Lal Jose - 47 | Charithram Enniloode 2461 | Lal Jose | Safari TV

  Рет қаралды 104,026

Safari

Safari

Күн бұрын

Lal Jose - 47 | Charithram Enniloode 2461 | Lal Jose | Safari TV
#charithramenniloode #safaritv #laljose #filmdirector #ljfilms #producer #safaritv #santhoshgeorgekulangara
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 100
@muneerpangattil6489
@muneerpangattil6489 Жыл бұрын
ചരിതം എന്നിലൂടെയിൽ ഇന്ദ്രൻസ് സർ വരണം എന്ന് ആഗ്രഹിക്കുന്ന എത്ര പേർ ഉണ്ട്...?
@chandral5979
@chandral5979 Жыл бұрын
Enikum und ete agraham sarikum innocent aya manushyan
@jathavedhrajan341
@jathavedhrajan341 Жыл бұрын
Nalla oru suggestion ❤
@arshadarshad9462
@arshadarshad9462 Жыл бұрын
Nhan
@flowerchild244
@flowerchild244 Жыл бұрын
@nuhmannuhu7527
@nuhmannuhu7527 Жыл бұрын
Sreenivasan chettan 100 episodes sure
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
അച്ഛനുറങ്ങാത്ത വീട് excellent movie. അതിൽ സലിംകുമാർ മികച്ച അഭിനയം കാഴ്ചവച്ചു. സലിംകുമാർ എന്ന നടന്റെ ഏറ്റവും നല്ല സിനിമ. Congratulations Lal sir 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@varghesemammen6490
@varghesemammen6490 Жыл бұрын
ഇതെക്കെ വിശ്വസിക്കാൻ പാടാ,ഇത്ര വലിയ കലാകാരൻ, ഇത്രയും ബുദ്ധിമുട്ട് സഹിച്ചെന്നോ, എന്തൊരു എളിമ, ഇവരിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്,സത്യ സന്ധമായ അവതരണം, ഇദ്ദേഹത്തോടുള്ള, ബഹുമാനം കു‌ടി
@sneakyhydra3357
@sneakyhydra3357 Жыл бұрын
പുള്ളിയുടെ സംസാരം കേട്ട്കൊണ്ട് കട്ടിലിൽ കിടക്കല്ലേ.... എപ്പോഴാണ് ഉറങ്ങിപ്പോകുന്നതെന്ന് അറിയില്ല... എന്തോ ഒരു ശാന്തത കലർന്ന സോഫ്റ്റ്‌ വോയ്‌സ്... എജ്ജാതി സുഖം.. ❤️
@varshh_
@varshh_ Жыл бұрын
Njanum angane thanne ❤ ente bed time stories aan ee videos 😂 very soothing and interesting.
@JiyadJauhar
@JiyadJauhar 9 ай бұрын
Same here🤍
@elsaaugustine5452
@elsaaugustine5452 Жыл бұрын
എത്രയെത്ര സഹനങ്ങളുടെയുടെയും,കഷ്ടപ്പാടുകളുകളുടെയും കണ്ണീരിന്റെയും കഥകളാണ് ഓരോ സിനിമക്കും പറയാനുള്ളത് 🙏🙏 ഏറ്റവും ഇഷ്ടമുള്ള directors ൽ ഒരാളാണ് ലാൽസാർ 🙏🙏
@RameshRamesh-lc5kf
@RameshRamesh-lc5kf Жыл бұрын
അച്ഛനുറങ്ങാത്ത വീടിലെ ഒഴുകുകയായ് പുഴ വീണ്ടും എന്ന ഗാനം എനിക്ക് വളരെ ഇഷ്ടമാണ് എത്രയോ തവണ കേട്ടു ആ ഗാനം അയക്ക് മനോഹരമാണു് ആ ഗാനവും സീനും മനസിൽ വിങ്ങലാണു് ആ ഗാനം 85 കാലഘട്ടത്തിൽ നഷ്ടപ്പെട്ടു പോയ ഒരു കൗമാരകാലഘട്ടത്തിൻ്റെ വിങ്ങൽ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളിലെ ഒരു നല്ല സിനിമ ഒപ്പം സലീം ചേട്ടൻ്റെയും
@thedreamwalker572
@thedreamwalker572 Жыл бұрын
ലാൽജോസ് സാറിനെ വീണ്ടും എത്തിച്ച സന്തോഷ്‌ ജോർജ് കുളങ്ങര സാറിന് അഭിനന്ദനങ്ങൾ, മറുനാടൻ ഷാജൻ സ്കറിയ സാറിനു ഫുൾ സപ്പോർട് 👌
@777shameem
@777shameem Жыл бұрын
L😊
@darklife1988
@darklife1988 Жыл бұрын
വര്‍ഗീയവാദി പണത്തിന് വേണ്ടി മറ്റുള്ളവരുടെ ജീവിതം തകര്‍ക്കുന്ന shajan അത്രേ ഉള്ളു
@ChainSawMann3d
@ChainSawMann3d Жыл бұрын
they are friends
@ponnuponnoos5113
@ponnuponnoos5113 Жыл бұрын
Ororo. VAaanangal. Ithinidayil. Daasholi. Malavaanam. Shaajane. Udharikaan. Nadakunnavar
@ABINSIBY90
@ABINSIBY90 Жыл бұрын
നല്ല രസമാണ് താങ്കളുടെ സംസാരം. കേട്ടിരുന്നു പോകും..
@rahulvm2582
@rahulvm2582 Жыл бұрын
"അച്ഛനുറങ്ങാത്ത വീട് " Salim Kumar ന്റെ മികച്ച കഥാപാത്രം Lal jose sir'nu career'l നല്ല അഭിപ്രായം നേടി കൊടുത്ത ചിത്രം 👍 "ക്ലാസ്സ്‌മേറ്റ്സ് " സിനിമയുടെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു ☺️
@mjsmehfil3773
@mjsmehfil3773 Жыл бұрын
Dear Lal Jose Sir First of all ...thank you very much for your efforts to inform us about your experiences at your super movie ACHANURANGAATHA VEEDU. Above all thank you very much for being a part of that super movie by rendering my voice for a song SION MANAVALAN... Thanks to you and Alex Paul Sir for giving me a chance to sing in that super movie.. God bless you.. With regards prayers.. Sunny Sebastian Ghazal Singer Kochi. 🙏❤️🙏
@viswanathravunni58
@viswanathravunni58 Жыл бұрын
ഡെന്നീസ് ജോസഫിൻ്റെ ചരിത്രത്തിന് ശേഷം എനിക്ക് ഇഷ്ടപ്പെട്ടത്. ലാൽ സലാം .
@rinu3359
@rinu3359 Жыл бұрын
Anita journalist nte kandu nokku.
@dileeparyavartham3011
@dileeparyavartham3011 Жыл бұрын
മുരളി ചേട്ടൻ പൈസ തിരികെ തന്നു എന്ന് പറഞ്ഞപ്പോ കണ്ണ് നിറഞ്ഞു.
@abduljaleelpakara6409
@abduljaleelpakara6409 Жыл бұрын
Babu Janardan Sir ❤️ എന്റെ അധ്യാപകൻ ആയിരുന്നു
@viswathsatheesh6845
@viswathsatheesh6845 Жыл бұрын
Meeshamadhavan...... classmates ithokke theatre il poyi kanda oru feeling undaloo ente sareee....❤❤lal jos ishtam❤
@vipinsobhanam5287
@vipinsobhanam5287 Жыл бұрын
കാണുന്ന സിനിമയുടെയൊക്കെ പിന്നാമ്പുറം ഇങ്ങനെ ഒക്കെയാണ് എന്നറിയുമ്പോൾ 👍👍👍👍
@just_injose_ph4054
@just_injose_ph4054 Жыл бұрын
ഇങ്ങേരു പറയുന്നത് കേൾക്കാൻ തന്നെ എന്ത് രസമാണ് ❤️‍🔥
@ABINSIBY90
@ABINSIBY90 Жыл бұрын
സത്യം
@hidayathvilayil7162
@hidayathvilayil7162 Жыл бұрын
സ്പീഡ് കൂട്ടിയിട്ട് കേൾക്കണം 👍
@2030_Generation
@2030_Generation Жыл бұрын
*ജീവിതം തന്നെ പല കഥകൾ ആണ്... നല്ല മനുഷ്യൻ ആകുക.. നല്ല മനുഷ്യരുടെ കൂടെ ജീവിക്കുക.. ആശംസകൾ...❤❤*
@adringsmedia5249
@adringsmedia5249 Жыл бұрын
മുരളിക്ക് നല്ല വേഷങ്ങൾ വേറെയും താങ്കളുടെ ചിത്രങ്ങളിൽ കൊടുക്കാമായിരുന്നു. അതുപോലെ വിദ്യാസാഗറുമായി കോമ്പിനേഷൻ നിലനിൽക്കുന്ന കാലത്ത് ലാൽജോസ് - ലോഹിതദാസ് - രവീന്ദ്രൻ കൂട്ടുകെട്ട് വന്നാൽ എന്ന് ആഗ്രഹിച്ചിരുന്നു...
@FathimaFathima-yq2dp
@FathimaFathima-yq2dp Жыл бұрын
Murali chettan valare nalla manassinudamayayirunnu enn laljose sirnde vakkukaliloode ariyan sadhichathil sandhosham thonni.
@ramesha5984
@ramesha5984 Жыл бұрын
ഇത്ര മനോഹരം അവതരണം ❤️💚
@alanjeevan1192
@alanjeevan1192 Жыл бұрын
Lal sirnteum sidique sirnteum Episode s anu ere ishtam Evar valare genuine persons ayi tonunu Orale vitupoi dennies sir also
@ABINSIBY90
@ABINSIBY90 Жыл бұрын
സലിം കുമാറിന്റെ മികച്ച അഭിനയം കണ്ട സിനിമകളിൽ ഒന്നായിരുന്നു അച്ഛനുറങ്ങാത്ത വീട്.
@shrutimohan8908
@shrutimohan8908 Жыл бұрын
Achanurangatha veede orikka matram kanda movie Haunting😢...Mukthachechi and salimettan scenes ... Classmates release 1 week kazhnju poypo book cheythum full rush ayirunnu
@Donpablo1989
@Donpablo1989 Жыл бұрын
ഷാജൻ സ്കറിയയെ ഈ പ്രോഗ്രാമിൽ കൊണ്ടുവരണം
@anazmohd9062
@anazmohd9062 Жыл бұрын
Waiting for Ayalum njanum thammil stories.curious about the clasic character Dr.Ravi tharakan from Redemption hospital moulded
@ZammieSam
@ZammieSam Жыл бұрын
Bobby Sanjay can say better
@shabeerali7525
@shabeerali7525 Жыл бұрын
Waiting ❤️
@pjthomas4780
@pjthomas4780 Жыл бұрын
പുറമേ കാണുന്നതും അനുഭവിക്കുന്നതുമായ പ്രയാസങ്ങളെ എത്ര വ്യക്തമായിട്ടാണ് ലാൽസാർ പറയുന്നത്
@canadalife6508
@canadalife6508 Жыл бұрын
Lal jose sir samsarikanath kelkan nalla rasaan.. orotta episode miss aakarilya..
@muralicv-wt2hf
@muralicv-wt2hf Жыл бұрын
Lal jos സംവിധാനം ചെയ്ത സിനിമ ആയ “മ്യാവൂ” വിൻ്റെ Location hunt Episode ചെയ്യൂ
@binuraj5489
@binuraj5489 Жыл бұрын
waiting for classmates visheshanagal.... vere aarelum undoo!?
@cyrilvt4469
@cyrilvt4469 Жыл бұрын
Lalu❤❤
@JijuKarunakaran
@JijuKarunakaran Жыл бұрын
thanks laluetta......
@nizar_azim
@nizar_azim Жыл бұрын
രസകരമായ അവതരണം 👍
@Way-far-er
@Way-far-er Жыл бұрын
അച്ഛനുറങ്ങാത്ത വീട് ഒരിക്കൽ കൂടി കാണണം
@abhijithk5644
@abhijithk5644 Жыл бұрын
Murali ❤❤❤
@santhoshkulakkada
@santhoshkulakkada Жыл бұрын
മുരളി ചേട്ടൻ ❤
@MOVTS-et2oi
@MOVTS-et2oi Жыл бұрын
പൃഥ്വിരാജ് ❤❤
@jayesh7066
@jayesh7066 Жыл бұрын
മുരളി ❤
@chanduclouds3294
@chanduclouds3294 Жыл бұрын
Sherikkum Dileep Laljose combo il oru സംഭാഷണം ഉണ്ടാർന്നെങ്കിൽ ശെരിക്കും entertaining aairunnene...!!!
@habeebhameed5442
@habeebhameed5442 Жыл бұрын
സിനിമയുടെ കാണാപുറങ്ങൾ ❤
@harikumar-uz6lt
@harikumar-uz6lt Жыл бұрын
Murali sir❤
@robinnnnhood3740
@robinnnnhood3740 Жыл бұрын
Actually ഞാൻ സെക്കന്റ്‌ ടൈം ആണ് ഈ എപ്പിസോഡ് കമന്റ്‌ ഇടുന്നത്.....എന്റെ ഓൾ ടൈം favourite ഡയറക്ടർ ആണ് ലാൽ ജോസ്.......എന്റെ ഒരു ആംഗിൾ നോക്കിയാൽ ദുൽഖർ സൽമാൻ എന്ന ആക്ടറ്‍ന്റെ മാസ്സ് ആയ ഒരു എൻട്രി.... ലാലു ചേട്ടന്റെ വിക്രമാദിത്യന്റെ ഓട്ടോ യിൽ വന്നു ഇറങ്ങുന്ന ഒരു എൻട്രി ആണ്.... കിഗ് ഓഫ് കോത പോലും മാറി നില്കും... ലാലു ചേട്ടൻ ഈ കമന്റ്‌ റീഡ് ചെയ്യും എന്ന് വിചാരിക്കുന്നു.......
@ZammieSam
@ZammieSam Жыл бұрын
Puthiya aalukale pareekshicha cinema aanu achanurangathe veedu., pakshe muktha george ne patti onnum paranjilla. It was her first movie. 🤔
@renjushyamvasantha4081
@renjushyamvasantha4081 Жыл бұрын
Indrans❤❤
@hncdentalclinicalqusais2483
@hncdentalclinicalqusais2483 Жыл бұрын
Really feel like watching a movie
@dileepdr1530
@dileepdr1530 Жыл бұрын
❤❤❤❤കേരളത്തന്റെ സ്വന്തം ലാലു sir....
@lijeshp6692
@lijeshp6692 Жыл бұрын
ഈ പുലർച്ച ഇത് കണ്ട് എന്നെ റിച്ചാർജ് ചെയ്യുന്ന ഞാൻ
@vandibikemagazine3226
@vandibikemagazine3226 Жыл бұрын
Next who?
@sijisiji4583
@sijisiji4583 Жыл бұрын
❤️❤️❤️❤️താങ്ക്സ് സഫാരി
@romaasrani
@romaasrani 6 ай бұрын
Anantha Padmanabhan varanam ennund. Padmarajan's son
@Shelasusanjames
@Shelasusanjames Жыл бұрын
Urvashi mam ne konduvaramo
@isunilsuryaactor2172
@isunilsuryaactor2172 Жыл бұрын
ഭരത് മുരളി സർ ❤️
@sreerajvr797
@sreerajvr797 Жыл бұрын
വിക്രമാദിത്യൻ ലോക്കേഷൻ കഥ കേൾക്കാൻ ആഗ്രഹം
@justknowitbyajmal1114
@justknowitbyajmal1114 Жыл бұрын
So many sirs
@Majnamajeed555..
@Majnamajeed555.. Жыл бұрын
Prithviraj ♥️
@sajupayyanur2424
@sajupayyanur2424 Жыл бұрын
Super
@sanjaypp3844
@sanjaypp3844 Жыл бұрын
💚💚💚💚
@anumacha2255
@anumacha2255 Жыл бұрын
❤❤
@rafivettichira5677
@rafivettichira5677 Жыл бұрын
😍💐👍🔥💚👍💐😍😍
@Kumbanattukaran
@Kumbanattukaran Жыл бұрын
Mother India?
@ZammieSam
@ZammieSam Жыл бұрын
Nadannilla. Murali Gopi went abroad .
@chandral5979
@chandral5979 Жыл бұрын
Santhosh sir ,Indrans cheattane kond varanam
@saigathambhoomi3046
@saigathambhoomi3046 Жыл бұрын
പ്രൊഡ്യൂസർ പീനട്ട് വിൽക്കാൻ പോയതാവും
@nizar_azim
@nizar_azim Жыл бұрын
😂
@k.dudegamingyt
@k.dudegamingyt Жыл бұрын
First
@mrsumesh3485
@mrsumesh3485 Жыл бұрын
ലാൽ ❤️ജോസ് ❤️ദിലീപ് ❤️
@ABINSIBY90
@ABINSIBY90 Жыл бұрын
അച്ഛനുറങ്ങാത്ത വീട് അന്ന് വിജയിച്ചായിരുന്നോ? ..
@JacobTJ1
@JacobTJ1 Жыл бұрын
Shame on you SAFARI - Why recycle the old George IPS murder investigation background music in this interview?
@prasadvlk44
@prasadvlk44 Жыл бұрын
2 മത്
@RejithkumarPranayam
@RejithkumarPranayam Жыл бұрын
ഞാൻ
@jaibharathjaibharath3521
@jaibharathjaibharath3521 Жыл бұрын
What you given back to Murali Sir? Any good role in any other film??? No no no... Film field is blessed with cheaters.
@sreekalaomanagopinath2249
@sreekalaomanagopinath2249 Жыл бұрын
Finally reji proved that he was not the peanut,bull shit 😂
@fighter2964
@fighter2964 Жыл бұрын
ലാൽ ജോസ് സാർ എന്റെ കയ്യിൽ ഒരു കഥയുണ്ട്.....
@np4271
@np4271 Жыл бұрын
Poyi kanuu
@a13317
@a13317 Жыл бұрын
മുരളി ചേട്ടൻ ❤️
@Jelin786
@Jelin786 Жыл бұрын
👑❤
@Tramptraveller
@Tramptraveller Жыл бұрын
❤❤❤❤
@chrisanjoc.v5937
@chrisanjoc.v5937 Жыл бұрын
❤️
@hidayathvilayil7162
@hidayathvilayil7162 Жыл бұрын
മുരളി ❤️
@thusharaharilal4807
@thusharaharilal4807 Жыл бұрын
@simsaar
@simsaar Жыл бұрын
❤❤
@pauljr369
@pauljr369 Жыл бұрын
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️❤️
Players push long pins through a cardboard box attempting to pop the balloon!
00:31
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 34 МЛН
Lal Jose - 40 | Charithram Enniloode | Safari TV
22:33
Safari
Рет қаралды 78 М.