വാക്കുകൾക്ക് അതീതമാണ് അങ്ങയുടെ ഈ പ്രോഗ്രാം. ഇതിനു വേണ്ടി ഒരു ഒറ്റയാൾ ചെയ്ത പ്രയത്‌നം വിലമതിക്കാൻ ആവില്ല തന്നെ.🙏
@ajith87393 ай бұрын
ഖത്തർ എയർപോർട്ടിൽ വെയ്റ്റിംഗ് ഏരിയയിൽ ഉള്ള കസേരയിൽ ജാക്കറ്റ് ഊരി വെച്ച് മറന്നു പോയി.. ഡയറിക്കുറിപ്പ് എപിസോടിൽ പറഞ്ഞിട്ടുണ്ട് 😊
@vazirani.akinosi3 ай бұрын
aa jacket kandukittiya alde bhagym
@saleeshsunny29513 ай бұрын
സന്തോഷ് ചേട്ടൻ വന്ന കാലത്തിൽ നിനോക്കെ റൊമേനിയ കുറെയേറെ പുരോഗതിയിലെത്തി ഇപ്പോൾ 🥰👍
@hariom-cl4qr3 ай бұрын
റുമേനിയ യൂറോപ്പിലെ ദരിദ്രരാജ്യം ആണ്. എന്നാലോ സ്ഥലങ്ങൾ കാണുമ്പൊൾ..ആ നിലവാരത്തിൽ എങ്കിലും നമ്മൾ എത്താൻ ഇനിയും എത്ര കാലം....
@asharafthajudeen38463 ай бұрын
സത്യം എന്തൊരു ഭംഗി
@danac2899Ай бұрын
It is not the poorest country. Just google GPD/capita ppp is higher than Greece or Portugal or Hungary and many others. This guy has a lot of misinformation.
@renukand503 ай бұрын
പഴയ കാലവും പുതിയതും കൈകോർത്തു നിൽക്കുന്ന കാഴ്ച്ച,, Jacket കിട്ടിയല്ലോ ഇനി യാത്ര തുടങ്ങാം, SGK..
@arjunkrishna13 ай бұрын
This video looks much better than previous ones. Colors are natural and there's good contrast. Previous episodes felt like they were recorded with a smartphone camera with too much saturation and over processing. This one feels natural and realistic.
@jayachandran.a2 ай бұрын
We don't know when this was shot.
@jayachandran.a2 ай бұрын
11:50 The pillars of North Bucharest railway station are seen pasted with posters.
@kabirhamza85413 ай бұрын
Santhosh Sir we understand many dates..from the video, but....cannot understand the date of your travel......at least mention the month/ year when yourself made the trip..
@NidhishAbraham3 ай бұрын
🗓️ 2017 or 2018
@unnikrishnanmbmulackal71923 ай бұрын
അടിപൊളി വീഡിയോ, മനോഹരം ആയ റോഡുകൾ 👏👏👍🙏🙏🙏🌷
@parvathynair92362 ай бұрын
Aa receptionist in onn kodukkan olla deshyum ondallo ..😂😂"aval mozhinju.."😅😅
@cbgm10003 ай бұрын
കമ്മ്യൂണിസ്റ്റ് ഡ്രാക്കുള ചൗഷെസ്ക്യു... കേരള ചൗഷെസ്ക്യു - പിണു
ഡ്രാക്കുളയുടെ നാട്ടിൽ ഡ്രാക്കുൾ എന്ന ഒരു രാജാവ് യഥാർത്ഥത്തിൽ ഉണ്ടായിരുന്നു. പക്ഷെ അയാൾ കഥയിലെ ഡ്രാക്കുള പോലെ ആയിരുന്നില്ല. കനത്ത തോതിൽ ബ്ലാക്ക് മാജിനെ അയാൾ ആശ്ര്‌യിച്ചിരുന്നതിനാൽ ഗ്രീക്ക് ഓർത്തഡോക്സ് സഭ അയാളെ കൈയ്യൊഴിഞ്ഞു. ശേഷം കത്തോലിക്കൻ ആയെങ്കിലും കൊടും ക്രൂരതയും ബ്ലാക് മാജിക്കും യുറോപ്പിൽ ആകെ പാട്ടായതോടെ അവരും കയ്യൊഴിഞ്ഞു.. റഷ്യക്കാരുടെ ശത്രുവായ ബ്രിട്ടൻകാരൻ റഷ്യയുടെ സുഹൃദ് രാജ്യമായ റൊമേനിയ സന്ദർശിച്ചപ്പോൾ റഷ്യക്കാരെ കൂടി അധിക്ഷേപിക്കാൻ കൂടിയാണ് " ഡ്രാക്കുള " എന്ന കഥ രചിക്കുന്നത്. അതിന് പ്രചോദനം ആയതാകട്ടെ ഡ്രാക്കുള എന്ന റുമേനിയൻ രാജാവിന്റെ ചരിത്രവും
@shajahanshaja20583 ай бұрын
King Vladimer 3 rd called dracula king
@AmericanAmbience3 ай бұрын
എന്റെ നോട്ടത്തിൽ പരിസ് നേക്കാൾ മനോഹരവും അധൂനികവും ക്ലീനും ആണ് ബുക്കാറസ്റ്റ്.
@jayachandran.a2 ай бұрын
Why does SGK wait for the onset of winter for his European trips ? He knows it will be hard to shoot outdoor in the biting cold. And that too without a jacket.
@valsalavr77293 ай бұрын
ദാരിദ്ര്യം ആണെങ്കിലും വൃത്തി യായി പരിപാലിക്കുവാൻ സാധിക്കും എന്ന് ഈ രാജ്യവും തെളിയിക്കുന്നു
@MalayaliMalli3 ай бұрын
ഖത്തർ സമ്പന്ന രാജ്യം ആണ്
@comradeleppi20003 ай бұрын
@@MalayaliMalliathinu qatar airport alle.. Romania pati alle ithil parayunu
@MalayaliMalli3 ай бұрын
@@comradeleppi2000 ഹോ ഞൻ വിചാരിച്ചു ഖത്തറിനെ പറ്റിയാണ് പറയുന്നത് എന്ന്
@MalayaliMalli3 ай бұрын
@@comradeleppi2000 വിഡിയോയിൽ ആദ്യം പറയുന്നത് ഖത്തർ എയർപോർട്ടിനെ കുറിച്ചാണ്
@ajith87393 ай бұрын
@@valsalavr7729 കർശന നിയമങ്ങളും അതു നടപ്പിലാക്കുന്നു എന്ന് ഭരണകൂടവും പോലീസും ഉറപ്പ് വരുത്തിയാൽ നമ്മളുടെ നഗരങ്ങളും വൃത്തിയാകും. ഇപ്പൊൾ നാട്ടിൽ ഹെൽമെറ്റ് ഇല്ലാതെ 2 വീലർ ഓടിക്കുന്നവർ കുറഞ്ഞത് ഇതെ പേടി ഉള്ളതു കൊണ്ടാണ്. റുവാണ്ട എന്ന ആഫ്രിക്കൻ രാജ്യതിൻ്റെ വൃത്തിയും സൗകര്യങ്ങളും കണ്ട് നാണിച്ച് പോയി.
@kl8emptyvlogsvarghesechack6593 ай бұрын
സന്തോഷ് സർ പവർ ❤❤❤❤❤💪💪💪💪💪💪
@arunnjose81233 ай бұрын
Sanjaram ♥️safari ♥️santhosh ♥️.
@thomasjoseph36603 ай бұрын
@Santosh: You can book your train tickets online too, and it turns out to be much cheaper if you book it a few weeks in advance.
@darkkkbkue3 ай бұрын
Romania most beautiful country ❤
@susanjessysunny78873 ай бұрын
Simona Halep, famous tennis player of Romania
@NidhishAbraham3 ай бұрын
🤸♀️ 𝗡𝗮𝗱𝗶𝗮 𝗖𝗢𝗠𝗔̆𝗡𝗘𝗖𝗜 - Gymnast who made history at the 𝟭𝟵𝟳𝟲 𝗢𝗹𝘆𝗺𝗽𝗶𝗰𝘀 by scoring the 𝗳𝗶𝗿𝘀𝘁 𝗽𝗲𝗿𝗳𝗲𝗰𝘁 𝘁𝗲𝗻 1️⃣0️⃣ , winning five Olympic 🥇 gold medals throughout her career. ⚽ 𝗚𝗵𝗲𝗼𝗿𝗴𝗵𝗲 𝗛𝗔𝗚𝗜 - Legendary footballer, often referred to as the "𝗠𝗮𝗿𝗮𝗱𝗼𝗻𝗮 𝗼𝗳 𝘁𝗵𝗲 𝗖𝗮𝗿𝗽𝗮𝘁𝗵𝗶𝗮𝗻𝘀", known for his incredible playmaking and long-range shots, played for top clubs like Barcelona, Real Madrid, and Galatasaray. 🎾 𝗦𝗶𝗺𝗼𝗻𝗮 𝗛𝗔𝗟𝗘𝗣 - Former world 𝗡𝗼. 𝟭 in women's tennis, known for winning two Grand Slam titles (Wimbledon 2019 and French Open 2018). 🤾♂️ 𝗖𝗿𝗶𝘀𝘁𝗶𝗻𝗮 𝗡𝗘𝗔𝗚𝗨 - One of the best handball players in the world, a four-time IHF World Player of the Year, and known for leading Romania in international competitions with her powerful shots. 🏀 𝗚𝗵𝗲𝗼𝗿𝗴𝗵𝗲 𝗠𝗨𝗥𝗘𝗦̦𝗔𝗡 - The tallest player in NBA history, standing at 7'7" (2.31 m), played for the Washington Bullets and New Jersey Nets, known for his dominance in the paint.
@gireeshgovind13 ай бұрын
First
@comradeleppi20003 ай бұрын
Keep putting English subtitles you will have more fans
@NidhishAbraham3 ай бұрын
You can enable 📱 KZbin (mobile) subtitles by tapping the '𝗖𝗖' icon in the video player. Click on it to turn on subtitles. If the video supports subtitles, they will appear on the screen.
@pradeeplal3353 ай бұрын
Great that you managed to survive without jacket for some time
@mohennarayen71583 ай бұрын
There is always next time..🌹👍🇮🇳🧡
@sarjaspk14413 ай бұрын
Iam waiting for historycal and beatyfull episode ❤
@vasantholsavamm2 ай бұрын
You should visit Romanina during summer, beautiful country
@mohaseenkareem1911Ай бұрын
Bro romaniail aano
@deepap13073 ай бұрын
പുച്ഛ ഭാവത്തിലെ റിസെപ്ഷനിസ്റ് ചേച്ചി.....എവിടെ പോയാലും അങ്ങനെ തന്നെ ...ആത്മവിശ്വാസം നഷ്ടപെട്ടവർക്ക് ആണ് കൂടൂതൽ പുച്ഛ ഭാവം
@ElizuMol3 ай бұрын
if you mentioned which date you visited would be great. when the fall starts there,
@arshadaluvakkaran6753 ай бұрын
Loving from aluva
@iamhere40223 ай бұрын
❤❤❤❤സഞ്ചാരം
@vinnijerry14943 ай бұрын
Rajeshine miss cheyyunnu❤
@grateful55663 ай бұрын
True😅
@EcomicArt3 ай бұрын
മൂപ്പരെ കാണാൻ കോഴിക്കോട്ടേക്കൊരു സഞ്ചാരമായാലോ?
@jayachandran.a2 ай бұрын
Ragesh.
@asvlogalwayssmilebyanasvar60303 ай бұрын
വരും എപ്പിസോഡ്സ് നു കട്ട വെയ്റ്റിംഗ് 🥰
@benzywilson67573 ай бұрын
🎉🎉
@army12360anoop3 ай бұрын
ഫ്രാഫഷൻ അതാണ് മുഖ്യം സന്തോജീ നമസ്ക്കരിച്ചിരിക്കുന്നു '
@InternationalEnglish-t1o3 ай бұрын
What vacancies be mentioned, editing or travel
@Ihsan.Malayil3 ай бұрын
New country.....
@augustinekj97653 ай бұрын
👍✋️
@KvijayanKvijayan-ok1bp2 ай бұрын
സർ' ന്യൂസീലാൻഡ് കാണിക്കാമോ?
@Rakeshkunnath3213 ай бұрын
എനിക്ക് ഒരുപാട് നാളത്തെ അഗ്രെഹം ആണ് ഏട്ടന്റെ കൂടെ എവിടെ എങ്കിലും പോണം എന്ന് ഉള്ളത് 😢
@shakeerck83123 ай бұрын
വീഡിയോയിലുടനീളം ഞാൻ താങ്കളുടെ ജാക്കറ്റിനെക്കുറിച്ചോർത്ത് ഉത്കണ്ഠാകുലനായി😅
@lekshmiappukuttan1083 ай бұрын
👍👌👏👏👏
@artist60493 ай бұрын
❤👍😊
@vineshpv66633 ай бұрын
❤❤❤❤❤🎉❤❤❤❤
@cyrilsona70593 ай бұрын
പുതിയ സഞ്ചാരം വീഡിയോസ് fast ആയി yootubil uplod ചെയ്യാമോ 🙏... Sir plz
@Linju-George3 ай бұрын
❤️❤️❤️
@Karthika-n873 ай бұрын
സഞ്ചാരം
@rahmannaduvilothi95603 ай бұрын
ഞങ്ങൾക്കിത് പുതിയതാണ് 🙏🏻
@ZainulAbideen-in2st3 ай бұрын
🎉
@Poothangottil3 ай бұрын
7:50 driver സീറ്റ്ബെൽറ്റ് ധരിച്ചിട്ടില്ല എന്നു തോന്നുന്നു.
@jayachandran.a2 ай бұрын
Yes, he is not wearing a seat belt.
@creative_good3 ай бұрын
👍👍👍🎉
@noyal0173 ай бұрын
കേരളത്തിലെ പാർട്ടി ഓഫീസുകൾ ഒക്കെ പൊളിച്ച് വേറെ ഏതെങ്കിലും മന്ദിരങ്ങൾ ആക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ഇവർ കാട്ടിത്തന്ന ആ വഴി നമ്മൾക്കും അനുകരിക്കാവുന്ന താണു
@anith78633 ай бұрын
You should’ve meet Tate brothers right there
@aneeshabasheer73723 ай бұрын
Shots taken frozen😮
@amalkrishnalb45033 ай бұрын
പുതിയ വീഞ്ഞ് പഴയ കുപ്പിയിലാക്കിയ പോലെ ആണല്ലോ സ്റ്റോറി 😢 ഒന്നുകിൽ നിങൾ പോയ വർഷം എങ്കിലും പറയാൻ ശ്രമിക്കുക . തെറ്റിദ്ധാരണ മാറിക്കിട്ടും. കാരണം ഞാൻ റൊമാനിയ യിൽ ആണ് 5 വർഷം ആയി ജോലി ചെയ്യുന്നത് . പക്ഷേ ഇത് പഴയ റൊമാനിയ ആണ് .
@humanbeing42903 ай бұрын
ഇപ്പൊ എങ്ങനെയുണ്ട് റൊമാനിയ? വികസനം ഒക്കെ വന്നോ ?
@binoybernard3380Ай бұрын
Hello bro, how is Romain now? I really want to visit