Aa Yathrayil 481 | Shaikh Hassan Khan Part 01 | SAFARI TV

  Рет қаралды 119,931

Safari

Safari

Күн бұрын

Пікірлер: 185
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@mohanannambiar2263
@mohanannambiar2263 2 жыл бұрын
മലയാളികൾ ആരും ഇതുവരെ everest വിജയകരമായി കയറിയിട്ടില്ല എന്നായിരുന്നു എന്റെ അറിവ്. നമ്മുടെ ഒരാൾ ഇത്രയും വലിയ ഒരു നേട്ടം കൈവരിച്ചകാര്യം നമ്മുടെ മാധ്യമങ്ങൾക്ക് അറിയില്ലആയിരുന്നോ. അവർക്കു സരിതയും മറ്റുമൊക്കെയല്ലേ വലിയ വാർത്തകൾ, ഇതൊക്കെ എന്ത്?. താങ്കൾക്ക് എന്റെ അഭിവാദ്യങ്ങൾ.
@mallu_bea
@mallu_bea 2 жыл бұрын
Vere oral kereettund
@sinansinu2670
@sinansinu2670 2 жыл бұрын
_സൈനികരായ എത്രയോ മലയാളികൾ പല തവണകളായി എവറസ്റ്റ് കീഴടക്കിയിരിക്കുന്നു, കണ്ണൂർ ജില്ലയിലെ ഒരു സൈനികൻ (എന്റെ ഓർമ്മ ശരിയാണെങ്കിൽ ഉണ്ണികൃഷ്ണൻ എന്നാണ് അദ്ദേഹത്തിന്റെ പേര്) മൂന്ന് തവണ എവറസ്റ്റ് കീഴടക്കിയിട്ടുണ്ട്.._
@beucephalus4800
@beucephalus4800 2 жыл бұрын
സത്യം
@jithin.691
@jithin.691 2 жыл бұрын
CA Abdul Nasser പാലക്കാട് കാരൻ last yr കയറിയാരുന്നു.
@mallu_bea
@mallu_bea 2 жыл бұрын
@@jithin.691 ya
@johndcruz3224
@johndcruz3224 2 жыл бұрын
Record ചെയ്തു വച്ച പോലുള്ള സംസാരം തപ്പലോ തടയലോ ഇല്ല, അതിനാൽ ഒട്ടും ബോറടിയില്ല, കൂടാതെ നല്ല അറിവും ഓർമ ശക്തിയും ഉള്ള വ്യക്തി.., കേട്ടിരിക്കാൻ നല്ല രസം.., താങ്ക്സ് 💕🙏🙏🙏🙏
@ABC-024
@ABC-024 2 жыл бұрын
ഹസ്സന്‍ ഖാനെ പോലെ ഉള്ള സാഹസികരെ ഇതുപോലെ അവതരിപ്പിക്കുന്നതില്‍ സഫാരി ചാനെലിനെ അഭിനന്ദിക്കുന്നു. ഇതുപോലെ ഉള്ള ചെറുപ്പക്കാര്‍ , നമ്മുടെ പുതു തലമുറക്ക് പ്രജോദനവും,. അഭിമാനവും ആകട്ടെ. ഇതൊപോലെ ഉള്ള കഥകള്‍ ആണ് സ്കൂളുകളില്‍ ഒക്കെ കേള്‍പ്പികേണ്ടത്ത്. Hats off to Safari and Hassan. 💯
@EverestBeyondAdventure
@EverestBeyondAdventure 2 жыл бұрын
This was a proud moment for me 💙thank you for featuring ❤️ എല്ലാവരുടെയും സ്നേഹത്തിനും അഭിപ്രായങ്ങൾക്കും നന്ദി. വീഡിയോസ് എല്ലാം എന്റെ യൂട്യൂബ് ചാനലിൽ (Everest and Beyond) ഇടുന്നുണ്ട്.
@nikhilrsnair
@nikhilrsnair 2 жыл бұрын
You are an inspiration sir👍
@valerianvibes1613
@valerianvibes1613 2 жыл бұрын
This is so inspiring thank you for sharing your experience 🥰
@aromals4916
@aromals4916 2 жыл бұрын
Bro basic course details prnjruo
@Niz311
@Niz311 2 жыл бұрын
Looks like Babu antony
@vichuzgallery7068
@vichuzgallery7068 2 жыл бұрын
Subscribe ചെയ്തു കേട്ടോ യാത്രയിൽ കൂടെ ഉണ്ടാകും...
@justingeorge8992
@justingeorge8992 Жыл бұрын
എല്ലാ മതത്തെയും ഒരുപോലെ ബഹുമാനിക്കാനുള്ള ഇയാളുടെ മനസ്സ് ഉണ്ടല്ലോ ❤🎉❤🎉❤🎉🎉
@hannathbeevi8613
@hannathbeevi8613 2 жыл бұрын
ഇദൊന്നും പത്രക്കാർ കണ്ടില്ലേ കഷ്ടം... ബിഗ് സല്യൂട്ട് man😍🌹👍
@ifuzking
@ifuzking 2 жыл бұрын
ചിരിച്ചുകൊണ്ട് കഥ പറയുന്നത് കാണാൻ തന്നെ നല്ല ഭംഗി.. അവതരണം ❤ ഇതൊക്കെ ആണ് മൊട്ടിവേഷൻ 🔥
@sathinair2743
@sathinair2743 2 жыл бұрын
അടുത്ത നാട്ടുകാരൻ എ വ റെ സ്റ്റിൽ , നല്ല ഉദ്ദേ ശ്ശ ത്തോടെ , നല്ല കഥ പറച്ചിൽ , നല്ല മനസ്സും സന്തോഷം ഉണ്ട് മോനെ നന്നായി വരട്ടെ 😘
@manojjoseph838
@manojjoseph838 2 жыл бұрын
എത്ര മനോഹരമായാണ് ഇദ്ദേഹം കഥ പറയുന്നത് ❤️
@connect2mathew1
@connect2mathew1 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് ഇഷ്ടപ്പെട്ടർ വരീൻ
@gingerkafe96
@gingerkafe96 2 жыл бұрын
നിന്നെപോലുള്ള comentolikale ഓർത്തിട്ടാണ് ഇതിലേക്ക് വരാത്തത് 😂😂
@anilmadhavan5006
@anilmadhavan5006 2 жыл бұрын
ഈ മനുഷ്യന്റെ ഇച്ഛാശക്തിയും ലക്ഷ്യബോധവും അപാരം തന്നെ.അഭിനന്ദനങ്ങൾ ബ്രോ👏👏👏💪
@moosakutty869
@moosakutty869 2 жыл бұрын
വ്യത്യസത്യ മനുഷ്യരുടെ ജീവിത അനുഭവം ഒരു മുത്തശ്ശി കഥ പറയുന്നത് പോലെ .... ഹൃദയത്തിലേക്ക്.... എന്നും സഫാരിക്ക് ഹൃദയത്തിൽ നിന്ന് നന്ദി
@ravilalitha1585
@ravilalitha1585 2 жыл бұрын
🙏❤️വളരെയധികം സന്തോഷം തോന്നുന്നു മോനെ. ഞാനും ഒരു read tr.ആണ്. എല്ലാം ഭംഗിയായി വിവരിക്കുന്ന ത് കേൾക്കാൻ എൻതാ ഒരു സുഖം. മോൻറ കൂടെ ഒരു ശ്രീ കല (Tripunithura) work ചെയ്യുന്നോ.സ്നേഹത്തോടെ അഭിനന്ദനങ്ങൾ, ആദരവ്, അഭിമാനവും👌👍🥰🙏.
@OffDayTrips
@OffDayTrips 2 жыл бұрын
എവറസ്റ്റ് എന്ന ഹോളിവുഡ് സിനിമ കണ്ട് ഈ വിവരണം കൂടെ കേട്ടാൽ ഓരോ രംഗങ്ങളും നമുക്ക് മനസ്സിൽ കാണാൻ സാധിക്കും 😊 ഹാറ്റ്സ്‌ ഓഫ് യു ബ്രദർ ❤
@travelwheel2764
@travelwheel2764 10 ай бұрын
താങ്കൾ പറഞ്ഞ ഡാർജിലിങ്ങിലെ ഹിമാലയൻ മൗണ്ടൈൻ ഇൻസ്റ്റ്യൂട്ടിൽ ഞാൻ ഒരിക്കൽ പോയിട്ടുണ്ട് അവിടെയുള്ള മ്യൂസിയവും ഒന്ന് സന്ദർശിച്ചതാണ് ആ മ്യൂസിയം ഒരു സംഭവമാണ് എവറസ്റ്റ് യാത്ര ചെയ്തവരുടെ ഉപകരണങ്ങൾ അതുപോലെ അവരെക്കുറിച്ചുള്ള ഒരുപാട് അറിവുകൾ അന്ന് എനിക്ക് കിട്ടി ❤
@Praveenm1991
@Praveenm1991 7 ай бұрын
Saw this man while agastyarkoodam trekking..Not able to identity at that time.. Great and inspiring❤️
@Akash-uh3tx
@Akash-uh3tx 2 жыл бұрын
Enthu rasam kettirikannnnn❤
@jijujoy1705
@jijujoy1705 Жыл бұрын
I'm proud to a pandalmkaran..just now completed your flowers oru kodi program...highly spirited personality.. I wish and pray you be another version of SGK and influence the youth..keep going on...🤝💥
@abdulrazack1955
@abdulrazack1955 2 жыл бұрын
താങ്കൾ ശരിക്കും അഭിനന്ദനങ്ങൾ അർഹിക്കുന്നു, ഷെയ്ക്
@Minnu1960-m1l
@Minnu1960-m1l 2 жыл бұрын
amazing videos
@nisamudeennisam2752
@nisamudeennisam2752 2 жыл бұрын
I started watching from episode 4 and on reverse!! Waiting for EBC summit on October!!
@rashid5103
@rashid5103 2 жыл бұрын
Same pitch
@devadeva4540
@devadeva4540 2 жыл бұрын
Same pitch
@athiravm1806
@athiravm1806 2 жыл бұрын
Same pitch
@nidheeshjose8597
@nidheeshjose8597 2 жыл бұрын
Me too
@anilacubert8669
@anilacubert8669 Жыл бұрын
Me too as well
@rathinkandakkai4112
@rathinkandakkai4112 2 жыл бұрын
സ്വപ്നം യാഥാർത്ഥ്യം ആക്കിയവൻ ❤️
@sureshs2028
@sureshs2028 4 ай бұрын
Very good presentation brother 🎉🎉 Appreciate your simplicity, courageous efforts and broad minded nature 🎉
@tmraaf
@tmraaf 2 жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങര നിങ്ങൾ എവിടുന്നാണ് ഇവരെ കണ്ടു പിടിക്കുന്നത്.... പാഷൻ ല്ലേ
@SahadCholakkal
@SahadCholakkal Жыл бұрын
ആഗ്രഹങ്ങൾ ഉള്ളിലൊതുക്കാൻ ഉള്ളതല്ല അവ പിന്തുടർന്ന് കീഴടക്കുകാ Great Bro 🔥👍🏻
@anilpanicker6232
@anilpanicker6232 2 жыл бұрын
മനോഹരമായ വിധത്തിലുള്ള കഥ പറച്ചിൽ സൂപ്പർ
@vijayanmk6244
@vijayanmk6244 Жыл бұрын
താങ്കളുടെ വിവരണം വളരെ മനോഹരം ആണ്, ഞാൻ ഒരുപാട് തവണ കേട്ടു, ഇപ്പോഴും.. 👍🏻കണ്ണടച്ച് കേട്ടു കിടന്നാൽ നല്ല ഒരു അനുഭവം ആണ്.very good 👌
@arifalmalaibari4021
@arifalmalaibari4021 7 ай бұрын
Hi bro Watched you live yesterday at SGC, Kotarakara
@vishnugs6326
@vishnugs6326 2 жыл бұрын
Inspiring man.
@successmiracles
@successmiracles 2 жыл бұрын
My class mate... proud of you!
@sajithmundath
@sajithmundath Жыл бұрын
Started to watch this series for the second time. You narrated it very well. Very interesting. One day, I'll also be there.
@farhadfighter165
@farhadfighter165 2 жыл бұрын
Dazzling story 😍♥️👍👌👏👏👏👏👏
@rajeeshrajeesh5239
@rajeeshrajeesh5239 2 жыл бұрын
Excellent hassan sir 🌹🌹🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹🌹🌹
@ajomathew9
@ajomathew9 Жыл бұрын
Proud moments and hats of you 🥰🥰🥰🥰💪
@rasheedkc5552
@rasheedkc5552 2 жыл бұрын
24 Minut poyath arinjulla... great story
@sajinikumarivt7060
@sajinikumarivt7060 2 жыл бұрын
Pathanamthitta ykk oru thilakakuri...👍.angayute yathrayil orupad perute Swapnavum Oppam untayirunnallo..👍
@anilkumarkarimbanakkal5043
@anilkumarkarimbanakkal5043 2 жыл бұрын
Salute you brother. 🙏🙏🙏
@aravindgnair1935
@aravindgnair1935 7 ай бұрын
Not everyone can achieve this Hats off bro keep going ❤
@justinsibichen2856
@justinsibichen2856 Жыл бұрын
Excellent presentation ❤
@Gurugi304
@Gurugi304 2 жыл бұрын
Great ബ്രോ...
@ashrafakr
@ashrafakr 2 жыл бұрын
നമ്മുടെ അടുത്ത നാട്ടുകാരൻ... ❤️❤️ good ബ്രോ...
@Preethi.84
@Preethi.84 2 жыл бұрын
Proud of u brother....
@sayanthk4321
@sayanthk4321 3 ай бұрын
❤❤❤
@jeswin501
@jeswin501 2 жыл бұрын
Wow... Great 👍👍👍 Salute you bro 👏👏👏
@ashamolvk2676
@ashamolvk2676 Жыл бұрын
Salute sir👏👏👏
@sheebakp3661
@sheebakp3661 2 жыл бұрын
I'm so excited 😊
@mijiitty
@mijiitty 2 жыл бұрын
സ്വപ്നങ്ങൾക്ക് പുറകെ പോയവർ ❤️❤️❤️❤️
@Tranquilitybytes24
@Tranquilitybytes24 2 жыл бұрын
Ee chettante episode oru kodi yil vannapol vichariche aanu safari yil everest expedition ne kurich oru detailed interview koduthirunekil ennuu...and finally it happened..♥️
@shajivasudevan8000
@shajivasudevan8000 2 жыл бұрын
Fantastic, proud of you
@nandhunakulan8418
@nandhunakulan8418 2 жыл бұрын
Proud of you sir 👍👍
@maneeshmanu3469
@maneeshmanu3469 2 жыл бұрын
കാത്തിരുന്ന കഥ ❤️✌🏻✌🏻
@vinodkumar-xr6jm
@vinodkumar-xr6jm 2 жыл бұрын
എല്ലാം പുതിയ അറിവുകൾ,നന്ദി.
@ananthakrrishnan.r
@ananthakrrishnan.r Жыл бұрын
Proud of you ❤
@87bigj
@87bigj 2 жыл бұрын
Salute!
@rainoldpr6967
@rainoldpr6967 2 жыл бұрын
very interesting.
@FRM477
@FRM477 2 жыл бұрын
വളരെ നന്നായിട്ടുണ്ട് ❤👍
@sandeepkrishnan9389
@sandeepkrishnan9389 2 жыл бұрын
Pandalam ❤️
@swapnawarrier1926
@swapnawarrier1926 2 жыл бұрын
Inspirational!! Watched the whole series and it's amazing.Thank you for sharing and Congratulations. Your go getter attitude shows throughout your talk and life. Also admire the courage of your family in supporting your risky dreams!
@soulpsycho8494
@soulpsycho8494 Жыл бұрын
Aa noushad broku oru hats off❣️
@KrishnaKumar-qv1ok
@KrishnaKumar-qv1ok 2 жыл бұрын
Super super super
@MrDeepanroy
@MrDeepanroy 2 жыл бұрын
Great inspiration bro
@jesvinantony2871
@jesvinantony2871 2 жыл бұрын
Salute bro❤️
@amalkrishna3451
@amalkrishna3451 2 жыл бұрын
♥️♥️♥️♥️♥️
@renjithbs3846
@renjithbs3846 2 жыл бұрын
nice avatharanam
@ajmalsadhik2558
@ajmalsadhik2558 2 жыл бұрын
പന്തളം 💙
@shuhaibmohammed4725
@shuhaibmohammed4725 2 жыл бұрын
Vilambinte paisa taada
@babujoseph9590
@babujoseph9590 2 жыл бұрын
സൂപ്പർ
@adhwaithprakash3112
@adhwaithprakash3112 2 жыл бұрын
ഒത്തിരി സന്തോഷം😍🥰
@jintoemerald
@jintoemerald 11 ай бұрын
പൈസ കൊടുത്ത എല്ലാവർക്കും കൂടി ഉള്ളതാണ് ഈ വിജയം
@vinaychandran2997
@vinaychandran2997 2 жыл бұрын
Respect ... ✨🙏🏻🖤✨
@vishnutc1
@vishnutc1 2 жыл бұрын
Super
@kavithasaleesh
@kavithasaleesh 2 жыл бұрын
Shaikh hassan .. dear friend ..❤️well done . As usual super narration
@jeesjoseph5533
@jeesjoseph5533 Жыл бұрын
@bijukumarkeralawaterauthor3724
@bijukumarkeralawaterauthor3724 2 жыл бұрын
കിടിലം
@adarshmurali3472
@adarshmurali3472 2 жыл бұрын
Waiting for This vedio😍😍😍😍😍😍😍😍😍😍
@computerembroiderydesigner1877
@computerembroiderydesigner1877 Жыл бұрын
👍👍👍
@anjanakrishna6468
@anjanakrishna6468 2 жыл бұрын
Great ❣️❣️
@suhasjob2564
@suhasjob2564 2 жыл бұрын
Green boots epolum avide undo
@ananthukrishnakumar3714
@ananthukrishnakumar3714 Жыл бұрын
Yes
@girikrishna8689
@girikrishna8689 2 жыл бұрын
എന്നും കാണാറുണ്ട് ബ്രോയെ secretariat ൽ👍🏻
@craftgurustore4962
@craftgurustore4962 2 жыл бұрын
Nice bro
@Chugiyan_Chandhu
@Chugiyan_Chandhu 2 жыл бұрын
പന്തളം💚💥
@bijuvijayan3522
@bijuvijayan3522 2 жыл бұрын
ക്കാത്തിരുന്ന ഏപ്പിസോഡ
@salikalakkandan7453
@salikalakkandan7453 2 жыл бұрын
Nehru institute of Mountenering... Rest in piece those who lost lives in recent avalanche in Utharakhand
@hazlarkhan
@hazlarkhan 2 жыл бұрын
😍😍😍kiduu
@sujintlalettanmfckollamnad1259
@sujintlalettanmfckollamnad1259 2 жыл бұрын
❤👌
@ashiqueparamu
@ashiqueparamu 2 жыл бұрын
Everest 🔥
@basheerkung-fu8787
@basheerkung-fu8787 2 жыл бұрын
Great 👍
@eyetechharishkhaneyetechha7393
@eyetechharishkhaneyetechha7393 2 жыл бұрын
Nice brother 👌
@BibleMalayalamAudio
@BibleMalayalamAudio 2 жыл бұрын
എവറസ്റ്റ് കീഴടക്കാനുള്ള ഭാഗ്യം കിട്ടിയ ആള്‍...
@astrix5498
@astrix5498 2 жыл бұрын
Nice one❤️
@faseelabasheer2646
@faseelabasheer2646 2 жыл бұрын
Kettirunnu pokum shaiki sirinte avadaranam
@akhilkannan3946
@akhilkannan3946 Жыл бұрын
Mountanaireeng cours padikkan ethra aakum?
@ajo3636
@ajo3636 2 жыл бұрын
😍
@sowparnikasuresh1146
@sowparnikasuresh1146 2 жыл бұрын
🙏🙏🙏
@michaelscoffield3671
@michaelscoffield3671 2 жыл бұрын
Good narration and interesting to listen. But I wonder, being a middle class guy how come he has managed to decide to summit mount everest by borrowing millions. I will be sleepless rest of my life if I would be him, maybe its a problem with my perspective.
@arifalmalaibari4021
@arifalmalaibari4021 7 ай бұрын
He has a good friends circle.. that's what he told yesterday live in a career guidance session
@noushadam531
@noushadam531 2 жыл бұрын
Hi
@praneeshp5534
@praneeshp5534 2 жыл бұрын
Shake.. ❤️🥰
@ഞാൻഗന്ധർവ്വൻ-റ8ധ
@ഞാൻഗന്ധർവ്വൻ-റ8ധ 2 жыл бұрын
💙💙💙💙💙💙💙💙
@muhammadthahseen96
@muhammadthahseen96 2 жыл бұрын
❤️❤️❤️❤️❤️
@nijofrancis9754
@nijofrancis9754 2 жыл бұрын
👍🔥
Aa Yathrayil 482 | Shaikh Hassan Khan Part 02 | SAFARI TV
23:11
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,7 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 13 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,8 МЛН
Kerala to North korea യാത്ര
21:00
Jithumpa vlogz
Рет қаралды 1,2 МЛН
Aa Yathrayil 404 | ALBIN THOMAS Part 07  | SAFARI TV
26:27
Safari
Рет қаралды 176 М.
Aa Yathrayil 398 | ALBIN THOMAS Part 01  | SAFARI TV
26:40
Safari
Рет қаралды 222 М.