ഇതാണ് ലാല. പലരുടേയും ജീവിതം പച്ചയായി വരച്ച് കാണിക്കുന്ന ലാല കേരളക്കരക്ക് ഒരഭിമാനമാണ് ലാലക്ക് പകരം ലാലമാത്രം ഞങ്ങൾക്ക് അദ്ധേഹം ചങ്കാണ്.
@shptvtr10 ай бұрын
ലാലയുടെ ഓരോ കണ്ടന്റും ഒന്ന് മറ്റൊന്നിനു മെച്ചം 👍👍
@alemania278810 ай бұрын
ഇത് ഒരു രക്ഷയും ഇല്ല,,, തീർന്നത് അറിഞ്ഞില്ല, ഡീസൻ്റ് topic 👍
@baburajk289710 ай бұрын
തിരിച്ചറിവ് മനുഷ്യന് ഉണ്ടാക്കി കൊടുത്തു ലാലാ എന്ന കഥാപാത്രം 👍
@AboobackerPallikkara-oi4sh7 ай бұрын
kzbin.infoR3RALpCA-h4?si=GtLvS6JgSQTM5klp😂
@sakkeenakv3248 ай бұрын
മനസ്സിന് ടെൻഷനുള്ള സമയത്ത് ഞാൻ നിങ്ങളുടെ വിഡിയോസ് എടുത്തിട്ട് കാണും ആ ടെൻഷനിടയിലും ചുണ്ടിൽ വിരിയിക്കാൻ കഴിയുന്ന നിങ്ങളുടെ ഈ കഴിവുണ്ടല്ലോ.. അതാണ് നിങ്ങളുടെ വിജയം.. സൂപ്പർ.. 🥰
@ismailkk36617 ай бұрын
ലാലാ ടീമിന്റെ ചിരിയിൽ മാത്രം ആയിരുന്നു സൂപ്പർ ഇത് കണ്ണിൽ ഈ റൻ ആക്കുന്ന ഒരു 😢വീഡിയോ രണ്ടു പേരും സൂപ്പർ 🌹😍
@happylifeislamic85586 ай бұрын
ഇത്രയും കാലം നിങ്ങളുടെ വീഡിയോ കണ്ട് ചിരിക്കുകയായിരുന്നു. പക്ഷേ ഇത് കണ്ണ് നിറച്ചു 😢🎉
@ashiiavlog.10 ай бұрын
വീഡിയോ തുടക്കം മുതൽ അവസാനം വരെ കാണുമ്പോൾ മനസ്സിൽ ഒരു കരച്ചിൽ വരുന്നു 👍
@Safvan__kv10 ай бұрын
💯
@rabiyathuladabiya662810 ай бұрын
അതേ 😢
@Mallugamir8 ай бұрын
😢😢
@SheebaSheeba-c4z10 ай бұрын
എന്താ ലാല അഭിനയം ഇനിയും കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ❤❤❤
@smperuvallur10 ай бұрын
ഇച്ഛ് ഒരു പാട് ഇഷ്ട്ടാണോ ലാലാ.... നിങ്ങളെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്👍👍👍👍👍👍👍🥰🥰🥰🥰🥰
@PoliVa-ns1mb9 ай бұрын
വൗ..... സൂപ്പർ ❤ ഞാനും ഏകദേശം ആ പൈസ ഇല്ലാന്ന് നുണ പറഞ്ഞ ആ കൂട്ടത്തിൽ പെട്ടതാണ് പക്ഷേ ഇത് കണ്ടു നോക്കുമ്പോൾ ഉള്ളിൽ നിന്ന് എന്തോ ഒരു നീറ്റൽ ❤❤❤❤❤❤❤
@umaibaumaiba76737 ай бұрын
കടം ചോദിച്ചു വരുന്നവരെ തിരിച്ചറിയക്ക രുദ് ഉണ്ടങ്കിൽ കൊടുക്കുക ഞാൻ അങ്ങനെ
@navamis47546 ай бұрын
കടം ചോദിച്ചു വരുന്നവരുടെ മനസ്സ് നമ്മൾക്കു കാണാൻ കഴിയണം
@fayizkommachi63349 ай бұрын
ഫാറൂകിനെയും മുനീറിനെയും വെറുതെ കുറ്റം പറയേണ്ട 🥲. ഒരു നാൾ നമ്മളെയൊക്കെ ചിരിപ്പിച്ചവർ അവർ തന്നെ യാണ് 😍😍😍😍
@cr7boys5710 ай бұрын
ന്റെ മുത്തേ ❤❤❤😘😘😘😘😘😢😢😢ലാലാ എന്താ പറയണ്ടേ എന്ന് അറീല നീ എവിടെലും നല്ല ഉയരത്തിൽ എത്തും എത്തട്ടെ 🤲
@UsmanErani10 ай бұрын
Inshallah 🤲
@mansooralikaloor489010 ай бұрын
ലാലാ നീ മുത്താണ് 🥰🥰
@shereefvaliyaparambath20337 ай бұрын
സൂപ്പർ കണ്ടിട്ട് കണ്ണു നിറഞ്ഞു പോയി
@democracyreturn678 ай бұрын
Lala super acting 👍👍വെള്ളിത്തിരയിൽ ഈ കലാകാരൻ എത്തട്ടെ.Best of luck
@NadhaNaifa10 ай бұрын
എൻ്റെ ചങ്ക്സ് ലാലയും ഷിക്കുവും ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤
@asharmuhammad22314 ай бұрын
ഇത് വരെ കണ്ടതിൽ വെച്ച് കുറച്ചു നേരം മാത്രം ചിരിക്കുകയും കൂടുതൽ നേരം ചിന്തിപ്പിക്കുകയും കുറച്ചു നേരം കരയിപ്പിക്കുകയും ചെയ്ത വീഡിയോ.Have a big hand for team laala malappuram and kunjappooo 🥰👏👏🏻👏🏻👏🏻👏👏👏👏
@RasakMv-cx5un9 ай бұрын
ലാലാ നിങ്ങൾ സൂപ്പാറാ' എന്നും നല്ലത് വരട്ടെ
@DIYAFathima-hz9dp7 ай бұрын
സന്തോഷം വരുമ്പോളും ദുഃഖം വരുമ്പോളും അല്ലാഹുവിന് ഓർക്കുക ആദി മംഅൽഹംദുലില്ലാഹ് എന്ന് പറയൂ
Nalla video Iniyum nall videos cheyyanam lala & team ....💯👍👍
@SharafuKtl-yj7kr10 ай бұрын
ഇവർ രണ്ടുപേരും ചേർന്നാൽ വേറെ level 👍🌹🌹
@UsmanErani10 ай бұрын
ഒരു ചെറിയ സ്റ്റോറി പോലും ലാലയുടെ കയ്യിൽ ഭദ്രം പള്ളിക്കമ്മിറ്റിക്കാരൻ ഹാജർ 🤚🤚🤚........ .............🎉 ഉസ്മാൻ കൂട്ടിലങ്ങാടി ചെലൂർ 🥰🤝
@EllikkalRijab64910 ай бұрын
🥰👍 ഇങ്ങളും സൂപ്പറാണ് ട്ടോ
@UsmanErani10 ай бұрын
@@EllikkalRijab649 🤗🤗🥰🤝
@LenuRenu7 ай бұрын
സൂപ്പർ😂😂😂🎉
@Manavamaithri9 ай бұрын
ഇത്തരം വീഡിയോകൾ ചെയ്തൂടെ സ്ഥിരം എത്ര ഉപകാരപ്പെടും 👍
@ananthapuritraders8934 ай бұрын
നല്ലൊരു സന്ദേശം.... മനുഷ്യരുടെ ഹൃദയത്തിൽ സ്നേഹത്തിൻ്റെ വിത്തു വിതക്കുവാൻ സാദിക്കുമാറാകട്ടെ...
@FasluPk-sz6ok8 ай бұрын
LaalA super abhinayam
@AfsalAfsal-u4c8 ай бұрын
നിങ്ങളൊരു സംഭവം തന്നെ സൂപ്പർ 👍👍👍
@aneeshputhankunnu32727 ай бұрын
Nalloru message👍
@nizarkuthumadamnizarkuthum679910 ай бұрын
സുന്ദരം 👌🏻👌🏻🥰🥰🥰 ലാലു മുത്തേ 👌🏻👌🏻👌🏻❤
@Unnikrishnanpp257110 ай бұрын
വളരെ നല്ല സന്ദേശം 👍👍👍അഭിനന്ദനങ്ങൾ 🥰🥰🥰🥰
@alivlogs30706 ай бұрын
ഇതുപോലുള്ള വീഡിയോ ദൃശ്യങ്ങൾ ഇനിയും ഒരുപാട് പ്രതീക്ഷക്കുന്നൂ...
@navasbava410010 ай бұрын
ലാലേ ശരിക്കും കരയിപ്പിച്ചു സൂപ്പർ
@basheermullan25566 ай бұрын
Allah എന്ന വിളി .. ഇഷ്ടായി 😊
@shareefshareefkhan31967 ай бұрын
നല്ലൊരു മെസേജ് '❤❤
@rafipanthavoor526310 ай бұрын
സത്യമായ കാര്യം ഞാനും ഇതിലൂടെയാണ് കടന്നുപോകുന്നത് എന്നെങ്കിലും രക്ഷപ്പെടും എന്ന പ്രതീക്ഷയിൽ
@fathimafathimak40467 ай бұрын
Super....
@sanoobak77758 ай бұрын
Kalakki 👍🏻👍🏻👍🏻👍🏻👍🏻
@sonashut730110 ай бұрын
തകർത്തു. തീർത്തും യാഥാർഥ്യം. ജീവിത സ്പർശി ❤
@sideeqm665010 ай бұрын
Awesome 🎉
@SameeraThayattil10 ай бұрын
മലപ്പുറം മുത്ത്. ലാല
@PraveenPPrakashan8 ай бұрын
Nalla oru topic❤ Ninggalude video s inniyum pradheeshikkunnu Ella videokalum oru rekshayum illa chirikkan aayalum. Allenkilum super ❤️❤️
@saifcustomsservices779910 ай бұрын
ഹൃദയം പിടഞ്ഞു മുത്തേ 🥲🥲🥲
@njnjnjajajaj47968 ай бұрын
നല്ല വീഡിയോ 🙏🙏😥😥👌
@acrossthewave4 ай бұрын
വളരെ ആഴത്തിൽ മനസ്സിലാക്കാൻ കഴിയും ഓരോ നിമിഷവും ❤❤❤❤❤❤
@sharifcheru734810 ай бұрын
Laala inghane karayippicchal yeni ninghalde video njan kaanilla paranjekaam ❤
@MuhammedAnees-zx2jn10 ай бұрын
സൂപ്പർ വീഡിയോ 👌👌👌
@BaithulIzza-e3r7 ай бұрын
സൂപ്പർ lala
@prasadcva51028 ай бұрын
പൈസ ഒരു വിരുന്നുകാരനാണ്.... ഓഹ്... ആ ഡയലോഗ്.... മനസ്സിൽ തട്ടി.... സൂപ്പർ script....❤❤❤❤❤
@hassanh587010 ай бұрын
തകർത്തു സൂപ്പർ
@shahinabeevi65607 ай бұрын
Nalla msg
@suseelavasudave70858 ай бұрын
അടിപൊളി, യാ,,,, ലാലാ 2:12
@sylenthomas65139 ай бұрын
ലാലാ കോൺട്രാക്ടർ ഒരു പ്രതിഭ തന്നെ. അദ്ദേഹം അഭിനയിയ്ക്കുകയല്ല. ആ കഥാപാത്രത്തിൽ ജീവിയ്ക്കുകയാണ്.
@alavielayi435510 ай бұрын
ലാല അതൊരു സംഭവം തന്നെയാണ്. ഏത് വേഷം കിട്ടിയാലും പൊളിക്കും.ഫാറൂഖും,മുനീറും അവർ ചെയ്യുന്നത് എന്താണെന്ന് അവർക്കും,കാണുന്നവർക്കും തിരിയില്ല.laaaaaaaaaala....