History Today EPI-66 | ദന്തേവാഡയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 76 ജവാന്മാർ കൊല്ലപ്പെട്ട ദിനം |Safari TV

  Рет қаралды 72,344

Safari

Safari

3 ай бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #historytoday #april6 #maoists #dantewadaattack
History Today EPI - 66 | ദന്തേവാഡയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 76 ജവാന്മാർ കൊല്ലപ്പെട്ട ദിനം | Safari TV
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 242
@advaythmedia1297
@advaythmedia1297 3 ай бұрын
ഞാൻ ഈ battalion ആയിരുന്നു ആ ദിവസം ഇന്ന് 14 വർഷം ആവുമ്പോ മറ്റൊരു battalion ഞാൻ പക്ഷെ ആ ദിവസം മരണം വരെ ഓർമ ഉണ്ടാവും എല്ലാരും മറന്നു തുടങ്ങി safari ചാനൽ ഓർമിപ്പിച്ചു 🙏🙏🙏🙏🙏🙏🙏
@Krishna-gk8hv
@Krishna-gk8hv 2 ай бұрын
Sir njan oru saynikan aanu pakshe ipol alla officers nte adima aayi jeevikan thalparyam illa adhukonda patalam vittu innu Ella javanmarum officers nte adimakal aanu innu ooro saynikarum kollapedunnathinte karakar koodi alle officers um oro officerkum onno rando baddikal aanu ulladu shoes polish cheyan oral veetu jooli cheyan vere aal bakivarunna pavam patalakare duty eduthu thalarum pinne engine poradum
@majumathew8765
@majumathew8765 3 ай бұрын
അന്ന് ബസ്റ്റർ ജില്ലയിൽ ജോലി ചെയ്തു
@user-vb7kv1iu1s
@user-vb7kv1iu1s 3 ай бұрын
മാവോയിസ്റ്റ് നക്സൽ ഇന്ത്യക്കും നാടിനും വീടിനും ആപത്തു ആണ് ചത്തിസ് ഗഡു എന്ന സംസ്ഥാനം വികസനം പുരോഗതി ഇല്ലാ
@venugopi6302
@venugopi6302 2 ай бұрын
ഇവർക്ക് ജാതി മതം പ റഞ്ഞു പോരാടിയാൽ എന്നേ അധികാരം കിട്ടി യേനെ !!! 😁
@AjithKumar-eq6gk
@AjithKumar-eq6gk 3 ай бұрын
മൊണ്ണ ആന്റണി.. ഇതൊക്കെ കണ്ടാകും മകൻ ഈ പാർട്ടിയെ വെറുത്തത്
@ShihabPkmotivation
@ShihabPkmotivation 3 ай бұрын
അല്ലാതെ പിന്നേ.
@juINDIAn
@juINDIAn 2 ай бұрын
ED യെ കണ്ടിട്ട് അല്ല 😂😂😂😂😂
@sidharthgokul1889
@sidharthgokul1889 3 ай бұрын
ഇതാണ് നല്ല ഒന്നാതരം ചുവപ്പ് ഭീകരത. എന്നിട്ടാണ് ഇവന്മാർ വലിയ തത്വവും ന്യായവും പറയുന്നത്.
@kiranrs6831
@kiranrs6831 3 ай бұрын
ആൺന്റണിയെ പോലെ ഒരു മൊണ്ണ
@rvsh236
@rvsh236 3 ай бұрын
Monnaa alla verum manennna😂😂,
@rajeshrajendran8166
@rajeshrajendran8166 3 ай бұрын
ആന്റണിയുടെ നിലപാട് മാവോയിസ്റ്റ് ആക്രമണങ്ങൾ കൂടാൻ കാരണമായി... രാജ്യത്തിനകത്തെ പൗരന്മാർക്ക് നേരെ പട്ടാളത്തെ ഇറക്കില്ല പോലും...അപ്പോൾ മാവോ തീവ്രവാദികൾ കൊന്ന ആയിരക്കണക്കിന് പൗരന്മാരുടെ ജീവന് എന്തെങ്കിലും വില കല്പിച്ചോ ഇദ്ദേഹം...തീവ്രവാദികളെ സാധാരണ പൗരന്മാരായി നിരീക്ഷിച്ചതാണ് ആന്റണിക്ക് പറ്റിയ അബദ്ധം....
@MusicLoverBTB
@MusicLoverBTB 3 ай бұрын
വെറും വേസ്റ്റ് 💯
@proudbharatheeyan23
@proudbharatheeyan23 3 ай бұрын
ഇയ്യാൾ ഡിഫൻസ് മിനിസ്റ്റർ ആയ സമയത്ത് ഞങൾ പട്ടാളക്കാർ കുറെ അനുഭവിച്ചതാണ്.
@rajeshrajendran8166
@rajeshrajendran8166 3 ай бұрын
രാജ്യത്തെ പൗരൻമാരുടെ നേരെ പട്ടാളത്തെ അയക്കില്ല പോലും...അപ്പോൾ മാവോ തീവ്രവാദികൾ കൊന്ന ആയിരക്കണക്കിന് മനുഷ്യരുടെ ജീവന് എന്തെങ്കിലും വില കൽപിച്ചോ ഇദ്ദേഹം... തീവ്രവാദികളെ പൗരന്മാരായി കണ്ടതാണ് ഇദ്ദേഹത്തിന് പറ്റിയ അബദ്ധം...ആന്റണി കർശന നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ മാവോയിസ്റ്റുകളെ അന്നേ ഒതുക്കമായിരുന്നു.....
@Abh103
@Abh103 3 ай бұрын
ഇവർ ലോകത്ത് എല്ലായിടത്തും ഇങ്ങനെ ആണ്, പൊള്ളയായ ഒരു സിദ്ധാന്തം വെച്ച് അപ്രായോഗിഗം ആയ ഒരു കാര്യത്തിന് വേണ്ടി ശ്രമിക്കുന്നു, കുറേ സാധുക്കളെ കൊന്ന് തള്ളുന്നു. അരാജകത്വം മാത്രം ആണ് അവർക്ക് സൃഷ്ടിക്കാൻ സാധിക്കുന്നത് 🙄🙄😡😡....
@a.k3348
@a.k3348 3 ай бұрын
4aam matham
@victorwells717
@victorwells717 3 ай бұрын
True
@victorwells717
@victorwells717 3 ай бұрын
ആന്റണി എന്ന കിഴങ്ങൻ പ്രതിരോധ മന്ത്രി
@bellglobemedia9405
@bellglobemedia9405 2 ай бұрын
RSS നടത്തുന്നത് നല്ല കര്യം തന്നെയാണല്ലേ 😅😅😅😅
@ravivikas26
@ravivikas26 2 ай бұрын
ഈ സകല മാമ മീഡിയകള്‍ സത്യത്തില്‍ ആരുടെ നിയന്ത്രണത്തിലാണ് ? ഈ സകല ഗവണ്‍മെന്റുകൾ ഒക്കെയും ആരാണ്‌ പുറകില്‍ നിനും നിയന്ത്രിക്കുന്നത്? ഓരോ നാടിന്റെയും മീഡിയ വഴി കാണാത്ത 'യഥാർത്ഥ ഭരണം' നടത്തുന്നത്‌ വാസ്തവത്തില്‍ ആരാണ്‌?! ഈ എട്ടും പൊട്ടും അറിയാത്ത സാധാരണക്കാരെ വെച്ച് ഒരു ഭാഗത്ത് പട്ടാളം പോലീസ് എന്നും മറുഭാഗത്ത് കൃത്യം സമയങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മാവോയിസ്റ്റ് / നക്സല്‍ പ്രവര്‍ത്തകരും. ഇവരുടെ നേതാക്കള്‍ ഏവരും സത്യത്തില്‍ യഥാർത്ഥ തന്ത്രം അറിയുന്നുണ്ടോ - കോര്‍പ്പറേറ്റ് കമ്പനികളുടെ മെഗാ തന്ത്രങ്ങള്‍ !?
@ANOKHY772
@ANOKHY772 3 ай бұрын
കമ്മ്യൂണിസം നാടിനും വീടിനും രാജ്യത്തിനും ആപത്ത്.
@youtubeuser6020
@youtubeuser6020 3 ай бұрын
ഇസ്ലാമും.
@user-yw8cq5sv8s
@user-yw8cq5sv8s 3 ай бұрын
ആർഎസ്എസും
@niceguy3099
@niceguy3099 3 ай бұрын
3 കൂടെ ഒന്നാക്കാം
@youtubeuser6020
@youtubeuser6020 3 ай бұрын
@@user-yw8cq5sv8s ഇന്ത്യയിലെ ഹിന്ദുക്കൾ പരമാവധി ജനാധിപത്യബോധം വയ്ക്കുമ്പോ,ആറെസ്സ് ,സ്വയം ഇല്ലാതാവും. അതുപോലെയല്ല ഇസ്ലാം. അതൊരു മാറാവ്യാധിയാണ്. ഇസ്ലാം മതത്തിലേക്ക് കൂടുതൽ അടുത്താൽ.... ഭീകരനോ നാസ്തികനോ മാത്രമേ ആവൂ. ഭീകരനാവുന്നവർ..... മനുഷ്യരാശിക്ക് എത്രമാത്രം ഭീഷണിയാണെന്ന് പറയേണ്ടല്ലോ
@_PodcastHunt_
@_PodcastHunt_ 3 ай бұрын
ഹിന്ദുത്വ തിവ്രവാതം ഈണം ഇപ്പൊ ഇതിനുശേഷം
@leegod4039
@leegod4039 2 ай бұрын
നമ്മുടെ ജവാന്മാർ, CRPF❤‍🔥
@srnkp
@srnkp 3 ай бұрын
Very informative
@Vpr2255
@Vpr2255 2 ай бұрын
കേരളത്തിൽ ഇവർ ഉണ്ടാരുന്നേൽ പോലീസ് ന് ഒരു പേടി ഉണ്ടായനെ! സാധാരണ കാരൻ നെ നേരെ കൈ പൊക്കിലാരുന്നു ⚔️
@gokulgokulshajikumar3877
@gokulgokulshajikumar3877 2 ай бұрын
ഒരുകാലത്തു കേരളത്തിൽ ഇവർ ശക്തി ആയിരുന്നു... K കരുണകാരന്റെ കാലത്ത് പോലീസിനെ കൊണ്ട് അധിക്രൂരവും പൈശാചികവുമായി കരുണാകരൻ ഒതുക്കുക ആയിരുന്നു... ആ കാലത്ത് ആണ് medical ബിരുദം ഉണ്ടായിരുന്ന DIG ജയറാം പടിക്കൽ ഉരുട്ടിക്കൊല എന്ന സംഭവം തുടങ്ങി വെച്ചത് 👍ഒരുപക്ഷെ കരുണാകരൻ അന്ന് അടിച്ചമർത്തി ഇല്ലായിരുന്നു എങ്കിൽ ഇന്ന് വയനാട് ഉൾപ്പടെ ഉള്ള മേഖലയിൽ mavoist കൾ ഭീക്ഷണി ആയേനെ 👍
@forcemedia8168
@forcemedia8168 3 ай бұрын
History Today ✅
@Himalayanpakki
@Himalayanpakki 3 ай бұрын
Last dialogue was lit 🔥
@rajeshmanju255
@rajeshmanju255 2 ай бұрын
തൊഴിലാളി മുതലാളി എന്ന വ്യത്യാസം ഇല്ലാതെ എല്ലാവരെയും ഒരുപോലെ കാണുന്ന ഒരു സർക്കാർ ഉണ്ടാകുമ്പോൾ എല്ലാം ശരിയാകും
@venugopi6302
@venugopi6302 2 ай бұрын
അദാനി കുത്തക ബൂർഷ്വ മുത ലാളി ! യൂസഫലി !! അ ല്ല !!! 😁
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 3 ай бұрын
സഫാരി ചാനലിൻ്റെ history അഭിനന്ദ നാർഹം
@arunrajm.r6604
@arunrajm.r6604 2 ай бұрын
നാക്സാൽ ബാരി സിന്ദാബാദ്......❤
@venugopi6302
@venugopi6302 2 ай бұрын
കേരളത്തിൽ വാരിക്കുന്തം ടെക്നോളജി /ജാതി മതക്ക ളിയുമാണ് വിപ്ലവ പാത !!! 😁
@Karmabeliever123_7
@Karmabeliever123_7 2 ай бұрын
Commushit🤡
@venugopi6302
@venugopi6302 2 ай бұрын
കേരളത്തിൽ ഉള്ളതും വാരി തന്നെ ! വാരിക്കുന്തം !! ടെക് നോളജി! ആയിരുന്നു ! 😁
@pooratam6284
@pooratam6284 2 ай бұрын
വീട്ടിൽ പോലിസ് വരുമ്പോയും പറയണം
@arunrajm.r6604
@arunrajm.r6604 2 ай бұрын
@@pooratam6284 ഉപദേശത്തിന് നന്ദി... ഷൂ നക്കി ശീലമില്ല...
@LmL_22
@LmL_22 3 ай бұрын
Exceptional content 👌
@user-wk7nb1rz8c
@user-wk7nb1rz8c 3 ай бұрын
76%കണ്ടു കുറയും ഭരണം മാറി ....അതാ
@Villagebuddy21_
@Villagebuddy21_ 3 ай бұрын
No ippozhum manipur,mizo,assamil ippozhum und
@kiranrs6831
@kiranrs6831 3 ай бұрын
​@@Villagebuddy21_ കേരളത്തിലും ചത്തീസ്ഗഡിലും കർണ്ണാടകയിലും ധാരാളമുണ്ട്
@NGKolari
@NGKolari 3 ай бұрын
​@@kiranrs6831 അവരുടെ ആയുധശേഷി, ആക്രമണം ഒക്കെ കുറഞ്ഞു 👍🏻 അമിത് ഷാ ആണ് ആഭ്യന്തര മന്ത്രി ❤️🔥
@venugopi6302
@venugopi6302 2 ай бұрын
@@kiranrs6831 കേരളത്തിൽ ആകെ 4 പേ ർ വന്നു ! 2 പേരെ ( ഊണ് കഴിക്കുമ്പോൾ ) !! പോരാട്ട ത്തിലൂടെ കൊന്നു !!! 😁
@sanoojkssanu9691
@sanoojkssanu9691 3 ай бұрын
CRPF🔥
@MalluhistorySafariMalluhistory
@MalluhistorySafariMalluhistory 2 ай бұрын
Crpf police anoo athoo, military anoo para sir
@sanoojkssanu9691
@sanoojkssanu9691 2 ай бұрын
@@MalluhistorySafariMalluhistory paramilitry
@drago-gh6rv
@drago-gh6rv 2 ай бұрын
​@@MalluhistorySafariMalluhistoryperill thanne undello central reserve police force
@jellybeen2969
@jellybeen2969 2 ай бұрын
​@@drago-gh6rv Power of google😂😂
@drago-gh6rv
@drago-gh6rv 2 ай бұрын
@@jellybeen2969 ssc cpo exam ine prepare cheyyunna enikke capf forces inte full form arayan google ill thappenda aavishyam illa 😂
@nandhum911
@nandhum911 3 ай бұрын
ഇതിന് ഇടയിൽ വെട്രിമാരന്റെ സിനിമയുടെ വീഡിയോ കൂടി കേറ്റിയ best 🙄
@shajiukalarivilayil352
@shajiukalarivilayil352 2 ай бұрын
അതേ ഉള്ളോ കുറ്റം 😮
@rajeswarig3181
@rajeswarig3181 3 ай бұрын
❤❤❤
@AkashAkash-im3kb
@AkashAkash-im3kb 2 ай бұрын
Chattisgarh one of the most LWE area anu.. Now ITBP CRPF BSF SSB and CISF too... Doing there ANO operations but the Central Govt not providing better weapons or Armour Vehicle..
@juINDIAn
@juINDIAn 2 ай бұрын
ബട്ട്‌ ആർമിയുടെ പേരും പറഞ്ഞു വോട്ടു പിടിക്കാൻ നല്ല ഉഷാറാണ് 😂😂😂
@AkashAkash-im3kb
@AkashAkash-im3kb 2 ай бұрын
@@juINDIAn ath pinne parayenda 😂
@AbinVarghese-ru4zi
@AbinVarghese-ru4zi 2 ай бұрын
❤❤❤luv sgk
@sxhilsahi565
@sxhilsahi565 2 ай бұрын
Mumbai underworld video's cheyumo please
@ravivikas26
@ravivikas26 2 ай бұрын
ഇതെല്ലാം ഒരു ബിഗ് ബജറ്റ് ഗെയിം ആണേ... ലോക കോര്‍പ്പറേറ്റ് മൈന്റ് ഗെയിം! എല്ലാം കഴിഞ്ഞ് അവസാനം കണക്കുകൂട്ടി നോക്കിയാൽ.. അവര്‍ക്ക്‌ തന്നെ ലാഭം, അന്തിമ വിജയം!
@muhammedshafiabdullakutty9439
@muhammedshafiabdullakutty9439 2 ай бұрын
CRPF ഫോഴ്സിന് നല്ല ഫിസിക്കൽ ഫിറ്റ്നെസ് ഉണ്ടെങ്കിലും ട്രെയിനിംഗിൻ്റെ വീക്ക്നെസ് ഉണ്ട് ബിഎസ്എഫിൻ്റെയോ ' ഐറ്റി ബിപിയുടെ മേൽനോട്ടത്തിൽ ട്രെയിനിംഗ് ചെയ്യിപ്പിക്കണം ..
@Cheravamsham
@Cheravamsham 2 ай бұрын
അതൊക്ക പണ്ട് ഇപ്പൊ മികച്ച പരിശീലനമാണ്
@Rajesh-zu7wc
@Rajesh-zu7wc 2 ай бұрын
Nexalism തകർകുന്നത് state പോലീസും, crpf um ആണ്...
@venugopi6302
@venugopi6302 2 ай бұрын
@@Rajesh-zu7wc മതം ജാതി പറഞ്ഞ് പോരാടിയാൽ ആരും തൊടില്ല !!! 😁
@VivekVivek-kv9eb
@VivekVivek-kv9eb 2 ай бұрын
ബ്രോ ഇപ്പൊ latest weapon vehicles എല്ലാം crpf ആണ്.. Bsf itbp കാളും..
@manuelajish
@manuelajish 3 ай бұрын
2013 il Jan raipur care hospital work cheyuvayirunu
@akhildeve1037
@akhildeve1037 3 ай бұрын
വിവരങ്ങളെ നേർപ്പിച്ചു ഇലക്കും മുള്ളിനും കേടില്ലാതെ അവതരിപ്പിച്ച ചാനെൽ അഭിനന്ദനം നേരുന്നു. വിമർശനാത്മകമായി സമീപിച്ചാൽ ചിലപ്പോ ചാനെൽ പൂട്ടേണ്ടി വരും. അധികം നേർപ്പിച്ചാൽ നവദേശീയവാദികൾ ആവേശം കൊള്ളും 😂😂😂ഇതിനിടയിൽ വേണം അവതരിപ്പിക്കാൻ. ഗ്രീൻ hunt, ഗ്രെ ഹംണ്ട് തുങ്ങിയവയും സൽവജുടും എന്ന തീവ്രവാദ വിരുദ്ധ സേനകളുടെയും റിക്രൂട്മെന്റ്,പ്രവർത്തനം, സൈഡ് എഫക്ട്, എന്നിവ പരാമർശിച്ചില്ല. മാവോയിസ്റ് കൾ നടത്തുന്ന മനുഷ്യാവകാശവിരുദ്ധ പ്രവർത്തനങ്ങളും കൊലപാതകങ്ങളും പരാമർശിച്ചിട്ടില്ല. പരിമിതികൾക്കുള്ളിൽ നിന്ന് സാമാന്യം ഭംഗിയാക്കി 👍👍👍👍
@timothyke657
@timothyke657 2 ай бұрын
Sri Lanka il nadanathu inium nadakathe irrikan aanu antony sir angane thirumanichathu... Srilanka il nammude swantham army irangiyapol tamil janatha nammalku ethire thirinja pole inni undakaruthayirunu.... Antony sir aanu defense kaarku salary kooti thanathu
@littlestarbigb5421
@littlestarbigb5421 2 ай бұрын
മുത്തങ്ങയിൽ വെടിയേറ്റ് മരിച്ച ആദിവാസികളും ഇന്ത്യൻ പൗരന്മാർ ആയിരുന്നു അന്നത്തെ മുഖ്യമന്ത്രി എ കെ ആൻറണി ആയിരുന്നു😢
@sreejithbalan3580
@sreejithbalan3580 2 ай бұрын
Kanjavu cheguvareyude teams ethalle ethinte apuram sambhivikum
@Ript7306
@Ript7306 3 ай бұрын
Bloody A.K.Antony
@gokulgokulshajikumar3877
@gokulgokulshajikumar3877 2 ай бұрын
സൈന്യത്തെ വെച്ചു രാജ്യത്തിനകത്തു ആക്രമണം നടത്താൻ ബുദ്ധിമുട്ടാണ് bro 😫നമുക്ക് വേണ്ടത് mavoist കാരെ കൂട്ടത്തോടെ വധിക്കുന്നത് അല്ല mavoism എന്ന ചൈനക്കാർക്ക് പോലും വേണ്ടാത്ത ആ കെട്ട ആശയം വെറും മൈര് ആണെന്ന് അവിടത്തെ നാട്ടുകാരെ ബോധവത്കരണം ചെയ്യുക ആണ് അല്ലാത്ത പക്ഷം നമ്മൾ അടിച്ചമർത്തിയാലും ഈ ക്യാൻസർ മറ്റു പേരുകളിൽ വീണ്ടും വന്നു കൊണ്ടിരിക്കും 😫😫😫
@a.k3348
@a.k3348 3 ай бұрын
I like that last note😄
@ajithmaniajithajithmani7536
@ajithmaniajithajithmani7536 2 ай бұрын
Cpm
@Vpr2255
@Vpr2255 2 ай бұрын
ബോണ്ട്‌ & കൈകൂലി കൊടുത്താൽ മാത്രം മതി എന്തും നടക്കും 🔥
@niyasniyas1770
@niyasniyas1770 2 ай бұрын
ഇന്ത്യയിൽ മാവോയിസ്റ്റ് നക്സൽ കമ്മ്യൂണിസ്റ്റ് ഉണ്ടാകാൻ കാരണം ഇന്ത്യൻ ഗവണ്മെന്റ് ജാതി മതം വർഗീയത രാഷ്ട്രീയ പാർട്ടികൾ നേതാക്കൾ ജോലി ഇല്ലായ്മ
@sreekumar2459
@sreekumar2459 2 ай бұрын
Eppo aarkkengilum vedi vakkano
@victorwells717
@victorwells717 2 күн бұрын
ഒരു മുൻ നാക്സിൽ നേതാവിന്റെ ആസ്തി ഈയിടെ വായിച്ചത് 80 കോടി രൂപയാണ്.
@padmeshskrishnan
@padmeshskrishnan 2 ай бұрын
Commander alla Commandant
@tjvishal
@tjvishal 2 ай бұрын
No concured reflected the Map
@jaimonputhur2757
@jaimonputhur2757 2 ай бұрын
A k Antony ❤
@tjvishal
@tjvishal 2 ай бұрын
Vadthum petu7u vayer aye kanyakiyamthie,vayer
@sanjuraj6729
@sanjuraj6729 3 ай бұрын
Crp🔥💪🏻
@moosamoosamukkan8495
@moosamoosamukkan8495 3 ай бұрын
മണിപ്പൂർ കലഭത്തെ കുറിച്ച് ഒരു ഡോക്യുമെൻ്ററി. അവാം
@mohanakrishnan646
@mohanakrishnan646 3 ай бұрын
Malabar kalapavum
@nithinjose9046
@nithinjose9046 3 ай бұрын
കാശ്മീരി വംശഹത്യയും
@NobodY-1803
@NobodY-1803 3 ай бұрын
ഗുജറാത്ത്‌ കലാപം 💯
@Anthrappan
@Anthrappan 3 ай бұрын
​@@NobodY-1803godra train kathikalum
@navasshareefm9178
@navasshareefm9178 3 ай бұрын
​@@Anthrappanഅതൊക്കെ ഇതിൽ എപ്പോഴോ വന്നിട്ടുണ്ട് മോനെ
@aameenc296
@aameenc296 3 ай бұрын
Sarkkar sponserd "MAVOISTUKAL".....
@gokulgokulshajikumar3877
@gokulgokulshajikumar3877 2 ай бұрын
No 👍
@niceguy3099
@niceguy3099 3 ай бұрын
മാവോയിസ്റ്റ് പോയി അധനി അമ്പനി വേദന്താ വന്നു.... മാവോയ്ക്കൂ കിട്ടിയ കോടികൾ ബിജെപി ക്ക് കിട്ടി
@gokulgokulshajikumar3877
@gokulgokulshajikumar3877 2 ай бұрын
മാവോ യുടെ നാട് communism വിട്ടു capitalism ആയി 😂😂😂
@pmkasharaf3819
@pmkasharaf3819 2 ай бұрын
PMK Asharaf 😢😢😢 SUBHAHANALLAH
@aneeshktm1393
@aneeshktm1393 2 ай бұрын
Avark endhumakam
@jomathews982
@jomathews982 Ай бұрын
ഇതിൽ പറയുന്ന പല കാര്യങ്ങളും തെറ്റാണു.(CRPF അറ്റാക്ക് നേ കുറിച്ച് പറയുന്ന).. ഇതിൻ്റെ പിന്നാമ്പുറ കഥകൾ വേറെയാണ്...
@vysakh077
@vysakh077 3 ай бұрын
Communist puchamm mattram
@user-br4hx9or5z
@user-br4hx9or5z 3 ай бұрын
😮
@ajmal856
@ajmal856 3 ай бұрын
This all I can accept... But the way you make this , do it about the RSS terrorist group , can you ?
@user-wi9og2xj8c
@user-wi9og2xj8c 3 ай бұрын
Sdpi , PFI , Muslim league kurich video undakkand thanne ellarkkum ariya😂😂😂😂
@divinewind6313
@divinewind6313 3 ай бұрын
Kuru athu pottikan ullath aanu.
@salmanfaris1173
@salmanfaris1173 3 ай бұрын
​@@user-wi9og2xj8crss ne sheshame ei party okke undayad
@lalushafin9814
@lalushafin9814 2 ай бұрын
❤മോഡി
@jomol600
@jomol600 2 ай бұрын
മാവോയിസം, naxalisam ഇഷ്ടം ❤️❤️❤️🚩✊️
@prasoon4862
@prasoon4862 Ай бұрын
പെണ്ണിൻ്റെ പേരും വെച്ച് വരുന്ന കമൻ്റോളി ശകവ് ശിവൻ
@user-kv2iu4nw3i
@user-kv2iu4nw3i 3 ай бұрын
ക്യാമ്മിയുണിറ്റു കൾ വികസനം വരാൻ അനുവദിക്കില്ല പട്ടിണിയിൽ നിന്ന് മാത്രമേ ക്യാമ്ലിയൂണിസം സ്ഥാപിക്കാൻ കഴിയു
@Reghunathan-qg8bl
@Reghunathan-qg8bl 2 ай бұрын
പട്ടിണി മാറ്റാൻ ഏത് വികസനം ഉണ്ട്?
@deepakkpradeep6951
@deepakkpradeep6951 2 ай бұрын
കാര്യങ്ങൾ അറിയില്ലെങ്കിൽ പറയരുത്
@vij505
@vij505 2 ай бұрын
പട്ടിണി മാറിയാൽ പിന്നെ കമ്മ്യൂണിസത്തിന് നിലനിൽപ്പ് ഇല്ല..
@Reghunathan-qg8bl
@Reghunathan-qg8bl 2 ай бұрын
@@vij505 പാലം കടന്നാൽ പിന്നെ കൂരായണ, കൊള്ളാം!
@vij505
@vij505 2 ай бұрын
@@Reghunathan-qg8bl കമ്മ്യൂണിസം ഉള്ളിടത്തോളം കാലം ദാരിദ്ര്യം മാറില്ല ദാരിദ്ര്യം ഉണ്ടെങ്കിൽ മാത്രമേ കമ്മ്യൂണിസത്തിന് നിലനിൽപ്പ് ഉള്ളൂ...
@polytechnic8196
@polytechnic8196 2 ай бұрын
ചൈനയുടെ വളർച്ചക് പിന്നെൽ മാവോ ആണ്
@tomshelby-edit666
@tomshelby-edit666 2 ай бұрын
No it's Deng Xiaoping
@tjvishal
@tjvishal 2 ай бұрын
Appo shemma undairunu😅
@deepakkpradeep6951
@deepakkpradeep6951 2 ай бұрын
മാവോ ✊
@gokulgokulshajikumar3877
@gokulgokulshajikumar3877 2 ай бұрын
അരി മാവോ 😂😂😂
@anooplal5798
@anooplal5798 2 ай бұрын
വാവോ 😊
@mvinayak7103
@mvinayak7103 2 ай бұрын
Gothamb maav 😊
@jomol600
@jomol600 2 ай бұрын
മാവോ 😘❤️🚩✊️
@aameenc296
@aameenc296 3 ай бұрын
THEEVRAVADHIKALKKUM ,MAVOISTUKALKKUM PINNIL BHARANA KOODANGALUM,CORPERETUKALUMANENNU YETHRA PERRKKARIYAAM...
@gokulgokulshajikumar3877
@gokulgokulshajikumar3877 2 ай бұрын
എന്നിട്ട് ഇവർ ഉള്ളത് ദാരിദ്രം പിടിച്ച സംസ്ഥാങ്ങളിൽ ആണല്ലോ bro 😂😂😂
@rahult5041
@rahult5041 2 ай бұрын
😂
@sreekumar2459
@sreekumar2459 2 ай бұрын
Eni ingane oru aakramanom undaakaan India munnani varanom.pappu pm aakanom
@navyachakki33
@navyachakki33 3 ай бұрын
ഇല്ല അവർ തിരിച്ച് വരും
@nithinjose9046
@nithinjose9046 3 ай бұрын
never
@indiansaresuperioralienrac3615
@indiansaresuperioralienrac3615 2 ай бұрын
😅😅😂😂
@6804raj
@6804raj 2 ай бұрын
😂
@6804raj
@6804raj 2 ай бұрын
വല്ലതുമൊക്കെ പറഞ്ഞ് നാട്ട് കാരെ കൊലയ്ക്ക് കൊടുക്കല്ലേ...😅
@jomol600
@jomol600 2 ай бұрын
വരും 😘🚩✊️
@salmanfaris1173
@salmanfaris1173 3 ай бұрын
Bjp ude vajraudam ayirinnu Ivar pakka bjp planil work chyda teams
@gokulgokulshajikumar3877
@gokulgokulshajikumar3877 2 ай бұрын
സത്യം 👍അവർ ബിജെപി ക്കാർ ആണ്😅😅
@mvinayak7103
@mvinayak7103 2 ай бұрын
​@@gokulgokulshajikumar3877aar
@gokulpoly
@gokulpoly 3 ай бұрын
സഖാവ് മാവോ സിന്ദാബാദ്✊🏽
@HERMIT003
@HERMIT003 2 ай бұрын
Mlr
@mvinayak7103
@mvinayak7103 2 ай бұрын
Ath angane kore 💣
@6804raj
@6804raj 2 ай бұрын
😂
@jomol600
@jomol600 2 ай бұрын
ചെയർ മാവോ നമ്മുടെ ചെയർമാൻ 😘
@mvinayak7103
@mvinayak7103 2 ай бұрын
Gothamb maav?
@akhilgopinathan7
@akhilgopinathan7 Ай бұрын
ഇവരൊക്കെ ഇങ്ങനെ ആകാൻ കാരണം അവരുടെ ദുരിത ജീവിതം ഒക്കെ ആണ്... അടിച്ചമർത്തപെട്ടവർ.. അവർക്കൊരു പിടിവള്ളി കിട്ടിയപ്പോൾ അവർ അത് അല്പം മോശമായി ഉപയോഗിച്ച്...
@KiranRaj-uj8wf
@KiranRaj-uj8wf 2 ай бұрын
ജയ് bjp
@dreamhuntertrtr3911
@dreamhuntertrtr3911 2 ай бұрын
നിങ്ങള് നിർദ്ദേശങ്ങൾ വെയ്ക്കും ആത്രേയ ഒള്ളു. പിന്നേ ഒന്നിനും കൊള്ളില്ലാത്ത മന്ത്രി ആകും ആന്റണി. അന്ന് ബിജെപി ആയിരുന്നെങ്കിൽ ഒരുപക്ഷെയ്‌ ആദ്യ സർജിക്കൽ സ്ട്രൈക്ക് ഇന്ത്യൻ ഫോഴ്സ് നടത്തിയേ നെയ്. കോൺഗ്രസ്‌ രാജ്യസുരക്ഷക്ക് എന്ത് വിലയാണ് കൊടുത്തിട്ടുള്ളത്. അതുകൊണ്ടാണ് എപ്പോഴും ഇപ്പോഴും ഗതിപിടിക്കാതെ മറ്റുള്ളവരുടെ മൂട് താങ്ങി നടക്കുന്നത്
@user-yw8cq5sv8s
@user-yw8cq5sv8s 3 ай бұрын
Jai mavo
@youtubeuser6020
@youtubeuser6020 3 ай бұрын
മാവോയും മുഹമ്മദും.രണ്ട് ഭ്രാന്തന്മാർക്കും ആരാധകരുണ്ട്.
@niceguy3099
@niceguy3099 3 ай бұрын
അരിമാവോ കൊതംപോ
@nithinjose9046
@nithinjose9046 3 ай бұрын
പറി മാവോ
@mvinayak7103
@mvinayak7103 2 ай бұрын
Gothamb mavo 😊
@jomol600
@jomol600 2 ай бұрын
ചെയർ മാൻ മാവോ നമ്മുടെ മാവോ 🚩✊️❤️
@kunjum5286
@kunjum5286 2 ай бұрын
Kammi Oombisam 😢😢😢😢
@gunsandlotus
@gunsandlotus 3 ай бұрын
അവതരണം 💩
@arstudio3454
@arstudio3454 2 ай бұрын
ചൈനീസ് പണം, ആയുധം, എന്നിവയാണ്,ഇ വർക്ക്,ഈ, തെമ്മാടി ത്തരഠ, കാണിക്കാൻ, കഴിയുന്ന ത്, പിന്നെ, ആഭ്യന്തര സുരക്ഷക്ക്, മൊത്തം,ഇവർ അല്ല കാരണം, മറ്റ്, വിഭാഗം ആളുകളും, ഉണ്ട്
@MalluPreacher
@MalluPreacher 2 ай бұрын
Bjp സ്പോൺസർ ആയിടുള്ള കമ്മ്യൂണിസം ഐഡിയോളജി ഉള്ള എന്നാൽ അതി തീവ്രവും ഒരു പ്രയോജനമില്ലാത്തതും, അരോചകത്വം സൃഷ്ടിക്കുക എന്നത് മാത്രം ഫലം
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 34 МЛН
🌊Насколько Глубокий Океан ? #shorts
00:42
Me: Don't cross there's cars coming
00:16
LOL
Рет қаралды 13 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 34 МЛН