No video

JB Junction: Singer P Jayachandran - Part 1 | 20th September 2014

  Рет қаралды 115,736

Kairali TV

Kairali TV

8 жыл бұрын

This episode features a chat with playback singer P Jayachandran.
JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
Watch more: • JB Junction
Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
For more: www.kairalitv.in/
KZbin: / kairalionline
Circle us on G+: plus.google.com/+KairaliOnline
Facebook: / kairalitv.in
Twitter: / thekairalitv

Пікірлер: 119
@sureshchithaly
@sureshchithaly 4 жыл бұрын
മലയാളവും ഈ ഭാഷയും ഉള്ളെടുത്തോളം കാലം.. ഈ ശബ്ദം മലയാളികൾ മറക്കില്ല
@mahamahalakshmi440
@mahamahalakshmi440 2 жыл бұрын
நல்ல குரல்வளம் thamizh உச்சரிப்பு thankyou sir🙏
@rranamv1075
@rranamv1075 3 жыл бұрын
ഈ മനുഷ്യനോടുള്ള ആരാധന പറഞ്ഞറിയിക്കാൻ വയ്യ... ജയേട്ടൻ
@sreejithvellan1089
@sreejithvellan1089 3 жыл бұрын
എന്റെ ഇഷ്ട്ട ഗായകൻ 😘😘ജയേട്ടൻ
@harikrishnanmohandas7923
@harikrishnanmohandas7923 2 жыл бұрын
Nalla Pattukaran
@pranavbinoy4405
@pranavbinoy4405 2 жыл бұрын
@@harikrishnanmohandas7923 He is above Yesudas.Yesudasinum Mele Aanu Idehathinte Sthaanam.Mahagaayakan Jayettan.
@govindanputhumana3096
@govindanputhumana3096 4 жыл бұрын
ഈ പ്രകൃതിയിൽ ലയിച്ചിരിക്കുന്ന സപ്തസ്വരങ്ങൾ അതിശയകരവും വശ്യവുമായ ജയേട്ടന്റെ ദേവനാദത്തിലൂടെ ഒഴുകിവരുമ്പോൾ ആലാപനത്തിന്റെ ആ സമ്പൂർണ്ണത എന്താണെന്ന് ശ്രോതാക്കളായ നാം അനുഭവിക്കുകയാണ്. ഓരോ അക്ഷരത്തിന്റെയും ഉച്ചാരണസ്ഫുടത, ഭാഷാസൗന്ദര്യം, ഭാവനാസന്നിവേശം, ഭാവപ്രകാശനം എന്നിവയോടൊപ്പം തരളത, ചടുലത, നിത്യഹരിതസ്വരസാന്നിധ്യം, രാഗതേജസ്സ്, വൈകാരികത, കാവ്യചാരുത....ഈ ഘടകങ്ങളെല്ലാം ചേർന്നുനിൽക്കുമ്പോൾ ഓരോ ഗാനവും തഴുകി ഒഴുകി നമ്മുടെ ഹൃദയത്തിലേക്ക് ആവാഹിക്കപ്പെടുന്നു. വിശ്വസംഗീതത്തിന് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ സംഭാവനകളിൽ ഒന്നായിരിക്കാം ജയചന്ദ്രന്റെ വിസ്മയകരമായ ആലാപനവിശേഷം ! മലയാളത്തിലെ അഗാധപരിജ്ഞാനം, മലയാളഭാഷയിലെ സർഗ്ഗസംവേദനക്ഷമത, മലയാളസാഹിത്യവുമായി നൈസർഗ്ഗികമായിട്ടുള്ള അടുപ്പം എന്നീ അനന്യമായ സവിശേഷതകൾ ശ്രീ. പി. ജയചന്ദ്രൻ എന്ന ഉന്നതശീർഷനായ ഗായകനെ വേറിട്ടു നിർത്തുന്നു. മലയാളഭാഷയിലെ പണ്ഡിതർ, സംഗീതകാരന്മാർ, മലയാള സാംസ്കാരികനായകന്മാർ, സാഹിത്യപ്രതിഭകൾ എന്നിവരോളമോ അതിനപ്പുറമോ ചെന്നെത്തുന്ന ഭാഷാപരിജ്ഞാനവും ഭാഷയിലെ സർഗ്ഗസിദ്ധിയും ദേവഗായകൻ ജയേട്ടന്റെ പ്രത്യേകതയാണ്. നിത്യഹരിതമായ സുവർണ്ണശബ്ദം, ആ ശബ്ദത്തിൽ ഉൾച്ചേർന്നിരിക്കുന്ന മെലഡിയുടെ മഹാസാഗരം, അക്ഷരസ്പഷ്ടത, ശ്രുതിശുദ്ധത, നൈർമ്മല്യം, ഒരു ഭാവപ്രപഞ്ചം തന്നെ സൃഷ്ടിക്കുന്ന ആലാപനം...അങ്ങനെ ദൈവീകമായി കരുതിയിരുന്നതെല്ലാം ജയേട്ടന്റെ ആലാപനത്തിലൂടെ ഒരു ശ്രോതാവിന് അനുഭവിച്ചറിയാം, സംഗീതത്തിന്റെ സമ്പൂർണ്ണത! കോടാനുകോടി ഭാവവ്യതിയാനങ്ങൾ ഇഴ ചേർത്ത് ജയേട്ടൻ ആ ഗാനത്തിന്റെ ദൃശ്യങ്ങൾ നമ്മുടെ മനസ്സിലേക്ക് ചൊരിയുമ്പോൾ നമ്മുടെ ഭാവനാതലം ഉയർന്നുയർന്ന് ആ ഗാനം അഭൗമമായ ഒരനുഭൂതിയായി പരിണമിക്കുന്നു. ഭാഷ ഏതായാലും സന്ദർഭം ഏതായാലും ശ്രോതാവിന് അനുഭവവേദ്യമാകുന്നത് ഇത്രയും ഉന്നതമായ അനുഭൂതി തന്നെ..
@sreesanths4718
@sreesanths4718 Жыл бұрын
😀😀😀😀😀😀govindaaaaaaaaaaaaa
@kaleshcncn4267
@kaleshcncn4267 4 жыл бұрын
പുറമെ കാണുന്ന ജയചന്ദ്രൻ മാസ്റ്റർ അല്ല.മനുഷ്യത്വം ഉള്ള വിനയം കൊണ്ട് ഭവഗയകൻ ആണ് ഇൗ ഗായകൻ....
@harikrishnanmohandas7923
@harikrishnanmohandas7923 2 жыл бұрын
Nalla Pattukaran
@govindanputhumana3096
@govindanputhumana3096 6 жыл бұрын
കാതില്‍ മധുമാരി പോലെ പെയ്തിറങ്ങിയ മനോഹരഗാനങ്ങളിലൂടെ സംഗീതസ്നേഹികളുടെ ഹൃദയം കീഴടക്കിയ നിത്യഹരിതഗായകന്‍ ശ്രീ. പി. ജയചന്ദ്രന്‍..! ഭാവത്തെ ഉള്‍ച്ചേര്‍ക്കുന്ന അനനുകരണീയമായ സ്വരസ്പര്‍ശഗരിമ, ഉച്ചാരണസ്ഫുടത, അനന്യമായ ആലാപനശൈലിയും വികാരാവിഷ്കരണശേഷിയും, അസാധാരണമായ ശബ്ദനിയന്ത്രണവും താളവഴക്കവും എന്നിവ ഓരോ ജയചന്ദ്രഗീതത്തിന്‍റെയും സവിശേഷതയാണ്. ഗാനത്തിലെ വരികളുടെ അര്‍ത്ഥം, അതിലെ സ്വരതാളങ്ങളുടെ വിന്യാസം എന്നിവയോടൊപ്പം ആശയപരവും വൈകാരികവുമായ തലങ്ങള്‍ ഗ്രഹിച്ച് ആ സങ്കേതത്തിലേക്ക് ആത്മാംശം കൂടി വേര്‍തിരിക്കാനാവാത്ത വിധം സ്വാഭാവികമായി ചാലിച്ചു ചേര്‍ക്കുന്ന ഗായകനാണ് ജയചന്ദ്രന്‍.
@vishakmanu1277
@vishakmanu1277 5 жыл бұрын
Govindan Puthumana പി ജയചന്ദ്രൻ സാറിന്റെ കടുത്ത ആരാധകനാണ് അല്ലെ
@JOSHINGEORGD123
@JOSHINGEORGD123 5 жыл бұрын
@@vishakmanu1277 പുളി അദ്ദേഹത്തിന്റെ ബന്ധുവോ മറ്റോ എന്തോ ആണ്...ഞാനാണ് പുള്ളിക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വല്യ ആരാധകൻ
@pravithaanand2126
@pravithaanand2126 4 жыл бұрын
josh enik thonune ee govodhan thannneyalle jayetan emna allathe matoralum ithrapukazhthilla govindante abiprayatil dasetanu sangeetham enthenariyatha aalanu
@govindanputhumana3096
@govindanputhumana3096 4 жыл бұрын
@@pravithaanand2126 എത്രയോ വർഷങ്ങളായി താങ്കളുടെ ഈ അഭിപ്രായം മറ്റു പലരിൽ നിന്നും ഞാൻ കേട്ടിട്ടുണ്ട്. ജയേട്ടന് കോടാനുകോടി ആസ്വാദകരുണ്ട്, പല തരത്തിലുള്ള വ്യക്തിത്വങ്ങൾ. പ്രമുഖ ഗായകരുടെയും ഗായികമാരുടെയും പതിനായിരത്തിലേറെ ഗാനങ്ങൾ ശ്രദ്ധാപൂർവ്വം കേട്ടിട്ട് എനിക്ക് സത്യമെന്ന് തോന്നുന്ന കാര്യങ്ങൾ മാത്രമാണ് ഇവിടെ തുറന്നെഴുതുന്നത്. ജയേട്ടൻ പാടിയ ഏതാനും ഗാനങ്ങളേ എല്ലായിടത്തും ലഭ്യമായിരുന്നുള്ളൂ, ആകാശവാണി പ്രക്ഷേപണം ചെയ്യാറുള്ളൂ, ജയേട്ടൻ തന്നെ മറ്റുള്ളവരുടെ ഗാനങ്ങളാണ് പാടാൻ ഇഷ്ടപ്പെടുന്നത്. അതുകൊണ്ട്, വളരെക്കാലമായി ജയേട്ടൻ പാടിയ എത്രയോ അപൂർവ്വഗാനങ്ങൾ അലഞ്ഞുനടന്ന് പലരിൽ നിന്നും ശേഖരിച്ച് (ഇവിടെ youtube ൽ upload ആയ എത്രയോ ഗാനങ്ങൾ) നൂറുകണക്കിന് സംഗീതാസ്വാദകരിലെത്തിച്ചിട്ടുണ്ട് ഞാൻ, അതിലൂടെ ഈ സത്യത്തിലേക്ക് എത്തിയവരുണ്ട്, എല്ലാവരും ഇതിലേക്ക് എത്തണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ സമകാലീനനായ താങ്കൾ പറഞ്ഞ ഗായകന് സംഗീതം അറിയില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല, ജയേട്ടനുമായി താരതമ്യം ചെയ്യുമ്പോൾ സംഗീതത്തിലുള്ള talent കുറവാണെന്ന് മാത്രമാണ്.
@pravithaanand2126
@pravithaanand2126 4 жыл бұрын
Govindan Puthumana sakshal raveendran mash dasetane paranjath ketitund..paatu kelkan kothipicha gayaganennanu..enthe jayetanekurichu angine orabiprayam paranjilla..
@marbinmpeter6159
@marbinmpeter6159 5 жыл бұрын
സർ പാടുമ്പോൾ നമ്മളുടെ കൈയ്യിൽ ഒരു പേനയും പേപ്പറും ഉണ്ടെങ്കിൽ പാടുന്നേ കൂടെ എഴുതാൻ പറ്റും അത്രക്കയു clarity ആണ് voice അക്ഷരങ്ങൾ വളരെ വ്യക്തമായി ഉച്ചരിച്ചു ആണ് സർ പാടുന്നത്
@rajeshsarangadharan6912
@rajeshsarangadharan6912 5 жыл бұрын
His diction is not so perfect, he gives overstress to soft letters
@marbinmpeter6159
@marbinmpeter6159 5 жыл бұрын
അതിനു നിങൾ എന്തിനാ സഹോദര ഇങനെ അഭിപ്രായം പറയുന്നത്.. ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്റെ ഇഷ്ട്ടം പറഞ്ഞു
@tinklingcrystals6489
@tinklingcrystals6489 2 жыл бұрын
@@rajeshsarangadharan6912 chumma adichu vidualle...commentil vannu 🤣🤣🤣
@sanuscaria6306
@sanuscaria6306 3 жыл бұрын
ഇദ്ദേഹത്തിന്റെ ഇഷ്ടങ്ങൾ ... ആ നിലപാടുകൾ ... ഹൃദയം തുറന്നുള്ള ആ ഭാഷണം ... അങ്ങനെ എല്ലാം നമുക്ക് അദ്ദേഹത്തോടുള്ള ആരാധന വർധിപ്പിക്കുന്നു...
@govindanputhumana3096
@govindanputhumana3096 4 жыл бұрын
ദേവഗായകൻ ശ്രീ. പി. ജയചന്ദ്രൻ പാടിത്തുടങ്ങിയ 1965 മുതൽ ആ അദ്‌ഭുതപ്രതിഭാസം കോടിക്കണക്കിന് മലയാളികളുടെയുള്ളിൽ കുടികൊള്ളുന്ന ഏറ്റവും മനോഹരമായ നാദമാണ്. തലമുറകളായി ഈ അഭൗമനാദധാരയെ ആരാധിക്കുന്നവരിൽ ഏറിയ പങ്കും ശാസ്ത്രീയ സംഗീതജ്ഞാനമില്ലാത്തവരും എന്നാൽ അതിന്റെ സമ്പൂർണ്ണതയെ ആ നിത്യഹരിതനാദത്തിലൂടെ തിരിച്ചറിഞ്ഞവരുമാണ്. എന്നും മലയാളിയെ 'സുപ്രഭാതം' പാടിയുണർത്തുന്ന ദേവസ്വരം സൂര്യനോടൊപ്പം ഉദിച്ചുയരുന്നതു പോലെയാണ് ഒരു മലയാളിക്ക് അനുഭവപ്പെടുന്നത്. രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് മലയാളിയുടെ കാതിൽ ആ ശബ്ദം മന്ത്രിക്കുന്നു 'ഇനി മയങ്ങാം ഇനിയുറങ്ങാം ഇനി നമുക്കെല്ലാം മറക്കാം'. തുടർന്ന് 'ഒന്നിനി ശ്രുതി താഴ്ത്തി' എന്ന ഉറക്കുപാട്ട് കേട്ടിട്ടാണ് മലയാളി സുന്ദരസുഷുപ്തിയിലലിയുന്നത്. എത്രയോ വർഷങ്ങളായി നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണിത്. എത്രയെത്ര സുന്ദരഗാനങ്ങൾ!! ഓർമ്മയില്ലേ അറുപതുകളിൽ നമ്മുടെ ആത്മാവിന്റെ ഭാഗമായ ഗാനങ്ങൾ? 'വൈശാഖ പൗർണ്ണമി രാവിൽ', 'ഇനിയും പുഴയൊഴുകും', 'വാർതിങ്കൾ കണിവെക്കും രാവിൽ', 'മന്മഥനാം ചിത്രകാരൻ'.....ഈ സ്വരത്തോടൊപ്പം ഹൃദയവികാരങ്ങൾ പങ്കുവെച്ച് എഴുപതുകൾ പിന്നിട്ടത്....'തങ്കക്കിരീടം ചൂടിയ മംഗളസന്ധ്യ', 'നിശാസുന്ദരീ നിൽക്കൂ', 'പഞ്ചമി പാലാഴി', 'സ്വരങ്ങൾ നിൻ പ്രിയസഖികൾ', 'അറബിക്കടലിളകി വരുന്നു', 'ജീവിതമെന്നൊരു വഴിയാത്ര', 'അഞ്ജനശിലയിലെ വിഗ്രഹമേ'....ദേവഗായകൻ വിരിയിച്ച നൂറായിരം ഭാവവിസ്മയങ്ങൾ ! പിന്നീടുള്ള എൺപതുകളിലെ ഗാനാസ്വാദകരുടെ തലമുറ പുഞ്ചിരിച്ചതും കണ്ണുനീർ വാർത്തതും സ്വപ്നം കണ്ടതുമെല്ലാം ഈ ശബ്ദത്തോടൊപ്പമല്ലേ? 'താളിക്കുരുവീ തേൻകുരുവീ', 'വിഷാദസാഗരതിരകൾ', 'നീലമല പൂങ്കുയിലേ', 'മാന്മിഴിയാൽ മനം കവർന്നു', 'മനുഷ്യൻ എത്ര മനോഹരമാ പദം', 'താരകദീപാങ്കുരങ്ങൾക്കിടയിൽ', 'ശാരികേ എന്നോമൽ പൈങ്കിളീ','സോപാന നടയിലെ'....തലമുറകളിൽ നിന്ന് തലമുറകളിലേക്ക് മാറുന്ന സംഗീതാഭിരുചികൾക്കിടയിലും ഇന്നത്തെ യുവാക്കളും കുട്ടികളും നിത്യഹരിതദേവനാദത്തോടൊപ്പമാണ് സഞ്ചരിക്കുന്നത്,2019-ൽ 'പുഴ ചിതറി', 'എന്നാലും ജീവിതമാകെ', 'ആട്ടുതൊട്ടിൽ', 'കേൾക്കാം തകിലടികൾ' എന്നീ സൂപ്പർ ഹിറ്റുകൾക്കൊപ്പം 'ഒരു ദീപനാളമായ്' എന്ന വികാരസാന്ദ്രമായ ഗാനം ഈ മലയാളമണ്ണിൽ അലയടിക്കുന്നു..മലയാളിക്ക് നിലവാരമുള്ള ആസ്വാദനതലം സൃഷ്ടിച്ച ഈ പവിത്രനാദം ഇന്നും സുവർണ്ണകാന്തിയോടെ പ്രകാശിക്കുന്നതിന് സർവ്വശക്തനോട് കടപ്പെട്ടവരല്ലേ നാം?
@muhdfarhan7358
@muhdfarhan7358 4 жыл бұрын
Correct
@rkpillai3
@rkpillai3 Жыл бұрын
ഇപ്പോഴും ഗാനങ്ങൾ സുന്ദരം ജയേട്ടന്റെ തന്നെ. കാരണം അദ്ദേഹത്തിന്റെ തുറന്ന മനസ്സ്തന്നെയാണ്.. 🥰🥰🥰
@vishnupanicker18
@vishnupanicker18 7 жыл бұрын
Great Jayachandran sir , god bless u
@muralip5578
@muralip5578 3 жыл бұрын
ഇദ്ദേഹത്തിന് കൊടുത്തിരിക്കണമായിരുന്നു പദ്മഭൂഷൺ 👌👌👌
@ambazhathilmanikandan6081
@ambazhathilmanikandan6081 3 жыл бұрын
Enkil athinte vila pokumayirunnu
@younuswdr8579
@younuswdr8579 Жыл бұрын
സത്യം
@aluk.m527
@aluk.m527 2 жыл бұрын
പത്മാ പുരസ്കാരമൊക്കെ കുറെ ആലോചനയും ചർച്ചകളും കഴിഞ്ഞ് കൊടുക്കുന്നവയാണ്.. എന്നാൽ അദ്ദേഹം പറഞ്ഞപോലെ ഇദ്ദേഹത്തിന്റെ ഗാനങ്ങളെ ഒരു മുൻവിധിയുമില്ലാതെ ഇഷ്ടപ്പെടുന്നവരുടെ ആ അംഗീകാരം തന്നെയാണ് എറ്റവും മഹത്തരമായത്...
@jithinsavio3812
@jithinsavio3812 4 жыл бұрын
Orikkalum engerude shabdham nilakkathirikkatte.. ❤️ athra sneham.. 😍
@govindanputhumana3096
@govindanputhumana3096 4 жыл бұрын
ലോകത്തിൽ ഏറ്റവും ആശീർവ്വദിക്കപ്പെട്ട ഘോഷതന്ദ്രിയുടെ ഉടമസ്ഥനാണ് ദേവഗായകൻ ശ്രീ. പി. ജയചന്ദ്രൻ, അക്കാര്യത്തിൽ അനുഗ്രഹീതരാണ് നാം മലയാളികൾ. ഇതിഹാസങ്ങൾക്കും ഈശ്വരനും മുൻപേ കാലമുണ്ടായിരുന്നത്രെ.. ആ കാലം കാത്തിരുന്നിരിക്കാം യുഗങ്ങളിലൊരിക്കൽ മാത്രം സംഭവിക്കുന്ന ശാരീരം എന്ന ഈ മഹാദ്‌ഭുതത്തിനായി...ആ തപസ്സിന്റെ ഫലം, അതുകൊണ്ടായിരിക്കാം കാലം ഒരു ചെറിയ പോറൽ പോലുമേല്പിക്കാതെ ഇന്നും ഏതു സ്വരരസഭാവത്തിനുമിണങ്ങുന്നതും ഏതു സ്ഥായിയിലേക്കും വിന്യസിപ്പിക്കാൻ സാധിക്കുന്നതുമായി ആ നിത്യഹരിതശബ്ദത്തെ ഇങ്ങനെ സംരക്ഷിച്ചിരിക്കുന്നത്..
@sreekumarc9500
@sreekumarc9500 3 жыл бұрын
WAS SAWS SEE
@udayankollam2681
@udayankollam2681 3 жыл бұрын
🐄🐗
@rajankuttiyil5368
@rajankuttiyil5368 9 ай бұрын
ഈ ശബ്ദം ആരാധിക്കുന്ന ഒരു പാട് ആൾകാരിൽ ഒരു ആൾ പാദങ്ങളിൽ നമിക്കുന്നു സ്നേഹം
@jobyvarghese3550
@jobyvarghese3550 4 жыл бұрын
മലയാളത്തിന്റെ ഭാവഗായകൻ👌👍
@theuniverseism9305
@theuniverseism9305 2 жыл бұрын
One of great voices of Indian cinema
@vmaster9462
@vmaster9462 4 жыл бұрын
Again love multiplied when heard that beyond padma Iqbal velayudhan etc are padma.
@p.thasan5721
@p.thasan5721 7 жыл бұрын
sir..ur Mamarethil poo eduthu...super songs.long live Jayetan.
@kashyap3120
@kashyap3120 2 жыл бұрын
Sweet voice at 70. Great singer. Not properly recognized. Both TN, Kerala Govt should wake up atleast now
@bijubiju7422
@bijubiju7422 10 ай бұрын
സംഗീത൦ അറിയില്ലെങ്കിലു൦ മലയാളത്തിലെ ഭാവ ഗായകൻ
@mohamedpurayangattil561
@mohamedpurayangattil561 6 жыл бұрын
legend artist
@vinodmenon4684
@vinodmenon4684 3 жыл бұрын
ദയവു ചെയ്ത് sir പാടുന്നത് കട്ട്‌ ചെയ്യാതിരിക്കു 😥😥
@bassharsharqi7594
@bassharsharqi7594 2 жыл бұрын
അദ്ദേഹം പറഞ്ഞ ആ ബശ്ശാർ ഈയുള്ളവനാണേ ......🙏😰
@AnilKumar-pw5vh
@AnilKumar-pw5vh 2 жыл бұрын
👍👍👍🙏🏻
@educarekerala1050
@educarekerala1050 4 жыл бұрын
Nice
@nasimudeenbasheer9978
@nasimudeenbasheer9978 4 жыл бұрын
Guruve namasthe..
@pranayplayz220
@pranayplayz220 6 жыл бұрын
we have given you 1000 Padmasris
@rasheedasubmit5832
@rasheedasubmit5832 3 жыл бұрын
നിത്യ യൗവ്വനം എന്ന് പറഞ്ഞാൽ ഇതാണ്.
@kamalprem511
@kamalprem511 3 жыл бұрын
Legend
@sabubharathan3468
@sabubharathan3468 5 жыл бұрын
ജ യേട്ട സുപ്പർ
@vakumar753
@vakumar753 8 жыл бұрын
WHAT IS THE POINT IN UPLOADING THIS INTERVIEW IF YOU CUT OUT ALL THE PART WHERE OUR DEAR JAYETTAN SINGS !! REALLY THAT IS WHAT WE WANT TO HEAR IN THIS INTERVIEW RIGHT !!
@gireeshkumar9819
@gireeshkumar9819 7 жыл бұрын
va kumar A
@babysonavarghese6616
@babysonavarghese6616 6 жыл бұрын
va kuma
@dileept.g8776
@dileept.g8776 4 жыл бұрын
Is it???? then I am not going to watch..... Bloody rascals should post Jayachandran Sir's songs.
@amaldevasia828
@amaldevasia828 3 жыл бұрын
Copy right issue
@sahishaa
@sahishaa 2 жыл бұрын
Love his voice above yesudas..
@sheebaprince8280
@sheebaprince8280 2 жыл бұрын
ഞാനും ജയേട്ടന്റെ പാട്ട് കേൾക്കാറുള്ളു
@younuswdr8579
@younuswdr8579 Жыл бұрын
ഞാനും
@mohanant8440
@mohanant8440 8 жыл бұрын
എന്തിനാണ് ഈ ഭാവ ഗയാണ് ഒരു പദ്മ പുരസ്കരം
@kaleshcncn4267
@kaleshcncn4267 4 жыл бұрын
അതുക്കും മേലെ.....
@ambazhathilmanikandan6081
@ambazhathilmanikandan6081 3 жыл бұрын
@@kaleshcncn4267 athinulla arhatha illa
@farshadmohammed4734
@farshadmohammed4734 5 жыл бұрын
Jayetta...mmmma
@arunbabu3540
@arunbabu3540 Жыл бұрын
that sound can't forget
@4mwneha
@4mwneha 7 жыл бұрын
Amazing
@govindanputhumana3096
@govindanputhumana3096 4 жыл бұрын
മലയാളം എന്ന ഭാഷയുടെ ഉച്ചാരണത്തിന്റെ പാഠപുസ്തകമാണ് ശ്രീ. പി. ജയചന്ദ്രൻ. ജയേട്ടൻ ആലപിച്ച അനേകം നല്ല ഗാനങ്ങൾ കേൾക്കാൻ മലയാളികൾ ഭാഗ്യം ചെയ്തതുകൊണ്ട് കേരള പാഠാവലിയിൽ മലയാളം എന്ന ഭാഷയുടെ ജയചന്ദ്രഗീതങ്ങളിലൂടെയുള്ള കേൾവി പരിശീലനം (listening exercise) ഉൾപ്പെടുത്തേണ്ടി വന്നില്ല. ഇന്നത്തെ സാഹചര്യത്തിൽ സമീപഭാവിയിൽ അതു വേണ്ടിവന്നേക്കാം. ജയചന്ദ്രന് മുൻപും ശേഷവും ഒരു ഗായകനും "സ്വപ്നം" എന്ന വാക്കിനെ "സൊപ്നം" എന്നല്ലാതെ ഉച്ചരിക്കുന്നത് കേട്ടിട്ടില്ല. ഒരു ഗാനത്തിന് വൈകാരികതയുടെ ഘടകം കൂടുമ്പോൾ ജയേട്ടൻ ഒഴികെയുള്ള പ്രമുഖ ഗായകർ പല അക്ഷരങ്ങളും വിഴുങ്ങിപ്പോകുന്നു.പല പ്രമുഖഗാതാക്കളും "ദാഗം" (ദാഹം), "മോഗം" (മോഹം), "കെരയുന്നു" (കരയുന്നു) മുതലായി പല വാക്കുകളും തെറ്റായി ഉച്ചരിക്കുന്നതും പ്രയോഗിക്കുന്നതും കേൾക്കേണ്ടി വന്നതിനിടയിൽ ജയേട്ടന്റെ അക്ഷരശുദ്ധമായ ആലാപനം വേറിട്ടു നിൽക്കുന്നു. പല ഗാനങ്ങളിലും വാക്കിന് സാമാന്യത്തിലധികം പ്രാധാന്യമുണ്ടെങ്കിൽ അതിലെ ആദ്യാക്ഷരത്തെ ഊന്നി ഉച്ചരിക്കുന്നത് ആ വാക്കിന് സവിശേഷസൗന്ദര്യം പകരുന്നു: 'അ' (അഷ്ടപദിയിലെ നായികേ), 'സ്വ' (സ്വർണ്ണഗോപുരനർത്തകീ ശിൽപം), 'ത' (തങ്കച്ചിമിഴ്‌ പോൽ) അങ്ങനെ പല ഉദാഹരണങ്ങളുമുണ്ട്. ഒരു ഗാതാവിനാലും അസാധ്യമാണിത്.
@tinklingcrystals6489
@tinklingcrystals6489 4 жыл бұрын
Madhiyedo..onnu nirthyittu podo.. Jayachandran nte comment thozhilaali.
@jithinsavio3812
@jithinsavio3812 4 жыл бұрын
Song cut cheythitt enth koppina eth ettirikkunne...?? My fav singer.. not yesudas..
@premnathnair2721
@premnathnair2721 3 жыл бұрын
Jayachandran Sir!! You are an evergreen singer!!!!💚💙💜🤎❤🧡💛💯
@sahishaa
@sahishaa 2 жыл бұрын
Oru vishukkalam song super
@Sruthy936
@Sruthy936 Жыл бұрын
Valare simple eppozulla character thanneyan nallath
@abhishekar5741
@abhishekar5741 4 жыл бұрын
The Legend.....എന്റെ നാട്ടുകാരനാണ് ഇദ്ദേഹം...( ഇരിങ്ങാലക്കുട ).... മാത്രവുമല്ല ഞാനിപ്പോൾ പഠിക്കുന്ന കോളേജിലാണ് ഇദ്ദേഹം പഠിച്ചതും..( CHRIST College Irinjalakuda )....ഞാൻ ഇക്കാരണങ്ങളാൽ ഒരുപാട് അഭിമാനിക്കുന്നു.... ❤
@tinklingcrystals6489
@tinklingcrystals6489 4 жыл бұрын
Kashtam!!
@fasilck62
@fasilck62 8 жыл бұрын
MMMMMAAAAAAAAAAAA JAYETA
@baisonkondotty5844
@baisonkondotty5844 2 жыл бұрын
suprbhadam
@Krishnnan2079
@Krishnnan2079 2 жыл бұрын
ജയേട്ടാ.. 🤍
@AjithK-nv5tj
@AjithK-nv5tj 2 жыл бұрын
ജയേട്ടാ നമിക്കുന്നു
@gopikagopika2185
@gopikagopika2185 4 жыл бұрын
pattukal ellam cut chaithitt enthina upload chaithane
@darkhumour2210
@darkhumour2210 3 жыл бұрын
Payyannur iqbale...😁 Njaanum payyanoor karanaan❤️
@sreerajs9860
@sreerajs9860 7 жыл бұрын
ithil pattukal cut chyyathu sariyayilla.........pls athukoodi addd chyymooo
@rajeevpr8
@rajeevpr8 7 жыл бұрын
kzbin.info/www/bejne/bmXbcoZrob53gLc
@santhusam4560
@santhusam4560 3 жыл бұрын
Jayettn
@mohanant8440
@mohanant8440 5 жыл бұрын
പാട്ടോർമകളുടെ തമ്പുരാൻ
@neerajnila6320
@neerajnila6320 5 жыл бұрын
MANJALAYIL MUNGITHORTHI DHANUMASA"CHANDRIKA''VANNU
@sabubharathan3468
@sabubharathan3468 5 жыл бұрын
ജ യേട്ടന്റെ നമ്പർ തരുമോ
@josekm607
@josekm607 5 жыл бұрын
Wawwww
@akhileshakhil1112
@akhileshakhil1112 3 жыл бұрын
28.19 😀😀
@jossygeorge9776
@jossygeorge9776 2 жыл бұрын
അദ്ദേഹത്തിന്റെ പാട്ടുകൾ കട്ട് ചെയ്യ്തത് എന്ത് പിതൃ ശൂന്യത യുടെ അടിസ്ഥാനത്തിൽ ആണ് എഡിറ്റ്‍റെ....?
@vipenchandranvipenchandran3328
@vipenchandranvipenchandran3328 4 жыл бұрын
Only Dasettsn is above him
@kamalprem511
@kamalprem511 3 жыл бұрын
Definitely
@tinklingcrystals6489
@tinklingcrystals6489 2 жыл бұрын
Sorry, yesu's diction is wrong .. there are many songs that displays his incompleteness.. he's just plain lucky
@ARG_90sKID
@ARG_90sKID 2 жыл бұрын
Nobody is above anybody! It's just about self - marketing, wisely using opportunities... ! Talent alone will not help any person, one really needs to find out suitable ways to exhibit it, find opportunities, make it favourable for themself! Else, you'll sit at home with so called talent... Remember, Alot of people ( not all though ), not only takes the effort to improve themselves, they also make sure that, they receive more chances than their contemporaries as well... It's called competition. And it exists in every field!!
@baisonkondotty5844
@baisonkondotty5844 2 жыл бұрын
jayettan sarikku paranjal king femiliel petta aalanu
@tinklingcrystals6489
@tinklingcrystals6489 2 жыл бұрын
Thara yalla tharavadi thanne thamburan...
@anjoommuhammedhidas1710
@anjoommuhammedhidas1710 Жыл бұрын
.@@tinklingcrystals6489 oho.🤩
@mohanlal-tw5lp
@mohanlal-tw5lp 3 жыл бұрын
a singer who is easily a challenger to the 'widely regarded as the best , shri: Yesudas' ...... that is this Jayachandran . No other name comes to mind in this regard.. The more I listen to his songs , the more I get convinced about his level of performance and there by his greatness. Equally deserving candidate for the 'legendary singer' title as shri:Yesudas. As of now, he stands only lower by a hair breadth when pitted against shri: Yesudas. This, despite singing only far lesser number of songs. Shri:Jayachandran was so unfortunate in this regard.
@pravithaanand2126
@pravithaanand2126 4 жыл бұрын
Kanan Sundaranum ente dasetan thanne
@sheebak4011
@sheebak4011 4 жыл бұрын
Same
@tinklingcrystals6489
@tinklingcrystals6489 4 жыл бұрын
Ningal dasettante gf aano?? Ithra aadhikaarikamaayittu parayaan?! Prafa choolum kondu mondhakkadikkum.. beware
@sandeshmathewkutty508
@sandeshmathewkutty508 4 жыл бұрын
35:00 രണ്ട് വളി മൂളാൻ 😆😆😆
@sindhusindhu9109
@sindhusindhu9109 2 жыл бұрын
😄😄😄😄😄
@shijupkd8707
@shijupkd8707 Жыл бұрын
അവിടെയിരുന്നു കൈതട്ടുന്നവർക്ക് ദിവസക്കൂലിയായിരിക്കുമോ അതോ മാസക്കൂലിയോ
P.JAYACHANDRAN''S Speech about DAKSHINAMURTHI
12:45
PERINGOTTUKARA DEVASTHANAM
Рет қаралды 78 М.
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
BATEK_OFFICIAL
Рет қаралды 10 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 51 МЛН
P Jayachandran in Nere Chowe - Part 1 | Old episode  | Manorama News
24:26
Rajeeva Nayane Nee Urangu | P Jayachandran live HD video
4:24
Centre for film songs
Рет қаралды 329 М.
Jugunoore | Kazhcha | Anvar Saduth | Blessy | Mohan Sitara | Kala | Prayanam
5:40
10 ACRES-An Anvar Saduth Music Band
Рет қаралды 66 М.
Top 10 songs P Jayachandran | Malayalam Movie Audio Jukebox
35:16
Saregama Telugu
Рет қаралды 1,9 МЛН
Samagamam with  P. Jayachandran | EP:29| Part -2 | Amrita TV Archives
51:57
Amrita TV Archives
Рет қаралды 49 М.
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
BATEK_OFFICIAL
Рет қаралды 10 МЛН