ഹാവൂ സർ ഷർട്ട് മാറി.... ഇനി എന്തായാലും 3-4 episode കാണും 😍😍
@sijinsamuel3374 жыл бұрын
മോഡസൊപ്രാണ്ടി ഫാൻസ് ഇവിടെ comeon🤚🤚👍👍
@nivin.thomas3 жыл бұрын
it's Modus operandi. =D
@blossom79284 жыл бұрын
My top picks 1. റബ്ബർ തോട്ടത്തിലെ കൊലപാതകം 2. പീന ജോസഫ് 3. വെള്ളത്തൂവൽ സ്റ്റീഫൻ 4.
@aljojose42104 жыл бұрын
ᎦᏝᎧᏒᏗ ԲՆ૦Րค panakkal Chandran ,
@ArunP4 жыл бұрын
അടിമാലി റോയി കൊലപാതകം
@blossom79284 жыл бұрын
സർ ഇപ്പൊ കൊലക്കേസ് ഒന്നും പറയുന്നില്ല 😫
@jijomongeorge73 жыл бұрын
ഖദീജ ഇങ്കി
@nehamahin10262 жыл бұрын
Sometimes we become fan of some accused 🤭🤭🤭🤭
@fahadfd28794 жыл бұрын
പാവം പിടിച്ച ജോർജ് ജോസഫ് സാറിന്റെ സൗദി ഫാൻസ്👍😎
@sathiaseelan21584 жыл бұрын
Malayalam and. Sa to
@മഹിമഹി4 жыл бұрын
ജോർജ് ജോസഫ് മലപ്പുറം യുണിറ്റ് ഇവിടെ കമോൺ
@tomyantony18864 жыл бұрын
Yes...rahul, still missing... പനക്ക്യൽ ചന്ദ്രൻ fans and wefare club abudhabi watching...ഇത് കണ്ടു തീരുമ്പോഴേക്കും ദേ വരുന്നു വേറെ മോഡസോപ്രാണ്ടി..
@sijinsamuel3374 жыл бұрын
കൊല്ലം ബറ്റാലിയൻ റിപ്പോർട്ടിങ് sir💟💗💖
@anandhusasok90304 жыл бұрын
കൊല്ലം
@kl02squad974 жыл бұрын
Pinallahhh
@PinnacleeducationcentrePEC2 жыл бұрын
എല്ലാ എപ്പിസോഡ്സിലും പൊങ്ങി വരുന്ന ജാതിചിന്തയും പറച്ചിലും ഒഴികെ... Narration is Excellent. 💕
@GRINCEMOLFOODCOURT4 жыл бұрын
പുലിവേലി സണ്ണി ഗരുഡൻ ജോൺസൺ രവി എല്ലാവരും പനക്കൽ ചന്ദ്രൻ മോഡ് ഓഫ് ഓപ്പറേണ്ടി 😍 സിനിമ എടുക്കുന്ന കള്ളൻ 👌👌👌 സിസിടിവി ഇല്ലാതെ ഇനി മുൻപോട്ടു പോകാൻ കഴിയില്ലാത്ത കാലം വരും 😊
@faisalk59104 жыл бұрын
GRINCEMOL FOOD COURT hi qatar girl
@tomyantony18864 жыл бұрын
Grince mol fans club UAE, appreciate you...
@Hridakshorts4 жыл бұрын
Very very reasonable point u said...keep it up modes operandi uyirrrr
@Firoshmh4 жыл бұрын
ഇവരിൽ ചിലരെ എങ്കിലും സാറിൻറെ എപ്പിസോഡ് കണ്ടു കൊണ്ട് ഇരിക്കുകയായിരിക്കും
Abimanam...avesham...❤️ George Joseph sir is our real life hero.
@annsherlyantony678111 ай бұрын
Just today his mom was crying ..vishal case…then I got this suggestion..s what u said is correct 23..today her mom was telling in media 26…..in abigail case ..child was found..
@santhoshkumar.g62664 жыл бұрын
അഭിനന്ദനങ്ങൾ സർ, നേരിൽ കാണുന്നത്പോലെ തോന്നി, നല്ല അവതരണം, സന്തോഷ് സർ &ക്രൂ താങ്ക്സ്
@sajiisac45344 жыл бұрын
very good sir അങ്ങനെ മോഡ സോപ്പറാണ്ടി വന്നു. അടിപൊളി'
@adithyamohan22184 жыл бұрын
*വെച്ചുവാ പക്രി ഫാൻസ് റിപ്പോർട്ടിങ്*
@adithyamohan22184 жыл бұрын
@jominksimon234 32
@mhdarshak72164 жыл бұрын
കണ്ടെയ്നർ ഷാജി
@abin25984 жыл бұрын
@0:03 പറഞ്ഞാൽ വിശ്വസിക്കുമോ എന്ന് അറിയത്തില്ല, ഇന്നലത്തെ എപ്പിസോഡ് കണ്ടുകൊണ്ടിരുന്നപ്പോൾ ഞാനും രാഹുലിനെ കുറിച്ച് ആലോചിച്ചിരുന്നു
@salimsvew2604 жыл бұрын
50മത്തെ കമന്റ്.. മോഡസൊപ്രണ്ടി കുവൈറ്റ് ഘടകം ❤️❤️
@salimsvew2604 жыл бұрын
@Nadeer Qatar 😉
@alenjohnson0074 жыл бұрын
Sir Alappuzha fans reporting.....
@mmkryan63624 жыл бұрын
സാർ വന്നതിൽ പിന്നെ KZbin പരസ്യം ഒക്കെ ആയി കേട്ടോ. മക്കൾ ഒന്നു കൊണ്ടും പേടിക്കണ്ട. നന്നായി വരും. സന്തോഷ് ഏട്ടനും കുറച്ച് കാശു കിട്ടട്ടെ.
@tibinbabykattuvelil80354 жыл бұрын
രാഹുൽ മിസ്സിംഗ് case ഇൽ orupaaad പോലീസ് ക്രൂരത അനുഭവിക്കേണ്ടി വന്ന റോജോ യുടെ കഥ കേട്ടു കരഞ്ഞു പോയിട്ടുണ്ട്... പാവം ഒരുപാഡ് അനുഭവിച്ചു....
@alishajacob20394 жыл бұрын
Any videos realtrd to this Poor guy
@bindujaya84904 жыл бұрын
I love you GJ Sir. Love from USA
@__Aashiq__4 жыл бұрын
50-ആമത്തെ എപ്പിസോഡോടുകൂടി ഇത് അവസാനിക്കോ 😣 എന്ന പേടി എനിക്ക് മാത്രമാണോ ...???
@@primehotel8719 alla avan avante thanthakke munne janicha oru matavana
@captains8874 жыл бұрын
THE INDIAN SHERLOCK HOLMES-Salute sir
@notepad38134 жыл бұрын
Nearly 50 episodes came out. Hope there would be more to say. This is enough to make it in black and white. Publish it through DC Books without delay. Woud be a best seller. I do hereby reserve at least 3 copies in advance. Think of it. ALL THE BEST, Sir. (Secretary-General, Modus Operandi International)
@sreejesh93114 жыл бұрын
സാറിന്റെ കഥ കേട്ടാൽ ഒന്നെങ്കിൽ നല്ലയൊരു പോലീസുകാരനാകാം അല്ലെങ്കിൽ നല്ലയൊരു കുറ്റവാളിയാകാം...
@nivedraj5064 жыл бұрын
തെറ്റ്, നല്ലൊരു മനുഷൻ ആകാം
@nayanaarjun29872 жыл бұрын
കുറ്റവാളികൾക്ക് പിന്മാറാൻ ഉള്ള ഒരു അവസരമാണ് sir തരുന്നത് kk
@socratesphilanthropy49376 ай бұрын
No I police officer like him deliberately omits some stuffs He is not like us he has got so much training as he has said in his previous videos ( Kolkata etc...) It's like people joining ethical hacking course thinking that they can become a hardcore hacker😂
@royhenry99434 жыл бұрын
I am afraid this superb series is coming to an end soon. But I request Mr. Joseph to also talk about other heroes of Kerala Police whom he admires most like Mr. Jayaram Padikkal about whom he mentioned few episodes back. Thanks.
@anandakrishnanam6609 Жыл бұрын
Jayaram padikkal is not a hero. He is murderer
@MaheshKumar-xk8yz4 жыл бұрын
Alappuzhakkar..
@badushav.shamsudeen82234 жыл бұрын
സർ ഞാൻ എരുമേലികാരൻ ആണ് എരുമേലി അടുത്താണ് മുക്കൂട്ടുതറ. എരുമേലിയിൽ നിന്നും 15കിലോമീറ്റർ ഉള്ളൂ മുണ്ടക്കയം. വെറും 25/30 മിനിറ്റ് മാത്രം മതി . മുണ്ടക്കയം സ്റ്റാൻഡിൽ ഒരു comfort സ്റ്റേഷൻ ഉണ്ട് അവിടുന്ന് ഡ്രസ്സ് മാറാം
ശെരിയാണ്... പക്ഷെ ഡ്രസ്സ് മാറി വീണ്ടും വണ്ടി il കേറി വരണ്ടേ?? ഒരു 1-1.30 hr വേണം എങ്ങനെ പോയാലും
@stillimproving78834 жыл бұрын
CCTV footage at 10.20, Girl sitting at Bus waiting shed. ( She hasn't taken anything from home, no bag, no mobile) CCTV footage at 11.20 at Mudakkayem.. A girl walking with bag / briefcase. Clothes she wore was different from what shown in the previous footage. Distance to Mundakkayem to Erumeli 15km... Ok, But just one hour is not enough to make things as happened.. Where did she get a new bag and a new dress???? .... Why didn't she take her mobile phone?.. because she didn't want anyone to pursue her, or someone has instructed her not to carry her phone. So she must had a partner. Ok, since there was no phone with her, it had been planned, for the first to wait at a particular place till the second/others come. At that place both had joined and continued the journey.... So from Erumeli she caught some bus, might be to somewhere other than to Mudakkayem (as planned before) She might have alighted from the bus, at some unimportant place, or at some place where people don't assemble much and whom can't identify her. At this point onwards she had a companion. That strange companion is the real culprit. The culprit had other plans, and the previous plans had been changed accordingly, that gave rise to some confrontations, that caused everything happened thereafter '.. So I believe, the girl seen in the second CCTV footage is not whom we are searching for.... So the girl is still within 15-30km reach around Erumeli.. " ജോർജ് ജോസഫ് എന്നാ സുമ്മാവാ" ..... അതുമാത്രമല്ല ഈ പെൺകുട്ടി എരുമേലിയിൽ നിന്ന് ആരുടെയങ്കിലുമൊപ്പം എങ്ങോട്ടെങ്കിലും യാത്ര ചെയ്തിരുന്നെങ്കിൽ, ഏതെങ്കിലുമൊക്കെ സിസിടിവിയിൽ അവരുടെ ദൃശ്യം പതിഞ്ഞേനെ!! .. ആ ദിവസങ്ങളിൽ എടുക്കപ്പെട്ട ആയിരക്കണക്കിന് സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിട്ടും clue കിട്ടിയില്ല. അതിനർത്ഥം മറ്റൊരു സിസിടിവി യുടെ റേഞ്ചിലേക്ക് കുട്ടി ചെന്നിട്ടില്ല എന്നല്ലേ!!! .... അതുപോലെ , ആ ദിവസം എരുമേലി, മുണ്ടക്കയം ഭാഗത്തെ ക്യാമറകളിൽ ദൃശ്യമായ ഒരു വാഹനം, അവിടെനിന്ന് ദൂരെയുള്ള മറ്റ് ക്യാമറകളിൽ സംശയകരമായി പ്രത്യക്ഷപ്പെട്ടതായും കണ്ടെത്തിയിട്ടില്ല...(as per media reports..).. So, കുട്ടി എവിടെയും പോയിട്ടില്ല.!!!
Addicted in watching this 😀 but many cases unsolved or he might be telling most of the unsolved cases.
@satheeshbabu15974 жыл бұрын
സിനിമയുടെ പേര് മറന്നു എന്ന്..... അത് തമാശ.. അത് പറയാൻ പാടില്ല എന്ന് പറഞ്ഞാൽ പോരെ? 😀😀😀
@englishlense4 жыл бұрын
Enikkariyam ... 😇
@mysteriousman1244 жыл бұрын
@@englishlense ethaa aa cinema
@kashikollan4 жыл бұрын
@@mysteriousman124 വേദി
@abhimanyuk1594 жыл бұрын
Thumbnail കണ്ടപ്പോ ഞാൻ കരുതി "ജോബി ജോർജ്" ആയിരിക്കുമെന്ന് 😂
@viralshots9924 жыл бұрын
😆😆😆
@mohammedrafi45204 жыл бұрын
Naanum
@pradeepnair60934 жыл бұрын
Hip hip Hooray... 44th comment... Kwt Salmiya over.. Over... ❤️
@seo_analyst4 жыл бұрын
14:57 ജാതി ഗ്ലോറിഫിക്കേഷൻ ഒക്കെ സിനിമയിൽ മോഹൻലാൽ പോലും ഇപ്പൊ ചെയ്യൂല്ല സാറെ. Btw പ്രോഗ്രാം എപ്പിസോഡ്സ് എല്ലാം കിടു 👌👌
@364623004 жыл бұрын
അനേഷണ ത്രില്ല് കേട്ടു കിടക്കുമ്പോളാ അവസാന മ്യൂസിക് പണ്ട് ദൂരദർശൻ ചാനലിൽ പ്രേത സീരിയലിലെ ഒടുക്കത്തെ പേടി പെടുത്തുന്ന സൗണ്ട്... 😜🤪
@ashithkp4 жыл бұрын
പേടിപ്പിക്കാനായിട്ട്.. അതും ആലുവ മർഡർ കേസ് എപ്പിസോഡ്സ് കണ്ടോണ്ടിരിക്കുമ്പോ.. ന്റെ സാറെ 🤢
@SanthoshKumar-oz1xn4 жыл бұрын
നമസ്ക്കാരം സാർ🙏 സർവ്വീസിൽ നിന്നും വിരമിച്ച സാറിനെപോലെയുള്ളവളരെമികച്ചഓഫീസർമരെഒന്നിപ്പിച്ച്ഇതുപോലെയുള്ളകേസുകൾഅന്വേഷിക്കാൻനമ്മുടെസർക്കാർമുൻകൈഎടുക്കാൻശ്രമിക്കണം
@jithulakshmanam10064 жыл бұрын
George Sir is my hero... kerala police nu etrem abhimaanikkan vakayullaa nammudr hero..
@socratesphilanthropy49376 ай бұрын
Its very entertaining to hear story of this veteran , but its really hard to be a good investigator its a matter of attitude, mind games plus intelligence
@rajeshdevadas51114 жыл бұрын
Kuwait _Salmiya fans present sir
@jibintm42352 жыл бұрын
George sir, great experience 👍👌🙏
@MANOJ94244 жыл бұрын
സർ, താങ്കൾ ഈ അന്വേഷണ കഥകൾ പറയുമ്പോൾ കേൾവിക്കാർക്കും, പുതുതലമുറക്കും ഇതൊരു മോട്ടിവേഷണൽ പ്രസംഗമായി തോന്നാതിരിക്കട്ടെ !!കുറ്റവാളികളെയും ക്രിമിനലുകളെയും ഹീറോ പരിവേഷത്തോടെ യുവാക്കൾ കാണാതിരിക്കട്ടെ !!
@rajimathew14333 жыл бұрын
8 വയസ്, രാഹുൽ , മറക്കില്ല ....
@merlinmk43504 жыл бұрын
George Joseph Sir Please I want to know the Nanthancode murder case..Is he a Phycho ?
@josnimoljoseph4 жыл бұрын
Sathyam njanum aa case ortharnu.
@nijuphilip34514 жыл бұрын
He is in a vegetative condition..hypoxic brain injury
@merlinmk43504 жыл бұрын
@@nijuphilip3451 Thank you Niju Philip
@Sundaysarkeet4 жыл бұрын
ഇതിൽ എത്ര പേരുണ്ട് പോലീസ് യൂണിഫോം ഇടാൻ കൊതിച്ചു മറ്റു ജോലി ചെയ്യുന്നവർ ....1 നാൻ
@Hridakshorts4 жыл бұрын
Ee videos kanditt aano ningalude chodyam???
@psyayimwone4 жыл бұрын
3 SI selection 22 years 27 , 30 ...ippo 34 vayasil avasana prayathnam ....
100% Perfect sir, u r on it Safari TV team.. Please please mention about such sort of interesting as well as chillingly UNSOLVED COLD CASES like these, which were mysterious as well as UNSOLVED till date..... ♥️♥️♥️😊😊😊, As a matter of fact such cases are pretty rare and unique by nature cos those goons were pretty damn good....
@anjalijayachandran79133 жыл бұрын
Joseph sir uyir 🌼
@sbhsbh4464 жыл бұрын
പണ്ടത്തെ പെൺകുട്ടികൾ അല്ല ഇന്നത്തെത്, ഇവൾ മാര് എന്ത് ചിന്തിക്കും , എന്ത് പ്രവൃത്തിക്കും എന്ന് ആർക്കും പറയാൻ പറ്റില്ല
@rajukurian65044 жыл бұрын
ഓപ്പറാണ്ടി ഫാൻസ് സ്റ്റേറ്റ് സെക്രട്ടറി
@tijo66004 жыл бұрын
UAE fan reporting ...
@08kakz4 жыл бұрын
സേതുരാമയ്യർ സിബിഐ ഇൻ റിയൽ ലൈഫ്
@sachinpoly90524 жыл бұрын
നാളത്തെ suspense എന്താവും എന്ന് തല പുകഞ്ഞു ആലോചിക്കുന്ന ഞാൻ 🤔🤔
@parameswarannr52874 жыл бұрын
Sachin Poly എന്തു സസ്പെന്സ് ? എല്ലാം കള്ളനെ പിടിക്കാതെപോയ കേസുകളല്ലേ ?
@eldhosechacko4829 Жыл бұрын
പഴയ പോലീസ് ഓഫീസർ മാരെ പോലെ ഇന്റലിജിൻറ് ആയ ആരും ഇല്ല 😢
@sanjayms98604 жыл бұрын
Super
@MrKrooran4 жыл бұрын
ചങ്ങനാശ്ശേരി ഘടകം മോഡസ് ഓപ്രാണ്ടി ഇവിടെ കമോൺ ♥
@anoop71284 жыл бұрын
Oh next episode und😎😎😎😎
@safuuae14 жыл бұрын
Respecting you sir..
@joxythomas62682 жыл бұрын
Njanum undu ie avasthayil
@ajeeshmoon54244 жыл бұрын
ഞാൻ ലൈക്കും കമൻറ് ചെയ്യുന്ന ഒരേയൊരു പ്രോഗ്രാം👍👍( from china )
@Abcd-or2nv4 жыл бұрын
Corona
@ajeeshmoon54244 жыл бұрын
😊😂
@ajeeshmoon54244 жыл бұрын
shan simon Njan thamasikkunnadathu kuzhappamilla 😊
@noufalnofalkunnel66434 жыл бұрын
അതാണ് മോട്ടീവ് ആലപ്പുഴ കാർ വരൂ
@MarriageDiaries.4 жыл бұрын
Superb 👏
@akhilgnair6064 жыл бұрын
കുട്ടി banglore ഉണ്ട് മോഡസ്ഓപ്പറാണ്ടി മടിവാള ഘടകം
@jasmin9014 жыл бұрын
Evde
@sudhtcr38314 жыл бұрын
Evideyaada coppe?
@vishnukrishnanair52114 жыл бұрын
Poli nnu vecha kidu... 30yrs aayi enganelum SI aavan pattuo entho.... GJ is my motive....
@ArunP4 жыл бұрын
പനക്കൽ ചന്ദ്രൻ ഗരുഡൻ ജോൺസൺ പുളിവേലി സണ്ണി കാഞ്ഞിരം പാറ രവി ...
@harisankarm.e68464 жыл бұрын
Arun P peena Joseph
@harisankarm.e68464 жыл бұрын
Vechuva pakri...poochedi vila Sukumaran,chota Babu 😁
@antonioconfrotti95433 жыл бұрын
A Genius Investigate officer.
@amarlal20114 жыл бұрын
പ്രിയ സഫാരി ചാനൽ, ജോർജ് സർ വിദഗ്ദ്ധമായി അന്വേഷിച്ച കേസുകൾ പറഞ്ഞില്ലേൽ ആളുകൾക്ക് താൽപര്യം നഷ്ടപ്പെടും. ശ്രദ്ധിക്കുക.
@vaigasworld83934 жыл бұрын
Present sir....
@__Aashiq__4 жыл бұрын
മോഡസോപ്പറാണ്ടി ചാലക്കുടി Area കമ്മിറ്റി റിപ്പോർട്ടിങ്ങ് Sir ✌️🙏
@merlinmk43504 жыл бұрын
First like adikan vannapo Modus Operandi ayi
@chethanbk214 жыл бұрын
Muthane...😘😘😘😘😘😘😘
@stillimproving78834 жыл бұрын
CCTV footage at 10.20, Girl sitting at Bus waiting shed. ( She hasn't taken anything from home, no bag, no mobile) CCTV footage at 11.20 at Mudakkayem.. A girl walking with bag / briefcase. Clothes she wore was different from what shown in the previous footage. Distance to Mundakkayem to Erumeli 15km... Ok, But just one hour is not enough to make things as happened.. Where did she get a new bag and a new dress???? .... Why didn't she take her mobile phone?.. because she didn't want anyone to pursue her, or someone has instructed her not to carry her phone. So she must had a partner. Ok, since there was no phone with her, it had been planned, for the first to wait at a particular place till the second/others come. At that place both had joined and continued the journey.... So from Erumeli she caught some bus, might be to somewhere other than to Mudakkayem (as planned before) She might have alighted from the bus, at some unimportant place, or at some place where people don't assemble much and whom can't identify her. At this point onwards she had a companion. That strange companion is the real culprit. The culprit had other plans, and the previous plans had been changed accordingly, that gave rise to some confrontations, that caused everything happened thereafter '.. So I believe, the girl seen in the second CCTV footage is not whom we are searching for.... So the girl is still within 15-30km reach around Erumeli.. " ജോർജ് ജോസഫ് എന്നാ സുമ്മാവാ" ..... അതുമാത്രമല്ല ഈ പെൺകുട്ടി എരുമേലിയിൽ നിന്ന് ആരുടെയങ്കിലുമൊപ്പം എങ്ങോട്ടെങ്കിലും യാത്ര ചെയ്തിരുന്നെങ്കിൽ, ഏതെങ്കിലുമൊക്കെ സിസിടിവിയിൽ അവരുടെ ദൃശ്യം പതിഞ്ഞേനെ!! .. ആ ദിവസങ്ങളിൽ എടുക്കപ്പെട്ട ആയിരക്കണക്കിന് സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിട്ടും clue കിട്ടിയില്ല. അതിനർത്ഥം മറ്റൊരു സിസിടിവി യുടെ റേഞ്ചിലേക്ക് കുട്ടി ചെന്നിട്ടില്ല എന്നല്ലേ!!! .... അതുപോലെ , ആ ദിവസം എരുമേലി, മുണ്ടക്കയം ഭാഗത്തെ ക്യാമറകളിൽ ദൃശ്യമായ ഒരു വാഹനം, അവിടെനിന്ന് ദൂരെയുള്ള മറ്റ് ക്യാമറകളിൽ സംശയകരമായി പ്രത്യക്ഷപ്പെട്ടതായും കണ്ടെത്തിയിട്ടില്ല...(as per media reports..).. So, കുട്ടി എവിടെയും പോയിട്ടില്ല.!!!
@gok1744 жыл бұрын
George Joseph ❤️👍❤️👍❤️
@nafzeer4 жыл бұрын
Salute you Sir!! a great officer ❤️👍
@jitosajan27984 жыл бұрын
kottayam karundo??
@DeepakPonkunnam4 жыл бұрын
Ponkunnam
@zerosultimatum4 жыл бұрын
Kaduthuruthy💪
@theremindervlogs20574 жыл бұрын
kuruppanthara...
@ratheeshtr8094 жыл бұрын
നാഗമ്പടം
@rvm954 жыл бұрын
Puthuppally
@abduljabbarkv35454 жыл бұрын
സാർ സൂപ്പറാ
@rahultklpm18244 жыл бұрын
Sir , forensic cinemayil Jorge Joseph sirntei modesoperandi ranjipaniker kadam eduthu.., 🤩
@stanlypd15214 жыл бұрын
Dear, I think 'modes operandy' generally talked by police, advocate&judge. Thank you.
@rahultklpm18244 жыл бұрын
I know .just for fun.
@rajeswarig31817 ай бұрын
❤❤❤
@A1438-24 жыл бұрын
Waiting for Saturday Sunday to over
@hymachangarath95304 жыл бұрын
സർ അതിരാത്രഭൂമിയിൽ നിന്നും ഹൈമ present
@bennynariyapuram4 жыл бұрын
ഇതിൽ വന്ന് ഡിസ് ലൈക്ക് അടിക്കുന്നവരുടെ മോഡസ് ഓപ്രാണ്ടി എന്താകും? നമുക്കൊന്ന് കണ്ടു പിടിക്കണം സാറേ?
@mahendraraj74884 жыл бұрын
ഓഹ് മൈ ഗോഡ് നെയ്യാറ്റിന്‍കര ലോബി
@rijeshmathew22233 жыл бұрын
😄😄😄
@manterlinus Жыл бұрын
@@mahendraraj7488പ്രഭാകരാ...........😅😅
@anoopunnikrishnan75884 жыл бұрын
Present Sir
@allanbaby38804 жыл бұрын
Changanassery Mahadevan missing caseinta video chayamo..
@binulajtjohn94834 жыл бұрын
Present sir🙂
@mishal61554 жыл бұрын
Genius
@sajiisac45344 жыл бұрын
സർ. ഇത് അവസാനിപ്പിക്കരുത് 1000 എപ്പിസോഡെങ്കിലും ചെയ്യാനുള്ള കഥകൾ കേരള പോലീസിലുണ്ട്. അതെല്ലാം പറയണം.
@tintusivadas22634 жыл бұрын
മോഡസൊപ്പറാണ്ടി PALA ഏരിയാ ഫാൻസ്
@vishnuvijayan19354 жыл бұрын
Jesna ente nattukariya😥
@snehabrijith2100 Жыл бұрын
Mamooty.. Njan kandupidichu
@allanbaby38804 жыл бұрын
Sir Rahul missing case detail chayamo
@jasmin9014 жыл бұрын
Rahul case ipo kure yr ayille rahul 10 yrs age ayirunu mutathu kalikyarunu pettenu kanathayi kure anweshanam undayi rahul marichittilla nu parayunnu dead body evdunu kittiyillathathu kond still police saying rahul evdeyo jeevichirikunu ennanu... Anyway kandethan kazhinjilla
@ansals98083 жыл бұрын
What is the modasoprandi please let me
@foodietube31254 жыл бұрын
Vallare Nalla manushaan
@renjithraghavan90694 жыл бұрын
Ippo oru rasam illa pazhayapole Kelkan.. pazhayapole detail ayit paranjal nannayirunnu..but still I'm a fan of Ur narration..sir
@baburaj77242 жыл бұрын
Well
@crash-prone4 жыл бұрын
ഹായ്
@bijub97104 жыл бұрын
Joseph sir👍 😍
@zainuibnuhamza39844 жыл бұрын
George joseph Safari tv
@basheerabdul96484 жыл бұрын
Eethaanu aa cinima?
@sreejitsoman4 жыл бұрын
മച്ചാന്റെ വീഡിയോ ഡൗണ്ലോഡ് ചെയ്തു, പിന്നീട് കേൾക്കുന്ന ചങ്കുകൾ അടി ലൈക്ക്