A journey to the wonders of Africa | Oru Sanchariyude Diary Kurippukal | EPI 320

  Рет қаралды 542,790

Safari

Safari

Күн бұрын

Пікірлер: 451
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@arshadbinabdulkhader5809
@arshadbinabdulkhader5809 5 жыл бұрын
സർ സഞ്ചാരിയുടെ ഡയറി കുറിപ്പുകളുടെ മുൻകാല എപ്പിസോഡുകൾ upload ചെയ്യുമോ???
@ashkarp.a1659
@ashkarp.a1659 4 жыл бұрын
Pls upload new episode about oman ormakal
@muraleedheranck6311
@muraleedheranck6311 3 жыл бұрын
@@arshadbinabdulkhader5809 lllllll
@muhammadhrs4184
@muhammadhrs4184 3 жыл бұрын
gaath' ennanu parayuka
@arjyothin6351
@arjyothin6351 3 жыл бұрын
. 111¹¹
@jishadp6947
@jishadp6947 4 жыл бұрын
സന്തോശ് sir ജിബൂട്ടിയെ കുറിച്ച് പറഞ്ഞപോൾ എനിക്ക് ഓർമ്മ വന്നത് എന്റെ അയൽവാസി അബൂട്ടിയെ ആണ്
@pranavappu787
@pranavappu787 Жыл бұрын
😅😅😅
@sarathpsaran9775
@sarathpsaran9775 5 жыл бұрын
പണ്ട് കുട്ടിക്കാലത്ത്‌ അമ്മുമ്മ കഥപറയുമ്പോൾ കേട്ടിരിക്കുന്ന അതേ രസം തന്നെ SGK സാറിന്റെ കഥപറച്ചിൽ കേട്ടിരിക്കാൻ.....🥰
@manusabraham6464
@manusabraham6464 4 жыл бұрын
ലോക്കഡോൺ ആണെങ്കിലും എന്നും ഞങ്ങളെ ഓരോ രാജ്യത്ത് കൊണ്ടുപോകുന്ന SGK ക്‌ ഒരു salute❤️
@BharathRAW
@BharathRAW 5 жыл бұрын
Hi സന്തോഷ്‌.. ഞാൻ dijibotil east africa holding കമ്പിനിൽ സ്റ്റാഫ് ആണ് ഞാൻ... എന്റെ റൂമിന്റെ അപ്പുറം ആണ് sir താമസിച്ചത്... sirnte photo എപ്പോഴും എന്റെ കൈയിൽ ഉണ്ട്...
@ikbalvt
@ikbalvt 5 жыл бұрын
Djputi sarikkum sancharathil vannirunno? Kandathaayi orkkunnilla
@rijovarughese1094
@rijovarughese1094 5 жыл бұрын
Share that photo please. If u can
@sreenathp9232
@sreenathp9232 3 жыл бұрын
job engane kitty
@azarudheenth2540
@azarudheenth2540 3 жыл бұрын
Job undo buddy
@midhunkannan6425
@midhunkannan6425 5 жыл бұрын
ഇന്ന് സന്തോഷ്‌ സർ നല്ല ഗ്ലാമർ ആയിട്ടുണ്ടല്ലോ 😀😀😍
@shanasmohammedpk815
@shanasmohammedpk815 5 жыл бұрын
പുള്ളി hair transplant ചെയ്തു ennu തോന്നുന്നു... Enthayaalum kalakki... Nice ആയിട്ടുണ്ട്‌....
@babuarafa6771
@babuarafa6771 4 жыл бұрын
Babu.vi.love.santhash
@Redrose01010
@Redrose01010 4 жыл бұрын
ശരിയാ😀😀👍
@rahulkaalidhas
@rahulkaalidhas 4 жыл бұрын
Correct njanum parayan vannatha
@newtonp.n1356
@newtonp.n1356 3 жыл бұрын
കറക്റ്റ്
@arshadbinabdulkhader5809
@arshadbinabdulkhader5809 5 жыл бұрын
ആന്ദ്രേയും തമാരയുംcosmos tour ബസ്സും ഒന്നും മനസ്സിൽ നിന്ന് മായുന്നില്ല
@arjunsarathy3660
@arjunsarathy3660 5 жыл бұрын
True
@kewinroyz8349
@kewinroyz8349 5 жыл бұрын
Yes
@anoopbgopi
@anoopbgopi 5 жыл бұрын
യേസ്
@libinkunjumon5450
@libinkunjumon5450 5 жыл бұрын
Oru tour plan chaiyu bros ..njan ready anu my mail id libinkunjumon87@gmail.com
@shefeekaami6037
@shefeekaami6037 5 жыл бұрын
😔
@ajithnilambur2267
@ajithnilambur2267 5 жыл бұрын
സന്തോഷ്‌ സാറിന് എല്ലാ സഹായങ്ങളും കൊടുത്ത ജിബൂട്ടി യിലെ സുഹൃത്തുക്കളെ.... നന്ദി
@prathappanchami30
@prathappanchami30 5 жыл бұрын
ആദ്യമേ തന്നെ നമ്മുടെ ജോലി അങ്ങ് നിർവഹിച്ചേക്കാം.... Like... എപ്പിസോഡ് സമാധാനമായി പിന്നീട് കാണാം...
@antonygeorge5003
@antonygeorge5003 5 жыл бұрын
ലോകത്തിൽ ഏറ്റവും ഭാഗ്യം സിദ്ധിച്ച വീട്ടുകാർ ഇദ്ദേഹത്തിന്റേതായിരിക്കും. എല്ലാ ദിവസവും എന്ത് മാത്രം അനുഭവങ്ങളാവും കേൾക്കാനുണ്ടാവുക
@Raoof-P-Kareem
@Raoof-P-Kareem 5 жыл бұрын
അഡിസ് അബാബ ലോക തലസ്ഥാന നഗരങ്ങളിൽ ഏറ്റവും സുന്ദരമായ പേര് സ്വന്തമായ നാട്. അഡിസ് അബാബ യുടെ പേര് പോലെ സുന്ദരമായ കാഴ്ചകൾ, അനുഭവങ്ങൾ.
@anoopunnikrishnan7588
@anoopunnikrishnan7588 5 жыл бұрын
PSC FACTS... ജിബുട്ടി - രാം നാഥ് കോവിന്ദ് പ്രസിഡന്റ് ആയ ശേഷം ആദ്യമായി സന്ദർശിച്ച രാജ്യം . എത്യോപ്യ - 2019 ലെ നോബൽ prize (സമാധാനം) ജേതാവ് 'അബി അഹമ്മദ് ' എത്യോപ്യൻ പ്രധാനമന്ത്രി ആണ്
@thajudheen2362
@thajudheen2362 5 жыл бұрын
Gitega..?
@wayfarerdreamz
@wayfarerdreamz 5 жыл бұрын
Wow..
@shafeequep1889
@shafeequep1889 4 жыл бұрын
😍
@eldhopaul11
@eldhopaul11 5 жыл бұрын
ഒരുപാട് കാര്യങ്ങൾ അറിയാം എന്ന് സ്വയം അഹങ്കരിക്കുന്ന ഏതവനും ഒന്നു തല കുനിക്കും അങ്ങയുടെ ഈ വിവരണങ്ങൾക്ക് മുൻപിൽ.. ഇത്രയും എപ്പിസോഡ് കണ്ടിട്ടും എനിക്കു ഇപ്പോഴും അറിയില്ല ,, ഞാൻ ഇഷ്ടപെടുന്നത് സഫാരി ചാനലിലുടെ ഞാൻ അറിഞ്ഞ സ്ഥലങ്ങളുടെ മനോഹാരിത ആണോ,, അതോ എനിക്കു പറഞ്ഞു തന്ന വയക്തിയുടെ ശൈലി ആണോ 😍😍
@pmaya69
@pmaya69 5 жыл бұрын
ആരാ ആ വ്യക്തി?
@eldhopaul11
@eldhopaul11 5 жыл бұрын
@@pmaya69 😁😁
@pmaya69
@pmaya69 5 жыл бұрын
@@eldhopaul11 👍🏻😍
@newtonp.n1356
@newtonp.n1356 3 жыл бұрын
ഈൗ ശൈലി.. ഈ അവതരണം.. സിംപ്ലിസിറ്റി..
@mnousuali
@mnousuali 3 жыл бұрын
ആ ശൈലി തന്നെ എനിക്ക് സഞ്ചാരത്തേക്കാൾ പ്രിയം സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളാണ്.
@vineeththirumeni1573
@vineeththirumeni1573 5 жыл бұрын
Beeyar prasad sirene arelum ഓർക്കാറുണ്ടോ????
@shibilrehman
@shibilrehman 5 жыл бұрын
ജിബൂട്ടി എപ്പിസോഡ് കണ്ടവർ ആരൊക്കെ ...✋
@divyanandu
@divyanandu 5 жыл бұрын
🙋‍♀️
@Theabimon
@Theabimon 5 жыл бұрын
I didn't watched how can i watch it? Plz help.
@safakabeer8628
@safakabeer8628 5 жыл бұрын
Njan kandu...
@anasbadhusha7556
@anasbadhusha7556 5 жыл бұрын
🖐
@navascreations9866
@navascreations9866 5 жыл бұрын
😊
@akhilpvm
@akhilpvm 5 жыл бұрын
*ലോകത്തെ പല രാജ്യങ്ങളുടെയും പേര് കേൾക്കുന്നത് തന്നെ സഫാരി വഴിയാണ്.. സഞ്ചാരത്തിന്റെ മസായ്മാര റിഫ്റ്റ് വാലി തുടങ്ങിയ ആഫ്രിക്കൻ കാഴ്ചകളൊക്കെ കണ്ടത് പുതിയ അനുഭവം ആയിരുന്നു* 🤗💛💚
@pmaya69
@pmaya69 5 жыл бұрын
സത്യം.😍
@vineeththirumeni1573
@vineeththirumeni1573 5 жыл бұрын
Jibooti
@akhilpvm
@akhilpvm 5 жыл бұрын
@@pmaya69 😍✌️
@akhilpvm
@akhilpvm 5 жыл бұрын
@@vineeththirumeni1573 👍🤗
@englis-helper
@englis-helper 5 жыл бұрын
This safari channel steal my 70 % free time
@georgycherry
@georgycherry 5 жыл бұрын
Thank you Jayakant, Reji Abraham & Suresh Nair ,Djibouti നാട്ടുപ്രമാണി..Appreciate your help for SGK
@hasna3574
@hasna3574 Жыл бұрын
ഉസ്മാൻ
@inkuprasad2478
@inkuprasad2478 5 жыл бұрын
ഇത് കണ്ടു കണ്ടു കുടുംബം വിറ്റ് യാത്രക്കു ഇറങ്ങി തിരിക്കെണ്ടി വരും എന്നാ തോന്നണേ
@anasthyaanas7158
@anasthyaanas7158 5 жыл бұрын
😅😅 ശരിയാ
@josevjoseph1
@josevjoseph1 5 жыл бұрын
കുടുംബം വിറ്റ് യാത്ര ചെയ്താൽ തിരികെ വന്ന് നാടു വാങ്ങാം....
@sabuttan1052
@sabuttan1052 4 жыл бұрын
Nanun
@murshidmogral8251
@murshidmogral8251 4 жыл бұрын
ഇയാൾ നമ്മളെ വഴി തെറ്റിക്കും 😁😁
@mathewkl9011
@mathewkl9011 2 жыл бұрын
സഞ്ചാരം ടീവി പരിപാടിയും പ്രേത്യേകിച്ചു , ശ്രീ സന്തോഷ്‌ ജോർജ് കുളങ്ങരയുടെ വിവരണവും കാണുമ്പോൾ ഉണ്ടാകുന്ന സുഖവും സന്തോഷവും പറഞ്ഞറിയിക്കാൻ പ്രയാസമാണ്.
@ayansaleem8640
@ayansaleem8640 5 жыл бұрын
Sir എത്ര മനോഹരം ആയിട്ടാണ് താങ്കളുടെ അനുഭവങ്ങൾ വിവരിക്കുന്നത്
@arunstephen5710
@arunstephen5710 5 жыл бұрын
തമാര, ആന്ദ്രേ എല്ലാവരെയും മിസ്സ്‌ ചെയ്യുന്ന പോലെ
@akhilssooraj8923
@akhilssooraj8923 5 жыл бұрын
തൊപ്പിയും തലേക്കെട്ടും ഇല്ലാതെ ക്യാമറക്കു മുൻപിൽ SGK. ഒരു അപൂർവ കാഴ്ച...
@DhaneshViswanath
@DhaneshViswanath 5 жыл бұрын
ജിബൂട്ടിയിൽ ആണ് കഴിഞ്ഞ അഞ്ചു വർഷമായി..
@rasnhid
@rasnhid 4 жыл бұрын
Whatsapp
@rasnhid
@rasnhid 4 жыл бұрын
Halo
@DhaneshViswanath
@DhaneshViswanath 4 жыл бұрын
@@rasnhid 8893163104
@Vaishag1249ghb
@Vaishag1249ghb 3 жыл бұрын
@@DhaneshViswanath ജോലി കിട്ടാൻ മാർഗമുണ്ടോ?
@AbdulSamad-iy3pf
@AbdulSamad-iy3pf 3 жыл бұрын
Jolikitto
@chitharanjenkg7706
@chitharanjenkg7706 5 жыл бұрын
ഇന്നും നമ്മുടെ നാട്ടിൽപ്പോലും വസ്തുതകളെ അതേപടി പകർത്തി ഇതേപോലെ പ്രദർശിപ്പിയ്ക്കാൻ നന്നേ കഷ്ടപ്പെടേണ്ടി വരും.അപ്പോൾ ആണിദ്ദേഹം ലോകം മുഴുവൻ സഞ്ചരിച്ചവയുടെ നേർച്ചിത്രങ്ങൾ പകർത്തിയെടുത്ത് നമ്മേ കാണിയ്ക്കുന്നത്.🙏🙏🙏🙏.
@drivingtipzz18
@drivingtipzz18 5 жыл бұрын
താങ്കളുടെ വിവരണവും എത്യോപ്യൻ കാപ്പി പോലെ ആസ്വാദ്യകരം തന്നെ..!!
@dasankk9314
@dasankk9314 2 жыл бұрын
ഓരോ എപ്പിസോടും കാണുമ്പോൾ നമ്മളും കൂടെ യാത്ര ചെയ്ദ അനുഭൂതി യായിരിക്കും നമുക്ക് ഉണ്ടാവുക ഇതു സാധ്യമാക്കിയതിന് അങ്ങയോടു നന്ദി പറയുന്നു
@KRadhakrishnaBhat
@KRadhakrishnaBhat 5 жыл бұрын
ചിത്രികരണത്തിനിടയിൽ പലയിടങ്ങളിൽ എനിക്കും ഇതു പോലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്
@s9ka972
@s9ka972 5 жыл бұрын
ആ സഞ്ചാരത്തിനടിയിൽ (djibouti) വീഡിയോ എടുത്തതിന് നാട്ടുകാരുടെ ധാരാളം ശകാരം താങ്കൾ കേട്ടിട്ടുളളതായി വീഡിയോ കണ്ടപ്പോഴും തോന്നി..
@jamalkkv5079
@jamalkkv5079 5 жыл бұрын
ennikkum thonni
@shaf1474
@shaf1474 5 жыл бұрын
എത്യോപ്യൻ എപ്പിസോഡ് ഞാൻ ആവശ്യപ്പെട്ടിരുന്നു,, അത് അപ്‌ലോഡ് ചെയ്തതിൽ വളരെ നന്ദി സാർ
@nithinjoshy1336
@nithinjoshy1336 5 жыл бұрын
ഇഗ്നിസ്, മമാക്കിനേം ഓർക്കുന്നവർ ലൈക്‌ അഡിക് 😍
@seekenglish7503
@seekenglish7503 5 жыл бұрын
മിസ്‌ യൂ ആന്ദ്രേ....ആന്ദ്രെ അണ്ണൻ ഫാൻസ്‌ ഉണ്ടോ 😍
@rahulkaalidhas
@rahulkaalidhas 4 жыл бұрын
തമാര ചേച്ചി❤️❤️❤️
@abhikanthsabu4919
@abhikanthsabu4919 3 жыл бұрын
Shota annan❤️
@charusjomon
@charusjomon 5 жыл бұрын
ഇനി കുറച്ചു ആഴ്ചകൾ ഞങ്ങളുടെ യാത്ര ജിബൂട്ടി യിലൂടെ 💕
@deepukbabu9077
@deepukbabu9077 4 жыл бұрын
സന്തോഷേട്ടൻ.. വിശ്വ പര്യവേഷകൻ...
@riplex215
@riplex215 4 жыл бұрын
സഫാരി ചാനലുകാരോട് ഒരപേക്ഷ..സഞ്ചാരിയുടെ ഡയരിക്കുറിപ്പുകളുടെ ആദ്യത്തെ 200 എപ്പിസോഡുകൾ യൂട്യൂബിൽ ഇല്ല..അതായിരുന്നു അതിഗംഭീരമായ എപ്പിസോഡുകൾ..ദയവുചെയ്ത് അത് യൂട്യുബിലോ സഫാരി സൈറ്റിലോ ഇടുക..ലക്ഷക്കണക്കിന് ആൾക്കാർ കാത്തിരിക്കുന്നു..
@Zigzagentertainment
@Zigzagentertainment 5 жыл бұрын
ഇദ് രിസ് നെയും മാമാകി യെയും ഓര്‍മ്മ ഉള്ളവർ ആരൊക്കെ?
@nithinjoshy1336
@nithinjoshy1336 5 жыл бұрын
തോക് തരത്തോണ്ട് മമാക്കി അമ്മായിയെ കൊന്നോ ആവോ?
@Zigzagentertainment
@Zigzagentertainment 5 жыл бұрын
ഞാനും അതിനു വേണ്ടി waiting ഇല്‍ ആണ്‌ 😅
@noorishmuhammed8756
@noorishmuhammed8756 5 жыл бұрын
@@nithinjoshy1336 ഇപ്പൊ ഉണ്ടാക്കാം എന്നു പോയതാ പുള്ളി,, പക്ഷെ തോക്ക് കിട്ടാതെ സാധു വരുന്ന രംഗം ഉണ്ട് പാവം
@beenaabraham2243
@beenaabraham2243 3 жыл бұрын
Njn
@roshanvs8842
@roshanvs8842 3 жыл бұрын
M. മുകുന്ദന്റെ "നിർത്തം ചെയ്യുന്ന കുടകൾ " എന്ന നോവലിൽ ആണ് ആദ്യമായി "ജിബൂട്ടി " എന്ന പേര് കേട്ടത്... ഇപ്പോഴിതാ skg ആ നാടിനെക്കുറിച്ച് പറയുന്നു നന്ദി സർ 🙏
@ഷുഗർവന്നുചത്തഉറുമ്പ്2.0
@ഷുഗർവന്നുചത്തഉറുമ്പ്2.0 3 жыл бұрын
നിങ്ങൾ സഞ്ചാരി എന്നതിനപ്പുറം വലിയൊരു കഥ പറച്ചിലുകാരൻ കൂടിയാണ് ❤❤❤❤❤
@jithin5741
@jithin5741 5 жыл бұрын
എല്ലാ മാസവും ഒരു തുക സഫാരി tv ക്ക്‌ donation നൽകുവാനുള്ള ഒരു സൗകര്യം ഉണ്ടാക്കിയാൽ നന്നായിരുന്നു... കാരണം ഈ ചാനൽ നിലനിൽക്കേണ്ടത് ഈ തലമുറയുടേത് മാത്രമല്ല വരും തലമുറക്കും കൂടി ആവശ്യമാണ്...
@shafeekmohammed8581
@shafeekmohammed8581 5 жыл бұрын
Netflix ഇൽ അംഗത്വം എടുക്കൂ... subscription ഫീ കൊടുക്കലോ
@jithin5741
@jithin5741 5 жыл бұрын
@@shafeekmohammed8581 Yes
@JKjk-lt5df
@JKjk-lt5df 5 жыл бұрын
സഞ്ചാരം DVD വാങ്ങൂ ആ വരുമാനത്തിൽ നിന്നാണ്‌ സഞ്ചാരം പ്രവർത്തിക്കുന്നത്
@abdulgani685
@abdulgani685 5 жыл бұрын
ഈ രാജ്യത്തിന്റെ പേര് പോലും ആദ്യമായി കേൾക്കുന്നത് ഞാൻ മാത്രമാണോ 🤔
@s9ka972
@s9ka972 5 жыл бұрын
അല്ല ..സഞ്ചാരത്തിൽ കണ്ടിട്ടുണ്ട്...
@arunkesavan1
@arunkesavan1 5 жыл бұрын
Enikku joli kitteerunnu..poyilla..
@abdulgani685
@abdulgani685 5 жыл бұрын
@@arunkesavan1 പോകാമായിരുന്നു 🤩
@abdulgani685
@abdulgani685 5 жыл бұрын
@@s9ka972 സത്യം പറയാലോ ഇപ്പൊ ഞാൻ സഞ്ചാരത്തെക്കാൾ കൂടുതൽ ഡയറി കുറിപ്പുകളാണ് കാണാറ്, സഞ്ചാരം ഇഷ്ട്ടം അല്ലാത്തോണ്ടല്ല... ഇത് അതുക്കും മേലെ ആയിപോയതോണ്ടാ... 🙏
@sistersvlog3428
@sistersvlog3428 5 жыл бұрын
@@arunkesavan1 ശോ.. പോയ്കൂടർന്നോ..., 😍
@nijinbabymoolayil1437
@nijinbabymoolayil1437 5 жыл бұрын
തലേക്കെട്ടും, തൊപ്പിയും ഇല്ലാത്തത് കൊണ്ട് നന്നായിട്ടുണ്ട്, ഗ്ലാമർ കൂടി
@vinodvinodd9666
@vinodvinodd9666 5 жыл бұрын
ക്യാപ് ഒഴിവാക്കിയപ്പോൾ നല്ല സുന്ദരൻ ആയിട്ടുണ്ട്
@rahulkaalidhas
@rahulkaalidhas 4 жыл бұрын
മിസ്റ്റർ സുരേഷ് .... സൂര്യനു കീഴിലുള്ള ഏത് മണ്ണും ഈ സന്തോഷിന്🕵️🕵️🕵️ സമമാണ്😎😎😎😀😀😀
@bindhuanil9889
@bindhuanil9889 5 жыл бұрын
ആ coffee ഒന്ന് try ചെയ്തു നോക്കണം.😋☕
@mexicoalful
@mexicoalful 5 жыл бұрын
But I like injera better. Even my 1 year old eats it by itself. I do like the coffee ceremony
@bindhuanil9889
@bindhuanil9889 5 жыл бұрын
@@mexicoalful Ethiopian injera(flat bread)? ok.
@mexicoalful
@mexicoalful 5 жыл бұрын
@@bindhuanil9889 absolutely, I think it's more of an acquired taste. Me and wife buy a packet (4 jumbo sized injera - each about 150% the size of a large domino's pizza) every month. Our 1 year old son eats it by itself. When we were in UAE we used to eat outside at an habisha (that's what they call themselves) restaurants every twice a week but where I am now they are more expensive, so we started home cooking their dishes, we bought their spice mixes(fasika spice especially and others). So we make tibs, doros our own way. We hate the mustard though.
@bindhuanil9889
@bindhuanil9889 5 жыл бұрын
@@mexicoalful oh! good...ok
@rajeevankovummal5127
@rajeevankovummal5127 3 жыл бұрын
ഒരു നല്ല യാത്രാവിവരണം കൂടെ യാത്ര ചെയ്ത അനുഭവം
@ashikam5630
@ashikam5630 5 жыл бұрын
എല്ലാരും ready അല്ലേ ❤️
@MrRejinv
@MrRejinv 5 жыл бұрын
Yes....😂
@pintu8094
@pintu8094 5 жыл бұрын
Yes
@rajeshk8006
@rajeshk8006 3 жыл бұрын
@@MrRejinv mom I u. MMO old I don’t Ugh b nu hi Uk ki I hi
@rasakrk3828
@rasakrk3828 2 ай бұрын
സന്തോസ്. സാർ. തകർത്തു. ജിബൂട്ടി. Yatra,
@mashoorkhan
@mashoorkhan 5 жыл бұрын
സംസാരതോട്‌ ഒപ്പം ദ്ര്ശ്യ്ങ്ങൾ കൂട്തൽ ഉൾപ്പെട്തണം
@FirozKhan-yt5nu
@FirozKhan-yt5nu 4 жыл бұрын
ശരി രാജാവേ...
@mashoorkhan
@mashoorkhan 4 жыл бұрын
@@FirozKhan-yt5nu ok..മന്ത്രി പുങ്കവാ
@sajeebnalakath4672
@sajeebnalakath4672 5 жыл бұрын
ലോകത്തെ ഏത് രാജ്യവും എനിക്ക് ഒരു പോലെയാണെന്ന് ആ റെജി അബ്രഹാമിനോടൊന്നു പറയാമായിരുന്നില്ലേ....
@ഒരുയൂട്യൂബ്നിരീക്ഷകൻ
@ഒരുയൂട്യൂബ്നിരീക്ഷകൻ 5 жыл бұрын
Ath correct
@BharathRAW
@BharathRAW 5 жыл бұрын
എന്റെ കമ്പനിയുടെ ജിഎം ആണ്... നല്ലൊരു മനുഷ്യൻ ആണ്... ഇന്ത്യക്കാർക്കു നല്ലരു പേര് ഉണ്ടാക്കി എടുത്ത ഒരു sir ആണ് reji sir...
@sistersvlog3428
@sistersvlog3428 5 жыл бұрын
@@BharathRAW hats off to him😍
@tonythomas6591
@tonythomas6591 5 жыл бұрын
@@BharathRAW Suresh ippo Safari channelil aano work cheyyunnath. Aanenkil makal Sreya ente wifeinte patient aanu.
@mission9951
@mission9951 5 жыл бұрын
E rajyathu oru joli kittiyurunnenkil
@pranavdathan9866
@pranavdathan9866 5 жыл бұрын
1.43 ആ ചിരി ഇഷ്ടപെട്ടവർ ആരൊക്കെ ഉണ്ട്
@ashirbabu6679
@ashirbabu6679 3 жыл бұрын
ഓരോ വാക്യങ്ങളും മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്ന കാര്യങ്ങളാണ്, ഓരോ വീഡിയോ കണ്ടു കഴിഞ്ഞാൽ അതാത് സ്ഥലത്ത് പോയിട്ടുള്ള ഒരു ഫീലിങ് ആണ് വരുന്നത്,, തമാരയും ആന്ധ്രയും കോസ്മോസ് ബസും ഒന്നും മനസ്സിൽ നിന്നൊരിക്കലും മാഞ്ഞു പോകുന്നതല്ല 😍😍👌
@rahulkuruma
@rahulkuruma 5 жыл бұрын
missing thamaara !
@YaduzVlogs
@YaduzVlogs 5 жыл бұрын
ജോർജ് ഏട്ടന്റെ കഥ കേൾക്കാൻ ഒരു പ്രത്ത്യേക രസാണ്...
@mariammageorge7979
@mariammageorge7979 3 жыл бұрын
Shekainasafari
@Nizar713
@Nizar713 5 жыл бұрын
പുതിയ സീരിയസ് തുടങ്ങിയതിൽ സന്തോഷം ❤❤
@shibinsivanandan7882
@shibinsivanandan7882 4 жыл бұрын
Orikkalum madukkatha oru kadha parayunna reedhiyanu... Sir.... Njan ella episodum veendum veendum kanunnu.... ithu vallathoru santhoshamanu.... Manasinu oru thripthi kittunnu.... God Bless You Sir...
@appusteephen1994
@appusteephen1994 3 жыл бұрын
ഞാൻ വർക്ക്‌ ചെയുന്നത് ഒരു എത്യോപ്യൻ ഫാമിലിയിൽ ആണ് ബൂണ കോഫി എന്റെ fvt ആണ് just love it🥰
@vinuvinayan3101
@vinuvinayan3101 5 жыл бұрын
Very good regi Abraham and suresh
@maanu-.
@maanu-. 4 жыл бұрын
സഫാരി വരും തലമുറകൾക്കുള്ള നിധിയാണ് .സന്തോഷ് സാർ നിങ്ങൾ പോളിയാണ്
@fshs1949
@fshs1949 5 жыл бұрын
Thank you so much for taking us to the unknown Arabic country. Bless you.
@revanth3508
@revanth3508 3 жыл бұрын
African country where people embraced Islam and speak Arabic
@samsum.p3105
@samsum.p3105 4 жыл бұрын
സർ ഞാൻ നിങ്ങളുടെ വലിയ ഒരു ആരാധകനാണ്, എനിക്കും നിങ്ങളെ പോലെ യാത്ര വലിയ ഇഷ്ട്ടമാണ്
@vikkii3208
@vikkii3208 4 жыл бұрын
The kind of vibe ur producing is just brilliant it is sooo relaxing and just awesome 🔥
@ajeeshkm553
@ajeeshkm553 5 жыл бұрын
സന്തോഷ് സാർ ഇന്ത്യയുടെ ചരിത്രവും സംസ്കാരവുമുൾക്കൊണ്ട ഒാരോ statinteyum സഞ്ചാരത്തിന്റെ episodukal one bye one ആയി daily ഇടാമോ.. ഒരപേക്ഷയാണ്.. TV yiloode sancharam kaanan samayam kittatha oru eliya subscriber
@SajAbeyThomas
@SajAbeyThomas 5 жыл бұрын
In this arid compound of desert .. The country side of Arabian city.. Its wonderful to hear and see u the stories of ur travel my traveller.. soul filled with the cold and calmness of your words ; the winter in the desert... My hearig sensors trying with tounges of people around the world.. Your words make me the dreams what i am making in every sleep in my dreams.. oh traveller the story teller...
@samishmathews2544
@samishmathews2544 5 жыл бұрын
Black Hawk Down എന്ന ഹോളിവുഡ് സിനിമ ചിത്രീകരിച്ചത് ഇവിടെയാണ്
@newtonp.n1356
@newtonp.n1356 3 жыл бұрын
Somalia അല്ലെ അതു
@jayanananth3946
@jayanananth3946 2 жыл бұрын
എസ കെ പൊറ്റക്കാടിനെ ഓർക്കാറുണ്ടോ ... വല്ലപ്പോഴും ...
@jkbony
@jkbony 5 жыл бұрын
ഇത്രേം നേരത്തെ ഞാൻ ആദ്യമായിട്ടാ.....
@fahadfd2879
@fahadfd2879 5 жыл бұрын
സഞ്ചാരം എപ്പിസോഡിൽ ജിബൂട്ടി യാത്ര കണ്ടതായി ഓർക്കുന്നു
@midhuns3477
@midhuns3477 5 жыл бұрын
ജിബൂട്ടി എന്നു കേൾക്കുമ്പോൾ ഓർമ്മ വരുന്നത് ,2015 ഇന്ത്യൻ സൈന്യം യെമനിൽ നടത്തിയ ഓപ്പറേഷൻ റാഹത്താണ്, അന്ന് നമ്മുടെ കപ്പലുകൾ അടുത്തത് ജിബൂട്ടി തുറമുഖത്തായിരുന്നു
@stanleyktr
@stanleyktr 5 жыл бұрын
ജിബൂട്ടിയിൽ ഇന്ത്യൻ ആർമിക്ക് base ഉണ്ട്
@mayarajasekharan7774
@mayarajasekharan7774 5 жыл бұрын
ആഫ്രിക്ക കൊതിപ്പിക്കുന്നു!
@imthi1224
@imthi1224 5 жыл бұрын
lokam kanu manas vishalamaku💞💞
@munnujr4964
@munnujr4964 5 жыл бұрын
no views 14 likes 6 coments💘💘💘
@renukand50
@renukand50 10 ай бұрын
എല്ലാ രാജ്യവും പോലെ രണ്ട് മുഖങ്ങൾ..
@xavimet1529
@xavimet1529 5 жыл бұрын
ഈചാനല്‍ ആണ് കിടു ചാനല്‍
@minna1761
@minna1761 4 жыл бұрын
എന്തൊരു look ആണ്‌ ❣️❤️
@sachitom1498
@sachitom1498 2 жыл бұрын
Addis Ababa ഞാൻ പോയിട്ടുണ്ട് 😀. airport ഒക്കെ നല്ല സ്റ്റാൻഡേർഡ് ആയിട്ട് തന്നെ തോന്നി❤️
@vysakhsp1341
@vysakhsp1341 5 жыл бұрын
Without the cap..looks better
@ramyraz410
@ramyraz410 5 жыл бұрын
ഞാൻ ഒരിക്കലും വിഡിയോയും കമന്റ്‌സും ഒരുമിച്ച് നോക്കില്ല, കാരണം SGK പറയുന്ന വല്ല പോയിന്റ്‌സും വിട്ടു പോകുമോ എന്നുള്ള പേടി ഉള്ളതുകൊണ്ട് ഓരോ കാര്യം സസൂക്ഷ്മം ശ്രധികും... നിങ്ങൽ എങ്ങനെ ആണ്?
@divyanandu
@divyanandu 5 жыл бұрын
അതേയ് സന്തോഷേട്ടാ, ആദ്യം like comment... എന്നിട്ടു കാണും... അതാണ് ശീലം... അപ്പൊ ബാക്കി comment, കണ്ടു കഴിഞ്ഞിട്ട്🙋‍♀️
@pmaya69
@pmaya69 5 жыл бұрын
ഞാനും.😍😍
@divyanandu
@divyanandu 5 жыл бұрын
@@pmaya69 🙋‍♀️വന്നല്ലോ വനമാല👋🤭😍😍
@pmaya69
@pmaya69 5 жыл бұрын
@@divyanandu വന്നു വരാതെ എവിടെ പോകാൻ😍😍
@divyanandu
@divyanandu 5 жыл бұрын
@@pmaya69 🤭🤭😍😍👋
@MalixOnAir
@MalixOnAir 5 жыл бұрын
പുതിയ ഒരു രാജ്യം കൂടി ഞാൻ പരിചയപ്പെട്ടു.
@manzoorrafeek3131
@manzoorrafeek3131 5 жыл бұрын
സന്തോഷ് ജോർജ് ഫാൻസ് like അടി
@askerali6868
@askerali6868 4 жыл бұрын
ഉസ്മാനെ പറഞ്ഞപ്പോ ചെന്നി തലയെ ഓർമ വന്നവരുണ്ടോ 🤭🤭🤭😂😂
@rajeeshrajeesh5239
@rajeeshrajeesh5239 2 жыл бұрын
Excellent sir 🌹🌹🌹🌹🙏🙏🙏🙏🙏🙏 🌹🌹🙏🙏🌹🙏🌹🌹🌹🌹🌹
@crystalpsc4277
@crystalpsc4277 5 жыл бұрын
നമ്മുടെ പ്രസിഡന്റ്‌ ramnath sir ആദ്യം പോയത് Djibutiyil ann
@tvoommen4688
@tvoommen4688 4 жыл бұрын
Some 'Indiana Jones ' Hollywood films films by Harrison Ford has scenes from ancient African city streets.
@arjunsmadhu810
@arjunsmadhu810 2 жыл бұрын
വീണ്ടും കാണുന്നു... Adis ababa യിൽ പൈലറ്റ്മാർ ഉറങ്ങിപ്പ്പോയതിനെ തുടർന്ന് വിമാനം auto pilot മോഡിൽ പറന്നു 30min ശേഷം താഴെയിറങ്ങിയ വാർത്ത വായിച്ചപ്പോൾ വീണ്ടും ഇങ്ങു വന്നു കണ്ടുകളയാം എന്ന് വച്ചു 🤩
@appusteephen1994
@appusteephen1994 3 жыл бұрын
ഉസ്മാൻ എന്ന് കേട്ടപ്പോ ചെന്നിത്തലയെ ഓർത്തവർ ഒണ്ടോ 😂😂😂
@dworld3125
@dworld3125 3 жыл бұрын
സർ....അല്പം ഗ്ലാമർ ആയിട്ടുണ്ടല്ലോ.... സുന്ദരൻ..
@bessyvarghesepadinjaran586
@bessyvarghesepadinjaran586 5 жыл бұрын
നാല് മണിക്കൂർ കൊണ്ട് 1000ലൈക് പ്രേക്ഷകർ കൂടി അതെ നല്ല പരിപാടികൾക്ക് പ്രേക്ഷകർ ഉണ്ടാകും !!!
@rameshk6680
@rameshk6680 5 жыл бұрын
" താങ്കൾക്ക് ഒരു പരിപാടിയും ഇല്ലാതെ എങ്ങനെ ഇത്രേം സുബ്സ്ക്രൈബേർസ് വന്നു... ഒന്ന് പറയു 😇😇😇😇😍😍😍😍😍😍😍😍
@bessyvarghesepadinjaran586
@bessyvarghesepadinjaran586 5 жыл бұрын
@@rameshk6680 എനിക്ക് ഒരു പണിയും ഇല്ലെന്നു ആരാ പറഞ്ഞത്? ഞാൻ പ്രവാസി ആണ് ജോലിക്കിടയിൽ സമയം കണ്ടെത്തും.. വിചാരിച്ചാൽ എന്താണ് നടക്കാത്തത്
@rameshk6680
@rameshk6680 5 жыл бұрын
@@bessyvarghesepadinjaran586 " ചാനലിൽ ഒരു വീഡിയോ പോലും ഇല്ല... പക്ഷെ 300above. പ്രേക്ഷകർ ഉണ്ടല്ലോ.... അതെങ്ങനെ....? 🙄
@rameshk6680
@rameshk6680 5 жыл бұрын
" എനിക്ക് മാത്രം പറഞ്ഞു തന്നാൽ മതി... വേറാരും കേൾക്കേണ്ട 🤗
@kesavan999
@kesavan999 3 жыл бұрын
21:08 correct india 🇮🇳🇮🇳
@asifE66
@asifE66 5 жыл бұрын
Adyate pole weekly two episodes aakikude sir.. Valare tirakukal undene aryam.. Bt can wait long one week for next episodes..
@jojomj7240
@jojomj7240 5 жыл бұрын
ആ എപ്പിസോഡ് കണ്ടപ്പോൾ ആണ് ജിബൂട്ടി എന്നൊരു രാജ്യം ഉണ്ട് എന്ന് തന്നെ അറിയുന്നത്.... പിന്നെ അവിടത്തെ ലൈയിം സ്റ്റോൺ ചിമ്മിണി യുടെ കാഴ്ചകളും മനോഹരം ആയിരുന്നു...
@vivek95pv14
@vivek95pv14 2 жыл бұрын
Ethioppia Djibouti mamaakki idriz aa perukal onnum ini marakkilla yathra vivaranàm ennum anaswaram aanu sancharam ishtam
@sujith7680
@sujith7680 5 жыл бұрын
Waiting for the next episode...🙂
@elenageorge3181
@elenageorge3181 5 жыл бұрын
China is planning to build mega futuristic city in Djibouti .This mega city is 5 times bigger than New York city. Can you give details about this in next video.
@jidujku_ff7westfalen13
@jidujku_ff7westfalen13 3 жыл бұрын
Is it true ?
@okrashid
@okrashid 3 жыл бұрын
ജിബൂട്ടി സിനിമയുടെ trailar കണ്ടതിനു ശേഷം കാണുന്നവരുണ്ടോ ..?
@s9ka972
@s9ka972 5 жыл бұрын
താങ്കൾ ഇതുവരെ സഞ്ചാരത്തിൽ കാണിക്കാത്ത ഇറാൻ കാണാൻ മോഹം.
@ajum8267
@ajum8267 4 жыл бұрын
Pakistan, Afghanistan itokke venam
@shuaibharoon4589
@shuaibharoon4589 5 жыл бұрын
Dear Santhosh sir..fly dubai is operating dxb jib direct flight..you could have fly cok dxb jib
@kamaladevi8365
@kamaladevi8365 3 жыл бұрын
Thanks again 💕 in ❤️
@j.mathews6158
@j.mathews6158 3 жыл бұрын
Interesting. Thank you for sharing
@sreelakshmir1504
@sreelakshmir1504 5 жыл бұрын
SGK sir👏👏👏👏👏👍😍
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.