WANT to Hear the MOST BEAUTIFUL Violin Piece of 2025?|Ganga Sasidharan|Nee Enna Ganathe

  Рет қаралды 17,873

Sagaram Creations

Sagaram Creations

Күн бұрын

"Relive the timeless melody 'Nee Enna Gaanathe' originally sung by the legendary P. Jayachandran, now beautifully rendered on violin by Ganga Sasidharan. Experience the soulful blend of nostalgia and musical artistry as this instrumental version takes you on a heartfelt journey."

Пікірлер: 143
@sagaramcreations
@sagaramcreations 14 күн бұрын
kzbin.info/www/bejne/b5Cuip-KhKeUr68
@Anilkm-ji8gr
@Anilkm-ji8gr 4 күн бұрын
കാലം, ചെയ്ത കലാകാരന്മാരുടെ ഒരു പുനർജ്ജന്മം ആകാം, ഈ കലാകാരി. ദൈവത്തിന്റെ സ്വന്തം നാട്ടിൽ എത്രയോ കലാകാരന്മാർ, ജനിച്ചു വളർന്നു, ജീവിച്ചു... ജീവിച്ചുകൊണ്ടിരിക്കുന്നു
@rajagopal3105
@rajagopal3105 14 күн бұрын
❤❤അതിമനോഹരമായിരിയ്ക്കുന്നു,മോളു. ഇതിലും വലിയൊരു ട്രിബ്യൂട്ട് ഭാവം ഗായകന് ആർക്കും നല്കാൻ പറ്റില്ല. കുഞ്ഞിന് എല്ലാ വിജയങ്ങളും ഉള്ളു തുറന്ന് ആശംസിയ്ക്കുന്നു.🥰😍💐
@kichuskitchen5012
@kichuskitchen5012 19 күн бұрын
ഭക്തരുടെ ഹൃദയത്തിൽ അവാച്യമായ ആനന്ദാനുഭൂതി നല്കുന്ന ഈ ഗാനം എത്ര കേട്ടാലും മതി വരില്ല!!! ഗംഗ മോൾ ഈ ഗാനം വയലിനിലൂടെ വായിച്ചത് കേട്ടപ്പോൾ പിന്നെ പറയേണ്ടതില്ലല്ലോ❤?ജയചന്ദ്രൻ സാർ ഇതുകേട്ടിരുന്നൻകിൽ ?🙏🥰🥰🥰💕💕💕🌹🌹🌹💥💥💥💥
@sagaramcreations
@sagaramcreations 18 күн бұрын
❤ ഗംഗയുടെ വയലിനിൽ നിന്നും ഈ ഗാനത്തിന്റെ ആത്മാവ് വീണ്ടും ജീവിച്ചു. ജയചന്ദ്രൻ സാറിന്റെ സ്മരണകൾ ഈ സംഗീതത്തിൽ എപ്പോഴും നീളട്ടെ. 🙏❤"
@AnithaJayaghosh
@AnithaJayaghosh 17 күн бұрын
കല്ലറ ഗോപൻ സാറിന്,,, ഇത്രയും നല്ല പാട്ട് തന്നതിന്,, നന്ദി,, അതുപോലെ വരികൾ,, ഹരി sir നും 🙏🙏🙏🙏
@ushakumarip2076
@ushakumarip2076 12 күн бұрын
മോളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല❤❤❤ സാറിൻ്റെ ആത്മാവ് എവിടെ നിന്നെങ്കിലും കാണുന്നുണ്ടാകും. മോളെ അനുഗ്രഹിക്കുന്നുണ്ടാകും ......ഇത്ര നല്ലവരികളും സംഗീതവും തന്ന മഹാപ്രതിഭകൾക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു❤❤❤❤
@S84k-g
@S84k-g 19 күн бұрын
അദ്ധേഹം ജീവിച്ചിരുന്നപ്പോൾ ആയിരുന്നെങ്കിൽ ഉറപ്പായും ഇത് കേട്ട് മോളേ നേരിട്ട് അഭിനന്ദിച്ചേനേം❤❤🙏🙏🙏
@sasik.m.9645
@sasik.m.9645 19 күн бұрын
കല്ലറ ഗോപൻസാർ മനോഹരം ആയി കമ്പോസ് ചെയ്ത് ജയചന്ദ്രൻ സാർ ആലപിച്ച മനോഹരം ആക്കിയ ഗാനം 🎻🎻🎻🎻🙏🏻🙏🏻🙏🏻❤️❤️❤️
@haridasv7208
@haridasv7208 17 күн бұрын
സുന്ദരികുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@arshdiyasfamily
@arshdiyasfamily 19 күн бұрын
ഹരേ കൃഷ്ണ ♥️🙏🏻 ഭാവഗായകന് പ്രണാമം 🌹 മോളൂട്ടി നന്നായിട്ട് വായിച്ചു എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ🥰
@AmmusVlog-l5d
@AmmusVlog-l5d 17 күн бұрын
മോളു.......അസ്സലായി വായിച്ചു ഈ. ഗാനം കേൾക്കുന്നത്. തന്നെയാ. പുണ്യം ജയചന്ദ്രൻ സർ.പാടി ഗംഭീരമാക്കിയ ഈ. ഗാനം. മോളുടെ. കുഞ്ഞു. വിരൽ. തൊടുമ്പോൾ ധന്യമായി 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@manjulaprithviraj7961
@manjulaprithviraj7961 16 күн бұрын
കേൾക്കാനും കാണാനും എന്താ ഒരു ഭംഗി. മോൾ വയലിൻ വായിക്കുമ്പോൾ ആ മുഖത്തുള്ള ഭാവങ്ങൾ മോളുടെ ഗുരുവിന്റെ വായന പോലെ തന്നെ. സ്വയം ആസ്വദിച്ച് ആസ്വാദകരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ആ പാട്ട് മുഖം കൊണ്ട് പാടുന്നത് കാണാം. ഗുരുവിന്റെ പുണ്യമായ ശിഷ്യ 🙏🏻
@sagaramcreations
@sagaramcreations 16 күн бұрын
"നന്ദി ഇത്രയും മനോഹരമായ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും! 🙏 ഗംഗമോൾ തൻറെ ഗുരുവിന്റെ പഠനവും പ്രചോദനവും എല്ലാ വായനയിലും പ്രതിഫലിപ്പിക്കുന്ന ഒരപൂർവ്വ പ്രതിഭയാണ്.
@sankeerthanam-3R
@sankeerthanam-3R 17 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ..... ജയചന്ദ്രൻ അനശ്വരമാക്കിയ ഈ ഗാനം എത്ര മനോഹരമായാണ് ഗംഗ മോൾ വായിക്കുന്നത്, ഗുരുവായൂർപ്പൻ അനുഗ്രഹിക്കട്ടെ..🙏🙏🙏
@brindavnair2598
@brindavnair2598 19 күн бұрын
എന്ത് രസമാണ് കേൾക്കാൻ ❤അഭിനന്ദനങ്ങൾ ❤
@lalithachandrasekhar4858
@lalithachandrasekhar4858 17 күн бұрын
Super Gangakutty.🎉🎉 എത്ര കേട്ടാലും മതിവരാത്ത കൃഷ്ണഭക്തി ഗാനം. വളരെ നന്നായി അതിൻ്റെ ഭക്തിരസം ഒട്ടും ചോർന്നുപോകാതെ നന്നായി വായിച്ചു. അഭിനന്ദനങ്ങൾ. ഉണ്ണിക്കണ്ണൻ അനുഗ്രഹിക്കട്ടെ🙏🪷🙏
@akscraft6215
@akscraft6215 9 күн бұрын
ഭാവ ഗായകൻ്റെ അനശ്വര ഗാനം വയലിൻ തന്ത്രികളിലൂടെ വിസ്മയംതീർത്ത ഗംഗമോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.ഒപ്പം ശ്രീ ഗുരുവായൂരപ്പൻ്റെ അനുഗ്രഹവും ഉണ്ടാകട്ടെ
@mohananramanath1561
@mohananramanath1561 19 күн бұрын
"അതിസുന്ദരം' ..!!❤അദ്ദേഹം പാടിവച്ചിരിക്കുന്ന ഗാനത്തിന്റെ ഭക്തിയും ഭാവവും ഒട്ടും ചോർന്നുപോകാതെ അതിമനോഹരമാക്കി വായിച്ചു..!!..♥ ഈശ്വരാനുഗ്രഹമുണ്ടാകട്ടെ..!🙏🏻.
@sagaramcreations
@sagaramcreations 18 күн бұрын
ഭാവഗാനം എല്ലാ ഹൃദയത്തിലും തുടരട്ടെ! ❤"
@sukumaranm7584
@sukumaranm7584 19 күн бұрын
നന്നായി വായിച്ചിട്ടുണ്ട്. കണ്ണ് പറ്റാതിരിക്കട്ടെ. ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും മോൾക്ക്‌ തീർച്ചയായും ഉണ്ടാകും 🙏
@madhavikuttyv9905
@madhavikuttyv9905 5 сағат бұрын
Ithil alinjalinju pokum vidham oru masmarikatha .. ithrem vashyasundaramaaya gaanathin olathil aazhathavarundaakumo !!! Ganga kutty vismayathumbath nirthunnu aaradhakare ennum 🥰👌🥰 God bless 🙌
@muralimthalondathalonda9502
@muralimthalondathalonda9502 7 күн бұрын
എൻ്റെ മോളു ഞാൻ ഇത് കണ്ണീരിലൂടെയാണ് ആസ്വദിച്ചത് ജയേട്ടൻൻ്റെ മുൻപിലാണ് ഈ പാട്ട് മോള് വായിചതെങ്കിൽ എത്രമാത്രം സ്വന്തോഷിചേനെ . ജയേട്ടൻ്റെ ജീവനാണ ഈ കൃഷ്ണഗാനം അത്രമാത്രം ആത്മാർത്ഥമായി പാടിയിട്ടുണ്ട് ഇദ്ദേഹം കണ്ണുനീർ തുള്ളികൾ കൊണ്ട് തന്നെ കേൾക്കുന്നതും. അത്രമാത്രം ഹൃദയ സ്വർഗ്ഗിയാണഇതിൻ്റെ വരികളും. ഗോപേട്ടൻ്റെ സംഗീതവും
@viswanathanr8751
@viswanathanr8751 18 күн бұрын
Nice song Great tribute to Jayachandran sir. Viswanathan Kodungallur
@jaymenon2269
@jaymenon2269 10 күн бұрын
❤😊😊Absolutely evoking same feeling of original song by Jayachandran ( may his soul rest in peace 🙏🏾💕)❤loved it. . God bless 🙏🏾 👏👏👏👏
@jalajajayakumar1672
@jalajajayakumar1672 17 күн бұрын
മോളെ സൂപ്പർ 👌 Sir നമ്മളെ വിട്ടുപിരിഞ്ഞതിനു ശേഷമാണു ഞാൻ ഈ പാട്ട് കേൾക്കുന്നത് എന്തൊരു ഫീലാണ് sir ഉണ്ടായിരുന്നു എങ്കിൽ തീർച്ചയായും മോളെ അഭിനന്ദിക്കുമായിരുന്നു അത്രയും നന്നായിട്ടുണ്ട് നന്നായിവരും all the best ചക്കരെ ഉമ്മ ❤😘
@sagaramcreations
@sagaramcreations 17 күн бұрын
ഗംഗമോളുടെ വയലിനിൽ ഉയർന്ന ഈ ഗാനം ജയേട്ടന്റെ അനശ്വര മാധുര്യത്തെ വീണ്ടും നമ്മുടെ ഹൃദയത്തിലേക്കെത്തിക്കുന്നു. ❤ ജയേട്ടന്റെ സ്മരണകൾക്ക് ഈ സംഗീതം ഒരുകൂടി ജീവൻ നൽകി.
@ashajay
@ashajay 19 күн бұрын
No words to express how beautifully you have done this song!!!
@shajik6930
@shajik6930 9 күн бұрын
അതിഗംഭീര മോളെ... സാറിന്റെ ആത്മാവ് അനുഗ്രഹവർഷം ചൊരിയും.... എല്ലാം കണ്ണിന്റെ അനുഗ്രഹം ❤🙏🏼❤
@harekrishnahare
@harekrishnahare 6 күн бұрын
❤❤❤❤❤Too Beautiful & Divine.."May "Bhagvan Jagannath"Bless You To Reach Unbelievable Heights" "May "HIS" Sangeeth Be Reflected Through You Mol To Others Hearing You & Let Them Realize "Bhagvan" Immersed In Your Divine Music Of The Aathma" 🙏🏻❤👍👏🏼💐🙏🏻🍫🙏🏻
@nirmaladevi1323
@nirmaladevi1323 18 күн бұрын
സ്നേഹാഞ്ജലി 🌹🙏🏽.... മോളെ അനുഗ്രഹീതം 🙏🏽🙏🏽🙏🏽🙏🏽
@kishorbkp1001
@kishorbkp1001 19 күн бұрын
ഹരേ കൃഷ്ണാ...🥰🙏
@MANOHARANVADAKENITYATHNAIR
@MANOHARANVADAKENITYATHNAIR 15 күн бұрын
❤❤❤GARCIA'S AND BEAUTIFUL PERFORMANCE DEAR LITTLE GK AND WISH YOU ALL THE VERY BEST
@ajithamh6682
@ajithamh6682 14 күн бұрын
ഇത്ര കേട്ടാലും മതിവരാത്ത ഗാനം ❤❤❤
@radhakrishnanvc7460
@radhakrishnanvc7460 19 күн бұрын
Wow wonderful so melodies. Congratulations to Ganga .
@GeorgeChandy-c6t
@GeorgeChandy-c6t 13 күн бұрын
ഗംഗമോൾ super performance. Background music also super. 👍👍
@regunath3573
@regunath3573 17 күн бұрын
Molu....Super..
@sarikapradeep3519
@sarikapradeep3519 18 күн бұрын
Indeed a great tribute to Jayachandran Sir. 🙏🏽 superb🎉🎉🎉🎉 gangakutty❤ god bless always.
@prasannavenugopal2473
@prasannavenugopal2473 15 күн бұрын
Mole guruvayoorappan anugrahikkatte 😍😍💜💜💜🙏🙏🙏🙏🙏
@jprakash27
@jprakash27 18 күн бұрын
ഗംഭീരമായിരിക്കുന്നു
@premankartha
@premankartha 18 күн бұрын
ജയേട്ടന് പ്രണാമം.... മോൾക്ക് അഭിനന്ദനങ്ങൾ
@mathewthomas3542
@mathewthomas3542 18 күн бұрын
So so beautiful Gangakutty. May God bless you. Wonderful performance.
@vishwanathahn8386
@vishwanathahn8386 4 күн бұрын
ತಾಯಿ ನಿನ್ನ ನೋಡಿದರೆ...... ದೇವರನ್ನೇ ನೋಡಿದಷ್ಟು ಮನ ತುಂಬುವುದು
@somanadhankallayil3588
@somanadhankallayil3588 19 күн бұрын
Good performance. Rendered very well. May God bless you.
@Harish-b2c4o
@Harish-b2c4o Күн бұрын
Guru Shishya combination is always superb🎉
@RemaDevi-d7u
@RemaDevi-d7u 19 күн бұрын
ഗംഗകുട്ടി ന്നൂപ്പർ
@indirakp5902
@indirakp5902 19 күн бұрын
Great mole 🎉🎉🎉🎉🎉
@NRsachidanandannPonkunnam
@NRsachidanandannPonkunnam 19 күн бұрын
മരണത്തിലും വന്നു മുറുകെ പിടിക്കുന്ന പരമേക ബന്ധു ശ്രീകാന്തൻ. 🙏🙏🙏.... അഭിനന്ദനങ്ങൾ മോളെ.
@vasanthamnair1766
@vasanthamnair1766 17 күн бұрын
Wonderful. Blessed Child👌👌👌👌
@sasindranathkodampuzhanand4231
@sasindranathkodampuzhanand4231 16 күн бұрын
മോള് ഗംഭീരമായി വായിച്ചു❤
@jayachandrankaippillianiya6062
@jayachandrankaippillianiya6062 6 күн бұрын
ഗംഗ മോൾ തകർത്തു
@sureshnair2619
@sureshnair2619 19 күн бұрын
May Lord Krishna bless yu, dear Ganga mol 🎉❤...
@അഭിഹരിഗീതപുരം
@അഭിഹരിഗീതപുരം 16 күн бұрын
മോളേ... മനോഹരം ❤️❤️
@mayasuriakumar5870
@mayasuriakumar5870 17 күн бұрын
വയലിൻ വിസ്മയം ഗംഗ കുട്ടിയെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏❤️❤️
@sasidharankp8845
@sasidharankp8845 19 күн бұрын
എത്ര മനോഹരം ❤️
@Anilkm-ji8gr
@Anilkm-ji8gr 4 күн бұрын
മണ്മറഞ്ഞു പോയ കലാകാരന്മാരുടെ ഒരു സമാന്വയം
@sreejithgopalan4351
@sreejithgopalan4351 10 күн бұрын
ഈ പൊന്നു മോൾക്ക് കണ്ണ് തട്ടാതെ കാത്തോളണേ ഭഗവാനെ ❤🙏🏽
@sagarviswanathan1956
@sagarviswanathan1956 17 күн бұрын
Ganga flows through violin ❤
@reghuchandran9499
@reghuchandran9499 19 күн бұрын
Hare krishnaaaaa❤❤❤❤🙏🙏🙏🙏🧡🧡🧡
@manikandan-ws7gt
@manikandan-ws7gt 12 күн бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ മോളേ ❤️❤️❤️❤️❤️🙏🙏🙏🙏🙏
@JayakumarPanicker-lm1vn
@JayakumarPanicker-lm1vn 19 күн бұрын
Appreciated 🙏
@holidaymart7795
@holidaymart7795 17 күн бұрын
Oru kodi pranamam Jayachandransir❤
@harigovind2006
@harigovind2006 17 күн бұрын
❤❤❤ Excellent Moluttee 👍
@nishaumesh1279
@nishaumesh1279 19 күн бұрын
Superb ❤❤❤❤❤🙏
@veerabahupalghat4712
@veerabahupalghat4712 18 күн бұрын
Mind blowing ❤
@vijayankk7762
@vijayankk7762 18 күн бұрын
അപാരം മോളെ അപാരം ❤❤
@sujamenon2879
@sujamenon2879 13 күн бұрын
Very sweet molu..❤❤
@Subhamundur
@Subhamundur 18 күн бұрын
ഭഗവാന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാവട്ടെ 🙏🙏🥰
@valsalyam
@valsalyam 19 күн бұрын
Super molu❤❤
@nandu837
@nandu837 18 күн бұрын
Super super 👌🙏
@BalakrishnanmBalan
@BalakrishnanmBalan 12 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ. എന്റെ സ്റ്റേജിലെ ആമുഖ ഗാനം ❤️❤️🙏🌹
@dayasatheesh3905
@dayasatheesh3905 19 күн бұрын
Blessed 🙏🏼
@sumangalanair135
@sumangalanair135 18 күн бұрын
Wow athimonhram molu 👌👌👌👌🙏🙏🙏🙏🙏🙏🙏
@remadevip.k6535
@remadevip.k6535 18 күн бұрын
ഹൃദ്യം, മനോഹരം ഗംഗ മോളേ
@mohanant8440
@mohanant8440 13 күн бұрын
Hari & Gopan we lost the gem forever...............
@haridasv7208
@haridasv7208 17 күн бұрын
സിന്ദാരികുട്ട്യേ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@SureshSuresh-rl6qv
@SureshSuresh-rl6qv 19 күн бұрын
Amaizing🙏👍
@sagaramcreations
@sagaramcreations 19 күн бұрын
ഹൃദയം നിറഞ്ഞ നന്ദി! 🙏
@ushakumariag9254
@ushakumariag9254 19 күн бұрын
Hare krishna. Good molu
@royaltravels6959
@royaltravels6959 18 күн бұрын
God bless this Great Artist
@vijayakumargirija4707
@vijayakumargirija4707 18 күн бұрын
Well done Ganga.
@GuruvayurDelights
@GuruvayurDelights 19 күн бұрын
ഗംഗ മനോഹരമായി വായിച്ചു.
@anaghamanoharan
@anaghamanoharan 19 күн бұрын
മോളെ no words to say 🙏🙏
@ashoknair529
@ashoknair529 16 сағат бұрын
So beautifully rendered ....!! God 🙌 bless you Ganga Kuttee....❤
@saralakandoth7492
@saralakandoth7492 13 күн бұрын
👌👌👌മോളേ 🥰
@sunilkumarmalampuzha1036
@sunilkumarmalampuzha1036 18 күн бұрын
പൊളിച്ചു ഡാ മുത്തേ 👌👌👌👌🥰🥰🥰🥰🥰
@S84k-g
@S84k-g 19 күн бұрын
❤❤❤❤
@shamabhat804
@shamabhat804 4 күн бұрын
👌👌👌🙏🙏
@technocare1
@technocare1 19 күн бұрын
Great 👍
@tannamboothiri
@tannamboothiri 19 күн бұрын
Nothing God's blessing❤
@holidaymart7795
@holidaymart7795 17 күн бұрын
Mole thanks God bless you ❤
@ottayanottayan9783
@ottayanottayan9783 10 күн бұрын
❤❤❤❤❤❤❤
@remaachuthan5842
@remaachuthan5842 18 күн бұрын
Super ❤
@TheBatmanDCUniverse
@TheBatmanDCUniverse 19 күн бұрын
Narayana ❤❤❤❤
@haridasks5198
@haridasks5198 19 күн бұрын
God bless you മോളെ 👍👍👍👍
@VenuGopal-g2c6l
@VenuGopal-g2c6l 17 күн бұрын
ഹരേ കൃഷ്ണ 🎉🎉❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍
@krishnakumari7054
@krishnakumari7054 12 күн бұрын
❤❤❤🙏🙏🙏🙏👏
@manjushak7248
@manjushak7248 15 күн бұрын
മോളെ സൂപ്പർ ❤ ❤❤
@rajendranvk47
@rajendranvk47 19 күн бұрын
ഭഗവാനെ അവിടത്തെ പാദ കമലങ്ങളിൽ അശ്രു പ്രണാമം.
@RaveendranPs-k8e
@RaveendranPs-k8e Күн бұрын
🙏🙏🙏
@Subhamundur
@Subhamundur 18 күн бұрын
മനോഹരം മോളെ... ❤️🥰😘🌹
@ajithsreevalsam1676
@ajithsreevalsam1676 19 күн бұрын
എൻറ കൃഷ്ണാ 🙏🙏🙏
@HamzaCyk-zj1jd
@HamzaCyk-zj1jd 5 күн бұрын
മോളേ നിന്റെ കഴിവിനെ നമിക്കുന്നു ഭഗവാൻ എന്നും നല്ലതുമാത്രം വരുത്തട്ടെ ....🙏🙏😘😘
@subbaramanas7830
@subbaramanas7830 19 күн бұрын
Super performance
@MPSasi-bz1ll
@MPSasi-bz1ll 19 күн бұрын
മോളേ very very സൂപ്പർ
@divyans4197
@divyans4197 18 күн бұрын
❤❤❤😘
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Violinist | Ganga Sasidharan | Live performance | It’s amazing..
6:06
SurNiketan - Beras
Рет қаралды 29 М.
POWERFUL GANESHA Mantra To Remove Negative Energy
1:24:18
Mahakatha - Meditation Mantras
Рет қаралды 7 МЛН
JB Junction: Singer P Jayachandran - Part 1 |  20th September 2014
35:05
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН