നല്ല സിനിമ കൊള്ളാം.. മമ്മൂക്ക സൂപ്പർ നല്ല പാട്ടുകൾ..2024 കാണുന്നവർ ഉണ്ടോ..
@SunithaneeshАй бұрын
ഉണ്ട്. കുവൈറ്റിൽ ഇപ്പോൾ 11.36😂😂😂😂
@DivyakitchenVlogs4 ай бұрын
ഈ മനുഷ്യന അഭിനക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും അതാണ് ഇക്ക ❤❤
@JosetXavier2 ай бұрын
സത്യം
@RajeshRajesh-us9sh5 ай бұрын
ഇതൊക്കെയാണ് സിനിമ ❤❤
@AjeeshKR-zb6pt5 ай бұрын
എന്തൊരു ഗ്ലാമർ ആണ് മമ്മുക്ക ♥️♥️♥️♥️
@ajeerajeer66042 күн бұрын
🙏
@rijosimon34945 ай бұрын
Shorts knd kanan vanavrundo
@PradishAjee5 ай бұрын
Yes
@binoythomas30835 ай бұрын
Yess❤
@gopikaa.s44784 ай бұрын
Ll@@binoythomas3083
@deepakachari52964 ай бұрын
മമ്മൂക്ക കല്യാണ ചോറ് കഴിക്കുന്നത് കണ്ടു കണ്ണുനിറഞ്ഞുപോയി 😥😥
@ajeerajeer66042 күн бұрын
കാച്ചികുറുകിയ തിരക്കഥ ❤️👏👏👏👏
@sreekumariammas663212 күн бұрын
When Balachandren see his daughter after 16 years in the place of wedding ceremony, she call him Acha . Then Balachandran open his eyes and see her . He smiles. Indhu touch his feet for his nlessings .Then Balachandran hold up her and give blessings . ❤ He says to his daughter:: അച്ഛന്റെ കൈയില്‍ അവശേഷിക്കുന്ന ഈ മുദ്ര മാത്രമേയുള്ളു. eethu കളയരുത്. അച്ഛന്റെ കണ്ണുനീര് വീണു വീണു തങ്ക പോലെ പവിത്രമായthanu . Indhu gives that മുദ്ര to her mother Nimmi . In the consequences of a relative of Nimmi Balachandren quite from there . His mind bloss . He wishes to eat that ceremony's food . Then he eat that same food which that Amma gives him . Climaxe is very very good . Balachandran can't left his relationship to become a true saint . At last in the south end of our country Ninni call him " Baletta " Balachndran falls down her love . ❤ Balachandran hugs her he can't left her atall.❤ We can't see without 😢rainy eyes😢.
@arunc47074 ай бұрын
ഇതൊക്കെയാണ് സിനിമ. ഇപ്പൊ കുറെ തൊലിഞ്ഞ സിനിമകൾ
@manusree99205 ай бұрын
എന്റെ പൊന്നോ അമ്മയും ഞാനും ഇരുന്നു കാണുന്നു.. ഞാനാണെങ്കിൽ ഒടുക്കത്തെ കരച്ചിൽ... അമ്മക്ക് ഒരു കുലുക്കവും ഇല്ല... എന്തൊക്കെ പറഞ്ഞാലും സിബി മലയിൽ 💜🎬 ലോഹിത ദാസ് 🔥🔥 പിന്നെ അഭിനയിച്ച എല്ലാരും എഡിറ്ററും 🔥🔥
@SunithaneeshАй бұрын
😂🥰
@siyadcm5 ай бұрын
1:29:27 അനിയത്തി പ്രാവിലെ Bgm 🥰
@PraseethaP-b1j2 ай бұрын
അടിപൊളി മൂവി മമ്മൂക്ക എന്തൊരു അഭിനയം ❤
@ajeerajeer66042 күн бұрын
എന്റെ സിബിസാറെ 🙏
@ourentertainmentsandfun552Ай бұрын
2.11 muthal sukanya what a performance ❤❤❤ brilliant 👏 👌
@sreekumariammas663212 күн бұрын
രാധാകൃഷ്ണൻ നായർ ബാലചന്ദ്രനെ കനൃകുമാരിയിൽ കണ്ടൂമുട്ടുന്പോൾ രാധാകൃഷ്ണൻ നായർ :: നാളെ ഇവിടെ ഉണ്ടെങ്കീൽ ഒരു വിവാഹത്തിന് കഷണിക്കുന്നു . എൻറെ ഭാരൃയുടെ അനുജത്തി നിർമ്മലയുടെ മകൾ ഇന്ദുവിൻറെ വിവാഹമാണ്. സൗകരൃപ്പെട്ടാൽ വരണം . അത് കേൾക്കുന്പോഴുള്ള മമ്മൂക്കടെ നോട്ടം ഹൊ....വല്ലാത്ത feel തന്നെ . താലി സാഗരത്തിന് സമർപ്പിച്ച് ബന്ധത്തിന്റെ കെട്ടഴിക്കാൻ വന്ന ആളാണ് . അങ്ങനെ കെട്ടഴിക്കാൻ ഒരച്ഛന് കഴിയുമോ ? കഴിയില്ല . പക്ഷേ കഴിയുന്ന ഒരാളെ എനിക്ക് അറിയാം .😢
@g.vishnu86096 ай бұрын
റിലീസ് ഡേ അഞ്ചൽ അർച്ചനയിൽ കണ്ട സിനിമ,,, വീണ്ടും ഒരു തവണ കൂടി കാണാൻ തോന്നാത്ത ചിത്രം❤❤❤❤❤
@MrsaidMrsaid5 ай бұрын
Athenth
@g.vishnu86095 ай бұрын
@@MrsaidMrsaid immotion scene bhyankaram aanu ee cinemayil.. Enikku oru thavana koodi kaanan thonnilla
@shamejmunderi68025 ай бұрын
@@MrsaidMrsaid കണ്ടാൽ സങ്കടം
@anilucyrus23755 ай бұрын
Ichari budhimutta 🥹
@sreekumariammas663212 күн бұрын
Mammookka is being the charecter Balachandran .He alwats make me crying all his movies . Balachandran and Nirmala Mammookka and Sukanya Whenever I see this movie am crying crying .😢
@AjeeshKR-zb6pt5 ай бұрын
7 രൂപയുടെ കണക്കും കുറച്ചു അഹങ്കാരവും അതിലേറെ ഈഗോസും കൈമുതലായി ഉള്ള വെക്തി ആണ് ബാലചന്ദ്രൻ 👍👍 പടുകുഴിയിൽ വീണപ്പോൾ അതിൽ നിന്ന് കൈ പിടിച് കരകയറ്റാൻ നല്ലൊരു മനസുള്ള അമ്മായിയപ്പനും സ്വന്തം അനിയനെ പോലെ സ്നേഹിക്കുന്ന ഒരു ചേട്ടനും(രവി വള്ളത്തോൾ )കൂടെയുണ്ട് അതിന് കൂടെ നിൽക്കാൻ ബാലന്റെ ഈഗോ അനുവദിച്ചില്ല അങ്ങനെ കൊടും ഈഗോ ഉള്ള ബാലൻ ഭാര്യയുടെ സ്വർണം മുഴുവൻ വിറ്റ് തുലച്ചു വീടിന്റ വാടക എന്തേലും കഴിക്കാൻ പോലും അമ്മായിയാപ്പന്റെ പൈസവേണം ഒരു തുള്ളി മന്ദ്യം കഴിക്കാൻ കരക്കാരോട് ഇരക്കാനൊന്നും ബാലന് മടിയില്ല അപ്പോൾ ഈഗോ ഇല്ല കള്ള് കിട്ടിയാൽ സ്വന്തം ഭാര്യയെ വരെ വിൽക്കുമെന്ന അവസ്ഥ വന്നപ്പോൾ ഭാര്യ ഇട്ടേച് പോയി ആ പോയതിന് കാരണം മറ്റൊന്നുകൂടിയുണ്ട് തന്റെ ജീവിതമോ പോയി ഇനിയും ഇവിടെ നിന്നാൽ ആകെയുള്ള ഒരു പെൺകുട്ടിയുടെ ജീവിതവും തുലക്കുമെന്ന പേടിയിൽ ആണ് നിമ്മി പോയത് ( പോയതിൽ ഒരു തെറ്റുമില്ല 👏👏👏) ഇതിൽ ബാലൻ തന്നെ 40 വട്ടം പറയുന്നുണ്ട് 7 രൂപയിൽ നിന്ന് വന്നവൻ ആണെന്ന് അങ്ങനെഉള്ളപ്പോൾ കാര്യമിടുക്ക് കൈ ബലം സമാർഥ്യം ഉണ്ടായിട്ട് ആണല്ലോ ആ നിലയിൽ എത്തിയത് അങ്ങനെ ഉള്ള ഒരാൾ ഒരു പ്രശ്നം വന്നപ്പോൾ മദ്യത്തിലേക്ക് കുപ്പ്കുത്തി 🙄🙄 ചെറിയൊരു പ്രശ്നം ഉണ്ടായപ്പോൾ അതിലേക്ക് തല ഇടാതെ നിൽക്കേണ്ടതിന് പകരം ഞാൻ വെല്ല്യ പുള്ളി ആണെന്നും പറഞ് അങ്ങട് കേറിക്കൊടുത്തു പിന്നെ നടന്നത് ചരിത്രം സ്വന്തം ജീവിതവും തുലച്ചു ഒരു പെണ്ണിന്റെ ജീവിതവും കുളംതോണ്ടി,, ശെരിക്കും ഇതിലെ നായകൻ കുണ്ടറ ജോണി ( KRK ) വില്ലൻ മമ്മുട്ടി ( ബാലൻ ) ബാലനെ എന്ത്കാരണം പറഞ് ന്യായികരിക്കാൻ ആകില്ല
@mytech62915 ай бұрын
Begd parayalla
@JosetXavier2 ай бұрын
സുഹൃത്തേ ഇത് സ്റ്റോറി ആണ് മറന്നു പ്പോയോ 🤣ഓരോ ടൈമിലും ഒരു മനുഷ്യന് ഒരേ മനസ്സക്തി അല്ല... റിയൽ ജീവിതം പോലെ ആണി സിനിമ
@lalkrishnalk33875 ай бұрын
2:28:26 background song ufff 🥰🥰😘😘😘 LATHA MANGESHKAR❤❤❤
@shereefshahul75414 ай бұрын
ഇതിന്റെ ഒരേ ഒരു പോരായ്മ വില്ലനെ ഒന്നും ചെയ്യാതെ വിടുന്നതാണ് അത് കാരണം ചിത്രം average വിജയത്തിൽ ഒതുങ്ങി
@sayanthkcsayanth16953 ай бұрын
അതു കറ കറക്റ്റ് നന്നായി 🙏🏻🥰
@KochuthresiaSimon2 ай бұрын
ഇതൊരു ആക്ഷൻ സിനിമ അല്ല... കുടുബ കഥ ആണ്... കഥക്കാണ് പ്രാധാന്യം.. അല്ലാതെ ഹീറോയിസത്തിനു അല്ല..
@shereefshahul75412 ай бұрын
@@KochuthresiaSimon അങ്ങനെയല്ല ഒരു കുടുംബം തന്നെ തകർത്തു കളഞ്ഞ വില്ലനെക്കുറിച്ച് ഒരു വാക്ക് പോലും സിനിമയിൽ വന്നില്ല അത് പല പ്രേക്ഷകർക്കും ദഹിച്ചില്ല
@JosetXavier2 ай бұрын
യെതാർത്ഥ ജീവിതം കാണിച്ചത് ആണ്..
@vibe17766 ай бұрын
31:06 mammooty 🔥🔥🔥
@sayanthkcsayanth16953 ай бұрын
52:29 52:32 52:35 to 55:55 55:59 56:06 ❤❤❤❤❤❤❤
@abhisheksubramanian87882 ай бұрын
swantham makalde kalaynthinte oru pidi chooru thinnun oru scene ind ❤❤❤❤❤
@shamshaa994 күн бұрын
Ethra kandaalum… manass pidicheduth nilkunnilla.. vallaaatha oru sangadam
@sreekumarpg52573 ай бұрын
Oru pakshe ente jeevithavumayi bandha peduthiyacinema...oru manushyan ethratholam jeevithathil tholkkamo...pakshe njan ippolum bachelor...
@sreekumariammas663214 күн бұрын
താങ്കൾക്ക് ഈ ദുഃഖം തീരെ ചേരില്ല. തോൽവി ജയത്തിൻറെ ഒരു പടി ആണ് . നിരീശ്വര വാദികൾ പറയും ദൈവം ഇല്ലെന്ന്. ഞാൻ പറയും ദൈവം ഉണ്ടെന്ന്. ഞാനും തോറ്റു തോറ്റു ജീവിച്ചവളാ ഞാൻ . കൂടെ പ്പിറപ്പുകൾ തന്നെയാണ് എന്നെ തോല്പിച്ചത്. പക്ഷെ ഞാൻ ദൈവത്തിൽ വിശ്വസിച്ച് ജീവിച്ചു. ഇന്ന് ഞാൻ തൃപ്തയാണ് . ഇന്നും ഞാൻ അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. God is near to me . Plz trust God and remain happy .❤ Best wishes . .....സസ്നേഹം ❤❤❤
@nikhilbabu24343 ай бұрын
സുകന്യയുടെ ഓവർ ആക്റ്റിംഗ് ഒഴിച്ചാൽ പടം വേറെ ലെവൽ 💕
@KochuthresiaSimon2 ай бұрын
താങ്കൾക്ക് അത് തോന്നുന്നത് ആണ്.. അവർ വളരെ നന്നായിട്ട് ആണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്..
@SumithP-g9p23 күн бұрын
Avar oru over acting um alla... Nalla.. jeevichu kanikuvayirunnu... 😢
ഒരു പ്രാവശ്യം കണ്ടു. ജീവിതത്തിൽ ഇതിലെ ഒരു സീൻ പോലും വീണ്ടും കാണില്ലെന്നു തീരുമാനിച്ച ഫിലിം
@pucham1233 ай бұрын
നീ റീൽ കണ്ട് വന്നതാണല്ലേ 😌
@sajithsaji8065 ай бұрын
6:45😊😢mammookka
@sreelatharenju94524 күн бұрын
മമ്മുക്ക കരഞ്ഞാൽ ഞാനും കരയും 🥰
@vinods40844 ай бұрын
2:08:05ദിലീപ്. Entry 😃
@rajeevantrajeevant8905 ай бұрын
അഹങ്കാരം ഒരു കുടുംബം നശിച്ച തഴണ്ടാവിടെ താഴ്ന്നിലെങ്കിൽ ഇങ്ങനെ ഇരിക്കും
@HariKumar-ul2iq5 ай бұрын
Amazing family movie still 2024 its feel like realistic
@midhunnm1987Күн бұрын
Mammuty kandal aara brands ennu parayaa
@GobakumarGobu4 ай бұрын
മമ്മൂക്ക അഭിനയം ആണെന്ന് ഒരിക്കലും തോന്നില്ല അത് പോലെ നല്ല സിനിമ ❤
@sreekumariammas663213 күн бұрын
Good family tragic movie .❤❤❤What a fantastic performance byMammooka !! Mammookka is being the charecter Balachandran . Sukanya is also good performance . HattofMammookka , Thilakan , Cochin Haneefa , Revi Vallathol and M.F .Vargees and Oduvil Unnikrishan . JonescharecterKR is very crual . മമ്മൂക്ക മദൃപാനി ആകുന്നത് കാണാൻ കഴിയാത്തതു കൊണ്ട് skip ചെയ്ത് കണ്ടു .ബാലചന്ദ്രന്റെ അധ:പതനം താങ്ങാൻ കഴിയില്ല. നിമ്മിയുടെ കഴുത്തിലെ താലിമാല അച്ഛൻ ബാലചന്ദ്രന്റെ മുഖത്ത് എറിയുന്പോൾ ബാലചന്ദ്രന്റെ മുഖത്തെ അസ്വസ്ഥ ഭാവം അത് നിർവചിക്കാൻ കഴിയില്ല . സുധാകരനോട് പണം ആവശൃപ്പെടുന്പോൾ അയാൾ പണം എടുക്കുന്പോൾ ആർത്തിയോടെ ഉള്ള ബാലചന്ദ്രന്റെ നോട്ടം .ഹൊ... വല്ലാത്ത ഒരു feel തന്നെ . ഇവിടെ Mammookka ഇല്ല , only Balachandran . തിരക്കഥ വായിക്കാൻ കൊടുത്തതേ ഉളു മമ്മൂക്ക Balachandran ആയി കഴിഞ്ഞു . മമ്മൂക്ക എന്നാ glamar ആണ് .❤❤❤❤❤❤❤❤
@libinbabu55803 ай бұрын
മമ്മൂട്ടി..... Epic❤
@AliAkbar-q9x3 ай бұрын
Thilagante suit 😍 👌
@Lolanlolan3045 ай бұрын
ഇതിൽ നിന്നും ഒരു ഗുണ പാടം ഒണ്ട് നാട്ടുകാരുടെ പൈസ വെച്ച് ബിസിനസ് ചെയുമ്പോൾ അഹങ്കാരിച്ചാൽ എപ്പോൾ വേണേലും തകരാൻ പറ്റും..... ഹോട്ടൽ അടി നടന്നത് ചോദിക്കാൻ പോവാതെ ഇരുന്നാൽ ഈ പ്രശ്നം വരിലാരുന്നു
@vishnuc13415 ай бұрын
S
@divyanair52522 ай бұрын
Pinne cinema avide vachu ninnupoville
@Lolanlolan3042 ай бұрын
@@divyanair5252 സിനിമയുടെ കാര്യം അല്ല ജീവിതത്തിലെ കാര്യം ആണ് പറഞ്ഞത്.... ഒരുപാട് ചിട്ടി കമ്പനികൾ നമ്മുടെ നാട്ടിൽ പൂട്ടി പോയത് ഒണ്ടു.... ജനങ്ങളുടെ പൈസ റോൾ ചെയ്ത് ബിസിനസ് ചെയ്ത്.... നഷ്ടം പൈസ നിക്ഷേപിച്ചവർക് ആണ്
@karthikavv5989Ай бұрын
അപ്പൊ പിന്നെ ഈ സിനിമ യേ ഉണ്ടാവില്ലല്ലോ സർ 😁
@afsalikkas817 сағат бұрын
Arokke anu 2025 il kannan pokunnavar
@cobbcjabir78585 ай бұрын
Kandathil mikacha cinema
@VKP-i5i2 ай бұрын
1:09:04 Moonjiya attitude
@arunpr34756 ай бұрын
Upload asuravasham
@dinil_TCR5 ай бұрын
1:52:20 🥺🥺🥺 Mammootty
@thahirarichous148923 күн бұрын
ഇങ്ങനെ ഉള്ള സിനിമകൾ ഒന്നും ഇനി ഇറങ്ങൂല❤❤❤❤
@ManikandanVp-c7q5 ай бұрын
👍👍👍
@ramyabiju70848 күн бұрын
Ys
@albinjoshy35025 ай бұрын
2:08:13😍
@irshbabu81305 ай бұрын
Dileep 😂 chance boy
@ArunAromal-19955 ай бұрын
I watched this movie today . one of the best story feel sad more .Especially in this songs. ✨🤍
@risvanrichu2169Ай бұрын
2024 nov 17
@New-movies-world13 ай бұрын
WHAT THE FUCK😮😮DEELIP OO
@shamejmunderi68025 ай бұрын
2.2-15
@albinjoshy35025 ай бұрын
26:28 kollandee mei***
@busownerbabu68284 ай бұрын
സുകന്യ അഭിനയിച്ചു നശിപ്പിച്ച പടം. ഡബ്ബ് ചെയ്ത ആളും അതിൽ നന്നായി സംഭാവന ചെയ്തു.