Insta reel കണ്ടു 😂😂ഇപ്പോൾ ഫുൾ എപ്പിസോഡ് കണ്ടു 😄😄😄👌👌👌👌കൊള്ളാം 😄😄😅😅
@rajaniroshan7847 Жыл бұрын
Super
@neerajaajmal7185 Жыл бұрын
ഇൻസ്റ്റയിൽ റീൽ കണ്ടപ്പോൾ എനിക്ക് എന്റെ കൂടെ പഠിച്ച അർച്ചന അയ്യപ്പനെ പോലെ തോന്നി. താടിയിലെ മറുക് കണ്ടപ്പോൾ ഏറെ കുറേ ഉറപ്പായി. എങ്കിലും വർഷങ്ങൾക്ക് മുൻപ് ഞാൻ കണ്ട അർച്ചനയ്ക്ക് ഇത്രയും ധൈര്യമോ തന്റേടമോ ഒന്നും ഇല്ല. പഞ്ചപാവം. വിഡോയിൽ കണ്ട അർച്ചനയുമായി ഒരു ബന്ധവുമില്ല.അങ്ങനെ വീഡിയോ മുഴുവൻ കണ്ടപ്പോൾ ഉറപ്പായി രണ്ടും ഒരാൾ തന്നെ ആണ് എന്ന് വർഷങ്ങൾക്ക് ശേഷം അർച്ചനയെ ഇത്രയും bold ആയി കാണാൻ കഴിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി
@archanamahesh2023 Жыл бұрын
Neeraja vasukuttan p.v aaano
@neerajaajmal7185 Жыл бұрын
@@archanamahesh2023 Ys 😄
@sanalbnair0911 ай бұрын
🥰🥰🥰@@archanamahesh2023
@anvithathankachan9775 ай бұрын
എന്തായാലും വീഡിയോ കൊണ്ട് സൗഹൃദം പുതുക്കാൻ പറ്റിയല്ലോ 😊😊😊😊
@Sajanmk-tf9jy5 ай бұрын
അപ്പോൾ ആൾ കുറച്ചു ബോൾഡ് ആയി. പക്ഷെ സ്വന്തമായി ജോലി ഉള്ളതിന്റെയോ പൈസ ഉള്ളത്തിന്റെയോ അഹങ്കാരമില്ല. മാത്രമല്ല.നല്ല മര്യാദയും ഉണ്ട്. മറ്റെയാൾ അത്രയും ചൂടായി സംസാരിച്ചിട്ടുപോലും മിസ്സ്ബീഹെവ് ചെയ്തില്ല.നല്ല വ്യക്തിത്തിനുടമ..
@adarshviswanath3699 Жыл бұрын
ഞാൻ ജോലി മേടിച്ചതിന്റെ അഹങ്കാരം നീ കാണിക്കുമോ 😂 എന്നാൽ അങ്ങേരെ പോയി പിടിച്ചോണ്ട് ഇരിക്കു😂 ഇജ്ജാതി
@nizenzee7394 Жыл бұрын
സ്വന്തം ആയി ജോലി ചെയ്തു സ്വന്തം കാലിൽ നിൽക്കുന്നതിൻ്റെ കോൺഫിഡൻസ് ആണ് പുള്ളിക്കാരിക്ക്...
@Nil-y2n11 ай бұрын
Pidikunilla lehh 😂
@Knowledgefollower9 ай бұрын
സ്വന്തമായി ജീവിക്കട്ടേ....😂😅😂
@Sumina-k3t5 ай бұрын
@@Nil-y2npl
@Sajanmk-tf9jy5 ай бұрын
എന്താ നല്ലതല്ലേ. കോൺഫിഡൻസ് ആണ് അഹങ്കാരമില്ല
@Risefromtheashes689 Жыл бұрын
SHE IS HANDLING THE SITUATION SO MATURELY 🔥
@musicbeatz1606 Жыл бұрын
Reels കണ്ടു full എപ്പിസോഡ് തപ്പി പിടിച്ചു വന്നതാ..... സന്തോഷായി..... Super episode😆😆😆😆😆
@noorhasinoorhasi5635 Жыл бұрын
ഞാൻ 😂😂
@tincyjohn432 Жыл бұрын

@siddusana8224 Жыл бұрын

@Saaas1437 Жыл бұрын
ഞാനും 😂😂
@rajuvarghese1477 Жыл бұрын
ഞാനും
@sureshsura3599 Жыл бұрын
ഒരു പ്രശ്നത്തെ നല്ല രീതിയിൽ Handle ചെയ്തു 💙ആ lady മഞ്ഞചേച്ചി മേടിച്ച പൈസക്ക് നല്ല പോലെ പണി എടുത്തു അഭിനയം 👌👌👌👌
@trolleyezvichuvlogz5572 Жыл бұрын
ഇതൊക്കെയാണ് Bold Lady എന്ന് പറയുന്നത്..... 👌 ആ മഞ്ഞ ടോപ് ഇട്ട ചേച്ചി കുളപ്പുള്ളി ലീലയുടെ ആരെങ്കിലുമാണോ 😁😁😁അവരും പൊളി 👌
@sreekalasrk911210 ай бұрын
ആ വണ്ടി കാണിച്ചപ്പോ ഉള്ള ചേച്ചിടെ കെട്ടിപിടിച്ചുള്ള ചിരി കണ്ടപ്പോ അറിയാതെ നമ്മളും ചിരിച്ചു പോയി 🥰🥰😍😍😍😍
@Unnikrishnanpp2571 Жыл бұрын
ഇനിയിപ്പോ അടുത്ത ആഴ്ച വരെ കാത്തിരിക്കണം അടുത്ത എപ്പിസോഡ് കാണാൻ. ഒരു കുടുംബം ഈ ചേച്ചിയുടെ കയ്യിൽ സുരക്ഷിതം. പ്രശ്നങ്ങൾ തരണം ചെയ്യാനുള്ള കഴിവ് ധാരാളം ഉണ്ട്. നല്ല ചങ്കുറപ്പുള്ള ചേച്ചി. പല സ്ത്രീകൾക്കും കരച്ചിലാണ് മുന്നിൽ. എല്ലാത്തിലും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ചേച്ചി. പിന്നെ അനിതച്ചേച്ചിയെ പറ്റി പ്രത്യേകം പറയണ്ടല്ലോ. പൊളിച്ചു 👍👍👍👍
@saranyaps5396 Жыл бұрын
ഞാൻ പഠിച്ചു ജോലി വാങ്ങിയതിന്റെ അഹങ്കാരം പിന്നെ നീ കാണിക്കുമോ 😂😂🤣🤣🤣
@hafeefkt07 Жыл бұрын

@jenishjoseph3 Жыл бұрын

@dhanushaajesh4750 Жыл бұрын

@SayedSayed-vr3ey10 ай бұрын

@rejimonck3635 ай бұрын

@sanilabraham5136 Жыл бұрын
ചേച്ചീടെ സംസാരം തഗ്... Super😍... നല്ല സ്വഭാവമുള്ള ഒരു ചേച്ചി 🙂... ഇത്രെയും provoke ചെയ്തിട്ടും നല്ലപോലെ manage ചെയ്തില്ലേ...
@prasannanpallikkal5901 Жыл бұрын
ആ മഞ്ഞ ഷർട്ടും ഇട്ടേക്കുന്ന കുട്ടി നന്നായിട്ട് അഭിനയിച്ചു താങ്ക്യൂ ❤❤❤❤❤❤❤❤❤❤❤❤❤❤
@hafsath2833 Жыл бұрын
അവരെ നല്ലത് പോലെ തല്ല് കൊടുക്കാൻ തോന്നി എനിക്ക്.. AA ചേച്ചിയോട് തട്ടി കേറി സംസാരിക്കുന്നത് കണ്ടപ്പോ..ഞാൻ ആയിരുന്നെങ്കിൽ കിട്ടിപ്പോയെനെ..വന്ന cgechimaarkku 😅😅
@sajansha5066 Жыл бұрын
ATHE ADUTHA CHINGATHTHIL KUTTIKK 18 THIKAYUM😆
@vishnusree198711 ай бұрын
വേറെ ആരെങ്കിലും ആരുന്നേൽ ഒരെണ്ണം കിട്ടിയേനെ
@SandhyaJayasree10 ай бұрын
Anitha chechi❤
@easyrecipes9528 Жыл бұрын
അടി നടക്കുന്നത് അപ്പുറത്തെ ഗേറ്റ് ഇന്റെ sideil നിന്നും ഒളിച്ചിരുന്ന് വീക്ഷിക്കുന്ന ലെ ആന്റിയെ ആരേലും കണ്ടുവോ 🤣🤣
@sreejithampady5109 Жыл бұрын

@varshaalbert8787 Жыл бұрын
തീർച്ചയായും 😂
@bhavyamol6520 Жыл бұрын
കുഞ്ഞു വാവയും ഉണ്ട്
@yusufarakkal9861 Жыл бұрын
കണ്ടേ...😂😂😂
@mariyamraju2627 Жыл бұрын

@wingoals9950 Жыл бұрын
സാധാരണ prank വീഡിയോ ഫാസ്റ്റ് അടിച്ചു കളഞ്ഞാൽ പോട്ടെ... പോട്ടെ... എന്ന ഫീൽ ആണ്. പക്ഷെ ഈ വിഡിയോയിൽ ആ ലേഡി യുടെ ഒരു സംഭാഷണം പോലും fast അടിച്ചു കളയല്ലേ എന്ന ആകാംഷ തോന്നിക്കുന്ന അത്ര നല്ല വ്യക്തിത്വം!!!👍🏼👍🏼👍🏼👍🏼👍🏼
@ummerummerakd7319 Жыл бұрын
പെട്ടന്നുള്ള ഒരു പ്രതിസന്ധി ആയിട്ട്പോലും വളരെ ഭംഗിയായി കൈകാര്യം ചയ്യാൻ ശ്രമിച്ച ചേച്ചി 🔥🔥🔥🤩🤩🤩
@ajithvarghese3813 Жыл бұрын
തീരല്ലേ എന്നാഗ്രഹിച്ചു പോയി. 🤣🤣അനിത ചേച്ചി ജീവിക്കുക ആയിരുന്നു ഒരു രക്ഷയില്ല 😍fan boy😍😍😍😍
@ജയകുമാർ-സ1ഢ Жыл бұрын
എന്റെ പൊന്നു ചേച്ചി അയാളെ പോയി പിടിക്കണക്കിൽ പോയി പിടിച്ചോ 😂 ഈ എപ്പിസോഡിൽ അനിത araadukayanu 👌🏻😂😂
@AbdulKader-of6of Жыл бұрын
അദ്ദേഹത്തിന്റെ ഭാര്യാ വളരെ നല്ല പേഴ്സണാലിറ്റി.
@rdbabz9962 Жыл бұрын
വിവരവും വിദ്യാഭ്യാസവുമുള്ള ഒരു സ്ത്രീ സമനില വിടാതെ പക്വതയോടെ ഒരു പ്രശ്നത്തെ സമീപിയ്ക്കുന്നത് കണ്ടു.
@assainarm296 Жыл бұрын
ആ ഭാര്യ ചേച്ചി വളരെ വളരെ മാന്യയായ സ്ത്രീ അവസാനം വരെഡീസന്റായിട്ട് നിന്നു തീരെബോറഡിപ്പിക്കാത്ത ഒരെപ്പിസോഡ്
@anwarsadique3552 Жыл бұрын
നിങ്ങൾക് ക്യാഷ് അല്ലെ വേണ്ടേ... ഞാൻ ഇവിടെ ഇല്ലേ.... അയാളെ പോയി പിടിക്കണമെങ്കിൽ പോയ് പിടിച്ചോണ്ടിരി... 😂😂😂😂😂😂
@KrishnaKumar-sh8cu Жыл бұрын
സാബു ചേട്ടാ .... ഫ്രാൻസിസ് ചേട്ടാ സൂപ്പർ . സമ്മാനങ്ങൾ കുറയുന്നുണ്ട് അത് ഒന്ന് ഉഷാറാക്കണം
@v.sgirish5445 Жыл бұрын
❤❤❤❤ ചേച്ചീ ധർമം തന്നെയാണ് കൂടെ ഭർത്താവിൻ്റെ കൂടെ നിന്നു..❤❤❤
@jshsgohgs5152 Жыл бұрын
പക്കാ കള്ളി ആണ് ഈ തേങ്ങാണ കാരി
@ASH03ASH Жыл бұрын
കിടിലൻ prank 🔥ഫ്രാൻസിസ് ചേട്ടനും സാബു സാബു ചേട്ടനും RTO ഉദ്യോഗസ്ഥരായി വന്നാൽ മതി ആയിരുന്നു ഒന്നുകൂടി കിടിലൻ ആകുമായിരുന്നു
@charlesyohannan7472 Жыл бұрын
10:58 high speed data transfer system spotted with red color dress on the screen🤪🔥
@AryaArya-ij1wy Жыл бұрын

@skv723 Жыл бұрын
കേട്ടുവാണേൽ ഇവരെ പോലൊരു പെണ്ണിനെ കെട്ടണം 🙏എജ്ജാതി ചേച്ചി 🙏🙏🤣🤣
@vipinu.s3441 Жыл бұрын
ആ ചേട്ടൻ എന്ത് നാച്ചുറൽ ആയിട്ടാണ് അഭിനയിക്കുന്നത്.നല്ല ഒരു നടനാവാൻ ഉള്ള കഴിവ് ഉണ്ട് 👌
@Kargilsuvarna4848 Жыл бұрын
കരച്ചിലോ പിഴിച്ചിലോ ഇടിയോ ബെഹളമോ ഒന്നും ഇല്ല പക്ഷേ supper പിന്നെ ആാാ ചേട്ടന്റെ ഭാര്യയുടെ മനസ്സ് ഇത്രയും വലിയ പ്രോബ്ലം വെറും പൂപറിക്കുന്ന രീതിയിൽ കൈകാര്യം ചെയ്യാൻ കാണിച്ച ആ മനസ്സ് 🥲.
@sjsj346 Жыл бұрын
ഹൊ എന്താ തകർപ്പൻ പരിപാടി. : അനിതാജി ഒരു രക്ഷയും ഇല്ല : കഥ മുഴുവൻ കൊണ്ട് പോയത് അനിതാ മാഡം ആണ്. ഗംഭീരം അതി ഗംഭീരം
@MRZ______ Жыл бұрын
നിങ്ങൾ എന്നും oh my god പരിപാടി ഇടണം ഞങ്ങൾ കാത്തിരിക്കും 👍🏻
@swami-prahalanandhaa-vanayaha Жыл бұрын
13:31 എന്റെ കെട്ടിയോൻ.... 😂😂 14:17 എന്റെ പൊന്ന് ചേട്ടാ ഒന്നും ചെയ്യല്ലേ...😂😂 14:44... അയാളെ പോയി പിടിക്കണേ പിടിച്ചോണ്ട് ഇരി... 😂
@abhijithgeorge1554 Жыл бұрын

@b.a.chellappanrobinson5684 Жыл бұрын
അനിതയുടെ അഭിനയം എന്റമ്മോ.... ഭയങ്കരം ..... ഞാൻ വിചാരിച്ചു ഇപ്പ അടി കിട്ടിയതു തന്നെയെന്നു ..... അഭിനന്ദനങ്ങൾ....
@beahuman1510 Жыл бұрын
ഈ ചേച്ചി സൂപ്പർ സത്യത്തിൻ്റെ കൂടെ മാത്രം നിൽക്കും
@susansus3481 Жыл бұрын
അയ്യോ ചിരിച്ചു മടുത്തു,, തുണി ഒക്കെ എങ്ങനെ മേടിക്കുന്നു 👌🏻👌🏻ആ ഡയലോഗ് spr 😆😆😆😂😂
@nizam2998 Жыл бұрын
Ppaa😆
@richuzfaz3334 Жыл бұрын
🤣പ്ഫാ ഞാൻ ജോലി ചെയ്ത് വാങ്ങിക്കുന്നതാ
@anilaponnuzponnuz2394 Жыл бұрын
ഗേറ്റിന്റെ പുറത്ത് തലയും വച്ചു എല്ലാ സീനും പിടിക്കുന്ന ചേച്ചിയാണ് എന്റെ ഹീറോ 😂😂😂
@manasishiva7247 Жыл бұрын

@us1404 Жыл бұрын
E comment noki varuvayrunnu
@Rashid123-e5r11 ай бұрын
@@us1404ahaaaa broooo💯💯💯😂😂
@maryroshni175 ай бұрын

@user-aami Жыл бұрын
Archana..... She is Powerful Lady....🔥🔥🔥
@Sajanmk-tf9jy5 ай бұрын
സ്വന്തമായി ജോലി ഉള്ളതിന്റെയോ പൈസ ഉള്ളത്തിന്റെയോ അഹങ്കാരമില്ല. മാത്രമല്ല.നല്ല മര്യാദയും ഉണ്ട്. മറ്റെയാൾ അത്രയും ചൂടായി സംസാരിച്ചിട്ടുപോലും മിസ്സ്ബീഹെവ് ചെയ്തില്ല.ഒരു പ്രശ്നത്തെ എങ്ങനെ ഹാഡിൽ ചെയ്യണമെന്ന് നന്നായിട്ട് അറിയാം.നല്ല പക്വതയും ഉണ്ട്. നല്ല വ്യക്തിത്വത്തിനുടമ ❤
@നിത്യഹരിതനയകൻ Жыл бұрын
ഞാൻ ഫ്രാൻസിസ് ചേട്ടനെ നേരിൽ കണ്ടിരുന്നു. തിരുമല വച്ച്. കാണുന്നതുപോലെ പുള്ളി പ്രായം തോനിചില്ല. അഹങ്ഗരം ഇല്ലാത്ത നല്ല മനുഷ്യൻ 👍
@Guns359 Жыл бұрын
പുള്ളി തിരുമല എന്തിനു വന്നു ... ഇസ്രോ യിൽ ചീഫ് മെക്കാനിക് ആണ് ... റോക്കറ്റ് ഒക്കെ കംപ്ലയിന്റ് വന്നാൽ പുള്ളിയാ നോക്കുന്നെ ....
@johnsonsam-f2k Жыл бұрын
കുലപ്പുള്ളി ലീല ഉണ്ടോ എന്ന് എനിക്ക് മാത്രമാണോ തോന്നിയത്😂😂😅
@anooppvr85 Жыл бұрын
13:29 iyalara ningade.....?? Ente kettiyon 😂😂😂😂😂
@wide_eye_media Жыл бұрын
ചേച്ചി ഒരേ പൊളി.. critical situations കൈകാര്യം ചെയ്യാൻ അറിയാം പുള്ളിക്കാരി ക്ക്👏👏👌
@hafsath2833 Жыл бұрын
ഞാൻ ഈ പരിപാടി ആദ്യം ആയിട്ട് കാണുകയാണ്..😁😁😁👍👍👍
@thulaseedharanthulasi9423 Жыл бұрын
അനിതമാഡം സൂപ്പർ അഭിനയം.. ഓ മൈ ഗോഡ് ടീമിന് അഭിനന്ദനങ്ങൾ 🥰🥰🥰
ഇത്രയും എപ്പിസോഡിൽ വന്നിട്ടും ഇവരെ തിരിച്ചു അറിയാത്ത ചേച്ചി ആണ് എന്റെ ഹീറോ 😀
@iamaadolfhitler7823 Жыл бұрын

@justinabraham7291 Жыл бұрын
നമ്മൾ ഈ പ്രോഗ്രാം കാണും എന്ന് വിചാരിച്ച് എല്ലാവർക്കും ഇവരെ അറിയണം എന്ന് ഒരു നിർബന്ധവും ഇല്ല.
@keeper591 Жыл бұрын
എല്ലാവരും ഈ പ്രോഗ്രാം കാണണം എന്നില്ലാലോ
@nandakumarannair216 Жыл бұрын
@@justinabraham7291correct
@jayeshn4813 Жыл бұрын
@@justinabraham7291ഈപരിപാടിയിൽ മാത്രമല്ല പല സീരിയലുകളിലുംഅഭിനയിക്കുന്നുണ്ട് ഇവർ
@Zaamehar Жыл бұрын
അടിപൊളി എപ്പിസോഡ് ഒരുപാട് ചിരിച്ചു. സാബുച്ചേട്ടന്റെ ചിരി അടക്കി ഉള്ള കരച്ചിൽ സൂപ്പർ 😂
@Channel-er8jd Жыл бұрын
Absolutely Outstanding! This episode boasts the most remarkable performance I've ever seen! 💯 Hats off to Anitha, gracefully embraced this prank challenge with her intelligence and education, setting an outstanding example of women empowerment! 👏 -"Njan padich joli medichente ahankarm pinne ni kanikkumo😂".
@AnilKumar-fn9mv Жыл бұрын
അനിത ചേച്ചി ജീവിക്കുകയാണല്ലോ 👍ഗ്രേറ്റ് 🌹
@aseemtvm4677 Жыл бұрын
കൊച്ചിൻ ഹാർബർല് ജോലി കിട്ടിയിട്ടും അത് കളഞ്ഞു നമ്മളെ ചിരിപ്പിക്കുന്ന ഫ്രാൻസിസ് ചേട്ടൻ. 😍
@Im_4sw1n Жыл бұрын
അനിത ചേച്ചി ഇജ്ജാതി അഭിനയം 😄😄
@salimpm2684 Жыл бұрын
ഇതൊക്കെ കൊറേ arranged അല്ലേ,
@aneeshpkannadikkal822 Жыл бұрын
Yes..അല്പം പോലും പുറകോട്ട് ഇല്ല
@sureshksks3299 Жыл бұрын
സത്യം പുള്ളിക്കാരി നമ്മുടെ കുട്ടൻ ചേട്ടൻ സ്കിറ്റ് ഉല്ലാസ് പന്തളം ആന്റ് ടീം മിലെ രശ്മി യുടെ ഒരു ഷെയ്പ് ഇല്ലേ
@sandhyavipin65 Жыл бұрын
13:31 ന്റെ കെട്ടിയോൻ 😆😆 അതിലുണ്ട് ചേച്ചിയുടെ അമർഷം മുഴുവൻ 😄😄😄 ചേച്ചി pwoli🤣🤣
@rajeshhari9828 Жыл бұрын
ആ കുട്ടി നന്നയി സംസാരിച്ചു പ്രേശ്നങ്ങൾ ഒഴിവാക്കുന്നുണ്ട് ഇടയ്ക്ക് നല്ല തമാശ യും പറയുന്നുണ്ട്.. കൊള്ളാം സൂപ്പർ 👏👏
@Midhun-tommy-Muhammad Жыл бұрын
SUPER EPISODE...I enjoyed a lot.. മതി മറന്നു ഇരുന്ന് അങ്ങ് കണ്ടു ഇ എപ്പിസോഡ് 👏🏻👏🏻👏🏻💯💯👍👍
@routesupdate3586 Жыл бұрын
ഈ എപ്പിസോഡ് അനിത ചേച്ചി അങ്ങ് തൂക്കി . വെറും പവർ❤️🔥
@sreelekha_kochaval4415 Жыл бұрын
മഞ്ഞ ചേച്ചി ഭയങ്കര ഓവർ ആയി തോന്നി......over all adipoli ahttoo❤🥰😍
@sophiajohn8226 Жыл бұрын
Archaea, wife of mahesh, 😊, you r such a nice person, has high ethics and standards, very beautiful lady…
@bhagyaaaa3451 Жыл бұрын
ആ ചേച്ചിടെ character എനിക്ക് ഒത്തിരി ഇഷ്ട്ടമായി.
@nazarvc7149 Жыл бұрын
ഭർത്താവിനെ പറ്റി പറഞ്ഞത് സൂപ്പർ... അതിയാൻ ഇതുവരെ ചേച്ചിക്ക് ഒരു പത്തു രൂപാ പോലും കൊടുത്തിട്ടിലെന്ന്.. 😄😅😅ത്തുരൂപാ
@ummervpm4336 Жыл бұрын
അച്ചാച്ചനെവിടെ അച്ചാച്ചാ... ... വിളി അച്ചാച്ചനെ... ദേ ഈ പെണ്ണുമ്പിളക്കിട്ട് ഒന്ന് കൊടുക്കും ഞാൻ...😂😂 Best seen...
@mylittleworld9041 Жыл бұрын
ഇതിപ്പോ പണി കൊടുത്ത ഭർത്താവ് "ശശി " ചേച്ചി ചുമ്മാ 🔥🔥
@tessyjohnjoseph8889 Жыл бұрын
ഈ അടുത്ത കാലത്തു് കണ്ടതിൽ ഏറ്റവും മികച്ചതും ചിരിപ്പിച്ചതും.... നിങ്ങൾക്കു പൈസ വേണോ അതോ അയാളെ വേണോ ... എന്നാൽ പോയി അയാളെ പിടിക്ക് . ആ ചേച്ചി സൂപ്പർ.😂
@shahalaneefa965 Жыл бұрын
എന്തായാലും ഇത്ര എബിസോഡ് ചെയ്തങ്കിലും ഇതാണ് പൊളിച്ചത് 😇👏🌹👍👌
@ciraykkalsreehari Жыл бұрын
അനിത ചേച്ചി OH MY GOD എന്ന programന് oru asset ആണ് ❤❤❤❤❤❤❤❤
@justinabraham7291 Жыл бұрын
ചങ്ങനാശ്ശേരികാരിയുടെ എല്ലാ തന്റെടവും ഉള്ള കെട്യോൾ 😂
@Zarah3300 Жыл бұрын
@@Guns359ente ponnu bro changanasseryum Kottayam district laanu😂😂😂 ithippo pandippadayil kochin haneefa paranjapolayallo. Ningal indiayilekku vaa appo kanich tharam😂😂😂😂
@archana8138 Жыл бұрын
palaakaariyaa❤️
@deeputg5818 Жыл бұрын
Ee പരുപാടി ഇതുവരെ kandattilla.. But insta l reel Kandu വന്നതാ.. Chechide attitude kaanan.. Heavvy 😁
@Task67956 ай бұрын
ഇത്രയും നന്മ നിറഞ്ഞ സഹോദരിമാരുണ്ടല്ലോ നമ്മുടെ നാട്ടിൽ. സഹോദരി അഭിമാനം.
@ninusomanath11 ай бұрын
എന്റെ പൊന്നു ചേട്ടാ ഒന്നും ചെയ്യല്ലേ..😂😂 അയാളെ പോയി പിടിക്കണേൽ പോയി പിടിച്ചോണ്ടിരി 😂😂 മഞ്ഞ shrt ഇട്ട ചേച്ചി.. Pwoli അഭിനയം 👍👍
@ഖത്തർതൊഴിൽനിയമങ്ങൾ Жыл бұрын
അയലത്തെ ചേച്ചിടെ എത്തിനോട്ടം സൂപ്പർ 💕💕
@sarathsarath2427 Жыл бұрын
ഉമ്മൻചാണ്ടി സർന് ആദരാഞ്ജലികൾ 🌹🌹🌹🌹🌹
@MCKannan1 Жыл бұрын
11:15 ആണ് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ട സീൻ 😂
ഞങ്ങളുടെ സ്വന്തം പൂവരണി ♥️ ഞങ്ങളുടെ. സ്വന്തം അർച്ചന ♥️😂😂😂😂
@rajina389 Жыл бұрын
ഹെല്ലൊ..അച്ചാച്ചനെവിടെയാ അച്ചാച്ചാ... ആ വിളി അച്ചാച്ചനെ... ദേ, ഈ പെണ്ണുംപിള്ളയ്ക്കിട്ട് ഞാൻ കൊടുക്കും😂😂😂😂
@bennychittadiyil11 ай бұрын
ഇത് അർച്ചന ചേച്ചി. പാലാക്കാരിയാണ്. നന്മയുള്ളൊരു സ്ത്രീയാണ്.ഇപ്പോൾ Uk - യിലാണ്. ഭർത്താവിന്റെ ബാധ്യത കൊടുത്തുതീർക്കാം എന്നൊരു കോൺഫിഡൻസ് ലെവൽ ചേച്ചിക്കുണ്ടായിരിരുന്നു...
@happysoul814711 ай бұрын
അയാൾക്ക് ശരിക്കും ബാധ്യത ഉണ്ടോ?...
@bennychittadiyil10 ай бұрын
@@happysoul8147 ബാധ്യതയൊന്നും ഉണ്ടന്നു തോന്നുന്നില്ല. ഒരു സാധാരണ കുടുംബം.
@MaheshMahi-cl4jm Жыл бұрын
ആ ചേച്ചി പൊളി... ഈ എപ്പിസോഡും പൊളി...❤
@athiraponnus7801 Жыл бұрын
Instayil vdo kand thappi vannavar undoo❤️☺️😂
@rabeeshtp4137 Жыл бұрын
Fantastic performance ANITHA. super episode..congrats kaumudy tv.
@sportsvibektm6 ай бұрын
14:45 🤭🤭🤭 അയാളുടെ പിടിക്കണം എങ്കിൽ അങ്ങോട്ട് ചെല്ല് 🤭🤭 അടിച്ചു അണ്ണാക്കിൽ കിട്ടി
@anilpappuzvlogs4695 Жыл бұрын
അനിത ചേച്ചി masssss🤣🤣🤣🤣കൂമ്പ് ഇടിച്ചു വാട്ടും 😂😂
@kk-pu3je Жыл бұрын
ചേച്ചി...എക്സ്ട്രാ ഡീസൻ്റ്...ആണ്... നേരെ വാ.. നേരെ പോ...ആണ്
@jafarzubair7494 Жыл бұрын
അനിത സൂപ്പർ ആക്ടിങ് 👍👍👍
@febingeorge9235 Жыл бұрын
ഇൻസ്റ്റാഗ്രാം റീൽ കണ്ട് വന്നവരുണ്ടോ..😂
@jeswin501 Жыл бұрын
എന്റെ കെട്ട്യോൻ.. 😂😂😂😂😂 എന്റെ പൊന്ന് ചേട്ടാ ഒന്നും ചെയ്യെല്ലേ.......😅 അപ്പോഴും സ്വന്തം ഭർത്താവിനോടുള്ള ആ ബഹുമാനം... 👍🏻 ആ ചേച്ചിയോടുള്ള ചേച്ചീ എന്നുള്ള ആ മാന്യത..👍🏻
@thanveers8060 Жыл бұрын
Orange color dress chechi ningade teamil kittiya bhagyamanu🙏🏼😍