എന്നുള്ളതായിരുന്നു. വില്ലേജാപ്പീസിലെ പ്യൂണിൻ്റെ മുൻപിൽപ്പോലും താണു വണങ്ങി നിൽക്കേണ്ടി വന്നിരുന്ന കാലം. മീശ വെച്ചാൽ നികുതി. മറ്റൊരു നികുതിയായിരുന്നു മുല നികുതി. വലിയ മുലകളുള്ള സ്ത്രീകൾ വലിയ നികുതി കൊടുക്കണമായിരുന്നു. കേന്ദ്രസർക്കാറിൻ്റെ കണക്കനുസരിച്ച് ജീവിതനിലവാരത്തിൽ കേരളമാണ് കുറേക്കാലമായി ഒന്നാം സ്ഥാനത്ത്. അതേസമയം ഇന്ത്യ സ്വതന്ത്രയാവുമ്പോൾ ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ സംസ്ഥാനമായിരുന്നു കേരളം. ഉടുതുണിക്ക് മറുതുണിപോലുമില്ലാത്ത കുറെ 'കാർട്ടൂണുകളു'ടെ നാട്. മഴ നനയാതെ കേറിക്കിടക്കാൻ ചെറ്റക്കൂരപോലുമുണ്ടായിരുന്നില്ല ഭൂരിഭാഗത്തിനും. തിരുവനന്തപുരംപോലുള്ള നഗരങ്ങളിലല്ലാതെ റോഡുകളുണ്ടായിരുന്നില്ല. ആസ്പത്രികളുണ്ടായിരുന്നില്ല. പട്ടിണിമരണങ്ങളും പകർച്ചവ്യാധി മരണങ്ങളും നിത്യസംഭവം. ഭൂമിയാണെങ്കിൽ മുഴുവനും ജൻമിമാരടെ കൈകളിൽ. ഇതിനൊക്കെ മാറ്റം വന്നത് ജനാധിപത്യസർക്കാറുകൾ വന്നതിനുശേഷമാണ്.
ഒരു നാൽപതു വർഷം മുൻപ് നമ്മുടെ കേരളത്തിൽ ഏതാണ്ട് ഇതേ പോലെയുള്ള വീടുകളായിരുന്നു അധികവും. എന്റെ വീടും ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു.
@sureshkumarpk7311 Жыл бұрын
20 വർഷം മുന്നേ എന്റെ വീടും
@LittleboyLITTLEBOY-wy5uk Жыл бұрын
ഇപ്പോളും ഇതു പോലുള്ള വീടുകൾ ഉണ്ട്...😢
@sivaganesh2926 Жыл бұрын
😍😍q😄😄😄5😄😄😄😄😢ae👍t@@LittleboyLITTLEBOY-wy5uk
@nps7742 Жыл бұрын
Oru 10 kollam mumbu njan ottamuriyulla sheet itta vitil annu kidanirunathu , ippolum keralathille mikka vidukallum vallya change onnum illa
@digivitti8434 Жыл бұрын
No there is lot of change
@zakariyaitc Жыл бұрын
എന്റമ്മോ. ഉള്ളി സുര പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല🤣🤣
@vijinlalvijin8314 Жыл бұрын
ബിഷപ് മൈരൻ 🤣🤣🤣🤣
@UshaSasidharan-f8o11 ай бұрын
എഴുപത് വർഷം കോൺഗ്രസ്സ് ഭരിച്ച നാട് ആണ് ഉളളി സുര അല്ല
@junaid834510 ай бұрын
10 kollam kond bjp nth indaki
@vijinlalvijin831410 ай бұрын
@@junaid8345 മുസ്ലിം വർഗീയ കോൺഗ്രസ്
@vijinlalvijin83149 ай бұрын
@@junaid8345 മുസ്ലിം പ്രിണന കോൺഗ്രസ്
@vargheseet73510 ай бұрын
കേരളവും ഇതുപോലെ വികസിപ്പിച്ച് തരാമെന്നാണ് ഓഫർ
@floccinaucinihilipilification0 Жыл бұрын
എന്തോര൦ നല്ല ബികസനമാ പുള്ളേ ഈ നാട്ടിൽ...❤😍🔥 കേരള൦ ഊപി മോഡൽ സ്വീകരിച്ചിരുന്നേൽ....😚😘😘✌
@viswanathparameswar3686 Жыл бұрын
കേരളം യുപി ഒന്നും ആകേണ്ട... അവിടെ 60വർഷം ഭരിച്ച രാഹുൽജിയുടെ ആളുകൾ എന്ത് പറി ആണ് ആ ജനങൾക്ക് കൊടുത്തത് എന്ന് ഇത് കണ്ടാൽ മനസ്സിൽ ആകും.. വെറുതെ ആണോ ഇപ്പോൾ ബിജെപി അവിടെ നയിക്കുന്നത്.... എന്ത് കൊണ്ട് പപ്പുവിനെ ഒക്കെ നാട്ടുകാർ ഓടിച്ചു എന്ന് ഇതിൽ നിന്ന് മനസിലാകും....
@viswanathparameswar3686 Жыл бұрын
അവിടത്തെ ഗ്രാമങ്ങളുടെ അവസ്ഥ ഇവിടെയും ഇല്ല... അവിടത്തെ നഗരങ്ങളിലെ വികസനം ഇവിടെയും ഇല്ല..... 🤣🤣
@@viswanathparameswar3686Gujarat nalla super 🤭🤭 ithupole thanne aan Gujarat um😂
@happyday961 Жыл бұрын
യാത്ര മനോഹരമായിരിക്കുന്നു❤
@abdulameer Жыл бұрын
പണംകൊടുതത് വളരേസന്തോഷം❤
@girijadivakaran63389 ай бұрын
Ellam chanthayil kittum. Very good
@NICKandJAZZHU Жыл бұрын
നമ്മൾ ഗൾഫിൽ പോയതു കൊണ്ട് കേരളം രക്ഷപെട്ടു എന്ന് പറയുന്നവർ ഒരു കാര്യം കൂടെ ഓർക്കണം കേരള ഗവണ്മെന്റ് കൊടുത്ത ബേസിക് എഡ്യൂക്കേഷൻ ആയിരുന്നു അതിന്റെ ഒരു പ്രധാന കാരണം...
@SrutiSam Жыл бұрын
കേരളം പണ്ട് മുതലേ അടിസ്ഥാന വിദ്യാഭ്യാസത്തിൽ മുന്നിലായിരുന്നു അതിന്റെ കാരണം തിരുവിതാംകൂർ രാജാക്കന്മാരും കേരളത്തിലെ മിഷനറിമാരുടെ പ്രവർത്തനവും ആണ് അല്ലാതെ ഇവിടുത്തെ സർക്കാരിന്റെ ഗുണങ്ങൾ കൊണ്ടല്ല. അങ്ങനെ ആയിരുന്നെങ്കിൽ ഇതേ പാർട്ടി ഭരിച്ച ബംഗാളിലെ അതുപോലെ കോൺഗ്രസ് ഭരിച്ച ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഒക്കെ ഇതുപോലെത്തെ സ്കൂളുകൾ എന്തു കൊണ്ടുണ്ടായില്ല അവിടെ ക്രിസ്ത്യൻ മിഷണറിമാർ ഉണ്ടായിരുന്നില്ല അത്രേയുള്ളൂ.
@ranjithperimpulavil295011 ай бұрын
വിദ്യാഭ്യാസം കേരളത്തിൽ ഉണ്ടായത് ഏതെങ്കിലും പ്രസ്ഥാനം കൊണ്ടല്ല.
@truth89510 ай бұрын
Gulfil poyathu Kondu keralam rakshapettu ennu parayunnathu verutheya. NRI contribution to Kerala GDP around 12% krishiyum around 12% aanu. Industry 24% baakki around 50% is from service sector aanu. Or 30 varsham munpu NRI 30% undaarnnu. But annu krishi 50% undaarnnu. Globalization krishikkaare thalarthi. Industry valarnnu. Service sector valarnnu. Gulfkaare kondundaaya upakaaram nnu paranjaal vila kayattam. Sthalathinum nithyopayoga sadanangalkkum Vila koodi. Pinne innu ee 12% ennu parayunnathu gulf mathram Alla. Whole world aanu. Angane nokkumbo gulf remittance Kerala GDP contributionte 6% varumaayirikkum.
@riyasvayyanam50409 ай бұрын
അയ്യങ്കാളി യും മറ്റും ചെയ്ത സുകൃതം നമ്മള്‍ കേരളീയര്‍ അനുഭവിക്കുന്നു.
@jayaramck24719 ай бұрын
ലോകത്തിലെ മൂന്നാമത്തെ സൈനികശക്തി, അഞ്ചാംമത്തെ സാമ്പത്തികശക്തി! ഭാരതം വളരുന്നു, ആകാശത്തോളം!!!!
@sarathn8863 Жыл бұрын
ഇത്രയധികം രാഷ്ട്രീയ പ്രാധാന്യം ഉണ്ടായിട്ട് കൂടി റായ്ബറേലിയും, അമേടിയും എല്ലാം ഇപ്പോഴും ശോചനീയമായ സ്ഥിതിയിൽ ആണ്. പ്രമുഖരായ പല നേതാക്കന്മാർ അവിടുന്ന് ജയിച്ചിട്ട് കൂടി കാര്യമായ ഒരു വികസനം നടന്നിട്ടില്ല
@richuraju8123 Жыл бұрын
Gorakpur ഒക്കെ പിന്നെ അമേരിക്ക പോലെ ആണല്ലോ
@LittleboyLITTLEBOY-wy5uk Жыл бұрын
@@richuraju8123 ഏതാ നായെ നി...
@LittleboyLITTLEBOY-wy5uk Жыл бұрын
കോൺഗ്രസ് നശിപ്പിച്ച up ...😢
@nps7742 Жыл бұрын
@@richuraju8123 gorathpoor okke nalla developed annu ippol ,
@ajis8819 Жыл бұрын
കേരളത്തിലെ ജീവിതനിലവാരം എത്ര ഉയർന്നതാണ് ..... അഭിമാനം തോന്നുന്നു കേരളത്തിൽ ജനിച്ചതിൽ ...... എന്റെ കേരളം .....❤❤❤❤❤❤ 21:13
@radhikasunil9280 Жыл бұрын
😂😂😂😂😂
@radhikasunil9280 Жыл бұрын
ഇത് ഗ്രാമമാണ് ...അവർ famiy യോട് ഒത്ത് സുഖമായി ജീവിക്കുന്നു.'' ഇവിടെ City ൽ പോയി നോക്കണം : അത് വച്ച് നോക്കുമ്പോൾ കേരളം 😂😂😂😂.
@thefilmmaker4932 Жыл бұрын
@@radhikasunil9280എന്നാ നീ കുടുംബത്തെ കുണ്ട് പോടേയ് അങ്ങോട്ട് enthe പോനില്ലല്ലോ 🤣🤣🤣
@thefilmmaker4932 Жыл бұрын
ഉഊപ്പി model കൂതി വികസനം കേരളത്തിലും വേണം
@radhikasunil9280 Жыл бұрын
@@thefilmmaker4932 ഭാരതത്തിൽ എവിടെ വേണോ ഭാരതീയർക്ക് താമസിക്കാം .... അതിന് കണ്ട കാട്ടറബികളുടെ ഉപദേശം വേണ്ടാ... 15 വർഷം UP Harayana Border ൽ തന്നെ താമസിച്ചത് ... നല്ല മലക്കറി ഓക്കെ കഴിച്ച കാലം മറക്കാൻ പറ്റില്ലാ
@abhilashkg7099 Жыл бұрын
ആ കക്കൂസിന്റെ വില കേരളത്തിൽ ഉള്ളവർക്ക് അറിയില്ല.. സന്തോഷ് സർ.. 👍🙏
@ayoobpk8300 Жыл бұрын
U p ഇത് പോലെ വീഡിയോ ആഫ്രിക്കൻ വീഡിയോസ് കണ്ടാൽ മതി 😅... സെയിം
@sunithamanu1674 Жыл бұрын
എന്റെ കേരളം എത്ര സുന്ദരം ....👍
@agoogleuser186110 ай бұрын
This is not only the scene of North Indian villages. Even in the capital city of Madhya Pradesh Bhopal you can see the same type of markets in each locality where everything thing is available starting from fruits, vegetables, chicken, fish , sweets,rice, wheat, variety of dals, toys, plastic items, utensils etc.
@yanshad Жыл бұрын
മലയാളികൾ വിദേശത്തു പോയി ക്യാഷ് കേരളത്തിൽ കൊണ്ട് വന്നു കേരളം devolop ആയി. അല്ലെങ്കിൽ ഇപ്പോഴും ഇത് പോലെ തന്നെ ഒക്കെ ഇരുന്നേനെ
മലയാളികൾ വിദേശത്ത് പോകുന്നതിനുംഎത്രയോമുന്നേ തിരുവിതാംകൂർ ഡെവലപ്പ് ആയിരുന്നു
@hidayathvilayil716211 ай бұрын
@@anilavipin4425വിദേശം ഉണ്ട് എന്ന് അറിയില്ലായിരിക്കും😊
@NAA8911 ай бұрын
മലയാളികൾ വിദേശത്ത് പോയി കേരളം ഇങ്ങനെയായി പക്ഷേ അത് മാത്രമല്ല വേറെയും കാരണങ്ങളുണ്ട് കേരളം വികസിക്കാൻ പിന്നെഅവിടെ ഉള്ളവർക്ക് ജാതിയതയും മതഭ്രാന്തും കൂടുതലാണ് നാടങ്ങനെ ആയാലും അവർക്ക് കുഴപ്പമില്ല അതുപോലെയല്ല കേരളത്തിലുള്ളവർ കുറച്ചെങ്കിലും ബുദ്ധിപൂർവ്വം കാര്യങ്ങൾ ചിന്തിക്കും അതുകൊണ്ടാണ് വർഗീയതയുമായി വരുന്നവർ ഇവിടെ കിണഞ്ഞു ശ്രമിച്ചിട്ടും വിജയിക്കാത്തത്
@cherukadhakal Жыл бұрын
ഇവിടെ പലരും UP ൽ കൂലി 300, ഒരു ദിവസം മൻപാത്ര കാരന് 500 എന്നൊക്കെ പറഞ്ഞതിൽ കേരളത്തെ compare ചെയുന്നവരെ കണ്ടു. വിവരം ആകാം അല്പജ്ഞാനം ആകരുത്. നിങ്ങൾ ഒരു സംസ്ഥാനത്തെ പാർട്ടിയുടെ കണ്ണിൽ മാത്രം കാണുമ്പോൾ ചില വസ്തുതകൾ മറക്കുന്നു. കേരളത്തിലെ 1 kg അരിയുടെ വില അല്ല UP ൽ ഒരു ദിവസത്തെ UP യിലെ 300 rs നമ്മുടെ കേരളത്തിലെ 1000 ന് തുല്യമാണ്. സാധനങ്ങളുടെ വില വച് നോക്കിയാൽ. പിന്നെ അടിസ്ഥാന സൗകര്യം. അത് വിദ്യാഭ്യാസത്തിന്റെ കുറവാണ്
@MubashiraK-u4u10 ай бұрын
അയ്യോ വെളുപ്പിച്ചു എങ്ങോട്ടാ 300രൂപ യുപിയിലെ 1000എവിടുന്നാ പണ്ഡിതൻ വരുന്നേ
@RIDER-b9i9 ай бұрын
Up dollar aayirikkum alleyo 😅
@Junaid-n1k8 ай бұрын
ഡിജിറ്റൽ UP ബിജെപി ക്കാർ കൺ കുളിർക്കേ കാണൂ
@Rajeeshkarthika8 ай бұрын
Eni marum. 60varsham poyile
@Dr.Nisamudheen.Kotta7868 ай бұрын
വിലകയറ്റതിന് കാരണം ആരാണ് മിഷ്ട്ടർ, ഗ്യാസ്, പെട്രോൾ തുടങ്ങിയവക്ക് വിലയെത്ര?അടിസ്ഥാനസൗകര്യം നൽകേണ്ടത് ആരാണ്, ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, ജലം, വൈദ്യുതി, റോഡ് എന്നിവ ഉറപ്പ് വരുത്തേണ്ടത് ആരാണ്?
@johnsondaniel8062 Жыл бұрын
നമ്മുടെ ജീവിതവും അവരുടെ ജീവിതവും താരതമ്യം ചെയ്തു നോക്കുക നാം എത്ര മുന്നിലാണ്
@varghesecg3968 Жыл бұрын
ഗുജറാത്തിന്റ വികസനം കൂടെ ഒന്നും കാണിക്കാമോ....
@user-ye2yc6bh4s Жыл бұрын
Ath already upload cheythittund. Cities are superb. Villages 60 varsham purakilanu
@tonyjohn8020 Жыл бұрын
Thanks dear SGK & team safari TV.💐🌻🌸🌼🌷🌱
@moosamoosamukkan8495 Жыл бұрын
മിക്കവാറും safari. ചാനൽ പൂട്ടുവീയും
@dinakaran368111 ай бұрын
🙏 I thank you for the good information given 😊😊😊
@tjjoseph2902 Жыл бұрын
This seems to be weekly market, a phenomenon in many Northern States.
@iqubalibraheem63119 ай бұрын
യോഗി യുടെ ഉ പി. എത്ര സുന്ദരം വികസനം നമുക്ക് ഇവിടുന്ന് തുടങ്ങാം.. കക്കൂസ് ഇല്ലെങ്കിലും.. കാണാൻ നല്ല രസമുണ്ട് 😮😮.. നമ്മുടെ കൊച്ചു കേരളം എത്ര സുന്ദരം 😅😅😅😅😅
@MuhammedShabeeb-tl5do Жыл бұрын
Up യെ കണ്ടു പഠിക്കണം എന്ന് സുരേന്ദ്രൻ പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല
@muthalavan1122 Жыл бұрын
Up കേരളം പോലെ അല്ല വലിയ സംസ്ഥാനം 30 കോടി ജനസംഖ്യ..
സിമന്റ് ഗോഡൗണിൽ ഇറക്കി വെക്കുന്ന യുപിയിൽ കിട്ടുന്ന കൂലി 300 രൂപ, ഇതാണോ surendran പറഞ്ഞ തേനും പാലും ഒഴുകുന്ന up.
@MS-fi3sb Жыл бұрын
@@muthalavan1122ജനസംഖ്യ കൂടുതൽ ആണെങ്കിലും വലിയ ഭൂപ്രദേശം ആണ്. അതുകൊണ്ടു അത് ഒരു ന്യായം അല്ല. കേരളം ചെറിയ ഭൂപ്രദേശം ആണെങ്കിലും അതിൽ കൊള്ളാവുന്നത്ര ആളുകൾ ഉണ്ട്.
@aravindrajkr108 Жыл бұрын
Up 30 cr populatiom American total population kalkooduthal Pinne ഗ്രാമങ്ങളിൽ നമ്മുടെ കേരത്തിൽ അത്രയും development ഉള്ള സ്റ്റേറ്റ് ഇന്ത്യ വേറെ ഇല്ല Up കഴിഞ്ഞ കുറെ വർഷങ്ങൾ ആയി ചെയുന്ന investors നല്ല രീതിയിൽ support ചെയുന്നു athu kondu infrastuction nalla growth rate ണ്ട് കേരളം അത് കണ്ടു പഠിക്കണം Investors maximum support cheythale keralathinu growth ndaku
@narayankutty744 Жыл бұрын
Your video is very informative and entertaining. Keep up
@jinn2419 Жыл бұрын
സന്തോഷേട്ടാ ❤
@shihabmtp97678 ай бұрын
യോഗി മാജിക്
@rajeshmanju255 Жыл бұрын
ദൈവത്തിന്റെ സ്വന്തം നാട് നമ്മുടെ കേരളം ❤❤❤❤❤
@vavachimedia1376 Жыл бұрын
നമ്മളൊക്കെ സ്വർഗത്തിൽ ആണ് ല്ലെ...
@vavachimedia1376 Жыл бұрын
ഇവരെ സംബന്ധിച്ചു നമ്മുക്ക് എല്ലാം ഉണ്ട്.. കൂലിയും ജോലിയും എല്ലാം.. പട്ടിണി ഇല്ല..
@sreeragkp312211 ай бұрын
🤣🤣🤣🤣🤣
@Raghunathan-hy7th8 ай бұрын
വാദ്യഫിയാസം, കൂടുതലാ,❤
@basheerbm8326 Жыл бұрын
പ്രിയപ്പെട്ട, സന്തോഷ് സർ വിദേശരാജ്യങ്ങളിലെ സമ്പന്നതയെക്കാൾ ആദ്യം നമ്മളറിയേണ്ടതും നമ്മെ അറിയിക്കേണ്ടതും ഇതുപോലെ നമ്മളെക്കുറിച്ചും നമ്മുടെ നാട്ടിനെക്കുറിച്ചും ആണ്. യുപി മാത്രമല്ല വടക്കേഇന്ത്യയിലെ ബഹുഭൂരിഭാഗം ഗ്രാമീണരുടെ ജീവിതവും ഇതിനേക്കാൾ മോശമാണ്, അതിലേക്കുകൂട്ടി താങ്കളുടെ കാമറ ചലിപ്പിക്കണം അതുകണ്ടുകൊണ്ടു പ്രചോദനം ഉൾകൊണ്ട ആർക്കെങ്കിലും എന്തെങ്കിലും ഇവർക്കുവേണ്ടി ചെയ്യാൻ സാധിച്ചാൽ അതിനുകാരണക്കാരനായ താങ്കൾക്കും ദൈവകടാക്ഷം ഉണ്ടാകും തീർച്ച ..
@Volvo2946 Жыл бұрын
അതെ 😞
@AmbikaRajan-lp9xl4 ай бұрын
❤❤❤❤❤ നമസ്ക്കാരം ജീ🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@remjoyce1 Жыл бұрын
അയാളെ കണ്ടിട്ട്😢 പാവം, അമിത ജനസംഖ്യ ഒരു പ്രധാന പ്രശ്നം ആണ് - പ്രോൽസാഹിപ്പിക്കുന്നവർക്ക് വോട്ട് ബാങ്ക് ലക്ഷ്യം മാത്രം
@sameerk3 ай бұрын
എത്ര പാവപെട്ട ജനത, ഇവരെ എല്ലാ സർക്കാരുകളും പറ്റിക്കുന്നു
@varghesecg3968 Жыл бұрын
വികസനം..... നല്ല വികസനം..... ആണ്... Up
@balapulickal77212 ай бұрын
ഞാൻ Safari Channel കണ്ടാണ് ഇന്ത്യയി ലെ സ്ഥ ലങ്ങൾ കാണുന്നത്. പ്രാകൃതമായ രീതിയിലാണ് ഒട്ടു മിക്ക സംസ്ഥാനങ്ങളിലെ യും ഗ്രാമങ്ങളിലും ' വിദ്യാഭ്യാസത്തിൻ്റെ കുറവ് നന്നായി കാണാനുണ്ട്. ഇതൊക്കെ വച്ച് നോക്കുമ്പോൾ കേരളത്തിലെ ജനങ്ങളെ കുറിച്ച് അഭിമാനം തോന്നുന്നു.
@ms4848 Жыл бұрын
രാജ്യത്തിന്റെ ആത്മാവ് ഉറങ്ങുന്ന സ്ഥലങ്ങൾ 😥
@rRamabutimbcertrert_s Жыл бұрын
ഉറങ്ങുകയല്ല രോഗശയ്യയിൽ ആണ്..
@kabeerkalathil9221 Жыл бұрын
നമ്മുടെയും പൂർവ കാലം..ഗൾഫ് ഉള്ളത് കൊണ്ട് ഇന്ന് കാണുന്ന നിലയിൽ നാം എത്തി.
@nithyansonu8025 Жыл бұрын
Sathyamaanu sir
@SALMAN-yw3ju Жыл бұрын
Yss
@ilnebibob Жыл бұрын
Gulf nammalk mathrame ullo??
@kabeerkalathil9221 Жыл бұрын
@@ilnebibob ഒര് പാട് മനുഷ്യരുടെ പട്ടിണി മാറ്റിയ രാജ്യങ്ങൾ.നാനാ ജാതികൾ...🙏🙏🙏
@nimmyvarghese5129 Жыл бұрын
ഗൾഫിൽ പോകുന്നത് ഇവിടെ പണിയെടുക്കാൻ മടിയായിട്ടല്ലേ. ഞങ്ങളൊക്കെ കൂലി പണിയെടുത്ത് നല്ല പോലെ ജീവിക്കുന്നുണ്ട്. ആവശ്യമുണ്ടെങ്കിൽ ആഗ്രഹമുണ്ടെങ്കിൽ നല്ല രീതിയിൽ ജീവിക്കാൻ പ്രവാസിയാകേണ്ട ആവശ്യമൊന്നുമില്ല.
@santhosh7176 Жыл бұрын
SGK ❤❤❤
@shafeekvp46096 ай бұрын
ഇത്രയും ഗതികെട്ട് ജീവിച്ചിട്ടും ഇവർക്ക് എങ്ങനെയാണ് ഇത്രയും വർഗിയത ഉള്ളിൽ ലയിച്ചു പോയത്. .
@MuhammedShabeeb-tl5do Жыл бұрын
ചൈനക്കെതിരെ ഘോര ഘോരം പ്രസംഘിക്കുകയും അവിടേം മുഴുവൻ ചൈനീസ് ഉത്പന്നങ്ങളും
@saidalaviptb8332 Жыл бұрын
നമ്മുടെ കേരളം സൊർ ങ്ക മാണ്❤❤❤
@sameermelethil2211 Жыл бұрын
Up അടിപൊളി 😅
@nithyansonu8025 Жыл бұрын
Athe athe . Ninte Rahul ji nte partyk koode oru adipoli koduthek . Avarkaanu ithinte full credit
@rajeshrajan312411 ай бұрын
ഇന്ത്യ മൂന്നാമത്തെ സമ്പത്തിക ശക്തിയായി മാറി കൊണ്ടിരിയ്ക്കുകയാണ് എന്ന് പറയുമ്പോഴും ഗ്രാമങ്ങളിലെ അവസ്ഥ എന്താണ് എന്ന് ഭരണാധികാരികൾ മറന്നു പോകുന്നു എന്നതിൻ്റെ നേർചിത്രമാണ് ഇത് കേരളത്തിൽ ഇരുന്ന് ഇത് കാണുമ്പോൾ അത്ഭുതം തോന്നാമെങ്കിലും ഉത്തരേന്ത്യൻ ജീവിതയാഥാർത്ഥ്യം ഇതാണ്
@rajaneeshpg6053 Жыл бұрын
പരമ ദരിദ്രമാണെങ്കിലും പിള്ളേരെ ഉണ്ടാക്കുന്നതിൽ ദാരിദ്ര്യമില്ല. ഹ്യൂമൻ പ്രോഡക്റ്റ് സ്റ്റേറ്റുകളാണ്, UP, ബീഹാർ, MP, ഹരിയാന, രാജസ്ഥാൻ ഒക്കേ ഉൾപ്പെടുന്ന നോർത്ത് ഇന്ത്യൻ സ്റ്റാറ്റുകൾ.
@bijoysebastian6547 Жыл бұрын
Joli illa engilum Andi Pani Undu . 😀😀😀😁😁😁😸😸😸👍👍👍🙏🙏🙏
@floccinaucinihilipilification0 Жыл бұрын
അതിനു൦ വിദ്യാഭ്യാസവു൦ വിവരവു൦ വേണമെടോ.... പിന്നെ താൻ ഇത്ര കളിയാക്കണ്ട. 😡 അതു൦ മനുഷ്യരാണ്. തൻറെ അച്ഛനെയും അമ്മയെയും പറ്റി ഇങ്ങനെ പറഞ്ഞാൽ തനിക്ക് എന്തെടുക്കുന്നു. ഭരണകൂടങ്ങൾ ചതിച്ചിട്ട് പോയ മനുഷ്യരാണ് അവർ. നമ്മുടെ കേരളത്തിലെ ഭരണാധികാരികൾ നമ്മോട് ഇങ്ങനെ ചെയ്താലുള്ള അവസ്ഥ ഇതിനേക്കാൾ മോശമാവു൦....
@floccinaucinihilipilification0 Жыл бұрын
കുടുംബാസൂത്രണത്തിന്റെ ബോധവൽക്കരണത്തിനായി ഉദ്യോഗസ്ഥർ ഒരു ഗ്രാമത്തിൽ ചെന്ന് ജനസംഖ്യാ നിയന്ത്രണത്തിനായി അവർക്ക് ക്ലാസ് എടുത്തു. പുരുഷന്മാരുടെ കോണ്ടം ഉപയോഗിക്കാൻ പറഞ്ഞു. "അതെന്ത് സാധന൦?" എന്ന് തിരിച്ച് ചോദിച്ചു. എടുത്ത് കാണിച്ച് കൊടുത്തു. "ഇത് എന്തിനാണ് എങ്ങനെ ഉപയോഗിക്കും?" വീണ്ടു൦ ചോദ്യ൦. 😂😂😂 അരോഗസ്ഥൻ കോണ്ടംപൊട്ടിച്ച് കയ്യിലെ തള്ളവിരലിൽ ഇട്ട് കാണിച്ചുകൊടുത്തു (ഇങ്ങനെ അണ്ടിയിലിടാ൯) എന്നിട്ട് കോണ്ട൦ വിതരണവു൦ ചെയ്തു. വ൪ഷങ്ങൾക്ക് ശേഷവു൦ ജനസ൦ഖ്യ വള൪ച്ചയിൽ കൂടുകയല്ലാതെ ഒരു മാറ്റവു൦ കണ്ടില്ല. സ൦ഗതി അന്വേഷിച്ചപ്പഴാണ് കാര്യ൦ പിടി കിട്ടിയത് ഗ്രമ വാസിയായ ഒരാൾ പറഞ്ഞത് "sex time ൽ ഞാനിത് ഉപയോഗിക്കാറുണ്ട്. സാറ് പറഞ്ഞ പോലെ വിരലിൽ ഇടാറുണ്ട്. പക്ഷേ ഭാര്യ ഗ൪ഭ൦ ധരിക്കുന്നു"🤔 ☝ഇതാണ് ഉത്തരേന്ത്യ൯സിന്റെ വെളിവ്.😑😑
@Xinxyul Жыл бұрын
കേരളവും പിള്ളേരെ ഉണ്ടാകുന്നതിൽ മുന്നിലാണ്... മലപ്പുറം ഭാഗങ്ങളിൽ ചെന്നാൽ അറിയാം.. ഒരു വീട്ടിൽ അഞ്ചും ആറും കുട്ടികളാണ്...
@basheerbashi8014 Жыл бұрын
Human resource.... മനുഷ്യ വിഭവം അത് നമ്മുടെ രാജ്യത്തിന് ഒരനുഗ്രഹമാണ്. അത് വേണ്ട വിധത്തിൽ ഉപയോഗിക്കാത്ത ,, ഇന്ത്യൻ പൗരൻ്റെ മൂല്യം ഉയർത്താത ഭരണ കർത്താക്കളാണ് ശാപം . പല പല രാജ്യങ്ങളും അവരും രാഷ്ട്ര നിർമ്മാണത്തിന് അവരുടെ ജനസംഖ്യ തികയാതെ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നും മനുഷ്യവിഭവം ഇറക്കുമതി ചെയ്യുന്നു.
@RadhaKrishnan-hn4tr11 ай бұрын
യോഗി ആദിത്യനാടിന്റെ ഗ്രാമം അവരോട് നമ്മുടെ കേരളത്തിലെ ഗ്രാമങ്ങളിലേക്ക് വരാൻ പറയൂ എന്റെ സന്തോഷേ
@moideenkunhi70668 ай бұрын
പത്തേമാരിയിൽ കയറി ജീവൻ പണയം വെച്ച് ഗൾഫ് നാടുകളിൽ പോയി അദ്ധ്വാനിച്ച് നാട്ടിലേക്ക് അയച്ച് നാടും വീടും സമൂഹവും നന്നായി പിന്നീട് പിൻതലമുറ വിദ്യാഭ്യാസം ചെയത് പ്ലെയിൻ കയറി വിസയിൽ പോയി നല്ല നല്ല ജോലിസം ബാദിച്ച് നാട്ടിലേക്ക് അയച്ച് വീണ്ടും നാട് നന്നാക്കി കക്കൂസും മറ്റും ഉള്ള നല്ല സൌകര്യത്തോട് കൂടിയ വീടുകളും ടൌണുകളും മറ്റും അഭിവൃദ്ധിപ്പെട്ടു അത് കൊണ്ട് തന്നെ ഒരു മരുടയിൽ വെള്ളവും മായി റെയിൽ സൈഡിയിൽ രണ്ടാം നമ്പർ നടത്തുന്ന കാഴ്ച കേരളത്തിൽ ഇല്ല. ഇപ്പോഴും വടക്കേ ഇന്ത്യയിൽ പോയാൽ കാണുന്നത് ഈ കാഴ്ച തന്നെയാണ് അതിന്ന് വലിയ വ്യത്യാസം ഒന്നും ഉണ്ടായിട്ടില്ല. പ്രവാസികൾ നീണാൾ വാഴട്ടെ.
@hemands4690 Жыл бұрын
India le theerthum sadaranakkarde jeevitham ingane edaku kanikunath nallathanu Sir . Enkile nammal oke mikacha avasthayil anu jeevikunath ennu manassilaku . Thank you sir 🙏 🎉
@stonecraftdg8356 Жыл бұрын
കേരളം എത്ര സുന്ദരം🔥
@Kalyani-hd9hi Жыл бұрын
11:25, അത് ചൗവ്മീൻ ആണ് സർ, ചൈനീസ് ഫുഡ്
@ajaymathew3609 Жыл бұрын
രാഹുൽ ജി വയനാട്ടിലേക്കു വരേണ്ട സാഹചര്യം എല്ലാവർക്കും മനസിലായിക്കാണുമെന്നു തോന്നുന്നു. അവരുടെ ദാരിദ്ര്യം ഒക്കെ മാറുമെന്ന് ഉറപ്പിക്കാം കാരണം ആ നാടിന്നു സുരക്ഷിതമായ കൈകളിലാണ്
@MuhammedaliVattapoyil Жыл бұрын
20 kollam kallanchilla
@truth89510 ай бұрын
Sir! 😮😢😅😂🎉❤ bekalil ninnum ninga kanhangad vanilla.Already ee yathrayude Ellaam ningal paranju. Eni ningale Kozhikode aayirikkum.
@INFINI_X11 ай бұрын
14:43 oru utsava parambil vanna feel😊
@Cyrilmthomas-r7r Жыл бұрын
ശെരിയാണ്, ഗൾഫ് പണം കൊണ്ടാണ് നമ്മുടെ ജീവിതം മെച്ചപ്പെട്ടത്. പക്ഷേ western, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ഇല്ലായിരുനെൽ എണ്ണ പരിവേഷണം നടക്കില്ലായിരുന്നു, ഗൾഫ് വെറും മരുഭൂമി ആയി അവശേഷിച്ചേനെ. മനുഷ്യന്റെ ജീവിതനിലവാരം ഉയരാൻ കാരണമായ ഇൻഡസ്ട്രിയൽ റിവൊല്യൂഷൻ, അതാണ് ലോകത്തെ മാറ്റിമറിച്ചത്. 🙂
@asaru64269 ай бұрын
ശരി തന്നെ. പക്ഷേ, ഗൾഫ് രാജ്യങ്ങളിൽ നമ്മുടെ പൗരത്വം ഉപേക്ഷിക്കാതെ ജോലി ചെയ്യാൻ സാധിക്കുന്നു, മറ്റുള്ള ഇടങ്ങളിൽ അതിന് കഴിയില്ല. ഗൾഫ് രാജ്യങ്ങളിലെ ചില പോളിസികൾ കൂടി നമ്മളെ സഹായിക്കുന്നു. ഉദാ:- ഗൾഫിൽ നമ്മൾ അധ്വാനിക്കുന്ന മുഴുവൻ പണവും നമുക്ക് നാട്ടിലേക്ക് അയക്കാൻ സാധിക്കുന്നു. മറ്റുള്ള ഇടങ്ങളിൽ അങ്ങനെ കഴിയണമെന്നില്ല
@shajuravi8866 Жыл бұрын
Nammude gramangal...five star settapp aanallo....Kerala road ellaam..new yorkku poleyum....🤔
@faziyakk4977 Жыл бұрын
ഇതാണ് ലോകത്തെ വൻ സാമ്പത്തിക ശക്തിയായ രാസ്യം
@girijadivakaran63389 ай бұрын
Avarude products vilkinu. Interesting
@ayoobpk8300 Жыл бұрын
ഇതൊക്കെ കണ്ടാൽ കേരളം 👌👌👌👌👌👌
@mohammedkoya525811 ай бұрын
ഉത്തരേന്ത്യ കാണുമ്പോൾ നമ്മുടെ കേരളം എത്രത്തോളം സുഖത്തിലാ ജീവിതം
@abmediamalayalam8145 Жыл бұрын
ഇവർക്കൊക്കെ എന്നെങ്കിലും ഒരു ഉയർച്ചയുണ്ടാവട്ടെ 😢😢ഇങ്ങനെയും ചിലർ ജീവിക്കുന്നുണ്ട് എന്ന് കാണിച്ചുതനത്തിന്നു നന്ദി
@shibuck-ow4uz11 ай бұрын
യോഗിയും കൂട്ടരും.. അടിപൊളി. ഇതിനും ഒരു യോഗം venam
@junaidjunaidm6889 Жыл бұрын
ഇന്ത്യയിലെ എറ്റവും ബെസ്റ്റ് സംസഥാനത്താണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്
@jayachandrannair343 Жыл бұрын
Sgk sirina ഒരിക്കൽ എങ്കിലും കാണേണം അത്ര ഉള്ളു പറ്റുമെങ്കിൽ ഒരു photo എടുക്കണം ❤️🥰
@salijohn7095 Жыл бұрын
കേരളം സോമാലിയ ആണെന്ന് ജി പറഞ്ഞത് മനസിലാക്കാൻ കഴിയുന്നില്ല ദരിദ്രർ ഏറ്റവും കൂടുതൽ ഉള്ളത് ബീഹാർ 51.91% ഉത്തർപ്രദേശ് 37.87 കേരളം .71 ഒരു ശതമാനത്തിൽ താഴെ മാത്രം ദരിദ്രർ ഉള്ള രാജ്യത്തെ ഏക സംസ്ഥാനം . രണ്ടാമത് ഗോവ 3.79 ഇതെല്ലാം ജി,യുടെ നീതി ആയോഗിന്റെ റിപ്പോർട്ട് ആണ്. എന്റെ കേരളം 🥰
@sreevalsansree7556 Жыл бұрын
ഇനിയും ഇതുപോലെ ഇന്ത്യയിലെ ഉൽജീവിതം വീഡിയോ ഇടണം
@Mujiii758 ай бұрын
സുരേന്ദ്രൻ up എന്ന് പറഞ്ഞപ്പോൾ ഇത്രയും മനോഹരം ആണന്നു മനസ്സിലായില്ല....