സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@mansoralivalapuram40545 жыл бұрын
Safari യിലെ എല്ലാ പ്രോഗ്രാമുകളും എനിക്ക് ഇഷ്ട്ടമാണ്..ഏറ്റവും ഇഷ്ടം സഞ്ചാരിയുടെ ഡയറികുറിപ്പ്..
@salahuddinkadirur2015 жыл бұрын
safari is evergreen channel
@prasanthkarippamadam86465 жыл бұрын
ഇന്നിപ്പോൾ സഞ്ചാരികളുടെ ഡയറിക്കുറിപ്പ് കാണുമ്പോൾ ഞങ്ങളോടായി നേരിട്ട് പറയുന്നപോലൊരു feel കിട്ടുന്നു .....
@praveensgopinath57795 жыл бұрын
ഒരു ട്രോൾ ക്യാമറ യൂസ് ചെയ്തു കുട... sky view കിട്ടിയെന്ന
@yahiyavakkayil39905 жыл бұрын
great.....sir........
@Adil_Mash5 жыл бұрын
സന്തോഷ് സാറിനെ ഇഷ്ടമുള്ളവർ ഇവിടെ ലൈക്ക് അടിക്കുക
@babupk98375 жыл бұрын
Sir u r great no u r greater than the greatest
@vishalmr94755 жыл бұрын
Orayiram like pidicho
@musawastudio34105 жыл бұрын
Engane ishtapedathirikkum ee manushyane..
@tharunrajtk5 жыл бұрын
👍
@kannampallym5 жыл бұрын
Excellent travelogue
@gopuvg20055 жыл бұрын
ഇഗ്ലീഷ് നന്നായി സംസാരിക്കുന്ന കഴിയുന്ന ഒരാളായിട്ട് കൂടി എത്ര മനോഹരമായാണ് അദ്ദേഹം മലയാളം സംസാരിക്കുന്നത്.... വായ തുറന്നാൽ മഗ്ലീഷ് മാത്രം വരുന്ന വിദ്ദ്യാസമ്പന്നർ കണ്ട് പഠിക്കട്ടെ... സാറിന് എല്ലാവിധ ആശംസകളും നേരുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ
@lvntrueman5 жыл бұрын
കോട്ടയം സ്വദേശി ആണ്..കേരളത്തിന്റെ അക്ഷരനഗരി.
@jenugilspeter10135 жыл бұрын
ithrayum respect kodukkunna mattoral illa santhosh sr
@Gokulgokul-ku9id5 жыл бұрын
സന്തോഷ് ചേട്ടൻ ഇഷ്ടം 👌😍
@SharafParakkal5 жыл бұрын
Yes
@richushahpalengal79025 жыл бұрын
Yes
@shibilrehman5 жыл бұрын
സഞ്ചാരികളുടെ മനസ്സിലെ കിരീടം വെക്കാത്ത രാജാവ് ...
@nandhuvlogger8255 жыл бұрын
കീരിട൦ ഉണ്ട് അതല്ലേ തലയിലെ കെട്ട് 😄
@shajubhavan5 жыл бұрын
ചക്രവർത്തി
@felixjinu15655 жыл бұрын
Athee💯
@aswinmuraleedharan2524 жыл бұрын
തൊപ്പി വെച്ച രാജാവ്
@yathraatshijo5 жыл бұрын
Sir നിങ്ങൾക്ക് എന്തു കൊണ്ട് ഒരു tour കമ്പനി തുടങി കൂടാ ..??നിങ്ങള് ആകുമ്പോൾ 100% വിശ്വസിച്ചു ഞങ്ങൾക്ക് കൂടെ വരാം ..അതിനെ പറ്റി നിങ്ങൾ കാര്യം ആയിട് ഒന്ന് ചിന്തിച്ചു കൂടെ ...?????
@manojpc57815 жыл бұрын
Shijomon Kg
@bijusi94325 жыл бұрын
Correct
@neethu94045 жыл бұрын
👌👌👌👍
@muhammedajmal40285 жыл бұрын
Santhosh sirnte no kittou
@arjunsarathy36604 жыл бұрын
Njanum chinthichu
@fideldiff38815 жыл бұрын
രാത്രിയിൽ കണ്ണടച്ചു സന്തോഷ് ഏട്ടന്റെ യാത്ര വിവരണം കേൾകുമ്പോൾ ഞാനും അവിടെയൊക്കെ എത്തിയത് പോലെ തോന്നിപ്പോയി ഈ തരത്തിലുള്ള അവതരണം വളരെ നന്നായിട്ടുണ്ട്
@sijokr51695 жыл бұрын
Fidel Diff sathym 😙
@reelsdiary37545 жыл бұрын
Njanum aganeya kelkkaru
@sahadnujumudeen22995 жыл бұрын
Njn ethu kettannu uragunnr
@sujeeshsankar81685 жыл бұрын
സത്യം
@chottuannan26565 жыл бұрын
Nomum....agane thanne
@rajeevbibik5 жыл бұрын
ലക്ഷത്തിൽ ഒന്ന് പോലും ഉണ്ടാവില്ല ഇങ്ങനെ ഒരാൾ, santhoshettan സ്നേഹം മാത്രം
@frovahar5 жыл бұрын
നേപ്പാളിൽ മാത്രമല്ല , ഇന്ത്യയിലുമുണ്ട് ഒരു ചായക്കടക്കാരൻ. ലോകംമുഴുവൻ യാത്ര ചെയ്യുന്ന ഒരാൾ . പക്ഷെ യാത്രയ്ക്കുള്ള പണം അത് സ്വയം എടുക്കൂലാന്ന് മാത്രം 🤗
@AJ-hj2mh5 жыл бұрын
Ath kalakki ...😂😎
@navamikunnath61165 жыл бұрын
Harshad Rahman athinum venam yogam 5 varsham koodi kittettund
@bijusi94325 жыл бұрын
കുടിക്കുന്ന വെള്ളത്തിലഉം രാഷ്ട്രീയം കലർത്തല്ലേ
@M4MEDIA185 жыл бұрын
ഇന്ന് മുതൽ 100 രൂപ മാറ്റിവെക്കാൻ തീരുമാനിച്ചു SIR ❤️
@muhammedrafi83015 жыл бұрын
Njanum👍
@libinbaby49245 жыл бұрын
Njanum...
@naseefalipv81045 жыл бұрын
@@mahdqtr4476 single...😁
@vishnuprasadtp80575 жыл бұрын
Mhmd u r trapd....😂
@nikhilbabu62335 жыл бұрын
Me too
@Hello-il1xk5 жыл бұрын
നിങ്ങൾ പണം മുടക്കി സഞ്ചരിക്കുന്നു , ഞങ്ങൾ വീടിനകതിരുന്നന് ഫ്രീ ആയി സഞ്ചരിക്കുന്നു ഈ വാക്കുകൾക്ക് ഒരു യാത്രക്ക് പകരം നിൽക്കാൻ കൽപ്പുണ്ട് !!!! എത്ര മനോഹരം
@nithinkondhath88084 ай бұрын
സത്യം.
@anaspattambi1475 жыл бұрын
ഇങ്ങനെ ഒറ്റക്ക് അവതരിപ്പിച്ചാൽ മതി സർ ഇങ്ങനെ പറയുമ്പോൾ ശെരിക്കും ഞങ്ങളുടെ മുന്നിൽ ഇരുന്ന് കണ്ണിൽ നോക്കി പറയുന്ന പോലെ ഉണ്ട്
@ManojkumarManojkumar-hx2tz5 жыл бұрын
എത്ര താളത്തിൽ ആണ് സന്തോഷ് സർ സംസാരിക്കുന്നത്....... യാത്രയൊടുള്ള ആ അടങ്ങാത്ത ആഗ്രഹം ഭയങ്കരം തന്നെ..
@earthaph59774 жыл бұрын
❤️🔥
@prajiponnu275 жыл бұрын
അസാധാരണമായ അവതരണശൈലിയാണ് സന്തോഷ് സാറിന്റെ വിജയത്തിന്റെ ഒരു ഘടകം
@nazarudheennazaru65935 жыл бұрын
ശെരിയാണ്
@maree-88225 жыл бұрын
മനോഹരമായ ഭാഷ
@maheshmohanmu5 жыл бұрын
കഴിഞ്ഞ മാസം ശ്രീലങ്കയിലെ Kandy-Ella ട്രെയിനിൽ യാത്ര ചെയ്തിരുന്നു. ഇതു പോലെ അതിമനോഹരമായ ദൃശ്യങ്ങൾ കാണാം 👌❤️
@Maziroxs5 жыл бұрын
ഈ ഡിസ്‌ലൈക്ക് അടിച്ചവന്മാർ എന്തായാലും മലയാളികൾ ആവാൻ വഴി ഇല്ല ഭാഷ മനസിലാവാത്ത ആരേലും ആകാനേ വഴി ഉള്ളൂ ,ഒരു മലയാളിക്ക് അത് കഴിയും എന്ന് തോന്നുന്നില്ല
@cardashcamview90445 жыл бұрын
ശരിയാണ് ... തലയ്ക്ക് വെളിവ് ഉള്ള ഒരു മലയാളിയും ഡിസ് ലൈക്ക് അടിക്കില്ല.
@nandhakishor1034 жыл бұрын
@@cardashcamview9044 അബദ്ധത്തിൽ പറ്റിയതാണെങ്കിലോ? അല്ലെങ്കിൽ എതെങ്കില്ലും ഊളകളായിരിക്കും
@share-it.travelinmoviesloc63824 жыл бұрын
Yes. എന്റെ പേര് അജയഘോഷ്. കടുത്തുരുത്തി. ഞാൻ അങ്ങയൂടെ വലിയ ഒരു ആരാധകനാണ്. കുലിപണിചെയൂന്നു. എന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു DSLR CAMERA. അതിനു വേണ്ടി ഞാൻ ഓരോ ആയിച്ചയിലും 1000 രൂപ വീതം മിച്ചം പിടിക്കാറുണ്ട്. കാരണം എനിക്കും എന്റെ റോൾ മോഡൽ സർ ആണ്. എന്റെ ആഗ്രഹം ഞാൻ സഫലീകരിക്കും
@santhoshkv83665 жыл бұрын
സഞ്ചാരത്തെ കുറിച്ച് മലയാളി ഇനിയും ഒരുപാട് പഠിക്കാനുണ്ട്..👌
@ananducm99325 жыл бұрын
പത്മരാജന്റെ തൂവാനത്തുമ്പി യ്ക്ക് ശേഷം പറമ്പിനെ തൊടി എന്ന് സംഭോധന ചെയ്യുന്ന എനിക്കറിയാവുന്ന ഏക മാസ്സ് മനുഷ്യൻ Santhosh George Kulangara
@drmrahul5 жыл бұрын
വിള എന്നും parayum
@kuttappanKarthavu5 жыл бұрын
Aalappuzhayil അയ്യം എന്ന് പറയും
@RoHiT-rd9kr5 жыл бұрын
കണ്ടം എന്നും പറയും 😂
@savithanair80564 жыл бұрын
Shornur bagathokke thodi ennanu parayaru
@HariHari-sq8uv5 жыл бұрын
മനോഹരം..ഈ വിവരണം. S K പൊറ്റെക്കാടിന്ററ ഏതാണ്ട് അടുത്തു നിൽക്കുന്നു.പൊറ്റെക്കാടിന്റ വിയോഗം മലയാള സഞ്ചാരസാഹിത്യത്തിൽ ഉണ്ടാക്കിയ ശൂന്യത നികത്തുന്നു..നന്ദി..
@Believeitornotkmsaduli5 жыл бұрын
സർ..... എന്നത്തേയും പോലെ എന്തെങ്കിലും "മരുന്ന്" പ്രതീക്ഷിച്ചു തന്നെയാണ് ഇന്നും വീഡിയോ കണ്ടത്...... ഇതു ഒരു ഉണർത്തലായി മാറി.... യാത്രക്ക് മനസ്സാണ് വേണ്ടത്...പണമല്ല എന്ന ഓർമപ്പെടുത്തൽ.... ഈ motivation അടിസ്ഥാനമാക്കി ഒരു യാത്ര sure ആണ്...... നന്ദി...SGK
@earthaph59774 жыл бұрын
❤️🔥
@o2thasi1405 жыл бұрын
എത്ര സുന്ദരമായ അനുഭവങ്ങൾ. ആ സെർബിയൻ സഹോദരി മാർ പാചകം ചെയ്തു കൊണ്ട് വന്ന ഫുഡ് ഇങ്ങു കേരളത്തിൽ ഉള്ള സന്തോഷേട്ടൻ കഴിക്കുന്നു. എത്ര സുന്ദരമായ ഫ്രെയിം. നമ്മുടെ അയൽവാസി ആയ nepaalukarene കാണുന്നത് അങ്ങ് അകലെ യൂറോപ്പിലെ സെർബിയയിൽ വെച്ച്. സത്യത്തിൽ മനസ്യരുടെ മനസിന്റെ അനുഭൂതി കൾക്ക് രാജ്യത്തിന്റെ അതിർത്തികളും, ഭാഷകളും, മതങ്ങളും ഒന്നും ഒരു പ്രശ്നം അല്ല എന്നു ഇത്തരം അനുഭവങ്ങൾ അറിയുമ്പോൾ മനസിലാകുന്നു. ഒരിക്കൽ കൂടി നല്ല എപ്പിസോഡ് നൽകിയ സന്തോഷ് ഏട്ടന് നല്ല നമസ്കാരം
@fly77765 жыл бұрын
നല്ല കമന്റ്
@vipeeshvipeesh87713 жыл бұрын
അതി മനോഹരമായ പ്രോഗ്രാം.. സവിശേഷത മനോഹരമായ യാത്രയും അനുഭവങ്ങളും.. ഞാൻ കുറഞ്ഞത് ഒരു പത്തു തവണയെങ്കിലും കണ്ടിട്ടുണ്ടാവും ഈ.. (ഒരു സഞ്ചാരിയുടെ ഡയറികുറിപ്പുകൾ )പ്രോഗ്രാം അതിമനോഹരമാണ്..
@vipeeshvipeesh87713 жыл бұрын
എനിക്ക് എത്ര കണ്ടാലും മതിവരാത്ത പ്രോഗ്രാം.. നന്ദി സർ..
@Ashik_Coversun4 жыл бұрын
21:41 motivation starts here... 😍 22:10 (100 roopa story )
@faiezahammedp.v18475 жыл бұрын
ഇദ്ദേഹത്തിന്റെ സഞ്ചാരം എന്ന യാത്രാവിവരണം കാണുംമ്പോഴും,സഞ്ചാരിയുടെ ഡയറിക്കുറിപ്പുകള്‍ കേള്‍ക്കുംമ്പോഴുമൊക്കെ മനസ്സിന് എന്തെന്നില്ലാത്ത ഒരനുഭൂതിയാണ്.പലപ്പോഴും മനസ്സ് കൊതിക്കാറുണ്ട് ആ നാടുകളിലൂടെയൊക്കെ ഒന്ന് യാത്രചെയ്യാനായങ്കിലെന്ന്...
@DrisyaBkumar5 жыл бұрын
ഞാനും 50 രൂപ വീതം സേവ് ചെയ്തു വയ്ക്കാറുണ്ട് കോളേജിൽ നിന്ന് ടൂർ പോകുവാൻ വേണ്ടി. സാറിന്റെ യാത്ര anubhabhagal എല്ലാം വർക്കും ഇൻസ്പിറേഷൻ ആണ് ☺️☺️☺️☺️☺️☺️☺️☺️☺️☺️☺️👌👌👌👌👌👌😘😘😘😍😍😍😍😍😍😍😍😍😍🌹🌹🌹
@jobyvarghese96575 жыл бұрын
എത്ര വൃത്തിയോടും സുന്ദരവുമായാണ് അവർ അവരുടെ പരിസരം സൂക്ഷിച്ചിരിക്കുന്നത് എനിക്ക് പലപ്പോഴും പ്രത്യേകിച്ച് സ്കാന്ഡിനേവിയൻ രാജ്യങ്ങളോട് ഭയങ്കര അസൂയ തോന്നാറുണ്ട്.. എത്ര ദരിദ്ര രാജ്യമായിരുന്നാലും അവർ അവരുടെ പട്ടണങ്ങളും നഗരങ്ങളും പരിസരങ്ങളും വളരെ ഭംഗിയായി സൂക്ഷിക്കാൻ അധികം ശ്രദ്ധ ചെലുത്തുന്നു എന്നത് വളരെ അധികം പ്രശംസ അർഹിക്കുന്നു. വിവരവും വിദ്യാഭ്യാസവും ഉണ്ടെന്ന് അഭിമാനിക്കുന്ന ഞാൻ ഉൾപ്പെടെ ഉള്ള മലയാളി സമൂഹത്തിന് എന്തുകൊണ്ട് ഇങ്ങനെ ആയി കൂടാ എന്ന ഉത്തരമില്ലാത്ത ചോദ്യം മാത്രം മുൻപിൽ. !
@nazarudheennazaru65935 жыл бұрын
എത്ര കഷ്ട്ടപെട്ടിട്ടാണ് സാർ ഓരോ വീഡിയോയും എടുക്കുന്നത് എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി. ഓരോരുത്തരുടെയും പ്രൈവസി നഷ്ടപ്പെടും എന്നോർത്ത് ആരെങ്കിലും വീഡിയോ എടുക്കുന്നതിന് തടസ്സം നിന്നിരുന്നെങ്കിൽ ഞങ്ങൾ പ്രേക്ഷകരുടെ കാര്യം കഷ്ട്ടത്തിലായേനെ... ഈത്രയൊക്കെ കഷ്ടതകൾ അനുഭവിച്ച് മനസ്സിന് ഒരു മടുപ്പും ഇല്ലാതെ വീഡിയോ എടുക്കുന്ന സന്തോഷ് sirന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
@intothetrain56533 жыл бұрын
നേപ്പാളി യാത്രക്കാരനെ കുറിച്ചു പറഞ്ഞത് മുതലുള്ള വാക്കുകൾ ❤
@avinashchanakya14175 жыл бұрын
സന്തോഷ് ജി യുടെ സംസാരത്തിലൂടെ നമ്മളും ലോകം സഞ്ചരിക്കുന്നു . വളരെ വളരെ സന്തോഷം
@prasanthkarippamadam86465 жыл бұрын
ഇന്നിപ്പോൾ സഞ്ചാരികളുടെ ഡയറിക്കുറിപ്പ് കാണുമ്പോൾ ഞങ്ങളോടായി നേരിട്ട് പറയുന്നപോലൊരു feel കിട്ടുന്നു .....
@jobinsmathew85095 жыл бұрын
നേരിൽ ഒരു ട്രെയിൻ യാത്ര നടത്തിയ അനുഭവം.. നന്ദി സന്തോഷ് സാർ...💐💐💐
@thomassimon20395 жыл бұрын
Sir നിങ്ങളുടെ സഞ്ചാര കഥകൾ എന്റെ ജീവിതത്തിലെ ഒരു ഭാഗ്യമായി ഞാൻ കരുതുന്നു . നിങ്ങളെ ഒന്നു കാണാൻ ആഗ്രഹമുണ്ട് ....... Thank you so much sir
@businesssolutionsforbusine41873 жыл бұрын
സർ, താങ്കൾ ഇന്ത്യയിലെ ഏറ്റവും അറിവുള്ള വ്യക്തിയാണ്. താങ്കളുടെ കൂടെ ഒരു നാൾ എങ്കിലും ചിലവഴിക്കാൻ ഒരുപാട് ആഗ്രഹം
@rikkasdream97065 жыл бұрын
സന്തോഷ് സാറിന്റെ അവതരണ ശൈലിയും സംസാരവും അദ്ദേഹത്തിന്റെ അറിവും ഭയങ്കരം തന്നെ
@ansaripallipromansari5 жыл бұрын
Sdosh sir നിങ്ങൾ കഥ പറയുമ്പോള്‍ വല്ലാതെ ഫീൽ ആണ്. അടുത്ത episode nayi katthu നില്‍ക്കുന്നു
@lamavines59025 жыл бұрын
ആദ്യം ആയിട്ട് ആണ് ഞാൻ യൂട്യൂബ് ഇൽ ഒരു വീഡിയോ യിക് commet ചെയ്യുന്നത്.. ആ നേപ്പാളി എന്റെ ജീവിതത്തെയും സ്വാധീനിച്ചിരിക്കുന്നു.. എന്റെ ജീവിതത്തിൽ ഞാൻ കണ്ടിരിക്കും എല്ലാ രാജ്യങ്ങളും.. നിങ്ങൾ ശരിക്കും ഒരു സൂപ്പർ ഹീറോ ആണ് sir
@statusoli3395 жыл бұрын
സന്തോഷേട്ടൻ ഒരു മോട്ടിവേഷൻ ആണ്..... യാത്രകളെ സ്നേഹിക്കുന്ന എനിക്ക് ♥️
@hussainhamzapulamanthole60375 жыл бұрын
സർ, കണ്ട് കൊതി തീരാത്ത വീഡിയോ ആണ് യാത്ര... അവതരണം കേട്ട് സെർബിയ യിൽ പോയ പോലെ തോന്നി... താങ്ക്സ്...
@iassarath5 жыл бұрын
ഇത് കാണുമ്പോൾ മനസിലുള്ള ദുഃഖമെല്ലാം പോകും. സന്തോഷേട്ടന് ഈശ്വരൻ എല്ലാ അനുഗ്രഹവും നൽകട്ടെ..
@rafeequekuwait30355 жыл бұрын
ആ നേപ്പാൾ കാരൻ ഇപ്പൊ ഇത് വായിക്കുന്ന എല്ലാവരെയും പഠിപ്പിച്ചു ഇനിമുതൽ ഞാനും പണം സ്വാരൂ പിക്കും ഒരു ലോങ്ങ് യാത്രക്ക്
@hareeshk15905 жыл бұрын
സന്തോഷ് സാർ താങ്കൾ മലയാളിക്കളുടെ അഭിമാനമാണ്
@nobimathew90925 жыл бұрын
Sir..ഓരോ രാജ്യങ്ങളിൽ എങ്ങനെ പോകാം...എന്തൊക്കെ കൊണ്ടുപോകാം...ഏത്ര പണം ചെലവാകും...എന്നതിനെക്കുറിച്ചു sir... തന്നെ എപ്പിസോഡുകൾ ചെയ്യണം..എന്നു അഭ്യർത്ഥിക്കുന്നു....
@muhammedfairoos43225 жыл бұрын
നല്ല അഭിപ്രായം
@azharyoosaf23135 жыл бұрын
നല്ല അഭിപ്രായം, യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സഹായകരം ആകും അത്
@msc89274 жыл бұрын
Yes... perfect opinion
@crazypen4 жыл бұрын
Yes ☺️☺️☺️
@MrRetheep5 жыл бұрын
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കേട്ട് കിടന്നാണ് മിക്കപ്പോഴും ഞാൻ ഉറങ്ങാറ്
@josoottan5 жыл бұрын
നേപ്പാളിൽ പോയപ്പോൾ 17000 മാത്രമേ ആയുള്ളൂ. u p വരെ ട്രെയിനിലാണ് പോയത്. ഫ്ളൈറ്റിലാണെങ്കിലും 25000 ത്തിൽ തീരുമായിരുന്നു.
@josoottan5 жыл бұрын
@RANJITH C ഒന്നര ലക്ഷത്തിൽ കുറഞ്ഞ് ആലോചിക്കാൻ പോലും രക്ഷയില്ല, പിന്നെ ഒരു രാജ്യം മാത്രമായി പോകുന്നത് താരതമ്യേന നഷ്ടമാണെന്നാണ് തോന്നുന്നത്.
@navamikunnath61165 жыл бұрын
Jose C kurian neppalil kuranja chilavil thamasikkan pattumo
@pk25-------5 жыл бұрын
80000 rs konde sugamayi poyi varam
@100K-v8m4 жыл бұрын
@RANJITH C europe flight ticket, accomodation aanu kooduthal. Ethra divasam pokunnu ennathinanusarich paisa aakum.1.2 lakh kontu oralk 1 week pokam
@ashiqkk95104 жыл бұрын
ലേബർ ഇന്ത്യ വാങ്ങിയിരുന്ന കാലത്തെ ഇങ്ങേരുടെ യാത്രാവിവരണത്തിന് വല്ലാത്ത ഒരു ഇഷ്ടമായിരുന്നോ...😍
@AbdulAzeez-ux7mn5 жыл бұрын
നേപ്പാളിയുടെ കഥ വലിയ സന്ദേശം നൽകുന്നു , നമ്മൾ പലരും ഇന്ത്യ പോട്ടെ കേരളം പോലും ഇത്തിരി കാണാൻ ശ്രമിക്കുന്നുന്നുണ്ടോ !
@vipeeshvipeesh87713 жыл бұрын
ഞാൻ ഒരുപാട് പ്രാവിശ്യം കണ്ട പ്രോഗ്രാം.. അതി മനോഹരം..
നിങ്ങൾ വലിയ ഒരു പ്രേരണയാണ് സർ. ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നു
@hakkeempk58184 жыл бұрын
കോവിഡ് പോസിറ്റീവ് ആയി, DHA( ദുബായ് ഹെൽത്ത് അതോററ്ററി )കൊറന്റൈ സെന്ററിൽ കിടക്കുമ്പോൾ നിങ്ങളുടെ ഈ വീഡിയോ ഈ വിവരണം ഒരു പാട് പോസിറ്റീവ് എനെർജി നല്കുന്നു. 😍
@sajithcs34525 жыл бұрын
ബജാജ് ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് യാത്ര ചെയ്യാൻ സുഖമാണ് അവർ ഒരുപാട് ഓഫർ തരുന്നുണ്ട്
@alokpsgold5 жыл бұрын
Minimum 3 lack alle plan charge , athum selected resorts and waiting period for getting their rooms?
@prasanthkarippamadam86465 жыл бұрын
Athengane ?
@faizmohammed98024 жыл бұрын
സാറിന്റെ യാത്രകൾ പണ്ട് CD യിൽ കുറെ കണ്ടിട്ടുണ്ട്.. എനിക്ക് വളരെ ഇഷ്ടപ്പെട്ട അവതരണം ആണ് സാറിന്റെ.. പക്ഷെ ചാനൽ തുടങ്ങിയ ശേഷം ഇത് വരേ ഫോളോ ചെയ്തിട്ടില്ലായിരുന്നു.. കോളേജിലെയും മറ്റു ജീവിതത്തിരക്കിനിടയിലും മറന്നു പോയി എന്ന് പറയാം.. എന്തായാലും from today onwards. ഇ decided to watch ur complet episodes ത്രൂ this media.. hatesofyou 💓
@seekenglish75034 жыл бұрын
I am sure you will be addicted to his programs
@shanavaskamal2 жыл бұрын
aa cd kittan valla margavundo?
@mushthupc79865 жыл бұрын
കൊങ്കൺ റയിൽവെ ഓർത്തവർക്ക് 👍👍
@ospadijaggu61875 жыл бұрын
വളരെ ഭംഗിയുള്ള സീനറികൾ നല്ല അവതരണം
@rafeequekuwait30355 жыл бұрын
എകാന്ത വീഡിയോ കാഴ്ച്ചയിൽ ഞാനൊരു വാനമ്പാടിയായി മാറി
@lightesofsalvation5825 жыл бұрын
ഗ്രേറ്റ് സാർ, സെരിക്കും ഇതൊരു നല്ല അറിവാണ് , തീർച്ചയായും താങ്കൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു, വളരെ നന്ദി താങ്കൾക്കും താങ്കളുടെ ക്രൂസിനും... .
@faisalkc7574 жыл бұрын
നിങ്ങൾ പോയാമതി സർ.. ഞങ്ങൾ പോയപോലെ ഫീൽ കിട്ടുന്നുണ്ട്.. fantastic story teller
@mohammedjasim5605 жыл бұрын
സന്തോഷേട്ടന്റെ കഥ കേൾക്കാനാണ് ഞങ്ങൾക്കിഷ്ടം , ആരും കൂടെയില്ലങ്കിലും കുഴപ്പമില്ല , മനോഹരം ..
@badarudheenmp65325 жыл бұрын
ഈ കായ്ച്ചകൾ കാണുമ്പോൾ കൂട്ടിലടച്ചിട്ട ഒരു കിളിയെ തുറന്ന് വിടുമ്പോൾ അതിന് എത്ര സന്തോശമുണ്ടാകുമോ അത്ര തന്നെ ഹ്രദയത്തിന് സദോശ മാണുണ്ടാകുന്നത് എന്റെ പൊന്നു എന്നാ ഫീലാ👍👍👍👍👏👏👏😍😍😍😍😍
@pvattoly5 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ട്രാവൽ പ്രോഗ്രാം .. സഞ്ചാരിയുടെ ഡയറികുറിപ്പിലൂടെ താങ്കൾ അനുഭവങ്ങൾ പങ്കു വയ്ക്കുക മാത്രമല്ല ചെയ്യുന്നത്. ഓരോ മലയാളിയെയും യാത്ര ചെയ്യാൻ പഠിപ്പിക്കുക കൂടി ആണ്. ഈ എപ്പിസോഡ്ഒരുപാട് ഇഷ്ടപ്പെട്ടു .. വലിയൊരു കാര്യമാണ് താങ്കൾ പറഞ്ഞത് .. 100 രൂപ സൂക്ഷിച്ചു വച്ച് ഓരോ മലയാളിയും യാത്ര ചെയ്യട്ടെ .. അത് നമ്മുചിന്തയെ ഒരുപാട് വലുതാകും ..
@jyothisnair85093 жыл бұрын
താങ്കൾ എന്നും പ്രചോദനമാണ്.... 😇
@radhakrishnank19954 жыл бұрын
യാത്ര ചെയ്യാൻ സമ്പത്തിനേക്കാൾ വേണ്ടത് യാത്ര ചെയ്യാനുള്ള ആഗ്രഹമാണ്
@shanavaskamal2 жыл бұрын
absolutely right potu malayali yude agraham eppolum panakothy karanam aa yatra mattyvekuka ennatanu
@RajeshKumar-vt5ge5 жыл бұрын
ട്രെയിൻ യാത്രയിൽ ഒരു സാൻഡ് വിച്ചും കൊണ്ട് യാത്ര ചെയ്യ്തത് കേട്ടപ്പോൾ എനിക്കും ഇങ്ങനെയുള്ള അനുഭവം ഉണ്ടായത് ഓർമ്മ വന്നു
@jabbarabdul95595 жыл бұрын
നേപ്പാളിൽ മാത്രമല്ല സർ.ഇന്ത്യയിലുമുണ്ട് ഇങ്ങിനെ യാത്ര ചെയ്യുന്ന ഒരു ചായക്കടക്കാരൻ
@gomezshilu79875 жыл бұрын
കഴിഞ്ഞ ഒരു വർഷം ആയി ഒരു എപ്പിസോഡ് മിസ്സ് ആകാതെ സഞ്ചാരം കാണുന്നു, പക്ഷെ അന്ന് സെർബിയൻ യാത്രയിൽ കേൾക്കാതെ ഒരു മികച്ച അനുഭവം ഇവിടെ കേട്ടു ഇനി സഞ്ചാരിയുടെ ഡയറി കുറുപ്പ് കാണാൻ തുടങ്ങുകയാണ്
@JiyadJauhar5 жыл бұрын
BGMഇലെ ചീവീടിന്റെ ശബ്ദത്തിന്റെ ഫീൽ ..👌👌👌💗♥
@wisetech24205 жыл бұрын
Santhosh sir....... uff the last 10 min...... A nepaliye kurichu chinthichu......sarikkum paranjal Nepali cash chilavazhichitta paavam serbia kandath... oru chilli cash pokum chilavaakkathe njan thankalodippam sancharichu ..ee episode muzhuvan ... thankal oru malayaali ayathinaalum .. njanum thankalude naatukaaran ayathinaalum... really proud... of am a keralite .. eagerly waiting for next episode. GOD BLESS YOU SIR......... LOVE YOU ONE OF MY FAV. PROGRAMME
@JonathanArthur905 жыл бұрын
ഏകദേശം 36k രൂപ കൊണ്ട് വിദേശ യാത്ര സാധ്യമാകുമെന്നറിഞ്ഞപ്പോൾ മുതൽ ഭുട്ടാൻ യാത്രയ്ക്കുള്ള തയ്യാറെടുപ്പിലും ഒരുക്കത്തിലുമാണ്. നന്ദി സർ.
@richdadpoordad60435 жыл бұрын
യാത്രയുടെ തമ്പുരാനെ അങ്ങേക്ക് ഒരായിരം നന്ദി. ഇങ്ങനെ ഒരു ലോകം തുറന്നു വെച്ചതിനു..
@yehsaoo52435 жыл бұрын
സന്തോഷേട്ട, നിങ്ങളുടെ കൂടെ പ്രേക്ഷകരെയും കൊണ്ടുപോവാൻ തയ്യാറെടുക്കുണം
@muhammedajmal40285 жыл бұрын
Correct bro njan enno alojikkunna oru karyamanu eathenkilum oru European countryilekku
@shinojbhaskaran22415 жыл бұрын
ഒരിക്കലും കണ്ടിട്ടില്ലാത്ത, ഇനിയൊരിക്കലും കാണാനിടയില്ലാത്ത ആ ഫാമിലി... എന്താ ഒരു ഫീൽ. ഞാൻ വീഡിയോ പോസ്സ് ചെയ്ത് കുറച്ചു നേരം അതിനെ പറ്റി ആലോചിച്ചു. മനസ്സിൽ എവിടെയോ ഒരു നീറ്റൽ പോലെ..😔
@sahadnujumudeen22995 жыл бұрын
കുട്ടുകാരെ, ശെരിക്കും ഒരു ഫാൻസ followers ന് ് അർഹൻ നമ്മുടെ എല്ലാം പ്രിയപ്പെട്ട ഗുരുനാഥൻ സന്തോഷ് സർ അല്ലെ.... നമ്മളെ എല്ലാം എത്രമാത്രം സന്തോഷിപ്പിക്കുകയും inspire ചെയുകയും ചെയുന്ന പ്രതിഭ.... ലേബർ ഇന്ത്യ യുടെ ഫസ്റ്റ് പേജ് ൽ തുടങ്ങിയാ ആരാധന,,,,,
@reasons7395 жыл бұрын
താങ്കളുടെ വാക്കുകൾ പലപ്പോഴും പുതിയ പ്രതീക്ഷകൾ നൽകുന്നു
@behindthemystery73325 жыл бұрын
ഇൗ ചാനൽ ഇഷ്ടമായെങ്കിൽ എന്നല്ല ,ഇൗ ചാനൽ പൂർണമായും ഇഷ്ടമാണ്❤️
@leonnne5 жыл бұрын
ഇന്ത്യയിലെ ഒരു സാധാരണ ചായക്കടക്കാരനും ഇത്തരത്തിൽ ലോകം മൊത്തം സഞ്ചരിക്കുന്നുണ്ട്.
@manukj52645 жыл бұрын
എല്ലാ എപ്പിസോഡുകളിലും പ്രേക്ഷകന് മറക്കാനാവാത്ത ഒരു അനുഭവം നമ്മെ കാത്തിരിപ്പുണ്ടാകും...Santhosh sir♥
@nidhink73785 жыл бұрын
ഞാനും സന്തോഷേട്ടന്റെ ഒപ്പം ട്രെയിൻ യാത്രയിലാണ്......
@akhilunni52315 жыл бұрын
😂👌👌
@80866405925 жыл бұрын
Politics illa kolapathakam illa kanjav mayakkumarunn illa.ith kanunna nammal ellavarum vere oru lokhathaanu❤️❤️❤️😊
@kknair48184 жыл бұрын
താംഗൾക് ഒരു International travel കംബിനി ആരംഭിച്ചു സാധാരണ യാത്ര ചെയ്യാൻ താത്പര്യപ്പെടുന്നു ആളുകളെ സഹായിക്കുകയും കുറച്ചു ആളുകൾ ക് ജോലിയും താംഗൾക് ഒരു വരുമാന മാർഗവുംആകികൂടെ എ ളിയ ആഭിപ്റായമാണ്
@dilshaddls17535 жыл бұрын
കൊതിയാവുന്നു സർ ന്റെ വാക്കുകൾ കേൾക്കുമ്പോൾ 😍😍😘
@mussafir6.1.925 жыл бұрын
ഇത് മുഴുവനും കണ്ടപ്പോ തന്നെ യാത്ര ച്യ്ത ഒരു feel
@fayizpc91054 жыл бұрын
❤❤❤ യാത്രയോട് പ്രണയമുണ്ടെങ്കിലും യാത്ര ചെയ്യാൻ കഴിയാത്തവർ...
@ZiyadAlsabha4 жыл бұрын
Superb 😍😍😍. Valare akarshaneeyamaya vivaranam kondu samayam kadannu poyathu arinjathe illa.. serbia yaathra cheythu vannapole ulla feel kitti. Kazhinja varsham Bali vare poyi varan saadhichu. Iniyum orupadu yathrakal cheyyanam. Divasam oru ennekkond kazhiyunnathu pole oru sankhyaa maativekkarund 😍😍
@fairoosat66025 жыл бұрын
25:35 കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ
@nafihmp61124 жыл бұрын
Athe😊😇
@sharathelaveettil3 жыл бұрын
നമ്മുടെ സാധ്യതകളെ തിരിച്ചറിയൽ കൂടി ഉണ്ടെങ്കിലേ യാത്ര എന്ന സ്വപ്നം യാഥാർഥ്യം ആകു എന്ന തിരിച്ചറിവിന് നന്ദി സർ
@NidhinChandh5 жыл бұрын
എന്തായാലും ഞാൻ അടുത്ത തവണ നാട്ടിലേക്ക് ലീവിന് പോകുമ്പോ തായ്‌ലണ്ടിലേക്കു പോണം 🥰🥰🇹🇭🇹🇭
@abhinavkrishnacs4 жыл бұрын
Poyo
@abhinavkrishnacs4 жыл бұрын
Enganind
@abhinavkrishnacs4 жыл бұрын
Can you explain
@ezrafarmtech84365 жыл бұрын
Santhosh sir.... thankal oru ethihasa purushananu... hats off you
@Theabimon5 жыл бұрын
Santhosh sir we proud of you. We are blessed because you have born in Kerala.
@nashpp5 жыл бұрын
amazing santosh bai .. i really really wanna see u one day insha allah
@nazarudheennazaru65935 жыл бұрын
അവസാനത്തെ വാക്കുകൾ പക്കാ യാഥാർത്ഥ്യം 😍💗👌
@mansoralivalapuram40545 жыл бұрын
ആ നേപ്പാളി യാത്രകനെ ഒന്ന് കാണാൻ കഴിഞ്ഞില്ല..വല്യേ മനുഷ്യൻ
@hafismh78865 жыл бұрын
ആ നേപ്പാളി ഒരു സാങ്കല്പിക കഥാപാത്രമാണെന് എത്രപേർക്കറിയാം
@mansoralivalapuram40545 жыл бұрын
@@hafismh7886 സങ്കല്പികമല്ല.. He is a real hero
@sasikunnathur12215 жыл бұрын
വളരെ നല്ല ഭാഷ ! കൃത്രിമത്വം തീരെയില്ല.
@hemanthkumar74235 жыл бұрын
Positive energy kittunna malayalathile eka channel
@shafeekkizhakkepurayil92365 жыл бұрын
മകളുടെ കല്യാണത്തിനുള്ള ലക്ഷങ്ങൾ സ്വരുകൂട്ടാനും.. കൈയിൽ 10 ലക്ഷം ഉണ്ടെങ്കിൽ 25 ലക്ഷത്തിന്റെ വീട് വെക്കാനും..വേണ്ടി നട്ടം തിരിയുമ്പോ എങ്ങനാ സാറെ 100 രൂപ മാറ്റി വെക്കുന്നത്
@kiranbabu0264 жыл бұрын
മകളുടെ കല്യാണം നടത്തണം എങ്കിൽ ലക്ഷങ്ങൾ തന്നെ വേണം. നമ്മുടെ നാടിന്റെ ഏറ്റവും വലിയ ശാപം ആണ് ഈ സ്ത്രീധന സമ്പ്രദായം. പിന്നെ വീട് പണിയും. കേരളത്തിലെ ഭൂരിഭാഗം പുരുഷന്മാരും ജീവിതകാലം മൊത്തം പണിയെടുക്കുന്നത് ഇതിന്റെയൊക്കെ ലോൺ അടച്ചു തീർക്കാൻ ആണ്. അതിനിടയിൽ ഒന്നും മാറ്റി വെക്കാൻ പറ്റുന്നില്ല. സത്യം
@shanavaskamal2 жыл бұрын
@@kiranbabu026 absolutely corrct
@kevinjohn15045 жыл бұрын
Saving ഇന്ന് മുതൽ തുടങ്ങുവാ ട്രിപ്പിനുള്ള ക്യാഷ് ആകുമ്പോൾ ഞാൻ ഇവിടെ വീണ്ടും വരും
@swaroopunnikrishnan98324 жыл бұрын
Enthai
@babyshafna98134 жыл бұрын
Orale boaradippikkadhe oru pad neram samsarikkuka ennadh oru valiya karyam thanneyan 💯sir you are great 👍👍koode yathra cheyyunna pole oru nimishmengilum thonnadirikkilla arkkum 😍🤩
@mehboobparakkal23105 жыл бұрын
എനിക്കും യാത്ര വളരെ ഇഷ്ടമാണ് സന്തോഷ് സർ നെയും
@Redline202235 жыл бұрын
Like a "painting"......👌👍 awesome word !!!
@sreesanon43393 жыл бұрын
Real motivational discription of santhosh George kulangara. 👍👍👍
@shakeershafinagar65345 жыл бұрын
bring back b r prasad as fast as possible...we miss br prasad soo much...... .