എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ദുബായ് കാണണം എന്ന്. ഇത് വരെ കഴിഞ്ഞില്ല. ഇങ്ങനെ കാണാണെകിലും കഴിഞ്ഞത് സന്തോഷം.
@ShaanGeoStories11 ай бұрын
😊❤️
@SunilKumar-ob7tr11 ай бұрын
Kanuvaan kazhiyate..👍
@faizafami661911 ай бұрын
@@ShaanGeoStoriesippol cooking vittu, tour aayo
@anjueapen332711 ай бұрын
Same for me also
@vasanthynn290111 ай бұрын
@@faizafami6619 recipes. Theernno
@moithukuttykarangal735411 ай бұрын
അവതരണ രീതി കൊള്ളാം. ഇനിയും ഒരു പാട് നല്ല സ്ഥലങ്ങൾ ദുബായിൽ കാണാനുണ്ട്. പ്രതീക്ഷിക്കുന്നു
@ShaanGeoStories11 ай бұрын
Varunnundu more videos 😊
@aktharismail64311 ай бұрын
ഇരുപത്തിയേഴ് വർഷത്തെ ഇഷ്ടപ്പെ ട്ട സ്ഥലങ്ങൾ മറക്കാൻ കഴിയുന്നതല്ല എന്റെ പ്രിയപ്പെട്ട ദുബായ് .
@jyothyrajesh875911 ай бұрын
Beautiful ആണ് ദുബായ് കാണാൻ. ഇങ്ങനെ എങ്കിലും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം😊😊😊 thanks shaan bro ❤
@ShaanGeoStories11 ай бұрын
😊❤️
@sujathaek422611 ай бұрын
ദുബായിൽ പോകാൻ കഴിഞ്ഞില്ലെങ്കിലും കാഴ്ചകൾ അതേപടി കാണാൻ കഴിഞ്ഞു ♥️
@ShaanGeoStories11 ай бұрын
❤️❤️
@diyasdreams313211 ай бұрын
വളരെ നന്നായിട്ടുണ്ട്. ദുബായ് കണ്ടിട്ടുണ്ട് മൂന്നുനാല് തവണ ഇൻഷാ അള്ളാഹ് ഒരിക്കൽ കൂടി വരണം.
@ShaanGeoStories11 ай бұрын
😊
@sakkeenakakethuthudakkamma28611 ай бұрын
15വർഷം ഇഷ്ടത്തോടെ ജോലി ചെയ്ത സ്ഥലം ദുബായ് i love you dubai ❤
@ShaanGeoStories11 ай бұрын
😍
@vkrishnan610011 ай бұрын
Thank you Shan. Ithrem manoharamaya oru part thannathinu. Ithokke kanan agrahikkunna kure perundakum.
@ShaanGeoStories11 ай бұрын
Welcome 😊
@Linsonmathews11 ай бұрын
Grand souk, Deira Dubai 😍 കിടു ആണേ, ഷാൻ ചേട്ടോയ്... 👌
@ShaanGeoStories11 ай бұрын
Thanks bro 😊
@ayzu69811 ай бұрын
എനിക്ക് കൊതി വരുന്നു കാണുബോൾ എല്ലാം ഇഷ്ട്ടായി 👍🏼👍🏼👍🏼
@Kasaragod70711 ай бұрын
വളരെ നന്നായി ചെയ്തു ഞങ്ങൾ ഈ മാർക്കറ്റ് എന്നും കാണുന്നതാണകിലും ഇങ്ങനെ കാണുമ്പോൾ പുതുമ തോന്നുന്നു ഇതു ഞങ്ങളുടെ മാർക്കറ്റ് ആണ് 30വർഷമായി ജോലി ചെയ്തു കുടുംബം പോറ്റുന്നു
@ShaanGeoStories11 ай бұрын
👍😍
@alexandermathews360111 ай бұрын
Dubai is always like a newly wedded bride in her honey moon. Lived in Dubai 20 years migrated to USA. Excellent Video. Thanks for uploading. Watching from california. Expecting more videos. Very good description and video, a safari watching feeling
@ShaanGeoStories11 ай бұрын
😂 Thank you so much for the feedback 😊
@satheesanv708111 ай бұрын
നല്ലൊരു വീഡീയോ. ഞാൻ കുറച്ചു കാലം ദുബായിൽ ആയിരുന്നു ജോലി കുറെ യാത്ര ചെയ്തിട്ടുണ്ട് ബോ ട്ടി ൽ👍👍👍
@ShaanGeoStories11 ай бұрын
😊👍
@shineysunil53711 ай бұрын
Wonderful Shaanee Traveling very good happy got and luck correct alle Shaan
@vishnugopalannikkara311111 ай бұрын
എന്ത് നല്ല അവതരണമാണ് മനുഷ്യാ നിങ്ങളുടേത് 👏👏
@ShaanGeoStories10 ай бұрын
Thanks a bunch❤️
@Izamariyam-p3q11 ай бұрын
Super.. ഇങ്ങനെയെങ്കിലും കാണാൻ പറ്റിയല്ലോ. Thank you so much
@ShaanGeoStories11 ай бұрын
😊❤️
@shylath608411 ай бұрын
10yrs ദുബൈൽ ജീവിച്ചതാണ്, എത്ര ജീവിച്ചാലും മതി വരാത്ത രാജ്യം, life, നിയമം എല്ലാം അടിപൊളി 👍ഒരു പാട് missing
@ShaanGeoStories11 ай бұрын
😍👍
@mylifemyjourney636511 ай бұрын
സത്യം ഒരു പഴയകാല ത്തിന്റെ പ്രതീകം പോലെ എത്ര മോളുകൾ വന്നാലും ഭാര്ദുബായി മുർഷിദ് ദേര ഒക്കെ കഴിഞ്ഞേ യുള്ളൂ
@miniraveendran38619 ай бұрын
നിങ്ങൾ 10 വർഷം അവിടെ ജീവിച്ചല്ലോ.. ഭാഗ്യവാൻ 😊ഞാൻ 10 ദിവസം അവിടെ കാണാനായി പോയി... അതിമനോഹരമായ ഒരു രാജ്യം..... 😊
@shylath60849 ай бұрын
@@miniraveendran3861 ഭാഗ്യവതി ആണ് ട്ടോ, hus അവിടെ ആയിരുന്നു,രാത്രി പുറത്തിറങ്ങാൻ പേടിയുള്ള നമ്മുടെ നാട്ടിൽ നിന്നും പോയ ഞാനും മക്കളും രാത്രി യാത്രകൾ ശരിക്കും enjoy ചെയ്തു,10yrs ഒരുപാട് ഓർമ്മകൾ, അനുഭവങ്ങൾ, മോൾ അങ്ങോട്ട് പോവാൻ പ്ലാൻ ചെയ്യുന്നു, വീണ്ടും പോവാമെന്ന പ്രതീക്ഷയോടെ ഞാനും 😘
@lazylucy158311 ай бұрын
Thank you for this travel video . Visually entertaining as if we were walking in Dubai...😍👍
@ShaanGeoStories11 ай бұрын
My pleasure 😊 thank you
@sindhun937811 ай бұрын
തിരുവനന്തപുരത്തുഇരുന്നു ദുബായ് ചന്ത കണ്ടു താങ്ക്സ്
@ShaanGeoStories11 ай бұрын
😂😍
@ratnam582410 ай бұрын
Sir, very good video, very informative, narrated slowly and clearly. Thanks. Wish you all the bes. waiting for some more such videos.👌🙏
@ShaanGeoStories10 ай бұрын
So nice of you 😊
@fairoosnaseer326911 ай бұрын
എന്താ ഭംഗി 😍👍👍ഇങ്ങനെ യെങ്കിലും കാണാൻ കഴിഞ്ഞതിൽ സന്തോഷം അൽഹംദുലില്ലാഹ്..❤
@ShaanGeoStories11 ай бұрын
❤️
@aneesaiqubal1832 ай бұрын
ഞാനിവിടെ മൂന്നാല് പ്രാവശ്യം പോയിട്ടുണ്ട് ഇപ്പോൾ വീഡിയോയിൽ കണ്ടപ്പോൾ ഒന്നുകൂടി പോവാൻതോന്നുന്നു 😊
@ShaanGeoStories2 ай бұрын
Glad you liked this😊
@swethachakki99611 ай бұрын
Very nice presentation.This reminded me of sancharam channel.This same kind of spice market can be seen in Burdubai also.Keep doing more travel vlogs❤
@ShaanGeoStories11 ай бұрын
Bur Dubai video is coming soon. Thank you so much 🙂
@swethachakki99611 ай бұрын
@@ShaanGeoStories 😍
@notesofhistorybyann335311 ай бұрын
സഞ്ചാരം കാണുന്ന സെയിം ഫീൽ വീഡിയോയ്ക്ക് ✨ അവതരണം 🎉
@ShaanGeoStories11 ай бұрын
Thank you 😊
@StorytimewithSai11 ай бұрын
Beautifully captured ❤ Thank you so much 🥰
@ShaanGeoStories11 ай бұрын
My pleasure 😊❤️
@t.p.ramesh902111 ай бұрын
Beautiful photography and presentation as usual
@ShaanGeoStories11 ай бұрын
Many thanks!
@jayasreesajikumar929211 ай бұрын
Souk പോലെ തന്നെയാണ് ബ്രോയുടെ videos, അത്രക്കും ഭംഗി, എല്ലാം കണ്ട് സന്തോഷമായി... Thanks bro....
@ShaanGeoStories11 ай бұрын
Thank you so much for the feedback 😊
@jyothikj870311 ай бұрын
മനോഹരമായ കാഴ്ചകൾ 15 മിനിറ്റ് കൊണ്ട് ഞങ്ങളെ ദുബായ് കാണിച്ചല്ലോ... Spr സർ ❤❤❤..
@ShaanGeoStories11 ай бұрын
Thank you ❤️
@ramarajagopal428411 ай бұрын
നമസ്കാരം സഹോദരാ, ദുബായ് കണ്ടത് പോലെയായി. ഇനിയും ഇത്തരം യാത്രകൾ പ്രതീക്ഷിയ്ക്കുന്നു.
@bindhup502511 ай бұрын
പുതിയ സന്തോഷ് ജോർജ് കുളങ്ങര . ഷാൻ❤
@johndiaz4205Ай бұрын
Very good explanation regarding all items.Expect more.Thsnks.
@ShaanGeoStoriesАй бұрын
Sure, keep watching😊
@vimalal866411 ай бұрын
ഒരുപാട് സന്തോഷം shan പാചകം പോലെ തന്നെ 👍
@ShaanGeoStories11 ай бұрын
Santhosham 😊
@roohintepathi76111 ай бұрын
താങ്കൾ ദുബായ് ആണോ stay
@shobakoranath695411 ай бұрын
നല്ല സ്വരം പാചകം ഞാൻ പരീക്ഷിച്ച് വിജയിക്കാറുണ്ട് സഞ്ചാരം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു❤
@ShaanGeoStories11 ай бұрын
Thank you ❤️
@ambiliraji38559 ай бұрын
❤
@deejachandran-x1d11 ай бұрын
Husband dubai ilaanu... weekend il purathupokumenn paranjitund ee place name ellam parayarund vedeo cl iloode kanditundenkilum ithra clean aayi kanicha Shan chetanu orupad thanx..... ❤❤❤
ഇറാനികളുടെ കച്ചവടം സ്ഥാബാനങൾ നല്ല രസമുണ്ട് ഈരാനികൾ നല്ല ആ ൽക്കാർ ഇറാനികൾ സുന്നത് തീരെ കഴിക്കില്ല
@BiniAnu-lk4ss6 ай бұрын
വളരെ നന്നായി അവതരിപ്പിച്ചു 🙏
@ShaanGeoStories6 ай бұрын
Thanks😊
@sumayyahamzathali12189 ай бұрын
26 vsrshayittu enne pravasi bharyakkiya dubai kanan pateettilla
@Sulaikha9911 ай бұрын
എന്നും പോകാറുണ്ട്
@knhussain513411 ай бұрын
Yathra channel akumbol kurachu varnanakalumokke avaam good luck
@ShaanGeoStories11 ай бұрын
👍
@noorjahancm32711 ай бұрын
അടിപോളി
@ShaanGeoStories11 ай бұрын
🤗
@beenamohan496611 ай бұрын
Dubai.kaanan.nalla Beautiful.aane
@ShaanGeoStories11 ай бұрын
👍
@babusure703111 ай бұрын
നന്നായിട്ടുണ്ട്. വിവരണം തടസ്സമില്ലാതെ ആയതുകൊണ്ട് സന്തോഷം
@ShaanGeoStories11 ай бұрын
Thank you for the feedback 😊
@sindhujayakumarsindhujayak27311 ай бұрын
ഹായ് ... ഇക്കാ 🙏 ഈ വീഡിയോ ഇഷ്ട്ടമായി 👍 എനിക്ക് ദുബായ് കാണാൻ വലിയ ആഗ്രഹം ആണ് .. 🥰🥰 ഒരു ദിവസം വരണം ... ഇപ്പോൾ ഫുജൈറയിൽ ആണ് ... ഇതുവരെ എങ്ങും കാണാൻ ഇറങ്ങിയില്ല ... ഒന്നും വാങ്ങുന്നില്ലെങ്കിലും കാണാൻ ഇപ്പോൾ വല്ലാത്ത ആഗ്രഹം . 🥰🥰
@ShaanGeoStories11 ай бұрын
Enjoy 😊
@mylifemyjourney636511 ай бұрын
അവിടന്ന് ബസ് ഉണ്ടല്ലോ ശ്രമിച്ചാൽ വലിയ ചിലവില്ലാതെ എത്താം